എന്റെ പേരിൽ ഉള്ള വണ്ടി ആക്സിഡന്റ് കേസിൽ പെട്ടു ഇൻഷുറൻസ് ഉള്ളതിനാൽ ആ കേസ് അവരാണ് കൈകാര്യം ചെയ്തിരുന്നത് കോടതിയിൽ നിന്നും ലെറ്റർ വന്നിരുന്നു ഇൻഷുറൻസ് കമ്പനിയുമായി ബന്ധപ്പെട്ടപ്പോൾ നിങ്ങൾ ഹാജർ ആവേണ്ടതില്ല എന്നും അതിന്റെ ഭാവി കാര്യങ്ങൾ ഇൻഷുറൻസ് വാലിഡി ആയതിനാൽ ഞങ്ങൾ ആണ് കൈകാര്യം ചെയ്യേണ്ടത് എന്നും പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ഞാൻ ഹാജർ ആയില്ല ആ കാരണത്താൽ എന്റെ പാസ്പോർട് പുതുക്കുന്നതിന് പോലീസ് വെരിഫിക്കേഷൻ കൊണ്ട് എന്തെങ്കിലും പ്രശ്നം ഉണ്ടോ പാസ്പോര്ട് പുതുക്കാൻ പറ്റില്ലേ ആ ആക്സ്ഡാണ്ടിനു ശേഷവും ഞാൻ ഒരുപാട് തവണ വിദേശത്തേക്ക് പോയി വരുകയും ചെയ്തിട്ടുണ്ട് അപ്പോൾ ഒന്നും പ്രശ്നം ഉണ്ടായിട്ടുമില്ല ഇനി പാസ്പോര്ട് പുതുക്കുന്ന സമയത്ത് എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ വിശദമാക്കാമോ വണ്ടി ഓടിച്ചിരുന്നത് വേറെ ആളായിരുന്നു ആളുടെ ലൈസൻസ് 3 മാസത്തേക്കു സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു
പീഡന കേസ് ഇൽ പരാതി കൊടുത്തു. വിവാഹ വക്താനം നൽകി പീഡിപ്പിച്ച pregnant ആക്കി അബോർഷൻ ആക്കിച്ചു. പ്രതി ഗൾഫ് ഇലേക്കു നാട് കടന്നു. അപ്പോൾ അറസ്റ്റ് വരുമ്പോൾ പ്രതിയെ നാട്ടിൽ കൊണ്ട് വരുമോ plssssssss replay
Sir,Than k u for u valuable information 🙏 criminal case pendingil ulla aalku 2 year passport issue cheythitu reneweal timil veendum 2 year aano approve cheyyuka.atho 10 year passport issue cheyumo.can u reply sir.Thank u
304A ആക്സിഡെൻറ് കേസ് ആണ് , കോർട്ടിൽ അപേക്ഷ കൊടുത്ത് പാസ്പോർട്ട് പുതുക്കി കിട്ടി ഒരു വർഷത്തേക്ക് ഇനി വിദേശത്തേക്ക് പോകുന്നതിന് കോർട്ടിൽ നിന്നും വേറെ ഏതെങ്കിലും എക്സപ്ഷൻ അഥവാ NOC വാങ്ങേണ്ടതുണ്ടോ എയർപോർട്ടിൽ കാണിക്കുന്നതിനു മാറ്റോ pls reply sir
@mbtradewin6391ഹായ് എന്റെ ഒരു ഫ്രണ്ടിന്റെ പേരിൽ ക്രിമിനൽ കേസ് ഉണ്ടായിരുന്നു... Warant വന്നപ്പോൾ മുൻകൂർ കിട്ടാത്തത് കൊണ്ട് surrender ayi... എന്നിട്ട് ആൾ ഇറങ്ങി ഇപ്പൊ 1yr avarayi.... But pinned aa case എന്തായി എന്ന് ഒരു ideayum illa case കോടതിയിൽ പോയ് kanumo.. Opposite side oru bank ആണ്... അവരെ അന്ന് പോലീസ് സ്റ്റേഷനിൽ വിളിപ്പിച്ചപ്പോ ഒന്നും avru വന്നില്ല അത് കൊണ്ട് അത് തള്ളി പോയി kanumo
Sir 22.2.2024 ഇന് case dispose ചെയ്തതാണ്... Judgment paper കിട്ടിയില്ല.. Passport courtil സറണ്ടർ ആണ്.. ജഡ്ജിമെന്റിന് മുന്നേ passport റിലീസ് ചെയ്യാൻ പറ്റുമോ plz reply sir
Very good explanation Sir

Bro passport renewal chaithoo..?
Bro passport renewal chaitho..?
Case theernnu kaznjal kuzhappam undo
Comments inu replay kodkkoo pls
പീഡന കേസ് ഇൽ പരാതി കൊടുത്തു. വിവാഹ വക്താനം നൽകി പീഡിപ്പിച്ച pregnant ആക്കി അബോർഷൻ ആക്കിച്ചു. പ്രതി ഗൾഫ് ഇലേക്കു നാട് കടന്നു. അപ്പോൾ അറസ്റ്റ് വരുമ്പോൾ പ്രതിയെ നാട്ടിൽ കൊണ്ട് വരുമോ plssssssss replay
കേസ് തീർന്നു കഴിഞ്ഞാൽ പിസിസി കിട്ടുമോ
138 case Undeghil passport renewal cheyyamo
ക്രിമിനൽ കേസ്സുള്ള ആൾക്ക് പാസ്പോർട്ട് പുതുക്കുവാനും തടസ്സങ്ങളുണ്ടാ ...?
ക്രിമിനൽ കേസിൽ കോടതിയിൽ ഉള്ള ആൾക് ഗൾഫിൽ പോകാൻ പറ്റില്ലേ കോടതിയുടെ പെർമിഷൻ ഉണ്ടെങ്കിൽ
@@SangeethaSubhash750ഫെർമിഷൻ ഉണ്ടങ്കിൽ പറ്റും
Oru ndps case undatirunnu ath dispose cheythu. Inni passport apply cheythal kittumo???
Sir,Than k u for u valuable information 🙏 criminal case pendingil ulla aalku 2 year passport issue cheythitu reneweal timil veendum 2 year aano approve cheyyuka.atho 10 year passport issue cheyumo.can u reply sir.Thank u
Civil case ondenkil passport kittumo
304A ആക്സിഡെൻറ് കേസ് ആണ് , കോർട്ടിൽ അപേക്ഷ കൊടുത്ത് പാസ്പോർട്ട് പുതുക്കി കിട്ടി ഒരു വർഷത്തേക്ക് ഇനി വിദേശത്തേക്ക് പോകുന്നതിന് കോർട്ടിൽ നിന്നും വേറെ ഏതെങ്കിലും എക്സപ്ഷൻ അഥവാ NOC വാങ്ങേണ്ടതുണ്ടോ എയർപോർട്ടിൽ കാണിക്കുന്നതിനു മാറ്റോ pls reply sir
തീർന്ന കേസ് പിന്നയും നോക്കുബോൾ കാണു പന്രറെട് വർഷം കഴിഞ്ഞു പെറ്റി കേസ് ബാധകമാണോ
@mbtradewin6391ഹായ് എന്റെ ഒരു ഫ്രണ്ടിന്റെ പേരിൽ ക്രിമിനൽ കേസ് ഉണ്ടായിരുന്നു... Warant വന്നപ്പോൾ മുൻകൂർ കിട്ടാത്തത് കൊണ്ട് surrender ayi... എന്നിട്ട് ആൾ ഇറങ്ങി ഇപ്പൊ 1yr avarayi.... But pinned aa case എന്തായി എന്ന് ഒരു ideayum illa case കോടതിയിൽ പോയ് kanumo.. Opposite side oru bank ആണ്... അവരെ അന്ന് പോലീസ് സ്റ്റേഷനിൽ വിളിപ്പിച്ചപ്പോ ഒന്നും avru വന്നില്ല അത് കൊണ്ട് അത് തള്ളി പോയി kanumo
Hy sir pasport dubail vech expaire aay ath puthukkan nokkiyapol nattil adrees problem name problem eagane ini nattil pokan pattum
Sir 22.2.2024 ഇന് case dispose ചെയ്തതാണ്... Judgment paper കിട്ടിയില്ല.. Passport courtil സറണ്ടർ ആണ്.. ജഡ്ജിമെന്റിന് മുന്നേ passport റിലീസ് ചെയ്യാൻ പറ്റുമോ plz reply sir
Yed
Cort order kitty 2 varshathekku passport apeksha koduthu ethra divasam kazhinju kittumpassport
2 വർഷത്തിൽ കൂടുതൽ കാലാവധി കിട്ടുമോ
ക്രിമിനൽ കേസ് ഉള്ളവർക്ക് pcc കിട്ടുമോ????
138 case passport renewal Kittumo
@mbtradewin6391ദുബായിൽ ഒക്കെ പോകാൻ pcc വേണോ കോടതിയിൽ ക്രിമിനൽ case ഉള്ള ആൾക്ക് court പെർമിഷൻ എടുത്ത് ഗൾഫിൽ പോകാൻ പറ്റുമോ