തൊഴിലുറപ്പുകാർ ആയിരുന്നു കനാൽ ഒക്കെ വൃത്തിയാക്കിയിരുന്നു രണ്ടുവർഷമായി അവരോട് കനാല് നന്നാക്കേണ്ട എന്നു പറഞ്ഞത് വേനൽക്കാലമായാൽ കനാൽ വെള്ളം ഉപയോഗിക്കുന്നവർ ഒരുപാടുണ്ട് ഞങ്ങൾക്കും കനാലിൽ വെള്ളം വരാത്തതുകൊണ്ട് കിണറ്റിലെ വെള്ളം എല്ലാം വറ്റിപ്പോകുന്നു. ഞങ്ങളുടെ വീട്ടിലും തെങ്ങിന് തടം എടുക്കാനും പറമ്പ് വൃത്തിയാക്കാനും കൃഷിയിടം ഒരുക്കാനും എല്ലാത്തിനും ഇവരാണ് വരാറുള്ളത് അരമണിക്കൂർ ചായ കുടിക്കാനും ഒരുമണിക്കൂർ ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനും മാത്രമാണ് അവർ സമയമെടുക്കുന്നത് അല്ലാതെ അവർ ഇരുന്നു കഥ പറഞ്ഞ സമയം പോക്കുന്നത് കണ്ടിട്ടില്ല.
👍🌹
കോമഡി എന്ന് പറയുന്നത് തന്നെ പരിഹാസമാണ് നല്ലവരായാലും ചീത്ത യായാലും അതിൽ അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾ ഏതെങ്കിലും ഒരു വ്യക്തി യേ തന്നെയാണ്.
തൊഴിലുറപ്പുകാർ ആയിരുന്നു കനാൽ ഒക്കെ വൃത്തിയാക്കിയിരുന്നു രണ്ടുവർഷമായി അവരോട് കനാല് നന്നാക്കേണ്ട എന്നു പറഞ്ഞത് വേനൽക്കാലമായാൽ കനാൽ വെള്ളം ഉപയോഗിക്കുന്നവർ ഒരുപാടുണ്ട് ഞങ്ങൾക്കും കനാലിൽ വെള്ളം വരാത്തതുകൊണ്ട് കിണറ്റിലെ വെള്ളം എല്ലാം വറ്റിപ്പോകുന്നു. ഞങ്ങളുടെ വീട്ടിലും തെങ്ങിന് തടം എടുക്കാനും പറമ്പ് വൃത്തിയാക്കാനും കൃഷിയിടം ഒരുക്കാനും എല്ലാത്തിനും ഇവരാണ് വരാറുള്ളത് അരമണിക്കൂർ ചായ കുടിക്കാനും ഒരുമണിക്കൂർ ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനും മാത്രമാണ് അവർ സമയമെടുക്കുന്നത് അല്ലാതെ അവർ ഇരുന്നു കഥ പറഞ്ഞ സമയം പോക്കുന്നത് കണ്ടിട്ടില്ല.
Pavam..Chechimar😮😮😮
❤❤