ഞാൻ നിങ്ങളെ പോലെ mechanic ആണ് നന്നായിട്ട് നിങൾ ജനങ്ങൾക്ക് പറഞ്ഞു കൊടുക്കുന്നു നല്ല ഒരു കാര്യം ആണ് കാര്യങ്ങളിൽ മൂടി മൂടി വെയ്ക്കതെ ഇങ്ങനെ പറഞ്ഞു കൊടുക്കണം അതാണ് യഥാർത്ഥ mechanic ആരും ഇങ്ങനെ പറഞ്ഞു കൊടുക്കാറില്ല
വളരെ ഉപകാരം 🌹🌹👌 ശെരിക്ക് ഏതൊരു കുട്ടിക്കും മനസ്സിൽ ആകുന്ന രീതിയിൽ പറഞ്ഞു തന്ന ബ്രോ... ഇങ്ങനെ ആണ് വേണ്ടത് അല്ലാതെ കുറെ വായയിൽ കൊള്ളാത്ത വാക്കുകളും ഉപയോഗിച്ചു പറഞ്ഞു തരലല്ല വേണ്ടത്..... 🥰🥰🥰🥰🥰താങ്ക്സ്
“Absolutely fantastic explanation! Your step-by-step guide on repairing the stator motor was clear and incredibly helpful. Your expertise made a complex topic easy to understand. This video is a lifesaver for motorcycle enthusiasts! Keep up the amazing work!” ❤
നല്ല ഒരു video ആയിരുന്നു. ആദ്യമേ ഒരു കാര്യം പറഞ്ഞോട്ടെ. 44minute ഉള്ള video skip ചെയ്യാതെ bro പറഞ്ഞത് മുഴുവനായും കണ്ടു. ഏതൊരാൾക്കും മനസിലാവുന്ന രീതിയിൽ തന്നെ പറഞ്ഞു തന്നതിൽ ഒരുപാട് സന്തോഷം തോന്നി. ഇതിലും കൂടുതൽ detail ആയിട്ടു പറഞ്ഞു കൊടുക്കാൻ ആർക്കും കഴിയില്ല. Thanks bro. You are a good teacher also. എന്തൊക്കെ ചെയ്യണം എന്തൊക്കെ ചെയ്യാൻ പാടില്ലാ എന്നൊക്കെ പറയുന്നുണ്ട്. ഇതിൽ കൂടുതൽ പറഞ്ഞു മനസിലാക്കികൊടുക്കാൻ കഴിയില്ല. ചെറിയ ഒരു washer വരെ ഇടുമ്പോൾ പറയുന്നുണ്ട് miss ആവരുത് എന്നൊക്കെ. സത്യം പറഞ്ഞാൽ ഞാൻ എന്റെ bike ന്റെ self motor complaint ആയതു കൊണ്ടു youtubeൽ search ചെയ്തു നോക്കിയതാണ്. Workshopൽ കാണിച്ചപ്പോൾ Bush പോയതാണെന്ന് പറഞ്ഞു. Medical Fld work ആയതു കൊണ്ടും അപ്പോൾ bike വെക്കാൻ ഉള്ള സമയം ഇല്ലാത്തതുകൊണ്ടും അപ്പൊ കൊടുത്തില്ല. പിന്നീട് കൊണ്ടു വരാമെന്നു പറഞ്ഞു. Anyway nice video. Nice detailing. Thanks for your information. Nb : bro nte youtube channel ഞാനും subscribe ചെയ്തിട്ടുണ്ട് ട്ടോ. ഇന്നു മുതൽ ഞാനും ഒരു Subscriber ആണ് ട്ടോ. സമയം കിട്ടുമ്പോൾ ഞാനും videos കാണുന്നുണ്ട്.
Thanks bro.. ente explusinum ithe tik tik problem aanullathu... Enthayalum check cheythu nokkalo vtlnnu thanne.. arivu pakarnnu thannathinu thanks... 🥰🥰
26:17 solder cheyyumbol led nu pakaram solder iron tip nannayi solder thecha aa wire il vechu aa copper heat aakumbol led pathiye aa baagathu vechu kodukka , apo melt aayi nalla solder aakum 😊🙂
Pinne nalle oru wire holding tool um undenki sadanam set. illenki solder cheyyuna piece odi kallikum :D Nalla Kattti ulla oru wire U shape il bend cheyth vech 2 attatum oro cheriya battery charger polathe clip pidipich aanu njan use cheyunne :')
Thanks machaan. Njaan ende motor service cheythu ..pakshe fit cheythappol positive negative thammil continuity kandoo appol confusion aayi. Normally + um - thammil direct Bandham padilla ennu alle electricity yude principle.video kandappol confusion maari..
ബ്രോയെ വീഡിയോ pwoli ആണ് പക്ഷെ ബ്രോ ആ ഉപയോഗിക്കുന്ന ലെഡ് കുറച് മോശം ലെഡ് ആണ് കുറച് കൂടി quality ഉള്ള നല്ല ലെഡ് കിട്ടും ഒരൽപ്പം കൂടി വില കൂടും ആ soldring കുറച്ചും കൂടി perfect ആകും
എന്റെ tvs apache180 l പ്ലഗിൽ കറന്റ് വരുന്നില്ല കോയിൽ ഒന്നു തുടച്ചിട് ഇറ്റപ്പോൾ കറന്റ് വരുന്നു ഇത് എന്താ കുഴപ്പമെന്നു പറയാമോ. നെക്സ്റ്റ് വീഡിയോ ഇതിനെ കുറിച് ഒന്നു പറയാമോ
ഇത് ഇപ്പോൾ ഒരു ക്ലാസിലും പോകാതെ മെക്കാനിക് പഠിച്ചെടുക്കലോ ബ്രോ !!! ഇത്രക്കും detail ആയി മലയാളത്തിൽ ഒരേയൊരു ചാനൽ mechvlog 👏👏👏😍
Useful class
ഏതൊരു കാര്യവും വേറെ ഒരാൾക്കു പറഞ്ഞുകൊടുക്കുമ്പോൾ ആണ് അതിനെ കുറിച് നമുക്ക് നല്ലോണം അറിവുണ്ടാകൂള്ളൂ... മറന്നും പോകില്ല...
തുടക്കം മുതൽ അവസാനം വരെ സ്കിപ്പ് ചെയ്യാതെ കണ്ട ഒരു വീഡിയോയാണ്. വളരെ താല്പര്യത്തോടെ കൂടി ഇൻട്രസ്റ്റോടുകൂടി ഞാൻ കണ്ടു 😍
ശരി good
ഇതിൽ കൂടുതൽ ആർക്കും വിശദീകരിക്കാൻ കഴിയില്ല.super. hats off u💯💯
ഞാൻ നിങ്ങളെ പോലെ mechanic ആണ് നന്നായിട്ട് നിങൾ ജനങ്ങൾക്ക് പറഞ്ഞു കൊടുക്കുന്നു നല്ല ഒരു കാര്യം ആണ് കാര്യങ്ങളിൽ മൂടി മൂടി വെയ്ക്കതെ ഇങ്ങനെ പറഞ്ഞു കൊടുക്കണം അതാണ് യഥാർത്ഥ mechanic ആരും ഇങ്ങനെ പറഞ്ഞു കൊടുക്കാറില്ല
ഒന്നും വിട്ടു പോകാതെ എല്ലാം നന്നായി പറഞ്ഞു തന്നു❤️🔥
നല്ലൊരു മെക്കാനിക്കൽ ആണ് നിങ്ങൾ 44. 31 മിനിറ്റ് പോയതറിഞ്ഞില്ല കിടിലൻ വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു ഇതുപോലുള്ള വീഡിയോസ്
വളരെ ഉപകാരം 🌹🌹👌
ശെരിക്ക് ഏതൊരു കുട്ടിക്കും മനസ്സിൽ ആകുന്ന രീതിയിൽ പറഞ്ഞു തന്ന ബ്രോ...
ഇങ്ങനെ ആണ് വേണ്ടത് അല്ലാതെ കുറെ വായയിൽ കൊള്ളാത്ത വാക്കുകളും ഉപയോഗിച്ചു പറഞ്ഞു തരലല്ല വേണ്ടത്.....
🥰🥰🥰🥰🥰താങ്ക്സ്
വളരെ നല്ല ക്ലാസ് ആർക്കും മനസിലാക്കും നന്ദി
ആദ്യം like പിന്നെ വീഡിയോ കാണും
U r gud teacher
Tnk u bro
keralathile ettavum mikavulla mech chanel.........
എന്റെ ബൈക്ക് palsar 150 ആണ് എനിക്ക് തോന്നിയ കംപ്ലയിന്റ് ഈ യൂട്യൂബ് ചാനൽ വഴി ശെരിക് മനസിലാക്കാൻ സാധിച്ചു താങ്ക്സ് ബ്രോ 👍👍
വളരെ ലളിതമായി തന്മയത്വത്തോടെ പറഞ്ഞുതരുന്നു എങ്ങിനെ നന്ദി പറയണം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
വളരെ ഉപകാരപ്രദമായ വിഡിയോ ഞാൻ ഇതേപോലെ ചെയ്തു unicorn self start ആയി 👍👍
💓💓💓💓👍👍👍👍👍
❤️❤️❤️self മോട്ടർനെ കുറിച്ച് ഇതിൽ കൂടുതൽ ഒന്നും പറയാനില്ല. 🙏 കലക്കി.... പൊളിച്ചു.... കിടു.... 💪💪💪💯💯💯💯❤️👍👍👍
ഇതിലും വലിയ ഒരു വീഡിയോയും ഞാൻ കണ്ടിട്ടില്ല..... 😍
Thankzzz.... Broooo😊
“Absolutely fantastic explanation! Your step-by-step guide on repairing the stator motor was clear and incredibly helpful. Your expertise made a complex topic easy to understand. This video is a lifesaver for motorcycle enthusiasts! Keep up the amazing work!” ❤
വളരെ പെർഫെക്ട് ആയിട്ടാ നിങ്ങൾ സേഫ് മോട്ടോർ കാർബൊൻ ബ്രഷ് ചേഞ്ച് ചെയ്തതെ 😍😍😍😍😍😍😍😍😍
വളരെ മനോഹരമായി ഭംഗിയായി ... പറഞ്ഞു.... Thank u ബ്രോ..
നല്ല ഡീറ്റൈൽ വിഡിയോ... subscribed...❤👌👌👌👍👍👍
ഇന്ന് അങ്ങനെ ഒരു ടിക് ടിക് സൗണ്ട് കേട്ടു വന്നു വീഡിയോ കണ്ടതാ വളരെ നന്നായി ചെയ്തു 👍🏻
SUPR brother Exlent nice tricks ur given me tw so much🎉🎉🎉❤❤❤❤❤❤❤.
Congratulations ur brilliant mechanic .
Thanks, നല്ല പോലെ മനസിലാവുന്ന രീതിയിൽ പറഞ്ഞു.
നല്ല ഒരു video ആയിരുന്നു. ആദ്യമേ ഒരു കാര്യം പറഞ്ഞോട്ടെ. 44minute ഉള്ള video skip ചെയ്യാതെ bro പറഞ്ഞത് മുഴുവനായും കണ്ടു. ഏതൊരാൾക്കും മനസിലാവുന്ന രീതിയിൽ തന്നെ പറഞ്ഞു തന്നതിൽ ഒരുപാട് സന്തോഷം തോന്നി. ഇതിലും കൂടുതൽ detail ആയിട്ടു പറഞ്ഞു കൊടുക്കാൻ ആർക്കും കഴിയില്ല. Thanks bro. You are a good teacher also. എന്തൊക്കെ ചെയ്യണം എന്തൊക്കെ ചെയ്യാൻ പാടില്ലാ എന്നൊക്കെ പറയുന്നുണ്ട്. ഇതിൽ കൂടുതൽ പറഞ്ഞു മനസിലാക്കികൊടുക്കാൻ കഴിയില്ല. ചെറിയ ഒരു washer വരെ ഇടുമ്പോൾ പറയുന്നുണ്ട് miss ആവരുത് എന്നൊക്കെ. സത്യം പറഞ്ഞാൽ ഞാൻ എന്റെ bike ന്റെ self motor complaint ആയതു കൊണ്ടു youtubeൽ search ചെയ്തു നോക്കിയതാണ്. Workshopൽ കാണിച്ചപ്പോൾ Bush പോയതാണെന്ന് പറഞ്ഞു. Medical Fld work ആയതു കൊണ്ടും അപ്പോൾ bike വെക്കാൻ ഉള്ള സമയം ഇല്ലാത്തതുകൊണ്ടും അപ്പൊ കൊടുത്തില്ല. പിന്നീട് കൊണ്ടു വരാമെന്നു പറഞ്ഞു. Anyway nice video. Nice detailing. Thanks for your information.
Nb : bro nte youtube channel ഞാനും subscribe ചെയ്തിട്ടുണ്ട് ട്ടോ. ഇന്നു മുതൽ ഞാനും ഒരു Subscriber ആണ് ട്ടോ. സമയം കിട്ടുമ്പോൾ ഞാനും videos കാണുന്നുണ്ട്.
Length indeelum paranjathokke detail aayi mancilayi 👏
വളരെ നല്ല വീഡിയോ വളരെ ഉപകാരപ്രദം താങ്ക്സ് ബ്രോ
നിങ്ങളുടെ VDO മഹത്തരം .നന്ദി
സൂപ്പർ ബ്രോ...നല്ല അടിപൊളി ആയി വിവരിച്ചു തന്നു😍
Thanks bro.. ente explusinum ithe tik tik problem aanullathu... Enthayalum check cheythu nokkalo vtlnnu thanne.. arivu pakarnnu thannathinu thanks... 🥰🥰
26:17 solder cheyyumbol led nu pakaram solder iron tip nannayi solder thecha
aa wire il vechu aa copper heat aakumbol led pathiye aa baagathu vechu kodukka , apo melt aayi nalla solder aakum 😊🙂
Pinne nalle oru wire holding tool um undenki sadanam set. illenki solder cheyyuna piece odi kallikum :D
Nalla Kattti ulla oru wire U shape il bend cheyth vech 2 attatum oro cheriya battery charger polathe clip pidipich aanu njan use cheyunne :')
@@wrench.monkey exactly , hold tool indel better aanu 🔥
length ഉള്ള വീഡിയോ ആണെങ്കിലും കണ്ടാൽ മുതലാണ്, ഒരു നല്ല അധ്യാപകനും കൂടിയാണ് നിങ്ങൾ
താങ്ക്യൂ ബ്രോ വളരെനല്ല വീഡിയോ
പൊളിച്ചു മുത്തേ ....... Ato z💥♥️🌹🌹🌹🌹🌹
അടിപൊളി 👍ഞാൻ ഇ വീഡിയോ കണ്ടിട്ടാണ്. എൻഡേ സെൽഫ് മോട്ടർ നന്നാകിയത്
നല്ല വീഡിയോ ആണ് ഫുൾ മനസ്സിലായി 🌹🌹🌹🌹🌹
Ithrayum Nalla reethiyil nammude munpileykku vivaricchu tharunna chettan vere level aanu 👏😍👌👍👍🙏
പിള്ളേച്ചാ യെവൻ പുലിയാണ് കേട്ടാ 🔥🔥🔥🔥
Good teaching skill........ningale polulllavaranu samoohathil....vendathu........
i dont understand what you say ? but i totally understand what you do. thanx you brother.
Informative video thank u😍
Chett ende self work kondu kanichappom self moter pointhu paranju
bro cd delux gear lever frontil rubber illath sadanam kittan illa bro glamourinu akkan pulsar nte aakumo onn nokkit parayumo bro
bro glamour new model gear lever old modelinu suit avumo bro
നല്ല ക്ലാസ്സ് .... സൂപ്പർ
Bro Bs6 splendor plus carbon brush hero oe kittan illa bs4 glamour nte negative brush rand ennam vedichal suite aakan pattuo
വളരെ നല്ല വീഡിയോ thanks.. Bro 👍👍👍
Pwoli work 🔥❤️
Ente pulsaril poikkondirikkkumbol pettenn gear jamavukayum pettenn rise avukayum chryyum pinnne gear mattan kurach samayam pidikkum
Hero glamour bs4 model puthiya self motor n etra cash varum?
Very much useful... Dear friend... Liked.. Subscribed.. എന്റെ സെയിം വണ്ടി ആയത്കൊണ്ട് ഒത്തിരി ഉപകാരപ്പെട്ടു
Relay poyathanennu vyakthamayi manassilayi ketto.. Thanks a lot
Honda activinte tapat adjust enghane full clear aayi onn paranntharoo pls pls pls pleasee
Thanks machaan. Njaan ende motor service cheythu ..pakshe fit cheythappol positive negative thammil continuity kandoo appol confusion aayi. Normally + um - thammil direct Bandham padilla ennu alle electricity yude principle.video kandappol confusion maari..
ചേട്ടാ നിങ്ങൾ വണ്ടി കളുടെ ദൈവം ആണ്
Super explanation.... Thank you ❤
നല്ല 👍 അവതരണം 👍👍👍
Bro fz v2. 0 gear idumbo nalla sound aanu cheriya tightum ond. Clutch oke settanu but gear idumbo nalla sound????
Ente karizma R chilappo self edukkilla vandi gear ithu munnottu cheruthayi onnu anakkiyittu self adichal start akunnud . Armecher poyathakumo?.
Oneway clutch tight undengil ingane kaanikkarund
Bro self budhimuttiyanu edukkunnath endhanu reason battery full condition
Activa il direct koduthu motor karangi but relay mattiyittum eduthilla battery terminalil negetive relayil ninnum koduthappol aannu start aayathu athinte karanam enthanu broooo
ബ്രോയെ വീഡിയോ pwoli ആണ് പക്ഷെ ബ്രോ ആ ഉപയോഗിക്കുന്ന ലെഡ് കുറച് മോശം ലെഡ് ആണ് കുറച് കൂടി quality ഉള്ള നല്ല ലെഡ് കിട്ടും ഒരൽപ്പം കൂടി വില കൂടും ആ soldring കുറച്ചും കൂടി perfect ആകും
Aayyo arinjillayirunnu solder cheyyande avashyam illa original sanam anangil nere fit cheyyam .pinne maltimeeter ubayogikunnathinekal nalla tester aanu ith ariyathavark ee vedio ubakarappedum pakshe ath kand veettil azhichal armechar kathum ok ....
എവിടെയൊക്കെ എങ്ങനെ ശ്രദ്ധ കൊടുക്കണമെന്നുള്ള പാഠം പഠിപ്പിച്ചു തരുന്നതാണ് താങ്കളെ വ്യത്യസ്തനാക്കുന്നത്.
ചേട്ടാ എല്ലാ ബൈക്കിലും സ്കൂട്ടറിലും സെൽഫ് മോട്ടോർ ബാറിng അയച്ചു പുതിയത് ദാരിng മാറ്റുന്നത് എങ്ങനെ വീഡിയോ ചെയ്യുക
Bro fz v2 nte tankil ninnu oru sound varunund. athenthaa prblm
ബ്രാ എൻ്റെ Yamaha szr എഞ്ചിനുള്ളിൽ ഇടക്ക് സ്റ്റക്ക് പോലെ സൗണ്ട് വരുന്നു പക്ഷെ വണ്ടി ഓടിക്കാൻ കൊഴപ്പമൊന്നുമില്ല എന്തായിരിക്കുമത്
Super vivarannam
Bro scooter self adikumpol first okke stater motor work avum pinne relay adichondirikukayann self start avunnum illa pls reple me
Self motor carbon brush honda shwrm nnu kkttumo
Honda dio bs4 nte, idakku self adikkumbol miss aakunna pole sound
വളരെ നന്നായി
armature maathramaaayi kittilla nnu ningalodaaraa paranje, amazon lu undu just check. njan vaangi ippo maariyadhe ullooo
Egincover azhichane mattiyathe oil olichiragiyirunnu athukond ano smell varutnnathe
Super broooo❤🔥
Brush change cheythathinu shesham motor check cheyyan vandiyude wiring illathe direct batary il kodukkan pattumo
Chetta ente pulsar 180 anu athu start akunilla start mottar mathre karagunollu ath endh complete
സൂപ്പർ അവതരണം
💚💚💚 പെർഫെക്ട് അവതരണം
THANKS IKKA👍👍👍👍👍👍👍
Very good thumsup
Super vedio brother 👌👌
വീഡിയോ ചെയ്യുമ്പോൾ ഇങ്ങനെ വേണം ചെയ്യാൻ എല്ലാം മനസ്സിലാക്കാൻ പറ്റും
Bro splendor self motor enganaya അഴിക്കുന്നതു
OBD SCANNER NE kurich oru video cheyyumo?
Xpulse fi 2v same ayirikkumo bro
വളരെ ഉപകാരപരമായ വീഡിയോ 🥰
ബ്രോ fz ടെ one way cluch റെഡിയാക്കുന്ന വീഡിയോ ചെയ്യുമോ
ഇശ്ട പെട്ടു👍👍👍
Very useful and detailed explanation, Good work and subscribed 👏👍
Bro.. Self switch press cheyumbo soundu onnum thanne varunilla..! Self working alla. Vandi Access 125 engane check cheyanam ennu paranju tharumo
Bro ethu ready aakan ethre rate verum workshop ill
Ente vandi self adikunilla....but kicker adikumbol start aakunund
Vandiyile complaint inu anusarich irikkum athinte rate,brush maathramaan pooyath engil valiya cost onnum varilla
Ethu model bike nte self Anu ith?
Activa self work cheyyunnilla relay short akki start avunnude relay mattitum start avunnilla enda problem
Starter brush rate etrayavum
വളരെ വളരെ നന്ദി !!!
gud video ...... ningalkku motor workshop undo ? undenkil evideyanu ?
Bro pulsur പോലോത്തെ ബൈക്കിൽ സെൽഫ് മോട്ടോർ എങ്ങനെ അഴിക്കാം
യൂണികോൺ ബൈക്ക് സെൽഫ് അടിച്ചു സ്റ്റാർട്ട് ആയി 1സ് ഗിയർ ഇട്ടു കഴിയുമ്പോൾ ഓഫ് ആകുന്നു എന്താണ് കാര്യം?
Chetta puthiya motor vechitum. Ah oru sound varun....
എന്റെ tvs apache180 l പ്ലഗിൽ കറന്റ് വരുന്നില്ല കോയിൽ ഒന്നു തുടച്ചിട് ഇറ്റപ്പോൾ കറന്റ് വരുന്നു ഇത് എന്താ കുഴപ്പമെന്നു പറയാമോ. നെക്സ്റ്റ് വീഡിയോ ഇതിനെ കുറിച് ഒന്നു പറയാമോ
Cdi unit aano thudachittath ? Ath clav pidichirikkum cln cheithaal ok aakum , common issue aanu bro
Well explained
Self working anu but star Avan madi
Kicker adichal star avumm
Enthelum electrical prblm ano??
Good narration
ബ്രോ സൂപ്പർ
Chettan superaaa❣️