ഇങ്ങനെ ഒരു അമ്മ ഭാഗ്യം ആണ്.. എനിക്കും ഉണ്ട് ആളെ കാണുമ്പോൾ മാത്രം സ്നേഹം വാരിവിതറുന്നത്..അവർക്ക് സ്വന്തം മോളെ മാത്രം ഇഷ്ട്ടം ഒള്ളു ഈ ലോകത്ത്... ഇങ്ങനെ ഒരു അമ്മയെ കിട്ടാനും വേണം ഒരു ഭാഗ്യം ❤️🥰
മറ്റുള്ള youtubers ൽ നിന്നും ഇവരെ വ്യത്യസ്തമാക്കുന്നത് നിങ്ങളുടെ ഈ simplicity തന്നെയാണ് ❤ പിന്നെ sangeethettante സംസാരം കേട്ടാൽ വീഡിയോ കഴിയുന്നവരെ ചിരിക്കാം😂
മൂത്ത രേഷ്മക്ക് കറിവച്ച് നല്ല എക്സ്പീരിയൻസ് ഉണ്ടല്ലോ. ഇളയ രേഷ്മ പഠിച്ച് വരുന്നതല്ലേ എന്തായാലും അൻവിക്ക് ഇഷ്ടായത് മേമ്മയുടെ തക്കാളി കറിയാട്ടോ❤ അമ്മക്ക് രണ്ടു പേരുടെ കറിയും ഇഷ്ടമായി❤️
Enth rasavado നിങ്ങടെ family. രണ്ട് രേഷ്മമാരും ഒരുപാട് ഭാഗ്യം ചെയ്തവരാ.. സംഗീത് വീട്ടിലുണ്ടെൽ വേറെ ലെവൽ ആണ്. Sangeethinte സംസാരം എല്ലാവരെയും handle ചെയ്യുന്നത് എല്ലാം അടിപൊളി ആണ്. Sayunu ഇന്ന് ഒരു happiness ഇല്ലാത്തപപോലെ. എന്തൊരു tnshn ള്ള പോലെ തോന്നി. Nyway അടിപൊളി fam....
നിങ്ങളുടെ ചാനൽ വീഡിയോ മാത്രം പിന്നത്തേക്ക് വെക്കില്ല സ്പോട്ടിൽ കാണും 🎉💓അത്രയ്ക്കു ഇഷ്ടം 💖സംഗീതേട്ട രേഷു കുറച്ചു experienced അല്ലെ നമ്മട scnd രേഷു തുടങ്ങീട്ടല്ലേ ഒള്ളൂ അതിന്റ ഒരു കുറവ് ഉണ്ടാവും..
സൂപ്പർ. നിങ്ങളുടെ വീഡിയോ കണ്ടാൽ എല്ലാ സങ്കടങ്ങളും മറന്നു ചിരിച്ചു പോകും. സംഗീത് ഇങ്ങനെ തന്നെ ഈ കുടുംബം സന്തോഷത്തോട് കൊണ്ടു പോകണം. അൻവി കുട്ടാ ചക്കര ഉമ്മ. അച്ഛനും അമ്മയ്ക്കും ഇങ്ങനെ രണ്ടു മക്കളേയും മരുമക്കളേയും ഒരേ പേ ലേ എന്നും സ്നേഹിക്കാൻ കഴിയട്ടെ. ആരുടേയും കണ്ണു തട്ടാതിരിക്കട്ടേ ഈ കുടുംബത്തിന്
കണ്ടിട്ടുള്ളതിൽ വെച്ച് എനിക്കേറ്റവും ഇഷ്ടപെട്ട ഫാമിലി. സത്യംപറഞ്ഞാൽ നിങ്ങളുടെ വീഡിയോകാണുമ്പോൾ എനിക്ക് എന്റെ വീടും ഫാമിലിയും ഓർമ്മവരുന്നു. എന്തൊരു രസമാണ്.
ഞാൻ രേഷു 2 ന്റെ കൂടെ ആണ്. കാരണം രേഷു 1 ന്റെ കല്ലിയാണം കഴിഞ്ഞു കുറെ ആയി. രേഷു 2 പഠിച്ചു വരുന്നതേ ഉള്ളു ആ മാറ്റം ആണ്. രേഷു 2 കുറച്ചു കഴിഞ്ഞാൽ ഇത് പോലെ വീണ്ടും വെക്കണം ഈ ടാസ്ക് അതിൽ രേഷു 2 ജൈക്കും തീർച്ച 💪
രണ്ട് തക്കാളി കറിയും കൂടി mix ചെയ്ത് double രേഷ്മ എഫക്ട് ഉള്ള തക്കാളിക്കറി കഴിക്കാം ❤ എന്റെ പൊന്നോ ചിരിച്ചു പണ്ടാരം അടങ്ങി.. എന്ത് രസാ നിങ്ങടെ വീഡിയോ. 😍
രേഷു 2 പഠിച്ചു വരുന്നതല്ലേ ഉള്ളു. കൊറച്ച് കഴിയുമ്പോ പാചക റാണി ആകും. 99%പെൺകുട്ടികളും അങ്ങനെയാണ്. ആദ്യം ഒന്നും അറിയില്ലെങ്കിലും പിന്നെ experience ആകുമ്പോ ok ആകും. രണ്ടുപേരും അടിപൊളിയാണ് 🥰
Sangeeth ഏട്ടൻ്റെ expression super....😂😂😂 ഇവള് എന്ത് ഉണ്ടാക്കി തന്നാലും taste ആണ് എന്ന് പറഞ്ഞ് 😂😂😂😂❤❤❤. ഏട്ടത്തി അമ്മ മാർക്ക് കുറച്ചു experience enthayalum ഉണ്ടാവും അതിൻ്റെ വെത്യാസം കാണും. എന്നാലും resu 2കുഴപ്പം ഇല്ലാതെ ഉണ്ടാക്കി അല്ലോ.... സൂപ്പർ video ഇനി saayu sangeeth ഏട്ടൻ teyum ചലഞ്ച് video ആയികോട്ടെ.next video കട്ട വെയ്റ്റിംഗ്. Interesting ആണ് നിങ്ങളുടെ വീഡിയോസ് ഒക്കെ. ❤❤❤❤❤🎉🎉🎉🎉
❤❤😂😂 കണ്ണൂർ കാസറഗോഡ് പാചക മത്സരം ആണെന്നാണ് കരുതിയത് 😅😅😅... യ്യോ..... അനിയൻ പട്ടിണിയാകുവോന്ന് അറിയാനുള്ള പരീക്ഷണം ആരുന്നെന്ന് പിന്നല്ലേ മനസിലായേ......😅😅😅 സംഗീതേട്ടൻ ഇന്ന് പൊളിച്ചടുക്കി 🎉🎉🎉
ഇവർ ചാനൽ തുടങ്ങിയ അന്ന് മുതൽ ഇന്ന് വരെ ഒരു വീഡിയോ പോലും മിസ്സ് ആക്കാതെ കാണുമായിരുന്നു ഒരുപാട് ഇഷ്ട്ടാണ് ഇവരെ ❤️🫶🏻ഈ സ്നേഹവും ഒത്തൊരുമയും എന്നും ഉണ്ടാകണം 💕💕
ഞാൻ യുട്യൂബിൽ കയറുന്നത് തന്നെ നിങ്ങളുടെ വിഡിയോ കാണാനാണ് കണ്ടത് തന്നെ വീഡും വീണ്ടും കാണും അത്രക്കും ഇഷ്ട്ടം ആണ് ഈ ഫാമിലിയെ സങ്ങി ബ്രദർ സായു ബ്രദർ ഇവരുടെ ആ സ്നേഹം ഇതുകാണുമ്പോൾ ബ്രദർ ഇല്ലാത്ത എനിക്ക് ഇവരെ കാണുമ്പോൾ എന്റെ കണ്ണുകൾ നിറയും അതുപോലെ അമ്മ അച്ഛൻ സഹോദരിമാർ ഇവരുടെ ആ ഒരുമോ സ്നേഹം എല്ലാം കാണുമ്പോൾ എനിക്ക് ഇല്ലാത്ത അച്ഛനെയും അമ്മയെയും അണ്ണനെയും ഓർത്തു പോകും എന്റെ മനസിന് കുളിർമ എക്കുന്ന ഒരു വിഡിയോ ആണ് നിങ്ങളെ എല്ലാം ദൈവം ധാരാളം ആയി അനുഗ്രഹിക്കട്ടെ അൻവി മോൻ സൂപ്പർ anviloode ആണ് ഞാൻ ഇതു കാണാൻ ആഗ്രഹിച്ചത് god bless you brothers❤️
സംഗീതിന്റെ സംസാരംഭയങ്കര ഇഷ്ടാ നിങ്ങളുടെ വീഡിയോ പിന്നെയും പിന്നെയും ഞാനും എന്റെ മകളും കാണാറുണ്ട് സായൂജിന്റെ ഭാര്യയെ അടിപൊളിയാക്കുന്നുണ്ട് രേഷ്മയെപ്പോലെ യേശുവിനെ പോലെ തന്നെ നിങ്ങളെ എല്ലാവരെയും ഭയങ്കര ഇഷ്ടമാണ് ദിവസവും ഫോൺ എടുത്താൽ നിങ്ങളുടെ വീഡിയോ ആണ് നമ്മൾ ആദ്യം നോക്കുന്നത്
Ivarude family ithrayum happy aayi erikkunnathinulla oru important reason aa ammayanu because vannu kayarunna marumakkale snehathode nilkkunnondu aa pillarkkum thirichu sneham mathram ❤ ennum anghane undavatte happy aayi erikkatte .....paraspara sneham annu ettom valuth
എന്നും ഈ സ്നേഹവും, സന്തോഷവും, ഒത്തുരുമയും നിലനിൽക്കട്ടെ ❤️സത്യത്തിൽ ഇങ്ങളെ അയൽവാസി ആയിരുന്നെങ്കിൽ എന്ന് ഞാനും എന്റെ കുടുംബവും ആഗ്രഹിച്ചു പോകുന്നു അത്രയ്ക്കും ഒരുപാട് ഇഷ്ട്ടമുള്ള ഒരു family ആണ് ❤❤❤️
I am happy to see your family relations... No egos, no jealous very loving,... I wish every family should be like your family then India and the rest of the world will be in next level of happiness. God bless you. Keep maintain it
2 മരുമക്കളേം ഒരു പോലെ സ്നേഹിക്കുന്ന ah അമ്മയെ കിട്ടാനും വേണം ഒരു ഭാഗ്യം 🤗
🥰🥰🥰
❤
Sathyam...
സത്യം
sathyam njan athu alochichayirunnu...ithupolathe nalla bhaaryamare kittanam....jeevitham ok aakum.... nammal anungalkk duseelam onnum illel ithupolathe bharyamarude koode jeevitham swargathekkalum sukhakaramayirikkum.
ഇങ്ങനെ ഒരു അമ്മ ഭാഗ്യം ആണ്.. എനിക്കും ഉണ്ട് ആളെ കാണുമ്പോൾ മാത്രം സ്നേഹം വാരിവിതറുന്നത്..അവർക്ക് സ്വന്തം മോളെ മാത്രം ഇഷ്ട്ടം ഒള്ളു ഈ ലോകത്ത്... ഇങ്ങനെ ഒരു അമ്മയെ കിട്ടാനും വേണം ഒരു ഭാഗ്യം ❤️🥰
എനിക്കും ഉണ്ട് e ലോകത്ത് aanayi പിറന്നവൻ അവരുടെ മരുമകൻ മാത്രേ ഉള്ളൂ.dhustha തള്ള
സത്യം
Sathyam
Sathyam
Sathyam
മറ്റുള്ള youtubers ൽ നിന്നും ഇവരെ വ്യത്യസ്തമാക്കുന്നത് നിങ്ങളുടെ ഈ simplicity തന്നെയാണ് ❤
പിന്നെ sangeethettante സംസാരം കേട്ടാൽ വീഡിയോ കഴിയുന്നവരെ ചിരിക്കാം😂
Sathyam 😂😂
Sathyam
സത്യം😊
സത്യം
സത്യം
ഇത് കണ്ടപ്പോൾ പെട്ടന്ന് പണ്ട് സായൂജേട്ടനും സംഗീതേട്ടനും ചെയ്ത മത്സരം ഓർമ്മ വന്നു... 😌🕊️
മൂത്ത രേഷ്മക്ക് കറിവച്ച് നല്ല എക്സ്പീരിയൻസ് ഉണ്ടല്ലോ. ഇളയ രേഷ്മ പഠിച്ച് വരുന്നതല്ലേ എന്തായാലും അൻവിക്ക് ഇഷ്ടായത് മേമ്മയുടെ തക്കാളി കറിയാട്ടോ❤ അമ്മക്ക് രണ്ടു പേരുടെ കറിയും ഇഷ്ടമായി❤️
Adipoli. We liked ur video v much👌
ഉള്ളവരും വന്നവരും എല്ലാവരും ഒരു പ്രഹസനവും ഇല്ലാത്തവർ അതാണ് ഈ കുടുംബത്തെ ഇത്രയേറെ നമ്മൾ സ്നേഹിക്കുന്നത്. എല്ലാവരും എന്നും ഇത് പോലെ akatte❤️
Enth rasavado നിങ്ങടെ family. രണ്ട് രേഷ്മമാരും ഒരുപാട് ഭാഗ്യം ചെയ്തവരാ.. സംഗീത് വീട്ടിലുണ്ടെൽ വേറെ ലെവൽ ആണ്. Sangeethinte സംസാരം എല്ലാവരെയും handle ചെയ്യുന്നത് എല്ലാം അടിപൊളി ആണ്. Sayunu ഇന്ന് ഒരു happiness ഇല്ലാത്തപപോലെ. എന്തൊരു tnshn ള്ള പോലെ തോന്നി. Nyway അടിപൊളി fam....
ഇവരുടെ വീഡിയോ കാണുമ്പോൾ നമ്മളും അവിടെ ഉള്ള പോലെ ഒരു ഫീൽ ആണ്.. അവരുടെ കൂടെ അറിയാതെ ചിരിച്ചു പോവും..❤❤
S❤thy❤m
സത്യം
സത്യം
Sathyam 🥰
@@deepudevadasdevadas1090 💝
ഇത് പോലെ ഏട്ടന്മാരെയും കൊണ്ട് ചെയിക്കണം തക്കാളി കറി 😂😂😂രണ്ടു രേഷ്മാരും 😂
രണ്ടാമത്തെ രേഷ്മ ഉഷാർ ആയല്ലോ 😀ഇതുപോലെ ഒരു ഏട്ടൻ ഉണ്ടേൽ തന്നെ എല്ലാരും വൈബ് ആവും
നിങ്ങളുടെ ചാനൽ വീഡിയോ മാത്രം പിന്നത്തേക്ക് വെക്കില്ല സ്പോട്ടിൽ കാണും 🎉💓അത്രയ്ക്കു ഇഷ്ടം 💖സംഗീതേട്ട രേഷു കുറച്ചു experienced അല്ലെ നമ്മട scnd രേഷു തുടങ്ങീട്ടല്ലേ ഒള്ളൂ അതിന്റ ഒരു കുറവ് ഉണ്ടാവും..
👌രേഷു 2👌👍നന്നായോ എന്നല്ല.ഇതിൽ ചിരിക്കാനുണ്ടായിരുന്നു.അതല്ലേ കാര്യം ❤️❤️
എന്തായാലും നിങ്ങൾക്കു പകരം നിങ്ങൾ മാത്രം അമ്മ ഫാൻസ് ഇവിടെ കമോൺ 🥰❤️❤️🥰❤️
❤
❤
Hello bijuvettiyar😊
E😂 @@fathimamammus692
Ppppp0ppppp
ഒരു പുഞ്ചിരിയോടെ അല്ലാതെ കണ്ടുത്തീർക്കാനായില്ല... Lv you guyzzz. ❤️❤️❤️
പാവം അമ്മ " മരുമക്കളുടെ പാചകം പരീക്ഷണം ആ അമ്മയിൽ വേണ്ട ട്ടോ എനിക്കി ഒത്തിരി ഇഷ്ട്ടമാ അമ്മയെ..... ലവ് യു അമ്മ... ❤️
സൂപ്പർ. നിങ്ങളുടെ വീഡിയോ കണ്ടാൽ എല്ലാ സങ്കടങ്ങളും മറന്നു ചിരിച്ചു പോകും. സംഗീത് ഇങ്ങനെ തന്നെ ഈ കുടുംബം സന്തോഷത്തോട് കൊണ്ടു പോകണം. അൻവി കുട്ടാ ചക്കര ഉമ്മ. അച്ഛനും അമ്മയ്ക്കും ഇങ്ങനെ രണ്ടു മക്കളേയും മരുമക്കളേയും ഒരേ പേ ലേ എന്നും സ്നേഹിക്കാൻ കഴിയട്ടെ. ആരുടേയും കണ്ണു തട്ടാതിരിക്കട്ടേ ഈ കുടുംബത്തിന്
ഇവരുടെ വീഡിയോ കാണുമ്പോൾ നമ്മുടെ വീട്ടിലെ പോലെ തോന്നും.യൂട്യൂപ്പ് വിളോകേഴ്സിൽ ഒരു ജാടയില്ലാത്ത ഫാമിലി.❤❤❤❤❤
കണ്ടിട്ടുള്ളതിൽ വെച്ച് എനിക്കേറ്റവും ഇഷ്ടപെട്ട ഫാമിലി. സത്യംപറഞ്ഞാൽ നിങ്ങളുടെ വീഡിയോകാണുമ്പോൾ എനിക്ക് എന്റെ വീടും ഫാമിലിയും ഓർമ്മവരുന്നു. എന്തൊരു രസമാണ്.
ഞാൻ രേഷു 2 ന്റെ കൂടെ ആണ്. കാരണം രേഷു 1 ന്റെ കല്ലിയാണം കഴിഞ്ഞു കുറെ ആയി. രേഷു 2 പഠിച്ചു വരുന്നതേ ഉള്ളു ആ മാറ്റം ആണ്. രേഷു 2 കുറച്ചു കഴിഞ്ഞാൽ ഇത് പോലെ വീണ്ടും വെക്കണം ഈ ടാസ്ക് അതിൽ രേഷു 2 ജൈക്കും തീർച്ച 💪
Sure athil reshu 2 first edukkum 👍
രണ്ട് തക്കാളി കറിയും കൂടി mix ചെയ്ത് double രേഷ്മ എഫക്ട് ഉള്ള തക്കാളിക്കറി കഴിക്കാം ❤ എന്റെ പൊന്നോ ചിരിച്ചു പണ്ടാരം അടങ്ങി.. എന്ത് രസാ നിങ്ങടെ വീഡിയോ. 😍
എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടപെട്ട ഒരു കുടുംബം... എന്നും ഈ സന്തോഷം ഇതുപോലെ ഉണ്ടാവട്ടെ 👍👍👍
രേഷു 2 പഠിച്ചു വരുന്നതല്ലേ ഉള്ളു. കൊറച്ച് കഴിയുമ്പോ പാചക റാണി ആകും. 99%പെൺകുട്ടികളും അങ്ങനെയാണ്. ആദ്യം ഒന്നും അറിയില്ലെങ്കിലും പിന്നെ experience ആകുമ്പോ ok ആകും. രണ്ടുപേരും അടിപൊളിയാണ് 🥰
Ammade irutham kandit "chekuthaanum kadalinum naduk " pettapole😂😂❤❤
ഇങ്ങനെ ഒരു കുടുംബത്തിൽ അങ്കമാകാൻ ആരും ആഗ്രഹിച്ചുപോകും ❤️🥰🥰
എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ട്ടമുള്ള ഫാമിലി തീരെ ജാടയില്ലാത്ത ഫാമിലിയും ഇവർ ആണ് 💞💞
സംഗീത് ഫാമിലി & k l bro❤
Enikk. paryann pattaatha athrayum. Eshttamanu. Reashma. Cheeachiyeayum. ,mom . Sangeedeettaan🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🙋🤝🤝🤝🤝🤝🤍🤍💙🤍🤍👍👍👍👍👍
Penea. Anvilk. Special. Hai 🙋🤝🤝🤝🤝🤝🤼🤼🤼🤼🤼⛹️⛹️⛹️⛹️⛹️🤹🤹🤹🤹🤹🚵🚵🚵🚴🚴🚴🚴🚴edhu anvi. Lettil broo kkk🙋🤼🤼
Kannurkar 💪
ഇവർ നല്ല ഫാമിലി ആണ് ഇവർ സൂപ്പർ ❤️
രണ്ട് രേഷ്മ മാരുടെ യും kooking 🎉🎉വിജയിക്കട്ടെ 😘🙏🙏🙏🥰💕💕
Junior രേഷുവിന്റെ ചിരി നല്ല രസമുണ്ട്. Senior ന്റെയും ഉണ്ട്ട്ടോ..❤
സായു, സംഗീത്, നിങ്ങളൾ ഇതു പോലുള്ള മത്സരം നടത്തി അവരെ ബുദ്ധിമുട്ടി കരുത് കേട്ടോ ❤❤❤❤❤❤❤❤❤ അമ്മ പാവം പെട്ട് പോകും
സംഗീത് ഉണ്ടെങ്കിൽ വീഡിയോക്ക് പ്രത്യേക വൈബ് ആണ് 🌹🌹
Ys👍🏻👍🏻
Sathyam
Yes😍
Yes
അത് ശരിയാ. ഒരു പ്രത്യേക രസാ സംസാരം. കോമഡി. കളി ആക്കൽ എല്ലാം കൂടി സൂപ്പർ ആവും അപ്പോ 😂😂😂❤❤
നല്ല സൂപ്പർ ഫാമിലി എന്നും നിങ്ങളുടെ സ്നേഹം ഇങ്ങനെ നിലനിൽക്കട്ടെ നല്ല അമ്മയും മക്കളും നല്ല അടിപൊളി പരിപാടി നല്ല രസമുണ്ട്
സംഗീത് അനിയനെ കുറിച്ചുള്ള കരുതൽ 👍 രണ്ടാൾള്ളൂ സൂപ്പർ 😍😍😍 ഫാമിലി കിടു ❣️❣️ അൻവി കുട്ടാ..... മേമ കുട്ടി 😘😘😘😘😘😘
അടിപൊളി ആയിട്ടോ ചിരിച്ചു ചത്ത് 😂😂😂 സാംഗീത് ആണ് high ലൈറ്റ് 😂😂
സംഗീതേട്ടന്റെ സംസാരം കേൾക്കാൻ എന്ത് രസമാണ് 🥰🥰🥰 super family❤️
ഈ കുടുംബത്തെ ആരാണ് ഇഷ്‌ടമാവാതെ ഇരിക്കുന്നത് ❤❤
നിങ്ങളുടെ വീഡിയോ മനസ്സു നിറഞ്ഞ ചിരിയോടെയാണ് കാണുന്നത്. നിങ്ങളുടെ കൂടെ ഞങ്ങളും ഉള്ളതു പോലെ തോന്നും. എന്തു രസമാ നിങ്ങളുടെ ഫാമിലി❤❤❤❤❤
Sathyam
തുടക്കം മുതൽ അവസാനം വരെ ചിരിച്ചു ചിരിച്ചു കുഴങ്ങി 🤣🤣🤣🤣
രണ്ടുമരുമക്കൾ ഭാഗ്യം ചെയ്തവർ ആണ്
Sangeeth ഏട്ടൻ്റെ expression super....😂😂😂 ഇവള് എന്ത് ഉണ്ടാക്കി തന്നാലും taste ആണ് എന്ന് പറഞ്ഞ് 😂😂😂😂❤❤❤. ഏട്ടത്തി അമ്മ മാർക്ക് കുറച്ചു experience enthayalum ഉണ്ടാവും അതിൻ്റെ വെത്യാസം കാണും. എന്നാലും resu 2കുഴപ്പം ഇല്ലാതെ ഉണ്ടാക്കി അല്ലോ.... സൂപ്പർ video ഇനി saayu sangeeth ഏട്ടൻ teyum ചലഞ്ച് video ആയികോട്ടെ.next video കട്ട വെയ്റ്റിംഗ്. Interesting ആണ് നിങ്ങളുടെ വീഡിയോസ് ഒക്കെ. ❤❤❤❤❤🎉🎉🎉🎉
15 മിനിറ്റ് മതിയോ ഉള്ളി നന്നായി വേകണ്ടെ നല്ല സഹോദരങ്ങൾ അമ്മ എന്നും നന്മ മാത്രം വരട്ടെ ❤❤❤❤❤
❤❤😂😂 കണ്ണൂർ കാസറഗോഡ് പാചക മത്സരം ആണെന്നാണ് കരുതിയത് 😅😅😅... യ്യോ..... അനിയൻ പട്ടിണിയാകുവോന്ന് അറിയാനുള്ള പരീക്ഷണം ആരുന്നെന്ന് പിന്നല്ലേ മനസിലായേ......😅😅😅 സംഗീതേട്ടൻ ഇന്ന് പൊളിച്ചടുക്കി 🎉🎉🎉
😂
സാധാരണ ഫാമിലി വ്ലോഗെയ്‌സ്സിന്റെ ഓവറാക്കൽ ഒന്നും ഇല്ലാത്ത ഒരു ഫാമിലി 🥰
Engalaukku purila irundhalum loved this familf
അൻവിക്ക് മേമ ഉണ്ടാക്കിയ ഫുഡാ ഇഷ്ട്ടപെട്ടത് 😄അൻവി വീണ്ടും വീണ്ടും കഴിച്ചോണ്ടേയിരിക്കുന്നു.
സംഗീത് രേഷ്മ combo സൂപ്പർ❤
Adipoli,,,ഇതിൽ ചിക്കൻ ഇട്ടാൽ ചിക്കൻ കറി മീൻ ഇട്ടാൽ മീൻകറി ,2 ഉം അടിപൊളി ഓരോ ജില്ലക്കാർക്കും അവരുടെ ജില്ലയിലെ കറി ആണ് കൂടുതൽ ടേസ്റ്റ് ,,,
തക്കാളി കറി എന്ന് പറഞ്ഞ സ്ഥിതിക്ക് എനിക്ക് ഇഷ്ടപ്പെട്ടത് കുഞ്ഞി രേശൂൻറെ കറിയാണ് ട്ടോ ❤❤❤❤❤
അയ്യോ ചേട്ടന്റെ കോമഡി കേട്ട് ചിരിച്ചു വയ്യ 💗💗പൊളിയെ ❤️
Hia
എന്തോ ഇവരെ എനിക്ക് ഭയങ്കര ഇഷ്ടം ആണ് 🌹🌹🌹🌹 ബൈ tha ബൈ ഇതിൽ കടുകും കറിവേപ്പിലയും വേണ്ടേ 🤔
രേഷു 1 രേഷു 2 രണ്ടാളും സൂപ്പർ ,,❤❤ നല്ല family നിങ്ങളെ ഒത്തിരി ഇഷ്ടമാണ്
എന്നും ഈ സ്നേഹം ഉണ്ടാവട്ടെ അമ്മയും മക്കളും സൂപ്പർ ❤❤❤❤❤❤❤❤
സൂപ്പർ പാചക റാണികൾക്ക്
ആശംസകൾ അറിയിക്കുന്നു
കട്ടക്ക് ഒപ്പം നിന്ന സായൂനും
സംഗീതിനും അമ്മയ്ക്കും അൻവി കുട്ടനും ❤❤❤❤❤ഉമ്മാ
Adipoli episode
Chirich kondallade innathe episode kanan kazhiyilla
Samgeedettante samsaram kelkkan thanne nalla rasaan 😂❤❤❤❤❤❤❤❤❤❤
ഏതായാലും രണ്ടു പേർക്കും ചേട്ടായിയുടെ എട്ടിന്റെ പണിയാണെന്ന് തോന്നുന്നു. അടിച്ച് പിരിയല്ലേ.❤❤❤ എല്ലാ വിധ ആശംസകളും നേരുന്നു രണ്ടു പേർക്കും
സായൂജ് രേഷ്മ ലവ് സ്റ്റോറി എത്രയും പെട്ടന്ന് പറയണം ട്ടോ 😊
അതും luv story aano
Parnjitundaloo oru interviewyil und athikam valiya stryonnum illa
Ivar evide aan
തക്കളി ആദിയം ഇട്ടു വാട്ടിയത് എനിക്ക് ഒരുപാടു ഇഷ്ട്ടപെടു😂
വീഡിയോ കാണാൻ waiting ആയിരുന്നു.. ❤️❤️❤️
ഇന്റർവ്യൂ ന്റെ വീഡിയോ കണ്ടു പെട്ടെന്ന് തീർന്നപോലെ തോന്നി....... ഒരുപാടിഷ്ടം 🥰🥰🥰
വീഡിയോയുടെ തുടക്കം മുതൽ ചിരി മായാതെ കാണുന്ന ഒരു ചാനൽ ആണ് നിങ്ങടെ, നാട്ടുകാരെ പറ്റിക്കുന്ന കുറെ ചാനൽ ഉണ്ട്, അതിലൊന്നും പെടാതെ നല്ല ഒരു ചാനൽ ❤️❤️
Lovely family ❤
ഒരു ജാഡയും ഇല്ലാത്ത family അതാണ് മറ്റുള്ളവരിൽ നിന്നും നിങ്ങളെ വ്യത്യസ്ഥരാക്കുന്നത് ❤
അതെന്തായാലും തക്കാളി ആദ്യം ഇട്ടത് ഭയങ്കര ഹൈലൈറ്റ് ആയി പോയി😂😂😂😂
Le sayooj ettan : mwone ath ellam kasaragod style ahnnn 😂8:09
തക്കാളി ആദ്യം ഇടുത്തതിൽ കുഴപ്പമില്ല ,
പിന്നെ കടുക് പൊട്ടിക്കണം ,
നിങ്ങൽ എന്ത് video ചെയ്താലും കട്ട waiting... ഇഷ്ട്ട തോടെ കാണും അത്രയും സൂപ്പർ ആണ്. ❤❤❤ ഇനിയും ഇതേ പൊലെ video ഇടുമോ പ്ലീസ്... കാണാൻ രസം ❤❤❤❤
നിങ്ങൾ എന്നും ഇത് പോലെ ഹാപ്പി aayi ഇരിക്കട്ടെ 🥰🥰🥰🥰
ഒന്നും പറയാനില്ല ഇനിയും ഇതുപോലത്തെ വീഡിയോസ് പ്രതീക്ഷിക്കുന്നു.അമ്മ സംഗീതേട്ടൻ പൊളി ❤. Nice ഫാമിലി. തീരെ ജാഡ്ഡ യില്ല.
അടിപൊളി... അവസാനം വരെ ചിരിച്ചു...😂😂😂
സംഗീതേട്ട ചിരിച്ചു വയ്യാതായി 😄😄
മരുമക്കളെ ഒരുപോലെ സ്നേഹിക്കുന്ന അമ്മ തന്നെയാണ് സൂപ്പർ
Ee sangeethettante samsaram oru rakshem illa kettirunnu povum ❤❤❤
ഇവർ ചാനൽ തുടങ്ങിയ അന്ന് മുതൽ ഇന്ന് വരെ ഒരു വീഡിയോ പോലും മിസ്സ് ആക്കാതെ കാണുമായിരുന്നു ഒരുപാട് ഇഷ്ട്ടാണ് ഇവരെ ❤️🫶🏻ഈ സ്നേഹവും ഒത്തൊരുമയും എന്നും ഉണ്ടാകണം 💕💕
ജാടയില്ലാത്തടീം അമ്മയും മരുമക്ക ളും ഒരു രക്ഷയും ഇല്ല വീഡിയോ അടിപൊളി ❤️
കാസറഗോഡ് തക്കാളി curry സൂപ്പർ...... ബട്ട് ഫസ്റ്റ് ഉള്ളി ഉണ്ടായിരുന്നു 😂😂😂
ലെ സായു : ഇതിൽ എല്ലാം കൃത്യാണ് 😁ഇല്ലെങ്കിൽ രാത്രി പഞ്ഞിക്കിടും ന്ന് അറിയാം 😂😂😂
ഇതുപോലൊരു അമ്മേനെയും രണ്ടു മരുമക്കളെയും കിട്ടാൻ പുണ്യം ചെയ്യണം അമ്മേ അമ്മ ഭാഗ്യവതിയാ
കുറേ ചിരിച്ച oru വീഡിയോ..😂😂😂
എന്താ രസം നിങ്ങളുടെ വീഡിയോ കാണാൻ. എനിക്ക് അത്രക്ക് ഇഷ്ടാ നിങ്ങളെ ❤️❤️സംഗീതേട്ടൻ ഉണ്ടെങ്കിൽ വീട് സൂപ്പർ ആയിരിക്കും ❤️🌹🌹
Waaoooo
Notification kandaal udene kaanum ningale video❤❤❤❤❤
ഞാൻ യുട്യൂബിൽ കയറുന്നത് തന്നെ നിങ്ങളുടെ വിഡിയോ കാണാനാണ് കണ്ടത് തന്നെ വീഡും വീണ്ടും കാണും അത്രക്കും ഇഷ്ട്ടം ആണ് ഈ ഫാമിലിയെ സങ്ങി ബ്രദർ സായു ബ്രദർ ഇവരുടെ ആ സ്നേഹം ഇതുകാണുമ്പോൾ ബ്രദർ ഇല്ലാത്ത എനിക്ക് ഇവരെ കാണുമ്പോൾ എന്റെ കണ്ണുകൾ നിറയും അതുപോലെ അമ്മ അച്ഛൻ സഹോദരിമാർ ഇവരുടെ ആ ഒരുമോ സ്നേഹം എല്ലാം കാണുമ്പോൾ എനിക്ക് ഇല്ലാത്ത അച്ഛനെയും അമ്മയെയും അണ്ണനെയും ഓർത്തു പോകും എന്റെ മനസിന് കുളിർമ എക്കുന്ന ഒരു വിഡിയോ ആണ് നിങ്ങളെ എല്ലാം ദൈവം ധാരാളം ആയി അനുഗ്രഹിക്കട്ടെ അൻവി മോൻ സൂപ്പർ anviloode ആണ് ഞാൻ ഇതു കാണാൻ ആഗ്രഹിച്ചത് god bless you brothers❤️
ഇവർ തമ്മിൽ ഇങ്ങനെ coocking മത്സരം വേണ്ട 🥰അവർക്ക് അത് വിഷമ ആവും
Sangeethettantte comments poli😂😂😂😂😂chirichu chirichu oru vazhiyayi❤❤❤
സ०ഗീതേട്ടൻ : അപ്പുറം പോയി കുളമാക്കി കൊടുക്കു അൻവി 😂😂😂
😂😂😂😂❤❤❤❤❤ എന്നും സന്തോഷത്തോടെ ഇരിക്കാൻ സാധി ക്കട്ടെ
അച്ഛൻ ഉള്ളത് കല്യാണ വീഡിയോ കണ്ടപ്പോ ആണ് അറിഞ്ഞത്. കാണാറില്ല. കാണിക്കാറുമില്ല. Aa ഫ്രയിം കണ്ടപ്പോ ഓർമ വന്നു അച്ഛനെ
Ende sangeethe ninde samsaram soooper chirichu chathuuuuuu
ഇങ്ങനത്തെ പരിപാടി ഇനി വേണ്ട നിങ്ങളെ എല്ലാവരെയും ഒരുമിച്ചു കാണാനാ ഞങ്ങൾക്കിഷ്ട്ടം...❤❤❤
സംഗീതിന്റെ സംസാരംഭയങ്കര ഇഷ്ടാ നിങ്ങളുടെ വീഡിയോ പിന്നെയും പിന്നെയും ഞാനും എന്റെ മകളും കാണാറുണ്ട് സായൂജിന്റെ ഭാര്യയെ അടിപൊളിയാക്കുന്നുണ്ട് രേഷ്മയെപ്പോലെ യേശുവിനെ പോലെ തന്നെ നിങ്ങളെ എല്ലാവരെയും ഭയങ്കര ഇഷ്ടമാണ് ദിവസവും ഫോൺ എടുത്താൽ നിങ്ങളുടെ വീഡിയോ ആണ് നമ്മൾ ആദ്യം നോക്കുന്നത്
പുതിയ videos ഉണ്ടോ എന്ന് എപ്പളും search ചെയ്യും. notification വരും എന്നാലും ഒരു സമാധാനവും ഉണ്ടാവുല്ല..😂😂😂😂😂❤❤
കുറെ ചിരിക്കാൻ ഇണ്ട് polichu 🙌❤
Orupad ishttam annu ee family ❤
രണ്ട് മരുമക്കൾ കയ്യിൽ രണ്ട് പ്ലേറ്റ്😀 അമ്മ രണ്ടിലും . മാറിമാറി നോക്കി😀 പാവം അമ്മ 😀 സൂപ്പറായിട്ടുണ്ട്
ലെ ജൂനിയർ രേഷു.. ഏട്ടാ.. അപമാനിച്ചു കഴിഞ്ഞെങ്കിൽ ഞാനങ്ങു പോയിക്കോട്ടെ..😅😅
Nth rasamane ninglde video kanan❤❤❤ ellarum adipoli
ഇനി എന്തൊക്കെ കാണാൻ കിടക്കുന്നു...😎... കളി തുടങ്ങി മക്കളേ Reshu's spr alle👌🏻👌🏻😊😊😊😊🥰🥰🥰✌️❤
സംഗീത് തമാശ അടിപൊളി. എല്ലാരും അടിപൊളി സൂപ്പർ. ഇത് 🏆🏆ഇരിക്കട്ടെ.
Ivarude family ithrayum happy aayi erikkunnathinulla oru important reason aa ammayanu because vannu kayarunna marumakkale snehathode nilkkunnondu aa pillarkkum thirichu sneham mathram ❤ ennum anghane undavatte happy aayi erikkatte .....paraspara sneham annu ettom valuth
Harikrishnansil mammooka &laalettan abhinayichathi amma ottayaal😂poraattam😂😂😂
എന്നും ഈ സ്നേഹവും, സന്തോഷവും, ഒത്തുരുമയും നിലനിൽക്കട്ടെ ❤️സത്യത്തിൽ ഇങ്ങളെ അയൽവാസി ആയിരുന്നെങ്കിൽ എന്ന് ഞാനും എന്റെ കുടുംബവും ആഗ്രഹിച്ചു പോകുന്നു അത്രയ്ക്കും ഒരുപാട് ഇഷ്ട്ടമുള്ള ഒരു family ആണ് ❤❤❤️
ഒരുപാട്.ഇഷ്ട്ടംആയി ഈ വീഡിയോ നല്ല amma
സായ്യോജേട്ടന് എന്തോ ഒരു ടെൻഷൻ. സംഗീതേട്ടൻ സംസാരം നന്നായിട്ടുണ്ട്. അമ്മ പാവോ. രണ്ടു രേഷു വും പൊളിക്കും ❤️❤️❤️🥰🥰🥰
I am happy to see your family relations... No egos, no jealous very loving,... I wish every family should be like your family then India and the rest of the world will be in next level of happiness. God bless you. Keep maintain it
Ethil ellaam krityamaanu saayoo poli😅😅😅❤
Adipowli ❤️cheerichu oru vazikku ahhyi supper❤️❤️❤️. Ellarum supper🥰🥰🥰
Beautiful family...🙂❤️🙂
നിങ്ങളുടെ പരിപാടി കാണാൻ ഞാൻ എന്നും കാത്തിരിക്കും നിങ്ങളോടുകൂടെ ഇരിക്കുമ്പോൾ തന്നെ ചിരി ഞാനും കൂടെ ചിരികും. Good basing