മരണം വാദിൽക്കലൊരുനാൾ മഞ്ചലുമായ് വന്നു നിൽക്കുമ്പോൾ എന്ന് K S ജോർജ് പാടിയ പഴയ നാടക ഗാനത്തിലെ ആ വരികൾ എത്ര ശരിയാണ് . മരണം എപ്പോഴും മഞ്ചലുമായി നമ്മുടെ കൂടെത്തന്നെ ഉണ്ട് . എന്നിട്ടാണ് നമ്മൾ ഓരോന്നിന്റെ പേരിലും അഹങ്കരിക്കുന്നത് . ആ സഹോദരന് എന്റെ പ്രണാമം .
ലോകാവസാനം പെട്ടെന്നുള്ള മരണങ്ങൾ വർദ്ധിക്കും എന്ന് പ്രവാചകൻ പറഞ്ഞിട്ടുണ്ട്.എല്ലാവരുടെയും ഖബർ ജീവിതവും പരലോക ജീവിതവും അല്ലാഹുസന്തോഷത്തിലാക്കിക്കൊടുക്കട്ടെ.
നക്നമായ സത്യം * മരണം * അതിനെ യഥാർത്ഥത്തിൽ തിരിച്ചറിയുന്നത് 50 വയസ്സിനു ശേഷമാണ് , അതു നേരത്തെ മനസ്സിൽ കിടന്നു ത്രസിക്കുമെങ്കിൽ മനുഷ്യർ ഒരു കുറ്റകൃത്യത്തിലും ഏർപ്പെടാതെ * ഭൂമിയിൽ കുഴപ്പം ഉണ്ടാക്കാതെ * ജീവിക്കുമായിരുന്നു !!!
മരണം ഒന്നിന്റെയും അവസാനമല്ല അതുകൊണ്ടാണ് ഒരു ദുരന്തം വരുമ്പോൾ അല്ലെങ്കിലും കുഞ്ഞുങ്ങൾ വരെ മരിക്കുന്നത് സർവ്വമനുഷ്യർക്കും പുന സൃഷ്ടിപ്പും വിചാരണയും കാത്തിരിക്കുന്നു
ആ പൊന്നുമോൻ എന്റെ നാട്ടുകാരനും എന്റെ മഹല്ല് കാരനും എന്റെ സൃഹൃത്തിന്റെ പൊന്നു മോനും ആയിരുന്നു അള്ളാഹു അദ്ദേഹത്തിന്റെ കബറിടം സ്വർഗ്ഗത്തോപ്പാക്കട്ടെ പരലോകത്തു അദ്ദേഹത്തോട് കൂടെ ജന്നത്തുൽ ഫിർദ്‌സിൽ ഒരുമിപ്പിക്കട്ടെ സഹോദരി നിങ്ങൾ പറഞ്ഞത് നൂറു ശതമാനവും വാസ്തവം ആണ് സഹോദരിക്കും കുടുംബത്തിനും നന്മ നേരുന്നു
അങ്ങനെയുള്ള വർത്തമാനങ്ങൾ പറയാതിരിക്കുക സഹോദര നിങ്ങളെ സ്നേഹിക്കുന്ന ഒരു കുടുംബം തന്നെ നിങ്ങൾക്കില്ലേ. ഇത്തരത്തിൽ ഒന്ന് സംഭവിച്ചാൽ അവർ എത്ര വേദനിക്കും എന്ന് ചിന്തിക്കാത്തത് എന്താ
എല്ലാം നാഥന്റെ വിധി . അള്ളാഹു അദ്ദേഹത്തിന്റെ ഖബർ ജീവിതം ഖൈറിൽ ആക്കുമാറാകട്ടെ 🤲
സഹോദരി നല്ല മെസേജ് കൈമാറി . 🌹
മരണം വാദിൽക്കലൊരുനാൾ മഞ്ചലുമായ് വന്നു നിൽക്കുമ്പോൾ എന്ന് K S ജോർജ് പാടിയ പഴയ നാടക ഗാനത്തിലെ ആ വരികൾ എത്ര ശരിയാണ് . മരണം എപ്പോഴും മഞ്ചലുമായി നമ്മുടെ കൂടെത്തന്നെ ഉണ്ട് . എന്നിട്ടാണ് നമ്മൾ ഓരോന്നിന്റെ പേരിലും അഹങ്കരിക്കുന്നത് . ആ സഹോദരന് എന്റെ പ്രണാമം .
മരണം ഒരു സന്തോഷമുള്ള കാര്യമാണ് നമ്മളെ സൃഷ്ടിച്ച ദൈവത്തെ കാണാനുള്ള അവസരമാണ് പാവങ്ങൾ ചെയ്യാത്തവർക്ക് സന്തോഷം തരുന്ന കാര്യമാണ് മരണം
അഭിനന്ദനങ്ങൾ സഹോദരി 👌👌🌹
Uthara sister, ellavareyum orepoke kanunnu. Very good policies....
ഉത്തരാ ഇത്രയേ ഉള്ളൂ മനുഷ്യൻ സർവ്വശക്തൻ പരലോക ജീവിതം സുഖകരമാക്കി കൊടുക്കട്ടേ ഉത്തര നല്ല മനസ്സിന്റെ ഉടമയാണ് മനുഷ്യ സ്നേഹിയാണ് ദൈവം അനുഗ്രഹിക്കട്ടെ ❤
Sheriyaa. Sad. Vannu ttoo. Ella rum. Happy. Akattea. Molutty. Spr. Parayunnathu. Curect
ആമീൻ
ആമീൻ ആമീൻ ആമീൻ
Maranam athoru sathyam aanu athu sambavichirikkum
🎉🎉🎉🎉👍
ലോകാവസാനം പെട്ടെന്നുള്ള
മരണങ്ങൾ വർദ്ധിക്കും എന്ന് പ്രവാചകൻ പറഞ്ഞിട്ടുണ്ട്.എല്ലാവരുടെയും ഖബർ ജീവിതവും പരലോക ജീവിതവും അല്ലാഹുസന്തോഷത്തിലാക്കിക്കൊടുക്കട്ടെ.
സമയമാകുമ്പോൾ പോയേതീരൂ...☝️💥🤔
നക്നമായ സത്യം * മരണം * അതിനെ യഥാർത്ഥത്തിൽ തിരിച്ചറിയുന്നത് 50 വയസ്സിനു ശേഷമാണ് , അതു നേരത്തെ മനസ്സിൽ കിടന്നു ത്രസിക്കുമെങ്കിൽ മനുഷ്യർ ഒരു കുറ്റകൃത്യത്തിലും ഏർപ്പെടാതെ * ഭൂമിയിൽ കുഴപ്പം ഉണ്ടാക്കാതെ * ജീവിക്കുമായിരുന്നു !!!
sister u did the best video
👍👍👍
മരണം എന്നു പറഞാൽ ശരീരത്തിൽ നിന്ന് ആത്മാവ് (റൂഹ് )വിരുന്നുപോവുന്നത്‌പോലെപോവുന്നതിനാണ് മരണം എന്നു പറയുന്നത്, ഖബറിൽ എത്തിയാൽ തിരിച്ചു വരുകയും ചെയ്യു o,
🤲😭😭🤲
മരണം ഒന്നിന്റെയും അവസാനമല്ല അതുകൊണ്ടാണ് ഒരു ദുരന്തം വരുമ്പോൾ അല്ലെങ്കിലും കുഞ്ഞുങ്ങൾ വരെ മരിക്കുന്നത് സർവ്വമനുഷ്യർക്കും പുന സൃഷ്ടിപ്പും വിചാരണയും കാത്തിരിക്കുന്നു
വെറുപ്പും വിദ്യാഷവും ഒഴിവാക്കുക പറ്റുമെങ്കിൽ വാക്കുകൊണ്ടങ്കിലും നല്ലത് ചെയ്യുക
ചേച്ചി നല്ല വാക്
ഈലോകജീവിതം ശാശ്വതമല്ല. ഇന്നല്ലെങ്കിൽനാളെ എല്ലാംതീരും...🙁
ഉത്തരേ അലക്സാണ്ടർ ദ് ഗ്രേറ്റ്, നെപ്പോളിയൻ എവിടെപ്പോയി അവരുടെ ലോകം. ഗോഡ് ഈസ് ഗ്രേറ്റ്.
മനസ്സിലായില്ല സഹോദരാ താങ്കൾ എന്താണ്
Gerendy parayan pattatha oreoru sambavman maranam sahodary
ആ പൊന്നുമോൻ എന്റെ നാട്ടുകാരനും എന്റെ മഹല്ല് കാരനും എന്റെ സൃഹൃത്തിന്റെ പൊന്നു മോനും ആയിരുന്നു അള്ളാഹു അദ്ദേഹത്തിന്റെ കബറിടം സ്വർഗ്ഗത്തോപ്പാക്കട്ടെ പരലോകത്തു അദ്ദേഹത്തോട് കൂടെ ജന്നത്തുൽ ഫിർദ്‌സിൽ ഒരുമിപ്പിക്കട്ടെ സഹോദരി നിങ്ങൾ പറഞ്ഞത് നൂറു ശതമാനവും വാസ്തവം ആണ് സഹോദരിക്കും കുടുംബത്തിനും നന്മ നേരുന്നു
എനിക്കും ഇപ്പൊ മരിക്കാനായി എന്ന് തോന്നുന്നു
വട്ട് പറയാതിരിക്കുക
അങ്ങനെയുള്ള വർത്തമാനങ്ങൾ പറയാതിരിക്കുക സഹോദര നിങ്ങളെ സ്നേഹിക്കുന്ന ഒരു കുടുംബം തന്നെ നിങ്ങൾക്കില്ലേ. ഇത്തരത്തിൽ ഒന്ന് സംഭവിച്ചാൽ അവർ എത്ര വേദനിക്കും എന്ന് ചിന്തിക്കാത്തത് എന്താ
❤❤❤❤
യാദൃശ്ചികമായി സംഭവിക്കുന്നതവാം അല്ലാതെ ഒരു മനുഷ്യനും ഒന്നും മുൻകൂട്ടി കാണാനോ പ്രവചിക്കാനോ കഴിയില്ല...
മരണം ഒരു സ്വാഭാവിക പ്രക്രിയയല്ലേ സഹോദരീ. അതൊരു ദുരന്തമായി കണക്കാക്കേണ്ടതുണ്ടോ?
എന്തുണ്ട്. ചേച്ചി ജീവിതം ഇത്രയാ ഉള്ളു അത് കൊണ്ട് മനുക്ഷ ൻ ജീവിതത്തിൽ.. ഒന്നും നേടി ല്ല
❤
👍👍👍
👍🏻👍🏻👍🏻