Plz subscrib our channel for more.. 👍 ഈ സിനിമയിലെ പുതിയ പാട്ട്... Song: th-cam.com/video/UfzTo2NhrwE/w-d-xo.html th-cam.com/video/UfzTo2NhrwE/w-d-xo.html th-cam.com/video/UfzTo2NhrwE/w-d-xo.html
കണ്ടിട്ടുള്ള ഷോർട്ട് ഫിലിമിൽ എല്ലാം കാണുക പെണ്ണ് ആണിനെ തേക്കുന്നതാ ആദ്യം ആയി പെണ്ണിന്റെ സ്നേഹത്തിന്റെ വില മനസ്സിലാക്കി കൊടുക്കുന്ന ഒരു ഫിലിം.. വളരെ ഇഷ്ടമായി
കെട്ടാനുള്ള ത്രാണി ഇല്ലെങ്കിൽ പിന്നെ പെണ്ണ് എന്ന് പറഞ്ഞു നടക്കരുത്...........തലിയാണ് നിങ്ങളുടെ പെണ്ണിന് കൊടുക്കാൻ പറ്റിയ ഏറ്റവും വലിയ താലി.....അതിനു പറ്റില്ലെങ്കിൽ പിന്നെ എന്തിനാ പെണ്ണിന്റെ പുറകെ നടന്നു കഷ്ടപ്പെടുന്നത്...😀
സത്യാടോ 99% ഒന്നിക്കില്ലെന്ന് അറിഞ്ഞിട്ടും ബാക്കിയുള്ള ആ 1% ആണ് നമ്മടെ സ്നേഹത്തിനു സഫലമാക്കുന്നതും അല്ലാതാകുന്നതും,ജീവനു തുല്യം പറയാതെ പരസ്പരം സ്നേഹിച്ചിട്ടും വേർപിരിഞ്ഞു പോയവരുണ്ട് 😢
ഈ ഗാനത്തിന്റെ വിജയത്തെ തുടർന്ന് ഒരുക്കിയ സിനിമ, ♥♥VELLARIKKAPATTANAM. നിങ്ങളുടെയെല്ലാം support ഉണ്ടാവണം.👍 SUBSCRIBE Channel for Updates.. Vellarikkapattanam TEASER Song: th-cam.com/video/UfzTo2NhrwE/w-d-xo.html
ഒരാളുടെ എല്ലാം എല്ലാം ആയിരുന്നിട്ടു പെട്ടെന്ന് ഒരുനാൾ അയാൾക്ക് നമ്മലേക്കാൾ പ്രിയപ്പെട്ടത് മറ്റുപലരും ആണെന്ന് അറിയുന്ന നിമിഷങ്ങൾ ആകും മരിച്ചു ജീവിക്കുക എന്ന അവസ്‌ഥ.... ഞാനും അറിഞ്ഞു അതു.....
സിനിമാ 🎬തോൽക്കും കല്യാണ saveThDate വീഡിയോ 🎥കണ്ടിട്ടുണ്ടോ ഇല്ലെങ്കിൽ കയറി നോക്ക്, ഈ പാട്ടിന്റെ സംവിധായകന്റെ.. നജീം അർഷാദിന്റ പാട്ടും 🎶പോരാത്തതിന് മതില് ചാട്ടവും: 😂😂 ഒന്നും പറയണ്ടാ.. th-cam.com/video/GL0gWi9oUtc/w-d-xo.html th-cam.com/video/GL0gWi9oUtc/w-d-xo.html
സ്വന്തം ആകില്ലന്നറിഞ്ഞിട്ടും എന്ന സ്നേഹിക്കുന്ന ഒരാൾ ഉണ്ട്. ഞാൻ ഒരുപാട് അകറ്റിയതാ എന്നിൽ നിന്നും.😗 ബട്ട് കഴിയുന്നില്ല വർഷങ്ങളുടെ ഓർമകളെ പിടിച്ചുനിർത്താൻ (p.w. d )😗
ജീവനായി സ്നേഹിച്ചാലും, ചിലർക്ക് തോന്നും കുട്ടിക്കളി ആണെന്ന്... എത്ര ആട്ടി പായിച്ചാലും വീണ്ടും പിന്നാലെ ചെല്ലുന്നത് ഒരുപാട് ഇഷ്ടം തോന്നിയിട്ടാണെന്ന് മനസിലാക്കാത്തവരും ഉണ്ട് 😔
ഒത്തിരി സ്നേഹിച്ചു...എങ്കിലും ഇപ്പോൾ എന്നെ വേണ്ട എന്നു പറയുമ്പോൾ ചങ്ക് പൊടിയുന്ന വേദനയോടെ.... പിരിഞ്ഞു പോകുമ്പോൾ.... എന്തിനായിരുന്നു എല്ലാം എന്ന് ഓർക്കുമ്പോ..... സഹിക്കാൻ പറ്റില്ല ഈ വേദന.... എന്നും നിറഞ്ഞ സ്നേഹത്തോടെ... ഓർത്ത് പോവും....
ഈ ദൈവം എന്തിനാണ് മനുഷ്യർക്കിടയിൽ സൗന്ദര്യം എന്നൊരു മതിൽ കെട്ടിയത് .അത് മാത്രം ഇല്ലാത്തത് കൊണ്ടല്ലേ ആത്മാർത്ഥമായ പല പ്രണയങ്ങളും കണ്ടില്ലെന്ന് വക്കുന്നത് 😓
ഒരു പെണ്ണിനെ പ്രേമിച്ചാൽ,, അവളെ അവളുടെ മരണം വരെ, നെഞ്ചിൽ ചേർത്ത് വെച്ചു നോക്കും എന്ന് ഉറപ്പുണ്ടെങ്കിൽ മാത്രമേ അതിനു നിൽക്കാവു.. അല്ലെങ്കിൽ അവളുടെ കണ്ണിൽ നിന്നും വരുന്ന ഓരോ തുള്ളിയും ജീവിതത്തിലെവിടെയൊക്കെയോ ഒരു നൊമ്പരകടലായി നിന്നെ പിന്തുടരും.. *സ്നേഹിക്കാൻ മറന്ന കാമുകന്മാർക്കും സ്നേഹിച്ചു നിരാശരായ പെണ്ണിനുമായി.. ഈ ഗാനം സമർപ്പിക്കുന്നു..* #watch nd #share
ഈ പാട്ടിന്റെ സംവിധായകന്റെ, സിനിമാ 🎬തോൽക്കും കല്യാണ saveThDate വീഡിയോ 🎥കണ്ടിട്ടുണ്ടോ ഇല്ലെങ്കിൽ കയറി നോക്ക്, നജീം അർഷാദിന്റ പാട്ടും 🎶പോരാത്തതിന് മതില് ചാട്ടവും: 😂😂 ഒന്നും പറയണ്ടാ.. th-cam.com/video/GL0gWi9oUtc/w-d-xo.html th-cam.com/video/GL0gWi9oUtc/w-d-xo.html
സ്നേഹം നഷ്ടം ആയതിന്റെ വിഷമം മറക്കാൻ വന്നതാ...പക്ഷെ അറിയാതെ ...അറിയാതെ ഒരുപാട് കരഞ്ഞു ... ഈ നിമിഷവും ഞാൻ പ്രതീക്ഷിക്കുന്നു അവൻ എന്റെ സ്നേഹം മനസിലാക്കുമെന്ന്... 😢😢
ഇലകൾ തമ്മിൽ തൊടുമെന്ന് പേടിച്ച് നാം അകറ്റി നട്ട മരങ്ങൾ, മണ്ണിനടിയിൽ കെട്ടിപ്പിടിച്ചിരിക്കുന്നു! യഥാർത്ഥ സ്നേഹത്തെ ആർക്കും അകറ്റാൻ കഴിയില്ല.... ~HarSha~
അടുത്ത വർക്ക് പോസ്റ്റ് ചെയ്യുമ്പോൾ ഒന്ന് അറിയിച്ചേക്കണേയ് .....(whats app 9567888584 തിരക്കാവും എന്നറിയാം ബ്രോ....എന്നാലും ടൈം കിട്ടുമ്പോ പറയാൻ മറക്കരുതെ......)
പ്രണയം എന്നു പറയുന്നത് വല്ലാത്തൊരു അവസ്ഥയാണ്.അതിൽ നിന്ന് break up ആവുന്നത് അതിലേറെ വേദനയും.ഒന്നിക്കാൻ കഴിയാത്തവർ പ്രണയിക്കരുത്. അല്ലെങ്കിൽ മനസ്സിന് എന്നും അതൊരു മുറിവായിരിക്കും.വേറെ partnere കിട്ടിയാലും ശരീരം മാത്രേ കൊടുക്കാൻ പറ്റുള്ളു.മനസ്സ് പ്രണയിച്ച ആളുടെ അടുത്തായിരിക്കും.സ്വന്തമാക്കാൻ പറ്റില്ല എന്നറിഞ്ഞുള്ള പ്രണയമായിരുന്നു എനിക്കും.എന്നാലും ജീവിതകാലം മുഴുവൻ ആരും അറിയാതെ കൊണ്ടുപോകണം എന്നുണ്ടായിരുന്നു.പക്ഷെ രണ്ടു പേർക്കും അതിനും പറ്റുന്നില്ല.feeling sad. എന്റെ ആദ്യത്തെയും അവസാനത്തെയും പ്രണയം .ഇതിന്റെ വേദന മനസ്സിൽ ഉള്ളതുകൊണ്ട് ഇനി ഈ പണിക്ക് നിൽക്കില. .
സിനിമാ 🎬തോൽക്കും കല്യാണ saveThDate വീഡിയോ 🎥കണ്ടിട്ടുണ്ടോ ഇല്ലെങ്കിൽ കയറി നോക്ക്.. നജീം അർഷാദിന്റ പാട്ടും 🎶പോരാത്തതിന് മതില് ചാട്ടവും: 😂😂 Clik: th-cam.com/video/GL0gWi9oUtc/w-d-xo.html th-cam.com/video/GL0gWi9oUtc/w-d-xo.html
പ്രണയിച്ചു പരാജയപെട്ടുപോയ, പ്രണയ തീയിൽ ചിറകറ്റു പോയവരുടെ ചോര പൊടിയുന്ന വാക്കുകളിൽ നിന്നാണ് ലോകം പ്രണയത്തെ അറിയുന്നത്.ആരെയും പ്രണയിച്ചില്ലേലുംനമ്മക്ക ഫീൽ.. മനസിലാവും gopz തനിക്കും life Set ആവുംDon't loss ur confidence Be postive ..injuZ ♡
Thank you,, Very much... പാട്ട് വെള്ളരിക്കാപ്പട്ടണം എന്ന ഒരു പരീക്ഷണ ചിത്രത്തിലേതു ആണ്.. സിനിമ ഉടൻ റിലീസാവും.. fb page: facebook.com/managalasserilmovies/ Plz like Page & SUBSCRIBE to support us..
Plz subscrib our channel for more.. 👍 ഈ സിനിമയിലെ പുതിയ പാട്ട്... Song: th-cam.com/video/UfzTo2NhrwE/w-d-xo.html th-cam.com/video/UfzTo2NhrwE/w-d-xo.html th-cam.com/video/UfzTo2NhrwE/w-d-xo.html
kichutty Kichu വെള്ളരിക്കാപ്പട്ടണം എന്ന ഒരു പരീക്ഷണ ചിത്രത്തിലേതു ആണ്.. സിനിമ ഉടൻ റിലീസാവും.. fb page: facebook.com/pillaicreations/ Plz like Page & SUBSCRIBE to support us..
ഇന്നും മിഴികളുടെ കോണുകളിൽ മറക്കാനാവാത്ത മിന്നാമിനുങ്ങിൻ നറുവെട്ടമായി ആ ഓർമ്മകൾ പ്രകാശിക്കുന്നു.... ഈ ഗാനത്തിന് അവിടെ കൊണ്ട് എത്തിക്കുവാൻ സാധിച്ചു... നന്നായിരിക്കുന്നു
സ്നേഹിച്ചു കെട്ടിയ പെണ്ണിനോപം ഇരുന്നു ഈ സോങ് കാണുമ്പോൾ കിട്ടുന്ന ഒരു ഫീൽ ഉണ്ടല്ലോ അത് എത്ര പറഞ്ഞാലും തീരില്ല tx... To maneesh eata and team my best buddy vijith venugopal.......❤️
ഒരിക്കലും ഒന്നിക്കാൻ പറ്റിയില്ലെങ്കിലും കൂടെ ഉണ്ടായിരുന്ന ആ നല്ല ഓർമ്മകൾ നിമിഷങ്ങൾ ഒരിക്കലും മറക്കാൻ കഴിയില്ല 🙂.. നഷ്ട പ്രണയം അത് എന്നും വേദന തന്നെ ആണ് 😞..കൂടെ ഉണ്ടായിയുന്ന നാളുകൾ... നീ എന്റേത് മാത്രം... ഇന്ന് നീ കൂടെ ഇല്ല... എവിടെ ആയിരുന്നാലും നീ തന്ന ഓർമകൾ എന്നും എനിക്ക് പ്രിയപ്പെട്ടതാണ്.. ❤ ചില കാരണങ്ങൾ കൊണ്ടു വേണ്ടാന്നു വെക്കുന്ന ചില ബന്ധങ്ങൾ 🙂... ആൺകുട്ടിക്കായാലും... പെൺകുട്ടിക്കായാലും 🙂🙂
ഈ പാട്ട് വെള്ളരിക്കാപ്പട്ടണം എന്ന സിനിമയിലേതാണ്.. പടം അടുത്ത മാസം റിലീസാണ്.. Support us🥰 Vellarikkapattanam സിനിമയിലെ അടുത്ത വൈറൽ ഏതാണെന്ന് അറിയുമോ.. അറിഞ്ഞാൽ നിങ്ങൾ ഞെട്ടും..💕 th-cam.com/video/MH_8KDZWOw8/w-d-xo.html
മഴയായ് അകലെ മറയെ മിഴിയിൽ മൗനം വഴിയേ പിടയുന്നെൻ പ്രാണൻ പതിയെ കനവായ് കരളിൽ നിറയെ പനിനീർ മലരായ് നിനവേ അരികിൽ നീ അണയൂ തിരികെ ചിരിയായി നീ കൂടെയുണ്ടെങ്കിലും നിഴലായി നീ ചാരെയുണ്ടെങ്കിലെൻ ഈ ജന്മം ആനന്ദമാ.... അതിലെന്റെ ഈണങ്ങളാ.....😍😍 ഒന്നാനാം കുന്നിൽ ഓരടി കുന്നിൽ മേഘങ്ങൾ മെല്ലെ ചായങ്ങൾ ചാർത്തി മന്ദാരതോപ്പിൽ ആമരക്കൊമ്പിൽ മാരിവിൽ ചേലുള്ള പെണ്ണവളെന്നും 😇 അഴകാമവളെന്നരികെ അണയും നാളെൻ സഖിയെ ചെഞ്ചുണ്ടിൽ ജീവൻ തനിയെ നിനവിൽ തിരപോൽ പടരും നിറമാം കവിളിൻ ചന്തം തനുവിൽ നീ മെല്ലെ അലിയെ വരാമായി നീ എന്നിലുണ്ടെങ്കിലും മൊഴിയായി നീ എന്നുമുണ്ടെങ്കിലെൻ ഈ നെഞ്ചം നിൻസ്വന്തമാ...... അതിലോല ഗാനങ്ങളാ 😍😍
Thank you,, പാട്ട് വെള്ളരിക്കാപ്പട്ടണം എന്ന ഒരു പരീക്ഷണ ചിത്രത്തിലേതു ആണ്.. സിനിമ ഉടൻ റിലീസാവും.. fb page: facebook.com/managalasserilmovies/ Plz like Page to support us..
വെള്ളരിക്കാപ്പട്ടണം എന്ന ഒരു പരീക്ഷണ ചിത്രത്തിലേതു ആണ്.. സിനിമ ഉടൻ റിലീസാവും.. fb page: facebook.com/pillaicreations/ Plz like Page & SUBSCRIBE to support us..
സ്നേഹിച്ച പെണ്ണിനെ കെട്ടാൻ പഠിച്ച പണി പതിനെട്ടും നോക്കിയിട്ട് നടക്കാതിരുന്നിട്ട് ജീവിതം പോലും അവസാനിപ്പിക്കാൻ നിന്ന എനിക്കോക്കെ ഇതൊക്കെ കാണുംബോ ചങ്ക് പൊട്ടും..എന്റെ കഥയിൽ അവളുടെ വീട്ടുകാർ മാത്രമായിരുന്നു വില്ലന്മാർ.അവർ കണ്ടെത്തിയ കാരണങൾ എന്റെ നിറം, എന്റെ ജോലി, എന്റെ സ്വത്ത് , എന്റെ കുടുംബ്ം ഇതൊന്നും അവരെക്കാളൊ അവർക്ക് സമമോ ഇല്ലാ എന്നായിരുന്നു.എന്നാൽ അവർക്കില്ലാത്ത ഒരു വലിയ സംബത്ത് എനിക്ക് ഉണ്ടായിരുന്നു.അവരേക്കാൾ എത്രയോ ഏറെ അവളെ സ്‌നേഹിക്കാനുള്ള മനസ്സും സംരക്ഷിക്കാനുമുള്ള ചങ്കൊറപ്പും. പക്ഷെ അത് മാത്രം അവർ കണ്ടില്ല.. അവൾ പാവം, നിസ്സഹായയായിരുന്നു..12 വർഷമായ് അവളുടെ ജീവിതം വെറും ഒരു ഭാര്യയും ഉമ്മയും മാത്രമാക്കി നാലു ചുവരുകൾക്കുള്ളിൽ സ്വപ്നങ്ങളെ കബറടക്കി അവൾ കഴിയുന്നു.. ഇത്രയും കാലത്തിനിടയിൽ അവളെ ഒന്ന് കാണാനോ സംസാരിക്കാനോ എനിക്ക് പറ്റിയിട്ടില്ല... പക്ഷെ..... ഇന്നവൾ സന്തോഷവതിയാണ്... കാരണം.... ആ പഴയ പ്രണയം ഇന്നും മനസ്സിൽ നിന്ന് മായാതെ കിടക്കുന്ന എന്നെ അവൾ വീണ്ടും അന്വേഷിച്ച് എത്തിയിരിക്കുന്നു.. അല്ല... ദൈവ നിശ്ചയം പോലെ നമ്മൾ അവിചാരിതമായ് വീണ്ടും ഒന്നിച്ചിരിക്കുന്നു.. ഒരുമാസമായ് അവളിപൊ വളരെ സന്തോഷവതിയാണ്.. ശരീരം കൊണ്ട് ഒന്നിക്കാൻ കഴിയില്ലെങ്കിലും മനസ്സ് കൊണ്ട് ഒന്നിച്ചിരിക്കുക്യാണ് വീണ്ടും നമ്മൾ... ഇനി എല്ലാം ദൈവനിശ്‌ചയം പൊലെ..
Rubeena Ruby തെറ്റല്ലാ എന്ന് ഞാൻ പറഞ്ഞില്ലാലൊ, സമ്മതിക്കുന്നു ആ തെറ്റ്.. ന്യായീകരിക്കുന്നുമില്ല.. ഇനി ഞാനായിട്ട് പെട്ടെന്ന് പിന്മാറിയാൽ അവൾ ഒന്നുകിൽ ഭ്രാന്തിയാവും അല്ലെങ്കിൽ കടുംകൈ വലതും ചെയ്യും.. ഞാനിനി ഒരേ ഒരു വഴിയേ കാണുന്നുള്ളൂ..പതുക്കെപതുക്കെ അവളിൽ എന്നോട് വെറുപ്പുണ്ടാക്കുക..അല്ലെങ്കിൽ പടച്ചോൻ എന്നെ അങ്ങോട്ട് വിളിക്കുക...വേറെ വഴിയില്ല സോദരീ..😔
ജീവനു തുല്യം സ്നേഹിച്ചിട്ടും തിരിച്ചാ സ്നേഹം കിട്ടാതെ..... ഒട്ടും അറിയാത്ത പോലെ.... അങ്ങനൊരു അവസ്ഥ ഉണ്ടായിട്ടുണ്ടോ... തിരിച്ചിങ്ങോട്ട് കിട്ടിയില്ലേലും നമ്മുടെ സ്നേഹത്തെ ഓർത്തു സങ്കടപ്പെട്ടിട്ടുണ്ടോ... വല്ലാത്തൊരു വേദനയാണ്... ഹൃദയം വേദനയാൽ നിലച്ചുപോകുമെന്ന് തോന്നും....
ഇന്ക് നല്ല പോലെ ഇഷ്ടപ്പെട്ടു, പ്രണയം എന്താന്നു ഇത് വ്യക്തമാക്കി എന്നത് എടുത്തു പറയാവുന്നതാണ്, ഇത്ര കുറച്ചു സമയം കൊണ്ട് ഇത് അവതരിപ്പിച്ചു എന്നത് എടുത്തു പറയേണ്ടത് ആണ്, അടിപൊളി 👍👍👍
ഒരാളെ സത്യമായിട്ടും പ്രണയിച്ചു കഴിഞ്ഞാൽ മറ്റൊരാളെ പ്രണയിക്കാൻ പറ്റില്ല 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
എന്റെ പ്രണയം ഇത് പോലെ തോറ്റു പോയത് ആണ്, പക്ഷേ അയ്യാളെ തന്നെ കെട്ടേണ്ടി വന്നു ഒരു മോളെ ഓർത്തു ജീവിക്കുന്നു .പ്രണയ കാലത്തെ ഓർമ്മകൾ ശാപം പോലെ തോനുന്നു, എന്നെ ഒരുകൈലും വേറൊരുത്തിയെ മറുകൈലും അവൻ പിടിച്ചിട്ടുണ്ടായിരുന്നു ,മാര്യേജ് നു ശേഷമാണു അതൊക്കെ അറിഞ്ഞത്, മരിക്കാൻ തോന്നി ഇപ്പോളും ഞാൻ കറയാറുണ്ട്, പ്രണയം വിഡ്ഢികൾക്കും ചതിക്കാൻ അറിയാവുന്നവർക്കും വേണ്ടി ഉള്ളതാ.
ഈ സൊങ്ങ് ഒരു സിനിമയുടെ ഭാഗമാണ്, വെള്ളരിക്കപ്പട്ടണം.. ആദ്യം സൊങ്ങ് റിലീസ് ചെയ്തു.. ഹിറ്റായി മാറിയപ്പോൾ സിനിമ ആരംഭിച്ചു.. അടുത്ത മാസം സിനിമ റിലീസ് ചെയ്യുകയാണ്.. പ്രൊഡ്യൂസർ അടക്കം പല ആളുകളും ഇല്ലാതെ ചെയ്ത സിനിമയാണ് നിങ്ങളുടെ പിന്തുണ ഉണ്ടാവണം.. ❤️ Teaser Song: th-cam.com/video/UfzTo2NhrwE/w-d-xo.html
Plz subscrib our channel for more.. 👍 ഈ സിനിമയിലെ പുതിയ പാട്ട്... Song: th-cam.com/video/UfzTo2NhrwE/w-d-xo.html th-cam.com/video/UfzTo2NhrwE/w-d-xo.html th-cam.com/video/UfzTo2NhrwE/w-d-xo.html
വാർത്ത കണ്ടിട്ട് പാട്ട് കേൾക്കാൻ വന്നവരുണ്ടോ? "വെള്ളരിക്കാപ്പട്ടണം"' തിർച്ചയായും ഇത് താങ്കൾക്ക് അർഹതപ്പെട്ടതാണ്. എല്ലാ പ്രശ്നങ്ങളും എത്രയും വേഗം അവസാനിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
ചിലർ വരും ,ചിലർക്ക് ചില കനലെരിയുന്ന മുറിവുകൾ സമ്മാനിക്കാനായിട്ട് . പുറത്തേക്കുള്ള വാതായനങ്ങളെല്ലാം കൊട്ടിയടച്ച് അവരിലേക്കൊരു ജാലകവും പണിത് വെച്ച് പിന്നെ അവരങ്ങിറങ്ങി പോകും. സ്വാർത്ഥമായ ഒരാസ്വാദനത്തോടെ
ഞാനും ഒരു പരമ നാറിയെ മൂന്ന് വർഷം സ്നേഹിച്ചു . പിന്നെ എന്നെ പറ്റിച്ചു അവനെ മുൻപ് തേച്ചിട്ടു പോയ കാമുകിയെ കെട്ടി ജീവിക്കുന്നു പിള്ളേരൊന്നും ഇല്ല എന്ന ശാപവുമായി
Atra kandittum niq song mathivarunillha.....Orupad orupad ishtanuu ee song......Adipolii feel anuh ee song......Grt thnk 4 the all crew memberz 4 making such aa beutiful ....Hearttouching song.........
പ്രണയിച്ചിട്ടുണ്ട് ഇതിലും മനോഹരമായി ഒരാളെ അവസാനം എന്നെ വിട്ടിട്ടു പോയതും അവനായിരുന്നു.. പിന്നീടൊരിക്കൽ നിന്നെക്കാൾ കൂടുതൽ മറ്റൊരു പെണ്ണും എന്നെ സ്നേഹിച്ചിട്ടില്ലെന്ന് എന്നോട് പറഞ്ഞതും അവനായിരുന്നു...ഇനി ഒരിക്കലും ഒന്നാവില്ലെങ്കിലും എപ്പോഴും ഓർത്തു വേദനിക്കാൻ പാകത്തിൽ സൂക്ഷിച്ചിട്ടുണ്ട് ഞാൻ അവനെ എന്റെ ഹൃദയത്തിൽ... വർഷങ്ങൾക്കിപ്പുറവും അവനെ ഓർക്കാത്തൊരു ദിവസവും ഇല്ല എന്റെ ജീവിതത്തിൽ.. പകരം വയ്ക്കാൻ മറ്റൊരാളും ഉണ്ടായിട്ടില്ലിന്നുവരെ... Love uu🥰
Omg ...what beautiful eyes she have .... kannukal pranayini..😘 upcoming actress.... m already ur fan gauri ... acting shoooperb ..killer smile ... loved ur performance...💝💞👌👏😍😘
ജീവനുതുല്യം സ്നേഹിക്കുന്നവരെ കിട്ടാത്തപ്പോ ഉണ്ടാക്കുന്ന ഒരു ഫീൽ ഇല്ലേ... അത് അനുഭവിച്ചിട്ടുള്ളവർക്കേ ഈൗ സോങ്ങിന്റെ ഫീൽ മനസ്സിലാവൂ ..... 😣😣😣😣😣😣😣😣
Plz subscrib our channel for more.. 👍
ഈ സിനിമയിലെ പുതിയ പാട്ട്... Song: th-cam.com/video/UfzTo2NhrwE/w-d-xo.html
th-cam.com/video/UfzTo2NhrwE/w-d-xo.html
th-cam.com/video/UfzTo2NhrwE/w-d-xo.html
Crct😢😢
correct.ippo thonnunnu vendayirunnu .allahuve poruthu tharane ennu
Vibi Unni
sathyam aa bro... vallatha feel aa.
ipplm avale marakkan kazhinjittilla... pattathum illa. 😔
😟😟😕
കണ്ടിട്ടുള്ള ഷോർട്ട് ഫിലിമിൽ എല്ലാം കാണുക പെണ്ണ് ആണിനെ തേക്കുന്നതാ ആദ്യം ആയി പെണ്ണിന്റെ സ്നേഹത്തിന്റെ വില മനസ്സിലാക്കി കൊടുക്കുന്ന ഒരു ഫിലിം.. വളരെ ഇഷ്ടമായി
Thank Uuu...
+Mangalasseril Movies thanne kore cheetha paranittundeelum idaykkidaykk njan varum ee paatt kaanan veendum veendum evdeyo enthokkeyoo oru feel ☺☺
Sathyam...
കെട്ടാനുള്ള ത്രാണി ഇല്ലെങ്കിൽ പിന്നെ പെണ്ണ് എന്ന് പറഞ്ഞു നടക്കരുത്...........തലിയാണ് നിങ്ങളുടെ പെണ്ണിന് കൊടുക്കാൻ പറ്റിയ ഏറ്റവും വലിയ താലി.....അതിനു പറ്റില്ലെങ്കിൽ പിന്നെ എന്തിനാ പെണ്ണിന്റെ പുറകെ നടന്നു കഷ്ടപ്പെടുന്നത്...😀
സത്യം 👍👍
ഇൗ ലോകത്ത് ജാതിയും മതവും ഒന്നും ഇല്ലാതിരുന്നെങ്കിൽ നമ്മളിൽ പലരുടെയും പ്രണയം സഫലം ആയേനെ....😔😔
Sneha Mol sathyam
@@chinjugreeshma7899 😔😔
ജാതകവും...
Athe😢
@@reshmadeepak7215 hope the best dear...🤗
മനസറിഞ്ഞ് സ്നേഹിച്ച ഒരാളെ പെട്ടെന്ന് നമുക്ക് നഷ്ട്ടമാവുമ്പോ ഉണ്ടാവുന്ന വേദന അത് പറഞ്ഞാല് മനസ്സിലാവില്ല . അനുഭവിച്ചവർ മരണം വരെ മറക്കാനും പോവുന്നില്ല
മറവിതന്നത് എന്തിനാണെന്നറിയുമോ, മനസ്സമാദാനമായി ജീവിക്കാനാണ്..
ഉടൻ റിലീസ് ഉണ്ടാവും, plz lik & share our fb Page..
facebook.com/484321048610902/posts/1191453537897646/
ശരിയാണ് ആ ദുഃഖം മാറില്ല്ല
Sathyam മരിച്ചാലും മറക്കില്ല
Sathyam anh mattoru ale aa.stanath kaanaum sadikilla😥🥺
നഷ്ട പ്രണയം എത്രയൊക്കെ മറക്കാൻ ശ്രമിച്ചാലും രാത്രിയിൽ ആ ഓർമ്മകൾ കണ്ണ് നിറയ്ക്കും
ഈ കുട്ടിക്കാല ചുറ്റിക്കളി കണ്ടുനോക്കു വിഷമം മാറും ഗ്യാരന്റീ.. 👈 th-cam.com/video/UfzTo2NhrwE/w-d-xo.html
😞😞😞😞😞
Satheyam
Satyam..
സത്യം........
ജീവൻ തുല്യം സ്നേഹിച്ചിട്ടും ഒന്നിക്കാതെ പോയവർക്ക് അറിയാം ഈ പാട്ടിന്റെ feeling...
ഉടൻ റിലീസ് ഉണ്ടാവും, plz lik & share our fb Page..
facebook.com/484321048610902/posts/1191453537897646/
Yes
@@MangalasserilMovies അനു അനുഭവിച്ചവർക്കു മാത്രമേ അറിയൂ അതിന്റെ വിഷമം
@@meghadinesh9303 ഇതും അനുഭവത്തിൽ നിന്നല്ലേ പിറന്നത് 😎 man behind this song..🙏
സത്യാടോ 99% ഒന്നിക്കില്ലെന്ന് അറിഞ്ഞിട്ടും ബാക്കിയുള്ള ആ 1% ആണ് നമ്മടെ സ്നേഹത്തിനു സഫലമാക്കുന്നതും അല്ലാതാകുന്നതും,ജീവനു തുല്യം പറയാതെ പരസ്പരം സ്നേഹിച്ചിട്ടും വേർപിരിഞ്ഞു പോയവരുണ്ട് 😢
തുറന്നു പറയാതെ പ്രണയം ഉള്ളിലൊതുക്കി നടന്നിട്ടുള്ളവർ ലൈക്കടിച്ചേ.....🤞🤞
ഈ ഗാനത്തിന്റെ വിജയത്തെ തുടർന്ന് ഒരുക്കിയ സിനിമ, ♥♥VELLARIKKAPATTANAM. നിങ്ങളുടെയെല്ലാം support ഉണ്ടാവണം.👍 SUBSCRIBE Channel for Updates..
Vellarikkapattanam TEASER Song: th-cam.com/video/UfzTo2NhrwE/w-d-xo.html
ഏറെ കുറെ
👍👍👍
😍😍
Enikk ishttavaa, but parajittilaa
എത്ര കണ്ടാലും മതിവരാത്ത song പ്രണയം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നവർക്ക് ഈ പാട്ട് കേട്ടുനിൽക്കാൻ പറ്റില്ല കരഞ്ഞുപോകും ഉറപ്പു...
ഈ കുട്ടിക്കാല ചുറ്റിക്കളി കണ്ടുനോക്കു വിഷമം മാറും ഗ്യാരന്റീ.. 👈 th-cam.com/video/UfzTo2NhrwE/w-d-xo.html
Shariya
😥😥
😥😥
@നിരാശ കാമുകൻ sathyam
" പ്രണയ വേദന അറിഞ്ഞ പെൺകുട്ടികളുടെ കണ്ണ് നിരയിച്ച പാട്ട് " സത്യം , പാട്ട്നു പറ്റിയ caption 🙂
NauUriN pooviz Thank you..
Aah
Exactly.... ithinu ithilum nalla caption vere illaa....😢😢
😃😃😃
😭😭😭😭
ഒരാളുടെ എല്ലാം എല്ലാം ആയിരുന്നിട്ടു പെട്ടെന്ന് ഒരുനാൾ അയാൾക്ക് നമ്മലേക്കാൾ പ്രിയപ്പെട്ടത് മറ്റുപലരും ആണെന്ന് അറിയുന്ന നിമിഷങ്ങൾ ആകും മരിച്ചു ജീവിക്കുക എന്ന അവസ്‌ഥ.... ഞാനും അറിഞ്ഞു അതു.....
സിനിമാ 🎬തോൽക്കും കല്യാണ saveThDate വീഡിയോ 🎥കണ്ടിട്ടുണ്ടോ ഇല്ലെങ്കിൽ കയറി നോക്ക്, ഈ പാട്ടിന്റെ സംവിധായകന്റെ.. നജീം അർഷാദിന്റ പാട്ടും 🎶പോരാത്തതിന് മതില് ചാട്ടവും: 😂😂 ഒന്നും പറയണ്ടാ..
th-cam.com/video/GL0gWi9oUtc/w-d-xo.html
th-cam.com/video/GL0gWi9oUtc/w-d-xo.html
Satyam atharinja divasam marakkan patoola aavedana
Njanum arijatha😪😪😪
@@aparnaappu1712 ഞാനും അറിഞ്ഞു.
@@rubygr7681 innathe Day anu kooduthal sankadam thonunee mashey... He is celebrating his love with his love... Bt I😪
സ്വന്തം ആകില്ലന്നറിഞ്ഞിട്ടും എന്ന സ്നേഹിക്കുന്ന ഒരാൾ ഉണ്ട്. ഞാൻ ഒരുപാട് അകറ്റിയതാ എന്നിൽ നിന്നും.😗 ബട്ട് കഴിയുന്നില്ല വർഷങ്ങളുടെ ഓർമകളെ പിടിച്ചുനിർത്താൻ (p.w. d )😗
ജീവനായി സ്നേഹിച്ചാലും, ചിലർക്ക് തോന്നും കുട്ടിക്കളി ആണെന്ന്... എത്ര ആട്ടി പായിച്ചാലും വീണ്ടും പിന്നാലെ ചെല്ലുന്നത് ഒരുപാട് ഇഷ്ടം തോന്നിയിട്ടാണെന്ന് മനസിലാക്കാത്തവരും ഉണ്ട് 😔
ജീവിതമൊരു പുസ്തമാണ് അനു.. അതിൽ സന്തോഷം എന്ന പാഠം മാത്രം മതിയോ 😊
Ishtam illenkil vittukalayanam tight pidikunath enthina
ജീവിതത്തിൽ കൂടെ ഉണ്ടാകുമെന്നു കരുതിയിട്ട് ഒന്നും അല്ലാതെ ആയി തീരുമ്പോൾ സഹിക്കാൻ പറ്റില്ല.. എല്ലാം കരഞ്ഞു തീർക്കാനേ കഴിയുള്ളു 😔
PLEASE SUBSCRIBE OUR CHANNEL FOR FULL MOVIE>>>....
ചതിക്കാൻ വേണ്ടി ഒരു പെണ്ണിനെയും പ്രേമിക്കരുതേ plzzzzz 😣
Our Movie's New Song: th-cam.com/video/UfzTo2NhrwE/w-d-xo.html
Yes ur right
😥
chathikkzn vendiye snehikku
Yes
ജീവിതത്തിൽ ചങ്കുപറിച്ചു സ്നേഹിച്ച പെണ്ണിനെ ഞാൻ കെട്ടി
Good
ഒത്തിരി സ്നേഹിച്ചു...എങ്കിലും ഇപ്പോൾ എന്നെ വേണ്ട എന്നു പറയുമ്പോൾ ചങ്ക് പൊടിയുന്ന വേദനയോടെ.... പിരിഞ്ഞു പോകുമ്പോൾ.... എന്തിനായിരുന്നു എല്ലാം എന്ന് ഓർക്കുമ്പോ..... സഹിക്കാൻ പറ്റില്ല ഈ വേദന.... എന്നും നിറഞ്ഞ സ്നേഹത്തോടെ... ഓർത്ത് പോവും....
ഈ ദൈവം എന്തിനാണ് മനുഷ്യർക്കിടയിൽ സൗന്ദര്യം എന്നൊരു മതിൽ കെട്ടിയത് .അത് മാത്രം ഇല്ലാത്തത് കൊണ്ടല്ലേ ആത്മാർത്ഥമായ പല പ്രണയങ്ങളും കണ്ടില്ലെന്ന് വക്കുന്നത് 😓
മനസ്സിന്റെ സൗന്ദര്യം കാണണമെങ്കിൽ അതിന് പറ്റിയ സാഹചര്യങ്ങൾ ഉണ്ടാവണം,, അങ്ങനെ സാഹചര്യങ്ങൾ നിങ്ങൾക്കിടക്ക് ഉണ്ടാവാഞ്ഞതുകൊണ്ടാണ്..
എന്റെ പ്രണയം വിജയിച്ചു....... MANU&SWATHY ഞങ്ങൾ ഒന്നാവുന്നു
മെയ് 12ഞങ്ങൾ ഓണവും
all the best for your bright future & marriage life
Cograts 👍👍👌👌
Wish you a happy married life ❤❤
All the best
ഈ സിനിമയിലെ പുതിയ പാട്ട്... Song: th-cam.com/video/UfzTo2NhrwE/w-d-xo.html
Congrats guys
ഒരു പെണ്ണിനെ പ്രേമിച്ചാൽ,,
അവളെ അവളുടെ മരണം വരെ,
നെഞ്ചിൽ ചേർത്ത് വെച്ചു നോക്കും
എന്ന് ഉറപ്പുണ്ടെങ്കിൽ മാത്രമേ അതിനു നിൽക്കാവു..
അല്ലെങ്കിൽ അവളുടെ കണ്ണിൽ നിന്നും വരുന്ന ഓരോ തുള്ളിയും ജീവിതത്തിലെവിടെയൊക്കെയോ ഒരു നൊമ്പരകടലായി നിന്നെ പിന്തുടരും..
*സ്നേഹിക്കാൻ മറന്ന കാമുകന്മാർക്കും
സ്നേഹിച്ചു നിരാശരായ പെണ്ണിനുമായി..
ഈ ഗാനം സമർപ്പിക്കുന്നു..*
#watch nd #share
Mangalasseril Movies you done a great album
Mangalasseril Movies sherriyaa
awesome
true love.......
awesome
true love.......
THANK U
ഒരു പെൺകുട്ടിയെ ആത്മാർത്ഥമായിട് സ്നേഹിച്ചിട്ടും അവളെ സ്വന്തമാക്കാൻ എത്ര ശ്രെമിച്ചിട്ടും കഴിയാത്ത അവസ്ഥ വളരെ വലുതാണ്
Aswan S Njanum oru kuttye Miss cheyunu
ഈ പാട്ടിന്റെ സംവിധായകന്റെ, സിനിമാ 🎬തോൽക്കും കല്യാണ saveThDate വീഡിയോ 🎥കണ്ടിട്ടുണ്ടോ ഇല്ലെങ്കിൽ കയറി നോക്ക്, നജീം അർഷാദിന്റ പാട്ടും 🎶പോരാത്തതിന് മതില് ചാട്ടവും: 😂😂 ഒന്നും പറയണ്ടാ..
th-cam.com/video/GL0gWi9oUtc/w-d-xo.html
th-cam.com/video/GL0gWi9oUtc/w-d-xo.html
@@shijushijupkd6272 rss
ഒരിക്കലും അവളെ എനിക്ക് സ്വന്തമാക്കാൻ കഴിയില്ലെന്ന് എനിക്കറിയാം..😌 എന്നാലും അവളെ ഞാൻ എന്റെ ജീവനുതുല്യം സ്നേഹിക്കുന്നു.. 😍😘😘
ഒന്നും പ്രതീക്ഷിക്കാതെ ജീവിക്കണം.......... ആർക്കും ഭാരമാവാതെ 😔😞😞😞
Kseriya
Crct
......
NEW Song from this Movie: th-cam.com/video/UfzTo2NhrwE/w-d-xo.html
Ssssss
🙂🙂
സ്നേഹം നഷ്ടം ആയതിന്റെ വിഷമം മറക്കാൻ വന്നതാ...പക്ഷെ അറിയാതെ ...അറിയാതെ ഒരുപാട് കരഞ്ഞു ... ഈ നിമിഷവും ഞാൻ പ്രതീക്ഷിക്കുന്നു അവൻ എന്റെ സ്നേഹം മനസിലാക്കുമെന്ന്... 😢😢
ഇത് പോലെ ഞാനും സ്നേഹിച്ചു കെട്ടിയത് ആണ് ഇപ്പോൾ കെട്ടിയോൻ വേറെ ഒരുത്തിയുടെ പുറകെ.. ഞാൻ ഇപ്പോൾ എന്റെ മോനു വേണ്ടി ജീവിക്കുന്നു
സെയിം എനിക്ക് മോൾ ആണ് അവൾക്ക് വേണ്ടി മാത്രം ആണ് ഇനിയെന്റെ ജീവിതം നമ്മുടെയൊക്കെ കളങ്കമില്ലാത്ത പ്രണയത്തിനു ഈശ്വരൻ തന്ന സമ്മാനം മക്കളുടെ കുഞ്ഞി പുഞ്ചിരി
@anusha that is the difference between you and him.
Jeevichu kaannikkanam eachi pattichavrudey munnill
chechi thalararuth.Ende ammayum angane annu. pakshe 2 makkaleyum nannayi valarthi.orikkalum oruthane premich kettaruthenn agraham und . vidhi wnneyum chathichu.
Prenayichalum illelum thalavara nannayengile nalloru kettiyone kittu😏😏
ഇലകൾ തമ്മിൽ തൊടുമെന്ന് പേടിച്ച് നാം അകറ്റി നട്ട മരങ്ങൾ, മണ്ണിനടിയിൽ കെട്ടിപ്പിടിച്ചിരിക്കുന്നു!
യഥാർത്ഥ സ്നേഹത്തെ ആർക്കും അകറ്റാൻ കഴിയില്ല....
~HarSha~
Hari Shankar Nice... (y)
Beyond Dance enna ezhuthade☹️😮
Polichu machane. I like it
Kerala Pets factory wow super
Love u
Jeevanu തുല്യം സ്നേഹിച്ചവനെ കിട്ടാത്തപ്പോൾ ഉണ്ടാകുമ്പോൾ അതെ അനുഭവിച്ചവനെ ariyu ഈ സോങ്ങിന്റെ ഫീൽ 😪😪😪😪
💔💔
നമ്മൾക്ക് നഷ്ടപ്പെട്ട പ്രണയം നമ്മടെ മരണം വരെ ഓർക്കും അത്രയും അവരെ സ്നേഹിച്ചെങ്കിൽ മാത്രം 😭😭😭😭
Mm.sathayam
Sthym 😭
True
ഒരുപാട് പ്രാവശ്യം കണ്ടവരുണ്ടോ???
Udye njan 💔💔💔
NEW Song from this Movie: th-cam.com/video/UfzTo2NhrwE/w-d-xo.html
Njnum
Njn എന്നും കാണും
Njnum
മ്മടെ നെഞ്ചിലാ ബ്രോ...ഈ സോങ്....കൊണ്ടത് .....കാസ്റ്റിംഗ് കിടു......സൂപ്പർ ടീം വർക്ക്......ഇനിയും ഉയരങ്ങളിൽ എത്തട്ടേ ......ഗോഡ് ബ്ലെസ് യു.....
Thanks Brohh.. keep support us..
തീർച്ചയായും.....സഹോദരാ .....
അടുത്ത വർക്ക് പോസ്റ്റ് ചെയ്യുമ്പോൾ ഒന്ന് അറിയിച്ചേക്കണേയ് .....(whats app 9567888584 തിരക്കാവും എന്നറിയാം ബ്രോ....എന്നാലും ടൈം കിട്ടുമ്പോ പറയാൻ മറക്കരുതെ......)
are patichu
പല ഓർമകളും മനസ്സിലേക്ക് ഓടി എത്തുന്ന പോലെ ഒരു ഫീൽ...
ഒന്നും പറയാനില്ല പൊളിച്ചു.......
Awsome creation.....
Sandhu Soman Thank uuu..
നല്ല നല്ല പ്രവർത്തനങ്ങൾ എന്നും പ്രശംസ അര്ഹിക്കുന്നു....
Vellarikka Pattanam ഒരു ചെറിയ സിനിമയിലെ പാട്ടാണ്.. സിനിമയും സപ്പോർട്ട് ചെയ്യുക..
Movie making എവിടെ വരെ ആയി
MOVIE PAGE: facebook.com/moviesmangalasseril
കണ്ണടച്ച് കേട്ടാൽ ഈ പാട്ടിന്റെ ഫീൽ വേറെ ലെവൽ അല്ലേ...😚😚
Mmm
Ya itz owsome ❤️
പ്രണയം എന്നു പറയുന്നത് വല്ലാത്തൊരു അവസ്ഥയാണ്.അതിൽ നിന്ന് break up ആവുന്നത് അതിലേറെ വേദനയും.ഒന്നിക്കാൻ കഴിയാത്തവർ പ്രണയിക്കരുത്. അല്ലെങ്കിൽ മനസ്സിന് എന്നും അതൊരു മുറിവായിരിക്കും.വേറെ partnere കിട്ടിയാലും ശരീരം മാത്രേ കൊടുക്കാൻ പറ്റുള്ളു.മനസ്സ് പ്രണയിച്ച ആളുടെ അടുത്തായിരിക്കും.സ്വന്തമാക്കാൻ പറ്റില്ല എന്നറിഞ്ഞുള്ള പ്രണയമായിരുന്നു എനിക്കും.എന്നാലും ജീവിതകാലം മുഴുവൻ ആരും അറിയാതെ കൊണ്ടുപോകണം എന്നുണ്ടായിരുന്നു.പക്ഷെ രണ്ടു പേർക്കും അതിനും പറ്റുന്നില്ല.feeling sad. എന്റെ ആദ്യത്തെയും അവസാനത്തെയും പ്രണയം .ഇതിന്റെ വേദന മനസ്സിൽ ഉള്ളതുകൊണ്ട് ഇനി ഈ പണിക്ക് നിൽക്കില. .
Good✌️
Subscribe our channel
രണ്ട് പേരും വേറെ കല്യണം കഴിച്ചോ
ഈ song ന്റെ അവസാനം കണ്ണു നിറഞവർ ആരൊക്കെ
ഈ കുട്ടിക്കാല ചുറ്റിക്കളി കണ്ടുനോക്കു വിഷമം മാറും ഗ്യാരന്റീ.. 👈 th-cam.com/video/UfzTo2NhrwE/w-d-xo.html
@@MangalasserilMovies ശരിയാണ് ഇപ്പോഴുള്ള -ve thoughts എല്ലാം മാറി ഒരു +ve feel ലഭിക്കുന്നു thank you somuch
*ഒാരോ വരിക്കുള്ളിലും കണ്ണുനീരിൻെറ നനവുണ്ട്..😥😥😥💕💕*
സിനിമാ 🎬തോൽക്കും കല്യാണ saveThDate വീഡിയോ 🎥കണ്ടിട്ടുണ്ടോ ഇല്ലെങ്കിൽ കയറി നോക്ക്.. നജീം അർഷാദിന്റ പാട്ടും 🎶പോരാത്തതിന് മതില് ചാട്ടവും: 😂😂
Clik: th-cam.com/video/GL0gWi9oUtc/w-d-xo.html
th-cam.com/video/GL0gWi9oUtc/w-d-xo.html
സത്യമാണ്.. ജീവിതത്തിന്റെ അനുഭവങ്ങളും
മനീഷ് കുറുപ്പ്
ഡയറക്ടർ /lyrics Writer
ഇവനെയൊക്കെ പോലെ ഉള്ളവരെമനസ്സറിഞ്ഞു സ്നേഹിച്ചു എന്നതാണ് പെണ്ണുങ്ങൾ ചെയ്യുന്ന തെറ്റ് 😭😭😭😭😞😞😞😞
ശെരിയാണ്... നഷ്ടപ്രണയം മരണതുല്യമാണ്
Sathyamanu
sathym Today who I once loved got married
Sathyam😢
Njan ithe ippam anubavikkunne unde
NEW Song from this Movie: th-cam.com/video/UfzTo2NhrwE/w-d-xo.html
പ്രണയിച്ചു പരാജയപെട്ടുപോയ, പ്രണയ തീയിൽ ചിറകറ്റു പോയവരുടെ ചോര പൊടിയുന്ന വാക്കുകളിൽ നിന്നാണ് ലോകം പ്രണയത്തെ അറിയുന്നത്.ആരെയും പ്രണയിച്ചില്ലേലുംനമ്മക്ക ഫീൽ.. മനസിലാവും gopz തനിക്കും life Set ആവുംDon't loss ur confidence Be postive ..injuZ ♡
Thank you,, Very much... പാട്ട് വെള്ളരിക്കാപ്പട്ടണം എന്ന ഒരു പരീക്ഷണ ചിത്രത്തിലേതു ആണ്.. സിനിമ ഉടൻ റിലീസാവും.. fb page: facebook.com/managalasserilmovies/
Plz like Page & SUBSCRIBE to support us..
GåNgåBåi PuthUmaNa RaJenDraN for UI to WP
ഒരു സിനിമ കണ്ടപോലെ സൂപ്പർ all the best team ആൻമാർത്ഥമായ് സ്നേഹിക്കുന്ന പെണ്ണിനെ ഉപേക്ഷിച്ചാൽ ആൺകുട്ടികളുടെ ജീവിതം Packup
Vishnu As അതൊക്കെ അറിയാം അപ്പോൾ..
ഒരുപാട് നാളുകൾക്ക് ശേഷം നല്ല ഫീലുള്ള ഒരു ആൽബം.. congrats everyone worked for this nice song....😍😍
Movie Name VELLARIKKA PATTANAM. Releasing Soon.. plz Subscribr Us..
Njan Mathram aano 2019 il kande we video
Plz subscrib our channel for more.. 👍
ഈ സിനിമയിലെ പുതിയ പാട്ട്... Song: th-cam.com/video/UfzTo2NhrwE/w-d-xo.html
th-cam.com/video/UfzTo2NhrwE/w-d-xo.html
th-cam.com/video/UfzTo2NhrwE/w-d-xo.html
No njaanum..
Njaanum
@@naaasssnas366 😍 kollallo
@@sanasha7827 😍😍
ഇന്ന് ഞാൻ കടന്നുപോകുന്നു ഈ അവസ്ഥയിൽ
kichutty Kichu വെള്ളരിക്കാപ്പട്ടണം എന്ന ഒരു പരീക്ഷണ ചിത്രത്തിലേതു ആണ്.. സിനിമ ഉടൻ റിലീസാവും.. fb page: facebook.com/pillaicreations/
Plz like Page & SUBSCRIBE to support us..
Njanum😥
Njanum
Njnanum
Najun
എത്ര വേണ്ടാന്ന് വച്ചാലും സ്നേഹിച്ച പെണ്ണ് വേറെ ഒരുത്തന്റെ ആകുമ്പോൾ നെഞ്ച് പിടയും
Epic comment എന്റെ ഇപ്പോഴത്തെ അവസ്ഥ ☺
പിടഞ്ഞു പിടഞ്ഞു അവസാനം നിർജീവം ആകും .. എന്നെപ്പോലെ 😢
almost ella boys um anubavikkunna feel...
Njan anubavichatha
😢
ഇന്നും മിഴികളുടെ കോണുകളിൽ മറക്കാനാവാത്ത മിന്നാമിനുങ്ങിൻ നറുവെട്ടമായി ആ ഓർമ്മകൾ പ്രകാശിക്കുന്നു.... ഈ ഗാനത്തിന് അവിടെ കൊണ്ട് എത്തിക്കുവാൻ സാധിച്ചു... നന്നായിരിക്കുന്നു
sreejithmist നിങ്ങളുടെ ഇതുപോലുള്ള അഭിപ്രായങ്ങൾ ആണ് ഞങ്ങളുടെ വിജയം.. :)
സ്നേഹിച്ചു കെട്ടിയ പെണ്ണിനോപം ഇരുന്നു ഈ സോങ് കാണുമ്പോൾ കിട്ടുന്ന ഒരു ഫീൽ ഉണ്ടല്ലോ അത് എത്ര പറഞ്ഞാലും തീരില്ല tx... To maneesh eata and team my best buddy vijith venugopal.......❤️
Sieejithithu18831992RAJAN❤❤❤💘💑👫🏩🛍🚘💾💖💖💖📘✨💌🤩👨👩🤔 8:38
നല്ല ഫീൽ ഉള്ളൊരു വീഡിയോസോങ്....
സൂപ്പർ ആയിട്ടുണ്ട്.
Arun Balakrishnan FB Page facebook.com/pillaicreations/
PLEASE LIKE OUR MOVIE FB PAGE "VELLARIKKAPATTANAM"
PleAse SUBSCRIBE oUr YOUTUB channeL..!!
Single നു like അടിക്കാൻ ഒന്നും ആരും ഇല്ലേ 😥
Unde
😀👍
Und
Onde....
Undallo
ഒരിക്കലും ഒന്നിക്കാൻ പറ്റിയില്ലെങ്കിലും കൂടെ ഉണ്ടായിരുന്ന ആ നല്ല ഓർമ്മകൾ നിമിഷങ്ങൾ ഒരിക്കലും മറക്കാൻ കഴിയില്ല 🙂.. നഷ്ട പ്രണയം അത് എന്നും വേദന തന്നെ ആണ് 😞..കൂടെ ഉണ്ടായിയുന്ന നാളുകൾ... നീ എന്റേത് മാത്രം... ഇന്ന് നീ കൂടെ ഇല്ല... എവിടെ ആയിരുന്നാലും നീ തന്ന ഓർമകൾ എന്നും എനിക്ക് പ്രിയപ്പെട്ടതാണ്.. ❤ ചില കാരണങ്ങൾ കൊണ്ടു വേണ്ടാന്നു വെക്കുന്ന ചില ബന്ധങ്ങൾ 🙂... ആൺകുട്ടിക്കായാലും... പെൺകുട്ടിക്കായാലും 🙂🙂
Take care❤️
കാണാൻ late ആയിപ്പോയി ന്തായാലും പൊളി 🙃ദൈവം വിധിച്ചതും ഞാൻ കൊതിച്ചതും രണ്ടായതുകൊണ്ടായിരിക്കും... 💝
ഈ പാട്ട് വെള്ളരിക്കാപ്പട്ടണം എന്ന സിനിമയിലേതാണ്.. പടം അടുത്ത മാസം റിലീസാണ്..
Support us🥰
Vellarikkapattanam സിനിമയിലെ അടുത്ത വൈറൽ ഏതാണെന്ന് അറിയുമോ.. അറിഞ്ഞാൽ നിങ്ങൾ ഞെട്ടും..💕
th-cam.com/video/MH_8KDZWOw8/w-d-xo.html
മംഗലശ്ശേരിൽ മൂവീസ് ന് അഭിനന്ദനങ്ങൾ...
നന്നായിട്ടുണ്ട്..ഒരുപാട് ഇഷ്ടപ്പെട്ടു...
പിന്നെ കമന്റിൽ സ്നേഹിക്കാൻ മറന്നുപോയവർ ന്നു പറഞ്ഞല്ലോ..ആരെയും വേദനിപ്പിക്കാൻ കഴിയാത്തവരാണ് സ്നേഹിക്കാൻ മറന്നു പോയവർ ആയത്...
ഈ സോങ് ന് സ്പെഷ്യലി വിഡീയോ ക്ക് താങ്ക്സ്..God Bless to all...
Arvind Krishnan Thank you Aravind..
Arvind Krishnan by
മനോഹരമായിട്ടുണ്ട് ചിത്രീകരണവും ഗാനവും ആലാപനവും beautiful
th-cam.com/video/Aoqfiw_bdoI/w-d-xo.html pls watch this
ഒരുപാട് കാലം കൂടി ഒരു മ്യൂസിക്കല്‍ ആല്‍ബം കണ്ട് കണ്ണ് നിറഞ്ഞ് 😍
പെണ്ണേ നീ നെഞ്ചം കവ൪ന്നൂ 😘
Aswin k Shekhar is
മഴയായ് അകലെ മറയെ മിഴിയിൽ മൗനം വഴിയേ പിടയുന്നെൻ പ്രാണൻ പതിയെ
കനവായ് കരളിൽ നിറയെ പനിനീർ മലരായ് നിനവേ അരികിൽ നീ അണയൂ തിരികെ
ചിരിയായി നീ കൂടെയുണ്ടെങ്കിലും നിഴലായി നീ ചാരെയുണ്ടെങ്കിലെൻ
ഈ ജന്മം ആനന്ദമാ....
അതിലെന്റെ ഈണങ്ങളാ.....😍😍
ഒന്നാനാം കുന്നിൽ ഓരടി കുന്നിൽ മേഘങ്ങൾ മെല്ലെ ചായങ്ങൾ ചാർത്തി
മന്ദാരതോപ്പിൽ ആമരക്കൊമ്പിൽ
മാരിവിൽ ചേലുള്ള പെണ്ണവളെന്നും 😇
അഴകാമവളെന്നരികെ അണയും നാളെൻ സഖിയെ ചെഞ്ചുണ്ടിൽ ജീവൻ തനിയെ
നിനവിൽ തിരപോൽ പടരും നിറമാം കവിളിൻ ചന്തം തനുവിൽ നീ മെല്ലെ അലിയെ
വരാമായി നീ എന്നിലുണ്ടെങ്കിലും മൊഴിയായി നീ എന്നുമുണ്ടെങ്കിലെൻ
ഈ നെഞ്ചം നിൻസ്വന്തമാ...... അതിലോല ഗാനങ്ങളാ 😍😍
♥️
NEW Song from this Movie: th-cam.com/video/UfzTo2NhrwE/w-d-xo.html
Super
എത്ര കണ്ടാലും മതിവരില്ല 😍😍❤️
Thank you,, പാട്ട് വെള്ളരിക്കാപ്പട്ടണം എന്ന ഒരു പരീക്ഷണ ചിത്രത്തിലേതു ആണ്.. സിനിമ ഉടൻ റിലീസാവും.. fb page: facebook.com/managalasserilmovies/
Plz like Page to support us..
പ്രണയിക്കാം.. വഞ്ചിക്കരുത് ,
Athea ullu eeeee,,lokath
Athin prennayikathe irikkannam enna pinne vanjikkunna preshnam illallo
U r right
Athippoo boys annellum
Girls annellum
മനീഷേ പൊളിച്ചെഡോ .... നല്ല കിടിലം അവതരണം. ഇമ്പമുള്ള സംഗീതം. ഒരുപാട് മുന്നോട്ടു പോകുവാൻ സാധിക്കട്ടെ ...best wishes
ഞാനും ഇതേ feelings കഴിഞ്ഞു പോയി but ഇപ്പോഴും മനസ്സിന്നു പോണില്ല 😢😢
Ath orikkalum manju pokilla
ഞാനും അനുഭവച്ചതാ. Brkup aayit 4വർഷം കഴിഞ്ഞു ഇപ്പോഴും മനസ്സിൽ നിന്ന് പിഴുതു മാറ്റുവാൻ pattanilla😊
Anikum und.....athra sramichittum marakkan pattayittilla....
നല്ല ഒരു ഫീൽ ഉള്ള സോങ്. വിഷമം വരുമ്പോഴൊക്കെ കാണാൻ പറ്റിയ സോങ്. I love it 👌
Thank u.. Our New Song: th-cam.com/video/UfzTo2NhrwE/w-d-xo.html
നന്നായിട്ടുണ്ട് ഒത്തിരി തവണ കണ്ടു.
പാട്ട് കൊള്ളട്ടെ ഒരു രക്ഷയും ഇല്ല നല്ല ഫീൽ തരുന്നു
വെള്ളരിക്കാപ്പട്ടണം എന്ന ഒരു പരീക്ഷണ ചിത്രത്തിലേതു ആണ്.. സിനിമ ഉടൻ റിലീസാവും.. fb page: facebook.com/pillaicreations/
Plz like Page & SUBSCRIBE to support us..
സ്നേഹിച്ച പെണ്ണിനെ കെട്ടാൻ പഠിച്ച പണി പതിനെട്ടും നോക്കിയിട്ട് നടക്കാതിരുന്നിട്ട് ജീവിതം പോലും അവസാനിപ്പിക്കാൻ നിന്ന എനിക്കോക്കെ ഇതൊക്കെ കാണുംബോ ചങ്ക് പൊട്ടും..എന്റെ കഥയിൽ അവളുടെ വീട്ടുകാർ മാത്രമായിരുന്നു വില്ലന്മാർ.അവർ കണ്ടെത്തിയ കാരണങൾ എന്റെ നിറം, എന്റെ ജോലി, എന്റെ സ്വത്ത് , എന്റെ കുടുംബ്ം ഇതൊന്നും അവരെക്കാളൊ അവർക്ക് സമമോ ഇല്ലാ എന്നായിരുന്നു.എന്നാൽ അവർക്കില്ലാത്ത ഒരു വലിയ സംബത്ത് എനിക്ക് ഉണ്ടായിരുന്നു.അവരേക്കാൾ എത്രയോ ഏറെ അവളെ സ്‌നേഹിക്കാനുള്ള മനസ്സും സംരക്ഷിക്കാനുമുള്ള ചങ്കൊറപ്പും. പക്ഷെ അത് മാത്രം അവർ കണ്ടില്ല.. അവൾ പാവം, നിസ്സഹായയായിരുന്നു..12 വർഷമായ് അവളുടെ ജീവിതം വെറും ഒരു ഭാര്യയും ഉമ്മയും മാത്രമാക്കി നാലു ചുവരുകൾക്കുള്ളിൽ സ്വപ്നങ്ങളെ കബറടക്കി അവൾ കഴിയുന്നു.. ഇത്രയും കാലത്തിനിടയിൽ അവളെ ഒന്ന് കാണാനോ സംസാരിക്കാനോ എനിക്ക് പറ്റിയിട്ടില്ല...
പക്ഷെ.....
ഇന്നവൾ സന്തോഷവതിയാണ്...
കാരണം....
ആ പഴയ പ്രണയം ഇന്നും മനസ്സിൽ നിന്ന് മായാതെ കിടക്കുന്ന എന്നെ അവൾ വീണ്ടും അന്വേഷിച്ച് എത്തിയിരിക്കുന്നു.. അല്ല... ദൈവ നിശ്ചയം പോലെ നമ്മൾ അവിചാരിതമായ് വീണ്ടും ഒന്നിച്ചിരിക്കുന്നു.. ഒരുമാസമായ് അവളിപൊ വളരെ സന്തോഷവതിയാണ്.. ശരീരം കൊണ്ട് ഒന്നിക്കാൻ കഴിയില്ലെങ്കിലും മനസ്സ് കൊണ്ട് ഒന്നിച്ചിരിക്കുക്യാണ് വീണ്ടും നമ്മൾ...
ഇനി എല്ലാം ദൈവനിശ്‌ചയം പൊലെ..
Greattt.. ♥♥🙏🙏
Ath thettallee😑😑
Athengane
Avihidham avihidham enne ethine alle vilikkare
Rubeena Ruby
തെറ്റല്ലാ എന്ന് ഞാൻ പറഞ്ഞില്ലാലൊ, സമ്മതിക്കുന്നു ആ തെറ്റ്.. ന്യായീകരിക്കുന്നുമില്ല..
ഇനി ഞാനായിട്ട് പെട്ടെന്ന് പിന്മാറിയാൽ അവൾ ഒന്നുകിൽ ഭ്രാന്തിയാവും അല്ലെങ്കിൽ കടുംകൈ വലതും ചെയ്യും..
ഞാനിനി ഒരേ ഒരു വഴിയേ കാണുന്നുള്ളൂ..പതുക്കെപതുക്കെ അവളിൽ എന്നോട് വെറുപ്പുണ്ടാക്കുക..അല്ലെങ്കിൽ പടച്ചോൻ എന്നെ അങ്ങോട്ട് വിളിക്കുക...വേറെ വഴിയില്ല സോദരീ..😔
ജീവനു തുല്യം സ്നേഹിച്ചിട്ടും
തിരിച്ചാ സ്നേഹം കിട്ടാതെ.....
ഒട്ടും അറിയാത്ത പോലെ....
അങ്ങനൊരു അവസ്ഥ ഉണ്ടായിട്ടുണ്ടോ...
തിരിച്ചിങ്ങോട്ട് കിട്ടിയില്ലേലും നമ്മുടെ
സ്നേഹത്തെ ഓർത്തു സങ്കടപ്പെട്ടിട്ടുണ്ടോ...
വല്ലാത്തൊരു വേദനയാണ്...
ഹൃദയം വേദനയാൽ നിലച്ചുപോകുമെന്ന് തോന്നും....
ഈ song ഉടൻ റിലീസിങ്ങിന് ഇരിക്കുന്ന vellarikka pattanam എന്ന സിനിമയിലെയാണ്.. Subscrib ചെയ്ത് ഞങ്ങളെ സപ്പോർട്ട് ചെയ്യണം❤️
Kalyanam kazhikkan dhyrayam illathavar .... orikkalum pranayikkan nilkkaruth ....
👍👍 ഈ സിനിമയിലെ പുതിയ പാട്ട്... Song: th-cam.com/video/UfzTo2NhrwE/w-d-xo.html
Appo ningall ithil ethil ullpedum😜
Supersong
എന്റെ ന്റെ കാര്യവും ഇതുപോലെയുള്ള തായിരുന്നു പക്ഷെ ഞാൻ പിടിച്ച പിടിയാലേ അങ്ങ് കെട്ടി 👫
Sulekha Reghu ഇപ്പോ എന്നിട്ട് ജീവനോടെ ഉണ്ടല്ലേ.. ഹഹ
Njanum
😀👌👌
ഈ പാട്ടും കേട്ടുകൊണ്ട് ഇല്ലാത്ത കാമുകിയെ ഓർത്ത് വിഷമിക്കുന്നവർ ഉണ്ടോ. 😕 എങ്കിൽ ഞാനുണ്ട് 😔
ഇന്ക് നല്ല പോലെ ഇഷ്ടപ്പെട്ടു, പ്രണയം എന്താന്നു ഇത് വ്യക്തമാക്കി എന്നത് എടുത്തു പറയാവുന്നതാണ്, ഇത്ര കുറച്ചു സമയം കൊണ്ട് ഇത് അവതരിപ്പിച്ചു എന്നത് എടുത്തു പറയേണ്ടത് ആണ്, അടിപൊളി 👍👍👍
ഒരുപാടിഷ്ടം കാണിചിച്ചിട്ടും എന്തിനാ ഒരു നിമിഷം വേണ്ടാന്നു വെക്കുന്നത് അറിയില്ലതു
...
Vswetha Venu . crct
അങ്ങോട്ടു സ്നേഹിച്ച പോലെ ഇങ്ങോട്ടു സ്നേഹിക്കണം എന്നില്ലല്ലോ 😏😏😏
Kanumbo kauthukam pinne apakadam ennu manasil akunne atha😂😂
ഒരാളെ സത്യമായിട്ടും പ്രണയിച്ചു കഴിഞ്ഞാൽ മറ്റൊരാളെ പ്രണയിക്കാൻ പറ്റില്ല 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
അടിപൊളി song..... കുടുക്കി....
feelings ndammo ഒരു രക്ഷയും ഇല്ല....😊😊👍👍👍👍👍
Thank you.. and this song from an experimental movie named VELLARIKKAPATTANAM. fb page: facebook.com/managalasserilmovies/
Plz like to support us..
Mm
4 years aayitu kaathirikkunnu ee film eranguvaan….. excited enna ee film release chaiyunne……. ❤️ from UK🇬🇧
ഈ മാസംകൊണ്ട് സിനിമയുടെ എല്ലാ ജോലികളും അവസാനിക്കും.. ഡിസംബർ മാസം റിലീസിങ്ങനായുള്ള ശ്രമങ്ങൾ ആണിപ്പോൾ നടക്കുന്നത് ✌🏻🙏🏼❤️
എന്റെ പ്രണയം ഇത് പോലെ തോറ്റു പോയത് ആണ്, പക്ഷേ അയ്യാളെ തന്നെ കെട്ടേണ്ടി വന്നു ഒരു മോളെ ഓർത്തു ജീവിക്കുന്നു .പ്രണയ കാലത്തെ ഓർമ്മകൾ ശാപം പോലെ തോനുന്നു, എന്നെ ഒരുകൈലും വേറൊരുത്തിയെ മറുകൈലും അവൻ പിടിച്ചിട്ടുണ്ടായിരുന്നു ,മാര്യേജ് നു ശേഷമാണു അതൊക്കെ അറിഞ്ഞത്, മരിക്കാൻ തോന്നി ഇപ്പോളും ഞാൻ കറയാറുണ്ട്, പ്രണയം വിഡ്ഢികൾക്കും ചതിക്കാൻ അറിയാവുന്നവർക്കും വേണ്ടി ഉള്ളതാ.
😪😪
ഈ സൊങ്ങ് ഒരു സിനിമയുടെ ഭാഗമാണ്, വെള്ളരിക്കപ്പട്ടണം.. ആദ്യം സൊങ്ങ് റിലീസ് ചെയ്തു.. ഹിറ്റായി മാറിയപ്പോൾ സിനിമ ആരംഭിച്ചു.. അടുത്ത മാസം സിനിമ റിലീസ് ചെയ്യുകയാണ്.. പ്രൊഡ്യൂസർ അടക്കം പല ആളുകളും ഇല്ലാതെ ചെയ്ത സിനിമയാണ് നിങ്ങളുടെ പിന്തുണ ഉണ്ടാവണം.. ❤️
Teaser Song: th-cam.com/video/UfzTo2NhrwE/w-d-xo.html
Adeyo kutti njanoru karyAm parayam sneham adu aarkum aarodum eppo venamenkilum thonunna oru vikaramanu amme snehikunille but achaneumbsnehamalle
Onnum parayanillla ...kiduuuu,,2 perude acting supr, oru rakshayum illa,tony chetta smile supr
Nena Kutty appo njanghae Gopika enthaa mosamaano??
Muthaanavalu..
Muthu!!!!!!😍
കെവിൻ ചേട്ടന്റെ നീനു ചേച്ചിയെ പോലെയില്ലേ ഇതിലെ നടി
🤔🤔🤔
Plz subscrib our channel for more.. 👍
ഈ സിനിമയിലെ പുതിയ പാട്ട്... Song: th-cam.com/video/UfzTo2NhrwE/w-d-xo.html
th-cam.com/video/UfzTo2NhrwE/w-d-xo.html
th-cam.com/video/UfzTo2NhrwE/w-d-xo.html
Und
Mm correct
Ss correct
വാർത്ത കണ്ടിട്ട് പാട്ട് കേൾക്കാൻ വന്നവരുണ്ടോ?
"വെള്ളരിക്കാപ്പട്ടണം"'
തിർച്ചയായും ഇത് താങ്കൾക്ക് അർഹതപ്പെട്ടതാണ്.
എല്ലാ പ്രശ്നങ്ങളും എത്രയും വേഗം അവസാനിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
നമ്മുടെയൊപ്പം ഉണ്ടാവണം.. സപ്പോർട്ട് ചെയ്യണം.. നിങ്ങളുടെ യൂട്യൂബ് ചാനലിലൂടെ നമ്മുടെ വാർത്തകൾ പ്രതീക്ഷിക്കുന്നു..
call
ഏറെക്കുറെ മ്മളെ life പോലെ....
hmmm
Aano
m
Yah
2019 thil kelkunavarundo
NEW Song from this Movie: th-cam.com/video/UfzTo2NhrwE/w-d-xo.html
എന്തൊക്കെയോ എവിടൊക്കെയോ.... നഷ്ട്ടം 😞😞😖
ചിലർ വരും ,ചിലർക്ക് ചില കനലെരിയുന്ന
മുറിവുകൾ സമ്മാനിക്കാനായിട്ട് . പുറത്തേക്കുള്ള
വാതായനങ്ങളെല്ലാം കൊട്ടിയടച്ച്
അവരിലേക്കൊരു ജാലകവും പണിത്
വെച്ച് പിന്നെ അവരങ്ങിറങ്ങി
പോകും. സ്വാർത്ഥമായ ഒരാസ്വാദനത്തോടെ
അതിരുകളില്ലാത്ത ആകാശം കിടപ്പില്ലേ മച്ചാനേ പിന്നെന്തിന് നമ്മൾ പേടിക്കണം.. 🍺
NEW Song from this Movie: th-cam.com/video/UfzTo2NhrwE/w-d-xo.html
*ലോകം കാൽ കീഴിൽ ആകുന്ന സുന്തര വികാരം പ്രണയം ആ പ്രണയത്തിന് മരണമില്ല ഒരിക്കലും*
PLEASE SUBSCRIBE OUR CHANNEL FOR FULL MOVIE>>>....
മറ്റു പ്രണയ കഥകൾ പോലെ സാങ്കല്പികം അല്ലാത്ത യെഥാർതമായ നല്ല ഒരു ലവ് 🥰🥰🥰സ്റ്റോറി. 🥰🥰🥰🥰🥰
Super ithine kurichu parayan vakkukalilla
Eee song ente life thannaya
Thanks
ഈ അവസ്ഥ അനുഭവിച്ചവർക്ക് അറിയാം.. പെണ്ണ് മാത്രം വിചാരിച്ചു കാര്യം ഇല്ലാലോ... കൂടെ ഉള്ള ചെക്കനും തന്റേടം വേണം 😔😔😔😔....
Malayalm album songs kandittundegilum...ee song vere level 👌👌😍😍😍 for ever and ever .... #onnanam_kunnil_ooradikunnil 🎧
Dialogue nannayitund, chilarengilum girls nte situation manassilakkunnu ennarinjathil santhosham. America, ennokke kettal chadi veezhathavarum undenn ulla sathyam avatharippichathilum ningal vijayichu... Good job, keep it up
heroin is very cute. natural beauty.
Super song. But entho evideyo oru feeling😧
എനിക്ക് പറ്റിയത് പോലെ ഈ ലോകത്തിൽ ഒരാൾക്കും പറ്റാതിരിക്കട്ടെ...😊
ഒരു ഫീൽ ഗുഡ് ആൽബം ❤️
അത് പത്തനംതിട്ട ബസ് സ്റ്റാൻഡ് അല്ലെ...... അവിടെ ആരുന്നു ഞങ്ങളുടെ മീറ്റിംഗ് പ്ലേസ് ❤..... പഴയ ഓർമകൾ.... 😞😞😞
yes,, Pathanamthitta,,
😟😞😖🤧
vishnu vikraman enit enthayi ipo
Sorry
Vishnu sivanandan Pillai
പിരിഞ്ഞിട്ട് ഇപ്പോ 2 വർഷം ആകാറായി 💔
hey gauri .never ever cry for the men who do not respect ur love n feelings ..just b positive ..because u deserve much more loving person .....
ഞാനും ഒരു പരമ നാറിയെ മൂന്ന് വർഷം സ്നേഹിച്ചു . പിന്നെ എന്നെ പറ്റിച്ചു അവനെ മുൻപ് തേച്ചിട്ടു പോയ കാമുകിയെ കെട്ടി ജീവിക്കുന്നു പിള്ളേരൊന്നും ഇല്ല എന്ന ശാപവുമായി
😛
😢vishamikadda.jeevich kanich koduknm☺
Sarmillaa ellam sariyavum
അവനയൊക്കെ കിട്ടാത്തത് തന്നെയാ നല്ലതു, നല്ല ചുള്ളൻ പയ്യനെ കെട്ടി ജീവിച്ചു കാണിക്കണം
I from Kolkata... But I love this song.. It's really heart touching n the singer voice is amazing.. I love malayalam songs
naina shams Thank U Naina..
U r welcome
കൊള്ളാം , ഇഷ്ടായി.. Video കണ്ടപ്പൊ പത്തനംതിട്ട Bus Stand കൊറെ Miss ചെയ്യുന്നു.. 🤩
Dnt 4gt Subscribe
Njangalude nattil ninnum ithra nalloru shortfilm sammanicha njangalude Maneesh annanum team num orupad sneham...💖💖all the best for your every work..💓🙌
Thank you🥰 ഇത് ഇറങ്ങിയപ്പോൾ ഷോർട് ഫിലിം ആയിരുന്നു.. ഇന്ന് വലിയ ഒരു സിനിമയായി മാറി മോളു 💕❤️ വെള്ളരിക്കപ്പട്ടണം. Wil rls soon✌🏻
Atra kandittum niq song mathivarunillha.....Orupad orupad ishtanuu ee song......Adipolii feel anuh ee song......Grt thnk 4 the all crew memberz 4 making such aa beutiful ....Hearttouching song.........
2019 നവംബർ ലാസ്റ്റ് ഈ video കാണുന്നവർ ഉണ്ടോ??
December 😅✌️
PLEASE SUBSCRIBE OUR CHANNEL FOR FULL MOVIE>>>....
Finally we got a song with great rhythms and lyrics, great composing 👌👌👌 Appreciated, all the very best for team Mangalasheri 👍
Thank you.. and this song from an experimental movie named VELLARIKKAPATTANAM. fb page: facebook.com/managalasserilmovies/
Plz like to support us..
നായിക കൊള്ളാം.. ഒരു ജ്യോതിക lite എവിടെയൊക്കെയോ
Thanks!
All the best bro... ❤
THANK YOU BROTHER 😍
*ഈ കുട്ടി Neenu വിനെ പോലുണ്ടല്ലോ ശരിയല്ലേ friends?*
pαdmεšh kv Aano?
Correct
Neenuvinte facecut
Enikum thonni
Neenu ara
pathanamthitta standil epazha ingane oru shoot nadanne...nthyallum powlichu....
superb feel good album...
Thank u so much for giving such a beautiful song....i watched it lots of time....I loved it....made a Beautiful feel and made me cry.....
വളരെ നന്ദി സുഹൃത്തേ.. ഇത് ഒരു ചെറിയ സിനിമയിലെ ഗാനമാണ്.. our സിനിമയും #support ചെയ്യുക
facebook.com/moviesmangalasseril/
nandana suresh your right.i am experiencing the same thing now as like as to the situation. And it made me cry
പ്രണയിച്ചിട്ടുണ്ട് ഇതിലും മനോഹരമായി ഒരാളെ അവസാനം എന്നെ വിട്ടിട്ടു പോയതും അവനായിരുന്നു.. പിന്നീടൊരിക്കൽ നിന്നെക്കാൾ കൂടുതൽ മറ്റൊരു പെണ്ണും എന്നെ സ്നേഹിച്ചിട്ടില്ലെന്ന് എന്നോട് പറഞ്ഞതും അവനായിരുന്നു...ഇനി ഒരിക്കലും ഒന്നാവില്ലെങ്കിലും എപ്പോഴും ഓർത്തു വേദനിക്കാൻ പാകത്തിൽ സൂക്ഷിച്ചിട്ടുണ്ട് ഞാൻ അവനെ എന്റെ ഹൃദയത്തിൽ... വർഷങ്ങൾക്കിപ്പുറവും അവനെ ഓർക്കാത്തൊരു ദിവസവും ഇല്ല എന്റെ ജീവിതത്തിൽ.. പകരം വയ്ക്കാൻ മറ്റൊരാളും ഉണ്ടായിട്ടില്ലിന്നുവരെ... Love uu🥰
നിന്റെ സ്നേഹം മനസ്സിലാക്കാൻ മറ്റ് പെൺകുട്ടികളുടെ പ്രണയം അളക്കാൻ പോയ ആ ചേട്ടനാണ് മാസ്സ്.. പൊന്നുമോളെ Take care 🥰
Omg ...what beautiful eyes she have ....
kannukal pranayini..😘
upcoming actress....
m already ur fan gauri ...
acting shoooperb ..killer smile ...
loved ur performance...💝💞👌👏😍😘