സീരിയൽ ഉടൻ നിർത്തുമെന്ന് സർക്കാർ മുന്നറിയിപ്പ്😳 സമരത്തിന് ഒരുങ്ങി സീരിയൽ താര സംഘടന 💪

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 126

  • @janardhanannambiar684
    @janardhanannambiar684 2 วันที่ผ่านมา +37

    സീരിയൽ നിർബന്ധമായും നിർത്തണം ഇതിൻ്റെ ഡയരക്ടർ / നിർമ്മാതാവും അഭിനേതാക്കളും എല്ലാം മാനസ്സിക രോഗികളാണ് ഏഷ്യാനെറ്റിനും മാനസ്സികരോഗം ഉണ്ട് നിർത്തിക്കോ അതാ നല്ലത്

  • @sreedevikm5541
    @sreedevikm5541 3 วันที่ผ่านมา +57

    വളരെ നല്ല കാര്യം,,, പത്തരമാറ്റ്,,, ചന്ദ്രകാന്ധം,,,,, സൂര്യ ടീവിയിലെ,, ഹൃദയം,,,, ഭാമ,, കന്യാധാനം,,, ഇതെല്ലാം അവിഹിതം,, മൗനരാഗം ഇതൊക്കെയാണ് ആദ്യം നിർത്തേണ്ടത് പ്ലീസ് എല്ലാ സീരിയലും നിർത്തുക അതാണ് നല്ലത്,,,,, ചേച്ചി പറഞ്ഞത് കറക്റ്റ് നിർത്തുവാൻ താല്പര്യപെടുന്നു 🙏🏽🙏🏽🙏🏽

    • @ShinipShini
      @ShinipShini 23 ชั่วโมงที่ผ่านมา +1

      സ്നേഹക്കൂട്ട് മാത്രെ ഉള്ളു നല്ലത്

  • @sudhakaranks3427
    @sudhakaranks3427 2 วันที่ผ่านมา +29

    എല്ലാ സീരിയൽ എല്ലാം നിറുത്തണം. കുട്ടികൾക്കു മാത്രമല്ല. ആർക്കും കാണാൻ പറ്റില്ല. ആവാധാരിക പറയുന്നത് വളരെ ശരി യാണ്.👍👍👍

  • @miniretnan293
    @miniretnan293 วันที่ผ่านมา +15

    മൗനരാഗം നിർത്തണം

  • @lathaprasanan44
    @lathaprasanan44 5 วันที่ผ่านมา +46

    ശരിയാണ്: അവിഹിതത്തിന് പ്രാധാന്യം കൊടുക്കുന്നു.'' അതുപോലെ തന്നെ,ഭർത്താക്കൻമാരെ തട്ടിയെടുക്കലാണ് പ്രധാനമായും '',,

  • @SujithKumar-j8e
    @SujithKumar-j8e วันที่ผ่านมา +27

    നല്ല കാര്യം പത്തരമാറ്റ് വെറുത്തു പോയി

  • @leenasudhakaran2997
    @leenasudhakaran2997 2 วันที่ผ่านมา +18

    വളരെ നല്ല കാര്യം 🙏🏽🙏🏽🙏🏽

  • @sumathyps7597
    @sumathyps7597 2 วันที่ผ่านมา +40

    ചന്ദ്രികയിൽ അലിയുന്ന ചന്ദ്രകാന്തം നിർത്തണം പിങ്കി എന്ന കഥാപാത്രവും ആരുന്ധതിയും വേണ്ട

  • @sathysiju908
    @sathysiju908 3 วันที่ผ่านมา +73

    അവിഹിതം മാത്രം അല്ല husband മരിച്ചു ഉടനെ പഴയ കാമുകന്റെ കുട്ടിയെ പ്രസവിക്കാൻ തയ്യാർ ഇത് ഓക്കേ ഒരു കുടുബത്തിൽ നടക്കുന്നെ ആണോ താലി ക്കു ഒരു വില കൽപിക്കാത്ത കുറേ സീരിയൽ എല്ലാം ഒന്ന് നിർത്തി പോകു 🙏

    • @noorjahannazar6265
      @noorjahannazar6265 2 วันที่ผ่านมา +1

      Athe😢

    • @noorjahannazar6265
      @noorjahannazar6265 2 วันที่ผ่านมา +3

      Ottu accept cheyyan pattatha karyangalanu kanikkunnath. Kure chunayillatha bharthakkanmarum

    • @radhamaniv8929
      @radhamaniv8929 2 วันที่ผ่านมา

      അതെ

    • @KomalamSreepadam
      @KomalamSreepadam วันที่ผ่านมา

      സത്യ ആണ്.

  • @UshaKumari-wt8ee
    @UshaKumari-wt8ee 2 วันที่ผ่านมา +108

    എല്ലാ സീരിയലും നിർതണം എന്ന അഭിപ്രായം ഉള്ളവർ Like please👍

  • @lissysivanandan5210
    @lissysivanandan5210 2 วันที่ผ่านมา +83

    ചന്ദ്രികയിലലിയുന്ന ചന്ദ്രകാന്തം എന്ന സീരിയൽ നിർത്തലാക്കുകയാണ് നല്ലത്. ഇത്രയും മോശം സീരിയൽ വേറെയില്ല. അതും വലിയ ഒരു പോലീസ് ഓഫീസറെ വെച്ചുകൊണ്ടാണ് വൃത്തികേട് കാണിക്കുന്നത്

    • @noorjahannazar6265
      @noorjahannazar6265 2 วันที่ผ่านมา +1

      Athe

    • @vatsalanair1262
      @vatsalanair1262 2 วันที่ผ่านมา +6

      സീരിയലിലെ പോലീസ് ഓഫീസറുടെ character ശെരിക്കും ഉള്ള പോലീസിന് അപമാനം ആണ്

    • @radhamaniv8929
      @radhamaniv8929 2 วันที่ผ่านมา +4

      അതെ ഞാൻ ഇപ്പോൾ കാണാറില്ല

    • @abdilkanjikode5284
      @abdilkanjikode5284 วันที่ผ่านมา +2

      കുടുംബ ജീവിതം നഴിപ്പിക്കാൻ ഒരുങ്ങി കുറെ നടിമാർ

    • @noorjahannazar6265
      @noorjahannazar6265 วันที่ผ่านมา

      @abdilkanjikode5284 athe 🙂

  • @asharajesh4251
    @asharajesh4251 วันที่ผ่านมา +14

    ദൂരദർശൻ സീരിയലുകളൊക്കെ എല്ലാവരും ഒന്നിച്ചിരുന്നു കാണുമായിരുന്നു ജ്വാലയായി കേൾക്കുമ്പോൾ തന്നെ ഓടിവന്നിരിക്കുമായിരുന്നു

  • @radhikamr2075
    @radhikamr2075 21 ชั่วโมงที่ผ่านมา +5

    നല്ല തീരുമാനം. വനിതാ കമ്മീഷ ന് അഭിനന്ദനങ്ങൾ..

  • @SathiKm-mp8xf
    @SathiKm-mp8xf 2 วันที่ผ่านมา +11

    നല്ല കാര്യം ആ പറഞ്ഞത് 🎉

  • @sreekumarinair2913
    @sreekumarinair2913 วันที่ผ่านมา +6

    Very good decision.

    • @SreeLatha-ro5fj
      @SreeLatha-ro5fj วันที่ผ่านมา

      Veryhekeatta.yealla.serealugLum
      Nerthe eakanam..vetelea.lochu.kunjugL..edhukandu.
      Anugarekkkan.
      Nokkunu
      Edhealam.
      Kandanu.
      Jeanfalel..epol.
      Kuduudhal.
      AnugRekynnadhu
      KolabhDhhagam
      .adakam.
      Edhu.
      Yeanyum.kugayulu.
      Adheladgagana.mwagel.
      Serealugal.
      KazhevDhum.
      YzhevKanam..
      Edhu requuestanu..

  • @JayaLekshmi-o2r
    @JayaLekshmi-o2r 2 วันที่ผ่านมา +6

    നന്നായി അതു നല്ല കാര്യം ആണ്.

  • @ElsyPoulse
    @ElsyPoulse 11 ชั่วโมงที่ผ่านมา +1

    നല്ല കാര്യം

  • @SijiSijikg-yh9bc
    @SijiSijikg-yh9bc 9 ชั่วโมงที่ผ่านมา +4

    ഏഷ്യാനെറ്റിൽ 24 മണിക്കൂറും സീരിയലാണ് ഇത്രയും വൃത്തികെട്ട ചാനൽ വേറെ ഇല്ല

  • @shijireji489
    @shijireji489 วันที่ผ่านมา +3

    Very good decisions

  • @Karthik.7737
    @Karthik.7737 2 วันที่ผ่านมา +22

    എന്തുകൊണ്ടും നന്നായി .,,സന്ദ്രകാന്തം, പൊച്ചരമാറ്റ്, മെയ്നരാഗം, കീതാകോയിന്ദം...ഈ സീരിയലൊക്കെ "അനിസ്പ്രേ" പോലെയാകണം( പ്ലിങ്കി, "മരവാഴ" ആയ ക്ണാപ്പൻ IPS കൗതം ...(അനാമിക, കാട്ടുപൂച്ചയുടെ മുഖമുള്ള ജലജ)

    • @noorjahannazar6265
      @noorjahannazar6265 2 วันที่ผ่านมา

      @@Karthik.7737 athe ellam correct😎

    • @sarvavyapi9439
      @sarvavyapi9439 วันที่ผ่านมา +1

      ജലജയെ വർണ്ണിച്ചത് കലക്കി 👌😜

  • @UshaD-g7k
    @UshaD-g7k วันที่ผ่านมา +3

    Good

  • @SanthammaKr-t8q
    @SanthammaKr-t8q 3 ชั่วโมงที่ผ่านมา

    ഇത്തരം സീരിയലുകൾ കാണാതെ ഇരിക്കുന്നതല്ലേ നല്ലത്

  • @shobhasoman7118
    @shobhasoman7118 9 ชั่วโมงที่ผ่านมา

    ❤❤❤❤💪💪👌

  • @Fauzia-ke7bh
    @Fauzia-ke7bh 2 วันที่ผ่านมา +22

    ചന്ദ്രി ക യിൽ അലിയുന്ന ചന്ദ്ര കാന്തം മൗന രാഗം സ്വാന്തനം രണ്ട് ഗൗരി ശങ്ക രം ഗീതാ ഗോവിന്ദം ഇതൊക്ക nirtthuka🙏🙏🙏🙏🙏🙏

    • @sandhyabinu9855
      @sandhyabinu9855 วันที่ผ่านมา

      അപ്പോൾ പത്തരമാറ്റോ...... ആദ്യം അതാണ് നിർത്തേണ്ടത്

  • @sajeshsaju592
    @sajeshsaju592 2 วันที่ผ่านมา +13

    എല്ലാം അവിഹിതം തന്നെ ഒര് തൂവൽസ്പർശം ഉണ്ടായിരുന്ന അത് നല്ലത് ആയിരുന്നു അത് നിർത്തി കളഞ്ഞു ബാക്കി മൊത്തം അവിഹിതം തന്നെ

  • @AjithaK-k2x
    @AjithaK-k2x 26 นาทีที่ผ่านมา

    Valla bhagavathbgeetha yo narayaniyampadippikkttee

  • @GeethaT-q4t
    @GeethaT-q4t วันที่ผ่านมา +10

    ഒരുപാട് കാലം കേൾക്കാൻ ആഗ്രഹിച്ച ഒരു വാർത്ത

  • @ranilalitha7364
    @ranilalitha7364 2 วันที่ผ่านมา +10

    സീരിയൽ മാത്രമല്ല നിർത്തലാക്കേണ്ടത് നിമിഷബിജോ അതുംകൂടി stop ചെയ്യണംആൺകുട്ടികൾ ആണ് വഴി തെറ്റാൻ ഇതൊക്കെ മതി plz

    • @UtharaUnni-oc3bm
      @UtharaUnni-oc3bm  2 วันที่ผ่านมา +1

      നിമിഷ ബിജോയെക്കാളും കടുപ്പമുള്ള പലരും ഉണ്ട്

    • @sandhyabinu9855
      @sandhyabinu9855 วันที่ผ่านมา

      നിള നമ്പ്യാർ, വേറെയും ഉണ്ട്.....കുറെ എണ്ണങ്ങൾ ഉണ്ട് ...അവരുടെ channels എല്ലാം stop ചെയ്യിക്കണം..

  • @seenathbeevi153
    @seenathbeevi153 3 วันที่ผ่านมา +11

    Chandra kanth ettavum vrithiketta serial. Randamatheth patharamaatt..

  • @HaridasanMenon-y2m
    @HaridasanMenon-y2m 2 วันที่ผ่านมา +6

    ആർക്കു വേണമെങ്കിലും വീഡിയോ ചെയ്തു അപ്‌ലോഡ് ചെയ്യാമെന്ന് ഉള്ള കാലം ആണ് ഇപ്പോൾ.

  • @vijayakumariv8298
    @vijayakumariv8298 2 วันที่ผ่านมา +27

    ചന്ദ്രകാന്ദം സീരിയൽ ഒരു ips കാരനെ വെറും വാഴപ്പിണ്ടി യാക്കി ഒരു kariyathilum😢 അഭിപ്രായം ഇല്ലാത്തതു വല്ലാത്ത ബോർ

  • @jayasankark3695
    @jayasankark3695 2 วันที่ผ่านมา +6

    100 എപ്പിസോഡ് വരെ ആക്കണം പിന്നെ അമ്മായിയമ്മ പോര് ഒഴിവാക്കാം..

  • @sharafudeenmk8962
    @sharafudeenmk8962 5 วันที่ผ่านมา +14

    ഇപ്പോഴത്തെ സീരിയൽ കണ്ടാൽ മൊത്തത്തിൽ കിളിപോകും

  • @BalaKrishnan-ur5ry
    @BalaKrishnan-ur5ry 4 วันที่ผ่านมา +21

    ഈ നശിച്ച സീരിയൽ കാരണം വൈകുന്നേരം വീട്ടിൽ വരാൻ പോലും മടിയാണ് 'വന്നാൽ തന്നെ പുറത്ത് പോയി ഇരിയ്ക്കും. കാരണം അമ്മായിയമ്മ ഞങ്ങളുടെ കൂടെയാണ് സീരിയലിന് അടിമയാണ് ' ചില തള്ളമാരുടെ ഡയലോഗ് കേൾക്കുമ്പോൾ തല്ലി കൊല്ലണമെന്ന് തോന്നാറുണ്ട്. ഈ വാർത്ത ഇന്നലെ മാതൃഭൂമിയിൽ കണ്ടപ്പോൾ വളരെ സന്തോഷം' ഇതിൽ നിന്ന് എന്താണ് കാണുന്നവർക്ക് കിട്ടുന്നത് ടെൻഷൻ കൂട്ടി ഷുഗർ പ്രഷർ കൂട്ടുകയല്ലാതെ

  • @MercyFrancis-s9z
    @MercyFrancis-s9z 2 วันที่ผ่านมา +10

    എല്ലാ സീരിയലും നിർത്തട്ടെ ഞാൻ ഒന്നും കാണാറില്ല

  • @komalavallysajeev8054
    @komalavallysajeev8054 วันที่ผ่านมา +2

    Chandrakantham udan nirthu please

  • @UshaKumari-wt8ee
    @UshaKumari-wt8ee 2 วันที่ผ่านมา +2

    😭❤️👍😭

  • @sreelakshmikm3473
    @sreelakshmikm3473 3 วันที่ผ่านมา +6

    Correct

  • @ReghuReghunath-y4e
    @ReghuReghunath-y4e 9 ชั่วโมงที่ผ่านมา

    സീരിയൽ നല്ലത് പോലെ കാണുന്ന ആളാണ് ചേച്ചി എന്ന് ഈ വീഡിയോ കണ്ടപ്പോൾ മനസ്സിലായി. വ്യാജചാരായം വിൽക്കുന്ന കുടുബത്തിനും ജീവിക്കേണ്ടേ എന്ന് ചോദിക്കുന്നത് പോലെയായി സീരിയലിൻ്റെ കാര്യം

    • @UtharaUnni-oc3bm
      @UtharaUnni-oc3bm  8 ชั่วโมงที่ผ่านมา

      എടോ ഞാൻ നേരത്തെ തന്നെ പറഞ്ഞിട്ടുള്ള ഒരു കാര്യമാണ് എന്റെ മറ്റൊരു ചാനലിൽ സീരിയൽ റിവ്യൂസ് ചെയ്തുകൊണ്ടിരുന്ന ആളാണ് ഞാൻ
      നാല് സീരിയലുകളാണ് ഞാൻ ചെയ്തുകൊണ്ടിരുന്നത് അത് എല്ലാം ഞാൻ ഇപ്പോൾ വിട്ടിട്ട് എത്രയോ നാളുകളായി

  • @anamikaelizabeth6474
    @anamikaelizabeth6474 3 วันที่ผ่านมา +6

    ഞാൻ സീരിയൽ കാണാറില്ല. കാണും മാളികപ്പുറം സീരിയൽ. ഒരു സീരിയൽ 100എപ്പിസോഡ് വരെ ഒക്കെ ആകാം. തുടങ്ങിയത് എവിടെ? എവിടെ അവസാനിപ്പിക്കും ന്ന് മാമന്മാർക്ക് വരെ അറിയില്ല. എപ്പിസോഡ് കൂടുമ്പോൾ ഉള്ള അവസ്ഥ. ഒരു മൗനരാഗം പൊന്നോ 😂

  • @factexpressgo
    @factexpressgo 2 วันที่ผ่านมา +15

    ഏഷ്യാനെറ്റിൽ ഉള്ള സീരിയലുകൾ വെറും വൃത്തികെട്ട ത് കാണാൻ പറ്റില്ല

  • @valsababu2716
    @valsababu2716 21 ชั่วโมงที่ผ่านมา +1

    Geetha govindam valicha premam kandu maduthu

  • @imowatsaapimowatsaap9640
    @imowatsaapimowatsaap9640 5 วันที่ผ่านมา +4

    Oru thiruthu. Cinima 2.5 manikkoor matgrame swadheenikkoo.innu kandal normal alukal athu adutha padam kanumpol pazayathu marakkum.serial anginalla. Schoolil enjuvadi padikkumpole anu.athanu vethyasam

  • @വീണനാഥം
    @വീണനാഥം 5 ชั่วโมงที่ผ่านมา

    പച്ചയായ മനുഷ്യന്റെ ജീവിത അനുഭവങ്ങളെ സീരിയൽ ആക്കി കാണിക്കു... ...ഒരു ഡയലോഗ് മാസം മുഴുവൻ ഇത് തന്നെ കണ്ടു മടുത്തു.... പിന്നെ ഒരു സിനിമ പോലും കാണാൻ പറ്റുന്നില്ല ഞായറാഴ്ച വരെസീരിയൽ

  • @sadasivan549
    @sadasivan549 วันที่ผ่านมา +4

    സീരിയലുകൾ മയക്കു മരുന്ന് പോലെ അപകടകരമാണ് കുടുംബ കലഹം പോലും ഉണ്ടാകാറുണ്ട് നല്ല സീരിയലുകൾ 20 എപ്പിസോഡ് വരെ ആകാം അതിൽ കൂടുതൽ സഹിക്കില്ല

  • @AbeAbraham-l6o
    @AbeAbraham-l6o 4 วันที่ผ่านมา +3

    Serial nirthi Game show. Kondu varanam

  • @babyabdon3131
    @babyabdon3131 2 วันที่ผ่านมา +2

    What kind bird singing?💋

  • @sharafudeenmk8962
    @sharafudeenmk8962 5 วันที่ผ่านมา +13

    സീരിയലിൽ അവിഹിതം കൂടുതലാണ് വളരെ മോശം

  • @JayakumariSreekumar-l2t
    @JayakumariSreekumar-l2t วันที่ผ่านมา

    Searialukal ellam thanne nirthuka

  • @pradeepkumsr
    @pradeepkumsr วันที่ผ่านมา +1

    Chempaneer poov stop cheyyanam

  • @nirmalakumari6221
    @nirmalakumari6221 21 ชั่วโมงที่ผ่านมา

    പൊന്നു സഹോദരി പുരുഷൻമാർ മാനൃമായി വസ്ത്രം ധരിക്കുംപോൾ നമ്മളുടെ പെൺമക്കൾ ഒരു തുണിയും ഇല്ലാതെ നടന്നാൽ കൊള്ളാം എന്ന നിലയിലാണിപ്പോൾ. വരും കാലങ്ങളിൽ അങ്ങനെ തന്നെ വരും.

  • @ShakunthalaVijayan
    @ShakunthalaVijayan วันที่ผ่านมา +3

    ആദ്യം ചെമ്പനീർ പൂവ് നിർത്തുക റബേക്ക വന്നതിനു ശേക്ഷം കാണുന്നെ യില്ല

  • @ushac.v3908
    @ushac.v3908 วันที่ผ่านมา

    Ella serielukalum nirthanam , atha nallathu , onninum oru standardum illa ,kashtam

  • @sreejasreeja5645
    @sreejasreeja5645 10 ชั่วโมงที่ผ่านมา

    ഇതിനെല്ലാത്തിനും അവർക്ക് കഥയുണ്ടാക്കാനുള്ള ക്ഷാമമാണ്. എല്ലാത്തിനും പുറമേ സഹിക്കാൻ പറ്റാത്തത് പ്രേമ പാട്ട് അതിനനുസരിച്ച് സീന് സിനിമയിലും മക്കളോട് ഇരുന്നു കാണാൻ പറ്റില്ല. ടിവി തുറന്നാൽ ഈ സീരിയലുകാരെക്കൊണ്ടും ജീവിക്കാൻ പാടില്ല😢 ഞാനും വേറെ ഒരു ചാനലും കാണാറില്ല ഈ ഏഷ്യാനെറ്റ് ചാനൽ മാത്രമാണ് കാണുന്നത്

  • @valsababu2716
    @valsababu2716 21 ชั่วโมงที่ผ่านมา

    Chanrakandam vidditharam

  • @sarvavyapi9439
    @sarvavyapi9439 วันที่ผ่านมา +1

    സീരിയൽ കണ്ട് അതിലെ negative കഥാപാത്രങ്ങളെ തെറി പറയുമ്പോഴുള്ള ഒരു മനഃസുഖം നിങ്ങൾ അനുഭവിക്കാത്തത് കൊണ്ടാണ്😂 . ഞാൻ breakfast കഴിക്കുന്നത് മാളികപ്പുറം കണ്ടു കൊണ്ടാണ് . പിന്നെ ഓരോന്ന് കാണുക &₹₹@ വിളിക്കുക 😜

  • @LeelaBalu-j4n
    @LeelaBalu-j4n วันที่ผ่านมา

    Geethagovindam serikum A padam thanne
    Ente veettil tv IPO serial petti mathra nirthuka thanne venam

  • @ManiKv-l7j
    @ManiKv-l7j 2 วันที่ผ่านมา +5

    Cp സീരിയലിൽ സ്വന്തം മകനെയും അമ്മയെയും തള്ളിപ്പറയുന്ന പ്രേമേയംനുള്ളത് അതുകൊണ്ട് സിപിയും എടുത്തുകളയണം

  • @indirasasi271
    @indirasasi271 2 วันที่ผ่านมา +2

    Limited episodes should be given for serials

  • @omanagopalakrishnan9483
    @omanagopalakrishnan9483 2 วันที่ผ่านมา +5

    'എൻ്റെ കൊച്ചേ നിർത്ത്

  • @SheenaJose-w9f
    @SheenaJose-w9f 2 วันที่ผ่านมา +2

    Geethagovindam nirtharuthu super seriel aanu

  • @anjalichinnuz9104
    @anjalichinnuz9104 5 วันที่ผ่านมา +6

    🤍🤍🤍

  • @SathiGopi-v9e
    @SathiGopi-v9e 2 วันที่ผ่านมา +3

    Chandrakandham...potta serial...pennite
    . Vila kalayunna serial.
    Nirthi pokuuuu

  • @santhammagp8640
    @santhammagp8640 2 วันที่ผ่านมา +8

    അവന്റെ ഒരു സരോഗാസി..കഥ എഴുതുന്നവന്റെ വീട്ടിൽ നടക്കുന്ന കാര്ര്യം നാട്ടുകാരെ കാണിക്കേണ്ട.

  • @prabhavathys5763
    @prabhavathys5763 2 วันที่ผ่านมา

    Vakarw nallath.

  • @diyak9228
    @diyak9228 วันที่ผ่านมา +2

    മാളികപ്പുറം സിരിയൽ നിർത്തരുത് പ്ലീസ്

  • @celeenamj6474
    @celeenamj6474 วันที่ผ่านมา

    ഒരു കാര്യം
    ഒറ്റ സീരിയൽ lum husband wife first night ഇല്ല എല്ലാത്തിലും അഡീം bahalom

    • @UtharaUnni-oc3bm
      @UtharaUnni-oc3bm  วันที่ผ่านมา

      ആരു പറഞ്ഞു ഇല്ലായിരുന്നു
      നിങ്ങൾ സീരിയൽ കാണുന്ന ആളല്ലായിരിക്കാം അതുകൊണ്ടാണ് ഇങ്ങനെ പറയുന്നത്

  • @KomalamSreepadam
    @KomalamSreepadam วันที่ผ่านมา +2

    എന്റെ പൊന്നു മോളെ മോളുഇപ്പാ പറഞ്ഞ് കാര്യമാണ്.

  • @amanshaheer6536
    @amanshaheer6536 12 ชั่วโมงที่ผ่านมา

    നിമിഷബിജോ 🌹നിള നമ്പ്യാർ 🌹നിഷാന 🌹ഇ വരെ ആ ദിനം നിർത്തണം

  • @nancymary3208
    @nancymary3208 2 วันที่ผ่านมา +1

    Kure vefaatha kaaryagal undu. Pennugal mens ne adikkunbathu. Pennugal ahagaaram kondu nigalikkunnsthu. Kiutyikal Amma, Achan masre bahumasnamillathe samsaaram, bahumaanamvum enthokkayo. Athyavyashyam ok. Ammamare idichu thaazhthoketti samsaarikkunnu. Ninte chaaya Ammayejaal nallathasnu enthinasnu ithokke. Uppum mulakum ethryo nallathu. Undu. Pinky kaanikkunna koprasyam ithokje valgar ennuthsnne parayanam.. Pothuvr purushanmaare adichanarthi prnnugal ajagarikkunnathu. Ennityu ippol pennugal kaanikkunna koprayagal we nthaanu. randu serials maathram pora. Mega serial ok. Negatives okke maattuka. Cimimayil tjanne rthra mizhamasnu. Parabharakalil nallathum cheethaumbundu. Pennu ne aarum vila kurachalla enthum ethinum oru vruthiketta sean nallathundu. Psthatamaattu nalla pole kondu poyathasnu. Ippol Anuvinte bhaaryavannu athu alagolamaskki. Ithokje orubprachodanamasnu. Nammalil thanne nalkathum cheethaum daaraalam undu. Kuttikalkku ariyilla nallath, cheetha enthu. Anukaranam makkalil maathramalla, ellaa manusharilum ulkathu thanne. Pennugale thalayil kayattivechu asnugale thayil kidathuka athu enthinu. Strerkal avhadakjam theere illa, aanugalasnegil vasthram datichu, sthreekali vivasthra aslukalum

  • @joseperumaden8256
    @joseperumaden8256 2 วันที่ผ่านมา

    Please stop the serial or I.e.angil ennod para. Stop.this
    Immediately if asianet dont have any serial or any programs keep quite for that time I.e saturday and sunday this program time.

  • @nakultpnakul4161
    @nakultpnakul4161 19 ชั่วโมงที่ผ่านมา

    ആര് പറഞ്ഞു ജോലി ഇല്ല ന് ഇവൻ മാർക് വേറെ നല്ല ജോലികൾ ഉണ്ട് മിക്കവാന്മാർക്കും അവളുമാർക്കും ജോലി ഉണ്ട് അറിയോ പിന്നെന്തിന് സർക്കാർ പണം കൊടുക്കണം

  • @nakultpnakul4161
    @nakultpnakul4161 19 ชั่วโมงที่ผ่านมา

    ഇത് നിർത്തണം അല്ലതെ വല്ല്യ ഡക്ക റേഷൻ ഒന്നും വേണ്ട

    • @UtharaUnni-oc3bm
      @UtharaUnni-oc3bm  8 ชั่วโมงที่ผ่านมา

      എന്നാൽ താൻ പോയി നിർത്തിക്ക്

  • @ishabeevi1623
    @ishabeevi1623 วันที่ผ่านมา +4

    ആദൃംസിനിമാനിർത്തണം.പിന്നെസീരീയൽ.നിങ്ങൾപ്രേക്ഷകരെവിഡ്ഡികളാക്കികൊണ്ട്സംസാരിക്കുന്നത് സതൃമായട്ട്താങ്കളുടെചെവിട്ടത്ഒന്ന്തന്നേനെ.കാരണംനിങ്ങൾ.സീരിയൽകാണാതെയാണോകഥപറയുന്നത് യൂറ്റൃൂബ്ചാനൽകഥപറച്ചിൽനിർത്തിവെച്ചൂടെകാശോണ്ടാക്കാൻനിർത്തിപോ....ചീത്തകേൾക്കാതെ

    • @UtharaUnni-oc3bm
      @UtharaUnni-oc3bm  วันที่ผ่านมา

      താൻ ആദ്യം പോയി വനിതാ കമ്മീഷന്റെ ചെകിടത്ത് കൊടുക്ക് അതാണ് ധൈര്യമുണ്ടെങ്കിൽ ചെയ്യേണ്ടത്.
      ഇത് വനിതാ കമ്മീഷന്റെ തീരുമാനമാണ് ഈ തീരുമാനമെടുത്തത് ഞാനല്ല.
      എന്ത് തോന്നിവാസവും പറയാനുള്ള ലൈസൻസ് അല്ല കമന്റ് ബോക്സ്.
      താൻ ചെകിട തടിച്ചാൽ ബാക്കിയുള്ളവർ കയ്യും കെട്ടി നിൽക്കുമോ 😡

  • @jessydevasyachan601
    @jessydevasyachan601 3 วันที่ผ่านมา +4

    Correct