ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

പൊടി ശല്യമില്ലാതെ കട്ടർ ഉപയോഗിക്കാം! Wall cutting without dust! N4 Tech

แชร์
ฝัง
  • เผยแพร่เมื่อ 13 ม.ค. 2023
  • വളരെ കുറഞ്ഞ ചിലവിൽ പൊടിയെ ഒഴിവാക്കാം
    I am shinojkumar welcome to my TH-cam channel N4TECH
    Shinojkumar
    Electrical contractor & supervisor
    My video link.
    • Lead acid battery main...
    • DB dressing Malayalam ...
    • Metal box fitting Mala...
    • Induction cooker repai...
    • Water tank fitting & p...
    • Latching relay switch ...
    • Electricity leakage fr...

ความคิดเห็น • 185

  • @mxpro-
    @mxpro- ปีที่แล้ว +87

    ഭായ് ഞാനിത് വർഷങ്ങളായി ഉപയോഗിക്കുന്നു അത് എന്റെ ഐഡിയ അല്ല യൂട്യൂബിൽ വർഷങ്ങൾക്കു മുന്നേ കണ്ടതാ. ഞാൻ പൊടി ഇങ്ങനെ പറത്തി വിടാറില്ല പകരം ഒരു ബക്കറ്റിൽ വെള്ളം വച്ചിട്ട് അതിലേക്കാണ് വിടുന്നത്. നിങ്ങളുടെ ഈ വീഡിയോ മറ്റുള്ളവർക്ക് ഉപകാരപ്പെടട്ടെ

    • @shinojn4tech
      @shinojn4tech  ปีที่แล้ว +4

      👍💐👌

    • @shinojn4tech
      @shinojn4tech  ปีที่แล้ว +2

      👍

    • @lifewithgoldenlabardors7281
      @lifewithgoldenlabardors7281 ปีที่แล้ว +3

      സാൻഡർ മെഷീൻ പേപ്പർ വർക്ക്‌ ഇങ്ങനെ ചെയ്യാൻ പറ്റുമോ ഡോർ ജനൽ തുടങ്ങിയവ

    • @Aadhi-1w
      @Aadhi-1w ปีที่แล้ว

      5ഇഞ്ച് ബ്ലേഡ് ഇടാൻ പറ്റുമോ അപ്പോൾ

    • @shinojn4tech
      @shinojn4tech  ปีที่แล้ว

      5 ഇഞ്ച് ഇടണമെങ്കിൽ സേഫ്റ്റി കവർ കൂടി മാറേണ്ടിവരും

  • @rejireji5124
    @rejireji5124 ปีที่แล้ว +10

    താങ്കളുടെ അവതരണം എത്രയോ സുന്ദരം, താങ്കളെ ദൈവം അനുഗ്രഹിക്കും 🙏🙏👍👍♥️

  • @galleryvlogsmalayalam
    @galleryvlogsmalayalam ปีที่แล้ว +5

    Poli ഞാനും ഒരു ഇലട്രിഷൻ ആണ് ആദ്യമായിട്ടാണ് ഇങ്ങനെ കാണുന്നത് ഒന്ന് പരീക്ഷിച്ചു നോക്കണം 👍🤗

  • @dheerajkumarmc670
    @dheerajkumarmc670 ปีที่แล้ว +2

    സൂപ്പർ👍

  • @josephthunduvila1023
    @josephthunduvila1023 ปีที่แล้ว +19

    ഹായ് ബ്രോ.... അന്തരീക്ഷത്തിൽ പൊടി കലരാതിരിക്കുവാൻ.... ഒരു കാര്യം കൂടി ചെയ്യുക.... ഒരു ഡ്രമ്മിൽ.... കുറച്ച് വെള്ളം എടുത്തിട്ട്... മുകളിൽ മൂടിയിൽ ബ്ലോവെറിന്റെ... ഔട്ട്‌ കൊടുക്കുക... വെളിയിൽ പൊടി പോകാത്ത രീതിയിൽ ഇങ്ങനെ ചെയ്താൽ.... വെള്ളത്തിൽ പൊടി കലർന്നോളും.... പൊടി ശല്യമേ ഉണ്ടാകത്തില്ല.പിന്നീട് പാത്രത്തിൽനിന്നും, ചെളിയായി പാത്രം കാലിയാക്കുകയും ചെയ്യാം

    • @shinojn4tech
      @shinojn4tech  ปีที่แล้ว

      Thank you ചേട്ടാ . വളരെ നല്ല അഭിപ്രായം👍👌💐

    • @soljanmathew407
      @soljanmathew407 ปีที่แล้ว +1

      ഒരു വലിയ കോട്ടൺ തുണി ചാക്ക് അതിൻറെ ഉള്ളിലേക്ക് കൊടുത്താലും മതി

  • @accadiansfitnessmalayalam
    @accadiansfitnessmalayalam ปีที่แล้ว +1

    Bro
    Polytechnic projectin cheyyan vendi oru topic suggest cheyyavo (Mechanical)

  • @ASHOKKumar-sz8kf
    @ASHOKKumar-sz8kf ปีที่แล้ว +5

    First of all.... Thanks for your inventory action and interest in Public Health....(everybody needs Service....less people think about the workers' health...)...... Most of the people from the state.....are interested in criticism.... don't forget the fact...👍🏻

  • @sasidharanpillai1506
    @sasidharanpillai1506 ปีที่แล้ว +2

    If the angle grinder have lengthy holding.it may be convenient to hold while working. Your video .the explanations are good.thanks

  • @sajeevansajeevan516
    @sajeevansajeevan516 ปีที่แล้ว +1

    Valare upakarapratham thank you

  • @chandhuprakashelectricals2779
    @chandhuprakashelectricals2779 ปีที่แล้ว +1

    Nignalude idea kollam adipoli keep going

  • @rejithrajeevanrejith8789
    @rejithrajeevanrejith8789 ปีที่แล้ว +1

    Very useful vedio👌🙌

  • @sureshthayyil8844
    @sureshthayyil8844 ปีที่แล้ว +2

    Useful Vedio bro thanks

  • @mtsaju1
    @mtsaju1 ปีที่แล้ว +1

    Super machaneeeeee.....

  • @jayaprasad.s1652
    @jayaprasad.s1652 ปีที่แล้ว +1

    സൂപ്പറാണ് ഭായ് അടിപൊളി

  • @armahyeboah-pu8vr
    @armahyeboah-pu8vr ปีที่แล้ว

    Please can I design this also around an 800w angle grinder?

  • @haristhodiyil5355
    @haristhodiyil5355 ปีที่แล้ว +1

    Bro അടിപൊളി 👍

  • @lukkulukas3415
    @lukkulukas3415 ปีที่แล้ว +1

    Sambhavam polichu

  • @shihabudheenkp2969
    @shihabudheenkp2969 4 หลายเดือนก่อน +1

    ഇത് നല്ലൊരു ഇതാണല്ലോ 👍👍

  • @MahiTechvideos
    @MahiTechvideos ปีที่แล้ว +1

    👍👍👍

  • @kababudas4157
    @kababudas4157 ปีที่แล้ว +1

    Good idea

  • @nishacm4277
    @nishacm4277 ปีที่แล้ว +1

    👍👍

  • @Harisamaan916
    @Harisamaan916 ปีที่แล้ว +1

    Good 🔥🔥🔥🔥🔥

  • @sandhyashinoj2494
    @sandhyashinoj2494 ปีที่แล้ว +1

    👍

  • @muhammadp6934
    @muhammadp6934 ปีที่แล้ว

    സൂപ്പർ ഐഡിയ ഇനിയുംപ്രക്ഷിക്കുന്നു

  • @syamvidya
    @syamvidya ปีที่แล้ว

    ഇങ്ങനെ ഒന്ന് ഉണ്ടാക്കി തരുമോ ?

  • @Plvinchuvadil
    @Plvinchuvadil ปีที่แล้ว

    Bro , welding machine.demoliton hammer 16kg.heavy duty concrete cutting machine തുടങ്ങിയവ വിട്ടിലെ rccb.isolater ഏന്നിവയിൽ നിന്ന് ഏങ്ങനെ conction ഏടുക്കാം ? വിശദമായി പറഞ്ഞ തന്നാൽ ഉപകരമായിരുന്നു ?

  • @ibrahimap5666
    @ibrahimap5666 ปีที่แล้ว

    very good

  • @mkinternationalPowerTools
    @mkinternationalPowerTools 4 หลายเดือนก่อน +1

    Good 🎉

    • @shinojn4tech
      @shinojn4tech  4 หลายเดือนก่อน

      Thank you 👍

  • @sudhimonks1725
    @sudhimonks1725 ปีที่แล้ว +1

    Superb machaaa 👌👍👍

  • @UsmanMalik-nf9tt
    @UsmanMalik-nf9tt 9 หลายเดือนก่อน +1

    Good❤

    • @shinojn4tech
      @shinojn4tech  9 หลายเดือนก่อน

      Thank you 👍

  • @shajikh4236
    @shajikh4236 ปีที่แล้ว

    Super

  • @muhammedpuzhakkara
    @muhammedpuzhakkara ปีที่แล้ว +3

    എന്റെ 2 blower കത്തിപ്പോയി..(ഒന്ന് same ibell )പൊടി ക്ലോസെറ്റിലേക്കോ ചണച്ചാക്കിലോട്ടോ insert ചെയ്യുക..
    പൈപ്പിന് നീളം കൂട്ടാൻ

  • @DeepakGupta-fr1kg
    @DeepakGupta-fr1kg 10 หลายเดือนก่อน +1

    Blower 1, 2 min se se uper nahi chal pata

  • @sunilkumararickattu1845
    @sunilkumararickattu1845 ปีที่แล้ว +1

    🙏👌💅

  • @rineeshkkkk5352
    @rineeshkkkk5352 ปีที่แล้ว

    പൊടി ഇങ്ങനെ അന്തരീക്ഷത്തിൽ പാറി ചിറ്റ ആണോ

  • @suhailp1640
    @suhailp1640 ปีที่แล้ว +3

    ഞാൻ പരീക്ഷിച്ചിട്ട് ഒഴിവാക്കിയതാ.. Blower തുടർച്ച ആയി വർക്ക്‌ ചെയ്തു കത്തി പോയി.. പിന്നെ അടുത്ത വിട്ടുകാർക് ഇതിന്റെ podi ഒരു വിഷയം ആണ്

  • @TheJibinz
    @TheJibinz 8 หลายเดือนก่อน +1

    Blower nu pakaram oru vaccum cleaner vekku

  • @Abhilash_Prabhakaran
    @Abhilash_Prabhakaran ปีที่แล้ว

    Outil oru chaak ittal podi control avul......ath baloon polle ninollum

  • @rifadhtech913
    @rifadhtech913 ปีที่แล้ว +1

    Oru backet vallathil aakam

  • @AEPvlog8788
    @AEPvlog8788 ปีที่แล้ว +1

    5inch Blaid ഇടാൻ പറ്റുമോ

    • @shinojn4tech
      @shinojn4tech  ปีที่แล้ว

      ഇല്ല ഇത് 4 ഇഞ്ചിന്റെ കട്ടറാണ്

  • @_nivedaquabirdsminifarm7025
    @_nivedaquabirdsminifarm7025 ปีที่แล้ว +1

    Bro podi purathrkku vidathe oru bagilekku akku . pollution ozhivakkam

  • @sreerajmh4290
    @sreerajmh4290 ปีที่แล้ว +1

    Blower out വെള്ളത്തിൽ മുക്കി ഇടുന്നതല്ലേ നല്ലത്

  • @bhagyarajpg2740
    @bhagyarajpg2740 ปีที่แล้ว

    Outlet purathek bakkathe oru bucket vellathileku vakku

    • @shinojn4tech
      @shinojn4tech  ปีที่แล้ว

      ബ്ലോവർ ഓണാക്കുമ്പോൾ അതിന്റെ പ്രഷറിൽ വെള്ളം മുകളിലേക്ക് തെറിച്ച് വരും

    • @bhagyarajpg2740
      @bhagyarajpg2740 ปีที่แล้ว

      @@shinojn4tech ithrayum cheyth ningalk ath easy ayi solve cheyavunnathalle ullu,,.. Otherwise this will move to environmental pollution 🥴

    • @shinojn4tech
      @shinojn4tech  ปีที่แล้ว

      👍

  • @anooppnair5871
    @anooppnair5871 ปีที่แล้ว +1

    Bro ee blower nu running time illa adichu pokum ..... .

    • @shinojn4tech
      @shinojn4tech  ปีที่แล้ว +1

      1 year ആയി ഉപയോഗിക്കുന്നു 1തവണയെ കാർബൺ മാറ്റിയുള്ളു

    • @arunm6799
      @arunm6799 ปีที่แล้ว +1

      ഏതാ brand

    • @shinojn4tech
      @shinojn4tech  ปีที่แล้ว

      I bell

  • @mkshajahan2483
    @mkshajahan2483 ปีที่แล้ว +1

    ബ്ലോവറിനുള്ളിൽ മോട്ടോറും, ഫാനും ഉണ്ടായിരിക്കുമല്ലോ, എന്ത് വിലയാണതിന്

  • @jafferkuttimanu2884
    @jafferkuttimanu2884 ปีที่แล้ว

    Pahaya veedu kasargod analle

  • @athulkrrishna9529
    @athulkrrishna9529 หลายเดือนก่อน +1

    5"blaid ഇടാൻ പറ്റുമോ

    • @shinojn4tech
      @shinojn4tech  หลายเดือนก่อน

      ഇത് 4" ൻ്റെ കട്ടർ ആണ് 5"ൻ്റെ കട്ടർ ഉപയോഗിച്ചാ മതി

  • @prajeeshk2256
    @prajeeshk2256 ปีที่แล้ว

    👃👍

  • @muhammedshafimp791
    @muhammedshafimp791 ปีที่แล้ว +3

    4' ഗ്രൈറ്ററിൽ 5" വീൽ അല്ലെ കൂടുതൽ പെരും ഉപയോഗിക്കൽ അപ്പൊൾ എങ്ങനെ ചെയ്യും

    • @shinojn4tech
      @shinojn4tech  ปีที่แล้ว +1

      5" വീൽ ഫിറ്റാക്കുമ്പോൾ അതിന് കവർ ഇടാൻ പറ്റില്ല അപ്പോ 5"ന്റെ കവർ വാങ്ങേണ്ടിവരും

    • @sajuv4058
      @sajuv4058 ปีที่แล้ว +1

      Bro 4 nte weel Anu nallathu lod koodilla
      5 nte weel ittal meshin kathipokan chance und

  • @jabirtirur7933
    @jabirtirur7933 ปีที่แล้ว

    4ഇഞ്ച് grinder ഇൽ 5 ഇഞ്ച് guard ഇടാൻ കഴിയുമോ ? 4 ഇഞ്ച് guard ബ്ലേഡ് ഇൽ തൊട്ടില്ല എന്ന മട്ടിൽ ആണ്

    • @shinojn4tech
      @shinojn4tech  ปีที่แล้ว

      4 ഇഞ്ച് കട്ടറിൽ 5 ഇഞ്ച് ബ്ലേഡ് ഇടുന്നത് അത്ര നല്ലതല്ല എന്നാലും W കൂടിയ കട്ടറിൽ ഇട്ട് ഉപയോഗിക്കുന്നവരും ഉണ്ട്

    • @jabirtirur7933
      @jabirtirur7933 ปีที่แล้ว

      @@shinojn4tech കമന്റ്‌ ഒന്നുടെ വായിക്കുമൊ

    • @shinojn4tech
      @shinojn4tech  ปีที่แล้ว

      sorry. 4 ഇഞ്ച് ബ്ലേഡ് ഇട്ടപ്പോൾ തൊട്ടില്ല എന്ന മട്ടിൽ ആണ് എന്നാണ് ചോദിചത് അല്ലെ . അത് ടച്ച് ആകുന്നിലെങ്കിൽ കുഴപ്പമില്ല

  • @mybetterworks6918
    @mybetterworks6918 ปีที่แล้ว +1

    ആ ബ്ലോവർ പൊടി വലിച്ചെടുക്കാൻ വേണ്ടി ഉണ്ടാക്കിയതല്ല ഒരു പരിധിവരെ അതിൽ സാധിക്കൂ അതിനുശേഷം അങ്ങനെ ചെയ്താൽ ബ്ലോഗവറിന്റെ മോട്ടോർ കേടു വരാൻ സാധ്യതയുണ്ട്.

    • @shinojn4tech
      @shinojn4tech  ปีที่แล้ว +1

      ആയിരിക്കാം പക്ഷെ ഞാൻ ഒരു വർഷത്തിന് മുകളിലായി ഉപയോഗിക്കുന്നു ഒരു തവണ കാർബൺ ബ്രഷ് മാറ്റിയിട്ടുണ്ട് അതിന്റെ വീഡിയോ ഈ ചാനലിൽ ഇട്ടിട്ടുണ്ട് വേറെ കുഴപ്പമൊന്നും ഇതുവരെ ഇല്ല

  • @kadervelleri
    @kadervelleri ปีที่แล้ว

    ഇത് ഫിറ്റ് ചെയ്തു കഴിഞ്ഞതിനു ശേഷം മെഷീൻ ബാലൻസ് കറക്റ്റ് ആയി ഉപയോഗിക്കാൻ കഴിയുന്നുണ്ടോ??

    • @shinojn4tech
      @shinojn4tech  ปีที่แล้ว

      ഒരു കുഴപ്പവും ഇല്ലാതെ ഉപയോഗിക്കാം

  • @athulkrrishna9529
    @athulkrrishna9529 หลายเดือนก่อน +1

    മുകളിലേക്ക് വിടുന്നതിനു പകരം ഒരു ചാക്കിൽ നിറച്ചാൽ പ്രശ്നം വല്ലതും ഉണ്ടോ

    • @shinojn4tech
      @shinojn4tech  หลายเดือนก่อน

      ഇതുപോലെ വലികത്തില്ല

  • @wiretech7354
    @wiretech7354 10 หลายเดือนก่อน +1

    1" socket ആവശ്യം ഉണ്ടോ ⁉️പൈപ്പ് rediuser ൽ നിന്ന് ആയിച്ചെടുത്താൽ പോരെ

    • @shinojn4tech
      @shinojn4tech  10 หลายเดือนก่อน +1

      സോക്കറ്റ് ആണെങ്കിൽ അഴിച്ചെടുക്കാൻ എളുപ്പമാണ് പൈപ്പ് അഴിക്കലും ഇടലും ആവുമ്പോ പെട്ടന്ന് കേട് വരാൻ ചാൻസ് ഉണ്ട്

    • @wiretech7354
      @wiretech7354 10 หลายเดือนก่อน +1

      ​@@shinojn4techവാഷിംഗ്‌ മെഷീൻ out let pipe ഊരി എടുക്കുമ്പോ അല്ലെ കേട് വരാൻ ചാൻസ്, 1" pvc പൈപ്പ് 1 1/2" × 1" reducer ൽ നിന്ന് ഊരി എടുത്താൽ പോരെ 😊

    • @shinojn4tech
      @shinojn4tech  10 หลายเดือนก่อน +1

      😀 അങ്ങനെ ആയാലും മതി

  • @nrwoodhome6895
    @nrwoodhome6895 ปีที่แล้ว

    ഫോൺ

  • @noufalm2640
    @noufalm2640 ปีที่แล้ว

    Blower ന്റെ fan block ആവൂലെ

  • @akhilmr6100
    @akhilmr6100 ปีที่แล้ว +1

    5ഇഞ്ച് ബ്ലേഡ് ഗാർഡ് കിട്ടോ?

  • @akhilthulaseedharan7755
    @akhilthulaseedharan7755 ปีที่แล้ว

    ആഹ...ഇത് നാട്ടുകാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുവാനള്ള വഴി ആണോ

  • @noufalputhiyaparamban9835
    @noufalputhiyaparamban9835 ปีที่แล้ว

    മാർബിൾ കട്ടർ ഉപയോഗിച്ച് വെള്ളം വെച്ച് കട്ട്‌ ചെയ്യാം

  • @syamjithbalu9069
    @syamjithbalu9069 7 หลายเดือนก่อน +1

    ബ്ലോവർ ഒരാഴ്ച പോലും നിൽക്കുന്നില്ല കത്തി പോകുന്നു. 4000 കൊടുത്ത് TOTAL ന്റെ ബ്ലോവർ വാങ്ങി അത്‌ പോയി, ഇപ്പൊ IBELL വാങ്ങി 5 ദിവസം കൊണ്ട് അതും കത്തിപ്പോയി.😢

    • @shinojn4tech
      @shinojn4tech  7 หลายเดือนก่อน

      ഞാൻ ഇത് ഉപയോഗിക്കാൻ തുടങ്ങിയിട്ട് 2 വർഷത്തിനും മുകളിൽ ആയി ബ്രഷ് മാറ്റിയതല്ലാതെ വേറൊന്നും അതിന് സംഭവിച്ചിട്ടില്ല ഇപ്പഴും പഴയത് പോലേ തന്നെ ഉപയോഗിക്കുന്നുണ്ട്

  • @dileepkochu9215
    @dileepkochu9215 ปีที่แล้ว +6

    സംഭവം കൊള്ളാം അടിപൊളി. പക്ഷെ പൊടി പുറത്തേക്ക് വിടുന്നത് നാട്ടുകാർക്ക് ബുദ്ധിമുട്ടല്ലേ ഒരു ചാക്കിലേക്ക് ആക്കിയാൽ പോരെ മണ്ണും കിട്ടും പൊടിയും ഇല്ല

    • @shinojn4tech
      @shinojn4tech  ปีที่แล้ว +1

      ശരിയാണ്

    • @johnsonnj3629
      @johnsonnj3629 ปีที่แล้ว

      വെള്ളം നിറച്ച ഒരു ബക്കറ്റിലേക്ക് ഹോസിൻ്റെ അറ്റം ഇറക്കി വച്ചാൽ എന്ത് സംഭവിക്കും?!

    • @shinojn4tech
      @shinojn4tech  ปีที่แล้ว

      അങ്ങനെ ചെയ്യുമ്പോ ബ്ലോവറിന്റെ പവറ് കൊണ്ട് വെള്ളം പുറത്തേക്ക് പോകുന്നുണ്ട് അതിനേക്കാളും നല്ലത് ചാക്കിലേക്ക് ആക്കുന്നതാ

  • @jineshms989
    @jineshms989 ปีที่แล้ว +8

    ചേട്ടാ.. പൊടി ഇങ്ങനെ റോക്കറ്റ് പോലെ അന്തരീക്ഷത്തിലേക്കു പറത്താതെ, എന്തെങ്കിലും പാത്രത്തിൽ വെള്ളം വച്ചു അതിലേക്കു തിരിച്ചു വെക്കൂ ഒട്ടും പൊടി പറക്കില്ല, എല്ലാം വെള്ളത്തിൽ കലർന്നോളും, എല്ലാത്തരം കമ്പനികളിലും ചെയുന്ന ചെലവ് കുറഞ്ഞ തെളിയിക്കപ്പെട്ട മാർഗം ആണത്..

    • @shinojn4tech
      @shinojn4tech  ปีที่แล้ว

      👍

    • @TheTeamexperiment
      @TheTeamexperiment ปีที่แล้ว +1

      Ente ponnu bro വെള്ളത്തിൽ ഒന്നും വെക്കല്ലേ blower പൊടി മൊത്തം വെള്ളത്തിൽ നിറഞ്ഞു blower പൈപ്പ് അടഞ്ഞു പോവും blower കത്തി പോവും. അനുഭവം കൊണ്ട് പറയാണ്.

  • @rejinyahel2170
    @rejinyahel2170 ปีที่แล้ว +1

    Le ayal vaasi......

  • @commonman5127
    @commonman5127 ปีที่แล้ว

    Bro എന്റെ blower കംപ്ലയിന്റ് ആയി ഉള്ളിൽ പൊടി കയറി കേടായി 🥲

    • @shinojn4tech
      @shinojn4tech  ปีที่แล้ว

      അത് ബ്ലോവറിന്റെ ബെയറിംഗിൽ പൊടികയറുന്നത് കൊണ്ടായിരിക്കും ചെറുതായി സൗണ്ട് മാറുമ്പോൾ തന്നെ ബെയറിംഗ് ക്ലീയറാക്കിയാൽ കംപ്ലേറ്റാകുന്നത് ഒഴിവാക്കാൻ പറ്റും

  • @arshad.parshe7167
    @arshad.parshe7167 ปีที่แล้ว +1

    ഈ devalt എത്ര വാട്ട്സ് ആണ് എത്ര കൊല്ലമായി

    • @shinojn4tech
      @shinojn4tech  ปีที่แล้ว

      800w ആണ് 3 വർഷം

    • @arshad.parshe7167
      @arshad.parshe7167 ปีที่แล้ว

      കംപ്ലയിന്റ് കൂടുതൽ ആണോ കുറവാണോ

    • @shinojn4tech
      @shinojn4tech  ปีที่แล้ว

      കുറവാണ്

    • @ruzo5948
      @ruzo5948 ปีที่แล้ว

      Njngal 3 ennam und 4 or 5 varshamayi eppolumodunnund

  • @ajayakumarajay9962
    @ajayakumarajay9962 ปีที่แล้ว

    പൊടി ഒരു ബക്കറ്റ് വെള്ളത്തിൽ കടത്തി വിട്ടാൽ നന്നായിരുന്നു

    • @shinojn4tech
      @shinojn4tech  ปีที่แล้ว

      ബ്ലോവർ ഓണാക്കുമ്പോൾ അതിന്റെ പ്രഷറിൽ വെള്ളം മുകളിലേക്ക് തെറിച്ച് വരും

  • @koodevide892
    @koodevide892 ปีที่แล้ว +1

    പൊടി മുഴുവൻ ആയി എടുക്കുന്നില്ല. എങ്കിലും good

  • @thomascp7066
    @thomascp7066 ปีที่แล้ว +1

    പൊടി പുറത്തേക്ക് കളയുന്നതു മലീനീകരണം ഉണ്ടാക്കുമല്ലോ? ഒരു ചാക്കിലേക്കോ, അടച്ചടിന്നിലേക്കോ പൈപ്പ് ഘടിപ്പിച്ചാൽ നല്ലത്.!!

  • @binuvijayan5721
    @binuvijayan5721 ปีที่แล้ว

    നാട്ടുകാര് മൊത്തം പൊടിയടിച്ചു മരിക്കും ജ്ഞാൻ മരിക്കില്ല 🤣കൊള്ളാം

  • @nasarak4873
    @nasarak4873 ปีที่แล้ว

    ഇത് ശരിയാവുന്നില്ല സാധാരണ ഊത്തുമിശയിൽ പറ്റുന്നില്ല വിളിക്കണില്ല ഇനി വേറെ വല്ല മെഷീൻ ഉണ്ടോ

  • @kabeerdaskokkur3185
    @kabeerdaskokkur3185 ปีที่แล้ว +1

    ആ പൊടി നാട്ടുകാരുടെ വീട്ടിലേക്ക് അല്ല വിടേണ്ടത് ഒരു ബക്കറ്റിൽ വെള്ളം എടുത്ത് അതിലേക് ആക്കണം ചെളി ആയി മാറും

  • @vishnuprakashks741
    @vishnuprakashks741 ปีที่แล้ว +13

    Putty മെഷീൻ (sander) ഇൽ ഉപയോഗിക്കുന്ന ബാഗ് ഒണ്ട്, അതിലേക്ക് കണക്ട് ചെയ്താൽ പൊടി ഇങ്ങനെ പുറത്തേക്ക് പറത്തി വിടണ്ട ✌️✌️

  • @sanalsanal5511
    @sanalsanal5511 ปีที่แล้ว

    ഈ പൊടി പുറത്തേക്കു തള്ളുകയല്ലേ..

  • @vaisakhsivankutty8953
    @vaisakhsivankutty8953 ปีที่แล้ว

    ഇങ്ങനെ ചെയ്താൽ നമ്മുക്ക് അല്ല നാട്ടുകാർക്ക്‌ ആണ് ബുദ്ധിമുട്ട്

  • @outlookmedia1088
    @outlookmedia1088 ปีที่แล้ว +1

    അത് മുകളിലേക്കു വിടരുത് അതെല്ലായിടത്തേക്കും എല്ലാർക്കും ബുദ്ദിമുട്ട് ഉണ്ടാക്കും
    ശരിക്ക് പോടീ താഴെ നിലത്തേക്ക് കുറച്ചു വെള്ളം കൂട്ടി വച്ചു അതിലേക്ക് ബ്ലോവെറിന്റെ അറ്റം വെക്കണം അപ്പൊ ആപ്പൊടി എവിടേക്കും പോവില്ല ആർക്കും ഒരു ബടുമുട്ടും ഉണ്ടാവില്ല

  • @rockc6609
    @rockc6609 ปีที่แล้ว

    U r playing with others life. Air lekk vidunna dust full entire area fly cheum ..it will affect whole neighborhood and you are polluting the air too. You could have placed the outer tube in a bucket with water or into under ground with water. You and your customer may be safe with this trick but you are playing with neighbour's health. There may be babies and they are very sensitive.. your technic is not acceptable....

  • @kareemp223
    @kareemp223 ปีที่แล้ว

    ഇതെല്ലാം ഫിറ്റ് ചെയ്‌ത്‌ പണി യടുക്കാൻ കഴില്ല

  • @Lintowallpainting
    @Lintowallpainting ปีที่แล้ว

    Lintowallpaintg TH-cam 👈
    പെയിന്റിംഗ് സംബന്ധമായ കാര്യങ്ങൾ അറിയാൻ👆

  • @Essra310
    @Essra310 ปีที่แล้ว +4

    അടിപൊളി ✨️✨️✨️

  • @mahibinu5071
    @mahibinu5071 ปีที่แล้ว +1

    👍👍👍

  • @vijinavijesh1263
    @vijinavijesh1263 ปีที่แล้ว +1

    👍🏼👍🏼👍🏼

  • @Plvinchuvadil
    @Plvinchuvadil ปีที่แล้ว +2

    Bro , welding machine.demoliton hammer 16kg.heavy duty concrete cutting machine തുടങ്ങിയവ വിട്ടിലെ rccb.isolater ഏന്നിവയിൽ നിന്ന് ഏങ്ങനെ conction ഏടുക്കാം ? വിശദമായി പറഞ്ഞ തന്നാൽ ഉപകരമായിരുന്നു ?

    • @addicttoride2404
      @addicttoride2404 ปีที่แล้ว +1

      ബ്രോ ഈ പറഞ്ഞ ഒന്നും മെയിൻ db yil ninnum connection എടുകണ്ട കാര്യം ഇല്ല അടുക്കളയിൽ ഉള്ള പവർ പ്ലഗ് സോക്കറ്റിൽ നിന്നും ഒരു oru extension box ഇട്ടു വലിച്ചാൽ മതി ഇനി meter boardil ninnum thanne connection edukanam ennu vachal ഒരു ടെസ്റ്റർ എടുക്കുക isolter il thazhye tester vachu nokuka tester light kathunnth phase kathathathu nutral wir kodukuka erthum kodukan marakalle

    • @shinojn4tech
      @shinojn4tech  ปีที่แล้ว

      👍👏

  • @muhamednaseem9207
    @muhamednaseem9207 ปีที่แล้ว

    👍👍👍