മാസങ്ങളോളം കേടു കൂടാതെ ഇരിക്കുന്ന കിടിലൻ ചെമ്മീൻ അച്ചാർ.. Prawns Pickle | Kerala style chemmen achar

แชร์
ฝัง
  • เผยแพร่เมื่อ 11 ม.ค. 2025

ความคิดเห็น • 343

  • @naatturuchikal
    @naatturuchikal  3 ปีที่แล้ว +185

    *വീഡിയോ ഇഷ്ടപെട്ടാൽ നമ്മുടെ ചാനൽ ഒന്ന് ബെൽ അടിച്ചു സപ്പോർട്ട് ചെയ്യണേ😍🙏😍

    • @psycho3352
      @psycho3352 3 ปีที่แล้ว +2

      പിന്നെന്താ 🥳

    • @udhayakumarkb1919
      @udhayakumarkb1919 3 ปีที่แล้ว +1

      Pinne alla🔥🔥🔥

    • @praveenm7751
      @praveenm7751 3 ปีที่แล้ว +2

      നല്ല അവതരണം.
      ഒരു വീട്ടിലേക്കു ആവശ്യമായ ചെറിയ അളവിൽ കൂടി പറഞ്ഞാൽ നന്നായിരുന്നു

    • @kcpaulachan5743
      @kcpaulachan5743 3 ปีที่แล้ว

      Sure 🙏👌😃

    • @jafarshareef5811
      @jafarshareef5811 3 ปีที่แล้ว

      തീർച്ചയായും..❤️

  • @tomvaidyan3471
    @tomvaidyan3471 3 ปีที่แล้ว +117

    ഒരുപാട് നീട്ടിവലിപ്പിജളും വെറുപ്പിരുo ഇല്ലാത്ത ഒരു സിമ്പിൾ ചേട്ടൻ love u❤️😍

  • @vishnuratheesan7696
    @vishnuratheesan7696 3 ปีที่แล้ว +290

    ഒരു പാവം മനുഷ്യൻ!✨️👌💚💙

  • @athiraanandhu8949
    @athiraanandhu8949 3 ปีที่แล้ว +44

    അടിപൊളി! അച്ഛന് പറ്റിയ മോനാ 😄😄
    കാശ്മീരി ചില്ലി എന്ന് പറ 🤣🤣 കലക്കി മോനേ 😘😘😘

  • @Das-el9hd
    @Das-el9hd 3 ปีที่แล้ว +19

    ഇഷ്ടപ്പെട്ടു, കൊച്ചു പറഞതു കേട്ടോ? കാശ്മീരീ ചില്ലിയാ‍ണെന്നു പറ. കലക്കി

  • @uktimepass4977
    @uktimepass4977 3 ปีที่แล้ว +79

    സൂപ്പർ ആണ് ആ കൊച്ചുമോൻ 👌👌👌❤️

  • @jumanamolka6950
    @jumanamolka6950 2 ปีที่แล้ว +19

    അച്ചാർ സൂപ്പർ 🥰🥰🥰കുഞ്ഞാവ അതിലേറെ ചൂപ്പർ 🥰🥰🥰

  • @ഭദ്രഭാവയാമി
    @ഭദ്രഭാവയാമി 3 ปีที่แล้ว +17

    ഞാൻ ആണെങ്കിൽ അച്ചാർ ഇടാൻ ബാക്കി ഒന്നും വെച്ചേക്കില്ലാരുന്നു 😋😋😋😋😋😋 ചെമ്മീൻ ഫ്രൈ എത്ര ഉണ്ടേലും ഞാൻ തിന്നും

    • @junaistanur1396
      @junaistanur1396 2 ปีที่แล้ว +1

      വയർ കേടാകും

    • @ഭദ്രഭാവയാമി
      @ഭദ്രഭാവയാമി 2 ปีที่แล้ว +1

      @@junaistanur1396 ഒരു 500 ഗ്രാം ഒക്കെ ഞാൻ തിന്നും ഒന്നിച്ചു

  • @psycho3352
    @psycho3352 3 ปีที่แล้ว +66

    10 കിലോ ചെമ്മീൻ നന്നാക്കിയെടുക്കുന്ന ചേട്ടനെ സംമ്മതികണം

  • @ksa7010
    @ksa7010 3 ปีที่แล้ว +56

    8:48 ഇത്രയും മിനിറ്റ് കാണുന്ന നമുക്ക് നിസ്സാരം പക്ഷേ ഇതിൻറെ പിന്നിൽ ഉള്ള ആ കഷ്ടപ്പാട്,,,
    ചെറുത് പൊളി ആണല്ലോ ❤️👌

  • @ajicalicutfarmandtravel8546
    @ajicalicutfarmandtravel8546 3 ปีที่แล้ว +14

    ചേട്ടായിയുടെ സ०സാര ശൈലി സൂപ്പർ ...
    Nice video
    Love from kozhikode

  • @beenathomas8847
    @beenathomas8847 3 ปีที่แล้ว +11

    കൊതി വരുന്നു ചേട്ടാ കഴിക്കാൻ... സൂപ്പർ

  • @Mrs.AniMesh
    @Mrs.AniMesh 2 ปีที่แล้ว +2

    Nalla effort und...njan chemmeen achaar ittu kodukkunnund...half kg 500 aanu... kaaranam chemmeen vrithiyaakki edukkunna effort aanu

  • @jideshjidesh5912
    @jideshjidesh5912 3 ปีที่แล้ว +71

    കളി കൂട്ടുസിനോട് വേണ്ട
    തെറ്റ് കണ്ടാൽ അപ്പോൾ തിരുത്തും
    കാശ്മീരി ചില്ലി

  • @thejussr4699
    @thejussr4699 3 ปีที่แล้ว +2

    നല്ല അവതരണം.. നാടൻ രുചി പോലെ നാടൻ അവതരണം

  • @AathiraKaruthedath
    @AathiraKaruthedath 10 หลายเดือนก่อน +2

    10 കിലോ ചെമ്മീൻ നന്നാക്കി എടുത്തതിനു hatsoff..ഇടക്ക് കുഞ്ഞു മോന്റെ സംസാരം, taste ചെയ്തപ്പോ ഉള്ള review 🫶🏻..

  • @SinduSajeev-oq7no
    @SinduSajeev-oq7no 5 หลายเดือนก่อน +1

    കൊച്ച് മോൻ അടിപൊളിയാ🌹♥️ അച്ചാറും സൂപ്പർ♥️👍

  • @sethukrishnan8276
    @sethukrishnan8276 3 ปีที่แล้ว +12

    വേറെ ലെവൽ ഐറ്റം സൂപ്പർ ചേട്ടാ ❤കുട്ടൂസ് കിടിലം ❤😍👍

  • @meenavsubhashchandran5919
    @meenavsubhashchandran5919 2 หลายเดือนก่อน

    Njan Ee ingane achar ittu super 🥰

  • @jayakrishnanramakrishnan4985
    @jayakrishnanramakrishnan4985 3 ปีที่แล้ว +7

    അണ്ണാ പൊളിച്ചു. കിടിലൻ! കിക്കിടിലൻ!

  • @adarshomanakuttan4345
    @adarshomanakuttan4345 3 ปีที่แล้ว +11

    കാശ്മീരി ചില്ലി... 😍

  • @mathappansgarments3356
    @mathappansgarments3356 ปีที่แล้ว +1

    ഞാൻ ഉണ്ടാക്കി superrr

  • @ajinsajikollamparambil7534
    @ajinsajikollamparambil7534 3 ปีที่แล้ว +2

    Kuttapi super 🥰🥰❤️❤️ totally adipowli

  • @athirashyjuofficial8470
    @athirashyjuofficial8470 3 ปีที่แล้ว +2

    നന്നായിട്ടുണ്ട് കണ്ടപ്പോ ...ഇന്ന് ഒന്ന് ഉണ്ടാക്കിനോക്കട്ടേ...

  • @basheer.cchatholi4948
    @basheer.cchatholi4948 3 ปีที่แล้ว +2

    മോന്റെ conclusion ആണ് അടിപൊളി. Superb മച്ചാനെ
    👌👌👌👌👌

  • @reshmamn7246
    @reshmamn7246 3 ปีที่แล้ว

    Nishkalangamaya chetante Avatharanam aanu veendum videos kanan preripikunnathu,with lots of love from Dubai

  • @jyothsna9944
    @jyothsna9944 3 ปีที่แล้ว +2

    Super chettaa.. Kunjumoneee❤❤❤❤

  • @savithakp3728
    @savithakp3728 2 ปีที่แล้ว

    Super pavam chettan nalla avatharanam

  • @tharanair8230
    @tharanair8230 3 ปีที่แล้ว +2

    Super 👌
    Adipoli
    Thanks

  • @monisha3042
    @monisha3042 3 ปีที่แล้ว +1

    Njan try chaithu super anu👍👍

  • @deepthiparthan449
    @deepthiparthan449 3 ปีที่แล้ว +4

    Chettan u r an inspiration. U cook with love. Wish u all the best

  • @steephenp.m4767
    @steephenp.m4767 3 ปีที่แล้ว +4

    Super chemmeen achar, Good recipe, thank you so much

  • @aishu4773
    @aishu4773 2 ปีที่แล้ว

    Chettante kashdapadinu dhyvam eniyu. Uyaragalil ethikkatte, 🥰

  • @uktimepass4977
    @uktimepass4977 3 ปีที่แล้ว +8

    രാജേഷ് ചേട്ടന്റെ മോൻ ❤️ഉയിർ ❤️

  • @shajichandra8154
    @shajichandra8154 3 ปีที่แล้ว +1

    Testter ആണ് സൂപ്പർ...

  • @sreekanthkb9493
    @sreekanthkb9493 3 ปีที่แล้ว +8

    അണിയണ്ണ സൂപ്പർ ❤

  • @KarthikaKarthu-l7y
    @KarthikaKarthu-l7y 7 หลายเดือนก่อน +1

    Taste nokkaan irunnavante fan aayii🥰🥰🥰🥰🥰

  • @anietom1103
    @anietom1103 ปีที่แล้ว +1

    ഇതുവരെ കൊഞ്ച് അച്ചാർ ഉണ്ടാക്കിയിട്ടില്ല .ഇതുപോലെ ചെയ്യണം തക്കുരുമ്പൻ കുട്ടാ

  • @vijayasreemurali6760
    @vijayasreemurali6760 5 หลายเดือนก่อน

    നല്ല തനി നാടൻ സംസാരം👍👍👍

  • @shalinishalu6244
    @shalinishalu6244 4 หลายเดือนก่อน

    Supperayikknu👍👍👍👍👍👍

  • @hellcat8459
    @hellcat8459 3 ปีที่แล้ว

    Bakki ulla food utuber vaay itt alach alumbbakkum eth athonumillhh.. Pakka oru manushyan

  • @renukagirijan1121
    @renukagirijan1121 4 หลายเดือนก่อน

    സൂപ്പർ ചേട്ടാ 👌🏼👌🏼

  • @Fathima-t1u
    @Fathima-t1u 6 หลายเดือนก่อน +1

    മോനെ നീ super

  • @abhilashbhasi5078
    @abhilashbhasi5078 3 ปีที่แล้ว +5

    അടിപൊളി ആയിട്ടുണ്ട് ചേട്ടാ ❤😍👌🏼

  • @ratheeshkumar4132
    @ratheeshkumar4132 3 ปีที่แล้ว +2

    Super man poli kashmiri chilli para😄😄😄❤❤❤

  • @amaledits7996
    @amaledits7996 3 ปีที่แล้ว +8

    Kuttiye Ishtta pettavar like adi

  • @kvshobins9820
    @kvshobins9820 3 ปีที่แล้ว +1

    ഞാൻ ട്രൈ ചെയ്തിരിക്കും 👌👌👌👌

  • @ranikaneesh9532
    @ranikaneesh9532 3 ปีที่แล้ว +2

    താങ്കളുടെ എല്ലാ വീഡിയോസും എനിക്കിഷ്ടമാണ് സിമ്പിളായിട്ട് പറഞ്ഞ് തരും

  • @c4food590
    @c4food590 3 ปีที่แล้ว +4

    ചേട്ടാ. .. കൊതിപ്പിച്ചു 😋😋

  • @aleenasaravarghese2715
    @aleenasaravarghese2715 3 ปีที่แล้ว

    Ithokke knditt kothi aayitt vayya😋😋😋

  • @tessyjoy8848
    @tessyjoy8848 3 ปีที่แล้ว

    Nannayittundu

  • @hellcat8459
    @hellcat8459 3 ปีที่แล้ว

    Chetta fridgil veykyatahyum erikyumkq

  • @YMRFILMSLTD
    @YMRFILMSLTD 2 ปีที่แล้ว +1

    എല്ലാർക്കും എല്ലാ കഴിവ് ഉണ്ട്... അച്ചാർ ഇടാൻ ഇദ്ദേഹം തന്നെയാണ് കാണിച്ചത്... From CANADA

  • @n4jj
    @n4jj 3 ปีที่แล้ว +12

    ഇനി കുറച് കാലത്തേക്ക് ഉള്ള അച്ചാർ ആയി...!😍

  • @manjusaji7996
    @manjusaji7996 3 ปีที่แล้ว +4

    സൂപ്പർ ❤❤❤ചേട്ടാ 👌👌👌

  • @sudhakhadeeja
    @sudhakhadeeja 6 หลายเดือนก่อน +2

    ചെമ്മീൻ അച്ചാർ സൂപ്പർ.
    ഒരുകിലോ അച്ചാർ എന്തുവിലയാണ് ?

  • @lijiantony8286
    @lijiantony8286 3 ปีที่แล้ว +2

    Super taste

  • @jayaprbhakk8715
    @jayaprbhakk8715 ปีที่แล้ว +1

    /സൂപ്പർ

  • @mollyvarughese8772
    @mollyvarughese8772 ปีที่แล้ว +1

    Nice thanks

  • @muhammedalis.v.pmuhammedal1207
    @muhammedalis.v.pmuhammedal1207 3 ปีที่แล้ว +21

    നന്നായിട്ടുണ്ട്. വെളിച്ചെണ്ണയാണ് ഉത്തമം. ഒറിജിനൽ സൺ ഫ്ലവർ ഓയിൽ കിട്ടാനില്ല.മാർക്കറ്റിൽ കിട്ടുന്നത് മായം ചേർത്ത എണ്ണയാണ്. ഒറിജിനൽ ഓയിലിന് 1000 ക യിൽ ( 1 Ltr ) അധികം വരും

  • @laluselbinsebastian
    @laluselbinsebastian 3 ปีที่แล้ว +3

    ചേട്ടാ പൊളി...❤️🔥❤️🔥

  • @LuckyLucky-ch9tp
    @LuckyLucky-ch9tp 3 ปีที่แล้ว +1

    അടിപൊളി ചേട്ടായീ..... സൂപ്പർ 👌👌👌👌👌👌😘😘😘😘😘😘

  • @prabindhiyakayikara1232
    @prabindhiyakayikara1232 3 ปีที่แล้ว

    Chettan powliya

  • @shibiscookingvibes5348
    @shibiscookingvibes5348 3 ปีที่แล้ว +4

    Adipoli ആയിട്ടുണ്ട് ബ്രോ 😍😍

  • @armygrl6188
    @armygrl6188 ปีที่แล้ว +1

    സംഭവം Super . Try ചെയ്യണം. വിനാഗിരി അലുമിനിയ പാത്രത്തിൽ Reaction ഉണ്ടാവില്ലേ ?

  • @sreeshmaramakrishnan4602
    @sreeshmaramakrishnan4602 2 หลายเดือนก่อน

    Ithil preservatives add akkunnillenkil ethre naal kedavand irikkum

  • @lijivinu
    @lijivinu 3 ปีที่แล้ว +4

    ❤❤❤👌👌👌👌സൂപ്പർ.

  • @kl02pramodvlog28
    @kl02pramodvlog28 3 ปีที่แล้ว +5

    അണ്ണാ പൊളിച്ചു 👍👍👍👍🙏🙏🌹🌹🌹

    • @sobhanamr7045
      @sobhanamr7045 ปีที่แล้ว

      100 കിലോയുട അച്ചാറും കണ്ടിരുന്നു

  • @rahultr3764
    @rahultr3764 3 ปีที่แล้ว +1

    Chettan poliyalle❤

  • @madhulalan
    @madhulalan 2 ปีที่แล้ว +1

    ഒരു നല്ല മനുഷ്യൻ ❤️❤️❤️

  • @valsalanpvalsalanp8841
    @valsalanpvalsalanp8841 2 ปีที่แล้ว

    ഉണ്ണിക്കുട്ടൻ സൂപ്പറാ കാശ്മീരി ചില്ലി എന്ന് പറ ❤❤❤❤❤

  • @jismadavis4329
    @jismadavis4329 2 ปีที่แล้ว

    Lord bless u

  • @Anithastastycorner
    @Anithastastycorner 3 ปีที่แล้ว

    Poliyatto chettaa 🥰🥰🥰

  • @OneLifeIsAllWeGot
    @OneLifeIsAllWeGot 3 ปีที่แล้ว

    Kashmiri chilli marakoola unnikutta

  • @beenar1319
    @beenar1319 2 ปีที่แล้ว +1

    കുഞ്ഞുവാവേ.... ഉമ്മ ❤

  • @radhikalr5328
    @radhikalr5328 2 ปีที่แล้ว +1

    Athe pavam manushan👍🥰🥰🥰

  • @SanjuKs-g5c
    @SanjuKs-g5c 3 ปีที่แล้ว +7

    സൂപ്പർ ❤👌

  • @sharushanus771
    @sharushanus771 3 ปีที่แล้ว

    ചേട്ടൻ പോളി

  • @ഇന്ത്യൻ-ബ1സ
    @ഇന്ത്യൻ-ബ1സ 3 ปีที่แล้ว +5

    ചെമ്മീൻ അച്ചാർ സൂപ്പർ 😜👍😆🤩

  • @hariharanhariharanneeratti4565
    @hariharanhariharanneeratti4565 2 ปีที่แล้ว

    സൂപ്പർ ആണ്

  • @bindhusudhakaran9234
    @bindhusudhakaran9234 3 ปีที่แล้ว

    സൂപ്പർ ചേട്ടാ

  • @kannnansumith138
    @kannnansumith138 3 ปีที่แล้ว

    Chetta poli

  • @amruthakp71
    @amruthakp71 2 ปีที่แล้ว +2

    ബോറടിപ്പിക്കാത്ത അവതരണം.... സൂപ്പർ

  • @adhithyapradeep7440
    @adhithyapradeep7440 3 ปีที่แล้ว +2

    Adipoliiiiyee🤤🤤🤤

  • @aadhyastinyworld4663
    @aadhyastinyworld4663 3 ปีที่แล้ว

    Super chetta😍🥰👍

  • @healthtips706
    @healthtips706 3 ปีที่แล้ว +1

    Paavam chettan 🥰🥰🥰🥰

  • @prinnamp612
    @prinnamp612 2 ปีที่แล้ว

    Adipoli chetta...

  • @37.nandakishors38
    @37.nandakishors38 3 ปีที่แล้ว +1

    Gamberra item 😋

  • @chippyozhungalil5749
    @chippyozhungalil5749 2 ปีที่แล้ว +1

    Adipoly!!💜💜

  • @gamesmasternisaj2818
    @gamesmasternisaj2818 3 ปีที่แล้ว

    Naattu chetta njan Oru nnadakan kayiyathe alan Enink Oru Sahayam Venam Sahayikamo

  • @subashkailash2373
    @subashkailash2373 3 ปีที่แล้ว +2

    Hai chetta

  • @beenaaji1552
    @beenaaji1552 3 ปีที่แล้ว

    Taster super

  • @rajalekshmi3959
    @rajalekshmi3959 3 ปีที่แล้ว

    Hai monu ❤❤❤❤❤😘😘😘

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 3 ปีที่แล้ว +4

    Waiting,😍

  • @udhayakumarkb1919
    @udhayakumarkb1919 3 ปีที่แล้ว +3

    All the best 🔥🔥🔥🔥🔥

  • @abhigithvs8352
    @abhigithvs8352 3 ปีที่แล้ว +2

    മുത്താണ് ചേട്ടൻ 😍😍😍😍

  • @jomonthomas3604
    @jomonthomas3604 3 ปีที่แล้ว

    Master. Taster super

  • @noufalvp2002
    @noufalvp2002 3 ปีที่แล้ว +1

    സൂപ്പർ 👍👍👍

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 3 ปีที่แล้ว +4

    പൊളിച്ചു ❤️❤️

  • @muraleedharanmurali2683
    @muraleedharanmurali2683 3 ปีที่แล้ว +3

    മകൻ തകർക്കും