സ്വകാര്യ വാഹനങ്ങൾ ആർക്കൊക്കെ ഓടിക്കാൻ കഴിയും ? | RC Owners അറിയുക.

แชร์
ฝัง
  • เผยแพร่เมื่อ 30 ม.ค. 2025

ความคิดเห็น •

  • @anilpeyade
    @anilpeyade หลายเดือนก่อน +55

    പ്രിയ വക്കീലെ
    ഇന്നത്തെ സാഹചര്യത്തിൽ വളരെ വിലപ്പെട്ട സന്ദേശം
    ഇനിയും ഇത്തരം videos പ്രതീക്ഷിക്കുന്നു.

  • @johnzachariah4764
    @johnzachariah4764 หลายเดือนก่อน +56

    ഈ നിയമം കൊണ്ടുവന്നവനെ എതിരെ ആദിയം നടപടി എടുക്കണം
    കാരണം അവൻ അവന്റേത് അല്ലാത്ത വണ്ടി ഓടിച്ചു ചരിത്രം സൃഷ്‌ടിച്ചവന

    • @crbinu
      @crbinu หลายเดือนก่อน

      Niyamamnilla

  • @ayyapannairpalode955
    @ayyapannairpalode955 หลายเดือนก่อน +59

    തലക്ക് വെളിവുള്ള ആരെങ്കിലും ഗണേഷ്കുമാർ നിയമിക്കണം

  • @ppgeorge5963
    @ppgeorge5963 หลายเดือนก่อน +57

    തലയ്ക്കുള്ളിൽ പൂച്ചക്കാട്ടം ഉള്ളവർ പല നിയമങ്ങളും വിളംബരം ചെയ്യും

  • @SureshKumar-oj6sk
    @SureshKumar-oj6sk หลายเดือนก่อน +27

    പണ്ട് നമ്മൾ സ്കൂളിൽ പഠിച്ചിട്ടുണ്ട് മുഹമ്മദ് ബീൻ തുഗ്ലക് ന്റെ ഭരണ പരിഷ്കാരങ്ങൾ. അതുപോലെ യാണ് ഇപ്പോഴത്തെ പരിഷ്കാരം.

    • @musthafatc7321
      @musthafatc7321 หลายเดือนก่อน

      ഇപ്പോഴത്തെ കേരളത്തിലെ ഉദ്യോഗസ്ഥരുടെ മുമ്പിൽ മുഹമ്മദ് ബിൻ തുഗ്ലക്ക് ഒന്നുമല്ല. വെള്ള നിറം അടിച്ചാൽ അപകടം ഉണ്ടാവില്ല എന്ന് കണ്ട് പിടിച്ചു. രണ്ട് ലക്ഷത്തിന്റെ ഇരുചക്ര വാഹനം ഉള്ളവനേക്കാൾ ധനികൻ ഇരുപത്തയ്യായിരം രൂപക്ക് നാലു ചക്രം വാങ്ങിയവൻ. റോഡിന്റെ അപാകത കാരണം അപകടം പറ്റിയാൽ ആ റോഡ് നിർമ്മിച്ച എൻജിനീയർക്ക് ഒരു കുഴപ്പവുമില്ല ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കും. അങ്ങനെ എത്രയെത്ര ഉദാഹരണങ്ങൾ

  • @ideaokl6031
    @ideaokl6031 หลายเดือนก่อน +23

    ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല

  • @jasimpanchili
    @jasimpanchili หลายเดือนก่อน +16

    വിവരമില്ലാത്തവർ ഭരിച്ചാലും അനുഭവിക്കുക... 😢

  • @ammanimathew9667
    @ammanimathew9667 หลายเดือนก่อน +17

    വിവരമുള്ള ആരെങ്കിലും ഉണ്ടോ നമ്മുടെ സംസ്ഥാനം ഭരിക്കുന്നവരിൽ സർക്കാർ ജീവനക്കാരെയും രാഷ്ട്രീയക്കാരെയും പരിശോധിക്കുക

  • @ajayaghoshkurupvk725
    @ajayaghoshkurupvk725 หลายเดือนก่อน +61

    നിയമം പ്രാബല്യത്തിൽ വന്നാൽ സർക്കാർ വണ്ടികൾ പോലും ഓടിക്കാൻ പറ്റത്തില്ലല്ലോ പോലീസ് ജീപ്പും

    • @samporoy
      @samporoy หลายเดือนก่อน

      പിണറായി തന്നെ വണ്ടി ഓടിക്കണം.

    • @spknair
      @spknair หลายเดือนก่อน +1

      @@ajayaghoshkurupvk725 ഏത് നിയമം ?

    • @Praveenkumarplr
      @Praveenkumarplr หลายเดือนก่อน

      അപ്പോൾ ഇനി എല്ലാവരും നടന്നു പോകേണ്ടി വരുമോ,

    • @mansm-ww4ij
      @mansm-ww4ij หลายเดือนก่อน

      Sarkaar Ellaa veetilekum oru vahanam kodthal theerunna preshnam ullu...Athengine kajanaavu kattumuditch kondirikalle

    • @Suhail_c.k
      @Suhail_c.k หลายเดือนก่อน

      ​@@spknairകേരള പോലീസിൻ്റെ വാഹനങ്ങൾ ഡിജിപിയുടെ പേരിൽ തിരുവനന്തപുരത്താണ് രജിസ്റ്റർ ചെയ്യുന്നത്

  • @viswanathannk1786
    @viswanathannk1786 หลายเดือนก่อน +53

    ഈ മഹാൻ എങ്ങിനെ, ട്രാൻസ്‌പോർട് കമ്മിഷണറായി?

    • @manojthomas1475
      @manojthomas1475 หลายเดือนก่อน +4

      കമ്മീഷൻ മേടിച്ച് മേടിച്ച് ആയതാ.😂

    • @lookmankannur
      @lookmankannur หลายเดือนก่อน

      😂😂😂😂​@@manojthomas1475

  • @padmanabhanm1171
    @padmanabhanm1171 หลายเดือนก่อน +53

    ഇത് മണ്ടത്തരം ലോകത്തെവിടെയും കാണില്ല കേരളമല്ലേ

    • @dr.v.gopalakrishnan776
      @dr.v.gopalakrishnan776 หลายเดือนก่อน

      അഹങ്കാരം തലക്ക് പിടിച്ച സമുദായ നേതാവ്, അച്ഛന്റെ മകൻ

    • @spknair
      @spknair หลายเดือนก่อน

      നിയമം വായിക്കൂ.
      കേരളത്തിലായതുകൊണ്ട് കുടുംബക്കാർക്ക് വാഹനം കൊണ്ടുപോകാം മറ്റിടങ്ങളിൽ അതും പറ്റില്ല.

  • @SuguMaran-s7h
    @SuguMaran-s7h หลายเดือนก่อน +2

    ഇത്രയും നല്ല അറിവ് പകർന്ന് തന്നതിന് നന്ദി.🙏🙏🙏🙏

  • @muhammedaboobacker2646
    @muhammedaboobacker2646 หลายเดือนก่อน +40

    നിലവിലങ്ങിനെ ഒരു നിയമം ഇന്ത്യയിലില്ലെങ്കിൽ പിന്നെ ഏത് നിയമത്തിൻ്റെ അടിസ്ഥാനത്തിലാണ് കമ്മീഷണർ കേസെടുക്കാൻ പറഞ്ഞത് .അദ്ദേഹത്തിൻ്റെ വീട്ടിൽ നിന്നുകൊണ്ട് വന്ന നിയമമാണോ.അതുകൂടി പറയണമായിരുന്നു

    • @spknair
      @spknair หลายเดือนก่อน

      TC പറഞ്ഞത് നിയമപ്രകാരം തന്നെയാണ് ' വക്കീലിന്റെ കോട്ടിട്ട ഇദ്ദേഹം പറയുന്നത് വെറും നാട്ടുനടപ്പും രണ്ടും തമ്മിൽ ബന്ധമില്ല.

    • @hameedmoossmooss8902
      @hameedmoossmooss8902 หลายเดือนก่อน

      വിവരമില്ലാത്തവനായത് കൊണ്ട്.

  • @shajipottackel5057
    @shajipottackel5057 หลายเดือนก่อน +14

    21 മന്ത്രിമാരും ബാക്കി 119 MLA മാരും ചീഫ് സെക്രട്ടറി മുതൽ പിയൂൺ വരെയുള്ള സർക്കാർ ജീവനക്കാരും കേരളത്തിലെ ഹൈക്കോടതി ജഡ്ജിമാരും പബ്ലിക് പ്രോസിക്യൂട്ടർമാരും അവരുടെ സ്വകാര്യ വാഹനങ്ങൾ അവർ തന്നെ ഓടിയ്ച്ച് നാടിന് മാതൃകയാക്കുക എന്നിട്ടാകട്ടെ ഖജനാവ് നിറയ്ക്കാൻ വേണ്ടി പൊതുജനങ്ങളുടെ മേൽ പെറ്റി അടിച്ചേൽപ്പിക്കാൻ ' മാത്രമല്ല വാഹനമുള്ളവർക്ക് മാത്രമേ ലൈസൻസ് കൊടുക്കുവാനും പാട്ടുള്ളൂ😢

    • @aiyanakuttykrishnan7308
      @aiyanakuttykrishnan7308 หลายเดือนก่อน

      You are absolutely right, those have little brain could have thought twice prior Publishing such stupid rules.

  • @thomaspj4141
    @thomaspj4141 หลายเดือนก่อน +48

    എന്റെ വീട്ടിലെ വാഹനം മകൻറ് പേരിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്...മകൻറ് പേരിലേ അന്നു ബാങ്ക് ലോൺ കിട്ടിയതുളളു..മകൻ നാട്ടിലില്ല ..ആൻറ് ഉപയോഗത്തിനു വേണ്ടിയാണ് വാഹനം വാങ്ങിയത്..വർഷങ്ങളായി ആ വാഹനം ഞാൻ ഉപയോഗിക്കുന്നു..പുതിയ നിയമം..സ്വസ്ഥമായി ജീവിക്കാൻ യുവാക്കൾ നാടു വിട്ടു പോകുന്നതു പോലെ വ്റുദ്ധരും നാടു വിട്ടു പോകണോ..കളളടാക്സിക്കാരെ പിടിക്കാൻ കഴിയാത്തതിന് പൊതുജനത്തിൻറ് മണ്ടയ്കോട്ട്...

    • @kkhari5217
      @kkhari5217 หลายเดือนก่อน +6

      Again, vote for CPM..😅

    • @spknair
      @spknair หลายเดือนก่อน

      നിയമം പുതുക്കിയിട്ട് ഒന്നുമില്ല ചേട്ടാ. നിലവിലുള്ളത് തന്നെയാണ്. എങ്കിലും കുടുംബക്കാരാണ് വാഹനത്തിൽ എന്നുണ്ടെങ്കിൽ എം വി ഡി കണ്ണടയ്ക്കാറാണ് പതിവ്.
      കുടുംബക്കാർ എന്നുവച്ചാൽ ബന്ധുക്കൾ എന്നർത്ഥം ഇല്ല കേട്ടോ.

    • @elemkootilkrishnan9829
      @elemkootilkrishnan9829 หลายเดือนก่อน

      Njan pokunna car ante makante peril aane. I am 80 years old. Whenever I take my sons car am hiring a driver.

    • @elemkootilkrishnan9829
      @elemkootilkrishnan9829 หลายเดือนก่อน

      My driving license is lapsed

  • @shajishamsudeen8586
    @shajishamsudeen8586 หลายเดือนก่อน +17

    കമ്മീഷണറിന് വിവരമില്ലെന്ന് സമ്മതിക്കാം.പക്ഷേ ഗതാഗതമന്ത്രി ഗണേഷ് കുമാർ വിവരമുള്ള ഒര് മിനിസ്റ്ററാണെന്നാണ് കരുതിയത്.പക്ഷേ ഇതിനെക്കുറിച്ച് ഒരക്ഷരവും മിണ്ടി കണ്ടില്ല.

    • @spknair
      @spknair หลายเดือนก่อน +2

      തെറ്റായി പറഞ്ഞാലല്ലേ തിരുത്താൻ പറ്റൂ

    • @shajishamsudeen8586
      @shajishamsudeen8586 หลายเดือนก่อน +1

      @@spknair തെറ്റാണല്ലോ കമ്മീഷണർ പറഞ്ഞത്.
      ഇപ്പോൾത്തന്നെ വണ്ടികളുടെ ആധിക്യം കാരണം നമ്മുടെ റോഡുകൾ തികയാതെവരുന്നു.ഒരുവീട്ടിലെ എല്ലാ അംഗങ്ങൾക്കും പ്രത്യേകം വണ്ടി വേണം എന്നുപറയുന്നതുതന്നെ അന്യായമല്ലേ..എന്റെ വാഹനം എന്റെ മകനോ കുടുംബത്തിലുള്ള ആരെങ്കിലുമോ ഉപയോഗിക്കുന്നതിന് നിയമപരമായി ഇപ്പോൾ തടസ്സമൊന്നുമില്ല.വാടകയ്ക്ക് കൊടുക്കുന്നതിനുമാത്രമേ തടസ്സമുള്ളു.

    • @spknair
      @spknair หลายเดือนก่อน

      @shajishamsudeen8586 നിയമപ്രകാരം വാഹന ഉടമയ്ക്കും അവർ അധികാരപ്പെടുത്തിയവർക്കും മാത്രമേ ഉപയോഗിക്കാൻ കഴിയുകയുള്ളൂ. കേരളത്തിൽ കുടുംബാംഗങ്ങൾ ഉപയോഗിച്ചാൽ ചലാൻ അടിക്കാറില്ല എന്നത് നാട്ടുനടപ്പ് മാത്രമാണ്. നിയമപ്രകാരം ടി സി പറഞ്ഞത് പൂർണ്ണമായും ശരിയാണ്. നിങ്ങളീ പറയുന്നതൊക്കെ നാട്ടുനടപ്പും നമ്മളുടെ മനസ്സിലുള്ള വികാരവും ഒക്കെയാണ്. നിയമം അങ്ങനെ ആവണമെന്നില്ലല്ലോ.
      എൻറെ വീട്ടിലുള്ള രണ്ട് കാറുകൾ ഒന്ന് ഏട്ടൻറെ പേരിലും ഒന്ന് അനുജന്റെ പേരിലും രജിസ്റ്റർ ചെയ്തതാണ്. ഞാൻ ധാരാളം ചെക്കിങുകളിൽ പെട്ടിട്ടുമുണ്ട്, ചലാൻ ഒന്നും കിട്ടിയിട്ടുമില്ല. എന്നുവച്ച് അത് ലീഗൽ ആണ് എന്ന അർത്ഥവുമില്ല.

  • @cyrilarakkal1759
    @cyrilarakkal1759 หลายเดือนก่อน +34

    അപ്പോൾ മുക്കിയവനും ട്രാൻസ്‌പോർട് മന്ദ്രിയും sawyam വണ്ടി ഓടിക്കണം ഇനിമുതൽ.

    • @georgecreations1392
      @georgecreations1392 หลายเดือนก่อน

      ആകെ അക്ഷരതെറ്റാണല്ലോ.മന്ത്രി എന്നും swayam എന്നും തിരുത്തി വായിക്കേണ്ടതാണ് 🤣

    • @akj10000
      @akj10000 หลายเดือนก่อน

      മന്ദ ന്ദ്രി

    • @rsmani5792
      @rsmani5792 หลายเดือนก่อน

      @@akj10000 buy their own vehicle and drive (not drunken)

  • @merrymathew4910
    @merrymathew4910 หลายเดือนก่อน +11

    ഒരു വീട്ടിൽ പ്രായപൂർത്തിയായ നാലു പേരുണ്ടെങ്കിൽ നാലു വാഹനം. ഒരു വീട്ടിൽ വേണ്ടി വരുമല്ലോ തുഗ്ളക്കു പരിഷ്ക്കാരവുമായീ ഇറങ്ങിയിരിക്കുകയാണോ എന്തെങ്കിലും ഒരു സംഭവം നടന്നാൽ വഴിയെ പോയവരുടെ പേരിലൊക്കെ കേസെടുക്കുക. വിവരദോഷികളെ തിരഞ്ഞെടുക്കുബോൾ ഓർക്കണം ഇങ്ങനെയൊക്കെ വരുമെന്ന്

  • @godfathere003
    @godfathere003 หลายเดือนก่อน +45

    അപ്രയോഗ്യം എന്നല്ല പറയേണ്ടത്...ഇത് പറഞ്ഞ ഉദ്യോഗസ്ഥന് തലക്ക് നല്ല സുഖം ഇല്ല എന്ന് വേണം പറയാൻ😂😂😂

    • @bennykadavil1394
      @bennykadavil1394 หลายเดือนก่อน +2

      100 percent correct

    • @sunnyjoseph8141
      @sunnyjoseph8141 หลายเดือนก่อน +2

      അയാളുടെ തലയില്‍ ഉണ്ടായിരുന്ന ആൾ എവിടെയോ ഇറങ്ങിപ്പോയി. പകരം ആരെങ്കിലും ഒന്നു കയറി ഇരുന്നാല്‍ പ്രശ്നം തീരും.

    • @ismailkm8730
      @ismailkm8730 หลายเดือนก่อน

      തലക് വെളിവ് ഉണ്ടെങ്കിൽ ആദ്യം അയാൾ ഓ ടിക്കുന്ന വാഹനം ഏ താണ് ?

    • @kunhimohamedmankarattodi
      @kunhimohamedmankarattodi หลายเดือนก่อน

      പലപ്പോഴും എന്റെ മകന്റെ പേരിൽ ഉള്ള വാഹനം പെട്ടെന്ന് എനിക്ക് അസുഖം വന്നപ്പോൾ മറ്റൊരു ഡ്രൈവർ ഓടിച്ചു ഹോസ്പിറ്റലിൽ എത്തിച്ചു.അത്‌ കുറ്റകരമായാൽ എന്ത് ചെയ്യും!?

    • @lookmankannur
      @lookmankannur หลายเดือนก่อน

      ആദ്യം, നിങ്ങൾക്ക് പെട്ടെന്ന് അസുഖം വരാൻ പാടുള്ളതല്ല. മുൻകൂട്ടി പറഞ്ഞു മാത്രമേ അസുഖം വരാൻ പാടുള്ളു.
      രണ്ടാമത്, കേസ് എടുക്കുമെന്ന് പറഞ്ച ആ മൊട്ടയില്ലെ ?.
      ആ മൊട്ടയുടെ മൊട്ടയും പിന്നെ താഴെ കാണുന്ന രണ്ട് മുട്ടയും അടിച്ചു പൊളിക്കണം. എന്താ പറ്റ്വോ ?

  • @UnnikrishnanAk-t8l
    @UnnikrishnanAk-t8l หลายเดือนก่อน +7

    ഇങ്ങനെയുള്ളവരുടെ പ്രസ്ഥാപന സർക്കാരിനെതിരെ ജനവികാരം തിരിച്ചുവിടാനെ ഉതകൂ. ആ പ്രസ്ഥാവന അങ്ങേയറ്റം തെറ്റാണ്. അത്യായമായി വാഹനം ഓടിക്കുന്നത് ഒരു തരത്തിലും അനുവദിക്കാൻ പാടില്ല.

  • @jobyabraham4775
    @jobyabraham4775 หลายเดือนก่อน +7

    ആ മൊട്ടത്തല വെയിൽ അടിച്ചു ചൂട് ആയി അപ്പൊ ഉണ്ടായ ഒരു ഇതാണ് അത് 😂

  • @AbdhurhmnT
    @AbdhurhmnT หลายเดือนก่อน +9

    അത് ഒന്നും നടക്കില്ല ഒൾക്കു പെട്ടന് ഒന്ന് പോയി വരാൻ സ്വന്തം വണ്ടി ഇല്ലഎങ്കിൽ മറ്റു ആളുടെ വണ്ടി എടുത്തു പോകേണ്ടി വരും അത് സാധാരണയാണ് അവനു ലൈസൻസ് ഉണ്ടോ ഹെൽമെറ്റ് ഉണ്ടോ എന്ന് നോക്കിയാൽ മതി

  • @JoySamuel-ey7yh
    @JoySamuel-ey7yh หลายเดือนก่อน +4

    വളരെ നല്ല വിവരം.

  • @samporoy
    @samporoy หลายเดือนก่อน +17

    അയാളുടെ വിദ്യാഭ്യാസം ഒന്ന് ചെക്ക് ചെയ്യണം. 4 കോടി ജനങ്ങൾക്കു 4 കോടി കാറു വേണം!

    • @lookmankannur
      @lookmankannur หลายเดือนก่อน

      അണ്ണാച്ചിയാണ് സാറേ... വിട്ടു കള...

  • @madhusoodanancp6368
    @madhusoodanancp6368 หลายเดือนก่อน +6

    ഈ രാജ്യത്തെ എല്ലാവരും വാഹനമെടുത്താലുള്ള സ്ഥിതി എന്തായിരിക്കും😮 ഇങ്ങനെയുള്ള സ്ഥാനത്തിരിക്കുന്ന ഒരു ഉദ്യോഗസ്ഥൻ ഒരിക്കലും വിവരക്കേട് പറയരുത് !

  • @musthaphamustha4266
    @musthaphamustha4266 หลายเดือนก่อน +18

    ഞാനും ആകെ ടെൻഷൻ അടിച്ച് ഇരിക്കുവാർന്നു....ട്രാൻസ്‌ഫോർട്ട് കമ്മീഷണർ ഇത്തരം തോന്നിവാസം പറയുന്നത് എന്തിനാണ് സാറേ...ഇതാണോ വിദ്യാഭ്യാസം ഉള്ളവൻ്റെ സംസ്കാരം...😢. ഇപ്പൊ സാറ് പറഞ്ഞപ്പോൾ ആണ് ഒരു സമാധാനം കിട്ടിയത് ,പക്ഷേ പോലീസ് ഇത് പാലിക്കുമോ...ഞാൻ പതിനാല് വർഷം ആയി ഇൻറെ അളിയൻ്റെ വണ്ടിയാണ് use ചെയ്തത് ഇന്ന് വരെ ഒരു ആക്സിടണ്ട് കേസ് പോലും ഇല്ല😮

  • @cyrilarakkal1759
    @cyrilarakkal1759 หลายเดือนก่อน +13

    അവന്റേ അച്ഛൻപോലും ഇത് പറയാൻ പറ്റില്ല.

  • @JohnThomasJohnThomas-s6k
    @JohnThomasJohnThomas-s6k หลายเดือนก่อน +19

    അപകടം ഒഴിവാക്കാൻ വെള്ള പെയിന്റടിച്ചാൽ പോരേ.

    • @KSPPSK-p4u
      @KSPPSK-p4u หลายเดือนก่อน

      അതുമതി,😂🤣😂

    • @sinuninu777
      @sinuninu777 25 วันที่ผ่านมา

      😂😂😂

  • @renjithr3169
    @renjithr3169 หลายเดือนก่อน +6

    എന്തെങ്കിലും ഉണ്ടായാൽ ഉടനെ വരും കൊറേ തലക്ക് വെളിവില്ലാത്തവർ.. 😏 എങനെ ആണെങ്കിൽ അത്യം കമ്മീഷർ.. പേരിൽ കേസ് എടുക്കണo കാരണം ആടൈമിൽ അയ്യാൾ വന്ന വാഹനം ആരാ ഡ്രൈവ് ചെയ്യ്തെ അയ്യാളോ ഡ്രൈവറോ.. ഇങനെ കൊറെണ്ണം .. വെള്ള പെയിന്റ് അടിച്ച് ആക്സിഡന്റ് കൊറച്ച നാടാ നമ്മുടെ 😂😂 അതിന് ശേഷം ഇവിട ആക്ക്സിഡന്റെ ഇതുവരെ ഉണ്ടായിട്ടില്ല... വെള്ള കളർ പവർ ഫുൾ 😂👍🏻

  • @godfathere003
    @godfathere003 หลายเดือนก่อน +23

    വീട്ടിൽ ഉള്ളവര്ക്ക് ഓരോ വണ്ടി വീതം വേണ്ടി വരുമോ😂😂😂...

    • @lookmankannur
      @lookmankannur หลายเดือนก่อน

      മിക്കവാറും വേണ്ടി വരും. എൽഡീഅപ്പന്റെ (LDF) വകയിൽ ശരിയാക്കുന്നുണ്ട്. അതല്ലെ അവർ പണ്ടെ പറഞ്ഞത്.. എൽഡി ആപ്പൻ വരും, എല്ലാവരേയും ശരിയാക്കൂന്ന്. പിന്നെ 60 വയസ്സ് കഴിഞ്ഞവർക്ക് വെള്ള കാർഡ് ഉള്ളവർക്ക് പകുതി വിലക്കും, മറ്റു കാർഡുള്ളവർക്ക് ഫ്രീയായും കാറ് കൊടുക്കപ്പെടും. കാർഡ് ഇല്ലാത്ത ഓരോ കുഡുംബത്തിനും ഓരോ KSRTC ബസ്സും കൊടുക്കുന്നുണ്ട്. അതാകുമ്പോൾ ഈ ബാദ്ധ്യത പൊതുജനത്തിന്റെ തലയിൽ നിന്നും പോയ് കിട്ടുകയും ചെയ്യുമല്ലൊ. പിന്നെ കാട്ടു വാസികൾക്ക് കൊടുക്കുന്നത് ഡ്രോൺ ആണ്. കർഷകർക്ക് ആദ്യം രണ്ട് കഴുതയെയാണ് കൊടുക്കുന്നതെന്ന് ധന മന്തിരി ബാലകോവാലൻ അവർകൾ പറഞ്ഞിരിക്കുന്നു.

  • @GopalaKrishna-ph8oe
    @GopalaKrishna-ph8oe หลายเดือนก่อน +1

    വീടിന്റെ ഉടമസ്ഥൻ ആരാണോ അദ്ദേഹം മാത്രമേ ആ വിട്ടിൽ ഭക്ഷണം ഉണ്ടാക്കാൻ പാടു,,,,, ഹോട്ടൽ, കടകൾ എല്ലാം ആരുടെ പേരിൽ ആണോ അദ്ദേഹം അവിടെ ആരെയും ജോലിക്ക് വെക്കരുത്,,,ഉടമസ്ഥൻ ആയതുകൊണ്ട് എല്ലാം സ്വയം ചെയ്യണം.

  • @Hishamishu-ov6fr
    @Hishamishu-ov6fr หลายเดือนก่อน +8

    ഇതൊന്നും ഒരു പ്രേശ്നമല്ല സാർ എല്ലാ വാഹന ഉടമകളും ഒന്നോ രണ്ടോ ദിവസ്സം റോഡിൽ ഉബേക്ഷിച്ചാൽ തീരാവുന്നധേ ഉള്ളും ഇനി ജനങ്ങൾ ഒന്ന് ഉണരുക

  • @ramachandrancs5445
    @ramachandrancs5445 หลายเดือนก่อน +37

    Trasport കമ്മീഷനെർ ക്ക്‌ പ്രായോഗിക അറിവില്ല

    • @georgecreations1392
      @georgecreations1392 หลายเดือนก่อน +2

      താങ്ങൾ പോയി ഒരു class കൊടുക്ക് 😊 കുറച്ച് വിവരം വെക്കട്ടെ

    • @sam.t.kolethkoleth99
      @sam.t.kolethkoleth99 หลายเดือนก่อน

      ​@@georgecreations1392thanikku endhu patti.

  • @rafiap9662
    @rafiap9662 หลายเดือนก่อน +6

    പാവപ്പെട്ടവർ പണമില്ലാത്തവർ ഒക്കെ 3-4 പേർ പണമിട്ട് വണ്ടി വാങ്ങാറില്ലേ. അത് ആരെയേലും പേരിൽ ആയിരിക്കും വാഹനം എടുക്കുക. അപ്പോൾ മറ്റുള്ളവർക്ക് വാഹനം ഓടിക്കാൻ പറ്റില്ല എന്ന് പറയുന്നത് പാവപ്പെട്ടവർക്ക് വിഷമം ഉണ്ടാക്കില്ലേ?

  • @girishkumarps7639
    @girishkumarps7639 หลายเดือนก่อน +4

    ഇപ്പറഞ്ഞ കാര്യങ്ങൾ മിക്കവർക്കും അറിയാം. ഇതിൽ ശ്രദ്ധിക്കേണ്ടത് കഴിവതും മറ്റൊരാൾക്ക്‌ വാഹനം നൽകാതിരിക്കുക എന്നതാണ്. പ്രത്യേകിച്ച് വാടകയ്ക്കു ഒരിക്കലും നൽകരുത് അപകടമുണ്ടായാൽ ഇൻഷുറൻസ് കിട്ടാത്ത സ്ഥിതി ഉണ്ടാകാം.നമ്മുടെ ബന്ധുവോ സുഹൃത്തോ ആണെങ്കിൽ പോലും വാഹനം ഏതെങ്കിലും നിയമവിരുദ്ധമായ കാര്യങ്ങൾക്ക് ഉപയോഗിച്ചാൽ ഉടമയും കൂട്ടുത്തരവാദി ആകും.
    പിന്നെ ഈ ട്രാൻസ്‌പോർട് കമ്മിഷണർ അല്ലേ ചൈൽഡ് സീറ്റും ചൈൽഡ് ബെൽറ്റും നിർബന്ധമാക്കുമെന്ന് പറഞ്ഞത്..? നല്ലത്...
    പക്ഷേ ഇതൊന്നും നമ്മുടെ നാട്ടിൽ ലഭ്യല്ല. അവസാനം മന്ത്രിക്ക് തിരുത്തേണ്ടി വന്നു.

  • @salimshanifa2821
    @salimshanifa2821 หลายเดือนก่อน +3

    അയാള് ഉറക്കം ഒഴിഞ്ഞ് കാണും അല്ലാ തെ അല്ല പുള്ളി മലയാളം പഠിച്ചു വരുന്ന തേ ഉള്ളു ഇത് എക്കെയാണ് ജനങ്ങങ്ൾക്ക് നല്ലത് എന്ന് വിചാരിച്ച ട്ടുണ്ട്. അതാണ് ഈ യൂണിഫോം എക്കെ ആരാണ് ഇവർക്ക് എക്കെ കൊടുക്കുന്നതു്

  • @JollyMathew-z5b
    @JollyMathew-z5b หลายเดือนก่อน

    Ithanu correct aayittulla information thankyou sir

  • @dinesanm-h3t
    @dinesanm-h3t หลายเดือนก่อน +5

    Tourist ബസ്പകടത്തിൽ പെട്ടപ്പോൾ കളർ മാറ്റിയ വകുപ്പല്ലേ. എന്ത് പറയാൻ

  • @johnyv.k3746
    @johnyv.k3746 หลายเดือนก่อน +6

    ഏതായാലും നമ്മുടെ ട്രാൻസ്പോർട്ട് കമ്മിഷണറുടെ യുക്തി ബോധവും നിയമ വിജ്ഞാനവും കഷ്ടമെന്നേ പറയാനാവൂ. ഇദ്ദേഹത്തിന്റെ മാത്രം പ്രശ്നമല്ല. അധികാരമുള്ള മിക്ക ഉദ്യോഗസ്ഥരും ഇതുപോലെ നിയമം വളച്ചൊടിക്കുന്നവരാണ്.

  • @pradeepcholayil2062
    @pradeepcholayil2062 หลายเดือนก่อน

    വെരി ഗുഡ് ഇൻഫർമേഷൻ👍

  • @mehadoobmathath7615
    @mehadoobmathath7615 หลายเดือนก่อน +10

    ലൈസൻസ് ഉള്ള എല്ലാവർക്കും വണ്ടി ഓടിക്കാം ഇങ്ങനെ നിയമം ഉണ്ടായാൽ ഒരുവീട്ടിലെ എത്രപേര് വണ്ടി എടുക്കേണ്ടി വരും 😅

  • @davisi.v.8957
    @davisi.v.8957 หลายเดือนก่อน

    Very informative sir 👌👌👌👌👌👌👌👌👌👍👍👍👍👍

  • @KamlaDhamam-dp2gp
    @KamlaDhamam-dp2gp หลายเดือนก่อน

    Very good information 👍

  • @ALphA-jy7gp
    @ALphA-jy7gp หลายเดือนก่อน +6

    വാഹന ഉടമയെ വെറും ഡ്രൈവറാക്കുന്ന കമ്മീഷണർക്ക് നല്ല നമസ്ക്കാരം😊 പിന്നെ ഡ്രൈവിംഗ് ലൈസൻസുള്ള എല്ലാവർക്കും വണ്ടിയോടിക്കണമെങ്കിൽ സ്വന്തമായി വണ്ടി വാങ്ങേണ്ടിയും വരും😮

    • @abdullahmpakku7013
      @abdullahmpakku7013 หลายเดือนก่อน

      കേരളത്തിൽ എല്ലാ പണക്കാരും ഡ്രൈവർ ബാക്കിൽ ഇരുത്തിയിട്ടാണ് ഡ്രൈവ് ചെയ്യുക

    • @KSPPSK-p4u
      @KSPPSK-p4u หลายเดือนก่อน +1

      അങ്ങനെയെങ്കിൽ സർക്കാർ സ്ഥാപനങ്ങളുടെ വണ്ടികൾ എല്ലാം തന്നെ ഡ്രൈവർമാരുടെ പേരിൽ എഴുതി കൊടുക്കേണ്ടി വരില്ലേ? അതുപോലെതന്നെ പ്രൈവറ്റ് വണ്ടി ഓടിക്കുന്ന ഡ്രൈവർമാരുടെ പേരിലും ഇതുപോലെ എഴുതി കൊടുക്കേണ്ടി വരില്ലേ? ഒരാൾ ഒരു തെറ്റ് ചെയ്തെന്ന് കരുതി നാട്ടിലുള്ള എല്ലാ ജനങ്ങളെയും ശിക്ഷിക്കാൻ പറ്റുമോ,?

    • @ALphA-jy7gp
      @ALphA-jy7gp หลายเดือนก่อน

      @@KSPPSK-p4u അതേ....

  • @rathishp486
    @rathishp486 หลายเดือนก่อน +1

    Valuable information sir

  • @manichanalanickalmoothedat5393
    @manichanalanickalmoothedat5393 หลายเดือนก่อน +9

    ഡ്രൈവിംഗ് അറിയാത്തവർ വാഹനം വാങ്ങിയാൽ എന്ത് ചെയ്യും.

    • @babger2009
      @babger2009 หลายเดือนก่อน +1

      😢😢😢😢😢

    • @abdullahmpakku7013
      @abdullahmpakku7013 หลายเดือนก่อน

      പുഴുങ്ങി തിന്നുക

    • @lookmankannur
      @lookmankannur หลายเดือนก่อน

      ​@@abdullahmpakku7013😂

    • @dr.v.gopalakrishnan776
      @dr.v.gopalakrishnan776 หลายเดือนก่อน

      ഡ്രൈവിംഗ് അറിയാത്തവർ വാഹനം വാങ്ങുന്നത് നിയമ വിരുദ്ധം എന്നായല്ലോ

  • @thomaspm559
    @thomaspm559 หลายเดือนก่อน +1

    What about paid driver and insurance there on?

  • @hebinmathew4u
    @hebinmathew4u หลายเดือนก่อน +2

    അത് അദ്ദേഹത്തിന് മലയാളം ശെരിക്കും വശമില്ലാത്തതു കൊണ്ട് പറഞ്ഞതിലെ mistake ആയിരിക്കും. എഴുതപ്പെട്ട നിയമ വ്യവസ്ഥയുള്ള ഒരു രാജ്യത്തു ഇങ്ങനെ ഒരു വ്യക്‌തി ഏതങ്കിലും ഇല്ലാത്ത കാര്യം പറഞ്ഞാൽ അത് നിയമമാകുമോ?

  • @satheeshan-l2i
    @satheeshan-l2i หลายเดือนก่อน

    സ്വയം അനുഭവത്തിൽ വരും എന്നു മനസിലാക്കിയപ്പോൾ നിയമമങ്ങ് മാറ്റി😂😂😂😂😂

  • @shajikader9132
    @shajikader9132 หลายเดือนก่อน

    Hire cheyyaanum, kodukkaanum,privet vehicle paadilla bhandhukkalkku kodukkunnathu prashnamillallo" athu mathi.

  • @sam.t.kolethkoleth99
    @sam.t.kolethkoleth99 หลายเดือนก่อน +1

    Commisioner vandi ayalude bhariyayo magalo,makano odichal please onnu photo eduthu avanu ayachukoduthu avane muttukuthi kanam.

  • @AruswamyK
    @AruswamyK หลายเดือนก่อน

    Sir vayasaya alukal enthu cheyyum ayal enne parayan pattu athrayik potta niyamamanu

  • @edwinwilliams7767
    @edwinwilliams7767 หลายเดือนก่อน +2

    Your vehicle can be driven by any of your relatives. They are also insured and insurance will cover actions on those drivers too. It is law everywhere. The person who brings such law is ignorant of even worldly matters, not just law of the land.

  • @tss1768
    @tss1768 หลายเดือนก่อน

    Good video but it's lengthy.

  • @MoonMoon-000
    @MoonMoon-000 หลายเดือนก่อน +1

    കേസ്സെടുക്കുക പ്രായോഗികം അല്ല എങ്കിലും ഓരോ നിയമങ്ങൾ ഉണ്ടാക്കുമ്പോഴും അതിലെ wording clear ആയിരിക്കണം, ambiguity ക്കു കാരണം ആകുകയും ചെയ്യരുത്...

  • @sijothomas3018
    @sijothomas3018 หลายเดือนก่อน

    Veetile ene ororutharudeyum perile vandey medekkano ???

  • @SuryanarayananPN
    @SuryanarayananPN หลายเดือนก่อน

    Pl make video about two wheelers regarding this suject

  • @dr.v.gopalakrishnan776
    @dr.v.gopalakrishnan776 หลายเดือนก่อน +4

    അംഗ പരിമതി ഉള്ള റെയിൽവേ ജീവനിക്കാരുടെ പേരിൽ അച്ഛനായ ഞാൻ ഒരു വാഹനം വാങ്ങി കൊടുത്തു ജോലിസ്ഥലത്ത് പോകാനും വരാനും ഡ്രൈവരും ഉണ്ട്, വല്ലപ്പോഴും ഞാനും മകനും മകളുടെ ഭർത്തസവും ആ കാറിൽ ഡ്രൈവ് ചെയ്യാറുണ്ട് , ഇപ്പോൾ നമ്മുടെ മന്ത്രി അധികാരം ഉപയോഗിച്ച് എന്ത് കോപ്രായമാണ് പറയുന്നത്

    • @JacobMatew
      @JacobMatew หลายเดือนก่อน

      എന്റെ സാറേ അയാൾ ഉറക്കപ്പിച്ചു പറഞ്ഞതാ. അങ്ങേരിവിടെ ജോലി ചെയ്യേണ്ട ആളേയല്ല. മന്ദബുദ്ധി പോലുമല്ല. അതിനുംശകലം ബുദ്ധി വേണം

  • @baijuneethu2021
    @baijuneethu2021 หลายเดือนก่อน

    അച്ഛന്റെ സഹോദരി മരിച്ചുപോയി അവർ വിവാഹിതയല്ല നാല് സഹോദരങ്ങളുണ്ട് അതിൽ അച്ഛനും അച്ഛന്റെ അനിയനും മരണപ്പെട്ടു ഇനി രണ്ടു സഹോദരങ്ങൾ ജീവിച്ചിരിപ്പുണ്ട് സഹോദരിയുടെ സ്വത്തുക്കൾ ആർക്കൊക്കെ അവകാശമുണ്ട്

  • @jeevandamodaran8686
    @jeevandamodaran8686 หลายเดือนก่อน

    നമ്മൾ ക്കു മൊത്തം എന്തോ കുഴപ്പം ഉണ്ട്, നിയമങ്ങൾ ഉണ്ടാക്കുമ്പോൾ അതി രാവിലെ ഉണ്ടാക്കാൻ ശ്രെമിച്ചു നോക്കണം

  • @AruswamyK
    @AruswamyK หลายเดือนก่อน

    Ayalk thire vivaramilla a joliyil thudaran yogyatha illa enna sathyamu theliyunnathu

  • @matthachireth4976
    @matthachireth4976 หลายเดือนก่อน

    In the insurance, there might st be a valid Clauses. If a third party driver, drives the car, add on premium paid.

  • @thomasgeorge8810
    @thomasgeorge8810 หลายเดือนก่อน

    Verygood. Info

  • @sabuantony1274
    @sabuantony1274 หลายเดือนก่อน

    Driving license is issuing to drive the vehicle and vehicle category also is written there like light, heavy so and so. That means we can drive any vehicle according to that category anywhere in India. It is not mentioned only personal vehicles or the owner only can drive that vehicle. So how can the secretory or the minister can say against the LAW.

  • @Satheesan-w9n
    @Satheesan-w9n หลายเดือนก่อน +2

    വിവരമില്ലാത്തവൻ വല്ലതും പറഞ്ഞാൽ അതിന്റെ പുറകെ പോകേണ്ട കാര്യമില്ല, കേസെടുക്കട്ടെ അപ്പോൾ കാണാം, ഇവനെയൊക്കെ ആരാണാവോ ട്രാൻസ്പോർട്ട് കമ്മീഷണർ ആയി നിയമിച്ചത്,

  • @Eldho-k4f
    @Eldho-k4f หลายเดือนก่อน

    യാതൊരു നിയമ പിൻബലവുമില്ലാതെ കാളപെറ്റെന്നു കേട്ടാൽ കയറെടുക്കുന്ന തുഗ്ലക് പരിഷ്‌ക്കാരികൾ👌👌👌😄😄

  • @themenons1
    @themenons1 หลายเดือนก่อน

    Pay as you drive എന്ന വെഹിക്കിൾ പോളിസി ഉണ്ടോ? ഞാൻ long തൃപ്സ് നു മാത്രമേ കാർ ഉപയോഗിക്കുന്നു. ഒരു കൊല്ലത്തിൽ ഏറ്റവും കൂടിയാൽ 7000 to 10000 km ഓട്ടം ഉള്ളു. അപ്പൊള് 10000 km ബേസിസിൽ പ്രീമിയം കൊടുക്കാൻ പറ്റുമോ? ഇങ്ങിനെ പറ്റുമെന്നാണ് അറിഞ്ഞത്. Please clarify..

  • @bigjohn7623
    @bigjohn7623 หลายเดือนก่อน

    What happens if the driver is a hired one who is not on payroll .Ofcourse it's against a payment. Like dial a driver etc

  • @Suhara-f3s
    @Suhara-f3s หลายเดือนก่อน +1

    വേണ്ടതു് 25 വയസ്സ് ലൈസൻസ് കൊടുക്കാവു അതാ വേണ്ടതു് അലയാതെ മനുഷ്യനെ ബുദ്ധിമുട്ടിക്കല്ലച്ച

  • @chandrikasnair6299
    @chandrikasnair6299 หลายเดือนก่อน +2

    All the vehicle owners are NOT HAVING Driving license. Same time I believe driving license is NOT MANDATORY to own a vehicle.

  • @rsmani5792
    @rsmani5792 หลายเดือนก่อน

    In simple terms only licence holders can buy (if he can) and only self driven. Whether there can be any passenger along with the driver or only owner driver 2:57

  • @joydaniel5019
    @joydaniel5019 หลายเดือนก่อน

    അങ്ങനെയുള്ളവർക്ക് സർകാർ കൃത്യമായ പരിശീലനം നൽകണം. വാൾ എടുത്തവർ എല്ലാം വെളിച്ചപാടായി എന്ന സ്ഥിതിയണിവിടെ. നേരത്തെ ഒരു മീശക്കാരൻ MP3 നിരോധിക്കാൻ തീരുമാനിച്ചിരുന്നു . ജനങ്ങളുടെ ഉത്തമ ബോധ്യത്തിന് നിരക്കാത്ത ഏതു നിർദേശവും അപ്പോൾ തന്നെ ജനങ്ങൾ തന്നെ പ്രതിരോധിക്കണം. അല്ലെങ്കിൽ ഇതുപോലുള്ള കാര്യങ്ങൾ ഇനിയും വരും. നാളെ റെഫ്‌ളക്ടർ കൈയിലും തലയിലും പിടിപ്പിചൊണ്ടെ റോഡിൽ ഇറങ്ങാവു എന്ന നിയമം വരാതിരിക്കില്ല

  • @ajithkumarvyomakesan9359
    @ajithkumarvyomakesan9359 หลายเดือนก่อน

    Is he competent to make such legislations

  • @kunhimohamedmankarattodi
    @kunhimohamedmankarattodi หลายเดือนก่อน +3

    വാഹനത്തിൽ അതിന്റെ ഉടമസ്ഥൻ മാത്രമേ യാത്ര ചെയ്യാവൂ എന്ന നിയമവും കൊണ്ടുവരുമോ!?

    • @KSPPSK-p4u
      @KSPPSK-p4u หลายเดือนก่อน +1

      ആ നിയമവും ഉടനെ ഉണ്ടാവാനാണ് സാധ്യത, കാത്തിരിക്കുക എല്ലാം ശരിയാക്കി തരും, ഏതെല്ലാം പുതിയ നിയമങ്ങൾ നടപ്പിലാക്കുന്നുണ്ട് അതെല്ലാം ജനങ്ങൾക്ക് ഉപദ്രവം മാത്രമാണ് ചെയ്യുന്നത്,

    • @dr.v.gopalakrishnan776
      @dr.v.gopalakrishnan776 หลายเดือนก่อน

      എന്നല്ലേ ഗതാഗത മന്ത്രി പറഞ്ഞത്,

  • @aboobackersidhique193
    @aboobackersidhique193 หลายเดือนก่อน

    ഉടൻ ഡിസ്മിസ്സ് ചെയ്യൂ

  • @alrashadislamicchannel3199
    @alrashadislamicchannel3199 หลายเดือนก่อน

    ചില നിയമങ്ങളാണ് റോഡിൽ വാഹനങ്ങൾ അധികരിക്കാനും ട്രാഫിക്ക് ജാം ഉണ്ടാകാനും കാരണം.
    ബൈക്കിൻ്റെ പിന്നിലിരിക്കുന്നവനും ഹെൽമെറ്റ് നിർബന്ധമാക്കിയത് മുതൽ അധിക വീടുകളിലും ഒന്നിലധികം ബൈക്കുകളാണുള്ളത്.
    ഇതെല്ലാം ഒരേ സമയത്താണ് റോഡിലിറങ്ങുന്നത്.
    യാത്രക്കിടയിൽ പിന്നിലിരിക്കുന്നവൻ്റെ ഹെൽമറ്റ് സൂക്ഷിക്കാൻ വാഹനം ഓടിക്കുന്നവനും പിന്നിലിരിക്കുന്നവനും ഒരു പോലെ പ്രയാസം മനസ്സിലാക്കുന്നു.
    ഇത് കാരണം കുറഞ്ഞ ദൂരം യാത്ര ചെയ്യുന്നവൻ പോലും കുറഞ്ഞ സംഖ്യ മുടക്കി ഒരു വാഹനം സ്വന്തമാക്കുന്നു.

  • @sukumarannair-q9h
    @sukumarannair-q9h หลายเดือนก่อน

    ലൈസൻസ് ഇൻഷുർ ചെയ്യാൻ നിയമം ഉണ്ടാവണം

  • @Entertainment-ml6hq
    @Entertainment-ml6hq หลายเดือนก่อน

    Driving licence illathavan car RC owner ayal?

  • @ibrahimkolakkadan8176
    @ibrahimkolakkadan8176 หลายเดือนก่อน +2

    അടിസ്ഥാന വിവരമില്ലാത്തMVD

  • @PaulPaul-x9j
    @PaulPaul-x9j หลายเดือนก่อน +1

    ഈ നിയമം കൊണ്ടുവന്ന ആൾക്ക് എന്തെങ്കിലും മാനസിക പ്രശ്നം ഉണ്ടായിരിക്കും ഉളൻപാറയിൽ നല്ല ചികിത്സ കിട്ടുമല്ലോ അതോടെ പ്രശ്നം തീരില്ലേ

  • @sam.t.kolethkoleth99
    @sam.t.kolethkoleth99 หลายเดือนก่อน

    Appo ayal madhyam upayogichittunu neeyamam nammale padippichathu.

  • @orurasathinu5064
    @orurasathinu5064 หลายเดือนก่อน

    ലൈസൻസ് ഉള്ള ആർക്കും വണ്ടി ഓടിക്കാം. തോന്നിയപോലെ നിയമം ഉണ്ടാക്കിയാൽ അത് അംഗീകരിക്കാൻ നാട്ടുകാർ തയ്യാറാകുമോ

  • @aboobackersidhique193
    @aboobackersidhique193 หลายเดือนก่อน

    ഇപ്പോൾ അധികാരി വർഗ്ഗങ്ങൾ ഓടിക്കുന്ന വാഹനങ്ങൾ അവരുടെ പേരിൽ ഉള്ള സ്വകാര്യ സ്വത്താണോ ഇതിനു മറുപടി പറയണം സാർ

  • @Euromillionwinning
    @Euromillionwinning หลายเดือนก่อน

    Please circulate this to all police men who are placed on Traffic duty . it can help normal road users to save time and verbal fight with the men in uniform. it happens mainly only with few men in uniform who joined the force through back doors into service and we see many and it was shocking a senior officer describing it in a very wrong way raises questions on his real academic qualifications ? ? ?

  • @MuhammedTk-w2c
    @MuhammedTk-w2c หลายเดือนก่อน

    Thankyou sir

  • @jayadeep7362
    @jayadeep7362 หลายเดือนก่อน

    Ambedker veendum janikanam .Ella manasika roghikalum puthiya niyamam undakkunnu.

  • @sirajcheruvally12
    @sirajcheruvally12 หลายเดือนก่อน

    മന്ദബുദ്ധിയുള്ളവർ നാട്ഭരിച്ചാൽ ഇതൊക്കെയാണ് സ്ഥിതി

  • @radhakrishnanv.p5621
    @radhakrishnanv.p5621 หลายเดือนก่อน

    He is Kammi shanar not commissioner

  • @aboobackersidhique193
    @aboobackersidhique193 หลายเดือนก่อน

    തലക്ക് വെളിവ് ഇല്ലാത്ത ഉദ്യോഗസ്ഥരെ എല്ലാം പിരിച്ചു വിടണം SHAME

  • @jainibrm1
    @jainibrm1 หลายเดือนก่อน +1

    എലിയെ പിടിച്ച് ഇല്ലം ചുടുന്ന നിയമം 😂😂😂

  • @achuthanvk6942
    @achuthanvk6942 หลายเดือนก่อน +4

    That means there are idiots in IPS also.

  • @thomasstephen8292
    @thomasstephen8292 หลายเดือนก่อน

    Mannayan kazhilkunna food enthano........@#@$#

  • @JohnSamuel-y2f
    @JohnSamuel-y2f หลายเดือนก่อน

    യാതൊരു വിദ്യാഭ്യാസവും, വിവരവും ഇല്ലാത്ത രീതിയിൽ ട്രാൻസ്പോർട്ട് കമ്മീഷണറും ഉൾപ്പെട്ടൊ, വാഹന ഉടമകൾക്ക് ആശുപത്രിയിൽ പോകാൻ ആര് വാഹനം ഓടിക്കും

  • @basheerparammal6325
    @basheerparammal6325 หลายเดือนก่อน +9

    ഒരുവീട്ടിൽ 5 ആൾ ആണെന്ന് കരുതുന്നു എന്നാൽ 5 കാർ വേണോ.😂😂😂😂😂

    • @abdullahmpakku7013
      @abdullahmpakku7013 หลายเดือนก่อน

      വാങ്ങണം അതിനുവേണ്ടിയുള്ള കുതന്ത്രമാണ് ഈ പറഞ്ഞത്

    • @lookmankannur
      @lookmankannur หลายเดือนก่อน

      അഞ്ച് കാറുള്ളവർ ഒരു
      " മഴക്കാറും " കൂടി വാങ്ങണം...
      തമാശ തമാശ...

    • @dr.v.gopalakrishnan776
      @dr.v.gopalakrishnan776 หลายเดือนก่อน

      യൂസ്ഡ് കാർ കച്ചവടം നടക്കാതെ പൊടിപിടിച്ചു കിടക്കുന്നു, അത് വാങ്ങി നിങ്ങളുടെ വീട്ടിൽ കൊണ്ടിട്ട് തുരുമ്പിക്കട്ടെ

  • @sivarajan3399
    @sivarajan3399 หลายเดือนก่อน +5

    പത്ത്, ലോറി, ബസ് ഉള്ള ഉടമസ്ഥതയിലുള്ള വർ ഇനി എന്ത് ചെയ്യും .

    • @KSPPSK-p4u
      @KSPPSK-p4u หลายเดือนก่อน +1

      ശരീരത്തിനെ പത്തായി മുറിച്ചുമാറ്റിയിട്ട് ഓരോ അവയവങ്ങളും ഓരോ വണ്ടിയിൽകൊണ്ട് വെച്ച് ഓടിക്കാൻ പഠിക്കുക,, കഴിഞ്ഞില്ലേ പ്രശ്നം?😂😂🤣😂

  • @MrBijusteephen
    @MrBijusteephen หลายเดือนก่อน

    സർക്കാർ ഇതിനെ കുറിച്ച് ഒരക്ഷരം മിണ്ടുന്നില്ല.. ഫൈൻ അടിക്കുകയാണെങ്കിൽ ഇങ്ങട് പോന്നോട്ടെ എന്ന മട്ടാണ്...

  • @muhammedthettath5657
    @muhammedthettath5657 หลายเดือนก่อน

    അവൻ വേറെ ആളുടെ പേരിൽ ഉള്ള വാഹനം ഓടിച്ചു വന്നിട്ടാണ് ഈ നിയമം പറഞ്ഞത്

  • @varghesep.a6659
    @varghesep.a6659 หลายเดือนก่อน +1

    യാതൊരു വെളിവുമില്ലാത്തവൻ കമ്മീഷണർ അവൻ എവിടത്തുകാരൻ.

  • @AjitKumar-un9nd
    @AjitKumar-un9nd หลายเดือนก่อน

    പ്രായമായ ഒരാൾ ഡ്രൈവിംഗ് അറിയില്ല പക്ഷെ വാഹനം ഉണ്ട് എങ്കിൽ ഒരു driver നെ കൂലി കൊടുത്തു പോയി കൂടെ?

  • @antonythomson8452
    @antonythomson8452 หลายเดือนก่อน

    What a brilliant decision by a bureaucrat. The vehicle he travel is driven by him or another person which is state owned. Is he expect a senior citizen above 70 to drive a car which is in his name. Irrespective of position, some people have brain in the wrong place.