2025 മുതൽ ഭൂമി വിനിയോഗത്തിലെ മാറ്റങ്ങൾ | Land Ownership

แชร์
ฝัง
  • เผยแพร่เมื่อ 30 ม.ค. 2025

ความคิดเห็น • 13

  • @reld3016
    @reld3016 10 วันที่ผ่านมา +2

    ആധാരത്തിൽ കൂടുതലുള്ള വസ്തു എങ്ങനെ നികുതി അടച്ചു ക്രമപ്പെടുത്താൻ കഴിയും, 5 സെന്റ് കൂടുതലാണ്. മറ്റു അതിരുകളുള്ള ആൾക്കാരുമായി തർക്കമില്ലാത്ത ഭൂമിയാണ്.

  • @simonkunjumarkose
    @simonkunjumarkose วันที่ผ่านมา

    ആധാരത്തിൽ കുറവ് വന്നാൽ അടുത്തുള്ള വസ്തുവിൽ അത് ഉണ്ടെങ്കിൽ എങ്ങനെ വസൂലാക്കാം???

  • @mollyjoy2024
    @mollyjoy2024 9 วันที่ผ่านมา +2

    ഡിജിറ്റൽ സർവേയിൽ ആധാരത്തിലുള്ളതിനേക്കാൾ രണ്ടുസെന്റ് കുറവാണ് കാണിക്കുന്നത്.എന്താണ് ചെയ്യുക.

  • @vineethasanthosh
    @vineethasanthosh 3 วันที่ผ่านมา

    സർ 🙏🏻, ഈ ഫോൺനബറിൽ വിളിച്ചാൽ വസ്തു സംബന്ധിച്ച് മറുപടി തരുമോ

  • @susheelamuraleedharanmanik4980
    @susheelamuraleedharanmanik4980 6 วันที่ผ่านมา

    ആധാരത്തിൽ കുറവുള്ളത് അടുത്തുള്ളവന്റെ കയ്യിൽ ആണെങ്കിൽ അത് തിരിച്ചുപിടിച്ചു കൊടുക്കാനും ഡിജിറ്റൽ കൊണ്ട് സാധിക്കണം

  • @tanmayarenjini6158
    @tanmayarenjini6158 7 วันที่ผ่านมา

    Tharkkam theerkanalle evide thaluk surveyar ullath

  • @jayj3782
    @jayj3782 7 วันที่ผ่านมา

    Many have less land in digital survey. People are not experienced to do it. Boundary issues in many places. Who will solve it.

  • @tanmayarenjini6158
    @tanmayarenjini6158 7 วันที่ผ่านมา

    Resurveyyil kuravullabhoomi thirichukittan enthanu vazi

  • @rinurinuz6804
    @rinurinuz6804 9 วันที่ผ่านมา

    Kesil kidakuna sthalam enth cheyum sir

  • @radhakrishnakurup3912
    @radhakrishnakurup3912 9 วันที่ผ่านมา

    Good information. Thank you

  • @saleemn1151
    @saleemn1151 9 วันที่ผ่านมา

    വിദേശത്തുള്ള ആളുടെ പേരിൽ സ്ഥലം രജിസ്റ്റർ ചെയ്യാൻ പറ്റുമോ.?

  • @rinurinuz6804
    @rinurinuz6804 9 วันที่ผ่านมา

    Goodmorning

  • @narayannands468
    @narayannands468 8 วันที่ผ่านมา

    Digital.resurvey oru prahasanam