Electricity leakage from main switch Malayalam!! N4TECH
ฝัง
- เผยแพร่เมื่อ 8 ก.ย. 2024
- Electricity leakage from main switch Malayalam!!
വീട്ടിലെ മെയിൻ സ്വിച്ചിനെ കുറിച്ച് അറിഞ്ഞിരികേണ്ട ചില കാര്യങ്ങൾ
I am shinojkumar welcome to my TH-cam channel N4TECH
Shinojkumar
Electrical contractor & supervisor
My video link.
• Lead acid battery main...
• DB dressing Malayalam ...
• Metal box fitting Mala...
• Induction cooker repai...
• Water tank fitting & p...
• Latching relay switch ...
Thank you for information 👍
Good information
Thanks 👍♥️
വീടിന്റെ പണിക്ക് വേണ്ടി കൊണ്ടുവരുന്ന ഹൈവാട്ട്സ് മെഷീനുകൾ പ്രവർത്തിപ്പിക്കുവാൻ അത് കൊണ്ടുവരുന്നവർ തന്നെ നേരിട്ട് മെയിൻ സ്വിച്ച് തുറന്നു താത്കാലികമായി കുത്തി കയറ്റി വെക്കുന്ന പ്രവണത കാണപ്പെടാറുണ്ട് . ആ വീട്ടുകാർക്ക് അതിനെ പറ്റിയുള്ള അറിവ് കുറവുമായിരിക്കും ആ രീതിയിൽ ഉപയോഗിക്കുമ്പോൾ വേഗത്തിൽ ചൂട് പിടിച്ചു നശിക്കുക തന്നെ ചെയ്യും (ഷോപ്പിൽ നിന്ന് കൊണ്ട് വരുമ്പോൾ ആ നെട്ടുബോൾട്ട് നല്ല രീതിയിൽ ടൈറ്റ് തന്നെ യാണോ എന്ന് ഉറപ്പ് വരുത്തുകയും ) ചെയ്യണം 🌹
👍♥️🌹✔️
👌👍
👍
👍
👍
പഴയ മെയിൻ സ്വിച് മാറ്റി isolator വെച്ചാൽ നല്ലതാണോ? Electreesian നോട് ചോദിച്ചപ്പോൾ നല്ലത് മെയിൻസിച്ച് തന്നെയാണ് നല്ലത് എന്നാണ്.
ഇതു പോലുള്ള ചില പോരായ്മകൾ ഉള്ളത് കൊണ്ട് ഇത്തരം മെയിൻ സ്വിച്ചുകൾ പലരും ഇപ്പോൾ ഉപയോഗിക്കാറില്ല
👍👍👍😅😅
👍♥️