Honeymoon | Part 2😁|sangeethkumar|

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 754

  • @rabiyarabi1819
    @rabiyarabi1819 ปีที่แล้ว +902

    ഒട്ടും വെറുപ്പിക്കാത്ത യൂട്യൂബിലെ very perfect family എനിക്കി ഒത്തിരി ഇഷ്ട്ടമുള്ള family നിങ്ങളെ videos കണ്ടിരുന്നാൽ മടുപ്പ് തോന്നില്ല അത്രക്ക് ഇഷ്ട്ടം... ❤️❤️❤️❤️

  • @Jasnakp649
    @Jasnakp649 ปีที่แล้ว +344

    എന്തോ ഇവരുടെ വീഡിയോസ് കാണുമ്പോൾ വല്ലാത്തൊരു സന്തോഷമാണ്❤
    Really addicted to the videos

  • @sandhyageorge7721
    @sandhyageorge7721 ปีที่แล้ว +216

    സായൂജിനെ ഇന്നലെ നേരിട്ട് കണ്ടു , മക്കളുടെ കൂടെ ഫോട്ടോയും എടുക്കാൻ പറ്റി🎉🎉 ഒട്ടും ജാടയില്ലാത്ത ഫാമിലി ഒത്തിരി ആഗ്രഹമുണ്ടായിരുന്നു നേരിട്ട് കാണണം എന്ന്🥰🥰🥰🥰🥰🥰

    • @nxdeditz978
      @nxdeditz978 ปีที่แล้ว +1

      100 sub avan sahayikko

    • @Farhanafaru-z7s
      @Farhanafaru-z7s ปีที่แล้ว +2

      Sherikkum kando 😊

    • @sandhyageorge7721
      @sandhyageorge7721 ปีที่แล้ว +1

      @@Farhanafaru-z7s കണ്ടു സംസാരിച്ചു, ഫോട്ടോയും എടുത്തു😉

    • @Anliya-by6te
      @Anliya-by6te 11 หลายเดือนก่อน +1

      Avide vecha kande

    • @sandhyageorge7721
      @sandhyageorge7721 11 หลายเดือนก่อน +1

      @@Anliya-by6te ഇരിട്ടി Akshaya

  • @navaspoonthala5032
    @navaspoonthala5032 ปีที่แล้ว +203

    ജേഷ്ഠൻ,, അനിയൻ,, ഹണി മൂൺ,,, ആദ്യമായിട്ട കാണുന്ന,,, ഈ ഒരുമ എന്നും നില നിൽക്കട്ടെ,, സുഹൃത്തു ക്കളെ പോലെ 👍,,,

    • @sushisujith2145
      @sushisujith2145 ปีที่แล้ว

      Hai ❤

    • @FousiyaAsmar
      @FousiyaAsmar ปีที่แล้ว +3

      Agane aayirikkanam frdsine kootti pokunnathilum nallath egane pokunnathan

  • @marshidamarshi8766
    @marshidamarshi8766 ปีที่แล้ว +234

    കണ്ണ് പറ്റാതിരിക്കട്ടെ ഈ ഫാമിലിക്ക്.❤❤❤

  • @nisudana
    @nisudana ปีที่แล้ว +54

    എനിക്ക് നല്ല ഇഷ്ടായി നിങ്ങടെ കുടുംബത്തെ... ഇപ്പോൾ രണ്ട് ദിവസായി നിങ്ങളെ എല്ലാ വീഡിയോസ് കണ്ട് തീർക്കുന്ന തിരക്കിലാണ് 🤭😂എന്നും നന്മകൾ ❣️❣️❣️അമ്മയും അച്ഛനും കൂടെ പോകാമായിരുന്നു...പുതിയ കുട്ടി എന്താണ് സംസാരിക്കാതെ.... അവരുടെ പേരും രേഷ്മ എന്നാണോ

  • @Agmeya12345
    @Agmeya12345 ปีที่แล้ว +91

    രണ്ടു രേഷ്മയും ഒരുപോലെ ( സഹോദരികളെ പോലെ )❤️❤️❤️

  • @shaharbann8664
    @shaharbann8664 ปีที่แล้ว +122

    ആർമിക്കും പോലീസിനും ഉന്നം തെറ്റില്ലാലോ.❤️..... Love your family 🫶🏻

  • @SiduShuhai01
    @SiduShuhai01 ปีที่แล้ว +74

    May God bless you always🎉🎉
    അടിപൊളി വ്ലോഗ്...ആയിന് ❤️
    സയൂന്റെ വൈഫ്‌ കുറച്ചു കൂടി ആക്റ്റീവ് ആകണേ ട്ടോ...😊
    Love you family 💗❤️

    • @sana7978
      @sana7978 ปีที่แล้ว +5

      ശീലം ആയാൽ ഒകെ ആവും.... തുടക്കം അല്ലെ

    • @Farhanafaru-z7s
      @Farhanafaru-z7s ปีที่แล้ว

      Ath carrot an😊

  • @shoukathasmi81
    @shoukathasmi81 ปีที่แล้ว +36

    സംഗീതേട്ടൻ വന്നാൽ പിന്നെ vibe ആണ്..... ഫുള്ള് കോമഡി..

  • @Sabi-yt1vb
    @Sabi-yt1vb ปีที่แล้ว +24

    Soooper... 👍👍👍മനസ്സ് കുറച്ചു വിഷമിച്ചിരിക്കുമ്പോ ആണ് നിങ്ങളുടെ വീഡിയോ കണ്ടത്. സന്തോഷം ആയി. നിങ്ങളുടെ ഫാമിലി യെ നേരിട്ട് കാണാൻ ഒരു പാട് ആഗ്രഹം ഉണ്ട്

  • @meenu2500
    @meenu2500 ปีที่แล้ว +26

    സംഗീത് ഏട്ടൻ ഉള്ളപ്പോൾ പ്രതേക വൈബ് ആണ് 💕

  • @nishanarayanan5443
    @nishanarayanan5443 ปีที่แล้ว +38

    ആനപ്പുറത്തു കയറിയ കണ്ണുരെ മ്മളെ അടിപൊളി ഫാമിലി. 🥰... അൻവിക്കുട്ടന്റെ സ്വാഗതം ഇഷ്ടം 🤗🤗

  • @swethapriyejswethapriyej5390
    @swethapriyejswethapriyej5390 ปีที่แล้ว +16

    എപ്പോഴും ഇതു പോലെ ഒത്തൊരുമയോടെ മുന്നോട്ടു പോകാൻ സാധിക്കട്ടെ.
    ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ❤

  • @Ningalumnjangalumsajijiji
    @Ningalumnjangalumsajijiji ปีที่แล้ว +166

    ഷൂട്ടിംഗിൽ അവർ പൊളിച്ചു. ആർമിയും പോലീസും.ഇതിലും വലുത് ചാടികടന്നവർ ❤❤❤

  • @shihabsumi8487
    @shihabsumi8487 ปีที่แล้ว +12

    പോലീസും ജവാനും വെടിവെപ്പിൽ പൊളിച്ചു... അടിപൊളി ❤❤❤

  • @reji4741
    @reji4741 ปีที่แล้ว +26

    സായു ചേട്ടൻ മാര്യേജ് കഴിഞ്ഞപ്പോൾ ഒന്നുകൂടി സുന്ദരൻ ആയിട്ടുണ്ട്

  • @AnakhaAbhi
    @AnakhaAbhi ปีที่แล้ว +13

    എനിക്ക് ഒരുപാട് ഇഷ്ടം തോന്നിയ കുടുംബം. ഇനിയും ഒരുപാട് കാലം ഇതുപോലെ തന്നെ മുന്നോട്ട് പോകട്ടെ. നിങ്ങളെ എല്ലാവരെയും നേരിൽ കാണണമെന്ന് ഒരുപാട് ആഗ്രഹം ഉണ്ട്. കഴിയുമോ എന്നറിയില്ല. എല്ലാവർക്കും നല്ലത് വരട്ടെ 🥰

  • @praiseanthony
    @praiseanthony ปีที่แล้ว +21

    Am from Nigeria 🇳🇬 and I love watching their movies ❤❤ even though I don't understand this language 😅

  • @Kuttappi8768
    @Kuttappi8768 ปีที่แล้ว +39

    പോലീസ്കാരനോടും പട്ടാളക്കാരനോടും ആണ് ബലൂൺ പൊട്ടിക്കാൻ പറയുന്നത്.. ഉന്നം 👍

  • @vlogbyiju1841
    @vlogbyiju1841 ปีที่แล้ว +10

    നല്ലൊരു വീഡിയോ. വല്ലാതെ അങ്ങ് ആസ്വദിച്ചു പോയി ഓരോ കാഴ്ചകളും. സംഗീത് ചേട്ടന്റെ ഇടക്ക് ഉള്ള ആ കോമഡി,എന്നിട്ട് ഒന്നും അറിയാത്ത പോലെ ഉള്ള ആ നിപ്പ് ഗംഭീരം 👍🏻

  • @deepa2549
    @deepa2549 ปีที่แล้ว +11

    നിങ്ങളെ എല്ലാവരെയും എനിക്ക് ഭയങ്കര ഇഷ്ടമാണ് അടിപൊളി ഫാമിലി ദൈവം അനുഗ്രഹിക്കട്ടെ നിങ്ങളെ എല്ലാ വീഡിയോ സൂപ്പറാ 🥰🥰

  • @sofiyapathu4323
    @sofiyapathu4323 ปีที่แล้ว +6

    Sangeeth etta entryyil sangeeth with family pic ille ayil ipol vannna nammude new member reshunte pic koode ade cheyane ennala compleet aavu 🥰🥰🥰🥰🥰
    I love u family 🥰🥰🥰🥰🥰🥰

  • @meenamalus
    @meenamalus ปีที่แล้ว +30

    എന്നും നന്മകൾ മാത്രം ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു. Cute family ❤❤

  • @hafsafais2823
    @hafsafais2823 ปีที่แล้ว +10

    നിങ്ങളുടെ കല്യാണ വീഡിയോ മുതൽ ഈ ചാനലിൽ ഞാനും കൂടെ കൂടി നല്ല കുടുംബം ഒത്തരുമയോടെ കഴിയുന്ന ഏട്ടനും അനിയനും എല്ലാവരും പൊളിയാട്ടോ അൻവി❤ എന്നും ഇതുപോലെ സന്തോഷത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @sujinamoony2386
    @sujinamoony2386 ปีที่แล้ว +5

    3,4 ദിവസസം മുന്നേ ആണ് ഇവരുടെ വിഡീയോസ് കാണാൻ തുടങ്ങിയെ. ഇപ്പൊ മുന്നേ illa കൊറേ..., വീഡിയോസ് kandu🥰🥰

  • @sinusinu4153
    @sinusinu4153 ปีที่แล้ว +23

    എനിക്ക് ഈ familyയെ വലിയ ഇഷ്ട്ടമാണ് മുടങ്ങാതെ ഇവരുടെ vdo ഞൻ കാണാറുണ്ട്. 🙂😁

  • @sajithasokan2492
    @sajithasokan2492 ปีที่แล้ว +22

    Original തോക്കുകൾ കൊണ്ട് മായാജാലം തീർക്കുന്ന brothers.. avarod ആണ് കളി തോക്ക്

  • @yousufsiddik5149
    @yousufsiddik5149 ปีที่แล้ว +4

    Enthayalum sangeethettan undangil videos ellam ushaaraaa❤❤

  • @famishareejfs877
    @famishareejfs877 11 หลายเดือนก่อน +4

    ഒരു ജാഡയില്ലാത്ത ഫാമിലി 😍😍 വീഡിയോ മുടങ്ങാതെ കാണാറുണ്ട് 👌👌👌 നിങ്ങളുടെ ഫാമിലി നേരിൽ കാണാൻ ആഗ്രഹം ഉണ്ട് 😍😍

  • @Jincyashish123Jincyashish12
    @Jincyashish123Jincyashish12 ปีที่แล้ว +3

    നിങ്ങൾ എല്ലാപേരും പൊളിയാ. ഇടക്ക് ഇടക്ക് നോക്കും നിങ്ങൾ വീഡിയോ ഇട്ടിട്ടുണ്ടോ എന്ന് അത്രക്കും അഡിറ്റ് ആണ് നിങ്ങളുടെ വീഡിയോ കാണാൻ

  • @Zooey3994
    @Zooey3994 ปีที่แล้ว +5

    4:34😂😂😂 യോദധ സിനിമയിൽ ജഗതി ചേട്ടൻ Forest നിറയെ കാടാണല്ലോ എന്ന് പറഞ്ഞത് പോലെ😂😂😂😂
    Gift adipoli ❤

  • @sheenapk4843
    @sheenapk4843 ปีที่แล้ว +5

    Sangeethinte കോമഡി അടിപൊളി 😊😊😊😊

  • @renjusharaman8349
    @renjusharaman8349 ปีที่แล้ว +17

    ഇവരെ കയ്യിൽ തോക്ക് കൊടുത്തിട് dialogue പറഞ്ഞ അദ്ദേഹം ആണ് മണ്ടൻ.😂😂 പട്ടാളക്കാരനോട് ആണോ കളി. Sangeeth ettane പട്ടാള വേഷത്തിൽ കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട്.

  • @naveenkrishna3417
    @naveenkrishna3417 11 หลายเดือนก่อน +5

    സൂപ്പർ സംഗീത്, സായു രണ്ടു രേശു, അൻവിമോൻ & ഫ്രണ്ട് സൂപ്പർ ഇപ്പോഴും എപ്പോഴും ഈ ഒത്തൊരുമ നിലനിൽക്കട്ടെ പ്രാർത്ഥിക്കുന്നു.🙏🙏🙏🙏🙏എൻ്റെ അനിയൻമാർക്കും അനിയത്തിമാർക്കും കുടുംബത്തിനും എന്നും നല്ലതുവരട്ട 🙏🙏🙏

  • @aj-miyakaleel8051
    @aj-miyakaleel8051 ปีที่แล้ว +7

    Ningalude video k vendi waiting aairunnu😊

  • @mohammedanees7185
    @mohammedanees7185 ปีที่แล้ว +43

    Gun shoot ❤❤❤🎉🎉
    പട്ടാളക്കാരന്നെ udukk പൊട്ടിച്ചു പേടിപ്പിക്കല്ലേ 😂😂😂

    • @nxdeditz978
      @nxdeditz978 ปีที่แล้ว

      100 sub avan sahayikko

  • @rahanasaneesh4744
    @rahanasaneesh4744 ปีที่แล้ว +28

    ചിരിച്ചു കണ്ടോണ്ടിരിക്കുന്ന ഒരു ചാനൽ 👌👌❤❤❤❤

    • @nxdeditz978
      @nxdeditz978 ปีที่แล้ว

      100 sub avan sahayikko

  • @SoudaminiRatheesh
    @SoudaminiRatheesh ปีที่แล้ว +5

    നിങ്ങളുടെ വീഡിയോ കാണുമ്പോൾ എന്താ എന്നറിയില്ല ഒരു വല്ലാത്ത ഒരു സന്തോഷം ഇതിങ്ങനെ തന്നെ മുന്നോട്ടു പോകട്ടെ

  • @ShanuAjesh
    @ShanuAjesh ปีที่แล้ว +4

    Orupaadishta ningale🥰🥰
    Ellaa videos um mudangaathe kaanarindu✨

  • @shynim3889
    @shynim3889 ปีที่แล้ว +9

    എവിടേയും ടൂർ പോകാത്ത എനിക്ക് ഈ വീഡിയോ കണ്ടപ്പോൾ ടൂർ പോയ അനുഭവം ആണ് ഉണ്ടായത് ഒരു പാടിഷ്ടം ഇവരെ

  • @anamikashaji1331
    @anamikashaji1331 11 หลายเดือนก่อน +1

    നിങ്ങളുടെ സംസാരം ഒത്തിരി ഇഷ്ടം ആണ് ❤️❤️❤️❤️

  • @aparnasmith
    @aparnasmith ปีที่แล้ว +25

    അടിപൊളി എന്ന് പറഞ്ഞ പോരാ അതിലും മേലെ സൂപ്പർ ഫാമിലി ❤

    • @nxdeditz978
      @nxdeditz978 ปีที่แล้ว

      100 sub avan sahayikko

  • @planet5666
    @planet5666 ปีที่แล้ว +7

    നിങ്ങളോടൊപ്പം വന്നതുപോലായി 😄😄😄😄പോയപ്പോൾ തൊട്ടു മടങ്ങുന്നവരെ ഞാനുണ്ടായിരുന്നു 😄😄😄😄miss u dears 🥰🥰🥰🥰🥰🥰

  • @lathakrishnan4998
    @lathakrishnan4998 ปีที่แล้ว +4

    വളരെ നല്ല രീതിയിൽ തന്നെ ആണ് നിങ്ങൾ വീഡിയോ അവതരിപ്പിക്കുന്നത്.I like your videos 🌹🌹🌹🌹

  • @deepthydeepthy1684
    @deepthydeepthy1684 ปีที่แล้ว +7

    ഡാലിയ പൂവ് 🥰

  • @princyjijoangamaly2232
    @princyjijoangamaly2232 หลายเดือนก่อน

    TH-cam ഫാമിലിയിൽ ഏറ്റവും കൂടുതൽ ഇഷ്ടമുള്ള ഫാമിലി.. ❤️❤️❤️❤️ എല്ലാം തന്നെ നാച്ചുറൽ ആയി ചെയ്യുന്ന ഒരു ഫാമിലി ആർഭാദമില്ലാത്ത ഫാമിലി ❤️❤️❤️

  • @razizubair247
    @razizubair247 ปีที่แล้ว +1

    സൂപ്പർ 👌.. രണ്ടുപേരും ഒരുപോലെയുണ്ട് ചേച്ചിയും അനിയത്തി👌👌❤

  • @Manum7201.
    @Manum7201. ปีที่แล้ว +2

    Sangeeth bro...
    nammal ithil illa ,nammal ithil illa😂😂😂😂😂

  • @ajasaju8780
    @ajasaju8780 ปีที่แล้ว +67

    ഇവരുടെ ഫാമിലിയെ ഇഷ്ട്ടമുള്ളവർ ആരൊക്കെ😊😊

  • @rahulnr6600
    @rahulnr6600 11 หลายเดือนก่อน +1

    അൻവിക്കുട്ടൻ ചക്കരമുത്ത് 🥰❤❤❤

  • @aseesha68
    @aseesha68 ปีที่แล้ว +1

    നല്ലയൊരു ചേട്ടൻ, നിങ്ങളുടെ ഭാഗ്യം, എനിക്ക് ഇങ്ങനെ ഒരാളില്ലാതായി പോയി 😭😭😭
    Super bro❤

  • @riyarijul1387
    @riyarijul1387 ปีที่แล้ว +3

    ഒരു ജാടയില്ലാത്ത ഫാമിലി സൂപ്പർ 🥰🥰🥰🙌🏻🙌🏻🙌🏻

  • @najanaseer9152
    @najanaseer9152 ปีที่แล้ว +3

    സൂപ്പർ ഫാമിലി ❤ഞാൻ എപ്പോഴും കാണാറുണ്ട്

  • @aswathyunnikrishnan4925
    @aswathyunnikrishnan4925 ปีที่แล้ว +1

    പട്ടാളവും പോലീസും എങ്ങനെ ഉന്നം തെറ്റാണ്.❤

  • @krishnapriyakichu2968
    @krishnapriyakichu2968 ปีที่แล้ว +1

    Veenddum veenddum kaanan thonunna vdo❤️😍😍😍

  • @abhilanishad6778
    @abhilanishad6778 ปีที่แล้ว +1

    Ayyo trip kazhinjoo... super aayirunnu.

  • @brothersfamilyworld
    @brothersfamilyworld ปีที่แล้ว +16

    Sayuu ന്റെ കല്യണ ശേഷം ഇവരുടെ ഫാമിലി യിൽ അഗം ആയവർ ഉണ്ടോ 🥰🥰ഞാൻ അന്ന് മുതൽ ആണ് ഇവരുടെ വലിയ വിഡിയോ കാണാൻ തുടങ്ങി യത് ആദ്യം short കണ്ടിരുന്നത് ഇപ്പോൾ ഇവരുടെ ഫാൻ ആയി എ ണ്ടോ അറിയില്ല ഒരു ജാഡ യും ഇല്ല ത്ത യൂട്യൂബ് ഫാമിലി 🥰🥰🥰🥰ഒത്തിരി ഇഷ്ട്ടം ❤️❤️❤️❤️

  • @sidnaazsidnaazz8193
    @sidnaazsidnaazz8193 ปีที่แล้ว +5

    അൻവി അടിച്ചു പൊളിച്ചു വാ...

  • @dishnasainu7107
    @dishnasainu7107 ปีที่แล้ว +1

    Full chirichkondalland ee video Kanan kaziyila....sangeethettan❤❤

  • @sulochanasulochana9179
    @sulochanasulochana9179 11 หลายเดือนก่อน

    Orupadishtamayi ningade vedio ennum ithu pole othorumayode pokan bagavan anugrahikkatte

  • @sulochanasuku1780
    @sulochanasuku1780 ปีที่แล้ว +7

    ഇവരുടെ വീഡിയോസ് ഒട്ടും വെറുപ്പിക്കില്ല സൂപ്പർ ഫാമിലി ഹണിമൂൺ പൊളിച്ചു എന്റെ ജന്മ നാട് 💞💞💞

  • @dayanuzantony503
    @dayanuzantony503 ปีที่แล้ว +4

    Ayyo ചിരിച്ചു maduthu😂😂full comedy ആണല്ലോ ellarum🤭

  • @suryakkannan4474
    @suryakkannan4474 4 หลายเดือนก่อน

    ഫാമിലിയെ ഭയങ്കര ഇഷ്ടമായി എന്നും ഇങ്ങനെ ഒത്തൊരുമയോ മുന്നോട്ട് പോകണം❤

  • @krishnatheertha4256
    @krishnatheertha4256 ปีที่แล้ว +13

    Chettanum aniyathiyum chechiyum aniyanum dress ❤❤❤❤

  • @sangeetham.s
    @sangeetham.s 11 หลายเดือนก่อน

    എന്തോ ഇവരുടെ വീഡിയോസ് വന്നാൽ പിന്നെ കാണാതെ ഒരു സമാധാനം ഇല്ല. 🤗❣️

  • @diyadufamily.4770
    @diyadufamily.4770 ปีที่แล้ว +2

    Ningalude videos orupad eshttamanu... Nigalem... Eppazha ningale onnu kanan pattua.... Love you alll💓💓💓💓

  • @anuyesoda
    @anuyesoda 11 หลายเดือนก่อน

    Nigal ennum ellayipozhum ethe pole thanne snehathode kazhiyan eshwaran anugrahikkatte. Really such a wonderful family ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sindhuv5814
    @sindhuv5814 ปีที่แล้ว

    Njn puthiya subscriber anu ningalude videos ellam othiri ishtamanu.Ellarum super ayittund especially Anvikuttan

  • @kattaramya862
    @kattaramya862 ปีที่แล้ว +39

    This not honeymoon for new couple it is a family trip 😀. honeymoon for entire family 😂

  • @thirumathi2384
    @thirumathi2384 11 หลายเดือนก่อน

    தமிழ் நாட்டில் உள்ள மக்கள் இருக்கிறார்களா இல்லையா ❤❤ அனைத்து விடியோ சூப்பர் ஹீரோ 😊😊😊❤❤❤

  • @PRANAVYT444
    @PRANAVYT444 ปีที่แล้ว +1

    നിങ്ങളെ കാണാൻകൊതിയാവുന്നു സൂപ്പർ ഫാമിലി

  • @princeohmkara6229
    @princeohmkara6229 11 หลายเดือนก่อน

    അൻവി ❤♥️♥️സ്വാഗതം 🥰😂😄അടിപൊളി ആണ് ചെക്കൻ

  • @shivanyae.v558
    @shivanyae.v558 ปีที่แล้ว +1

    Kl bro family pollulla family annu sangeeth familiyum nalla ishtamulla family 🥰❤️

  • @safnasharafsharaf7065
    @safnasharafsharaf7065 ปีที่แล้ว

    Njan nighale videos oke ashyamayita kaanune.kanda divasam kond maximum nighale videos njan kandu.reshu chechi chettan smile its awesome.pne sayooj chettan ore pwoli..

  • @jasijabi3816
    @jasijabi3816 ปีที่แล้ว +5

    Sayu രേഷു ഒരേ കളർ ഡ്രസ്സ്‌

  • @padmavathi6799
    @padmavathi6799 ปีที่แล้ว +19

    அழகான குடும்பம் ❤❤❤❤❤

    • @nxdeditz978
      @nxdeditz978 ปีที่แล้ว

      100 sub avan sahayikko

  • @ishankrishnaishankrishna5850
    @ishankrishnaishankrishna5850 ปีที่แล้ว +1

    Ee familiye orupaadu ishttamanu

  • @amjadroshan8742
    @amjadroshan8742 ปีที่แล้ว +1

    എന്ത് രസ നിങ്ങളുടെ വീഡിയോ കണ്ട് കൊണ്ടിരിക്കാൻ ❤ഒരുപാടിഷ്ട്ടം❤ എല്ലാവരും നിങ്ങളെ തിരിച്ചറിയുന്നുണ്ട് 👍😍കൂടെയുള്ള ആൾ ആരാന്ന് പറഞ്ഞു തന്നില്ല 😍

  • @rajinibalan8909
    @rajinibalan8909 ปีที่แล้ว +1

    നിങ്ങളെന്തു ഇഷ്ടമാണെന്ന് ഒരു ദിവസം പോലും കാണാതിരിക്കില്ല അത്രയ്ക്കും ഇഷ്ടമാണ് എല്ലാവരെയും ഭയങ്കര ഇഷ്ടമാണ്

  • @AnshidaK-z5e
    @AnshidaK-z5e ปีที่แล้ว +2

    Waiting ayirunu notification vanno enn idakk nokkennu😍😍love you family

  • @Agmeya12345
    @Agmeya12345 ปีที่แล้ว +7

    Sajooy eattan ntha joli, ariyathondane😍

  • @sheenakingu3825
    @sheenakingu3825 ปีที่แล้ว +2

    Super Family 🥰🥰🥰🥰 ningale ee sneham ennum nilanilkkatte ❤️❤️❤️❤️

  • @Ramakrishnagorentla
    @Ramakrishnagorentla ปีที่แล้ว +3

    Real Soldier bro
    wat A shot 🪖🔫
    Ahh kikke verappa

  • @aswathyunnikrishnan4925
    @aswathyunnikrishnan4925 ปีที่แล้ว +3

    സായൂജ് :-എന്താ എന്റെ വീട്ടിൽ showcase ഇല്ലേ 🤣🤣🤣🤣😎😎😎

  • @fathimayassar4797
    @fathimayassar4797 11 หลายเดือนก่อน

    Sangeeth yetta nigalaey full family super anetto... ❤

  • @SahisiyadSahi
    @SahisiyadSahi 11 หลายเดือนก่อน

    Enikk Ishttapetta Family❤️❤️❤️❤️

  • @rahulnr6600
    @rahulnr6600 11 หลายเดือนก่อน

    എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട ഫാമിലി❤

  • @neethuravi3673
    @neethuravi3673 ปีที่แล้ว +4

    നിങ്ങൾ എല്ലാവരും അടിപൊളി ❤❤❤

  • @prameelaprameela-v7b
    @prameelaprameela-v7b ปีที่แล้ว

    Ningale ellavereyum orupad ishttam jada illath sneham mathram ulla oru❤❤❤❤❤❤❤❤

  • @PravithaK-db4qc
    @PravithaK-db4qc ปีที่แล้ว +1

    Wedding drees eviduna eduthath ath oru vlog ayi edumo

  • @bijuvettiyar9282
    @bijuvettiyar9282 ปีที่แล้ว

    അപ്പോൾ അടിച്ചു പൊളിക്ക് 🥰👍👍❤️👍❤️❤️🥰❤️അമ്മയെ ഒരുപാട് മിസ്സ്‌ ചെയുന്നു 🥰❤️❤️

  • @praveenbasakaran
    @praveenbasakaran ปีที่แล้ว +2

    ബ്രോ ടൂർ വിശേഷങ്ങൾ പങ്ക് വെച്ചതിൽ സന്തോഷം ഉണ്ട് 💕💕💕💕💕ഇനിയും പ്രതീക്ഷിക്കുന്നു ഇത് പോലുള്ള ചെറിയ നിങ്ങളുടെ സന്തോഷങ്ങൾ 💕💕💕💕നിങ്ങളുടെ കൂടെ വന്ന അനിയന്റെ പേര് എന്താ എല്ലാവരും ക്യൂട്ട് ആണ് അൻവിക്ക് സുഖമാണോ 💕💕💕💕💕💕💕💕💕💕

  • @mojisharajeesh
    @mojisharajeesh ปีที่แล้ว +8

    പൊളിച്ചില്ലേ ഹണിമൂൺ 🥰😍

  • @nayanasatheesh
    @nayanasatheesh ปีที่แล้ว +1

    നിങ്ങളുടെ വീഡിയോ കാണുമ്പോൾ എന്തോ ഉള്ളിൽ ബായംഗ്ഗര happy anu❤❤

  • @Ana__a__gha
    @Ana__a__gha ปีที่แล้ว +2

    ഒരുപാട് ഇഷ്ടം ee ഫാമിലിയെ❤

  • @rajkumaryembadi4744
    @rajkumaryembadi4744 11 หลายเดือนก่อน

    U r videos super u r brother son
    Is very fantastic 😊😊😊 good luck for you I am Telugu 🎉 iam understanding u r videos

  • @lalupulparambhil167
    @lalupulparambhil167 ปีที่แล้ว

    7.44 അത് പൊളിച്ചു 😂

  • @vinithaprakash1710
    @vinithaprakash1710 11 หลายเดือนก่อน +1

    சூப்பர் அண்ணா 😊😊😊😊😊😊😊

  • @nashidnashidmon8675
    @nashidnashidmon8675 ปีที่แล้ว

    Ningal pwoliya tto❤. Ningle dressing parayathirikkan pattilla
    Nalla neettayi dress darikkum. Athond kanan prathyeka oru ishttan videos okke. Ellam kanarund