പത്തനംതിട്ട ജില്ലയിലെ 10 പ്രധാന പട്ടണങ്ങൾ...

แชร์
ฝัง
  • เผยแพร่เมื่อ 15 เม.ย. 2023

ความคิดเห็น • 32

  • @ninazshastudio1807
    @ninazshastudio1807 ปีที่แล้ว +3

    താങ്കൾ കണ്ണൂർ ജില്ലയെക്കുറിച്ച് ചെയ്ത വിഡിയോയിൽ ചെറിയ മിസ്റ്റേക്ക് ഉണ്ട്. 15 ടൗണുകളെയാണ് ഉൾപെടുത്തിയത്.20 ടൗണുകളെ ഉൾപ്പെടുത്തി വിപുലീകരിച്ച വീഡിയോ ഇടുമോ?
    1. കണ്ണൂർ
    2. തലശ്ശേരി
    3. പയ്യന്നൂർ
    4. തളിപ്പറമ്പ്
    5. ഇരിട്ടി
    6. കൂത്തുപറമ്പ്
    7. മട്ടന്നൂർ
    8. പാനൂർ
    9. ചക്കരക്കൽ
    10. പുതിയതെരു
    11. ചെറുപുഴ
    12. ശ്രീകണ്ടാപുരം
    13. പേരാവൂർ
    14. പഴയങ്ങാടി
    15. ആലക്കോട്
    16. കേളകം
    17. മയ്യിൽ
    18. കരുവഞ്ചാൽ
    19. ചെറുകുന്ന്
    20. ഇരിക്കൂർ

  • @manumobzz9812
    @manumobzz9812 ปีที่แล้ว +4

    മല്ലപ്പള്ളിയെക്കാൾ എല്ലാം കൊണ്ട് better ആണ്‌ കോഴഞ്ചേരി

  • @Kdhmedia
    @Kdhmedia ปีที่แล้ว +4

    മലപ്പുറം ജില്ലയെ കുറിച്ച് താങ്കൾ ചെയ്തതും 99 ശതമാനവും ശരിയായ റിപ്പോർട്ട് ആണ് !

  • @kadukusoosoo1222
    @kadukusoosoo1222 ปีที่แล้ว +1

    Woww nice 👍

  • @sasinair294
    @sasinair294 29 วันที่ผ่านมา

    ആലപ്പുഴ എവിടെ

  • @jijojoseph2751
    @jijojoseph2751 ปีที่แล้ว +2

    കോട്ടയം ജില്ലയെ കുറിച്ച് ചെയ്തത് തെറ്റാണ് മാറ്റി ചെയ്യുമല്ലോ

  • @Radhakr285-kc4hm
    @Radhakr285-kc4hm ปีที่แล้ว +1

    കടമ്പനാടിനെ ക്കാൾ വലിയ ടൌൺ ആണ് Enathu, കൊടുമൺ, ഓമല്ലൂർ, തുടങ്ങിയവ.

  • @ummarvallikkadan5292
    @ummarvallikkadan5292 ปีที่แล้ว +1

    Goud

  • @farouque9066
    @farouque9066 ปีที่แล้ว +2

    Kozhikode district cheythath wrong an sheriyakki set cheyyu 💥

  • @jahanarasherbi5210
    @jahanarasherbi5210 ปีที่แล้ว +1

  • @user-rn6ph8ni1z
    @user-rn6ph8ni1z ปีที่แล้ว

    Kasargod Jillayekkuricch Cheyyanam. 1.Kasargod, 2.Kanjhangad, 3.Nileshwaram, 4.Uppala,5.Kumbala,6.Cheruvathur,7.Badiyadukka,8.Mulleriya, 9. Hosangady, 10.Kuttikkol,11.Kaalikkadav,12.Paanathur, 13.Periya,14.Poinachi,15.Thrikkarippur.❤❤❤😊😊

  • @hamdamohammed548
    @hamdamohammed548 ปีที่แล้ว

    Bro kozhikkode jillayude vdo full wrong aaan
    Kozhikkode
    Vadakara
    Koyilandi
    Tamarasery
    Nadapuram kallachi
    Perambra
    Mukkam
    Kutyadi
    Koduvally
    Balusery
    Ithan corect

  • @sudhakarankotteery1792
    @sudhakarankotteery1792 ปีที่แล้ว +2

    എന്റെ അഭിപ്രായത്തിൽ അടൂർ അല്ലേ പത്തനംതിട്ടയെക്കാൾ വലിയ പട്ടണം

  • @mathewvarghesekoshi6763
    @mathewvarghesekoshi6763 ปีที่แล้ว +2

    കോന്നി നല്ല സ്ഥലം ❤

  • @sajanshibi2813
    @sajanshibi2813 ปีที่แล้ว

    കോഴഞ്ചേരി 6 ൽ വരണം.

  • @joyscaria6610
    @joyscaria6610 29 วันที่ผ่านมา

    Kumbanad and vadasserikkara in pathanamthitta

  • @rahultr4383
    @rahultr4383 ปีที่แล้ว +1

    മലപ്പുറം ജില്ല ഒഴികെ ബാക്കി ചെയ്തത് എല്ലാം ഏകദേശം ശരിയാണ് 95%, bt malappuram correct അല്ല

    • @tencityfacts5205
      @tencityfacts5205  ปีที่แล้ว

      ഒന്നുകൂടി ചെക് ചെയ്തിട്ട് മറ്റൊരു വീഡിയോ ആക്കി ചെയ്യുന്നുണ്ട് ബ്രോ..

    • @rahultr4383
      @rahultr4383 ปีที่แล้ว

      ​@@tencityfacts5205 ഒരേ level ഉള്ള കുറെ നഗരങ്ങൾ മലപ്പുറത്തു ഉണ്ട്... Pop വെച്ച് ആണോ അതോ സിറ്റി development വെച്ച് ആണോ വലുത് എന്നുള്ളത് വ്യത്യാസപ്പെട് ഇരിക്കും... പൊന്നാനി pop 90000+ ആണ്, perunthalmanna 50000 ഉള്ളു.. മഞ്ചേരി 97000 ഉണ്ട്.. Bt മലപ്പുറം pop. എത്ര ആണ്?? തിരൂർ? Correct data check ചെയ്യൂ....

    • @janeeshjames3356
      @janeeshjames3356 ปีที่แล้ว

      Kottayam തെറ്റാണ്

    • @nikhil6741
      @nikhil6741 ปีที่แล้ว +3

      മലപ്പുറം മാത്രമല്ല കോട്ടയം ജില്ലയിലെ പട്ടണങ്ങളെക്കുറിച്ചു ചെയ്തതും തെറ്റാണ്

  • @ummarvallikkadan5292
    @ummarvallikkadan5292 ปีที่แล้ว +1

    Kollam.alappuza.tvm.udany.veenam

  • @aslammongam967
    @aslammongam967 ปีที่แล้ว

    കടമ്പനാട് നേക്കാൾ വലുത് ആണല്ലോ ഏനാത്ത്

  • @renji9143
    @renji9143 ปีที่แล้ว +1

    കടമ്പനാടിനെക്കാൾ വലിയ ടൌൺ ആണ് ഏഴoൻകുളവും ഏനാത്തുo ഒക്കെ.

    • @tencityfacts5205
      @tencityfacts5205  ปีที่แล้ว

      ♥️

    • @aslammongam967
      @aslammongam967 ปีที่แล้ว

      അതാണ് ഞാനും പറയുന്നത് ഇവൻ ഇവന് തോന്നിയത് പോലെ അങ്ങട് എഴുതി ചേർക്കുക ആണ്..