Bike 3 week ayi use cheytat choke et start akumpol start akum race cheyumpo off akum edak set akum odikumpol missing ayi of akum, power kittunilla issue enthayirkum, bro..
2015,16 model dios scoter രാവിലെ എടുക്കുമ്പോൾ സ്റ്റാർട്ട് ആവാൻ ബുദ്ധിമുട്ട് ആണ് അതുപോലെ തന്നെ 4 ,5 കിലോമീറ്റർ ഓടിയ വണ്ടി നിർത്തിയിട്ടു 5 mnt കഴിഞ്ഞു വന്നു വണ്ടി എടുക്കാൻ നോക്കിയാൽ സ്റ്റാർട്ട് ആകുന്നില്ല എങ്ങനെ solve ചെയ്യാൻ പറ്റും ഈ പ്രശ്നം... ഇഗ്നേഷൻ കോയിൽ പുതിയത് വെച്ചു , കാർബറേറ്റർ clen ചെയ്തു എന്നിട്ടും ഇടയ്ക്ക് ഈ പ്രശ്നം കാണിക്കുന്നുണ്ട്... Plz replay....
Tvs wego scooter രണ്ടുമാസം നിർത്തിയിട്ടതാണ്. കിക്കർ അടിക്കുമ്പോൾ സ്റ്റാർട്ട് ആവുന്നുണ്ട്. പക്ഷെ ആക്‌സിലേറ്റർ കൊടുക്കുമ്പോൾ engine off ആകുന്നു. എന്ത് ചെയ്താൽ ശരിയാവും
Activa het 2014 model vandi running timeil nalla missing unde koodathe 40 km speed kazhinjal vandi kayaram oru prayasam unde carbrator clean aakki Nokki no raksha eny solution
Bro dio nta kick starting avunellaa... And self startum avunnella... Key on akki vechathe off akkan marunnu poyii... pinnea self adikubol Oru sound polum verunellaa.. Battery down ayathe annoo.. Please reply
ബ്രോ എന്റെ ഡിയോ നല്ലത് പോലെ സ്റ്റാർട്ട് ആവുകയും ഓടുകയും ചെയ്തു കൊണ്ടിരുന്ന താണ്. ഇപ്പോൾ 2021 മേയ്ലെ ലോക്ക്ഡൗൻ സമയത്ത് വണ്ടി എടുപ്പും ഓടിപ്പും ഇല്ലാതിരുന്നു. 2ദിവസത്തിലൊരിക്കൽ സ്റ്റാർട്ട് ചെയ്ത് വെക്കുകയും ചെയ്യു മായിരുന്നു.പക്ഷേ ഇപ്പോൾ വണ്ടി കിക്കർ അടിച്ചിട്ടും സ്റ്റാർട്ട് ആകുന്നില്ല.സെൽഫ് അടിച്ചിട്ടും സ്റ്റാർട്ടാകുന്നില്ല. ചോക്ക് വലിച്ച് അടിച്ചിട്ടും രക്ഷയില്ല.ബാറ്ററിക്കു ഒരു കുഴപ്പവുമില്ല.ഇൻഡിക്കേറ്റർ, Horn,fogg lamp എല്ലാം വർ ക്കാവുന്നുണ്ട്.വണ്ടിയിൽ എണ്ണയും ഉണ്ട്. excellent Condition ഉള്ള neet and clean വണ്ടിയാണ് എന്റേത്.ഇതെന്ത് Complaint ആണെന്നും അതിന്റെ പരിഹാരവും ഒന്നു പറഞ്ഞു തരാമോ please🙏
@@mechvlog കിക്കർ അടിക്കുമ്പോൾ engine ന് കുടുകുടു ശബ്ദം വരുന്നുണ്ട്. സെൽഫ് അടിക്കുമ്പോൾ Engine ന് മൂളൽ മാത്രമേ ഉള്ളു. ചോക്ക് വലിച്ച് അടിച്ചാലും രണ്ടും എടുക്കില്ല.ബാറ്ററിക്കു ഒരു കുഴപ്പവുമില്ല.
Activa ആണ് എന്റെ വണ്ടി അത് battery ക്ക് ചാർജ് ഉണ്ട് പക്ഷെ വണ്ടി നിന്ന് അടിച്ചിട്ട് start ആകുന്നില്ല self motor work ആകുന്നുണ്ട് , ചില സമയത്തു start ആകും ചില സമയത്തു self എടുക്കുന്നില്ല 😭😭🥲🥲🥲
എന്റെ വണ്ടിയുടെ (Honda shine-2014) ഒന്ന് വീണതിന് ശേഷം THROTTLE ഓട്ടോമാറ്റിക് ആയി റൈസ് ആകുന്നു... Start ചെയ്യുമ്പോൾ തന്നെ (പകുതിയിൽ ഏറെ Throttle കൊടുത്തപോലെ ) റൈസാകുന്നു ... ❤️❤️❤️❤️ Hope your valuable solution
താങ്കളുടെ ഈ Tip പ്രയോഗിച്ച് 2 മാസം ഉപയോഗിക്കാത്ത BiKe സ്റ്റാർട്ടാക്കാൻ സാധിച്ചു.Very very Thanks.
👍
Kicker adich maduth😢
Sthyam
കൊള്ളാം മച്ചാനെ 👏👍👌
Thanks
മുത്തേ poli ❤️❤️❤️👍
Air filter box inte inland hole tight aayi adachu pidichu starting humming vannal pathukke release cheythalum mathi,...its a better way in bikes I think....especially in pulsar & unicorn.....aa hose seperate cheyyanum reset chayyanum unicornilm shine ilum bhayankara riskanu,pulsar il anganoru hose thanneyilla
Clear ayi paranju theran ulla manasundalo ... Ningalu ..poliyannu machane
Thanks bro
എന്റെ വണ്ടി സ്റ്റാർട്ട് ആവാ തെ വന്നപ്പോൾ നോക്കി യത് ഗുഡ് ഐഡിയ
After 6 months stopping of R15 V2 its just live in a single self start , Yamaha🙂
👍
Its jus Fi thing😏
Vandi use cheythe vachal cmplint akumoo??
2020 lockdown kazhinn ee trick cheythirinenkil veruthe battery maati cash kalayandaayirunnu enth cheyan by the by thanks for this valuable information
Hero honda Passion plus bike nte front and back tyre air pressure എത്രയാ.
Front single aaui aan eppozhum oodunnengil 25psi mathi, doubles aanengil 28 to 30psi
Back: single 35psi
Double 40psi
Bro hero glamour back tyre etha nallath
Enik grip and stability aa important.. tyre life and cash scene illa
Ceat kuzhapamilla,njan athan itt kodukkar
Bro poli 4 varsmayee nirthyttaa bike start cyduuuu 😊
ചേട്ടാ എന്റെ വണ്ടി ഓടി വരുമ്പോൾ നിന്ന് പോകുന്നുണ്ട് അത് എന്താ karannam
1 week nirthiyita bike....start akan pani apache choke pidikubol off akunu😊
എന്റെ CT 100 എന്നും രാവിലെ സ്റ്റാർട്ടിങ് പ്രോബ്ലം ആണ്? എന്തു ചെയ്യും?
Odikondirikkumbol Rear drum brake upayogikkunna samayath wheel lock ayit pedal return thallunnu , skid aavunnapole thonunnu, oru soundum undagunnu,
Brake shoe nte podi kooduthalayi dtumil ullath kondavam,allengil brake shoe spring pottiyittundavum bro
Bike 3 week ayi use cheytat choke et start akumpol start akum race cheyumpo off akum edak set akum odikumpol missing ayi of akum, power kittunilla issue enthayirkum, bro..
Carburattor adoyile petrolonn azhich vidu,ennittum ready aayillengil carburattor clean chendi varum
@@mechvlog ah thanks bro
👍
Bro ente activa battery boost vheythittum work aavunnilla
(NB: kiker adich start aakiyaal oodikkam) but
No horn + no indicator
🛑Euro tube നെ കുറിച്ച് ഒരു വീഡിയോ ചെയ്യണം.2 accelerator cables in new bikes like RE അതിനെ kurich, TPS.... 🛑👍
Euro tube means?
ഗുഡ് ഐഡിയ ❤
Access 125 kicker adich start aakunnillaa
Its very important tips💯
👍
Bro ente bike lil chavi ittu on akkitu meeter on akunilla anth cheyyum please help
Puser 220 display on aakunnilla startum ആകുന്നില്ല എന്താ കാരണം pls
ente vandi service chyth kazhki kond vaneyan enit kuraxh kazhinj start avunilaa ippol 2 day aayi workshopil kond pokan avathy ayath kond patunila enthenglm vazhi undoo????
Bro morng vandi start aakumbo kikker adich thanne start cheyyendathundo..... Alle self adich start aakiyaal kuzhapam varumbo plss rply
Bro, scooter odichit vachathin Sesham 3, 4 hours kazhij self start aakunnila, kick start Kure time edukkunnu start aavan, start ayit off aakum, air filter, battery, start plugin Maati.,carbunater clean cheythu. but still same problem 😔entha problem? Pls rply
Kicker adikkumbol free aayi poogunnath poole thanne undo?
@@mechvlog illa, Kure time agum start Avan..ath start ayal thanne stuck avunnu..(oru tik tik sound) pinna off aakum..
Eetha Vandi
@@mechvlog dio
Nalla battery onn vach start cheyth, carburattor correct aayi onn tune cheyyanam,coil um onn check cheyyanam
Activa 2വർഷം നിർത്തിയിട്ടു എങ്ങനെ സ്റ്റാർട്ടാകും 🙏🏻
2015,16 model dios scoter രാവിലെ എടുക്കുമ്പോൾ സ്റ്റാർട്ട് ആവാൻ ബുദ്ധിമുട്ട് ആണ് അതുപോലെ തന്നെ 4 ,5 കിലോമീറ്റർ ഓടിയ വണ്ടി നിർത്തിയിട്ടു 5 mnt കഴിഞ്ഞു വന്നു വണ്ടി എടുക്കാൻ നോക്കിയാൽ സ്റ്റാർട്ട് ആകുന്നില്ല എങ്ങനെ solve ചെയ്യാൻ പറ്റും ഈ പ്രശ്നം... ഇഗ്നേഷൻ കോയിൽ പുതിയത് വെച്ചു , കാർബറേറ്റർ clen ചെയ്തു എന്നിട്ടും ഇടയ്ക്ക് ഈ പ്രശ്നം കാണിക്കുന്നുണ്ട്... Plz replay....
എന്റെ facino kurech dhivasam nirthiyittu. ശേഷം ഫ്രണ്ട് ബ്രേക്ക് tight ആയി. ഫ്രോണ്ട് വീൽ കറങ്ങുന്നില്ല. എന്താണ് ചെയ്യേണ്ടത്. പ്ലീസ്സ് റിപ്ലൈ..
പ്രോബ്ലം സോൾവായൊ ഞാനും ഈ പ്രശ്നത്തിലാണ്
എൻറെ വണ്ടി ഹോണ്ട യൂണികോൺനാണ്അതിൽ liquid molly 4T additiveഎത്ര ലിറ്റർ പെട്രോളിൽ ആണ് ഒഴിക്കേണ്ടത് എത്ര മിനിറ്റുസ്റ്റാർട്ട് ചെയ്ത ഇടണം
1
Minimum 3 literil kooduthal petrol veenam vandiyil,oru bottle ozhikkam, start cheyth idenda aavasyam onnum illa.
Ith honda yude orginal kittunnundallo
Super bro 👍 👍
Tvs wego scooter രണ്ടുമാസം നിർത്തിയിട്ടതാണ്. കിക്കർ അടിക്കുമ്പോൾ സ്റ്റാർട്ട് ആവുന്നുണ്ട്. പക്ഷെ ആക്‌സിലേറ്റർ കൊടുക്കുമ്പോൾ engine off ആകുന്നു. എന്ത് ചെയ്താൽ ശരിയാവും
Carbuter clean chey
Thank u bro eth work ayy
Activa het 2014 model vandi running timeil nalla missing unde koodathe 40 km speed kazhinjal vandi kayaram oru prayasam unde carbrator clean aakki Nokki no raksha eny solution
Supar
നന്ദി ഉണ്ട് ഒരുപാട് നന്ദി ഉണ്ട്
Thank you Brother..✨❣️
Thankyou bro this video is very usefull
Fz16 eath company spark plug aan nallath?
Orginal qqbn nallath
Thanks bro 👍
You are great
👍
Work ayi bro❤
Thks bro
✌️
Poli
👍
Thank you 👍
👍
Bro dio nta kick starting avunellaa... And self startum avunnella... Key on akki vechathe off akkan marunnu poyii... pinnea self adikubol Oru sound polum verunellaa.. Battery down ayathe annoo.. Please reply
Ready aayo
Super...
Dust keraan nalla saadhyatha und.
?
ബ്രോ എന്റെ ഡിയോ നല്ലത്
പോലെ സ്റ്റാർട്ട് ആവുകയും
ഓടുകയും ചെയ്തു കൊണ്ടിരുന്ന
താണ്. ഇപ്പോൾ 2021 മേയ്ലെ
ലോക്ക്ഡൗൻ സമയത്ത് വണ്ടി
എടുപ്പും ഓടിപ്പും ഇല്ലാതിരുന്നു.
2ദിവസത്തിലൊരിക്കൽ സ്റ്റാർട്ട്
ചെയ്ത് വെക്കുകയും ചെയ്യു
മായിരുന്നു.പക്ഷേ ഇപ്പോൾ
വണ്ടി കിക്കർ അടിച്ചിട്ടും
സ്റ്റാർട്ട് ആകുന്നില്ല.സെൽഫ്
അടിച്ചിട്ടും സ്റ്റാർട്ടാകുന്നില്ല.
ചോക്ക് വലിച്ച് അടിച്ചിട്ടും
രക്ഷയില്ല.ബാറ്ററിക്കു ഒരു
കുഴപ്പവുമില്ല.ഇൻഡിക്കേറ്റർ,
Horn,fogg lamp എല്ലാം വർ ക്കാവുന്നുണ്ട്.വണ്ടിയിൽ
എണ്ണയും ഉണ്ട്. excellent
Condition ഉള്ള neet and clean
വണ്ടിയാണ് എന്റേത്.ഇതെന്ത്
Complaint ആണെന്നും അതിന്റെ
പരിഹാരവും ഒന്നു പറഞ്ഞു തരാമോ please🙏
Kicker adikkumbol free aayano poogunnath
@@mechvlog കിക്കർ അടിക്കുമ്പോൾ engine ന്
കുടുകുടു ശബ്ദം വരുന്നുണ്ട്.
സെൽഫ് അടിക്കുമ്പോൾ
Engine ന് മൂളൽ മാത്രമേ ഉള്ളു.
ചോക്ക് വലിച്ച് അടിച്ചാലും രണ്ടും
എടുക്കില്ല.ബാറ്ററിക്കു ഒരു
കുഴപ്പവുമില്ല.
Tankil ninn petrol varunnundo enn check cheyth nookk,chilapool petrol varunnundaavilla
👌👌👌👌👌
👍
Good information
Activa ആണ് എന്റെ വണ്ടി അത് battery ക്ക് ചാർജ് ഉണ്ട് പക്ഷെ വണ്ടി നിന്ന് അടിച്ചിട്ട് start ആകുന്നില്ല self motor work ആകുന്നുണ്ട് , ചില സമയത്തു start ആകും ചില സമയത്തു self എടുക്കുന്നില്ല 😭😭🥲🥲🥲
Battery full voltage undenkile start aakunnullu nalla power venam curentinu athenna
But horn, indicator, ellam working aanu
2 days aye scooter self not working and kicker not working
Eeth vandi?kicker free aayano poogunnath?
Thank you
Super
👍
🔥👌🔥
👍
ചേട്ടാ എന്റെ പുതിയ സ്കൂട്ടറിൽ 1000 km ആവുമ്പോഴേക്കും ഓയിൽ ലീക്ക് വന്നു maghnet oil seal മാറ്റേണ്ടി വന്നു ഇതു വലിയ ഒരു പ്രോബ്ലോം ആണോ
Problem aan,veegam mattikko?
@@mechvlog oil seal മാറ്റി ഇപ്പോ ലീക്ക് ഇല്ല
👍
bro ini ennan live varuka
Ariyikkam bro
👍👍👍
❤️
👍
❤️
ആക്ടിവ രാവിലേ സ്റ്റാർട്ടാവാൻ പ്രയാസം എന്താണ് എൻജിൻ പണി എല്ലാ വർക്കും കഴിഞ്ഞതാണ്
👍🏻
Supper bro
👍
😘👍
❤️
Thanks for the tip bhai. I am sure it will help a lot of people, good luck.
Start chaithaal matheyo Oodikenda
Oodikkanam ennullavarkk oodikkam,
Thanks sir
Carberator allatha annal 💀
രണ്ട് ദിവസം ഉപയോഗിക്കാതെ.ഇരുന്നാൽ.സ്റ്റാർട്ട്.ആവുന്നില്ല.
Same problem my activa 125 2018model
Choke edano
നിങ്ങളുടെ വീഡിയോ കണ്ട് കണ്ട് വണ്ടി പണിയാൻ ആലത്തൂർ വരേണ്ടി വരോ
😂😂
എന്റെ വണ്ടിയുടെ (Honda shine-2014) ഒന്ന് വീണതിന് ശേഷം THROTTLE ഓട്ടോമാറ്റിക് ആയി റൈസ് ആകുന്നു...
Start ചെയ്യുമ്പോൾ തന്നെ (പകുതിയിൽ ഏറെ Throttle കൊടുത്തപോലെ ) റൈസാകുന്നു ...
❤️❤️❤️❤️ Hope your valuable solution
Enginagatheekum airfilter boxinagatheekum petrol vannittundo enn nokk bro
@@mechvlog OK. ... thank you
Bro
S,parayu
Hello
Sa... S
Number please
Self- ഇല്ലാത്ത biko
❤❤❤
Super
👍
Super
👍