നോട്ടം ഒരു വായ് നോട്ടം | Nottam Oru Vaynottam Official HD | Vineeth Ramachandran | Essaar Media

แชร์
ฝัง
  • เผยแพร่เมื่อ 1 ก.พ. 2025

ความคิดเห็น • 3.5K

  • @BLACKWHITE-so9eg
    @BLACKWHITE-so9eg 6 ปีที่แล้ว +3101

    ഒരുപാട് നിറം ഒന്നും ഇല്ല പക്ഷേ നല്ല ഭംഗി ഉണ്ട് ആ കുട്ടിയെ കാണാൻ...ഇതാണ് പറയുന്നത് നിറത്തിലൊന്നും വല്യ കാര്യം ഇല്ലെന്ന് ലുക്കിലാണ് കാര്യം

    • @smithamazood5328
      @smithamazood5328 6 ปีที่แล้ว +120

      Aadyayitta enganoru Dilogue...Lookilonnum karyilla workilaanu karyam🤓😜😁

    • @BLACKWHITE-so9eg
      @BLACKWHITE-so9eg 6 ปีที่แล้ว +123

      mrudula vinod k... ഞാൻ ഉദ്ദേശിച്ചത് നിറം ഉണ്ടെന്ന് വച്ച് ലുക്ക്‌ ഉണ്ടാവണം എന്നില്ല... നിറം ഇല്ലെന്ന് വച്ച് look ഉണ്ടായിക്കൂടെന്നും ഇല്ല..... എനിക്ക് ഇത് പോലെ ഉള്ള പെൺകുട്ടികളെ ആണ്‌ കൂടുതൽ ഇഷ്ടം

    • @smithamazood5328
      @smithamazood5328 6 ปีที่แล้ว +44

      @@BLACKWHITE-so9eg Njan nte Abhipraayam paranjennu ullu...,🙂Ororutharkkum oro craze Alle...Ee Actressinte mudi Athanu Bayangara Attractive 😀😃

    • @vishnuprasad716
      @vishnuprasad716 6 ปีที่แล้ว +8

      Adhokke korachu dhivasam thanne. Pinne maarikkolum. Appo ee like adichavarokke theri vilikkan thoodangum

    • @neethujothish1258
      @neethujothish1258 6 ปีที่แล้ว +36

      Aa kutty sundhari aanu...nirathil onnum oru karryavum illa

  • @vishnu1560
    @vishnu1560 6 ปีที่แล้ว +775

    *ആ കൊച്ചിന്റെ നോട്ടം പിന്നേം സഹിക്കാം..പക്ഷേ ഓൾടെ മുടി എൻറെ പൊന്നു സാറേ..👌💕😘*

    • @jibeesh9491
      @jibeesh9491 6 ปีที่แล้ว +9

      Vishnu !! 😄😄inkkum thonni

    • @sujithbabu7126
      @sujithbabu7126 6 ปีที่แล้ว +4

      Sathyom ❤️

    • @abhimanueabhi566
      @abhimanueabhi566 6 ปีที่แล้ว +3

      Ithenikkum thonni

    • @DB-cm8vf
      @DB-cm8vf 6 ปีที่แล้ว +18

      allengilum orupad mudiyullavare Kanan Oru prathyeka bangiyan

    • @lekshmileksh8118
      @lekshmileksh8118 6 ปีที่แล้ว +2

      Sathyam

  • @krishananpullut
    @krishananpullut 5 ปีที่แล้ว +268

    ആ ഗാനത്തിൽ എല്ലാം തികഞ്ഞു .മനോഹരമായ ആവിഷക്കാരം. അണിയറ പ്രവർത്തകർക്ക് ആശംസകൾ.

  • @renjurajan2546
    @renjurajan2546 6 ปีที่แล้ว +5447

    ഇത് ബസ് അല്ല..സഞ്ചരിക്കുന്ന കോഴികട ആണ്....

    • @ananth227
      @ananth227 6 ปีที่แล้ว +38

      😂😂😂

    • @aaraentha9168
      @aaraentha9168 6 ปีที่แล้ว +241

      ഒരു കോഴിക്ക് കാര്യം മനസിലായി.

    • @renjurajan2546
      @renjurajan2546 6 ปีที่แล้ว +71

      RaMaNaN VT നിനക്ക് ഇതുവരെ മനസ്സിൽ ആയില്ല അല്ലേ...കാട്ടുകോഴി...

    • @arshinasherin9822
      @arshinasherin9822 6 ปีที่แล้ว +7

      😂👍

    • @sreelakshmikannan9729
      @sreelakshmikannan9729 6 ปีที่แล้ว +4

      Renju rajan

  • @amalsraja482
    @amalsraja482 6 ปีที่แล้ว +734

    ഒരുപാട് നിറവും അതിരറ്റ ഭംഗിയൊന്നുമില്ലെങ്കിലും ആ കുട്ടിയെ കണ്ടപ്പോൾ നല്ല മലയാള തനിമയുള്ള സുന്ദരിക്കുട്ടിയായി തോന്നി......

    • @kkkkkk7372
      @kkkkkk7372 6 ปีที่แล้ว +13

      @Amal No man nalla bangiyund aa kuttiye kanan

    • @NidhinSuseelan
      @NidhinSuseelan 6 ปีที่แล้ว +1

      Amal S Raja sathyam

    • @BLACKWHITE-so9eg
      @BLACKWHITE-so9eg 6 ปีที่แล้ว +14

      Amal S Raja... ഇതാണ് മോനെ ഭംഗി എന്ന് പറയുന്നത്

    • @sajeeshopto3045
      @sajeeshopto3045 6 ปีที่แล้ว +5

      That is trissur girls

    • @shahaban8585
      @shahaban8585 6 ปีที่แล้ว

      എന്നെ കാഴ്ചയിൽ ഏതു പെണ്ണും വീണു പോകും ഞാൻ ഭാഗ്യവാനാണ്

  • @Mr.KUMBIDI96
    @Mr.KUMBIDI96 4 ปีที่แล้ว +764

    കളർ കോഴി 🐓🐓 മുതൽ ഇന്നലെ വിരിഞ്ഞ് ഇറങ്ങിയത് വരെ ഉണ്ട്

  • @hemanthk9759
    @hemanthk9759 6 ปีที่แล้ว +1936

    ഒരു വണ്ടി വായ്‌നോകികളെ ആദ്യമായിട്ട് കാണുവാ 😂😂
    പാട്ട് ഉഷാറാണ് ട്ടാ....👌👌

  • @kanjirakkattu0018
    @kanjirakkattu0018 6 ปีที่แล้ว +3889

    ആദ്യമായിട്ടാ ഒരു ബസ് നിറച്ച് ഇത്രേം കോഴികളെ കാണുന്നേ 😜😜

    • @BLACKWHITE-so9eg
      @BLACKWHITE-so9eg 6 ปีที่แล้ว +43

      Kanjirakkattu 001...വായിനോട്ടം ഒരു കല ആണ്‌ വായിനോക്കികൾ കലാകാരന്മാരും

    • @gafoorpeecee
      @gafoorpeecee 6 ปีที่แล้ว +13

      @@BLACKWHITE-so9eg nalla kalaakaaranaano?😂

    • @BLACKWHITE-so9eg
      @BLACKWHITE-so9eg 6 ปีที่แล้ว +6

      abdul gafoor Peecee... ഏറെ കുറയെ

    • @gafoorpeecee
      @gafoorpeecee 6 ปีที่แล้ว +6

      @@BLACKWHITE-so9eg All the best bro 😂😂

    • @jyothikanv2943
      @jyothikanv2943 6 ปีที่แล้ว +2

      Kanjirakkattu 001 ath kananam enn indenkil mahe ilekk vaa

  • @Sijuooz
    @Sijuooz 6 ปีที่แล้ว +862

    "ഇതെന്തോന്ന് KFC യിലേക്കുള്ള ലോഡോ???? 😂

  • @gokulmukundan9218
    @gokulmukundan9218 6 ปีที่แล้ว +613

    നമ്മൾ ഒക്കെ എത്ര അനുഭവിച്ചിട്ടുള്ളതാ... ബസിലോ അമ്പലത്തിലോ വല്ല കല്യാണത്തിനോ ഏതേലും ഒരുത്തിയെ കണ്ടാൽ 10 second കൊണ്ട് പ്രേമിച്ച് കല്യാണം കഴിച്ച് ജീവിക്കുന്നത് സ്വപ്‌നം കാണും..
    വായ്നോട്ടം ഒരു കലയാണ്
    വായ്നോക്കികൾ കലാകാരന്മാരും

  • @lijintuttu4365
    @lijintuttu4365 6 ปีที่แล้ว +917

    എന്തു മൊഞ്ചാണ് ആ കൊച്ചിനെ കാണാൻ, ആരായാലും നോക്കി പോകും.☺

  • @nidhinvc5306
    @nidhinvc5306 5 ปีที่แล้ว +126

    പാട്ട് ഉഷാറാണ് കെട്ടോ. നായകനും നായികയും സൂപ്പർ .....

  • @sunisanal3605
    @sunisanal3605 6 ปีที่แล้ว +347

    കോഴികൾക്ക് മാത്രം ഉള്ള ബസ് ആയിരുന്നോ ഇത്. പാട്ട് സൂപ്പർ...

  • @renjithachu2494
    @renjithachu2494 6 ปีที่แล้ว +2651

    ഒരു രക്ഷ ഇല്ല. എന്നുള്ള അഭിപ്രായങ്ങൾ ഉള്ളവർ ഇവിടെ ലൈക്ക് അടിച്ചേ

    • @neenapaul366
      @neenapaul366 6 ปีที่แล้ว +2

      Correct

    • @muhammedsabir3074
      @muhammedsabir3074 6 ปีที่แล้ว

      Ente mone😘😘😘

    • @sruthyvijay867
      @sruthyvijay867 6 ปีที่แล้ว

      Super

    • @bluesnake44
      @bluesnake44 6 ปีที่แล้ว

      Pattulla

    • @hemalatha5890
      @hemalatha5890 6 ปีที่แล้ว +1

      Teaser kandu.Onnum parayanilla.Polich.Randu perudeyum expression nannayittund.short filim Vicharichathilum poliyayittund.Any way good work gay's. Hats Of You.

  • @sanjayk7581
    @sanjayk7581 4 ปีที่แล้ว +144

    കോഴികൾക്കായി സ്പോൺസർ ചെയ്ത നല്ലൊരു ഷോർട്ട് ഫിലിം😂🔥👍

  • @abhinavkannan7144
    @abhinavkannan7144 4 ปีที่แล้ว +269

    🐓കോഴിക്കടയിൽപ്പോലും കാണില്ലല്ലോ ഇത്രേം കോഴിക്കളെ...😀😂

  • @milliondollarbaby1911
    @milliondollarbaby1911 6 ปีที่แล้ว +1015

    ഷോര്‍ട് ഫിലിമിനേക്കാള്‍ പാട്ട് ഇഷ്ടപ്പെട്ടത് ആര്‍ക്കാ ?

  • @sourav6243
    @sourav6243 4 ปีที่แล้ว +629

    കമന്റ്സ് കണ്ട് ചിരിച് ചത്തവർ ഉണ്ടോ😂😂

  • @shahilshaju8324
    @shahilshaju8324 6 ปีที่แล้ว +450

    ദൈവമേ,,,,, സിംഗിൾ ആയിപോയല്ലോ എന്നു വിചാരിച്ചു കണ്ടോടിരിക്കാർന്ന്,,,,ക്ലൈമാക്സ് കണ്ടപ്പോൾ എന്തന്നില്ലാത്ത സന്തോഷം😁😊✌️

    • @shiyasshiya5970
      @shiyasshiya5970 6 ปีที่แล้ว +7

      Sathyam. .. climax kandapola happy ayathu😂😂

    • @alwinkj4532
      @alwinkj4532 6 ปีที่แล้ว +4

      😂😂

    • @sameer1332
      @sameer1332 6 ปีที่แล้ว +3

      same 2 u broii

    • @akashnair3726
      @akashnair3726 6 ปีที่แล้ว +6

      Mmde Cousin Aatta😉Kutty

    • @ashiashitha5689
      @ashiashitha5689 6 ปีที่แล้ว +1

      @@akashnair3726 kutty supr

  • @ASHRU-OO7
    @ASHRU-OO7 6 ปีที่แล้ว +230

    Cameraman ഇരിക്കട്ടെ ഒരു കുതിരപ്പവൻ ❤

  • @akhildev2941
    @akhildev2941 4 ปีที่แล้ว +232

    *എന്നെ പോലെ 2020 തിൽ ഇതിലെ പോയ ആരുമില്ലേ ഇവിടെ ?
    *ലോക്കഡോൺ കാലത്തുള്ളവർക്കും വരാം 😇

  • @nithinpk4315
    @nithinpk4315 6 ปีที่แล้ว +694

    കുറെ നാൾക് മുൻപ് കണ്ട staus വേഷം അല്ലാലോ ഇപ്പോൾ ഇതിൽ ഉള്ളത്...സീൻ ആകെ മാറി പോയാലോ...കണ്ടവർക് തോന്നിയിലേ..

    • @bibinkpr5556
      @bibinkpr5556 6 ปีที่แล้ว +9

      Place mattam und

    • @amal4754
      @amal4754 6 ปีที่แล้ว +14

      സത്യം ഇതാണ് ഞാനും വിചാരിച്ചത്

    • @neenapaul366
      @neenapaul366 6 ปีที่แล้ว +4

      Aaamm.... thonni. Confusion aayi

    • @jestinbosco277
      @jestinbosco277 6 ปีที่แล้ว +12

      that was better

    • @shamalraj6096
      @shamalraj6096 6 ปีที่แล้ว +1

      അതെന്നെ

  • @abhishekabhi958
    @abhishekabhi958 6 ปีที่แล้ว +288

    പഴയ മലയാളം പാട്ടുകളെ ഓർമ്മിപ്പിക്കുന്ന രീതിയിലുള്ള ഗാനം...

  • @ran6436
    @ran6436 4 ปีที่แล้ว +550

    2021 ആരേലും ഉണ്ടോ, 🤪🤪🤪

  • @sreeragvp2255
    @sreeragvp2255 6 ปีที่แล้ว +1487

    വീഡിയോ സ്റ്റാറ്റസ് കണ്ടു വന്നവർ ഉണ്ടോ 😍😍😍😍

  • @AlbertTA-pu5pb
    @AlbertTA-pu5pb 6 ปีที่แล้ว +130

    ഇതിന്റെ full video erakiya teamisinu ente ഹൃദയം നിറഞ്ഞ ക്രി്തുമസ് പുതുവത്സരാശംസകൾ.....😍😍😍🤗

  • @powerkid7770
    @powerkid7770 4 ปีที่แล้ว +670

    *2020ill kanan vanavar adii like* 💟✌

  • @vaisakhjiva5332
    @vaisakhjiva5332 6 ปีที่แล้ว +94

    വൻ ഇഷ്ടായി.... അപ്പോൾ തുടക്കത്തിൽ ഉള്ള പ്രൊപോസൽ ഒക്കെ ഇമാജിനേഷൻ ആയിരുന്നല്ലേ.... ഇജ്ജാതി പേരിനോട് നീതി പുലർത്തിയ എൻഡിങ്.... നായികയും നായകനും തകർത്തു.... മച്ചാന്റെ expression ഇടൽ 👌👌👌👌

  • @shuhaib4523
    @shuhaib4523 6 ปีที่แล้ว +835

    പാട്ട് കേൾക്കാൻ വേണ്ടി വീണ്ടും വീണ്ടും repeat അടിച്ചു കാണുന്നവർ like

    • @travelwithethnictaste
      @travelwithethnictaste 5 ปีที่แล้ว

      യാത്രകളെ സ്നേഹിക്കുന്നവരാണെങ്കിൽ എന്റെ ചാനൽ കണ്ടിട്ട് ഇഷ്ടമായാൽ ഒന്ന് SUBSCRIBE ചെയ്തു സപ്പോർട്ട് ചെയ്യണേ...

    • @rafeeque7764
      @rafeeque7764 3 ปีที่แล้ว

      I songinte promo kandaal supra Avanu kurach thadi kuravund

  • @silpam427
    @silpam427 4 ปีที่แล้ว +186

    2020ലും കാണുന്നവർ ഉണ്ടോ 😂....
    ആ ഡ്രൈവർക്ക് കൂടി നോക്കാർന്നു 😂😂

    • @shekkishekkeela3986
      @shekkishekkeela3986 4 ปีที่แล้ว +4

      Veetilekkan ponde allathe hsptelkkalla😂

    • @malavikami9032
      @malavikami9032 3 ปีที่แล้ว +1

      Athu sariyaaa

    • @najmajaleel5300
      @najmajaleel5300 3 ปีที่แล้ว

      😂

    • @renjith_mys
      @renjith_mys 3 ปีที่แล้ว +1

      എന്നിട്ട് വേണം എവിടേലും കൊണ്ട് പോയി ചാർത്താൻ ...... 😆

    • @abinandhthavarool4788
      @abinandhthavarool4788 3 ปีที่แล้ว +1

      😂😂😂

  • @abhinavsunil143
    @abhinavsunil143 6 ปีที่แล้ว +716

    ഇതൊരുമാതിരി എല്ലാരുംകൂടി പെമ്പിള്ളാരെ കണ്ടിട്ടില്ലാത്ത പോലെ😂

  • @Travelwithmalayali
    @Travelwithmalayali 6 ปีที่แล้ว +233

    പൊന്നു മുത്തേ കുറേ നാളായി waitingil ആയിരുന്നു ഈ സാധനത്തിനു വേണ്ടി....... ഒന്നും പറയാനില്ല HVY... ഐറ്റം......... Clmx.... പൊളിച്ച്...... ജീവിതം 😌😌😌......Keep going... Dears..... 😘😍💪😍😘😍💪😍💪😍

  • @nizamudeen8555
    @nizamudeen8555 4 ปีที่แล้ว +3

    കിടു മുടി.ആ ചെറുക്കന്റെ ചോദ്യം അതിലും പൊളി .പാട്ട് കിടുക്കാച്ചി.extraordinary

  • @rijuk6036
    @rijuk6036 6 ปีที่แล้ว +133

    നായിക കൊള്ളാം കേട്ടോ.... ഒരു കൊച്ചു സുന്ദരിയാണ്..... ഏതാണ്ട് നമ്മുടെ നമിത പ്രമോദിന്റെ ഒരു ചെറിയ ചായ തോന്നി.... ഇത് എന്റെ മാത്രം അഭിപ്രായം ആണേ

  • @Manu-ob8rr
    @Manu-ob8rr 6 ปีที่แล้ว +412

    നല്ല പാട്ട്‌
    ആ കുട്ടിയെ കാണാൻ നല്ല ഭംഗി ഉണ്ട്‌........

    • @sudhirsibila709
      @sudhirsibila709 6 ปีที่แล้ว +3

      Aravind Soman നമ്മുക്ക് ഒന്ന് നോക്കിയാലോ

    • @yaseen9444
      @yaseen9444 6 ปีที่แล้ว

      @@sudhirsibila709 haha...

    • @beautycorner9305
      @beautycorner9305 5 ปีที่แล้ว +1

      Correcta

    • @althafnoushad3968
      @althafnoushad3968 5 ปีที่แล้ว

      @@sudhirsibila709.. 😁😁

    • @ziyasalam5547
      @ziyasalam5547 4 ปีที่แล้ว

      Hihihi 😅😅😉

  • @abhinavraj8771
    @abhinavraj8771 6 ปีที่แล้ว +840

    *ഈ ബസ്സ് നിറയെ കരിങ്കോഴി കുഞ്ഞുങ്ങൾ ആണല്ലോ...😂😂*

    • @raghivinish5029
      @raghivinish5029 5 ปีที่แล้ว +1

      😁😁😁😁

    • @abhinavraj8771
      @abhinavraj8771 5 ปีที่แล้ว +1

      @@raghivinish5029 😁😁😁

    • @vishnubr4063
      @vishnubr4063 5 ปีที่แล้ว +7

      Not the point *കരിങ്കോഴി* 🤣😂😂

    • @abhinavraj8771
      @abhinavraj8771 5 ปีที่แล้ว

      @@vishnubr4063 😂😂😂

    • @elvinvj2485
      @elvinvj2485 5 ปีที่แล้ว +1

      🤣

  • @roopeshk7602
    @roopeshk7602 6 ปีที่แล้ว +163

    നല്ല ഒരു ഡയറക്ടറും... നല്ലൊരു നടനുമാണ് നിങ്ങൾ.... ആശംസകൾ...

  • @jessy7334
    @jessy7334 6 ปีที่แล้ว +27

    കൊള്ളാം ലൈക് അടിക്കാൻ ഫുൾ കാണണമെന്നില്ല
    ബസ്സിലുള്ള എല്ലാവരുടെയും ഒരൊറ്റ നോട്ടം മതിയായിരുന്നു.........പൊളിച്ചു. സൂപ്പർ. വർക്

  • @famithaazhraf5390
    @famithaazhraf5390 5 ปีที่แล้ว +310

    ഇവർ തമ്മിൽ ഒരുമിക്കണം എന്നുള്ളവർ ഇവിടെ ഒരു ലൈക്ക്

    • @diyadilu72
      @diyadilu72 2 ปีที่แล้ว

      അവൻ mrd aan

  • @arunmurali421
    @arunmurali421 6 ปีที่แล้ว +294

    എല്ലാരും എല്ലാം പറഞ്ഞു പക്ഷെ ഇതിന്റെ ജീവൻ ആ പാടിയ ആളാണ് sanoop പിന്നെ orchestration
    .. almost super.... Kure vattam kandu 👌💐 ഇനിയും നല്ലപാട്ടുകൾ ചെയ്യാൻ കഴിയട്ടെ
    ..

  • @annapremnabas4286
    @annapremnabas4286 6 ปีที่แล้ว +79

    നായകൻ ഫസ്റ്റ് ആൽബത്തിൽ ആയിരുന്നു സൂപ്പർ..... ശ്ശൊ ക്ലൈമാക്സ് പ്രതീക്ഷ തെറ്റിച്ചു കളഞ്ഞു..
    നായികയുടെ മുടി എന്റെ പൊന്നോ അസൂയ തോന്നി പോവാ.😍😍😍.. രണ്ടാളും കൊള്ളാം... ഫുൾ സോങ്ങും അടിപൊളി😍😍😍👌👌👌

    • @tifaniyad1158
      @tifaniyad1158 6 ปีที่แล้ว +1

      Which is his first album

    • @annapremnabas4286
      @annapremnabas4286 6 ปีที่แล้ว +1

      @@tifaniyad1158 ആ വീഡിയോ ഇപ്പൊ കാണുന്നില്ല.delt ചെയ്തന്ന് തോന്നുന്നു..

  • @satheeshkumar5913
    @satheeshkumar5913 5 ปีที่แล้ว +2

    വരികൾ കേമം.... സംഗീതം ബഹുകേമം..... ഈസ്റ്റ് കോസ്റ്റിന്റെ നിനക്കായ്, ഓർമ്മക്കായ്, ആദ്യമായ് അൽബങ്ങളോട് കിടപിടിക്കുന്ന ഗാനം ..... ബാലഭാസ്കർ ഇഷ്ടം

  • @ananthm7675
    @ananthm7675 6 ปีที่แล้ว +44

    കുറച്ചു നാൾ ആയിട്ടു വെയിറ്റ് ചെയ്യുവായിരുന്നു എന്തായാലും സംഭവം കലക്കിട്ടോ.എന്തായാലും ആ നോട്ടം ഒരു ഒന്നൊന്നര നോട്ടം തന്നെയാ 😍😍😍😍

  • @sameer1332
    @sameer1332 6 ปีที่แล้ว +112

    ആ ബൈക്കിൽ വെച്ചിട്ടുള്ള സീൻ നന്നായിട്ടുണ്ട്...

    • @devudevutty6180
      @devudevutty6180 6 ปีที่แล้ว +2

      Sathyammmmmm....kiduuu...

    • @jinsthomas3079
      @jinsthomas3079 5 ปีที่แล้ว

      Sathyam...njnum parayanam ennorthatha...

  • @thomasdevasia6542
    @thomasdevasia6542 6 ปีที่แล้ว +11

    നൈസ് വർക്ക് . സോങിന് ചേർന്ന ഗ്രാമീണ പശ്ചാത്തലo . പിന്നെ Lyrics സോങ് പാടിയ സനൂപ് bro സൂപ്പർ പൊളിച്ചു പൊളിച്ചടുക്കി .... !!!

  • @rinturajesh2022
    @rinturajesh2022 6 ปีที่แล้ว +2593

    അവർ രണ്ടു പേരും ഒന്നിച്ചാൽ മതിയാരുന്നു എന്ന് തോന്നുന്നവർ like അടി...

    • @sarathsankar.k.k637
      @sarathsankar.k.k637 6 ปีที่แล้ว +7

      climaxസീൻ കട്ട് ചെയ്ത് കാണൂ

    • @faisalfais2947
      @faisalfais2947 6 ปีที่แล้ว +14

      Rintu Rajesh ഒരിക്കലുമില്ല ഞാനും അവളും എങ്ങനെ ഒന്നാവും എന്നാണ് ഞാൻ ചിന്തിക്കുന്നത് 😊

    • @akshaymn7181
      @akshaymn7181 6 ปีที่แล้ว +3

      ethina aa chechine kollunathe

    • @faisalfais2947
      @faisalfais2947 6 ปีที่แล้ว +1

      vishnu Allu arjun aroda

    • @joshypm3989
      @joshypm3989 5 ปีที่แล้ว +2

      Ingane nokkan ival entha aishwarya rai aano. Mabuuu

  • @Mr.KUMBIDI96
    @Mr.KUMBIDI96 6 ปีที่แล้ว +395

    ഫുൾ സോങ്ങ് കേൾക്കാൻ വന്നവരുണ്ടോ??

    • @athirasaneesh9208
      @athirasaneesh9208 6 ปีที่แล้ว +1

      ഉണ്ടല്ലോ

    • @Mr.KUMBIDI96
      @Mr.KUMBIDI96 6 ปีที่แล้ว

      @ameen kabeer und

    • @easa0269
      @easa0269 6 ปีที่แล้ว +2

      Alla nammo dosha indakan vannathe ide

    • @Rhythm-mo7ql
      @Rhythm-mo7ql 6 ปีที่แล้ว +1

      Njan athina vannee

    • @easa0269
      @easa0269 6 ปีที่แล้ว

      @@Rhythm-mo7ql nthin dosha indakana

  • @shareefkuwait3446
    @shareefkuwait3446 6 ปีที่แล้ว +309

    ഞാനാണെങ്കിൽ ഇപ്പോൾ ആ നമ്പർ എത്രയോ പറഞ്ഞു എന്ന് ആലോചിച്ചു നിൽക്കുകയായിരിക്കും

    • @vengeance858
      @vengeance858 5 ปีที่แล้ว +6

      Athu kalakki

    • @rafii458
      @rafii458 4 ปีที่แล้ว +7

      ഞാനാണെങ്കിൽ ഒറ്റ പ്രാവശ്യം കേട്ടാൽ മതി

    • @anittacs6897
      @anittacs6897 4 ปีที่แล้ว +2

      Sari tanne 🤣

    • @adithilakshmi1841
      @adithilakshmi1841 4 ปีที่แล้ว +2

      @@rafii458 😂😂😂

    • @sajicworld9076
      @sajicworld9076 4 ปีที่แล้ว

      😂🤣🤣🤣

  • @AkhilAlakkadanTrolls
    @AkhilAlakkadanTrolls 6 ปีที่แล้ว +112

    സംഭവം കളർ ആയിട്ടുണ്ട്....

  • @aiswaryamohandas6474
    @aiswaryamohandas6474 6 ปีที่แล้ว +259

    സഞ്ചരിക്കുന്ന കോഴിക്കട ..🚌
    😂😂😂😂😂😂😂😂😂😂😂
    എന്തായാലും മൊത്തത്തിൽ കിടുക്കി ......

    • @neethu9973
      @neethu9973 6 ปีที่แล้ว +2

      😂😂😂സത്യം

    • @achuderbzz9528
      @achuderbzz9528 6 ปีที่แล้ว

      Kozhikadayo Vendarnn

    • @mycreation1067
      @mycreation1067 6 ปีที่แล้ว +2

      Poli comment...... ROFL🤣🤣

    • @achuderbzz9528
      @achuderbzz9528 6 ปีที่แล้ว

      @@mycreation1067 ayyo aano

    • @Kannan007j
      @Kannan007j 6 ปีที่แล้ว

      Eyy angne parayaruthu sowdharyam asvathikkunn pavm cheruppakare kozhi nnu vilichu adhikshebikaruthu

  • @dhyansworld5585
    @dhyansworld5585 4 ปีที่แล้ว +2

    ഇതിലെ പാട്ടിന് എന്താല്ലേ ഫീൽ... എത്ര പ്രാവശ്യം കേട്ടു... ഓരോ തവണ കേൾക്കുമ്പോൾ മനസ്സിൽ വല്ലാത്തൊരു കുളിരാ. 😍😍😍

  • @usnakabeerfenna3047
    @usnakabeerfenna3047 6 ปีที่แล้ว +35

    Ente padachonee enne angat edutholiiii😍😍polichu....super work ...next part venamenn aagrham ullavar undo???

  • @sree_1430
    @sree_1430 6 ปีที่แล้ว +42

    എന്റെ short Film ലിസ്റ്റിലെ Top10 Rankil ഇതും ഉണ്ടേ 😘👌

  • @adinshasalimvtmk4891
    @adinshasalimvtmk4891 5 ปีที่แล้ว +176

    ബസിലെ ഡ്രൈവർ മുതൽ കിളി വരെ വായി നോട്ടം ആയിരുന്നു

  • @thalarasigan5679
    @thalarasigan5679 6 ปีที่แล้ว +413

    നമ്മക്കൊന്നും വായ് നോക്കാൻ പോലും ഒരു പെങ്കൊച്ചില്ലല്ലോ കർത്താവേ 😐😐😐

    • @ssss-zf6bh
      @ssss-zf6bh 6 ปีที่แล้ว +9

      കിട്ടും ബ്രോ

    • @amalbabuvostok1
      @amalbabuvostok1 6 ปีที่แล้ว +13

      അനക്കിരിക്കട്ടെ ഒരു കുമ്മോജി🤣

    • @ros5243
      @ros5243 6 ปีที่แล้ว +4

      Ayyoda pavam

    • @arjuns541
      @arjuns541 6 ปีที่แล้ว +2

      @@ros5243 🤣☮️

    • @aaworld9452
      @aaworld9452 6 ปีที่แล้ว +3

      അതാ നല്ലതു... 🙂

  • @anamikaes7794
    @anamikaes7794 6 ปีที่แล้ว +8

    First ത്ത nottam കണ്ടപ്പ പാട്ട് full കേൾക്കണമെന്ന് ഇണ്ടാർന്നു Thankzz ട്ടാ. ഈ പാട്ട് എന്റെ ചങ്കാണ്. പെൺകുട്ടി adipoly. ചേട്ടൻ ആദ്യത്തെപോലല്ല താടി വച്ച് look ആയി

  • @gokulunnivlogs270
    @gokulunnivlogs270 5 ปีที่แล้ว +198

    ഇപ്പോളും ഇത് കാണുന്നവർ undo

  • @itsmyworld1235
    @itsmyworld1235 6 ปีที่แล้ว +167

    എനിക്ക് ഈ ലവ് സ്റ്റോറീസ് ഒന്നും ഇഷ്ടല്ല.. ബട്ട്‌ ഇത് 👌

    • @Jalaja-gw9mf
      @Jalaja-gw9mf 4 ปีที่แล้ว +1

      Enikum😇👍

    • @ponnusponnu5270
      @ponnusponnu5270 3 ปีที่แล้ว +2

      തേപ്പു കിട്ടിയോ bro😂

  • @anzalbasheer4180
    @anzalbasheer4180 6 ปีที่แล้ว +51

    ട്വിസ്റ്റ്‌ വല്ലാണ്ടങ് ഇഷ്ടായി ഇതൊക്കെ തന്നെയാ എല്ലാവരും ചിന്തിക്കാര്

  • @riniani9733
    @riniani9733 2 ปีที่แล้ว

    Kure munne njn ee song ketirunnu pine orupaad anweshichu kananum klkanumulla kothiyode.vineethetn poli.ipo kanan patiyathinu orupad sandhosham

  • @alameenug2148
    @alameenug2148 6 ปีที่แล้ว +171

    ഇതിലെ actor നന്നായി അഭിനയിച്ചു പിന്നെ ആ song അടിപൊളിയായിരുന്നു മൊത്തത്തിൽ ഒരു അഡാർ ഷൊർട് ഫിലിം i really like it - Alameen ug 🤙✌️

    • @shahanaameen1984
      @shahanaameen1984 6 ปีที่แล้ว +2

      😀

    • @alameenug2148
      @alameenug2148 6 ปีที่แล้ว

      Shahana Ameen hai

    • @ziyasalam5547
      @ziyasalam5547 4 ปีที่แล้ว

      😅 bt korch over lle ithra koyigala noo way adhum bassil😉

  • @sithumahesh235
    @sithumahesh235 6 ปีที่แล้ว +307

    2019thil Veendum kaanan vannavar Adi like

  • @lifeisbeautiful3737
    @lifeisbeautiful3737 6 ปีที่แล้ว +19

    ഈ പാട്ട് കേൾക്കാൻ വേണ്ടി ഞാൻ മാത്രാണോ പിന്നെയും പിന്നെയും ഇത് കാണുന്നത്😚😚

  • @muhammadshahban6879
    @muhammadshahban6879 6 ปีที่แล้ว +84

    Vineeth broo & banupriyaa sis കൂട്ടുകെട്ട് romatic മ്യൂസിക് short ഫിലിംസ് ഇനിയും നൽകണം എന്ന് അഭ്യർത്ഥിക്കുന്നു... സംഭവം സൂപ്പർ ആയിട്ടുണ്ട്. എല്ലാർക്കും നന്ദി song full തന്നതിന്. ഇതിന്റെ premo വീഡിയോ കലക്കി അതും കൂടെ ഇതിൽ ഉൾപെടുത്താമായിരുന്നു. Frst ഇറക്കിയ vedio മരണ മാസ്സ് ആയിരുന്നു ഇനിയും ഇതുപോലുള്ള items പ്രതീക്ഷിക്കുന്നു 😍😍😍💚💚💚

    • @sureshkv6973
      @sureshkv6973 6 ปีที่แล้ว

      Onnum parayanillaa powlichadukkiii....

  • @noushadshakthi5069
    @noushadshakthi5069 6 ปีที่แล้ว +8

    ഈ പാട്ട് മാത്രം ഒരുപാഡ്പ്രവശ്യംകെട്ടുകേൾക്കാൻ നല്ല സുഖമുള്ളപാട്ടു ആ കുട്ടിയുടെ എസ്പ്രെഷൻ അതിലും മികച്ചത്.

  • @KunchuAk
    @KunchuAk 6 ปีที่แล้ว

    *വിനീത്‌ രാമചന്ദ്രൻ സംവിധാനത്തിൽ ഞാൻ ചെറിയൊരു വേഷം ചെയ്യുന്ന ഒരു അടിപൊളി മലയാള സിനിമ എടുക്കാൻ നല്ലൊരു പ്രൊഡ്യൂസർക്ക് ഭാഗ്യം ഉണ്ടാവട്ടെ*

  • @Shuhaib_Shubbu
    @Shuhaib_Shubbu 6 ปีที่แล้ว +335

    *വീണ്ടും... വീണ്ടും... കാണാൻ.. വന്നവർ.....* 👍

  • @AkhilAlakkadanTrolls
    @AkhilAlakkadanTrolls 6 ปีที่แล้ว +310

    Vineeth Ettan Fans Hit Like

    • @shanavasshanu379
      @shanavasshanu379 6 ปีที่แล้ว +1

      song😍😍😍😍😍😍

    • @johnsjose6817
      @johnsjose6817 6 ปีที่แล้ว +2

      വിനീത് ചേട്ടായി.. powli... പ്രതീക്ഷിക്കാത്ത ഒരു സെറ്റപ്പ് ആയി പോയി.. ട്വിസ്റ്... (എനിക്ക് തോന്നിയത് ആട്ടോ പറഞ്ഞേ)

    • @nidheeshkvewewe
      @nidheeshkvewewe 6 ปีที่แล้ว

      Superrrrrr... Enikishtaye...

    • @jithintsy
      @jithintsy 6 ปีที่แล้ว +1

      എന്റെ മോനെ ഒരു രക്ഷല്ല ട്ടോ..... കുറെ കാലത്തിനു ശേഷം നല്ല ഒരു വർക്ക്‌ കണ്ടു..... അടിപൊളി സൂപ്പർ ഫുൾ സപ്പോർട്

    • @anilkumarpathiyadankesavan6698
      @anilkumarpathiyadankesavan6698 6 ปีที่แล้ว

      Prayam koodiyo vineethinu

  • @ajmalmuhammed6696
    @ajmalmuhammed6696 6 ปีที่แล้ว +104

    എന്റെ സാറെ...
    ഒരു രക്ഷയും ഇല്ലാട്ടോ.....
    ഇതിനൊക്കെ ആർകെങ്കിലും dislike അടിക്കാൻ തോന്നോ.....

  • @Vidyarindira
    @Vidyarindira 6 ปีที่แล้ว +7

    കണ്ടില്ലാരുന്നു എങ്കിൽ ശരിക്കും മിസ്സ്‌ ചെയ്‌തെന്നും.. song കിടു... നൈസ് വോയിസ്‌..... എന്റെ പ്രണയം........

  • @JP-ze5sh
    @JP-ze5sh 6 ปีที่แล้ว +16

    സംഭവം ഉഷാറായ്
    ഓറാക്കാത്ത അഭിനയം
    അബദ്ധം പിണയാത്ത കാമറാ
    സഹ നടീനടൻമ്മാരുടെ തെറ്റാത്ത ടൈമിംഗ്
    നല്ല എഡിറ്റിംഗ്
    ജോൺസൺ മാഷേ ഓർമ്മിപ്പിക്കുന്ന സംഗീതം...
    അതിനോട് ശരിക്കും ഒട്ടിനിൽക്കുന്ന ആലാപനം..
    നല്ല സംവിധാനം അവതരണം
    ശരിക്കും ഒരു ജയറാം സിനിമാ ഫീൽ....
    പിന്നണിയിലെ എല്ലാർക്കും ആശംസകൾ....
    യാത്ര തുടരുക........?
    By ജയപ്രകാശ് താമരശ്ശേരി

    • @devudevutty6180
      @devudevutty6180 6 ปีที่แล้ว

      Ee comntum usharayiikkunnnuuu😄😄😄😄👍👍👍

  • @anjanavichu3012
    @anjanavichu3012 5 ปีที่แล้ว +1

    Enth bhangiya aa kuttiye kaanaan... Entha mudi.. song pne ushaar rrrr

  • @nabeelpopzz3341
    @nabeelpopzz3341 6 ปีที่แล้ว +41

    Oru രക്ഷയും ഇല്ല.... പൊളിച്ചു.... ഇതിന്റെ 2nd part പ്രതീക്ഷിക്കുന്നു... .. Directorine spcial thnxxxx. 😍😍😍😍😍

  • @anubabu9320
    @anubabu9320 6 ปีที่แล้ว +70

    തൃശ്ശൂർ ആണെന്ന് എനിക്ക് തോന്നി... 😉😎😎😍😘 song തകർത്തു... പെൺകുട്ടി അടിപൊളി😍😍😘😘

    • @rajilrajil7635
      @rajilrajil7635 6 ปีที่แล้ว +2

      Thonnum thonnum...😝😝😍😍😍
      Song pwolichu😍😍😍

    • @gokulpg5312
      @gokulpg5312 2 ปีที่แล้ว

      Thrisoor alla pala yikku adutha sthalam aanu kanjiramattam pallikkathodu road

  • @reniltk1874
    @reniltk1874 5 ปีที่แล้ว +214

    ആാാാാ ഫോൺ നമ്പർ സിറ്റി പോലീസ് കമ്മീഷണർ ന്റെ നമ്പർ ആണ്

    • @akshayunni7273
      @akshayunni7273 5 ปีที่แล้ว +28

      മിടുക്കാ വിളിച്ചു നോക്കിയല്ലെ

    • @savitharatheesh2647
      @savitharatheesh2647 5 ปีที่แล้ว +12

      കൊള്ളാം വിളിച്ചു അല്ലെ

    • @vishnusahajipba
      @vishnusahajipba 5 ปีที่แล้ว +8

      വിനീത് ഏട്ടന്റെ നമ്പർ ആണ്

    • @sabuma6468
      @sabuma6468 4 ปีที่แล้ว +4

      Vilicharunnu alle

    • @മനനംചെയ്യാം
      @മനനംചെയ്യാം 4 ปีที่แล้ว +6

      Appo thanne vilichalle kalla

  • @abhi_abhi10__
    @abhi_abhi10__ 6 ปีที่แล้ว +17

    കലക്കി.......തിമിർത്തു അറിയാതെ 10-ക്ലാസ്സ്‌ ഓർമ വന്നു..... ഒപ്പം അവളെയും..... എന്താണ് ഈ കൊച്ചിന്റെ പേര്????

  • @wick6158
    @wick6158 6 ปีที่แล้ว +166

    *ഞാൻ ഒന്ന് റൊമാന്റിക് ആയി വരുവായിരിന്നു..എല്ലാം നശിപ്പിച്ചു..By dubai...സാദനം കിടുക്കി* 😍😂

    • @aleenaa6608
      @aleenaa6608 6 ปีที่แล้ว +2

      Yh.. Meh too bruh
      Kopp shokam aaki kalanjj
      Bt sambavam kidukki

    • @wick6158
      @wick6158 6 ปีที่แล้ว +2

      @@aleenaa6608 yaa...Nottam teaser പൊളി ആയ്യിരുന്നു...ആ മൂഡ് കിട്ടി വന്നപ്പോൾ കൊണ്ടോയി കളഞ്ഞു

    • @aleenaa6608
      @aleenaa6608 6 ปีที่แล้ว

      @@wick6158 Mmmh

    • @aleenaa6608
      @aleenaa6608 6 ปีที่แล้ว

      @@wick6158 Hakk

  • @sojijoseph8198
    @sojijoseph8198 6 ปีที่แล้ว +2

    ഞങ്ങളുടെ സീനിയർ ആയ ഭാനു ചേച്ചി പൊളിയാണ്😍😘😘😘😘

  • @anasmuhammed6887
    @anasmuhammed6887 6 ปีที่แล้ว +34

    HVY... ഐറ്റം. pranayichavark vendhiii .........💕💕💕

  • @vishnuvy154
    @vishnuvy154 6 ปีที่แล้ว +66

    Oru bus nirach kattu kozhikalla🐓🐓🐓🐓🐓🐓🐓🐓🐓🐓🐓🐓🐓🐓🐓🐓🐓🐓🐓🐓🐓🐓🐓🐓

  • @maheshkumarvg2958
    @maheshkumarvg2958 3 ปีที่แล้ว

    വിനീതേ പാട്ട് സൂപ്പർ
    കേൾക്കാൻ ഒരു പ്രത്യേക സുഖം ഉണ്ട്.
    പിന്നെ കുട്ടിയുടെ ചിരി സൂപ്പർ
    സീരിയസ് അടിപൊളി ആയിട്ടുണ്ട്.
    ഇതുപോലെ വീണ്ടും നല്ല വെബ് സീരിയസ് എടുക്കാൻ സധിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു

  • @salimmavinchuvadu8483
    @salimmavinchuvadu8483 6 ปีที่แล้ว +68

    ഇത് എപ്പോ വന്നു.... എന്നെ പോലെ ഈ video publish ചെയ്ത date നോക്കിയവരുണ്ടോ...???

  • @deepzkg6708
    @deepzkg6708 6 ปีที่แล้ว +10

    ഇത് പാടിയത് super, congrats and thanks for the wonderful song...

  • @redrose-ve1bf
    @redrose-ve1bf 6 ปีที่แล้ว +4

    പാട്ട് ഒരു രക്ഷയും ഇല്ല മച്ചാ samson ജോൺ and singer കിടു . 18 hours I watch this song more than 40 times വട്ടായന്ന തോന്നുന്നേ 😍🥰🙄

  • @subin.subramanian
    @subin.subramanian 6 ปีที่แล้ว +87

    7:10 YAMAHA യുടെ പുക കണ്ടവരുണ്ടോ 2stroke പ്രാന്തന്മാർ like അടി 😎

  • @gamingwithkuttuzan1253
    @gamingwithkuttuzan1253 6 ปีที่แล้ว +48

    അടിപൊളി സോങ്
    Both of them super 😘😘
    Climax kalakkii😨✌✌✌💟💟💟

  • @janakijanaki2520
    @janakijanaki2520 4 ปีที่แล้ว

    നാട്ടിൻ പുറങ്ങളിലെ വായ് നോട്ടം...സൂപ്പർ ആ ചേട്ടനും ചേച്ചിയും. മറ്റ് എല്ലാവരും നന്നായി അഭിനയിച്ചു..ഗുഡ് ആൽബം☺️👍

  • @srigp5354
    @srigp5354 6 ปีที่แล้ว +56

    Sambavam kalakittund.
    Super mudi😍...
    Aa Kayyil thoduna seen Vndarnun thoni😁

    • @Vaygaaz
      @Vaygaaz 6 ปีที่แล้ว +5

      Sreelekshmi G. P correct....ath mathram borayi le

    • @srigp5354
      @srigp5354 6 ปีที่แล้ว +1

      @@Vaygaaz Athe😀

    • @indrajithrs3746
      @indrajithrs3746 5 ปีที่แล้ว +1

      Athe

  • @Malayalampsychology
    @Malayalampsychology 6 ปีที่แล้ว +173

    ആദ്യത്തെ അത്ര പോരാ...വിനീതിനെ കാണാൻ അതിലാ ഭംഗി.മാത്രല്ല ബസിൽ വെച്ച് അവൻ അവള്ടെ കയ്യിൽ തൊട്ടപ്പോ ഞരമ്പ് രോഗി ആണോന്ന് കരുതി പോയി😂

  • @pvrejin
    @pvrejin 3 ปีที่แล้ว +3

    2021 ലും ഈ കോഴിപ്പാട്ട് കാണാൻ വന്നവർ ഉണ്ടാകും ലേ

  • @imvysakh7389
    @imvysakh7389 6 ปีที่แล้ว +165

    പെൺകുട്ടികൾക്ക് ക്ഷാമം ഉള്ള നാടാണെന്ന് തോന്നുന്നു. 😁

  • @saranyas8466
    @saranyas8466 6 ปีที่แล้ว +12

    സൂപ്പർ ഫീൽ...... കണ്ണു മൂടി കേൾക്കുമ്പോൾ അഹഹഹാഹാഹാ

  • @akhilabhaskar5592
    @akhilabhaskar5592 5 ปีที่แล้ว +2

    Dear boys നിങ്ങളും വിചാരിച്ചത് ആ stop ൽ ഒന്ന് ഇറങ്ങാനല്ലേ....
    എന്തായാലും കഥയും തിരക്കഥയും ബുദ്ധിയുള്ള തലയിൽ നിന്നാ ...
    അടിപൊളി....

  • @faizalhusain999
    @faizalhusain999 6 ปีที่แล้ว +16

    Nannayirunnu pettannu theernnupoyapole eantho vallathoru feeling soo cute and very nice

  • @carpediem469
    @carpediem469 6 ปีที่แล้ว +45

    ശോ..തീരണ്ടാരുന്നു
    .
    😒😒😒😒😕😘😘😘😘❤️❤️❤️😍👏👏👏👏👏👏👏👏👏👏👏😇😂

  • @letsedittogether.9145
    @letsedittogether.9145 4 ปีที่แล้ว

    Poli poli poli poli poli .vakugal illla.vere level.polichu thadi machanum chrchiyum

  • @fridayunited2959
    @fridayunited2959 6 ปีที่แล้ว +46

    എവിടോ ഒരു...സാമ്യം... ഇനിയിപ്പോ ഓർമ്മയാണോ.. ??😊😊

    • @Vibes_2812
      @Vibes_2812 6 ปีที่แล้ว +1

      Same😂

    • @hevinvh3402
      @hevinvh3402 3 ปีที่แล้ว

      കാര്യസ്ഥൻ

  • @AkhilAlakkadanTrolls
    @AkhilAlakkadanTrolls 6 ปีที่แล้ว +45

    പ്രിയേച്ചി..pwoliyeeeee

  • @appucholavayal6488
    @appucholavayal6488 3 ปีที่แล้ว +1

    ഒത്തിരി ഒത്തിരി ഒത്തിരി ഇഷ്ടമായി സൂപ്പർ

  • @emina9897
    @emina9897 6 ปีที่แล้ว +27

    Pwolich... climax oru rekshayilla .. orikalum prathishichila egane... anyways NYC work...