രണ്ടു രേഷ്മമാരും ഞങ്ങളും |sangeethkumar

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 1.7K

  • @soumyaramesh3098
    @soumyaramesh3098 11 หลายเดือนก่อน +2644

    കണ്ടിടത്തോളം ആ അമ്മയുടേത് ഒരു nalla മനസാണ് അത് കൊണ്ടാണ് ഈ കുടുംബം ഇത്ര സന്തോഷത്തോടെ പോകുന്നത്...

    • @jasijabi3816
      @jasijabi3816 11 หลายเดือนก่อน +31

      അമ്മ പാവമാണ് ❤️❤️❤️

    • @krishna3032
      @krishna3032 11 หลายเดือนก่อน +18

      തീർച്ചയായും

    • @busharahakeem378
      @busharahakeem378 11 หลายเดือนก่อน +10

      👍👍ഉറപ്പായിട്ടും 🥰

    • @aswathysunu1329
      @aswathysunu1329 11 หลายเดือนก่อน +7

      100 vattam sariyanu..❤

    • @varshavarsham2923
      @varshavarsham2923 11 หลายเดือนก่อน +6

      സത്യം

  • @Bindu12-g6h
    @Bindu12-g6h 11 หลายเดือนก่อน +33

    ഞാൻ കുറച്ച് നാൾ മുതലാണ് നിങ്ങളുടെ video കാണാൻ തുടങ്ങിയത് ഒരുപാടിഷ്ടമായി ഇതു പോലെയുള്ള ഒരു സഹോദരന്മാരെ എന്റ ജീവിതത്തിൽ കണ്ടിട്ടില്ല എല്ലാവരെയും വളരെ ഇഷ്ടമായി അതുകൊണ്ട് ഒരു video പോലും ഇപ്പോൾ miss ചെയ്യാറില്ല video വരാൻ വേണ്ടി കാത്തിരിക്കലാണ്❤️❤️❤️

  • @nishanarayanan5443
    @nishanarayanan5443 11 หลายเดือนก่อน +602

    രണ്ടു മരുമക്കളുടെ നടുക്ക് ഇരിക്കുന്ന അമ്മയുടെ പുഞ്ചിരി മായാതിരിക്കട്ടെ...10.4 million 👌👌.. Kooduthal ഉയരങ്ങളിലേക്ക് എത്തട്ടെ.... സായൂ സംഗീത് counter അടിപൊളി 😍😍

  • @manjuharidas1552
    @manjuharidas1552 11 หลายเดือนก่อน +53

    നിങ്ങളുടെ സ്നേഹമുള്ള പെരുമാറ്റം കാണുമ്പോൾ നിങ്ങളുടെ Family യിലെ ഒരു അംഗത്തെ പോലെ തോന്നുന്നു❤❤ അമ്മയുടെ മുഖത്തെ സന്തോഷം കാണുമ്പോൾ മനസ്സ് നിറയുന്നു❤എന്നും ഈ family ഇതുപോലെ സ്നേഹത്തോടെ നിലനിൽക്കട്ടെ❤❤❤❤❤

  • @rabiyarabi1819
    @rabiyarabi1819 11 หลายเดือนก่อน +739

    എന്തൊരു സന്തോഷമാ നിങ്ങളെ കാണുമ്പോൾ ഒരല്പം പോലും ജാഡ ഇല്ലാതെ ഞങ്ങളുടെ സംശയങ്ങൾക്ക് ചിരിയോടെ മറുപടി പറയുന്ന നിങ്ങൾ തന്നെയാണ് ഞങ്ങളുടെ ഹീറോ... അമ്മയെ ഒത്തിരി ഇഷ്ട്ടം എന്നും ഇതുപോലെ ഒത്തിരി സന്തോഷത്തോടെ ഈ കുടുംബം മുൻപോട്ട് പോവട്ടെ ❤️❤️❤️❤️❤️

    • @radhakrishnanradhakrishnan1538
      @radhakrishnanradhakrishnan1538 11 หลายเดือนก่อน +3

      🎉🙂🙂🙂🙂👍🍿🍿🍿

    • @sakthisakthi-mp6lk
      @sakthisakthi-mp6lk 11 หลายเดือนก่อน +3

      Hiii I'm saravan madars..
      I'm watching every prank show
      Very good nice ❤
      Happy family members ❤❤

    • @prajithakaiprath3111
      @prajithakaiprath3111 11 หลายเดือนก่อน +1

      😊😊

    • @harithakm461
      @harithakm461 11 หลายเดือนก่อน +3

      നല്ല സൂപ്പർ ഫാമിലി❤❤

    • @pavitra9235
      @pavitra9235 11 หลายเดือนก่อน +1

      😂😂😂

  • @santhisanthi5425
    @santhisanthi5425 11 หลายเดือนก่อน +92

    ആ അമ്മേടെ നെറ്റിയിൽ എപ്പോഴും ഒരു ചന്ദന കുറി കാണും, ഒരു പുഞ്ചിരിച്ച മുഖം,😊😊❤സന്തോഷവും സമാദാനവും ഉള്ള ഒരു സന്തുഷ്ട കുടുംബം❤

  • @myworld7977
    @myworld7977 11 หลายเดือนก่อน +92

    ഈ കുടുംബം ഇത്രയും സന്തോഷത്തോടെ കഴിയുന്നത് അവിടുത്തെ അമ്മ അത്രയും പാവമായതുകൊണ്ടാണ്

  • @siyadfaizal5785
    @siyadfaizal5785 11 หลายเดือนก่อน +11

    ഒരാഴ്ച ആയതേ ഉള്ളൂ നിങ്ങളുടെ വീഡിയോസ് കാണാൻ തുടങ്ങിയിട്ട്...love story ആയിരുന്നു first കണ്ടത്....അതോടെ ഞാൻ നിങ്ങളുടെ ഫാൻസ്‌ ആയി..😍😍...ഈ ഒരായ്ച്ചയ്ക്ക് ഇടെ ഒരുവിധം എല്ലാ വീഡിയോസും കണ്ടു.....എല്ലാരും സൂപ്പെർ....അടിപൊളി😍😍😍...love u all...❤❤

  • @vineethak.m2753
    @vineethak.m2753 11 หลายเดือนก่อน +174

    നിങ്ങളുടെ വീഡിയോസിന് contentinte ആവശ്യം ഇല്ല... ഇതുപോലെ എല്ലാരും ഒരുമിച്ചു വന്ന് സംസാരിച്ചാൽ തന്നെ കാണുന്നവർക്ക് മനസിന്‌ സന്തോഷം ആണ് പ്രതേകിച്ചു ഞങ്ങളെ പോലെ പ്രവാസികൾക്ക്... ❤സംഗീത്തിന്റെ കോമഡി കലർന്ന സംസാരം സൂപ്പർ ദൈവം അനുഗ്രഹിക്കട്ടെ ഫാമിലിയെ...

  • @anulijoanu8858
    @anulijoanu8858 11 หลายเดือนก่อน +50

    ഈ കുടുംബത്തെ കാണുന്നത് വളരെ സന്തോഷം❤❤❤ ഈ സ്നേഹം എന്നു നിങ്ങളിൽ ഉണ്ടാകട്ടെ അമ്മയെയുഠ അച്ഛനെയും ഈ സന്തോഷത്തോടെ കാണാൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ❤❤❤❤❤❤❤❤

  • @ashokashokan1396
    @ashokashokan1396 11 หลายเดือนก่อน +184

    ദൈവം അനുഗ്രഹിച്ചു തന്നതാവാം രണ്ടു രേഷ്മ മാരേ എന്നും ഒത്തൊരുമയോടു കൂടി നല്ല ഐക്യത്തോടു കൂടി ഒരോ ദിനവും കഴിഞ്ഞു പോകുവാൻ ദൈവത്തോടു യാചിക്കുന്നു...... ഇങ്ങിനെ രണ്ടു ചേട്ടാനുജന്മാരേ കിട്ടിയതിന് രണ്ടു രേഷ്മ മാരും ദൈവത്തോടു നന്നി പറയണം ......

  • @poojabca7192
    @poojabca7192 11 หลายเดือนก่อน +64

    This is pooja... From Tamil Nadu.... I don't understand ur language.. But still watching ur videos.. Because I luv ur family... ❤plz give some English subtitles to your videos..... Is this my kind request😢once again luv u all .. See u soon... 😍

  • @Jasnakp649
    @Jasnakp649 11 หลายเดือนก่อน +480

    എന്തോ നിങ്ങളെ കാണുമ്പോ വല്ലാത്തൊരു സന്തോഷം ❤
    എന്നും ഇത് പോലെ സന്തോഷത്തോടെ ഇരിക്കട്ടെ

    • @rudheshkutty4351
      @rudheshkutty4351 11 หลายเดือนก่อน +10

      നിങ്ങളെ വീഡിയോ എല്ലാം ഞാൻ കാണാറുണ്ട് എനിക്ക് നിങ്ങളുടെ വീഡിയോ കാണുമ്പോൾ ഭയങ്കര ഹാപ്പിയാണ് ❣️❣️❣️

    • @brothersfamilyworld
      @brothersfamilyworld 11 หลายเดือนก่อน +1

      Yes ❤️❤️❤️

  • @aamiiissworld3977
    @aamiiissworld3977 11 หลายเดือนก่อน +50

    Happy family ❤ഈ ഫാമിലിയെ കാണുന്നത് എനിക്കും ഒരു സന്തോഷം ആണ് ❤❤❤❤😊

  • @janvijani4527
    @janvijani4527 11 หลายเดือนก่อน +93

    അമ്മക്കും അച്ഛനും കൊടുക്കാൻ പറ്റിയ. വലിയ സമ്മാനമാണ്. നിങ്ങൾ തമ്മിലുള്ള ഈ സ്നേഹം എന്നും ഇതുപോലെ നില നിൽക്കട്ടെ

  • @SemivincenSemi
    @SemivincenSemi 11 หลายเดือนก่อน +4

    ഒരു പാട് ഇഷ്ട്ടമാണ് god bless you family

  • @shahanashanuz9602
    @shahanashanuz9602 11 หลายเดือนก่อน +26

    വേറുതെ ഇരിക്കേണ്ട... വീഡിയോ എടുത്തിട്ട് എടുത്തോ 😁😁😁🥹ഞമ്മൾ എപ്പോ ആയാലും കാണാൻ റെഡി ആണ് ❤️❤️❤️🥰

  • @ameyaaadhinbros6594
    @ameyaaadhinbros6594 11 หลายเดือนก่อน +13

    അൻവിക്ക് കൊടുത്ത gift പൊളിച്ചു സൂപ്പർ. നമ്മുടെ മക്കൾക്ക് നമ്മൾ അറിഞ്ഞു കൊടുക്കുമ്പോൾ അത് അവർക്കും ഒത്തിരി സന്തോഷം ആവും. നിങ്ങൾക്ക് ഇനിയും ഒത്തിരി സന്തോഷങ്ങൾ ഉണ്ടാവട്ടെ

  • @rekhaat831
    @rekhaat831 11 หลายเดือนก่อน +88

    അൻവിക്ക് Gift പൊളിച്... കാർ എടുത്തപ്പോൾ ഞാൻ കാറുണ്ടല്ലോയെന്ന് കരുതി ... അമ്മയ്ക്കും സംഗീതിനും സായുന്, രേശ്മകു , ഓരോ Gift വാങ്ങി കൊടുക്കണം ....❤❤❤

  • @sangeetham.s
    @sangeetham.s 11 หลายเดือนก่อน +11

    ഏതു സങ്കടമുള്ള അവസ്ഥയിലും നിങ്ങളുടെ വീഡിയോ കാണുമ്പോൾ ഒരു സന്തോഷമാണ്, ശെരിക്കും അതു തന്നെയല്ലേ നിങ്ങളുടെ വിജയവും. ഒരു ജാടയും ഇല്ലാത്ത ഒരു ഫാമിലി, നേരിട്ട് എല്ലാവരെയും കാണാൻ ഒത്തിരി ആഗ്രഹമുണ്ട് 🤗❤️❤️❤️❤️

  • @seeshmajijesh-ez4sq
    @seeshmajijesh-ez4sq 11 หลายเดือนก่อน +77

    അമ്മയാണ് നിങ്ങടെ കുടുംബത്തിന്റെ ഐശ്വര്യം ആയുരാരോഗ്യത്തോടെ എന്നും മക്കളെ കൂടെ ഉണ്ടാവട്ടെ സർവശക്തൻ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻

  • @mojisharajeesh
    @mojisharajeesh 11 หลายเดือนก่อน +33

    നിങ്ങളെല്ലാരും ഒരുമിച്ചുള്ള വീഡിയോ കാണാൻ ഒരു മനസുഖം. എത്ര സങ്കടത്തിൽ ആണേലും അതൊക്കെ മറന്നു ഒന്ന് ചിരിച്ചു പോകും ☺️❤❤❤എന്നും ഇതുപോലെ ഹാപ്പി ആയിരിക്കട്ടെ 🥰

  • @LailaKamal-h1k
    @LailaKamal-h1k 11 หลายเดือนก่อน +157

    ❤️നമ്മൾക്ക് നടക്കാത്തത് നമ്മുടെ മക്കൾ നെടുമ്പോൾ സന്തോഷം മാത്രം 👍

  • @jishisatheesh8327
    @jishisatheesh8327 11 หลายเดือนก่อน +10

    അമ്മക്ക് ഒരു ബിഗ് സല്യൂട്ട് 🥰🥰🥰🥰🥰🥰🥰🥰.... സന്തോഷത്തോടെ ജീവിക്കുക.... അൻവികുട്ടന് 😘😘

  • @razizubair247
    @razizubair247 11 หลายเดือนก่อน +110

    നിങ്ങളെ ഫാമിലി ഒരുപാട് ഇഷ്ടമാണ് എനിക്ക് എന്നും ഇതുപോലെ സന്തോഷത്തോടെ പോവാൻ ദൈവം അനുഗ്രഹിക്കട്ടെ🥰🥰🤲🏻🤲🏻🤲🏻

  • @busharahakeem378
    @busharahakeem378 11 หลายเดือนก่อน +51

    എന്നും അമ്മയും മക്കളും സന്തോഷത്തോടെയും ഒത്തു ഒരുമയോടും ജീവിക്കാൻ കഴിയട്ടെ 😘😘😍😍

  • @prasanthirajan2749
    @prasanthirajan2749 11 หลายเดือนก่อน +10

    എത്ര സങ്കടം ഉണ്ടങ്കിലുംനിങ്ങടെ വിഡിയോ കണ്ടാൽ പൊട്ടിച്ചിരിച്ചു പോവും ഞാൻ ഇപ്പോൾ കുറച്ചു ദിവസങ്ങളെ ആയിട്ടുള്ളു നിങ്ങടെ വിഡിയോ കാണാൻ തുടങ്ങിയിട്ട് ഒരുപാട് ഇഷ്ടായി ❤️❤️❤️

  • @siddiqmugu1226
    @siddiqmugu1226 11 หลายเดือนก่อน +11

    മോന് കൊടുത്ത ഗിഫ്റ്റ് സൂപ്പർ ആണ് നമുക്ക് ഒന്നും വേണ്ട നമുക്ക് നിങ്ങളെ പുഞ്ചിരിക്കുന്ന മുഖം കാണുമ്പോൾ തന്നെ ഹാപ്പി ആണ് ഏറെ സന്തോഷം ഏട്ടനെയും അനിയനെയും കാണുമ്പോൾ എന്നും ഈ സ്നേഹം നിലനിൽക്കട്ടെ എന്ന് ദൈവത്തിനോട് പ്രാർത്ഥിക്കാം

  • @vijimv4190
    @vijimv4190 11 หลายเดือนก่อน +38

    നിങ്ങളുടെ കുടുംബം കാണുമ്പോൾ ഒരുപാട് സന്തോഷം ഉണ്ട് എന്നും ഇങ്ങനെ തന്നെ പോകട്ട്.

  • @kidilam_muthassi
    @kidilam_muthassi 11 หลายเดือนก่อน +3

    അൻവി കുട്ടാ 😘😘😘ഉമ്മ ❤️❤️ഒരു ജാടയും ഇല്ലാത്ത സാധാരണ കുടുംബം. അമ്മക്ക് ഈ അമ്മയുടെ ഒരു ഹായ് ❤️😘

  • @sayyanstar7771
    @sayyanstar7771 11 หลายเดือนก่อน +18

    എനിക്ക് മനസ്സ് സങ്കടം വരുമ്പോൾ നിങ്ങളുടെ video കാണും. സന്തോഷം വരും മനസ്സിൽ, ഞാൻ ആഗ്രഹിക്കുന്ന പോലെ ഒരു നല്ല കുടുംബം, എല്ലാവരെയും ഇഷ്ട്ടം...

    • @Duaboutique-
      @Duaboutique- 11 หลายเดือนก่อน +3

      ഞാനും🥰

    • @nurseanangel
      @nurseanangel 11 หลายเดือนก่อน +2

      njanum

    • @ddrv6556
      @ddrv6556 3 หลายเดือนก่อน

      Njanum

  • @muthuramesh7137
    @muthuramesh7137 11 หลายเดือนก่อน +2

    Anvi... surprise...... so cute 🥰

  • @rachurayyan6130
    @rachurayyan6130 11 หลายเดือนก่อน +22

    എല്ലാരുക്കും സ്വാഗതം😂😂😂 അൻവിക്കുട്ടൻ ❤❤❤

  • @praveendevassia7
    @praveendevassia7 11 หลายเดือนก่อน +4

    ഒരുപാട് സന്തോഷം മക്കളോടും കുടുംബത്തോടും കുടുംബാംഗങ്ങളോടും നല്ലൊരു സന്തോഷത്തോടെ ജീവിതം എൻജോയ് ചെയ്യുക എല്ലാം കുടുംബങ്ങൾക്കും നിങ്ങളുടെ ഫാമിലി ഒരു മാതൃകയാകട്ടെ എന്ന് പ്രാർത്ഥനയോടെ

  • @sidnaazsidnaazz8193
    @sidnaazsidnaazz8193 11 หลายเดือนก่อน +8

    ഈ കളിയും ചിരിയും എന്നും നില നിൽക്കട്ടെ ❤❤❤❤❤👍🏼👍🏼👍🏼👍🏼👍🏼👍🏼

  • @BavuKunjimol
    @BavuKunjimol 11 หลายเดือนก่อน +11

    അൻവിക്‌ ഗിഫ്റ്റ് വാങ്ങി കൊടുത്തപ്പോൾ സന്തോഷം ആയി ഒരുപാട്. 🥰

  • @jijisunil2818
    @jijisunil2818 11 หลายเดือนก่อน +30

    ആ അമ്മക്ക് അവർ മരുമക്കൾ അല്ല അവരുടെ മക്കളെ പോലെത്തന്നെ അതുകൊണ്ട് കൂടിയയാണ് അവരുടെ ഫാമിലി ഇങ്ങനെ സതോഷത്തോടെ പോകുന്നെ ഇങ്ങനെ പോകാൻ ദൈവം അനുഗ്രഹിക്കട്ടെ ❤

  • @RoopeshP-vi8sx
    @RoopeshP-vi8sx 11 หลายเดือนก่อน +15

    അൻവി ഇല്ലാതെ എന്ത് ആഘോഷം
    ഗിഫ്റ്റ് 👌👌👌👌👌
    നിങ്ങളുടെ ഈ സ്നേഹബന്ധം എന്നുമെന്നും നിലനിൽക്കട്ടെ 🥰🥰

  • @rejithamukeshrejithamukesh2010
    @rejithamukeshrejithamukesh2010 11 หลายเดือนก่อน +31

    Cute family😍 enik orupad ishtamanu. കുട്ടൂസിന്റെ സ്വാഗതം കലക്കി 😘എന്നു ഈ സന്തോഷം നിലനിൽക്കട്ടെ ❤️

  • @anithasarath6966
    @anithasarath6966 11 หลายเดือนก่อน

    ചേച്ചിയെ എനിക്ക് വളരെ ഇഷ്ട്ടമാണ് നല്ല ചിരി... ❤️❤️❤️❤️

  • @anoopprasad1996
    @anoopprasad1996 11 หลายเดือนก่อน +174

    നിങ്ങൾ രണ്ടുപേരെ യൂണിഫോമിൽ കാണാൻ ഞങ്ങൾക്ക് ആഗ്രഹമുണ്ട് 🥰🥰🥰

    • @Fiveone111
      @Fiveone111 11 หลายเดือนก่อน +4

      Enikum

    • @rushdashahda1599
      @rushdashahda1599 11 หลายเดือนก่อน +3

      S

    • @sabinlalkm7976
      @sabinlalkm7976 11 หลายเดือนก่อน +1

      Yes

    • @paru857
      @paru857 11 หลายเดือนก่อน +5

      ശെരിയാ ഇത് വരെ ഒരു ഫോട്ടോ പോലും കണ്ടിട്ടില്ല

    • @jazu6615
      @jazu6615 11 หลายเดือนก่อน

      Ivarenda cheyyne

  • @nafseenathm1868
    @nafseenathm1868 11 หลายเดือนก่อน

    ഞാൻ video എന്നും കാണാറുണ്ട്. എനിക്ക് നല്ല ഈഷ്ട്ടം ആണ്.

  • @bijuvettiyar9282
    @bijuvettiyar9282 11 หลายเดือนก่อน +23

    ഒരുപാട് ഇഷ്ട്ടം ഈ ഫാമിലി എന്നാലും അമ്മ ഉയിർ 🥰❤️❤️❤️❤️❤️

  • @JesusChrist401
    @JesusChrist401 11 หลายเดือนก่อน

    Sangeethinu abhinayikkan nalla kazhivundallo expressions adipoli

  • @fasilakc4952
    @fasilakc4952 11 หลายเดือนก่อน +10

    ഞാൻ ഒരുപാട് ഇഷ്ട്ടപെടുന്നു ഈ കുടുബത്തെ നല്ലൊരു അമ്മ ആ അമ്മ യുടെ പുഞ്ചിരി എന്നും നില നിർത്തട്ടെ

  • @suhailach7887
    @suhailach7887 11 หลายเดือนก่อน +13

    ഈ സന്തോഷം എന്നും നില നിൽക്കട്ടെ 🥰🥰

  • @Niya2938
    @Niya2938 11 หลายเดือนก่อน +64

    ഒരു ജാടയും ഇല്ലാത്ത നല്ലൊരു ഫാമിലി ❤എല്ലാവരെയും ഒരുപോലെ കാണുന്ന ഒരു ഫാമിലി ആണ് നിങ്ങളെ വീഡിയോ എല്ലാം അടിപൊളി ആണ് ട്ടോ ലൈഫ് ഫുൾ ഹാപ്പി ആയിരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 👐ഏട്ടനും അനിയനും എന്നും ഒത്ത് ഒരുമയിൽ ഉണ്ടാവട്ടെ 👐👐❤

    • @_abi_2852
      @_abi_2852 11 หลายเดือนก่อน

      നല്ല കുടുംബംഎന്ന് ഇത് പോലെ തന്നെ മുന്നോട്ടു പോകാൻ കഴിയട്ടെ ❤

    • @brothersfamilyworld
      @brothersfamilyworld 11 หลายเดือนก่อน

      Yes ❤️❤️

    • @abanshihan1281
      @abanshihan1281 11 หลายเดือนก่อน

      Nijjalluda vedio nallarasamani

  • @KeN-18-Geo
    @KeN-18-Geo 11 หลายเดือนก่อน +8

    നല്ല കുടുംബം ഇനിയും ഒരുപാട് സന്തോഷത്തേടെ മുന്നോട്ട് പോവട്ടെ. ഇതുപോലെ മറ്റുള്ളവർക്കും സന്തോഷം നൽകുന്ന വീഡിയോ ചെയുക. ചില family TH-camrs ചെയ്യുന്ന പോലെ ആളുകളെ വെറുപ്പിക്കാണ്ട് മുന്നോട്ടു പോകുക. ❤❤❤

  • @vava2793
    @vava2793 11 หลายเดือนก่อน +9

    നിങ്ങളുടെ വീഡിയോസ് കാണുമ്പോൾ തന്നെ ഹാപ്പിയാകും.🎉🎉.ഈ ഷോപ്പിൽ ഞാനും പോയിട്ടുണ്ടായിരുന്നു. നല്ല കളക്ഷൻസ് ഉണ്ട് അവിടെ. കുട്ടികളുടെ ഡ്രെസ്സൊക്കെ സൂപ്പറാണ്.

  • @anasasna866
    @anasasna866 11 หลายเดือนก่อน +2

    എന്തൊരു സ്നേഹമാ aggoottum eggoottum. Annum eggane തന്നെ മുന്നോട്ട് പോവട്ടെ. ചേട്ടനും അനിയനും നല്ല happy. 🥰🥰🥰🥰🥰

  • @shameerajabbar8314
    @shameerajabbar8314 11 หลายเดือนก่อน +15

    അമ്മയ്ക്കും മക്കൾക്കും കൊച്ചു മകനും 🌹🌹🌹👌👌👌♥️♥️♥️🙏

  • @shibupottyshihabvp822
    @shibupottyshihabvp822 11 หลายเดือนก่อน +6

    നിങ്ങൾക്ക് എല്ലാവർക്കും സുഖമാണോ അമ്മ എന്തു പറയുന്നു ❤❤

  • @NaseemaPm-xd1gw
    @NaseemaPm-xd1gw 11 หลายเดือนก่อน +6

    ഒരുപാട് ഇഷ്ട്ടാണ് നിങ്ങടെ വീഡിയോസ് ഈ സന്തോഷം എന്നും നിലനിൽക്കട്ടെ 👍🏻😍😍

  • @Mayar-h1l
    @Mayar-h1l 6 หลายเดือนก่อน

    Ingne ulla family kanailla
    Ennum ingne snehathode pokanam god bless Yu ❤️❤️❤️

  • @noushadshami8939
    @noushadshami8939 11 หลายเดือนก่อน +7

    എല്ലാവരും ഉള്ള ഒരു day in my life cheyyavo😍😍

  • @sindhusharma4536
    @sindhusharma4536 11 หลายเดือนก่อน +1

    ബൈക്കിലുള്ള അനുവിയുടെ entry,.. എന്റമ്മോ പൊളിച്ചു ❤❤❤❤

  • @shabeera5630
    @shabeera5630 11 หลายเดือนก่อน +8

    മാഷാ അള്ളാഹ് ആരും ഈ ഫാമിലിയെ കണ്ണ് തട്ടത്തിരിക്കട്ടെ

  • @reethadinesh3622
    @reethadinesh3622 11 หลายเดือนก่อน +4

    ഇതുപോലെ സന്തോഷത്തോടെ ഈ കുടുംബം മുന്നോട്ട് പോവട്ടെ അതിന് എല്ലാവിധ ദൈവാനുഗ്രഹവും ഉണ്ടാവട്ടെ 🙏

  • @rahmathmajeed1982
    @rahmathmajeed1982 11 หลายเดือนก่อน +28

    നിങ്ങളെല്ലാവരും എന്നും സന്തോഷത്തോടെ ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ അൻവി കുട്ടാ love uuu ചക്കരെ❤

  • @rythmofartsandcrafts5835
    @rythmofartsandcrafts5835 11 หลายเดือนก่อน +5

    നിങ്ങൾ എന്നും സന്തോഷമായിരിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏

  • @sunilakamalasanan4884
    @sunilakamalasanan4884 11 หลายเดือนก่อน +29

    2പേരെയും കണ്ടിട്ട് ചേട്ടത്തി അനിയത്തിയെ
    പോലെ തന്നെ ഉണ്ട് ❤️❤️

  • @saptha.
    @saptha. 11 หลายเดือนก่อน +3

    രണ്ടാമത്തെ reshoonu എന്താണ് wrk എന്ന് പറഞ്ഞില്ലാട്ടോ...
    നിങ്ങളുടെ ഫാമിലിയെ ഒരുപാട് ഒരുപാട് ഇഷ്ട്ടാണുട്ടോ.........❤❤❤

  • @keerthanakeerthana5390
    @keerthanakeerthana5390 11 หลายเดือนก่อน +7

    അൻവിയുടെ സന്തോഷം❤

  • @snehasyam8655
    @snehasyam8655 11 หลายเดือนก่อน +1

    Sayooj ettanum enthellumm gift vaangii kodukkanam sayooj ettsnnu illandu anvi illaa randu perum superb🥳

  • @ReshmaPayyanur-sz3sr
    @ReshmaPayyanur-sz3sr 11 หลายเดือนก่อน +5

    നല്ല കുടുംബം എനിക്ക് വളരെ ഇഷ്ടം അന്ന് ❤❤❤

  • @bichubanu4708
    @bichubanu4708 11 หลายเดือนก่อน

    ശെരിക്കും രണ്ടു മരുമക്കളും ഒരേപോലുണ്ട്.. ചേച്ചി അനിയത്തി പോലുണ്ട് ❤❤❤ supper ഫാമിലി.. 🥰🥰

  • @jincyjayan2788
    @jincyjayan2788 11 หลายเดือนก่อน +6

    Cute family❤❤❤ കുട്ടാ വണ്ടി സൂപ്പർ❤❤❤

  • @sherinlal877
    @sherinlal877 11 หลายเดือนก่อน

    Cheruppathil mudi vettan pokumbo kittnna porattayum chayayuk relatable 😍

  • @NuhmanNafi
    @NuhmanNafi 11 หลายเดือนก่อน +5

    Super.
    അമ്മയുടെ സ്നേഹം എന്നും നിലനിൽക്കട്ടെ

  • @Shifashifu-vj1um
    @Shifashifu-vj1um 10 หลายเดือนก่อน

    ഈ കുടുംബം ഇതുപോലെ എപ്പോഴും സന്തോഷമായി ഇരിക്കട്ടെ. ഒരുപാട് ഇഷ്ടമാണ് എനിക്ക് ഇവരെ ഈ ഫാമിലിയെ. ദൈവം അനുഗ്രഹിച്ച് എന്നും ഇതുപോലെ മുന്നോട്ടു പോകട്ടെ❤❤❤

  • @SameerathajudheenThajudheen
    @SameerathajudheenThajudheen 11 หลายเดือนก่อน +3

    വിഷയം ഇല്ലങ്കിലും നിങ്ങളെ കാണാൻ ഇഷ്ട്ടം ആണ് ❤❤❤

  • @vrindam6685
    @vrindam6685 11 หลายเดือนก่อน +12

    We like to know more about your new member🎉expecting a detailed video about kannur kasergode relation😄

  • @saleenaskitchen6519
    @saleenaskitchen6519 11 หลายเดือนก่อน +2

    ഞാനും ചെറുവത്തൂർ ആണ് ❤😊

  • @stanislausdass8325
    @stanislausdass8325 11 หลายเดือนก่อน +15

    God Grace great family.....thank God may God bless you dears..... wishes from Assam 🙏

  • @beenaajayan7763
    @beenaajayan7763 11 หลายเดือนก่อน

    എനിക്ക് അൻവി മോനെ ഒത്തിരി ഇഷ്ടം ആണ് മോനെ god bless you

  • @kunjatta1780
    @kunjatta1780 11 หลายเดือนก่อน +9

    ഇത് കാണുന്ന ഞാനും ഒരു രേഷ്മ❤

  • @ponnuponnu8356
    @ponnuponnu8356 11 หลายเดือนก่อน +1

    Enik ningale ellare orupaad orupaad ishttam aanu 💕💕💕💕

  • @remyabiju350
    @remyabiju350 11 หลายเดือนก่อน +4

    ഒരുപാട് സന്തോഷം തോന്നി വീഡിയോ കണ്ടപ്പോൾ അൻവി ❤❤❤❤❤❤❤❤❤❤❤

  • @asliya7026
    @asliya7026 11 หลายเดือนก่อน +1

    kayari vanna pennkuttikal superan ath kondan ee family ethra sandhoshathil pokunathu❤❤

  • @renjithrayaanragi6617
    @renjithrayaanragi6617 11 หลายเดือนก่อน +5

    ഇനിയും ഇത് പോലെ എല്ലാരും കൂടി ഉള്ള video's waiting 🥰❤

  • @mijijose1907
    @mijijose1907 11 หลายเดือนก่อน +2

    എന്നും ഇതുപോലെ സന്തോഷത്തോടെ ഇരിക്കട്ടെ❤❤
    Anvikuttante ബൈക്കിൽ ഉള്ള വരവ് പൊളിച്ചു ❤❤❤❤❤❤

  • @rameshkt3228
    @rameshkt3228 11 หลายเดือนก่อน +9

    Please add subtitles brother ..
    We are from KARNATAKA

  • @NitheeshNichu
    @NitheeshNichu 11 หลายเดือนก่อน +2

    ഒരുപാട് സന്തോഷം തോന്നു കണ്ടപ്പോൾ
    Anvikuttan❤️❤️❤️😘😘😘
    I Love you famili

  • @lathakrishnan4998
    @lathakrishnan4998 11 หลายเดือนก่อน +7

    We love your family. Very nice gift. Anvi adipoli ❤❤❤❤

  • @song-20k49
    @song-20k49 11 หลายเดือนก่อน

    Sangeeth നീ പറഞ്ഞത് വളരെ ശരിയാണ് എന്റെ ബാല്യത്തിലും ഒരു സൈകിളിനു വേണ്ടി ഒരുപാട് കൊതിച്ചു എന്നാൽ കിട്ടിയില്ല. അടുത്ത വീട്ടിലെ കുട്ടികൾ ഓടിക്കുന്നത് നോക്കിയിരിക്കാനെ കഴിഞ്ഞുള്ളൂ എന്റെ 30 വയസ്സിലാണ് ആ ആഗ്രഹം നടന്നത് മക്കൾക്കു വാങ്ങിയ സൈക്കിളിൽ കയറി ഓടിക്കാൻ പഠിച്ചു കൂടെ സ്കൂട്ടിയും. മകന് കൊടുത്ത ഗിഫ്റ്റ് എന്നെ സംബന്ധിച്ചിടത്തോളം 👌നിങ്ങളുടെ കുടുംബത്തിന് എന്നും നന്മകൾ ഉണ്ടാവട്ടെ

  • @Ranjithaajith-s8p
    @Ranjithaajith-s8p 11 หลายเดือนก่อน +6

    വളരെ സന്തോഷം നിങ്ങളെ ഇങ്ങനെ ചിരിച്ചു കാണാൻ.. എന്നും സർവേശ്വരൻ ഇതുപോലെ സന്തോഷത്തോടെ ജീവിക്കാൻ അനുഗ്രഹിക്കട്ടെ ♥️♥️♥️❤️❤️❤️❤️

  • @krishnapriyamanoj1859
    @krishnapriyamanoj1859 11 หลายเดือนก่อน +1

    ഈ ചേട്ടൻ പുള്ളീനെ കാണാൻ എന്ത് ഗ്ലാമറാ....

  • @haripriyasnair5810
    @haripriyasnair5810 11 หลายเดือนก่อน +10

    എന്നും നല്ല സ്നേഹത്തോടെ പോകാൻ സാധിക്കട്ടെ എല്ലാർക്കും 🙏🙏❤❤

  • @dreamdreamy6276
    @dreamdreamy6276 9 หลายเดือนก่อน

    Ee 2 chechimaareyum kaanaan orupole aanuuu 💯💯💯

  • @fasiaapu5457
    @fasiaapu5457 11 หลายเดือนก่อน +8

    വിഡിയോ ഇടാൻ പ്രതേകിച്ചു കണ്ടന്റ് ഒന്നും വേണ്ട. വെറുതെ സംസാരിച്ചാലും ഞങ്ങള്ക്ക് സന്തോഷം ആകും. ഞാൻ ഫോൺ എടുത്താൽ ആദ്യം നോക്കുന്നത് നിങ്ങളുടെ വിഡിയോ ഉണ്ടോ എന്നാണ്. ❤️❤️❤️

  • @hairunnisamoidutty2197
    @hairunnisamoidutty2197 11 หลายเดือนก่อน

    Randalum nalla maru makkalavatte ammak nalla santhosham kittate

  • @malabar5269
    @malabar5269 11 หลายเดือนก่อน +7

    നിങ്ങളുടെ വ്ലോഗ് എല്ലാം ഞാൻ കാണാറുണ്ട്
    വളരെ നല്ല ഫാമിലി

  • @Rishan1111
    @Rishan1111 11 หลายเดือนก่อน +4

    സംഗീധേട്ടനും സയൂജേട്ടനും എന്താ ജോലി. ഒരുപാട് ഇഷ്ട്ടമുള്ള ഫാമിലി 😍😍❤

    • @shamna3116
      @shamna3116 11 หลายเดือนก่อน

      Sangeeth miltry
      Sayooj police

  • @akshay.s7925
    @akshay.s7925 11 หลายเดือนก่อน +25

    നിങ്ങളുടെ കുടുംബത്തെ കാണുമ്പോൾ ഞങ്ങൾക്ക് വളരെ സന്തോഷമാണ് അച്ഛനെ കൂടി കാണിക്കണം അൻവി കുട്ടൻ സൂപ്പർ ആണ്❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @sujathakp3053
    @sujathakp3053 11 หลายเดือนก่อน +1

    സന്തോഷത്തോടു കൂടി ഒരുപാടു നാളുകൾ ജീവിക്കട്ടെ

  • @dreamy_lunaa.7
    @dreamy_lunaa.7 11 หลายเดือนก่อน +28

    നിങ്ങളുടെ സന്തോഷം എന്നും നിലനിൽക്കട്ടെ 😢❤എനിക്ക് ഭയങ്കര ഇഷ്ടാണ് നിങ്ങള്ടെ കുടുംബത്തെ ആ ഒരു ഒത്തുരമയും സ്നേഹം ജീവിതകാലം മുഴുവൻ നിലനിൽക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤ onn pin cheyyamooooo pleaseeeee

  • @shanmukhanpk5792
    @shanmukhanpk5792 11 หลายเดือนก่อน

    ഹായ്... എല്ലാവർക്കും സുഖമാണ് കരുതുന്നു നിങ്ങളുടെ എല്ലാ റീൽസും കാണുന്ന ആളുകളിൽ ഒരാൾ ആണ് ഞാൻ നിങ്ങളെ ഒരുപാട് ഇഷ്ട്ടം ആണ് എല്ലാവരെ പോലെ എനിക്കും ❤ നേരിൽ എല്ലാവരെയും കണ്ടാൽ കൊള്ളാം ആഗ്രഹം ഉണ്ട് സുഖ സ്വപ്നങ്ങൾ മഴയായി പെയ്യുന്ന ഈ നേരം എല്ലാവരും സന്തോഷത്തോടെ ഇരിക്കുക 🥰

  • @sukanyaabhilash9938
    @sukanyaabhilash9938 11 หลายเดือนก่อน +6

    രണ്ടു മരുമക്കളുടെയും കൈ അമ്മയുടെ മടിയിൽ ആണ് ❤

    • @sreesree2273
      @sreesree2273 11 หลายเดือนก่อน

      Athilum valiya ഭാഗ്യം vere എന്താ le

    • @sukanyaabhilash9938
      @sukanyaabhilash9938 9 หลายเดือนก่อน

      Sathyam

  • @premalathak9256
    @premalathak9256 11 หลายเดือนก่อน +1

    Sherikum rande reshmayum orupoleyunde mansum athepolethanne aavatte ammyum 2 marumakkalu ennum snehathode kazhiyatte❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @bensombensom-3563
    @bensombensom-3563 11 หลายเดือนก่อน +21

    I am tamil nadu fans ❤.my favorite family❤🎉