അവർ HONEYMOON പോയ് | അൻവി ആകെ വിഷമത്തിലും ആയി |

แชร์
ฝัง
  • เผยแพร่เมื่อ 7 ม.ค. 2025

ความคิดเห็น • 1.3K

  • @aryaponnu8495
    @aryaponnu8495 ปีที่แล้ว +2463

    മറ്റുള്ള യൂട്യൂബ്ർസ് നെ ക്കാളും ഞാൻ കാണുന്ന ഒരേ ഒരു ചാനൽ 🥰..... ഓവർ വെറുപ്പിക്കൽ ഒന്നും ഇല്ല 😇 ഇതു പോലെ തന്നെ സന്തോഷത്തോടെ ഒത്തൊരുമയിൽ മുന്നോട്ടു പോവു🥰

  • @RajeenaRajeenareji
    @RajeenaRajeenareji ปีที่แล้ว +222

    ഇതാവണം സഹോദരങ്ങൾ തമ്മിലുള്ള സ്നേഹം എന്നും ഈ സ്‌നേഹം നിലനിർത്തി തരട്ടെ cute ഫാമിലി 🥰🥰🥰

  • @muthponnus5199
    @muthponnus5199 ปีที่แล้ว +340

    അങ്ങനെ തന്നെ പോയാൽ മതി സായു എപ്പോഴും എല്ലാവരും ഒന്നിച്ചു ഉണ്ടാവണം എനിക്ക് അങ്ങനെ കാണാനാണ് ഇഷ്ട്ടം അൻവി മോനില്ലാതെ എന്ത് ആഘോഷം

    • @vijiajeeshajeesh9821
      @vijiajeeshajeesh9821 ปีที่แล้ว +3

      Oo pinne santhosham ennu vach . Avarude hanimoon athu avarude jeevithathil orikkalum kittilla. Athu avar celebrate cheyanam.kochum kuttiyum ayitt poyal avar enjoy cheyan pattooo. Evarkk oru kutty avunnathu vare evarkk hanimoon kanuuu. Athu kazhunjal prarapthagal avum

  • @navaspoonthala5032
    @navaspoonthala5032 ปีที่แล้ว +316

    ഇവരുടെ അച്ഛനും അമ്മയും ആണ് സ്റ്റാർ,,,,, ഈ സ്നേഹം എന്നും നിലനിൽക്കട്ടെ

  • @ajithasuresh9788
    @ajithasuresh9788 ปีที่แล้ว +794

    കൂടുമ്പോൾ ഇമ്പമുള്ളതാണ് കുടുംബം,, എന്നും ഈ സ്നേഹം നിലനിൽക്കട്ടെ

    • @ShinyShiny-n9m
      @ShinyShiny-n9m ปีที่แล้ว +3

      എനിക്ക് ഈ സ്നേഹം നിലനിൽ ക്കട്ടെ❤💕💞🥰🥰 10:09

  • @sindhu1308
    @sindhu1308 ปีที่แล้ว +27

    നിങ്ങൾ നല്ലഫാമലി ആണ്
    അനുജനും ചേട്ടനും ഏട്ടത്തിയും അനുജത്തിയും
    എന്നും ഇങ്ങനെ ഇരിക്കട്ടെ ദൈവം അനുഗ്രഹിക്കട്ടെ

  • @pinkuusp4
    @pinkuusp4 ปีที่แล้ว +1136

    ചേച്ചിയും അനിയത്തിയും പോലെ തോന്നിയവർ ആരൊക്കെ ഒണ്ട് 🙂🙂

  • @deepadeepa715
    @deepadeepa715 ปีที่แล้ว +87

    ഒരു മേക്കപ്പ് ഇല്ലാത്ത നാടൻ പെൺകുട്ടി സുന്ദരി കുട്ടി ❤🥰

  • @musthfamusthfa7762
    @musthfamusthfa7762 ปีที่แล้ว +52

    ഇങ്ങനെ ഒരു യൂടൂബേഴ്സനെ
    ആദ്യമായി കാണുകയാണ്. ഫേഷനുംഇല്ലാത്ത 2 പെൺകുട്ടികൾ🎉🎉🎉🎉

    • @vijiajeeshajeesh9821
      @vijiajeeshajeesh9821 ปีที่แล้ว

      Sanju chettanum Lekshmi chechiyum superaa. Pinne you tuber enn vachu valiya sambhavam anoo. Eppol evide thirinjalum ellavanum you tubermar thanneee

  • @denaponnu9633
    @denaponnu9633 ปีที่แล้ว +247

    എല്ലാരേം ഒരുമിച്ച് കാണാനാണ് ഭംഗി ❤️❤️❤️അല്ലേലും കൂടുമ്പോൾ ഇമ്പമുള്ളതാണ് കുടുംബം എന്ന വാക്ക് മനോഹരമായി തോന്നിയത് നിങ്ങടെ കുടുംബത്തിൽ എത്തിയപ്പോളാണ് ❤️❤️❤️

  • @suniv9292
    @suniv9292 ปีที่แล้ว +28

    എല്ലാരും ഇതുപോലെ എപ്പോഴും സന്തോഷമായി ഇരിക്കട്ടെ.😊അൻവി കുട്ടൻ പണി തരാൻ കൂടെ തന്നെയുണ്ട് സായൂ സൂക്ഷിച്ചോ 😅😅

  • @sreedevikm5541
    @sreedevikm5541 ปีที่แล้ว +63

    ഈ ഫാമിലി കാണുമ്പോൾ എന്തൊരു സന്തോഷം ആണ് മനസിന്‌,,,,, ഈ ഫാമിലിയുടെ ഒത്തൊരുമ കാണുമ്പോൾ,, ആ ചേട്ടനെയും അനുജനും അവർക്കും കുടുംബത്തിനും ചേരുന്ന രണ്ടു പെണ്മക്കൾ,,,,, പുണ്യം ചെയ്ത അച്ഛനും അമ്മയും ഈ മക്കളെ ഒന്ന് നേരിട്ടു കാണാൻ ആഗ്രഹം ആൻവി ജനിച്ചതെ ദൈവാനുഗ്രഹം ഉള്ള കുടുംബത്തിൽ ആണ് 🙏🏼🙏🏼🙏🏼🙏🏼🙏🏼നിങ്ങൾ കുറച്ചൊക്കെ പാവങ്ങൾക്ക് ദാനം ചെയ്യണം 🙏🏼🙏🏼🙏🏼

    • @vijiajeeshajeesh9821
      @vijiajeeshajeesh9821 ปีที่แล้ว

      Sree Devi chechi ethu vare snehathode kazhiyunna familye kandittilla atha agane thonnunnathu.

  • @skjp3622
    @skjp3622 ปีที่แล้ว +145

    ഹണിമൂൺ ആയിട്ട് പോലും വളരെ മാന്യമായ രീതികൾ. നല്ലൊരു കുടുംബജീവിതം ആശംസിക്കുന്നു ❤

  • @anandk.c1061
    @anandk.c1061 ปีที่แล้ว +253

    നിങ്ങൾ പോയപ്പോൾ നമ്മളും പോയ പോലെ തോന്നി 🧡👍അടിപൊളി സ്ഥലം 🙏🏻

  • @Jasna000j
    @Jasna000j ปีที่แล้ว +307

    ശരിക്കും നിങ്ങളുടെ വീഡിയോസ് കാണാൻ പ്രത്യേക
    ഭംഗിയാണ്
    കാണുന്ന നമ്മൾക്ക് സന്തോഷം തരാൻ നിങ്ങൾക്ക് കഴിയുന്നുണ്ട് അത് തന്നെയാണ് നിങ്ങളുടെ വിജയവും ❤

  • @subaranjith4435
    @subaranjith4435 ปีที่แล้ว +14

    നല്ല ഫാമിലി എന്നും നിലനിൽക്കട്ടെ ഈ സ്നേഹബന്ധം യൂട്യൂബിൽ ഞാൻ കണ്ട പകരം വെക്കാൻ പറ്റാത്ത ഫാമിലി love you all spl achan ❤️amma

  • @sindhuanandm6277
    @sindhuanandm6277 ปีที่แล้ว +6

    കുറെ ചിരിച്ചു, വീഡിയോ കണ്ട്, നിങ്ങൾടെ ഒപ്പം വന്നപോലെ ഒരു ഫീൽ.❤

  • @RedRose-ib6ke
    @RedRose-ib6ke ปีที่แล้ว +13

    ഇവരുടെ വീഡിയോ കാണുമ്പോൾ തന്നെ സ്നേഹം,സന്തോഷം മാത്രം...ബിജു ഫാമിലിയെ പോലെ... കണ്ണൂർ ❤️

    • @thahirao864
      @thahirao864 ปีที่แล้ว

      കണ്ണൂർ എവിടെയാ veed

  • @rajisinu8507
    @rajisinu8507 ปีที่แล้ว +84

    സഹോദരങ്ങൾ തമ്മിലുള്ള സ്നേഹം ഇങ്ങനെ ആയിരിക്കണം. നിങ്ങളെ കാണുമ്പോ നല്ല സന്തോഷമാണ്.. Love you all. Anvikuttan super 🥰🥰

    • @skjp3622
      @skjp3622 ปีที่แล้ว

      Yes🌹

  • @shynim3889
    @shynim3889 ปีที่แล้ว +7

    എനിക്കും ഏറ്റവും ഇഷ്ടം ഈ ചാനൽ ആണ് no.. 1

  • @malabar5269
    @malabar5269 ปีที่แล้ว +9

    നിങ്ങളുടെ ഒത്തരുമ്മ അതാണ് നിങ്ങളുടെ വിജയം

  • @anjithasareesh6256
    @anjithasareesh6256 ปีที่แล้ว +2

    കൊള്ളാം ചേച്ചി ചേട്ടാ കൊള്ളാംഅടിപൊളിസൂപ്പർ എനിക്കിഷ്ടപ്പെട്ടുഐ ലവ് യു

  • @noushadpym5964
    @noushadpym5964 ปีที่แล้ว +51

    സ്നേഹമുള്ള ഒരു ഫാമിലി ആയാൽ ഇങ്ങനെ എല്ലാവർക്കും നിങ്ങൾ ഒരു മാതൃക 🥰🥰🥰

  • @antonyck3413
    @antonyck3413 ปีที่แล้ว +5

    നിങ്ങൾ എന്നും ഇതുപോലെ സന്തോഷത്തോടെ ഇരിക്കാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു
    നിങ്ങളുടെ ചേട്ടന്റെയും അനിയന്റെയും സ്‌നേഹം കാണുബോൾ ഞങ്ങളിൽനിന്നും പിരിഞ്ഞു പോയ എന്റെ ചേട്ടനെ ഓർമ്മവരുന്നു
    എന്നും സന്തോഷത്തോടെയും ഒത്തൊരുമയോടു കൂടി ജീവിക്കാൻ കഴിയട്ടെ

  • @sajnajaneef360
    @sajnajaneef360 ปีที่แล้ว +107

    നിങ്ങൾ എല്ലാരും ഒരുമിച്ചു സന്തോഷത്തോടെ ഇരിക്കുന്നതാ ഞങളുടെ സന്തോഷം 😍😍🥰

  • @swethapriyejswethapriyej5390
    @swethapriyejswethapriyej5390 ปีที่แล้ว +38

    സൂപ്പർ ഫാമിലി. ഞങ്ങൾ കണ്ണൂരുകാരുടെ അഭിമാനം . ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ. എന്നെങ്കിലും ഒരിക്കൽ നേരിൽ കാണും എന്ന് പ്രതീക്ഷിക്കുന്നു.❤

    • @thahirao864
      @thahirao864 ปีที่แล้ว

      കണ്ണൂരിൽ എവിടെയാ വീട്

    • @vijiajeeshajeesh9821
      @vijiajeeshajeesh9821 ปีที่แล้ว

      Abhimanamooo enthokke kelkkanam 😂😂

  • @chinjujose-ym5ov
    @chinjujose-ym5ov ปีที่แล้ว +81

    2 കൂട്ടരുടെയും ഹണിമൂൺ ട്രിപ്പ്‌ വീഡിയോ സൂപ്പർ. നിങ്ങളുടെ വീഡിയോ കാണുമ്പോൾ തന്നെ ഒരു പ്രത്യേക സന്തോഷം ആണ് 🥰🥰🥰 എല്ലാവരുടെയും സംസാരം കേട്ടു വീഡിയോ തീരുന്നെ അറിയില്ല. അടുത്ത വീഡിയോയ്ക്ക് വെയ്റ്റിംഗ് ആണ്

  • @LLDeepa10
    @LLDeepa10 ปีที่แล้ว +5

    അവിടെ വന്ന് കണ്ട പോലെ തോന്നി. Good presentation.
    Thank you all.
    Enjoy ❤

  • @dinewithd51
    @dinewithd51 ปีที่แล้ว +8

    ഒരുപാട് ഇഷ്ടമാണ് നിങ്ങളെ എല്ലാവരേം... എന്നെങ്കിലും കാണാൻ പറ്റും എന്ന് പ്രതീക്ഷിക്കുന്നു 🥰🥰

  • @MubashiraAnas
    @MubashiraAnas ปีที่แล้ว +12

    എന്നും എന്നെ പോലെ ഇവരുടെ വീഡിയോ മാത്രം select ചെയ്തു കാണുന്നവർ ആരൊക്കെ... ഇവരെ എനിക്ക് നല്ല ഇഷ്ടം ആണ് 🥰❤️😍

  • @nisharatheesh8280
    @nisharatheesh8280 ปีที่แล้ว +149

    ഹണിമൂൺ കാണാൻ ഓടിവന്നത് ഞാൻ ബട്ട്‌ ഫാമിലി ടൂർ കണ്ട് തൃപ്തിയായി.. 😜😂 എല്ലാവരും പൊളിച്ചു..❤❤❤

    • @roselibueno01
      @roselibueno01 ปีที่แล้ว

      Fico frliz por vocês nas queria saber se eles os garotos são irmãos e as garotas são irmãs 🤷🏻🤷🏻🤷🏻🤷🏻

    • @AnjuvBijukumar
      @AnjuvBijukumar ปีที่แล้ว

      Brothers their wive

    • @AnjuvBijukumar
      @AnjuvBijukumar ปีที่แล้ว

      wives

  • @deeparakesh595
    @deeparakesh595 ปีที่แล้ว +36

    ഇങ്ങനെ 10 M ആൾക്കാരുമായി ഒരാൾ honeymoon ന് പോകുന്നത് ഇത് ചരിത്രത്തിൽ തന്നെ ആദ്യമായി ആയിരിക്കും 😂❤😂❤❤... അച്ഛനേയും അമ്മയേയും കൂടി കൂട്ടാമായിരുന്നു..🩷😅😃😅🩷🩵🩷🩵

    • @vijiajeeshajeesh9821
      @vijiajeeshajeesh9821 ปีที่แล้ว

      Correct 💯. Koodeyullavarkk bodham vendee. Chekkanum, penninum parayan pattooo.

  • @sukanyakukkehalli9345
    @sukanyakukkehalli9345 ปีที่แล้ว +12

    Both sisters so beautiful ❤❤❤❤❤ bro's always best ❤❤❤❤❤❤❤❤❤❤❤❤

  • @shylasalim5948
    @shylasalim5948 ปีที่แล้ว +21

    എല്ലാരും ഉള്ളപ്പോ അതൊരു രസം ആണ് 😘😘💕🥰ഇരിക്കട്ടെ... ചേട്ടനും ഫാമിലി yum

  • @mufeedhav873
    @mufeedhav873 ปีที่แล้ว +10

    Ivar love mrge anoo... Atho arainged anooo... Cute families.... 😍🥰 njan nigade catta fan annnu ttoooo

  • @nishanarayanan5443
    @nishanarayanan5443 ปีที่แล้ว +25

    അടിപൊളി ഇത് pole ഉള്ള ഹണിമൂൺ സ്വപ്നങ്ങളിൽ മാത്രം 😍

  • @SureshKumar-sx6bo
    @SureshKumar-sx6bo ปีที่แล้ว +14

    സംഗീതേ മുത്തേ ലീവ് തീരുന്നതിന് മുൻപ് എല്ലായിടത്തും പോയി അടിച്ച് പൊളിച്ചിട്ട് പോയാൽ മതി 💞💞💞

  • @syamabineeshsyamabineesh3011
    @syamabineeshsyamabineesh3011 ปีที่แล้ว +2

    എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ടമാണ് അൻവി കുട്ടനെ എൻറെ മോൾക്കും ഞങ്ങൾ എപ്പോഴും നിങ്ങളുടെ വീഡിയോ പറ്റുന്ന പോലെ കാണാറുണ്ട് ഈ ഫാമിലിയെ ഒരുപാട് ഞങ്ങൾക്ക് ഇഷ്ടമാണ്❤❤❤❤

  • @anieemullappilly5457
    @anieemullappilly5457 ปีที่แล้ว +13

    നിങ്ങലൂടെ ഈ സ്നേഹം ആരും കാരണവും ഒരിക്കലും നശിപ്പിക്കരുത് മക്കളെ

  • @RashidC-e3b
    @RashidC-e3b ปีที่แล้ว +2

    യൂട്ടൂബിൽ കാണുന്ന ആകെ ഒരു ചാനൽ നിങ്ങളുടേതാ
    വീഡിയോസ് എല്ലാം ഒന്നോന്നിനു മെച്ചം 👍👍 അനുവികുട്ടാ സൂപ്പറാന്നിട്ടോ

  • @aryaappu1310
    @aryaappu1310 ปีที่แล้ว +10

    ഈ ഒത്തൊരുമ ആണ് നിങ്ങളുടെ വിജയം...❤ Cute family 🥰💕💕💕

  • @anumolvettikkattil8907
    @anumolvettikkattil8907 ปีที่แล้ว +2

    Enjoyment vedio thudakam muthal avasanam vare cchiri nirthathe janee videyo kando thank you chettans chechees😂😂😂😂👍👍👍👍

  • @anuradhaattili3559
    @anuradhaattili3559 ปีที่แล้ว +17

    Bros....Please provide ur language lyrics in English.....iam from Andhra Pradesh Telugu language... అన్న దమ్ముల రిలేషన్,ఫ్యామిలీ రిలేషన్స్ అంటే ఇలాగే వుండాలి అనిపిస్తుంది ...happy family 🎉

  • @dhaneshdhanesh1311
    @dhaneshdhanesh1311 ปีที่แล้ว +1

    Sangeeth ettante aa cute smile super ❤️❤️❤️ onnu kaanan kothiyavunnu

  • @rubeenavp6291
    @rubeenavp6291 ปีที่แล้ว +9

    ഇങ്ങനെ റ്റൂർ പോവുന്ന വീഡിയോ കാണിക്കണം ❤❤❤

  • @jasijabi3816
    @jasijabi3816 ปีที่แล้ว +1

    രേഷു, sayu 😍😍😍😍anvi സംഗീത്, പിന്നെ new മെമ്പർ 😍😍😍

  • @sandhyasasidharan1433
    @sandhyasasidharan1433 ปีที่แล้ว +170

    ആഹാ,ഇവിടെ പറക്കാട്ട് റിസോർട്ടിൽ ഉണ്ടോ എല്ലാവരും ❤❤ സന്തോഷം..അങ്ങനെ നമ്മടെ നാട്ടിലും എത്തി.❤❤

  • @amjadroshan8742
    @amjadroshan8742 ปีที่แล้ว +2

    കൂടെ വേറെ ആളുണ്ടായിരുന്നില്ലേ അതാരാ ❤️നിങ്ങൾ പൊളിയാ ഒരുപാടിഷ്ട്ടം 😍❤️👍സായിപ്പാപ്പന്റെ റൂമില നിൽക്കുന്നത് 😂😂😂

  • @backtonature3020
    @backtonature3020 ปีที่แล้ว +3

    05:24 ടോം & ജെറി love bond..

  • @Nasriyaa-lg8vv
    @Nasriyaa-lg8vv ปีที่แล้ว +7

    Achaneyum ammayeyum koodi koottaayirunnu😂❤

  • @febeesworld9304
    @febeesworld9304 ปีที่แล้ว +3

    എല്ലാം അടിപൊളി👌🏻🥰🥰🥰.
    വീഡിയോ കുറച്ചുകൂടി ക്ലാരിറ്റിയോടെ എടുക്കമോ .നിങ്ങളെ വളരെ നല്ലതുപോലെ കാണാൻ വേണ്ടിയാട്ടോ. Love uuuu🫶🥰🥰🥰👌🏻

  • @nsmrvlog7574
    @nsmrvlog7574 ปีที่แล้ว +6

    സായൂ :എന്തു വിധിയിത്... വല്ലാത്ത ചതിയിത്... 😄
    പാവം സായൂന് ഒരുമിച്ച് ഇരിക്കാൻ പോലും പറ്റുന്നില്ലല്ലോ ♥️♥️

  • @Ziyan369
    @Ziyan369 ปีที่แล้ว +3

    ഞാൻ ഇവരുടെ channel ആദ്യമായിട്ടാ കാണുന്നത്,, കണ്ടപ്പം തന്നേ ഞെട്ടി 😳10million subscribers...ഇവരുടെ എങ്ങനെത്തെ contents ആണ് ഇടുന്നത് എന്ന് ആരെങ്കിലും റിപ്ലൈ ചെയ്യുമോ........ 🙏Is he millionor.. But i cant see when i watched a vedio in this channel...... Anyway iam proud about them that they are malayalies...... 💞💞

  • @ranjukrishna2487
    @ranjukrishna2487 ปีที่แล้ว +27

    Vlog വരാൻ വൈകിയെങ്കിലും ഇതിന്റെ ഇടയിൽ ഇതിനോട് അനുബന്ധിച്ഛ് 2,3shorts kandu പൊളി ആയിരുന്നു 🥰🥰🥰🥰

  • @Sreekala-t7c
    @Sreekala-t7c ปีที่แล้ว +1

    എനിക്കും നിങ്ങളുടെ എല്ലാ വീഡിയോസും കാണുന്നുണ്ട് സംഗീതു അൻവി tom and ജെറി സൂപ്പർ നിങ്ങളുടെ വീഡിയോ കാണുമ്പോ എല്ലാ വിഷമങ്ങളും പോകുന്നു ഞാനും നിങ്ങളുടെ നാട്ടുകാരി യാണ് പക്ഷെ ഞാൻ ഇപ്പോ ദുബായ് ലാണ് എനിക്ക് ഭയങ്കര ഇഷ്ട മാണ് എപ്പോഴും നിങ്ങളുടെ വീഡിയോ കു വേണ്ടി കാത്തു നിക്കലുണ്ട് രേഷ്മ മാർ രണ്ടാളും സൂപ്പർ ചേടത്തി അനിയത്തി പോലെ ഉണ്ട്

  • @saranghh._
    @saranghh._ ปีที่แล้ว +7

    നിങ്ങളുടെ വീഡിയോ കാണുമ്പോൾ പ്രേത്യേക ഒരു രസം ആണ്... 😌❤️

  • @sangeetham.s
    @sangeetham.s ปีที่แล้ว +1

    അമ്മയെ മിസ്സ്‌ ചെയ്യുന്നു, ❤❤എല്ലാവരും അടിച്ചു പൊളിക്ക് 😊💗

  • @DivyaT.Mdivya-sp6bp
    @DivyaT.Mdivya-sp6bp ปีที่แล้ว +14

    എന്നും മിഥുനം സിനിമ പോലെ ആകട്ടെ 😂

  • @rafi4036
    @rafi4036 ปีที่แล้ว +1

    Anvi sayu compo സൂപ്പർ an 😊

  • @pournami3738
    @pournami3738 ปีที่แล้ว +11

    മിഥുനം സിനിമയിലെ ഹണി മൂൺ സീൻ ഓർമ വന്നു 🤭

  • @highlevelshoot7896
    @highlevelshoot7896 ปีที่แล้ว +10

    I am from jharkhand, I didn't understand the language but enjoy watching your video ❤ cute family ❤

  • @rejithamukeshrejithamukesh2010
    @rejithamukeshrejithamukesh2010 ปีที่แล้ว +27

    ഒരുപാട് സന്തോഷം തോന്നി. എന്നു ഈ സ്നേഹം നിലനിൽക്കട്ടെ 😍അൻവി മോൻ സൂപ്പർർർ 🥰🥰🥰🥰 cute family 😍😍

  • @diljudilju1635
    @diljudilju1635 ปีที่แล้ว

    സൂപ്പർ ഫാമിലി ഇയീ ഏട്ടൻ അനിയൻ ബന്ധം എന്നും നിൽകട്ട

  • @subinak8583
    @subinak8583 ปีที่แล้ว +3

    Sangeethettan idayk parayunna jokes adipoliyantto❤

  • @rishuusvlog6496
    @rishuusvlog6496 ปีที่แล้ว +5

    എന്തു രസാ കണ്ട് ഇരിക്കാൻ ❤❤❤❤

  • @cicilycellena8560
    @cicilycellena8560 ปีที่แล้ว +15

    ഹണിമൂൺ പൊളിച്ചല്ലോ 👍👍👍❤❤❤

  • @hashinisamarasinghe4865
    @hashinisamarasinghe4865 ปีที่แล้ว +2

    That both gril look like same.❤

  • @muhsinakabir6544
    @muhsinakabir6544 ปีที่แล้ว +3

    രണ്ട് ശാലീന സുന്ദരികൾ

  • @UGBT-EbineshL
    @UGBT-EbineshL ปีที่แล้ว +1

    Happy journey Anna akka unga family ah enakku rompa pidikkum kutty hero avanga cute ah act panranga nice your familys

  • @RashiPennu
    @RashiPennu ปีที่แล้ว +28

    നിങ്ങളുടെ vlog കാണുമ്പോൾ എനിക്ക് ഒരു സന്തോഷമാണ് സൗഹൃതം നിറഞ്ഞ ഫാമിലി

  • @shilnak844
    @shilnak844 ปีที่แล้ว

    Reshunte samsaram kelkkan nalla rasamunde alledo evare ethelum Vagitharendde parayunne

  • @jothilakshmisanthi1227
    @jothilakshmisanthi1227 ปีที่แล้ว +3

    പരിസരം കാണുമ്പോ സന്തോഷം......ഞാൻ പാറി നടന്ന സ്ഥലം ❤❤

  • @yasinthasni3610
    @yasinthasni3610 ปีที่แล้ว

    എനിക്ക് ഒത്തിരി ഇഷ്ടമുള്ള ചാനലാണിത് അൻവി sayoo 🌹🌹🌹🌹🌹

  • @sujinamoony2386
    @sujinamoony2386 ปีที่แล้ว +5

    ഞാൻ ആദ്യമായാണ് നിങ്ങടെ വീഡിയോ കാണുന്നെ. വളരെ ഇഷ്ടായി. നിങ്ങടെ ചിരിയും വർത്താനം ഒക്കെ കാണുമ്പോൾ നിങ്ങടെ കൂടെ ഉള്ള പോലെ thanne😊😊

    • @Kunjimolkunjimol5456
      @Kunjimolkunjimol5456 ปีที่แล้ว +1

      ഞാനും ആദ്യമായാണ് ഈ ചാനൽ കാണുന്നത് ഇത് ആരുടെ ചാനൽ ആണ് ചേട്ടന്റെ യോ അനിയന്റെ യോ

    • @vishwanathv2369
      @vishwanathv2369 ปีที่แล้ว +1

      ​@@Kunjimolkunjimol5456ഈ ചാനൽ ഏട്ടന്റെ ആണ്

  • @selinkrishna1992
    @selinkrishna1992 ปีที่แล้ว

    Anvi ye kudi kandapozha video ushar aye 🎉🎉🎉❤❤❤

  • @Fairoosarahim
    @Fairoosarahim ปีที่แล้ว +180

    ഹണിമൂൺ ശെരിക്കും ആഘോഷിക്കാൻ പോകുന്നത് സംഗീതേട്ടനും രേഷുവും ആണ് 😄😄. Sayu പാവം 😄😄😄. 🥰🥰❤

    • @sarvavyapi9439
      @sarvavyapi9439 ปีที่แล้ว +10

      മിക്കവാറും അൻവി നവദമ്പതികളുടെ കൂടെയായിരിക്കും കിടപ്പ്😜

    • @MubashiraAnas
      @MubashiraAnas ปีที่แล้ว

      @@sarvavyapi9439 😁😁😁😁

    • @sarvavyapi9439
      @sarvavyapi9439 ปีที่แล้ว +5

      @@MubashiraAnas Train യാത്ര വീഡിയോ കണ്ടില്ലേ ? സംഗീതും ഭാര്യയും ബർത്തിൽ ഇരുന്ന് ശൃംഗരിക്കുമ്പോൾ താഴെ അൻവി സായൂന്റെയും ഭാര്യയുടെയും നടുക്ക് കട്ടുറുമ്പ് ആയിട്ടിരിക്കുന്നു ; അവർ മുഖത്തോടു മുഖം നോക്കി നിരാശരായും

    • @AkashMmm-ss8bv
      @AkashMmm-ss8bv ปีที่แล้ว

      Ywz😂😂😂

    • @Fairoosarahim
      @Fairoosarahim ปีที่แล้ว

      @@sarvavyapi9439 😄😄

  • @shifanasherin1784
    @shifanasherin1784 4 หลายเดือนก่อน

    നിങ്ങളെ ദയകര ഇഷ്ടം ഏട്ടനം അനുജനു ഭാര്യമാരും മോന് സൂപ്പർ അൻ വി

  • @jollyelias1719
    @jollyelias1719 ปีที่แล้ว +47

    എന്ത് രസമാ കാണാൻ എല്ലാരും അടിപൊളി.... ഇങ്ങള് എല്ലാം സൂപ്പർ ആണ്.... ഇങ്ങനെ എപ്പോഴും സന്തോഷം ആയി..... ഇരിക്കട്ടെ..... ഇത് കണ്ടപ്പോൾ സത്യം മിഥുനം ഫിലിം തന്നെ ആണ് ഓർമ വന്നത് ❤❤❤❤

  • @NishaNisha-ug8vr
    @NishaNisha-ug8vr ปีที่แล้ว +1

    ഞാൻ നിങ്ങടെ ചാനൽ വ്ലോഗ്സ് മാത്രേ കാണാറുള്ളു.... നിങ്ങളെ എല്ലാരേയും ഭയങ്കര ഇഷ്ടാണ് 🥰🥰🥰

  • @Rasheeda-ok3l
    @Rasheeda-ok3l ปีที่แล้ว +3

    നിങ്ങളെ വീഡിയോ കാണുമ്പോൾ ഒരു സന്തോഷം ആണ്.. 😍

  • @athiraathirasanu
    @athiraathirasanu ปีที่แล้ว

    Hello എല്ലാവരോടും ഹായ്...❤.. നിങ്ങളുടെ ഭാഷ ഇഷ്ടമായി. തമാശ കേട്ട് കുറെ ചിരിച്ചു ട്ടോ... എല്ലാരും സൂപ്പർ 👍👍🙏🙏🙏

  • @sharafali9053
    @sharafali9053 ปีที่แล้ว +5

    വേഗം വേഗം വീഡിയോ വിടണേ...

  • @dhaneshdhanesh1311
    @dhaneshdhanesh1311 ปีที่แล้ว +1

    Wow😮 superb place aarude idea ya ithu 👍👍👍

  • @rasheedabanu-fu2gx
    @rasheedabanu-fu2gx ปีที่แล้ว +3

    Co-sisters resemble like sisters ❤

  • @TowardsGod2021
    @TowardsGod2021 ปีที่แล้ว +2

    Munnar nammude swantham sthalam.... happy to see you all there

  • @Heyyy___kashiiiiiii1
    @Heyyy___kashiiiiiii1 ปีที่แล้ว +23

    2minte aayitila appolekkum 1k like adich seen thanneh athrakkum support and wait aahn ningalde ooro videoyokalum❤ adipoli ഒന്നാമത് നിങ്ങളുടെ സ്നേഹം......honeymoon seen ❤

  • @shemeejashemi5864
    @shemeejashemi5864 ปีที่แล้ว +1

    Randu perude wife kalum same face pole thonunnu....❤

  • @Anuarya216
    @Anuarya216 ปีที่แล้ว +8

    അൻവിയുടെ 'സാഗതം' കേൾക്കാൻ ഭയങ്കര ഇഷ്ട്ടാ 😁❤️

  • @sameerabasnayake5308
    @sameerabasnayake5308 4 หลายเดือนก่อน +1

    IT IS THE BEST FAMILY I SAW I MISS THEM SO MUCH❤❤❤❤❤❤❤❤❤❤❤❤🥰🥰😃😃🌹

  • @AkshayAkshay-hd5hs
    @AkshayAkshay-hd5hs ปีที่แล้ว +9

    Evida ayerunu negale Allam waiting ayerunu ❤❤

  • @sajithajolly3468
    @sajithajolly3468 ปีที่แล้ว +1

    എല്ലാ വീഡിയോസ് ഞാൻ കാണും ശെരിക്കും പറഞ്ഞാൽ മനസിന്‌ ഒരു സന്ദോഷം ആണ് നിങ്ങളുടെ ഈ സ്നേഹം ശെരിക്കും പറഞ്ഞാൽ അവരെ തനിച്ചു വിടേണ്ടത്തത് ആണ് പക്ഷേ ഇത്രയും സന്ദോഷം ഉണ്ടാവില്ല അവർ തനിച്ചു പോയിരുന്നെഗിൽ. ശെരിക്കും പറഞ്ഞാൽ ഇതാണ് ഫാമിലി god bless you . പാവം അച്ഛനും അമ്മയും തനിച്ചാക്കി അല്ലെ. Happy journi. God bless you. ❤️

  • @villagelife74
    @villagelife74 ปีที่แล้ว +45

    ഇടുക്കി യുടെ സ്വന്തം munnarilekku സ്വാഗതം 🥰❤️🎉

  • @SameerathajudheenThajudheen
    @SameerathajudheenThajudheen ปีที่แล้ว +1

    ഒത്തിരി ഇഷ്ട്ടം ആണ് നിങ്ങളെ അൻവി കുട്ടൻ ❤❤❤❤❤❤❤❤

  • @shinyjosepj1974
    @shinyjosepj1974 ปีที่แล้ว +20

    ❤❤❤ആമികുട്ടൻ ഇല്ലാത്ത ഒരാഘോഷവും സായൂപ്പാക്ക് വേണ്ട..😅😂😂❤❤

  • @NitheeshNichu
    @NitheeshNichu ปีที่แล้ว

    Supparfamili enike ഒരുപാട് ഇഷ്ടമാണ്
    Anvi mon😘😘😘😘
    . ,

  • @AmithaAmi-v5x
    @AmithaAmi-v5x ปีที่แล้ว +17

    വളരെ സന്തോഷമായി ഈ വീഡിയോ കണ്ടപ്പോൾ എല്ലാവരും എപ്പോഴും ഒരുമിച്ചു ഉണ്ടാവണം nice super place Love you all❤🥰🥰

  • @RajiniRajini-c8p
    @RajiniRajini-c8p 5 หลายเดือนก่อน

    This your
    Family . Very beautiful and super💯💯💯💯💯💯💯👌👌👌💐💐💐💐

  • @TRAVELKERALAANDINDIA
    @TRAVELKERALAANDINDIA ปีที่แล้ว +3

    നിങ്ങൾ പൊളിയാന്ന് ഈ കുടുംബം... 😍

  • @reejussworld5479
    @reejussworld5479 ปีที่แล้ว +2

    എത്ര പങ്കുവച്ചാലും തീരാത്ത സന്തോഷം ❤❤❤❤❤❤❤❤❤❤❤❤നന്നായി ❤❤❤❤❤❤super❤❤❤❤❤❤❤❤

  • @hashiqrahmath1426
    @hashiqrahmath1426 ปีที่แล้ว +3

    Yanikkum നിങ്ങളെ വീഡിയോ നല്ല ഇഷ്ട്ടാൻ വേറെ വീഡിയോ ഒന്നും ഞാൻ കാണാറില്ല 🥰