ഗോതമ്പ് ദോശ ഉണ്ടാകുമ്പോൾ. ഇതും കുടി ചേർത്ത് ഉണ്ടാക്കി നോക്കൂ 👌

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 252

  • @manju3337
    @manju3337 6 หลายเดือนก่อน +8

    Thank you. I appreciate you. Playback speed kutti kandu.

  • @leelavathi5579
    @leelavathi5579 7 หลายเดือนก่อน +8

    സൂപ്പർ വീഡിയോ ഇതുപോലെ ചെയ്തു നോക്കണം സണ്ണി ചേച്ചി

  • @renykuruvilla3821
    @renykuruvilla3821 6 หลายเดือนก่อน +2

    Supper njanundakki noki

  • @salomytitus6235
    @salomytitus6235 7 หลายเดือนก่อน +18

    സൂപ്പർ വീഡിയോ ഇതുപോലെ ചെയ്തു നോക്കണം👌🏻👌🏻👌🏻

  • @AnilPT-r9s
    @AnilPT-r9s 25 วันที่ผ่านมา +1

    ❤സൂപ്പർ 👍

  • @Rose_Villa
    @Rose_Villa 7 หลายเดือนก่อน +5

    അടിപൊളി വീഡിയോ 👌🏻👌🏻🥰🥰🥰

  • @komlampadmanabhan236
    @komlampadmanabhan236 7 หลายเดือนก่อน +7

    Valichu nettanda

  • @jayavenu4216
    @jayavenu4216 7 หลายเดือนก่อน +16

    ശരിയാണ്. സംസാരം കൂടുതൽ ആണ്. വലിച്ചു നീട്ടികൊണ്ട് പോകുന്നു. വളരെ ബോർ ആണ്.

  • @gayathrishankar997
    @gayathrishankar997 7 หลายเดือนก่อน +9

    ഹോം മെയ്ഡ് ദോശ ഇത്രേം അൻ ഹെൽത്തി ആയി ആരേലും ചുടുമോ?
    സ്ലോ പ്രസന്റേഷൻ!
    സിമ്പിൾ സിമ്പിൾ എന്ന് പറഞ്ഞു എത്ര നേരം.... കട്ട്‌ ചെയ്യ്തു കാണിക്കൂ.

  • @SrMariniChacko
    @SrMariniChacko 4 หลายเดือนก่อน

    Thanks a lot 🙏 very tasty and easy to prepare I w I'll try to prepare.

  • @ajithak8902
    @ajithak8902 6 หลายเดือนก่อน +1

    ❤❤❤ Super

  • @LillykuttyChettaniyil
    @LillykuttyChettaniyil 27 วันที่ผ่านมา

    🙏👌👍

  • @VavachiJ
    @VavachiJ 7 หลายเดือนก่อน +59

    പെട്ടെന്ന് പറഞ്ഞ് തീർക്ക് ബോറഡിക്കുന്നു.

  • @RaseenaRasi-rm6pu
    @RaseenaRasi-rm6pu 7 หลายเดือนก่อน +1

    സൂപ്പർ ❤

  • @subhadrav4773
    @subhadrav4773 6 หลายเดือนก่อน

    Good , thanks

  • @hanaumar6447
    @hanaumar6447 4 หลายเดือนก่อน +1

    Very nice and delicious ❤❤❤

  • @AmbujaVijayan-h1u
    @AmbujaVijayan-h1u 7 หลายเดือนก่อน +28

    Super viedio chaithu nokkannam 👌🏻👌🏻👌🏻❤️

  • @subhashn2721
    @subhashn2721 7 หลายเดือนก่อน +3

    Hlo speak important things.

  • @bijirajan7735
    @bijirajan7735 7 หลายเดือนก่อน +2

    Thank you so much very nice❤❤❤

  • @royjohn9213
    @royjohn9213 6 หลายเดือนก่อน

    Vinegar endhina cherkkunnathu

    • @shemuskitchen4691
      @shemuskitchen4691  6 หลายเดือนก่อน

      അല്ലാതെ അത്ര perfect ആയി ദോശ പറത്താൻ കഴിയില്ല ഒരുപാട് ഒന്നും ചേർക്കുന്നില്ലലോ 👍❤️

  • @kunhilakshmi7765
    @kunhilakshmi7765 7 หลายเดือนก่อน +1

    Vallathoru kandupidutham.Gothambu dosa videsathu ninnu kondu vannathanu.

    • @shemuskitchen4691
      @shemuskitchen4691  7 หลายเดือนก่อน

      നിങ്ങൾക് ഇങ്ങിനെ പറഞ്ഞതുകൊണ്ട് ഒരു തൃപ്തി കിട്ടിയോ അതുമതി... നിങ്ങൾക് അറിയായിരിക്കാം അറിയാത്ത പലരും ഉണ്ട്.. ❤️കേട്ടോ

    • @UnnikrishnanKallayil
      @UnnikrishnanKallayil 7 หลายเดือนก่อน

      ❤ mi o​@@shemuskitchen4691

  • @Rasheed-nn3gx
    @Rasheed-nn3gx 7 หลายเดือนก่อน +10

    കുറയേ വീഡിയോ കാണാറുണ്ട് അതിൽ കാണാൻ പറ്റിയില്ല. ഇപ്പോ യാണ് കാണാൻ പറ്റുന്നത് വായിൽ െവള്ളം വരുന്നു. എനിക്ക് ഇഷ്ട്ടപ്പെട്ടു❤ എെൻ വീട്ടിൽ ഉണ്ടാക്കുന്നുണ്ട്🎉❤

  • @MohanaKumariAmma
    @MohanaKumariAmma 23 วันที่ผ่านมา +1

    Lagging

  • @jessyjohnson3640
    @jessyjohnson3640 5 หลายเดือนก่อน

    Churukki parayaamo

    • @shemuskitchen4691
      @shemuskitchen4691  5 หลายเดือนก่อน

      പറഞ്ഞു പോയില്ലേ
      ഇനിചുരുക്കി പറയാം കേട്ടോ

  • @LaliJoseph-k2f
    @LaliJoseph-k2f 5 หลายเดือนก่อน

    Super😅

  • @vtube8208
    @vtube8208 7 หลายเดือนก่อน +4

    Dosa super 👌👌👌👌👍❤️nice presentation 338 like 👍 puthiyakoot 🤛sub cheythu angottum varane koottagane ❤️🥰

    • @shemuskitchen4691
      @shemuskitchen4691  7 หลายเดือนก่อน +1

      Thankx❤️
      തീർച്ചയായും

  • @sujathagopi119
    @sujathagopi119 6 หลายเดือนก่อน

    Kurachude speedil paranjal kollamayirunnu

  • @prasadkartha9816
    @prasadkartha9816 6 หลายเดือนก่อน

    👌👌

  • @saraswathysarayu
    @saraswathysarayu 7 หลายเดือนก่อน +5

    സൂപ്പർ ❤❤❤❤❤❤അങ്ങോട്ട്‌ എന്നേ വന്നു ❤❤❤❤

  • @Aji_rathi
    @Aji_rathi 7 หลายเดือนก่อน

    Ok thanks ❤

  • @suseelakk4504
    @suseelakk4504 7 หลายเดือนก่อน +1

    Supper❤👍⛅❤

  • @geethabalagopal9486
    @geethabalagopal9486 7 หลายเดือนก่อน +1

    Super... Thank you 👍👌💚

  • @hameedhaneef1630
    @hameedhaneef1630 4 หลายเดือนก่อน

    Ethano simple. Ethu undakki churutti edukkumpezhekkum neran iruttumallo ravile thudangiyal athazhathinu kazhikkam

  • @kkvkfire
    @kkvkfire หลายเดือนก่อน

    Play in 1.5 speed

  • @jaleelchand8233
    @jaleelchand8233 7 หลายเดือนก่อน +1

    നന്നായിട്ടുണ്ട്.പക്ഷെ ഞൊട്ടിയിടയില് എന്ന് പറയുബൊ....

  • @jayalakshmimk8412
    @jayalakshmimk8412 7 หลายเดือนก่อน +8

    ബേക്കിങ്ങ് സോഡയും വിനാഗിരിയും ചേർക്കേണ്ട കാര്യമില്ല കുറച്ച് നൈ ന് ചേർത്തു ദോശ ചുടാ പുന്നതാണ്

  • @muneeraa7688
    @muneeraa7688 7 หลายเดือนก่อน +2

    ഒരു അടി പൊളിക്കാരി വന്നിരിക്കുന്നു...
    വലിയ കാര്യായിപ്പോയി....

    • @shemuskitchen4691
      @shemuskitchen4691  7 หลายเดือนก่อน

      ഇത് കൊള്ളാം ❤️👍

  • @drk.premalatha6497
    @drk.premalatha6497 7 หลายเดือนก่อน +1

    ❤❤

  • @specialfastkitchen5475
    @specialfastkitchen5475 7 หลายเดือนก่อน +2

    Superdosa🎉🎉🎉❤❤❤

  • @sujamanohar7287
    @sujamanohar7287 27 วันที่ผ่านมา

    Speed up

  • @Rasheed-nn3gx
    @Rasheed-nn3gx 7 หลายเดือนก่อน +2

    സൂപ്പർ വീഡിയോ ഇനിയും വരണം Please

    • @shemuskitchen4691
      @shemuskitchen4691  7 หลายเดือนก่อน +1

      തീർച്ചയായും ❤️👍

  • @ramachandramararma9092
    @ramachandramararma9092 5 หลายเดือนก่อน +1

    പല പ്രാവശ്യം മൂടിവെക്കണം എന്നു പറയുന്നു. എളുപ്പം ഉണ്ടാക്കാം എന്നും പറയുന്നു. മൊത്തം 30 മിനിട്ട് മൂടി വെച്ചു.

    • @shemuskitchen4691
      @shemuskitchen4691  5 หลายเดือนก่อน

      മനുഷ്യരല്ലേ ചിലപ്പോൾ അങിനെയൊക്കെ ഉണ്ടാകും കൃത്യമായി എല്ലാം. പറഞ്ഞു വിഡിയോ ചെയ്യാൻ പറ്റുമോ

  • @priyadersiniv8305
    @priyadersiniv8305 7 หลายเดือนก่อน +3

    ഒരു മുട്ട ചേർത്താൽ മതി നല്ല ദോശ ചുടാം...

    • @shemuskitchen4691
      @shemuskitchen4691  7 หลายเดือนก่อน +1

      നിങ്ങൾ അങിനെ ഉണ്ടാക്കിക്കൊള്ളൂ അതിനെന്താ എനിക്ക് അറിയാവുന്നതാണ് ഞാൻ വിഡിയോ ചെയുന്നത്

  • @prk6149
    @prk6149 6 หลายเดือนก่อน

    രണ്ട് മിനിട്ട് കൊണ്ട് പറഞ്ങ് തീർക്കേണ്ടത് പതിനൊന്ന് മിനിട്ടായി താത്താ.

    • @shemuskitchen4691
      @shemuskitchen4691  6 หลายเดือนก่อน

      കമന്റുകൾ വന്നപ്പോഴാ അറിഞ്ഞേ... ആാാ ഒരു ഫ്ലോ യിൽ പറഞു പോയതാ
      ഇനി ഉള്ള വിഡിയോ ഒന്നും അങിനെ ഇല്ല.. Sapot ചെയ്യണേ

  • @TomandJerry-rh6bt
    @TomandJerry-rh6bt 7 หลายเดือนก่อน

    👍🏿

  • @babun.n1512
    @babun.n1512 6 หลายเดือนก่อน +1

    അയ്യോ... എന്തൊരു lagging

  • @lalithasasi1221
    @lalithasasi1221 6 หลายเดือนก่อน

    സൂപ്പറാ, adipoli👍

  • @lathikasvlog5616
    @lathikasvlog5616 8 หลายเดือนก่อน +66

    സൂപ്പർ വീഡിയ ❤subscribed 👍🏻 thirichum

    • @shemuskitchen4691
      @shemuskitchen4691  8 หลายเดือนก่อน +19

      Thankx❤️
      Therchayayum. Varaam

    • @AnilAnil-hw2pd
      @AnilAnil-hw2pd 7 หลายเดือนก่อน +3

      9​@@shemuskitchen4691

    • @susheelababu6047
      @susheelababu6047 7 หลายเดือนก่อน

      ​@@shemuskitchen4691❤❤❤❤❤❤

    • @lathamani5605
      @lathamani5605 5 หลายเดือนก่อน

      😅ச😅என்ற இந்த என்ன 😅என்ற இந்த

    • @lathamani5605
      @lathamani5605 5 หลายเดือนก่อน

      😅

  • @leelalijisha9946
    @leelalijisha9946 7 หลายเดือนก่อน

    😅 0:41 😅😊😊😊

  • @INdhiraCk-r4o
    @INdhiraCk-r4o 7 หลายเดือนก่อน

    Kidilom

  • @susanjacob3254
    @susanjacob3254 7 หลายเดือนก่อน

    Agree with the above comments.Too much talking

  • @denniscanasa
    @denniscanasa 7 หลายเดือนก่อน +3

    ഇതാണോ ഞൊടിയിടയിൽ എന്നുപറഞ്ഞ സാധനം 🤔😩

    • @shemuskitchen4691
      @shemuskitchen4691  7 หลายเดือนก่อน +1

      Yes... undakki nok
      Ennit para❤️

    • @najeemas4337
      @najeemas4337 6 หลายเดือนก่อน

      Thankyou❤

  • @alphonsajose8492
    @alphonsajose8492 7 หลายเดือนก่อน +1

    Churukipra

  • @KarthikaPg
    @KarthikaPg 7 หลายเดือนก่อน +3

    ഒന്ന് വച്ചിട്ട് പോടി ഇതിലും നല്ല ദോശ ഞങ്ങൾ ഉണ്ടാക്കും ബട്ടറും ഒരു കോപ്പും വേണ്ട ഈ നേരത്തെ മുറ്റത്തെ പുല്ലുപറിക്ക്

    • @shemuskitchen4691
      @shemuskitchen4691  7 หลายเดือนก่อน

      ഞാൻ പറിച്ചോള്ളാം
      നീ കാണണ്ട ഒന്ന് പോടാ നിനക്ക് ഒരു കോപ്പും അറിയില്ല

  • @sushamasurendran5448
    @sushamasurendran5448 5 หลายเดือนก่อน

    നാളെ വെറൈറ്റി ആയി ഗോതമ്പു ദോശ എങ്ങനെ ഉണ്ടാക്കും എന്ന് നോക്കി വന്നതാ super👌

  • @ushaudayan9370
    @ushaudayan9370 7 หลายเดือนก่อน +2

    👌

  • @vijayalekshmip9486
    @vijayalekshmip9486 7 หลายเดือนก่อน +1

    Super. Dosha

  • @AliashkerAliashker
    @AliashkerAliashker 6 หลายเดือนก่อน +1

    ദോശ സൂപ്പർ ❤❤

  • @susammajacob9196
    @susammajacob9196 6 หลายเดือนก่อน

    സാധരണ ദോശക്കല്ല് പോരല്ലോ

  • @marykunjumon5847
    @marykunjumon5847 7 หลายเดือนก่อน

    Storionokastam

    • @shemuskitchen4691
      @shemuskitchen4691  7 หลายเดือนก่อน

      നിങ്ങൾ എന്താ ഉദ്ദേശിക്കുന്നെ

  • @pamelabennis8453
    @pamelabennis8453 5 หลายเดือนก่อน

    Suger patients cannot ad suger

  • @jyothisanthosh8125
    @jyothisanthosh8125 5 หลายเดือนก่อน +1

    ഈ പറയുന്ന സമയം പോലും വേണ്ട പത്തു പതിനഞ്ചു ചപ്പാത്തി ഉണ്ടാക്കുവാൻ 😂

    • @shemuskitchen4691
      @shemuskitchen4691  5 หลายเดือนก่อน

      Mm ഉണ്ടാക്കൂ 👍

  • @daisyantony307
    @daisyantony307 7 หลายเดือนก่อน +12

    സംസാരം കുറച്ചു മതി

    • @shemuskitchen4691
      @shemuskitchen4691  7 หลายเดือนก่อน

      ആയിക്കോട്ടെ...ഡിയർ ❤️

  • @akprasad1482
    @akprasad1482 6 หลายเดือนก่อน +1

    അഞ്ചു മിനിറ്റ് മതി
    എന്ന് പറഞ്ഞിട്ട് അരമണിക്കൂറിൽ കൂടുതൽ ആയി.

  • @hemalathamp9378
    @hemalathamp9378 7 หลายเดือนก่อน

    Orisamsaygoodeethrabsuanchatkand

  • @alona5367
    @alona5367 7 หลายเดือนก่อน +1

    Ithrayum neetty parayalle.

  • @Rasheed-nn3gx
    @Rasheed-nn3gx 7 หลายเดือนก่อน +3

    സ്ക്കൂൾ തുറന്നു

  • @Dove123-u8n
    @Dove123-u8n หลายเดือนก่อน

    Paranju thulak

  • @sathyaap1171
    @sathyaap1171 7 หลายเดือนก่อน +6

    എത്രവീഡിയോ കണ്ടു ഇപ്പോളാണ് ഈ ഐഡിയ കിട്ടിയത്

    • @shemuskitchen4691
      @shemuskitchen4691  7 หลายเดือนก่อน +4

      Thankx❤️

    • @PushparjiniE.V
      @PushparjiniE.V 7 หลายเดือนก่อน

      Q❤🎉😢​@@shemuskitchen4691😅😮😮

  • @AnushaPa-f7n
    @AnushaPa-f7n 7 หลายเดือนก่อน

    Vinegar nirbandamano

    • @shemuskitchen4691
      @shemuskitchen4691  7 หลายเดือนก่อน

      നിർബന്ധ മില്ല കുറച്ച് സമയം റസ്റ്റ്‌ ചെയ്യാൻ വെച്ചാൽ മതി 👍

  • @ayushfoodcraft7203
    @ayushfoodcraft7203 8 หลายเดือนก่อน

    Super

  • @jollymathew6484
    @jollymathew6484 7 หลายเดือนก่อน

    എത്ര ML ഗോതസുചെടി അളവ് പറഞ്ഞത് തിരിഞ്ഞില്ല. പതുക്കെയാണ് അളവ് പറഞ്ഞത ഒരു കപ്പാണന്ന് മനസ്സിലായി എത്ര ML ആണന്ന് മനസ്സിലായില്ല

  • @sunilp.b5963
    @sunilp.b5963 7 หลายเดือนก่อน

    😂

  • @NafeesaSulfikar-qp5ov
    @NafeesaSulfikar-qp5ov 7 หลายเดือนก่อน +2

    Super ❤

  • @ramachandramararma9092
    @ramachandramararma9092 5 หลายเดือนก่อน +1

    പല തവണ കേട്ടു "അട്ടിപൊളി ''എന്താണീ അട്ടിപൊളി ? കഥാപ്രസംഗം കുറക്കണം.

    • @shemuskitchen4691
      @shemuskitchen4691  5 หลายเดือนก่อน +1

      മിണ്ടാതെ നിന്ന് വിഡിയോ ചെയ്യാമോ വല്ലതും പറഞ്ഞാലല്ലേ ശെരിയാക്കൂ

  • @MathewDaniel-k3d
    @MathewDaniel-k3d 7 หลายเดือนก่อน

    Less than one second, jodi means 40 minutes

  • @Valsababu23456
    @Valsababu23456 6 หลายเดือนก่อน

    ZZ, bbbb😊😊😊😊🥰😊b😊nC

  • @thresiammathomas427
    @thresiammathomas427 7 หลายเดือนก่อน

    V. Bad comment s.

  • @tittoMackrop
    @tittoMackrop 7 หลายเดือนก่อน +1

    സമയം വെറുതെ കളയാൻ മിടുക്കെ

  • @shailaasees2945
    @shailaasees2945 7 หลายเดือนก่อน

    നന്നായിട്ടുണ്ട്

  • @ayishazain5119
    @ayishazain5119 6 หลายเดือนก่อน +1

    വേഗത്തിൽ പറഞ്ഞൂടെ പറഞ്ഞത് പിന്നയും ഇങ്ങനെ പറയണോ ബോറടി ടിക്കും

  • @Radhalakshmi-p5i
    @Radhalakshmi-p5i 7 หลายเดือนก่อน +1

    😂 രണ്ടു മിനിറ്റ് കൊണ്ട് തീർക്കാമായിരുന്നു - കഷ്ടം തന്നെ.😂😂

    • @shemuskitchen4691
      @shemuskitchen4691  7 หลายเดือนก่อน +1

      ❤️ ഇനി നോക്കാം

    • @geetham6675
      @geetham6675 7 หลายเดือนก่อน

      വിനാഗിരി ആവശ്യമില്ല

  • @Rasheed-nn3gx
    @Rasheed-nn3gx 7 หลายเดือนก่อน

    sham us video❤

  • @INdhiraCk-r4o
    @INdhiraCk-r4o 7 หลายเดือนก่อน

    𝚂𝚞𝚙𝚎𝚛

  • @rameshkp7571
    @rameshkp7571 7 หลายเดือนก่อน +1

    സംസാരം കുറക്കൂ ഞാൻ കണ്ടില്ല വെറുപ്പിച്ചു

    • @shemuskitchen4691
      @shemuskitchen4691  7 หลายเดือนก่อน

      Ok.. ഡിയർ കാണാതിരിക്കലെ
      ❤️

  • @LukewinThomson
    @LukewinThomson 7 หลายเดือนก่อน

    Supar 7:36

  • @RappaiK.i
    @RappaiK.i 7 หลายเดือนก่อน

    പറഞ്ഞു കഴിഞ്ഞാൽ ആരോ വീഡിയോ കാണാം ഇത് ഒരു ദിവസമാണ് ആണല്ലോ

  • @parvathyp1177
    @parvathyp1177 7 หลายเดือนก่อน

    too much talking even we can add rice flour to make crispy

    • @shemuskitchen4691
      @shemuskitchen4691  7 หลายเดือนก่อน

      ആവിശ്യമുള്ളതല്ലേ പറയുന്നുള്ളു ❤️

  • @santhajacob3153
    @santhajacob3153 7 หลายเดือนก่อน +2

    ചുമ്മാ വലിച്ച് നീട്ടരുത്.

    • @shemuskitchen4691
      @shemuskitchen4691  7 หลายเดือนก่อน

      ആദ്യമായിട്ടാ എനിക്ക് ഇങ്ങനെ ഒരു കമന്റ്റ് വരുന്നേ ❤️
      അതിന്റെ ഓളത്തിൽ പറഞ്ഞു പോകുന്നതാ ok

  • @jumanahaseen6695
    @jumanahaseen6695 8 หลายเดือนก่อน

    👍

  • @rajanisatheesh9200
    @rajanisatheesh9200 7 หลายเดือนก่อน +3

    വെറുപ്പിക്കൽ

  • @meekammaantony
    @meekammaantony 4 หลายเดือนก่อน

    വിന്നാഗി ഉപയോഗിന്നത് നല്ലതല്ല

  • @SreekalaS-xv3ot
    @SreekalaS-xv3ot 7 หลายเดือนก่อน

    ശരീരത്തിന് ഹാനികരമായിട്ടുള്ളതെല്ലാം ഇതിലുണ്ട്.

    • @shemuskitchen4691
      @shemuskitchen4691  7 หลายเดือนก่อน +1

      നിങ്ങൾ ഇതിൽ ഉള്ളതൊന്നും ചേർക്കാതെയാണോ എല്ലാം ഉണ്ടാകുന്നെ അങിനെ എങ്കിൽ ഒന്ന് ഉണ്ടാക്കി കാണിക്കൂ
      ഹാനികരമല്ലാത്ത ഏത് ഫുഡാണ് നിങ്ങൾ പുറത്ത് നിന്ന് കഴിക്കുന്നേ ഒന്ന് പറയണ്ണട്ടെ.
      ഹോട്ടൽ ഫുഡ്‌ നിങ്ങൾക് മാത്രം ഉണ്ടാകുന്നതാണോ ♥️

  • @rasiyamajeed1623
    @rasiyamajeed1623 หลายเดือนก่อน

    നീട്ടി വലിച്ചെറിക്കല്ലേ പെട്ടെന്ന് പറഞ്ഞുതീർക്ക്

  • @jancyaugustine3174
    @jancyaugustine3174 7 หลายเดือนก่อน +1

    ഒന്നിൽ കൂടുതൽ പറഞ്ഞു ബോർ അടിക്ക്‌ ണ്

  • @beenao.x8986
    @beenao.x8986 7 หลายเดือนก่อน +1

    എന്തൊരു നീട്ടി വലിക്കൽ

    • @shemuskitchen4691
      @shemuskitchen4691  7 หลายเดือนก่อน

      ആവിശ്യം ഉള്ളതല്ലേ. പറയുന്നുള്ളു ആദ്യ മായിട്ടാ ഇങ്ങനെ കമന്റ് വരുന്നേ
      പ്രസന്റേഷൻ നന്നാക്കണ്ടേ ok

  • @seethalekshmi1039
    @seethalekshmi1039 7 หลายเดือนก่อน +1

    നിങ്ങൾക്ക് പൈസ കിട്ടാൻ വേണ്ടി എന്തെങ്കിലും വായിൽ വെക്കാൻ കൊള്ളാത്ത കുറെ ചമച്ചുവിടും
    ഞങ്ങൾ കുറെ നാളായി ഇതൊക്കൊ കാണുന്നു

    • @shemuskitchen4691
      @shemuskitchen4691  7 หลายเดือนก่อน +1

      നിങ്ങൾക് താല്പര്യമില്ലഗ്ഗിൽ നിങ്ങൾ കാണണ്ട
      വായിൽ വെക്കാൻ കിള്ളുന്നതാണോ എന്ന് നിങ്ങൾ ഉണ്ടാക്കി നോക്കു എന്നിട്ട് ബെഡ് കമന്റ് കൊണ്ട് വന്നാൽമതി

    • @rosilypaul9772
      @rosilypaul9772 7 หลายเดือนก่อน

      ഇഷ്ടമില്ലാത്തവർ കാണണ്ട നല്ലൊരു വീഡിയോ ​@@shemuskitchen4691

  • @mumbaiachayans
    @mumbaiachayans 8 หลายเดือนก่อน

    Super ❤teasty❤❤❤❤❤🎉🎉🎉

    • @shemuskitchen4691
      @shemuskitchen4691  8 หลายเดือนก่อน

      ❤️❤️👍

    • @radhakrishnapanicker-nz8wt
      @radhakrishnapanicker-nz8wt 7 หลายเดือนก่อน

      ഈ ഭക്ഷണം കഴിച്ചാൽ വലിയ താമസം ഉണ്ടാകത്തില്ല

  • @lailaraghavan44
    @lailaraghavan44 6 หลายเดือนก่อน

    Unhealthy

  • @annyjoslin4590
    @annyjoslin4590 7 หลายเดือนก่อน

    Ithano ninte easiest dosa?
    Shame on you