ഇനി കുട്ടികൾ പഠിച്ചോളും | Malayalam

แชร์
ฝัง
  • เผยแพร่เมื่อ 18 ก.ย. 2024
  • 1- മത്തൻ അതിൻറെ വിത്ത് വറുത്ത് നൽകുക
    ( മത്തന്റെ വിത്തിൽ സെറട്ടോണിൻ അടങ്ങിയതുകൊണ്ട് അത് കുട്ടികൾക്ക് നല്ലതാണ്)
    2-നല്ല മഞ്ഞൾ വാങ്ങി പൊടിച്ചു നൽകുക
    (കുർക്കുമിൻ എന്ന ബുദ്ധി വളർച്ചയ്ക്ക് വേണ്ട ഹോർമോൺ അതിൽ അടങ്ങിയിട്ടുണ്ട്)
    3- omega 3s ലഭിക്കുന്നതിനുവേണ്ടി കോഴിമുട്ടയുടെ വെള്ള കൊടുക്കാൻ പറയുക
    4-പച്ചക്കറി നല്ലവണ്ണം കഴിക്കാൻ പറയുക
    5-രണ്ടു നെല്ലിക്കയും മഞ്ഞൾപൊടിയും ചേർത്ത് ജ്യൂസ് ഉണ്ടാക്കി കൊടുക്കുക
    Learning Disability : • പഠന വൈകല്യം | Learning...
    .
    #malayalam #education #children #health #nutrition #nutritionfood

ความคิดเห็น • 4