Anyone 2019🙋🙋🙋🙋🙋🙋 ഈ പാട്ടു എത്ര തവണ കണ്ടു എന്നറിയില്ല ,ഇനിയും കാണുവാൻ തരത്തിൽ മനസ്സിനെ ആകർഷിക്കുന്ന എന്തോ ഒന്ന് ഇതിൽ കിടപ്പുണ്ട് ...ഒരു പെൺകുട്ടിയുടെ ,കൗമാരത്തെ ഇതിലും കൂടുതൽ വർണിക്കാൻ പറ്റുമോ എന്നറിയില്ല .അതിനെ ഏറ്റവും ഭംഗിയായി കറകളഞ്ഞ വികാരമായി അവതരിപ്പിച്ച എഴുത്തുകാരനും അതിനെ നിറത്തിൽ ചായം പൂശിയെടുത്തു എന്നും ഓർമിക്കാവുന്ന വിസ്മയമാക്കിയെടുത്ത സംവിധായകനും നന്ദി.പിന്നെ സംഗീതം അത് അത്രത്തോളം സുന്ദരമായിട്ടുണ്ട് .ആ കൊച്ചു പെൺകുട്ടി അതിലും സുന്ദരമായി അത് അവതരിപ്പിച്ചിരിക്കുന്നു ....ഓരോ തവണ കാണുമ്പോളും പുതുമ തോന്നിക്കുന്ന എന്തോ ഒരു വിസ്മയം ഒളിഞ്ഞിരിക്കുന്നു ഈ ഷോർട്ഫിൽമിൽ .....ഇത്രത്തോളം മനോഹരമായി ഒരു പെണ്മനസ്സിനെ വർണിക്കാൻ കഴിയുമോ എന്ന് തോന്നിപ്പോകും 👌👌👌👌👌👏👏
Comments വായിച്ചിട്ട് video കാണുന്ന സ്വഭാവം ആണെന്റേത്, വളരെ നന്ദി, ഇത് വായിച്ചതുകൊണ്ടു മാത്രമാണ് ഞാൻ ഈ film കണ്ടത്, ആസ്വദിക്കാൻ കഴിഞ്ഞത്, ഒരുപാടിഷ്ടായിരിക്കണു... 😊
ഒരിക്കലും നടക്കില്ല എന്ന തിരിച്ചറിവിലും പിന്നെയും പിന്നെയും ആഗ്രഹിക്കാൻ പ്രേരിപ്പിക്കുന്ന ചില ഇഷ്ട്ടങ്ങളുണ്ട് ആരോടും പറയാതെ ആരെയും അറിയിക്കാതെ ഉള്ളിനകത് ഒളിപ്പിച്ചുവച്ചൊരു ഇഷ്ടത്തിന്റെ ഓർമയിൽ ഇന്നും ഇങ്ങനെ...❤
After 3 years again ee short film kanan vannu 😊e song oru vallatha feel aanu...Dwnld aaki vechitt idaykide kelkrind annu thott...കുട്ടിക്കാലത്തു ഒരാളോട് എങ്കിലും ഇഷ്ടം തോന്നാത്തവർ കുറവ് ആണ്...😊😊
വളരെ മനോഹരമായ ഏറെ കുറെ എല്ലാവരുടെയും ജീവിതത്തിൽ നമ്മൾ അറിയാതെ നടന്നുപോകുന്ന ആദ്യ പ്രണയത്തെ വളരെ മനോഹരമായി അവതരിപ്പിച്ച ആ കൊച്ചു കലാകാരിയെ എനിക്ക് ഒരുപാട് ഇഷ്ടമായി.... കാണുമ്പോൾ ഇത്ര ചെറിയ കുട്ടിക്കാണോ പ്രണയം എന്ന് ചിന്തിച്ചു പോകുമെങ്കിലും ആ ചെറുപ്പത്തിൽ ചിലരോടുള്ള അടുപ്പം അത് പ്രണയമോ, ആരാധനയോ എന്തു മാകാം പിന്നീട് എത്ര വലുതായാലും,, കാലങ്ങൾ കടന്നുപോയാലും മറക്കാൻ പറ്റില്ല എന്നുള്ളത് 12 വര്ഷത്തിനു ശേഷം ഉള്ള ഭാഗത്തിൽ കാണാൻ പറ്റി.......അതിമനോഹരം.....
ഒന്നുണ്ട്. അവിടെ 12 വർഷത്തിന് ശേഷം ചെറുപ്പത്തിൽ തോന്നിയ ആ ഇഷ്ടക്കാരൻ തന്നെ ആണോ ആ പെണ്കുട്ടി യുടെ അടുത്ത് വരുന്നത് എന്ന് വ്യക്തതയില്ല.. ഒരുപക്ഷേ അവളുടെ അനുഭവം ആ കൊച്ചു കുട്ടിയോട് അവൾ പറഞ്ഞു ധരിപ്പിച്ചു അവളുടെ തെറ്റിനെ തിരുത്താൻ ആയിരിക്കാം ശ്രമിച്ചത്.. അങ്ങിനെ ആയിരിക്കാം ഇതിന്റെ സംവിധായകൻ ഉദ്ദേശിച്ചത്
എനിക്ക് 12 വയസിൽ ആണ് ഇഷ്ടം തുടങ്ങിയ ഒരു ഇടവഴിയിൽ വെച്ച് കണ്ടു എനിക്ക് മാത്രം ഉണ്ടാരുന്നുള്ളു വർഷങ്ങൾ കടന്നുപോയി 19 വയസ് വരെ wait cheythu ഇന്നും ഒരു വിങ്ങൽ ആണ്
എനിക്ക് ഓർമ്മ വര്വാ എന്നെ തന്നെ.. മാലയല്ല ഒരു രാജ്യം തന്നെ എഴുതി തന്നാലും അടിവയറ്റിൽ നിന്നും കെട്ടു പോവാത്ത ഒരു തീയാ അത്.. ഇങ്ങനെയൊക്കെ ഒരൊറ്റമൂലിയുമില്ലാത്ത ചില പ്രണയസ്സൂക്കേടുകളാണ് ഒരു പെൺകുഞ്ഞിനെ ഒരു പെണ്ണാക്കി മാറ്റുന്നത്.. ഒരു പെണ്ണല്ലാത്ത ഒരാൾക്ക് അതിനെക്കുറിച്ചു ചിന്തിച്ചു നോക്കാൻ കൂടി ആവില്ലെന്നിരിക്കെ എങ്ങനെ സാധിച്ചു ഇയാൾക്കിതിന്.. ഗംഭീരം.. 😘😘😘😘😘😘😘😘😘
ഒരു പുഞ്ചിരിയോടെയേ ഇത് കണ്ടുതീർക്കാനായുള്ളൂ...പന്ത്രണ്ടു വയസ്സിലെ പ്രണയം.... ആ പ്രായത്തിലൂടെ കടന്നുവന്ന എല്ലാ പെൺകുട്ടികൾക്കും ഉണ്ടായിരുന്നിരിക്കും.. അത് മനോഹാരമായി ചിത്രീകരിച്ചു.. ആ കൊച്ചുമിടുക്കിക്കു അഭിനന്ദനങ്ങൾ
ആദ്യ പ്രണയം അതൊരു വല്ലാത്ത അനുഭവമാണ്. പ്രേണയമാണോ അതോ ആരാധനയാണോ എന്നറിയാതെ തുടങ്ങുന്ന ഒന്നാണ് ആദ്യപ്രെണയം. മറ്റൊരു പ്രേണയത്തിനും ആ ഫീൽ തരാൻ കഴിയില്ല. അത് നഷ്ട്ടമാകുമ്പോൾ ഉണ്ടാകുന്ന വേദന പറയാൻ കഴിയാത്ത അത്രയും വലുതാണ്. പിന്നീട് ഓർക്കുമ്പോൾ സുഖമുള്ളൊരു വേദന.
ഇതാണ് സംഗീതത്തിന് കൊടുക്കാവുന്ന മാസ്മരികത.. കേട്ട് തുടങ്ങിയിട്ട് 4 ദിവസം മാത്രമേ ആയിട്ടുള്ളൂ.. ഉറങ്ങാൻ തുടമ്പോഴും തനിയെ ഇരിയ്ക്കുമ്പോഴും എല്ലാം മനസ്സിലേക്ക് അറിയാതെ വന്നു പോകുന്നു ഓരോ വരികളും... 15 മിനുറ്റ് കൊണ്ട് ഒരു പാട്ടും ഈ സമൂഹത്തിൽ ഉള്ള നമ്മുടെ സഹോദരിമാരായ കുഞ്ഞു മക്കൾ അറിയേണ്ട ഒരു കഥ ഈ വരികളിലൂടെ അവതരിപ്പിച്ചു... പ്രണയം എപ്പോഴാണ് തുടങ്ങേണ്ടത് .. അതിന്റെ അതിർ വരമ്പുകൾ ഏതെല്ലാം എന്നൊക്കെ ഈ ഒരു വീഡിയോ കാണിച്ചു തരുന്നു... നന്ദി... ഇത്രയും നല്ല ഒരു പാട്ടും കഥയും ഞങ്ങൾക്ക് സമ്മാനിച്ചതിന് ഇതിന്റെ മൊത്തം Crew members നും ഈ വീഡിയോ song TH-cam പ്രേക്ഷകരിലേക്ക് എത്തിച്ച മീഡിയകൾക്കും നന്ദി...
Superb acting by Parvathi.Hats off to the director for potraying the innocent love so beautifully.Music is excellent.Awesome singing by Afzal and Roopa.
ee song iranggiya samayath kandathanu... pne inn orthu angane veendum vannu. ee song iranggiya samayam enikum undayirinnu oru crush 😅 cheruppathil thonniya oru sneham.. aa chettan vere evideyo padikkan poyapl karanjath okke orkkunnu❤️
എന്റെ ഒരു കൂട്ടുകാരി എനിക്ക് ഇത് അയച്ചപ്പോൾ.. അപ്പോൾ തന്നെ ഞാനിത് ആഹാരമാക്കി.. ഇത് എപ്പോ കേട്ടാലും എന്തൊക്കെയോ ഉള്ളിൽ നടക്കുന്ന പോലെയാണ്. സ്‌നേഹത്തിന് പല മാനങ്ങളുണ്ട്, ഭക്തി കലർന്ന പ്രണയം എപ്പോഴും ഈശ്വരതുല്യമാണ്❤️
2വർഷം മുൻപ് കണ്ടതാണ്.... bt still അതിന്റെ feel പോയിട്ടില്ല......... ആ മാലക്കു പകരം ന്ത് കൊടുത്താലും മനസ്സിൽ നിന്നൊന്നും ആ ഫീൽ പോകില്ല ❣️ഒരാളോട് ഉള്ള ഇഷ്ടമോ ആരാധനയോ എന്താണെന്ന് കൂടി പറയാൻ കഴിയില്ല..... നിക്ക് എന്നെ തന്നെ ഓർമ വന്നു 🤗......ഒരു കുഞ്ഞു മനസ്സിൽ തോന്നുന്നതെല്ലാം ഒപ്പി എടുത്തിട്ടുണ്ട്....... entire team...ന് so much love❣️main ആ കുട്ടി ❣️and അഭിലാഷേട്ടൻ 🤩
Priya Varghese his family is that I had a few months back on track your package of this information by and see the profile and I have attached the updated the first one that is why is the one I had a nice and I don't think that is a great weekend so you have to do a little too many people are some pictures are you are interested to work on a good idea of how much for a while to be honest and then we have to pay to the first one and I don't see it was the last Price is the first one I don't think the same thing I have attached my application is a new thread and get a better way of doing this is an excellent condition that is what we are looking at it again and the like the first one I am not familiar faces in a new one that the first and foremost a good one I will try and I am going on a regular mail it is that the one that the like the look and I will get you on this forum home Android phone control and the first time I've got my account to get a lot for you and you will get you to be honest opinion and get a better way you could try and make it work for me I have been on your own the one that has a lot for a long way of the same time and money and get a good idea how much it costs are receiving certain that you would be happy with a lot and the rest and then you will get to know if I had a chance that the last Price a lot to me to get back in touch the like the way to be honest
ആ മോളെ നെഞ്ചോട് ചേർത്ത് പിടിച്ച് സ്നേഹിച്ചപ്പോൾ ,,അവൾ വലുതായ ശേഷമുള്ള രംഗം ഒരു കല്ല് കടിയാകുമോ എന്ന് ഭയന്ന് പോയിരുന്നു ... മൂക്കുത്തിയും ,ലിപ്സ്റ്റിക്കും ഒക്കെ ആയി പക്കാ മോഡേൺ ആയ രൂപം സ്‌ക്രീനിൽ തെളിഞ്ഞപ്പോൾ ആ പിടി ഒന്ന് അയഞ്ഞു...പക്ഷെ ആ കണ്ണുകൾ ..അതിൽ ആ പഴയ കൗമാരക്കാരിയെ നിമിഷങ്ങൾക്കുളിൽ കാണാൻ കഴിഞ്ഞു ...സ്വപ്നം കാണുന്ന ,ഓർമ്മകൾ ഉറങ്ങുന്ന ആ കണ്ണുകളിൽ ആ പൊട്ടി പെൺകുട്ടിയെ തന്നെ കണ്ടു ...അസാധ്യമായ കാസ്റ്റിംഗ് ...
എന്റെ ഷനൂബ് ചേട്ടാ സത്യത്തിൽ നിങ്ങൾ ഒരു സംഭവം ആണ് കാരണം ഞാൻ ഒരു സിനിമ പ്രേമി ആണ് എനിക്ക് ഇഷ്ടം ഒരു പ്രത്യേക തരത്തിലുള്ള സിനിമകൾ ആണ് ഇന്ത്യൻ റുപ്പി നോർത്ത് 24കാതം പിന്നെ ഭ്രമരം പിന്നെ തമിഴ് വിജയ് സേതുപതി മൂവീസ് ആണ ് ഈ സ്റ്റോറി എന്റെ ഹൃദയത്തിൽ ഒരു മുറിവുണ്ടാക്കി കാരണം സത്യത്തിൽ സ്ട്രീകൾക്കു മാത്രം അല്ല പുരുഷൻമാര്ക്കും ഒരു കഥ പറയാൻ ഉണ്ടാകും എന്നാൽ അത് ഒരു പക്ഷെ ഇത്രത്തോളം മനോഹരമാവില്ലായിരിക്കാം നിങ്ങൾ ഒരു സ്ത്രീയുടെ കണ്ണിലൂടെ ഇതെല്ലാം കണ്ടു എങ്ങനെ ഇത്രത്തോളം മനോഹരമാക്കി എന്നത് ഇപ്പോഴും എന്നിക്ക് വിഷ്വസിക്കാൻ പറ്റുന്നില്ല
Thank you priya prakash warrier; you brought me here.. Nd this is superb! A perfect blend.. എല്ലാം നന്നായിരിക്കുന്നു.. Direction, casting, music, location... Loved it! 😍❤
Madam you have such a beautiful sweet voice. Now i am passing through most difficult time of my life and your voice is healing my heart. I really understood music have that power to heal heart.God bless you...
Antara Datta hi antara i am femin saw your comment here feeling to talk to you o am from Kerala malayali boy i am i can teach u malayalam since u like malayalam alot my number 8606701592
5 വർഷത്തിന് മുന്നേ എനിക്കിന്ന് പ്രിയപ്പെട്ടൊരാൾ അയച്ച ഒരു പാട്ട് ആണിത്. ഈ പാട്ട് പോലെ തന്നെ എനിക്കുന്നും അയാൾ പ്രിയപ്പെട്ടതാണ് ❤️ഇന്നും ഈ പാട്ട് കേൾക്കാറുണ്ട്. Nice song👍🏼
എനിക്കും ഉണ്ടായിരുന്നു ഒരു ബാല്യകാല പ്രണയം...😌..really nice video കണ്ടപ്പോൾ ആ പഴയ കാലം ഓർമ വന്നു😍....സൂപ്പർ song... നല്ല ഫീൽ ഉണ്ട്... എല്ലാം കൊണ്ടും കിടു... ആ പഴയ കാലത്തിന്റെ ഓർമയിലേക്ക് കൂട്ടിക്കൊണ്ടു പോയതിന് ഒരു വല്യ thanx...😊
Im not gonna talk about priya here.. she looks so beautiful as always.. but the one & only thing which i am surprised is about the song....... 14 minutes..... you just filled with so much feelings in this 14 minutes. I never experienced a song like this before. From start to end the music, voice & lyrics was awesome. You just kept the standard.... Wonderful.😘😘😘😘
Thank you Priya.. enne ee video kaanan ivde ethichathil.. ! Asal aaayitund.. Hats off to the director/script writer of this amazing film.. Aa midukki kutty nannayi abinayichuu ❤
ഇത് കാണാൻ ഞാൻ വീണ്ടു വന്നു പഴയ 6 ക്ലാസ്സുകാരി ആയി 1.56 ഇതുപോലെ ആദ്യമായി ഞാൻ ഇടവഴിയിൽ വെച്ച് കണ്ടു. ഇഷ്ടം പറയാൻ വീണ്ടും കുറെ വർഷങ്ങൾ പ്ലസ് one വരെ കാത്തിരിന്നു. എന്നിട്ടും അകന്നു പോയി ഇപ്പോളുമൊരു മുറിവാണ് 😒😒😒😒😒 ഇത് വീണ്ടും കണ്ടപ്പോൾ ഞൻ പോയി അലമാര തുറന്നു ഇതുപോലെ പണ്ട് keychainil പേരെഴുതി വെച്ചത് എടുത്തു നോക്കി
I'm feeling like I'm watching my own story. I had crush on my cousin when I was small. Then I came to know that he was in relationship with one of his classmate.
ഞാൻ കഴിഞ്ഞു പോയ എന്റെ കൗമാരകാലത്തേക്ക് എത്തിയ പോലെ തോന്നി. എത്ര തവണ കണ്ടു എന്ന് എനിക്ക് തന്നെ അറിയില്ല. 😍😍🥰 ഇതിന്റെ അണിയറ പ്രവർത്തകർക്ക് ഒരായിരം നന്ദി 👍😍🥰
I don't know why I'm stuck in this song. Every single day passes only by hearing this song. And the concept too somehow has been connected too close to my heart. I love this a looooooooooot. And a big thanks to the whole crew for such a beautiful creation. Lots of love❤
എൻ്റെ പതിനാറാം വയസ്സിൽ ഇതുപോലെ ഒരു ഇഷ്ട്ടം ഉണ്ടായിരുന്നു. ആദ്യമായി ഒരു ആൺ കുട്ടിയോട് തോന്നിയ ഇഷ്ട്ടം. നിഷ്‌കളകമായ ഇഷ്ട്ടം. ഇന്ന് 5 വർഷം പിന്നിടുമ്പോഴും ഞാൻ ആ കാലം എന്നിലെ ഏറ്റവും മനോഹര ഓർമ ❤
Honestly guys, you made me cry throughout the video and reminded me of many things I left behind! This is beyond my words. I can't say anything. Great work ! All my support and prayers for you guys.. Thank you so much for this video. Bed of luck
E prayathil enikkum ethe pole thoniyittum undu mariyittum undu ethu kandappol orupadu pazhaya ormakalilekku kondu poyi ente life il ethe pole oru short film kandittillla enthu paranju varnikkanam ennariyillla realy supper.....
I want to call each one of the people behind this and congratulate in this order.Cute little girl, fabulous Music Director, awesome Director and kodilam Male and Female.singers
uff.....aadyam paat thudangyappo ulla beatnu keriya romanjam manassil oru mazha peyyichitta onn erngi poyathu......inganoru song and short film ithvre kndittilla....vere level..congrats to the whole crew
BEAUTIFUL.... at a loss for words... That little girl.. oh my god... MUSIC ... LUV THIS ONE SO MUCH... Shanoob and team... wonderful job. Each and every one ... hats off
This is an osm movie.......the background music is wonderful and the little girl is a great artist she nailed the movie...........hndsoff to the director and the best short filim ever watched.......luv u all.........
Beautifully done very touching. That little girl omg she was awesome 😍😍🤗. Visuals are magical shanoob sir. Aby Tom Cyriac sir very catchy song composition the singers rendered it so beautifully so soothing to listen. Congratulations to whole crew of kadalasu thoni.
എനിക്കും ഉണ്ടായിരുന്നു ഇങ്ങനെ ഒരു പ്രണയം, 7 ക്ലാസ്സിൽ പഠിക്കുമ്പോൾ തന്നെ, ഒരിക്കലും പറയാനും പറ്റിയില്ല, പ്രായം ആകട്ടെന്ന് വെച്ച കാത്തിരുന്നു,പിന്നീട് കണ്ടിട്ടേ ഇല്ല കുറെ അന്വേഷിച്ചു, പക്ഷെ ഒരിക്കൽ പോലും പിന്നീട് കാണാൻ പറ്റിയട്ടില്ല,11വർഷമായിട്ടും കാണാൻ പറ്റിയില്ല 💔1st love,😢very important for me
This is awesome, extremely awesome.Thank you priya for bringing me here.and found a lot of gems, the little girl, the song.... .. addicted to paper boat.
When I was kid I also have same felling for one of Chattai. Till now I m not able to say him hw I use to fell for him....☺☺. BUT nothing matters now he is happily married. 😊
first cmnt on youtube...!! jst LOVED it.....😘 absolutely melting lyrics....... nw i can feel the magical touch .....nd the cute girl..😍😍😍😍😍who is the reason y i cant stop listeninng to it....💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜
Kettapo vallathoru feel ഈ song... ❤️❤️❤️.. Love that little girl.. What a direction.. No words to say such a beautiful story.. ❤️ 🥰 ഒരേസമയം തന്നെ സങ്കടവും സന്തോഷവും ഒക്കെ thannu.. ഒരുപാട് memories മനസ്സിൽ മിന്നി മറഞ്ഞു പോയി.. 😐
Super love it elam eshttamayi enna oru feel ulla song and aaa kuttiyude abhinayam powlichu onum parayanillaa. Njan nte frnds ellam parayum edhi kanan . Really love it . Its aaa wonderful story
Cant explain with words..awsome film..bgm nd music ....oww..onnum parayaanilla.. nd THE KID ..shes more than anythin that you can do to make it more convincing nd portrait the innocence...directn camera and each nd every part of the film is awesome 😘😘😘😘😘
മച്ചാനെ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ കിടു കിടു കിടു കിടു കിടു കിടു കിടു.... എല്ലാം അടിപൊളി ആണ് ഓരോന്നും എടുത്തു പറയേണ്ടതില്ല...... Love it
ഇതിനോടകം ഒരു 8 തവണ കണ്ടു... എന്താ പറയേണ്ടത് എന്നറിയില്ല...വല്ലാത്ത ഒരു വിങ്ങൽ, ചെറുപ്പത്തിലേക്ക് ഒരുപാട് തവണ കൂട്ടിക്കൊണ്ടുപോയി... അസാധ്യമായി ചെയ്തിട്ടുണ്ട്.. ഏറ്റവും വലിയ പ്രത്യേകത, ഒരു കഥ മുഴുവൻ ഒരു പാട്ടിലൂടെ പറഞ്ഞു എന്നതാണ്.. അതും സുന്ദരമായി.. ഒരാളെ പ്രത്യേകിച്ച് എടുത്തു പറയുന്നില്ല, എല്ലാരും നന്നായി ചെയ്തിട്ടുണ്ട്... അണിയറയ്ക്കും പാട്ടിനും മുന്നിലും പിന്നിലും... കൂടുതൽ സംരംഭങ്ങൾ പ്രതീക്ഷിക്കുന്നു.... മനസ്സിൽ നിങ്ങൾ തീർത്ത പറഞ്ഞറിയിയ്ക്കാൻ കഴിയാത്ത ഒരു നൊമ്പരം, ഒരു സുഖമുള്ള നൊമ്പരം, മാറാൻ ദിവസങ്ങൾ എടുക്കും.. അത് തന്നെയാണ് നിങ്ങളുടെ വിജയം....
I came here to look out for a priya beauty but what i got here is a eternal beauty which the song and video give us what a voice of both the vocalist glad i heard these song.
ഒരു രക്ഷയും ഇല്ലാട്ടാ, അതിമനോഹരമായിരിക്കുന്നു. പാട്ടിനൊപ്പം തന്നെ ആ കൊച്ചുകുട്ടിക്കും എന്റെ ലൈക്ക്. എന്നാലും ഇങ്ങനത്തെ ഒരു സോങ് ന് ആരാണാവോ unlike അടിക്കുന്നത്🤔
dont know what to say....the song...that little girl...really touched my heart....lots of memories recolleted....lots of emotions in 14 min....truely awesome😍😍😍😍
2019 April,Still My Favorite And Will Be Forever കണ്ട നാൾ മുതൽ ഇതുവരെ എത്ര തവണ കണ്ടിട്ടുണ്ടാവും എന്ന് എനിക്ക് അറിയില്ല.വീണ്ടും വീണ്ടും കാണാൻ വേണ്ടിയുള്ള എന്തോ ഒരു മാന്ത്രികത ഇതിൽ നിറയ്ക്കുവാൻ ഇതിന്റെ ശില്പികൾക്ക് ആയിട്ടുണ്ട്. കൗമാരകാലത്ത് പല പെൺകുട്ടികൾക്കും തങ്ങളേക്കാൾ മുതിർന്ന ആണിനോട് തോന്നുന്ന പ്രണയം ഇതിലും നന്നായി അവതരിപ്പിക്കുവാൻ കഴിയും എന്ന് തോന്നുന്നില്ല. പാർവ്വതിക്കുട്ടി ഇതിൽ ജീവിക്കുന്നതു പോലെ തോന്നി. പാർവ്വതി കുട്ടിയുടെ മുതിർന്ന ഭാഗം അവതരിപ്പിച്ച കുട്ടി ഇത്തിരി കൂടി നല്ല ഒരു പെൺകുട്ടി ആയിരുന്നു എങ്കിൽ(എന്ന് വച്ച് മോശമാണ് എന്നല്ലാട്ടോ) എന്ന് ആശിച്ചു പോയി. വെറും ഒരാണായ എനിക്ക് പോലും ഇത്രയും ഫീൽ തരാൻ കഴിഞ്ഞിട്ട് ഉണ്ടെങ്കിൽ,അത്തരം അനുഭവങ്ങളിലൂടെ കടന്നുപോയ ഓരോ പെൺകുട്ടിക്കും എന്തോരും ഓർമ്മകൾ സമ്മാനിച്ചിട്ടുണ്ടാവും ഈ വീഡിയോ.ഞാനിത് കാണാൻ കാരണം പോലും ഒരു പെണ്ണാണ്,എന്റെ അനിയത്തി.അവളെ നന്ദിയോടെ ഓർക്കുന്നു. ഇതു പോലുള്ള വീഡിയോസ് കുറേക്കാലത്തിനിടയ്ക്ക് എപ്പോഴെങ്കിലുമേ സംഭവിക്കാറൊളളൂ.അതുകൊണ്ട് ഈ വീഡിയോയുടെ ഭാഗം ആയ എല്ലാവരോടും ഉള്ള നന്ദി ഒറ്റ വാക്കിൽ രേഖപ്പെടുത്തുന്നു.
Excellent short film..music and lyrics also..mol ethra bhangiyai abhinayichirikkunnu..actually priya varrier de photo cover ayi enthinanu ittirikkunnathennu manasilayilla..team work nu abhinandanangal .god bless you mole
An Excellent work.. especially the MUSIC.. mind blowing.. 14 mnts beautiful journey through an innocent girl.. wonderfully narrated the feelings and innocence of a ltl girl.. Congrats the whole Crew.👍✌👏
Anyone 2019🙋🙋🙋🙋🙋🙋
ഈ പാട്ടു എത്ര തവണ കണ്ടു എന്നറിയില്ല ,ഇനിയും കാണുവാൻ തരത്തിൽ മനസ്സിനെ ആകർഷിക്കുന്ന എന്തോ ഒന്ന് ഇതിൽ കിടപ്പുണ്ട് ...ഒരു പെൺകുട്ടിയുടെ ,കൗമാരത്തെ ഇതിലും കൂടുതൽ വർണിക്കാൻ പറ്റുമോ എന്നറിയില്ല .അതിനെ ഏറ്റവും ഭംഗിയായി കറകളഞ്ഞ വികാരമായി അവതരിപ്പിച്ച എഴുത്തുകാരനും അതിനെ നിറത്തിൽ ചായം പൂശിയെടുത്തു എന്നും ഓർമിക്കാവുന്ന വിസ്മയമാക്കിയെടുത്ത സംവിധായകനും നന്ദി.പിന്നെ സംഗീതം അത് അത്രത്തോളം സുന്ദരമായിട്ടുണ്ട് .ആ കൊച്ചു പെൺകുട്ടി അതിലും സുന്ദരമായി അത് അവതരിപ്പിച്ചിരിക്കുന്നു ....ഓരോ തവണ കാണുമ്പോളും പുതുമ തോന്നിക്കുന്ന എന്തോ ഒരു വിസ്മയം ഒളിഞ്ഞിരിക്കുന്നു ഈ ഷോർട്ഫിൽമിൽ .....ഇത്രത്തോളം മനോഹരമായി ഒരു പെണ്മനസ്സിനെ വർണിക്കാൻ കഴിയുമോ എന്ന് തോന്നിപ്പോകും 👌👌👌👌👌👏👏
Comments വായിച്ചിട്ട് video കാണുന്ന സ്വഭാവം ആണെന്റേത്, വളരെ നന്ദി, ഇത് വായിച്ചതുകൊണ്ടു മാത്രമാണ് ഞാൻ ഈ film കണ്ടത്, ആസ്വദിക്കാൻ കഴിഞ്ഞത്, ഒരുപാടിഷ്ടായിരിക്കണു... 😊
Ethinappurathekku ethine patti paryaan veronnoollla ♥️👌🏼
Yes.
Shedoo ithyoke indo ee filml?? Ee comment vaychapola complete mansilayath may b njan ore anayath kond akam...... Chetante friendne pranayikuna aniyathi athum valare cheryore kutti..... Ithanu enike thonyath.
Really heart touching.
ഞാൻ ഇത് കുറെ മുമ്പ് കണ്ടിരുന്നു വീണ്ടും കാണാൻ കൊതിയായത് കൊണ്ട് തപ്പി പിടിച്ചു വന്നതാ ❤my fav song❤🔥💞
Njanum...
ഞാനും 😂
Njanum
Me too❤️
Me too
ഒരിക്കലും നടക്കില്ല എന്ന തിരിച്ചറിവിലും പിന്നെയും പിന്നെയും ആഗ്രഹിക്കാൻ പ്രേരിപ്പിക്കുന്ന ചില ഇഷ്ട്ടങ്ങളുണ്ട് ആരോടും പറയാതെ ആരെയും അറിയിക്കാതെ ഉള്ളിനകത് ഒളിപ്പിച്ചുവച്ചൊരു ഇഷ്ടത്തിന്റെ ഓർമയിൽ ഇന്നും ഇങ്ങനെ...❤
😔😯😢
❤️
കണ്ടതിൽ വെച്ച് ഒരുപാട് ഇഷ്ടായ short film.. കുറെ വട്ടം കണ്ടു..ആദ്യായിട്ടാ youtube ൽ commend ഇടുന്നതും
Thank u so much Karthika
After 3 years again ee short film kanan vannu 😊e song oru vallatha feel aanu...Dwnld aaki vechitt idaykide kelkrind annu thott...കുട്ടിക്കാലത്തു ഒരാളോട് എങ്കിലും ഇഷ്ടം തോന്നാത്തവർ കുറവ് ആണ്...😊😊
വളരെ മനോഹരമായ ഏറെ കുറെ എല്ലാവരുടെയും ജീവിതത്തിൽ നമ്മൾ അറിയാതെ നടന്നുപോകുന്ന ആദ്യ പ്രണയത്തെ വളരെ മനോഹരമായി അവതരിപ്പിച്ച ആ കൊച്ചു കലാകാരിയെ എനിക്ക് ഒരുപാട് ഇഷ്ടമായി.... കാണുമ്പോൾ ഇത്ര ചെറിയ കുട്ടിക്കാണോ പ്രണയം എന്ന് ചിന്തിച്ചു പോകുമെങ്കിലും ആ ചെറുപ്പത്തിൽ ചിലരോടുള്ള അടുപ്പം അത് പ്രണയമോ, ആരാധനയോ എന്തു മാകാം പിന്നീട് എത്ര വലുതായാലും,, കാലങ്ങൾ കടന്നുപോയാലും മറക്കാൻ പറ്റില്ല എന്നുള്ളത് 12 വര്ഷത്തിനു ശേഷം ഉള്ള ഭാഗത്തിൽ കാണാൻ പറ്റി.......അതിമനോഹരം.....
Satyam
ഒന്നുണ്ട്. അവിടെ 12 വർഷത്തിന് ശേഷം ചെറുപ്പത്തിൽ തോന്നിയ ആ ഇഷ്ടക്കാരൻ തന്നെ ആണോ ആ പെണ്കുട്ടി യുടെ അടുത്ത് വരുന്നത് എന്ന് വ്യക്തതയില്ല.. ഒരുപക്ഷേ അവളുടെ അനുഭവം ആ കൊച്ചു കുട്ടിയോട് അവൾ പറഞ്ഞു ധരിപ്പിച്ചു അവളുടെ തെറ്റിനെ തിരുത്താൻ ആയിരിക്കാം ശ്രമിച്ചത്.. അങ്ങിനെ ആയിരിക്കാം ഇതിന്റെ സംവിധായകൻ ഉദ്ദേശിച്ചത്
എനിക്ക് 12 വയസിൽ ആണ് ഇഷ്ടം തുടങ്ങിയ ഒരു ഇടവഴിയിൽ വെച്ച് കണ്ടു എനിക്ക് മാത്രം ഉണ്ടാരുന്നുള്ളു വർഷങ്ങൾ കടന്നുപോയി 19 വയസ് വരെ wait cheythu ഇന്നും ഒരു വിങ്ങൽ ആണ്
എനിക്ക് ഓർമ്മ വര്വാ എന്നെ തന്നെ..
മാലയല്ല ഒരു രാജ്യം തന്നെ എഴുതി തന്നാലും അടിവയറ്റിൽ നിന്നും കെട്ടു പോവാത്ത ഒരു തീയാ അത്.. ഇങ്ങനെയൊക്കെ ഒരൊറ്റമൂലിയുമില്ലാത്ത ചില പ്രണയസ്സൂക്കേടുകളാണ് ഒരു പെൺകുഞ്ഞിനെ ഒരു പെണ്ണാക്കി മാറ്റുന്നത്..
ഒരു പെണ്ണല്ലാത്ത ഒരാൾക്ക് അതിനെക്കുറിച്ചു ചിന്തിച്ചു നോക്കാൻ കൂടി ആവില്ലെന്നിരിക്കെ എങ്ങനെ സാധിച്ചു ഇയാൾക്കിതിന്.. ഗംഭീരം.. 😘😘😘😘😘😘😘😘😘
സത്യം എന്റെയും സംശയം ഇത് തന്നെ എന്തൊരു സുന്ദരം അഭിനയിക്കാൻ അറിയാത്ത പ്രിയ പോലും സൂപ്പറാ
nandha ukm ningalude vakkukal thane ethra manoharam❤️❤️ vayichitum mathiyakunila ee song kanda pole❤️😍😍
Enthokkeyo nashtapettu poya pole thonnaa😦
ohh... ur words...u made me feel magical...oru pennayirunnenkil ennu ashichu pokunnu...
It is crct.....athoru......kick anu........
ഒരു സമയത്ത് നമ്മളെ ഒരുപാട് വേദനിപ്പിച്ച കാര്യങ്ങൾ ...പിന്നീട് ഓർക്കുമ്പോൾ ഒരു തമാശയായി തോന്നാറുണ്ട് ...
true
മനോഹരമായ പാട്ട്. എല്ലാ പെൺകുട്ടികൾക്കും ഉണ്ടാകും ഓർമ്മിക്കാൻ ഇങ്ങനെ ഒരു ആകർഷണം തോന്നിയ നിമിഷങ്ങൾ
Still someone watching this in 2020
Yesss
2021
2022
2023
2024
ഒരു പുഞ്ചിരിയോടെയേ ഇത് കണ്ടുതീർക്കാനായുള്ളൂ...പന്ത്രണ്ടു വയസ്സിലെ പ്രണയം.... ആ പ്രായത്തിലൂടെ കടന്നുവന്ന എല്ലാ പെൺകുട്ടികൾക്കും ഉണ്ടായിരുന്നിരിക്കും.. അത് മനോഹാരമായി ചിത്രീകരിച്ചു.. ആ കൊച്ചുമിടുക്കിക്കു അഭിനന്ദനങ്ങൾ
Anyone 2020??? 😍
😍😍😍
09.09.2020 ❤️🔥❤️🔥❤️🔥❤️ Still now watching 🔥🔥🔥🔥
03.12.2020 love this song ❤️
2021
S
I can't believe there is 1.8 k dislikes 🤷♂️. Do they like music or don't they have emotions 🤦♂️... ആ മോളുടെ അഭിനയം... 👌👌👌ഭാവിയിൽ വലിയ നടി ആകട്ടെ 🙌
It is because it is copied from a Marathi song..sairat
2024 ൽ കാണുന്നവർ ഉണ്ടോ ❤️
❤
❤
Ind
ഈ പാട്ട് കേൾക്കുമ്പോൾ മനസ്സിൽ ഒരാളുടെ രൂപമാണ് വരാറു.... ഇനി ഒരിക്കലും നേരിട്ട് കാണില്ലരിക്കും...എന്നാലും അവസാന നിമിഷം വരെ മായില്ല മനസ്സിൽ നിന്ന്
ഇതേ അവസ്ഥ തന്നയാടോ എനിക്കും 😔
Same situation😔
Ellavarkum undavum
6 ക്ലാസിൽ എനിക്കും undarunnu 😂
Flute വായിച്ചവനിരിക്കട്ടെ എന്റെ വക ഒരു കുതിര പവൻ💍
ആഹാ...
നൈസ് മൂവി.
ആ മോള് വളരെ മനോഹരമാക്കി.
തീർച്ചയായും ഈ മൂവിയുടെ വിജയം ആ കൊച്ചിന് ഉള്ളതാണ്.
അഭിനന്ദനങ്ങൾ.
ആദ്യ പ്രണയം അതൊരു വല്ലാത്ത അനുഭവമാണ്. പ്രേണയമാണോ അതോ ആരാധനയാണോ എന്നറിയാതെ തുടങ്ങുന്ന ഒന്നാണ് ആദ്യപ്രെണയം. മറ്റൊരു പ്രേണയത്തിനും ആ ഫീൽ തരാൻ കഴിയില്ല. അത് നഷ്ട്ടമാകുമ്പോൾ ഉണ്ടാകുന്ന വേദന പറയാൻ കഴിയാത്ത അത്രയും വലുതാണ്. പിന്നീട് ഓർക്കുമ്പോൾ സുഖമുള്ളൊരു വേദന.
ഇതാണ് സംഗീതത്തിന് കൊടുക്കാവുന്ന മാസ്മരികത.. കേട്ട് തുടങ്ങിയിട്ട് 4 ദിവസം മാത്രമേ ആയിട്ടുള്ളൂ.. ഉറങ്ങാൻ തുടമ്പോഴും തനിയെ ഇരിയ്ക്കുമ്പോഴും എല്ലാം മനസ്സിലേക്ക് അറിയാതെ വന്നു പോകുന്നു ഓരോ വരികളും... 15 മിനുറ്റ് കൊണ്ട് ഒരു പാട്ടും ഈ സമൂഹത്തിൽ ഉള്ള നമ്മുടെ സഹോദരിമാരായ കുഞ്ഞു മക്കൾ അറിയേണ്ട ഒരു കഥ ഈ വരികളിലൂടെ അവതരിപ്പിച്ചു... പ്രണയം എപ്പോഴാണ് തുടങ്ങേണ്ടത് .. അതിന്റെ അതിർ വരമ്പുകൾ ഏതെല്ലാം എന്നൊക്കെ ഈ ഒരു വീഡിയോ കാണിച്ചു തരുന്നു... നന്ദി... ഇത്രയും നല്ല ഒരു പാട്ടും കഥയും ഞങ്ങൾക്ക് സമ്മാനിച്ചതിന് ഇതിന്റെ മൊത്തം Crew members നും ഈ വീഡിയോ song TH-cam പ്രേക്ഷകരിലേക്ക് എത്തിച്ച മീഡിയകൾക്കും നന്ദി...
ഹൃദയം തട്ടി പാടിയാ ഇ പാട്ട് എന്റെ പ്രണത്തെ ഓർമ്മിച്ചു ,, ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത ആ നഷ്ട്ട പ്രണയം😔😔😔
Video തീരാതിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോകുവാ
Othiri thanks Sonu... 🤗💐
Ethinte randam fagam cheyyumo
Superb acting by Parvathi.Hats off to the director for potraying the innocent love so beautifully.Music is excellent.Awesome singing by Afzal and Roopa.
എത്ര തവണ കണ്ടൂന്ന് അറിയില്ല. ഒരു നെഞ്ചിടിപ്പാ ഇപ്പോഴും.. A great work...
ee song iranggiya samayath kandathanu... pne inn orthu angane veendum vannu.
ee song iranggiya samayam enikum undayirinnu oru crush 😅
cheruppathil thonniya oru sneham..
aa chettan vere evideyo padikkan poyapl karanjath okke orkkunnu❤️
The little girl acts way better than many a famous actresses ... Music,lyrics,visual n the actor's smile too 👌👌👌
എന്റെ ഒരു കൂട്ടുകാരി എനിക്ക് ഇത് അയച്ചപ്പോൾ.. അപ്പോൾ തന്നെ ഞാനിത് ആഹാരമാക്കി.. ഇത് എപ്പോ കേട്ടാലും എന്തൊക്കെയോ ഉള്ളിൽ നടക്കുന്ന പോലെയാണ്.
സ്‌നേഹത്തിന് പല മാനങ്ങളുണ്ട്,
ഭക്തി കലർന്ന പ്രണയം എപ്പോഴും ഈശ്വരതുല്യമാണ്❤️
2വർഷം മുൻപ് കണ്ടതാണ്.... bt still അതിന്റെ feel പോയിട്ടില്ല......... ആ മാലക്കു പകരം ന്ത് കൊടുത്താലും മനസ്സിൽ നിന്നൊന്നും ആ ഫീൽ പോകില്ല ❣️ഒരാളോട് ഉള്ള ഇഷ്ടമോ ആരാധനയോ എന്താണെന്ന് കൂടി പറയാൻ കഴിയില്ല..... നിക്ക് എന്നെ തന്നെ ഓർമ വന്നു 🤗......ഒരു കുഞ്ഞു മനസ്സിൽ തോന്നുന്നതെല്ലാം ഒപ്പി എടുത്തിട്ടുണ്ട്....... entire team...ന് so much love❣️main ആ കുട്ടി ❣️and അഭിലാഷേട്ടൻ 🤩
പ്രിയാ പി വാരിയര്‍ ക്ക് നന്ദി ! ഇല്ലെങ്കില്‍ ഈ കൊച്ചു മിടുക്കിയെ കാണാതെ പോയേനെ ....
😊😊
Priya Varghese his family is that I had a few months back on track your package of this information by and see the profile and I have attached the updated the first one that is why is the one I had a nice and I don't think that is a great weekend so you have to do a little too many people are some pictures are you are interested to work on a good idea of how much for a while to be honest and then we have to pay to the first one and I don't see it was the last Price is the first one I don't think the same thing I have attached my application is a new thread and get a better way of doing this is an excellent condition that is what we are looking at it again and the like the first one I am not familiar faces in a new one that the first and foremost a good one I will try and I am going on a regular mail it is that the one that the like the look and I will get you on this forum home Android phone control and the first time I've got my account to get a lot for you and you will get you to be honest opinion and get a better way you could try and make it work for me I have been on your own the one that has a lot for a long way of the same time and money and get a good idea how much it costs are receiving certain that you would be happy with a lot and the rest and then you will get to know if I had a chance that the last Price a lot to me to get back in touch the like the way to be honest
True...
I love you
ആ മോളെ നെഞ്ചോട് ചേർത്ത് പിടിച്ച് സ്നേഹിച്ചപ്പോൾ ,,അവൾ വലുതായ ശേഷമുള്ള രംഗം ഒരു കല്ല് കടിയാകുമോ എന്ന് ഭയന്ന് പോയിരുന്നു ... മൂക്കുത്തിയും ,ലിപ്സ്റ്റിക്കും ഒക്കെ ആയി പക്കാ മോഡേൺ ആയ രൂപം സ്‌ക്രീനിൽ തെളിഞ്ഞപ്പോൾ ആ പിടി ഒന്ന് അയഞ്ഞു...പക്ഷെ ആ കണ്ണുകൾ ..അതിൽ ആ പഴയ കൗമാരക്കാരിയെ നിമിഷങ്ങൾക്കുളിൽ കാണാൻ കഴിഞ്ഞു ...സ്വപ്നം കാണുന്ന ,ഓർമ്മകൾ ഉറങ്ങുന്ന ആ കണ്ണുകളിൽ ആ പൊട്ടി പെൺകുട്ടിയെ തന്നെ കണ്ടു ...അസാധ്യമായ കാസ്റ്റിംഗ് ...
2020 april ലോക്ക് ഡൌൺ സമയത്ത് ഇത് കാണുന്ന ആരെങ്കിലും ഉണ്ടോ???
Yaa
Bt june
2019 il kanan thudangiyathanu.. epolum idakoke kanum... Entho oru feel anu
2021 🔐 time
Still in 2024
എന്റെ ഷനൂബ് ചേട്ടാ സത്യത്തിൽ നിങ്ങൾ ഒരു സംഭവം ആണ് കാരണം ഞാൻ ഒരു സിനിമ പ്രേമി ആണ് എനിക്ക് ഇഷ്ടം ഒരു പ്രത്യേക തരത്തിലുള്ള സിനിമകൾ ആണ്
ഇന്ത്യൻ റുപ്പി നോർത്ത് 24കാതം പിന്നെ ഭ്രമരം പിന്നെ തമിഴ് വിജയ് സേതുപതി മൂവീസ് ആണ
് ഈ സ്റ്റോറി എന്റെ ഹൃദയത്തിൽ ഒരു മുറിവുണ്ടാക്കി കാരണം സത്യത്തിൽ സ്ട്രീകൾക്കു മാത്രം അല്ല പുരുഷൻമാര്ക്കും ഒരു കഥ പറയാൻ ഉണ്ടാകും എന്നാൽ അത് ഒരു പക്ഷെ ഇത്രത്തോളം മനോഹരമാവില്ലായിരിക്കാം നിങ്ങൾ ഒരു സ്ത്രീയുടെ കണ്ണിലൂടെ ഇതെല്ലാം കണ്ടു എങ്ങനെ ഇത്രത്തോളം മനോഹരമാക്കി എന്നത് ഇപ്പോഴും എന്നിക്ക് വിഷ്വസിക്കാൻ പറ്റുന്നില്ല
Thank u so much Rafid...othiri santhosham 🤗❤️ Othiri othiri thanks for the kind words
@@SimplyMariam1 ഇതെനിക്കേറ്റവും പ്രിയപ്പെട്ടത് തന്നെ
ഡയറക്ഷൻ ഒരു രക്ഷേം ഇല്ല
Still enikku ettavum priyappettathu
ഇപ്പോഴും എനിക്ക് ഇഷ്ടാണ് ❤
എനിക്കും ഉണ്ടായിരുന്നു ഇങ്ങനെ ഒരു ബാല്യകാലം 😍😍
Thank you priya prakash warrier; you brought me here.. Nd this is superb! A perfect blend.. എല്ലാം നന്നായിരിക്കുന്നു.. Direction, casting, music, location... Loved it! 😍❤
so happy and proud to be a part of this wonderful project.. thank you Aby for this opportunity.
Thank you so much Roopa ji. It was really a pleasure having you on board. Beautiful rendering...!! Very happy and thankful for all your support.
May God bless you..superrrrr
Madam you have such a beautiful sweet voice. Now i am passing through most difficult time of my life and your voice is healing my heart. I really understood music have that power to heal heart.God bless you...
ur voice was very nice....super songum....vallathoru feelundu ee songinu......I like it
U sang so beautifully
മോനിഷയുടെ ചെറിയൊരു മുഖച്ഛായ.
😊 😍
Hey! I am a Bengali girl and I love Malayalam a lot... when I went through it , I was touched! amazing... keep it up!
Antara Datta Hy bengu
Bong bro :D
Antara Datta hi antara i am femin saw your comment here feeling to talk to you o am from Kerala malayali boy i am i can teach u malayalam since u like malayalam alot my number 8606701592
Ivdem bengaliyo🤐
Same here I'm on the same page... A Bengali loving this song even without understanding for 3years..😂😂😂
5 വർഷത്തിന് മുന്നേ എനിക്കിന്ന് പ്രിയപ്പെട്ടൊരാൾ അയച്ച ഒരു പാട്ട് ആണിത്. ഈ പാട്ട് പോലെ തന്നെ എനിക്കുന്നും അയാൾ പ്രിയപ്പെട്ടതാണ് ❤️ഇന്നും ഈ പാട്ട് കേൾക്കാറുണ്ട്. Nice song👍🏼
I don't understand the language.. But I could understand the feelings ♥ :)
podi
+kerala tech 😁
😀😁😂
😅😂
@@anjooran8990 ponnd
എനിക്കും ഉണ്ടായിരുന്നു ഒരു ബാല്യകാല പ്രണയം...😌..really nice video കണ്ടപ്പോൾ ആ പഴയ കാലം ഓർമ വന്നു😍....സൂപ്പർ song... നല്ല ഫീൽ ഉണ്ട്... എല്ലാം കൊണ്ടും കിടു... ആ പഴയ കാലത്തിന്റെ ഓർമയിലേക്ക് കൂട്ടിക്കൊണ്ടു പോയതിന് ഒരു വല്യ thanx...😊
Sathyam... ❤️
Watched it cuz of Priya ...But this one is awesome.Dont know how did I miss it.Cute innocent love..Well done guys...best wishes
Im not gonna talk about priya here.. she looks so beautiful as always.. but the one & only thing which i am surprised is about the song....... 14 minutes..... you just filled with so much feelings in this 14 minutes. I never experienced a song like this before. From start to end the music, voice & lyrics was awesome. You just kept the standard.... Wonderful.😘😘😘😘
Nijo Joseph right sir
Exactly....
U hear d song sairat zala ji... sir..same feelingg
exctly!!!
Anjali salimon 😊😊
Only the people who has encountered with this situation can feel the depth of this song. I am one such person
Silpa Bijoy what's ur stry
childhood crush but i lost it. that album is my story
Silpa Bijoy hmmm
do u have any experience
Silpa Bijoy jst an infatuation
I love kerala... Beautiful place with beautiful people... And peace.. I wish it were my birth place
ഓ എന്താ ഒരു ഫീൽ....
bgm and music pinne Dop ഒരു രക്ഷയുമില്ല...
actors👌
lead character a koch 👌👌👌
ഇതെത്ര തവണയായി കാണുന്നുവെന്ന്...എനിക്ക് തന്നെ അറിഞ്ഞുകൂട... 2021 Dec ❤️
Thank you Priya.. enne ee video kaanan ivde ethichathil.. ! Asal aaayitund.. Hats off to the director/script writer of this amazing film.. Aa midukki kutty nannayi abinayichuu ❤
Thank u so much
Abhirami P Mohan.. Sad tht u didn't mention about the music... Athmaavilek angu kuthi keruvalle music.. 😃
Enthukond Kandilla allankil enthukond ithuvere njan ithu kaanaan ivde vannilla ennorth dhukkam thonnunnu...ithrayum nalloru work kurach kaalangalk sheshamanu kaanunnath...nerathe kaanan pattaatha poyathil athiyaaya vishamam thonnikkunnu...athilere manassu niranjathinte santhoshathil ente kaanu niranjathil director chettanum, music, bgm, lyrics, dop, producer and the owners of beautyfull voices...Love this whole crew...Njan oru media student aanu...ithu poleyulla workukal ennepoleyulla studentsinu oru maathrika kodeyaanu...keepup the goodworks lads...Lots of love...
ഇത് കാണാൻ ഞാൻ വീണ്ടു വന്നു പഴയ 6 ക്ലാസ്സുകാരി ആയി 1.56 ഇതുപോലെ ആദ്യമായി ഞാൻ ഇടവഴിയിൽ വെച്ച് കണ്ടു. ഇഷ്ടം പറയാൻ വീണ്ടും കുറെ വർഷങ്ങൾ പ്ലസ് one വരെ കാത്തിരിന്നു. എന്നിട്ടും അകന്നു പോയി ഇപ്പോളുമൊരു മുറിവാണ് 😒😒😒😒😒 ഇത് വീണ്ടും കണ്ടപ്പോൾ ഞൻ പോയി അലമാര തുറന്നു ഇതുപോലെ പണ്ട് keychainil പേരെഴുതി വെച്ചത് എടുത്തു നോക്കി
I'm feeling like I'm watching my own story. I had crush on my cousin when I was small. Then I came to know that he was in relationship with one of his classmate.
ചുമ്മാതെ അങ്ങ് പിടിച്ച് ഇരുത്തി കേൾപ്പിച്ചു.. ഒക്കെയും നന്നായി ചെയ്തു.. ❤️
ഇതു കേള്‍ക്കാന്‍ കാരണമായ അനിയത്തികുട്ടി ജ്യോതി ലക്ഷ്മിക്ക് thanks..
ഞാൻ കഴിഞ്ഞു പോയ എന്റെ കൗമാരകാലത്തേക്ക് എത്തിയ പോലെ തോന്നി. എത്ര തവണ കണ്ടു എന്ന് എനിക്ക് തന്നെ അറിയില്ല. 😍😍🥰 ഇതിന്റെ അണിയറ പ്രവർത്തകർക്ക് ഒരായിരം നന്ദി 👍😍🥰
Superb.. എന്റെ ഹൃദയത്തിന്റെ വടക്കു കിഴക്കേ മൂലയിലേക്ക് നേരെ കേറി ....... Hats off to the team... And that little girl is so promising
I don't know why I'm stuck in this song. Every single day passes only by hearing this song. And the concept too somehow has been connected too close to my heart. I love this a looooooooooot. And a big thanks to the whole crew for such a beautiful creation. Lots of love❤
Adipoli shortfilm pinneyum kaanam thonunnu njan thannea ith orupad thavana kandu ntho onnu ithil enne akrshikkunnu manasil thottu eeh film 🙂🙂🙂😍😍😍
എൻ്റെ പതിനാറാം വയസ്സിൽ ഇതുപോലെ ഒരു ഇഷ്ട്ടം ഉണ്ടായിരുന്നു. ആദ്യമായി ഒരു ആൺ കുട്ടിയോട് തോന്നിയ ഇഷ്ട്ടം. നിഷ്‌കളകമായ ഇഷ്ട്ടം. ഇന്ന് 5 വർഷം പിന്നിടുമ്പോഴും ഞാൻ ആ കാലം എന്നിലെ ഏറ്റവും മനോഹര ഓർമ ❤
ഇങ്ങോട്ടും ഉണ്ടോ 😊
@@adithilakshmi1841Eeyy,,,illado...athokke njnm vittu.ipo inkoru aal ind.happy with him❣️😌
Honestly guys, you made me cry throughout the video and reminded me of many things I left behind! This is beyond my words. I can't say anything.
Great work ! All my support and prayers for you guys.. Thank you so much for this video. Bed of luck
ഈ short film എനിക്ക് suggest ചെയ്തത് വേറൊരാളാണ്. കണ്ടപ്പോ വളരെ ഇഷ്ടമായി. ഇപ്പൊ ഇത് എത്ര തവണ കണ്ടെന്ന് എനിക്കുതന്നെ ഓർമയില്ല my favorite 😌😌
Goodness me!!!! Machaans!!! Anyone can fall in love with this Music Video.
Great Work guys. Superb Work.
E prayathil enikkum ethe pole thoniyittum undu mariyittum undu ethu kandappol orupadu pazhaya ormakalilekku kondu poyi ente life il ethe pole oru short film kandittillla enthu paranju varnikkanam ennariyillla realy supper.....
I want to call each one of the people behind this and congratulate in this order.Cute little girl, fabulous Music Director, awesome Director
and kodilam Male and Female.singers
uff.....aadyam paat thudangyappo ulla beatnu keriya romanjam manassil oru mazha peyyichitta onn erngi poyathu......inganoru song and short film ithvre kndittilla....vere level..congrats to the whole crew
BEAUTIFUL.... at a loss for words... That little girl.. oh my god... MUSIC ... LUV THIS ONE SO MUCH... Shanoob and team... wonderful job. Each and every one ... hats off
This is an osm movie.......the background music is wonderful and the little girl is a great artist she nailed the movie...........hndsoff to the director and the best short filim ever watched.......luv u all.........
Pranayam enthaan ennu polum thirichariyatha praayathil Oru Kochu penkuttiyude manasil thonniya aa vikaarathe... ath pranayamaavam... aaradhanayavam.. Ithra nannai aavishkaricha ellavarkum Oru Valiya thanks
Ee paatinu entho oru kozhapm. Ind..... youtube thurakunath ithu kanan vendi mathrm ayi ipol....... addicted..... awsome composition.. keep going guys... 👏👏👏
Beautifully done very touching. That little girl omg she was awesome 😍😍🤗. Visuals are magical shanoob sir. Aby Tom Cyriac sir very catchy song composition the singers rendered it so beautifully so soothing to listen. Congratulations to whole crew of kadalasu thoni.
എനിക്കും ഉണ്ടായിരുന്നു ഇങ്ങനെ ഒരു പ്രണയം, 7 ക്ലാസ്സിൽ പഠിക്കുമ്പോൾ തന്നെ, ഒരിക്കലും പറയാനും പറ്റിയില്ല, പ്രായം ആകട്ടെന്ന് വെച്ച കാത്തിരുന്നു,പിന്നീട് കണ്ടിട്ടേ ഇല്ല കുറെ അന്വേഷിച്ചു, പക്ഷെ ഒരിക്കൽ പോലും പിന്നീട് കാണാൻ പറ്റിയട്ടില്ല,11വർഷമായിട്ടും കാണാൻ പറ്റിയില്ല 💔1st love,😢very important for me
Same
2017 ilthane kandathanu...ipo kanumbozhum first kaanunna feel thannee
Kadalassu thoniiii lyrics here
Oru neram ariyathe mizhi munnilai..
Chiriyeki nee vannuvenno...
Vazhiyoram oru venal urukunna naal..
Mazhayaai nee peythuvenno...
Poo manamozhukum...
Puthu kanavukalil...
Ini mathi vareyum neeyum njanum...
Thenaruvi niranjooooo....
Neeralakal unarnnooo....
Nee arikil ananjoo...
Oru neram ariyathe mizhi munnilai..
Chiriyeki nee vannuvenno.
Vazhiyoram oru venal urukunna naal..
Mazhayaai nee peythuvenno...
Poo manamozhukum...
Puthu kanavukalil...
Ini mathi vareyum neeyum njanum...
Thenaruvi niranjooooo....
Neeralakal unarnnooo....
Nee arikil ananjoo...
Eatho malarithalil...
Maaya mazha vitharum.
Oro pularikalaam ini munnil...
Neeyo veyilizhayaii...
Omal viralukalaal..
Eatho kadha ezhuthum... Ini ennil....
Parayathe parayum ariya
mozhikal iniyumo...
Athilaake nirayum iniyum
pranaya madhuramo..
Parayathe parayum ariya
mozhikal iniyumo...
Athilaake nirayum iniyum
pranaya madhuramo..
Poo manamozhukum...
Puthu kanavukalil...
Ini mathi vareyum neeyum njanum...
Thenaruvi niranjooooo....
Neeralakal unarnnooo....
Nee arikil ananjoo...
Aadhyam kanavezhuthum...
Raavin padavukalil..
Thaaram niramaniyum kothi theere...
Mele manimukilin...
Kaana chirakukalil..
Kaanum oru manassai ini dooram...
Ilaneerai thazhuki ozhuki
manassil evdeyo..
Nilavee nin chiriyil aliyum
aruma nimishamo.
Ilaneerai thazhuki ozhuki
manassil evdeyo..
Nilavee nin chiriyil aliyum
aruma nimishamo....
Poo manamozhukum...
Puthu kanavukalil...
Ini mathi vareyum neeyum njanum...
Thenoliyumai kilimakal mozhiyumennaalum..
Marumozhi kelkkatheyaayi...
Ezhazhagilee pularikal vidarumennaalum..
Irulil kaanatheyaai...
Raavukal earum neram..
Maarukayaayo neeyum..
Nizhalukalaiii niranjuo.. ..
Raavukal earum neram..
Maarukayaayo neeyum..
Nizhalukalaiii niranjuo...
Thenoliyumai kilimakal mozhiyumennalum..
Marumozhi kelkkatheyaayi...
Ezhazhagilee pularikal vidarumennaalum..
Irulil kaanatheyaai...
Velli veyil thumbikalaal minni maranjille..
Mazha megham meyy moodi uruki urukiii...
Velli veyil thumbikalaal minni maranjille..
Mazha megham meyy moodi uruki urukuiii...
Kadalaassu thoni eathotho..
Novukal choodumm mmmm..
Kanavaake nananjororo..
raavukal neenthumm mmmm...
Thenoliyumai kilimakal mozhiyumennaalum..
Marumozhi kelkkatheyaayi...
Ezhazhagilee pularikal vidarumennaalum..
Irulil kaanatheyaai...
Aaah aaaah aaaah aaaah aaaaaaaah aaaaahhhh...aaaaaa...
Aaah aaaah aaaah aaaah aaaaaaaah aaaahhhh.....aaaaaa..
Aaaaaah aaaah aah aaaa. Aaaaaah aaaaah aaaaa..
Aaaaaaa aaaaaaaaa aaaaahaaaaaa aaaaa..
aaaaaaaaa aaaaahaaaaaa aaaaa..
Aaah aaaah aaaaaaa....
Naaanana naaaanaaa naaanaaa aaa
Mmmmmm mmmmm mmmmm
Mmmmmm mmmmmm mmmmmmmmm..
Mmmmm mmmm mmmmm mmmmmmhhh
Mmmmm mmmmm mmmmm mmmmmhh..
Hmmm mmmm mmmmmmm.. Mm
Hmmmm mmmmm mmmmmm...
End
Reminds me abt my first crush..thought it was only me... So beautiful work..
Sathyam
എത്ര മനോഹരമെന്ന് പറഞ്ഞാലും തീരില്ല. എല്ലാം കൊണ്ട് സുന്ദരം. Congrats all Team & Specially മോളൂസ്
I think ingne oru concept aarum ithvere cheyt kandilla..but it's true in every human I think❤️❤️
സുന്ദരമായ ഗാനം..... കേൾക്കാൻ വൈകിയെല്ലോ....... വളരെ നന്നായിട്ടുണ്ട്..... ഒരു നൊസ്റ്റാൾജിക് അനുഭൂതി തരുന്നു..... 😍😍😍love so much 😘😘
നല്ല സുന്ദരി കുട്ടി അഭിനയം കെങ്കേമം ആയി... God bless uu 😘😘
ഒരുപാട് തവണ കണ്ടിട്ടും കാണുമ്പോഴെല്ലാം കരച്ചിൽ വരും.... climax അത്രയ്ക്ക് നോമ്പാറപ്പിക്കുന്നതാണ്
This is awesome, extremely awesome.Thank you priya for bringing me here.and found a lot of gems, the little girl, the song....
.. addicted to paper boat.
That little girl, wow !!☺️☺️👌
Awesome performance, background music and lyrics is heavy 😀😀😍
When I was kid I also have same felling for one of Chattai. Till now I m not able to say him hw I use to fell for him....☺☺. BUT nothing matters now he is happily married. 😊
വീണ്ടും വീണ്ടും കണ്ടു കണ്ടുകൊണ്ട്ഇരികുവ. സൂപ്പർ, വീഡിയോ കാണാൻ ലേറ്റ് ayi poi
*Ethra thavana ee song kettalum mathivaratha etho oru magicee songil olinjukidapundu ❤️*
first cmnt on youtube...!!
jst LOVED it.....😘
absolutely melting lyrics.......
nw i can feel the magical touch .....nd the cute girl..😍😍😍😍😍who is the reason y i cant stop listeninng to it....💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜
Feeeeel ഒരു രക്ഷ ഇല്ല ..പ്രത്ത്യേകിച് ബാക്ഗ്രൗണ്ട് മ്യൂസിക് ...വേറെ ഒരു ലെവെലിലേക്ക് കൊണ്ട് പോയി ....
Hatsoff to the team... An excellent work... Touched ma heart... ❤👏👏
Kettapo vallathoru feel ഈ song... ❤️❤️❤️.. Love that little girl.. What a direction.. No words to say such a beautiful story.. ❤️ 🥰 ഒരേസമയം തന്നെ സങ്കടവും സന്തോഷവും ഒക്കെ thannu.. ഒരുപാട് memories മനസ്സിൽ മിന്നി മറഞ്ഞു പോയി.. 😐
Super love it elam eshttamayi
enna oru feel ulla song and aaa kuttiyude abhinayam powlichu onum parayanillaa. Njan nte frnds ellam parayum edhi kanan . Really love it . Its aaa wonderful story
I've watched this with eyes full of tears becuse it is similar to my lost love story..😔 great job guys really heart touching
Cant explain with words..awsome film..bgm nd music ....oww..onnum parayaanilla..
nd THE KID ..shes more than anythin that you can do to make it more convincing nd portrait the innocence...directn camera and each nd every part of the film is awesome 😘😘😘😘😘
മച്ചാനെ
സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ
കിടു കിടു കിടു കിടു കിടു കിടു കിടു....
എല്ലാം അടിപൊളി ആണ് ഓരോന്നും എടുത്തു പറയേണ്ടതില്ല...... Love it
Thank you so much
ഇതിനോടകം ഒരു 8 തവണ കണ്ടു... എന്താ പറയേണ്ടത് എന്നറിയില്ല...വല്ലാത്ത ഒരു വിങ്ങൽ, ചെറുപ്പത്തിലേക്ക് ഒരുപാട് തവണ കൂട്ടിക്കൊണ്ടുപോയി... അസാധ്യമായി ചെയ്തിട്ടുണ്ട്.. ഏറ്റവും വലിയ പ്രത്യേകത, ഒരു കഥ മുഴുവൻ ഒരു പാട്ടിലൂടെ പറഞ്ഞു എന്നതാണ്.. അതും സുന്ദരമായി.. ഒരാളെ പ്രത്യേകിച്ച് എടുത്തു പറയുന്നില്ല, എല്ലാരും നന്നായി ചെയ്തിട്ടുണ്ട്... അണിയറയ്ക്കും പാട്ടിനും മുന്നിലും പിന്നിലും... കൂടുതൽ സംരംഭങ്ങൾ പ്രതീക്ഷിക്കുന്നു.... മനസ്സിൽ നിങ്ങൾ തീർത്ത പറഞ്ഞറിയിയ്ക്കാൻ കഴിയാത്ത ഒരു നൊമ്പരം, ഒരു സുഖമുള്ള നൊമ്പരം, മാറാൻ ദിവസങ്ങൾ എടുക്കും.. അത് തന്നെയാണ് നിങ്ങളുടെ വിജയം....
❤️ ഇത് പോലൊരു കുട്ടി പറഞ്ഞതറിഞ്ഞ് വന്നതാണീ വഴിക്ക് . ഹൃദ്യം മനോഹരം ❤️😭
Uffffffffffffffff powlich 👌💙🧡 Nallend tto.... Congrats
I came here to look out for a priya beauty but what i got here is a eternal beauty which the song and video give us what a voice of both the vocalist glad i heard these song.
Spr
ഒരു രക്ഷയും ഇല്ലാട്ടാ, അതിമനോഹരമായിരിക്കുന്നു. പാട്ടിനൊപ്പം തന്നെ ആ കൊച്ചുകുട്ടിക്കും എന്റെ ലൈക്ക്. എന്നാലും ഇങ്ങനത്തെ ഒരു സോങ് ന് ആരാണാവോ unlike അടിക്കുന്നത്🤔
Spr....all charecters are very cute.... എല്ലാരും നന്നായി അഭിനയിക്കുന്നുണ്ട്.... gd wrk
dont know what to say....the song...that little girl...really touched my heart....lots of memories recolleted....lots of emotions in 14 min....truely awesome😍😍😍😍
2019 April,Still My Favorite And Will Be Forever
കണ്ട നാൾ മുതൽ ഇതുവരെ എത്ര തവണ കണ്ടിട്ടുണ്ടാവും എന്ന് എനിക്ക് അറിയില്ല.വീണ്ടും വീണ്ടും കാണാൻ വേണ്ടിയുള്ള എന്തോ ഒരു മാന്ത്രികത ഇതിൽ നിറയ്ക്കുവാൻ ഇതിന്റെ ശില്പികൾക്ക് ആയിട്ടുണ്ട്.
കൗമാരകാലത്ത് പല പെൺകുട്ടികൾക്കും തങ്ങളേക്കാൾ മുതിർന്ന ആണിനോട് തോന്നുന്ന പ്രണയം ഇതിലും നന്നായി അവതരിപ്പിക്കുവാൻ കഴിയും എന്ന് തോന്നുന്നില്ല.
പാർവ്വതിക്കുട്ടി ഇതിൽ ജീവിക്കുന്നതു പോലെ തോന്നി. പാർവ്വതി കുട്ടിയുടെ മുതിർന്ന ഭാഗം അവതരിപ്പിച്ച കുട്ടി ഇത്തിരി കൂടി നല്ല ഒരു പെൺകുട്ടി ആയിരുന്നു എങ്കിൽ(എന്ന് വച്ച് മോശമാണ് എന്നല്ലാട്ടോ) എന്ന് ആശിച്ചു പോയി.
വെറും ഒരാണായ എനിക്ക് പോലും ഇത്രയും ഫീൽ തരാൻ കഴിഞ്ഞിട്ട് ഉണ്ടെങ്കിൽ,അത്തരം അനുഭവങ്ങളിലൂടെ കടന്നുപോയ ഓരോ പെൺകുട്ടിക്കും എന്തോരും ഓർമ്മകൾ സമ്മാനിച്ചിട്ടുണ്ടാവും ഈ വീഡിയോ.ഞാനിത് കാണാൻ കാരണം പോലും ഒരു പെണ്ണാണ്,എന്റെ അനിയത്തി.അവളെ നന്ദിയോടെ ഓർക്കുന്നു.
ഇതു പോലുള്ള വീഡിയോസ് കുറേക്കാലത്തിനിടയ്ക്ക് എപ്പോഴെങ്കിലുമേ സംഭവിക്കാറൊളളൂ.അതുകൊണ്ട് ഈ വീഡിയോയുടെ ഭാഗം ആയ എല്ലാവരോടും ഉള്ള നന്ദി ഒറ്റ വാക്കിൽ രേഖപ്പെടുത്തുന്നു.
Sathyam.. Parvathikkuttiyude muthirnna bagam avatharippicha penkuttiye kndappol enikkum angne thonni.. Anyway ethra kndalum mathivaraatha oru short film 😍😍❤😘
You have got great taste of music😊
Excellent short film..music and lyrics also..mol ethra bhangiyai abhinayichirikkunnu..actually priya varrier de photo cover ayi enthinanu ittirikkunnathennu manasilayilla..team work nu abhinandanangal .god bless you mole
So touching and nostalgic.....beautifully visualized and amazing music.Hats off to the entire team.......
Thank u so much
എന്തൊരു ഫീൽ ആണ് മാഷേ..... ഒരു രക്ഷയും ഇല്ല തകർത്തു.....
An Excellent work.. especially the MUSIC.. mind blowing.. 14 mnts beautiful journey through an innocent girl.. wonderfully narrated the feelings and innocence of a ltl girl.. Congrats the whole Crew.👍✌👏
Really nice video..sooperbb feel super song✌😍💝