ബാക്കി വന്ന ചോറ് കൊണ്ട് ഉഴുന്നില്ലാതെ കിടിലൻ ദോശ|Dosa without Urad dal/Dosa recipe/brekfast recipe

แชร์
ฝัง
  • เผยแพร่เมื่อ 20 พ.ย. 2024

ความคิดเห็น • 37

  • @deviscurryworld6054
    @deviscurryworld6054 12 วันที่ผ่านมา +6

    നല്ലൊരു ദോശ batter തന്നെ .ഞാനും കരുതി ഉഴുന്നു ചേർക്കാതെ അരി യും ചോറും ചേർത്ത് ready ആവില്ല എന്ന് .കണ്ടിട്ട് അടിപൊളി

  • @zoneonr
    @zoneonr 12 วันที่ผ่านมา +2

    baakki vanna choru kondu nalla kidilan puttum undakaam freezeril vachedutha mathi dosa will try

  • @cutelady5702
    @cutelady5702 12 วันที่ผ่านมา +1

    Wow uzhunnu illand dosa mind blowing...Never knew these awesome tips bfre..surely ll try this

  • @lifeismykitchen4399
    @lifeismykitchen4399 9 วันที่ผ่านมา +1

    Adipoli dosa batter..dosa chuttikunnath kandal thanne ariyam nalla tasty ayirikum. Choru ennum baki kalayaranu.ini ithupole try cheyyanam

  • @raynajestin8420
    @raynajestin8420 12 วันที่ผ่านมา +1

    ഉഴുന്ന് ഒന്നും ചേർക്കാത്ത അടിപൊളി സൂപ്പർ ദോശ വളരെ പെട്ടെന്ന് തന്നെ തയ്യാറാക്കാം.. ഒത്തിരി ഇഷ്ടപ്പെട്ടു ..നല്ല ഈസി ആയിട്ടുള്ള റെസിപ്പി.. എന്തായാലും ട്രൈ ചെയ്തു നോക്കും.. വളരെ നല്ല രീതിയിൽ ചെയ്തു കാണിച്ചു വളരെ നല്ല അവതരണം❤❤

  • @hehhdhdhhehe2628
    @hehhdhdhhehe2628 12 วันที่ผ่านมา +1

    ആഹാ ഇനി ഇതു പോലെ ദോശ ഉണ്ടാക്കി നോക്കണം

  • @jobjob2649
    @jobjob2649 12 วันที่ผ่านมา +2

    uzhunillathe nalla kidilan dosa.good sharing,onnu try cheiyanummm

  • @minnuminnu8201
    @minnuminnu8201 12 วันที่ผ่านมา +1

    നല്ല അടിപൊളി ദോശ ആണല്ലോ ഇത്. കാണുമ്പോൾ തന്നെ അറിയാം പെർഫെക്ട് anenu. ഇനി ഇതുപോലെ ദോശ ഉണ്ടാക്കി നോക്കണം. വളരെ നല്ല വീഡിയോ

  • @twosisters6483
    @twosisters6483 12 วันที่ผ่านมา +1

    ഇങ്ങള് ഒരു സംഭവം തന്നെ. അടിപൊളി ദോശ യാണല്ലോ 😋

  • @kunhu-gm1vt
    @kunhu-gm1vt 12 วันที่ผ่านมา +1

    നല്ല സിംപിൾ റെസിപി
    ഞങ്ങൾ ട്രൈ ചെയ്തിട്ട് ഫീഡ്ബാക്ക് അറിയിക്കാം

  • @sulu8794
    @sulu8794 11 วันที่ผ่านมา +1

    ഈസി ആയിട്ടുള്ള നല്ലൊരു ദോശ റെസിപ്പി തന്നെ കണ്ടാൽ അറിയാം കിടിലൻ ടേസ്റ്റ് ആയിരിക്കുമെന്ന് ഇവിടെ കുട്ടികളുടെ ഫേവറേറ്റ് ആണ് ദോശ ഇതുപോലെ ഒന്നു ഉണ്ടാക്കി നോക്കട്ടെ ഡിയർ

  • @jainashiju2228
    @jainashiju2228 7 วันที่ผ่านมา +1

    Nice recipe 😋 👌

  • @anilar7849
    @anilar7849 5 วันที่ผ่านมา +1

    Choru dosha 👍method

  • @manjulanishanth1462
    @manjulanishanth1462 5 วันที่ผ่านมา +1

    Super👍👍

  • @rahnailyas1817
    @rahnailyas1817 12 วันที่ผ่านมา +1

    ചോറും ഉലുവയും അരിയും വെച്ച് നല്ലൊരു ദോശ തയ്യാറാക്കി കാണിച്ചല്ലോ നല്ല പെർഫെക്റ്റ് ആയി കിട്ടിയിട്ടുണ്ട്

  • @saralamohan8257
    @saralamohan8257 วันที่ผ่านมา +1

    ഉഴുന്ന് വേണ്ട ഉലുവ മതി മാവ് പൊങ്ങാൻ

  • @keralavlogs1
    @keralavlogs1 12 วันที่ผ่านมา +4

    കുക്കിംഗ് ഇങ്ങള് സമ്മതിച്ചാ മതിയാവൂ

  • @AjwaKk
    @AjwaKk 12 วันที่ผ่านมา +3

    ഇതൊക്കെ നിങ്ങൾ അങ്ങനെ ഉണ്ടാക്കുന്ന 😋

  • @Saradascuisines
    @Saradascuisines 12 วันที่ผ่านมา +1

    ഉറപ്പായും ഉണ്ടാകും വീഡിയോ ഒത്തിരി ഇഷ്ടമായി sub ❤️ചെയ്തു ❤️❤️❤️❤️

  • @sainukitchen1041
    @sainukitchen1041 12 วันที่ผ่านมา +1

    ഉഴൂന്ന്ചേർക്കാതെഉണ്ടാക്കിയടുത്തദോശസൂപ്പർ❤