വഖഫ് ബോർഡിനെ പറ്റി അതിലെ തന്നെ അംഗമായിരുന്ന മുസ്ലിം പണ്ഡിതൻ പറയുന്നത് കേൾക്കൂ🙏

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 8

  • @K.M.A.Sharaf
    @K.M.A.Sharaf 11 วันที่ผ่านมา

    വഖഫ്സ്ഥലങ്ങൾ അന്യമതസ്ഥർകൈയ്യേറി വർഷങ്ങളായി താമസിക്കുന്നുണ്ട്.ആരുംപ്രശ്നമുണ്ടാക്കിയിട്ടില്ല. ഇപ്പോൾരാഷ്ട്രീയ മുതലെടുപ്പു നടത്തുകയാണ്...☝️☹️

  • @Abdullatheef-l2l
    @Abdullatheef-l2l 11 วันที่ผ่านมา +1

    രാഷ്ട്രീയക്കാരുടെ കളിയാണ് ഇതൊക്കെ

  • @Abdullatheef-l2l
    @Abdullatheef-l2l 11 วันที่ผ่านมา +1

    ആരുടെ വീടും സ്ഥലവും നഷ്ടം ആകരുത് വീട് ഇല്ലാത്തവർക്ക് അതിന്റ വില അറിയു രാഷ്ട്രീയ ലാഭം മതത്തിൽ ലാഭം ഉണ്ടാകുന്ന ആളുകൾക്ക് ഇതൊക്കെ ഒരു തമാശ എന്റെ അപിപ്രായത്തിൽ വകഫ് ബോർഡിൽ ഒരു പാട് സ്റ്റലം ഉണ്ടങ്കിൽ പാവങ്ങൾക്ക് 5സെന്റ് വെച്ച് കൊടുക്കണം

  • @Abdullatheef-l2l
    @Abdullatheef-l2l 11 วันที่ผ่านมา

    ഏത് പള്ളി കമ്മറ്റിയിൽ അമ്പല കമ്മറ്റിയിൽ എല്ലാം സ്റ്റലം ഉണ്ടങ്കിൽ പാവങ്ങൾക്ക് കൊടുക്കു

  • @FaisalFaisal-pp5mh
    @FaisalFaisal-pp5mh 11 วันที่ผ่านมา

    അയാൾ പറയുന്നത് വയനാട് ഉള്ള പ്രശ്നം ആണ് അവിടെ ഇങ്ങനെ ഒരു വിഷയം ഉണ്ട് അത് ആണ് മുനമ്പം വേറെ ആണ്

  • @asanarukunju
    @asanarukunju 11 วันที่ผ่านมา

    ഭൂമി വകഭേനു ദാനം നൽകിയ സേട്ടുവിന്റെ കുടുംബക്കാർ ഇപ്പോൾ അതിൻറെ ആധാരം കാണിക്കുന്നുണ്ട് സോഷ്യൽ മീഡിയയിൽ അവർ അത് പരസ്യപ്പെടുത്തുകയും ചെയ്തു താങ്കൾ കണ്ടില്ലേ