വീണേച്ചിയുടെ recipes ഞാൻ കാണുന്നതിനുള്ള main reason അതിന്റെ authenticity ആണ് !!! എല്ലാരും എല്ലാം ഉണ്ടാക്കും പക്ഷെ അതിന്റെ exact recipe aakarilla !!! That makes you special 😍
Chechi thank you chechi parannaloleyA vineegarum saltum ubayogicha nanum ipo ella fishhm clean cheyunne nalla cleanum freshnesum und thank you love you chechi w8ing jan chettaaaa
ചെമ്മീൻ അച്ചാറും അമ്മൂമ്മ സ്പെഷ്യൽ ചെമ്മീൻ വരട്ടിയതും ഇന്നലെ ആക്കി 😲. ഒരു രക്ഷയും ഇല്ല കിടു കിടിലം ആയിരുന്നു..... thank u sooo much for these wndrful recipees veenechi😘😘😘😘😘😘😘😘😘
മീൻ pickle എന്റെ favourite ആണ് .. അമ്മയും അമ്മച്ചിയും ഒക്കെ ഉണ്ടാക്കി തന്നിട്ടുള്ള pickle ടേസ്‌റ്റ് ഇപ്പളും നാവിൽ ഉണ്ട് .. നാട്ടിൽ ഇല്ലാത്തതു കൊണ്ട് അതൊക്കെ ഇപ്പോ മിസ് ചെയ്യുന്നു .. ഈ വീഡിയോ കണ്ടപ്പോ ഒരുപാട് സന്തോഷം ...God bless you chechi 😊
ആദ്യമായി പ്രവാസ ലോകത്ത് എത്തിയപ്പോൾ റൂം മേറ്റായ തിരുവനന്തപുരത്തുള്ള സന്തോഷേട്ടൻ ചൂര അച്ചാർ നാട്ടിൽ നിന്നും കൊണ്ട് വന്നപ്പോഴാണ് ആദ്യമായി ഒരു മീൻ അച്ചാറിന്റെ രുചി അറിഞ്ഞത് .....ഇത് കാണുന്ന പല കൂട്ടുകാരും ചിലപ്പോൾ മീൻ അച്ചാർ കഴിക്കാത്തവർ തന്നെയായിരിക്കും 🌹🌹🌹🌹🌹
Ssssupppeerrrrr.....veeenakuttyy.......... Love you my dearr..........😘😘😘😘 njanum varum......ninnne neritttu kananamm...........atha nte agraham.... Dhaivam anugrahikkkkattteeee.......
Ente chechi ningale njan enda cheyande...chechine follow cheytha undakunna dish kidilan ayirikum ennathil doubt vende Venda...achar undakit oru piece thinnapo kitiya feelundallo...ho super
100 thavana nanni paranjaalum mathiyaavilla..my husband and kids loved it..I made it with dubai prawns..now we had prawns pickle from India.. but they only want to have the pickle which I made with your recipe here in dubai...its so tasty..mashaallah 😘 thank you❤
വീണചേച്ചിടെ vlogs ഈയടുത്താണ് യാദൃശ്ചികമായി കണ്ടുതുടങ്ങിയത്. Virtual spacil ഇടം നേടി സ്വന്തമായൊരു ഐഡന്റിറ്റി നേടിയെടുത്ത സ്ത്രീ എന്ന നിലയിൽ ചേച്ചിയോട് ഒരുപാട് ബഹുമാനം തോന്നുന്നു..ഒപ്പം ചേച്ചിടെ കുടുംബത്തോട് ഒരുപാട് സ്നേഹവും. ചേച്ചിടെ community pagil നിന്ന് ജാൻ ചേട്ടന്റെ ഒരു വ്ലോഗ് വായിക്കാനിടയായി..അതിൽ S.N Vidya bhavanil പഠിച്ച കാര്യങ്ങളും പിന്നെ അന്നത്തെ പ്രിൻസിപ്പൽ ആയിരുന്ന Manjubhash സാറിനെ കുറിച്ചുമൊക്കെ വായിച്ചപ്പോൾ പെട്ടെന്ന് സന്തോഷം തോന്നി.I am also an alumni of S.N Vidya Bhavan and also an admirer of Manjubhash sir's personality.Sadly he is no more. God bless his soul. വൈകിയാണെങ്കിലും ഈ വ്ലോഗ് കണ്ടെത്തിയത്തിൽ ഒരുപാട് സന്തോഷം.
നമസ്കാരം ഞങ്ങൾ 20 വർഷമായി കാറ്ററിംഗ് ചെയ്യുന്നു. എറണാകുളം ജില്ലയിലെ ചേന്ദമംഗലം ആണ് സ്വദേശം. ഒരുപാട് ചെമ്മീൻ കെട്ടുകളും മത്സ്യ ലഭ്യതയും ധാരാളമായി ഉള്ള പ്രദേശമാണ് പറവൂർ. ഇത് കണ്ടപ്പോൾ വീട്ടിൽ അമ്മച്ചി ഉണ്ടാക്കുന്ന അതെ സ്വാദ് പെട്ടന്ന് തന്നെ നാവിൽ കിട്ടി. ചെമ്മീൻ അച്ചാർ ഉണ്ടാക്കി വിപണനം ചെയ്യുവാൻ പ്ലാൻ നടന്നുകൊണ്ടിരിക്കുന്നു. നിങ്ങളുടെ പ്രോഗ്രാം അതി ഗംഭീരം ആയിട്ടുണ്ട്.
വീണേച്ചിയുടെ recipes ഞാൻ കാണുന്നതിനുള്ള main reason അതിന്റെ authenticity ആണ് !!! എല്ലാരും എല്ലാം ഉണ്ടാക്കും പക്ഷെ അതിന്റെ exact recipe aakarilla !!! That makes you special 😍
Chechi thank you chechi parannaloleyA vineegarum saltum ubayogicha nanum ipo ella fishhm clean cheyunne nalla cleanum freshnesum und thank you love you chechi w8ing jan chettaaaa
Adipoli chechi.vaayiloode kappal oadito.sooper.waiting for more receipes.chammanthi receipe try cheythu.ellaavakum eshtaayi
Thankiuuu soooo much veeenechiye.........nte fav aayrnnu....onnnu undakan kathirikayrnnu..... thanks 😍😍😍😍
Veenachechi lov u..ee recepie nijan chechinodu parayan irikyunairnu tooo...thanks..
ചെമ്മീൻ അച്ചാറും അമ്മൂമ്മ സ്പെഷ്യൽ ചെമ്മീൻ വരട്ടിയതും ഇന്നലെ ആക്കി 😲. ഒരു രക്ഷയും ഇല്ല കിടു കിടിലം ആയിരുന്നു..... thank u sooo much for these wndrful recipees veenechi😘😘😘😘😘😘😘😘😘
Nice chechy...4 n urappayittum varum...
Chechide recipes aanu what I still follow whenever I have to cook something😍❤🔥
Go Glam With Keerthy kiki🖤
Me tooo
pro trick: you can watch movies on Flixzone. Me and my gf have been using them for watching loads of movies these days.
@Kyle Jayden definitely, have been watching on Flixzone} for months myself =)
His name is a bit of
ഇതു ഉണ്ടാകണം എന്നു വിചാരിച്ചു ഇരിക്കുക ആയിരുന്നു അപ്പോഴേക്കും എത്തി.. ഒരുപാട് സ്നേഹം ചേച്ചി കുട്ടി 😍😘❤
Njanum
Adipoli ente favourite anu thank you veena chechi ee resipi kanichathinu
Veena njan innu molk pothichorundakki koduthu avalk ishttayi .thank you veena😍
Supper chechiii❤️❤️❤️❤️kanditt vayill velam varunnu😋😋😋😋😋
Jan ചേട്ടനെ കണ്ടപ്പോൾ ഭയങ്കര സന്തോഷം. ചെമ്മീൻ അച്ചാർ മറന്നു പോയി.
Wow....in seeing Ur video for first time..... liked it...try cheythu..... adipoli....vere level
Inn uchak video kandu ippo achaar undaakki Supperatto Thanku
Super Chechi. ഞാൻ ഒരുപാട് happy ആണ് അതിന് നന്ദി പറയേണ്ടത് ചേച്ചിയോടാണ്. Thank u Thank u so much Chechi.Love u....
Enik ettavm ishtulla pickles anu garlic, mango n prawns😍😍😍😍 Thnq chechi.. Iniyipo vtl poyite try cheyan പറ്റൂ.. Ivde kitilla😊😊
theerchayayum undakki nokkam chechi . hello Jan chetta nice to meet you
Nice video. Good veena thanks.god bless you.
Adipoly.njan undakkarundu..veroru style..chechide recipe super
Recipy super.Janchettante T shirt color mariyallo
Velichennyil chemmen varthal kidu 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻
Thanks veena urappayum try cheyyum
hi chechi eniku paniyayirunnu ippazhanu video kanan pattiye super
Veenachecheeeee naan chammeen achar undaakkiii.suuperrrrrr 👍🏻👍🏻👍🏻👍🏻vry tasty 👍🏻👍🏻thank you😍😍😍😍😍
veenchechi sarson ke saag recepie onnue chyoo pls....
Super അച്ചാർ , ഇത് 6 മാസം പോയിട്ട് 6 ദിവസം ഇരിക്കത്തില്ല . അതിനു മുൻപ് തീരും 😋 thank you Veena 👍
Adipoli 👌 njan idunnathe vere reethiyilane ini idumbol molde recipe nokki cheyyanam🥰😘😘😘
😍
@@VeenasCurryworld ithu pole ittu to adipoli 👌👌👌🥰🤩
Hai veneechi sugano achar kidu vlog allam nallatqyitunde
മീൻ pickle എന്റെ favourite ആണ് .. അമ്മയും അമ്മച്ചിയും ഒക്കെ ഉണ്ടാക്കി തന്നിട്ടുള്ള pickle ടേസ്‌റ്റ് ഇപ്പളും നാവിൽ ഉണ്ട് .. നാട്ടിൽ ഇല്ലാത്തതു കൊണ്ട് അതൊക്കെ ഇപ്പോ മിസ് ചെയ്യുന്നു .. ഈ വീഡിയോ കണ്ടപ്പോ ഒരുപാട് സന്തോഷം ...God bless you chechi 😊
ആദ്യമായി പ്രവാസ ലോകത്ത് എത്തിയപ്പോൾ റൂം മേറ്റായ തിരുവനന്തപുരത്തുള്ള സന്തോഷേട്ടൻ ചൂര അച്ചാർ നാട്ടിൽ നിന്നും കൊണ്ട് വന്നപ്പോഴാണ് ആദ്യമായി ഒരു മീൻ അച്ചാറിന്റെ രുചി അറിഞ്ഞത് .....ഇത് കാണുന്ന പല കൂട്ടുകാരും ചിലപ്പോൾ മീൻ അച്ചാർ കഴിക്കാത്തവർ തന്നെയായിരിക്കും 🌹🌹🌹🌹🌹
Gokul choora achar 👍🏻
Shahanas Recipes yes 😍😍😍😍
Hai chechi spr njan theerchayayum undaki nokum
Thank you so much 😊 Kathirunna recpi
Chechi ennengilum kallummakkaya achar recipie idumoo?
ഹായ് വീണ ചേച്ചി ചെമ്മീൻ അച്ചാർ സൂപ്പറായിട്ടുണ്ട് അടുത്ത Receipeയ്ക്കായി കാത്തിരിക്കുന്നു
ജാൻ ചേട്ടന്റെ കവിത സൂപ്പർ....👌👌 ചെമ്മീൻ അച്ചാർ പിന്നെ പറയേണ്ടല്ലോ 😋😋
Malapuram. Varumo. Veena. achar super athuntem. aviyudeyum. Muyalukall. enthayi.
Chechi njagal sthiramay chemmen achar edarudu,,,,but vellam ozhikarilla,,vellam ozhichal pettenu kedakille,? Chechide samsaram super ,evideya veedu♥♥♥
Chechi eth polichu... nellikka uppiludunnath cheyyo?
Chechide video kanunnathinu munbe njn like adikum.. 😍😍😘
Chechi mutton lever engana prepare cheythu sushikkam ennu kanikkanae
Njan konju kazhikkilla veenechi..pakshe veenechide recipe kandappo kazhikkanamennu thonni poi😍pwolichu😊😊
Chechi unakka kappa kond oru recipe cheyyumo
Jan chetta veenachechiye kondu what's in my bag cheyppikkanne
Achar adipoli. Nan undakkarund .ellavarkum valiya eshtamanu
Ssssupppeerrrrr.....veeenakuttyy..........
Love you my dearr..........😘😘😘😘 njanum varum......ninnne neritttu kananamm...........atha nte agraham.... Dhaivam anugrahikkkkattteeee.......
Adipoli....kanditt thanne kothiyavunnu chechi😋
സൂപ്പറായിട്ടോ... ഉണ്ടാക്കിനൊക്കിയപ്പോൾ
veenechi super chechiyude recipe ellam try cheyyarundu
Spr...... undaki nokki
Wow chechi . Njanum thrissur anu chechi enatum chechine meet cheyan patanilalo. Super chechi love u
Chechi purathavumbol Aviduthe vellam kond mudi wash cheyyumbol mudi kozhiyilla ath egganeyan nila nirthikondu pogunath plz reply
Chechi small prawn you can get it in Sharjah fish market. Al jubail souq
Chechi fry cheytha pan dubainnu konddu vanna aano. Nalla rasandd kaanan. Ethu brand aanu chechi
evide vagiyatha
അച്ചാർ തകർത്തു ട്ടോ... കോഴി കുറെ കിടന്നു ഒച്ചയുണ്ടാക്കുന്നുണ്ടല്ലോ...
ഗൃഹലക്ഷ്മി തീർച്ചയായും വാങ്ങി വായിക്കും, വെയ്റ്റിങ് 😍😍
Meet up നു കാണാം
Hiii veena chechiiii.....njan ella vlogsum sthiramayii kanarundd...nice ..stay blessed....Jan chettn..makkal ellareyum ishtamanuu....achar kandapm😋😋😋😋😋..........love you veena chechiiiii😘😘😘😘😘😘
Hai chechi. Super recipe chechi .love u Chechi. Njanum thrissur Kari yaa
Super veenechi 😍 try cheuum . Chechikku sugano.jan chetta sugano nalla sahityam okke aanallow
Super, good recipe, thank you
Thanks വീണ 🥰.. എനിക്കിന്ന് ചെറിയ ചെമ്മീൻ കിട്ടി.. ഉറപ്പായും ഇതുപോലെ ഉണ്ടാക്കും നാളെ.. സിമ്പിൾ..
ഇത് കുറെ ദിവസം ഇരിക്കുമോ ചേച്ചി
Gulf ക്ക് കൊണ്ട് പോവാൻ ann
Fridge il vachal mathi kondu poya sesham
Frozen chemmeen use cheyyamo chechi
Hi veena..ennanu abudhabiyil oru meetup veykkuka.veena nd family ye kanaan nalla agrahamundu.
Hii chechi..ur recepies are really good. North indian vada pav onnu cheithu kaanikumo?
Basbousa recipe kanikuvo Veena
Recepi kalaki veena,pinne jan chettennum enniyum porattea ethu pole kavithakal
Ithil velichanna k pakaram kaduk enna use cheyyan pattumo
No
whaaaoo super chechi yummyy chemmen acchhar 😀👍
ജാൻ ചേട്ടാ വീണ ചേച്ചി ഞങ്ങള്ക്ക് കൂടപ്പിറപ്പിനെ പോലെയാണ്....... എന്തോ oru ആത്മ ബന്ധം........ love u dear.....
Try cheythu super ayitundu pakshe vinegar nu pakaram ariyathe water ayi poyi pakshe kuzhapam onum undayila thank u chechi.....☺️
Ente chechi ningale njan enda cheyande...chechine follow cheytha undakunna dish kidilan ayirikum ennathil doubt vende Venda...achar undakit oru piece thinnapo kitiya feelundallo...ho super
❤️😃🥰
Thanks veena for good recipe.
Achar indaki veena spr aayind but 2days vachappol puli koodipoyi nthelum cheyyan pattumo
Chemmeen Achaar.. Super.. 👌👍
100 thavana nanni paranjaalum mathiyaavilla..my husband and kids loved it..I made it with dubai prawns..now we had prawns pickle from India.. but they only want to have the pickle which I made with your recipe here in dubai...its so tasty..mashaallah 😘 thank you❤
Wow ❤️❤️💕
Veena, achar so 😋😋😋.will try.😊
Super Vienna chechi
അച്ചാർ കണ്ടിട്ട് kothyayi. ചേച്ചി super
Thanks for this beautiful receipe
Achar super njan undakundu
Thanks...you gave a lot of info while talking 🥰
Hai chechi sukano?? Achar super...
Super poovan kozhi undo
വീണചേച്ചിടെ vlogs ഈയടുത്താണ് യാദൃശ്ചികമായി കണ്ടുതുടങ്ങിയത്. Virtual spacil ഇടം നേടി സ്വന്തമായൊരു ഐഡന്റിറ്റി നേടിയെടുത്ത സ്ത്രീ എന്ന നിലയിൽ ചേച്ചിയോട് ഒരുപാട് ബഹുമാനം തോന്നുന്നു..ഒപ്പം ചേച്ചിടെ കുടുംബത്തോട് ഒരുപാട് സ്നേഹവും. ചേച്ചിടെ community pagil നിന്ന് ജാൻ ചേട്ടന്റെ ഒരു വ്ലോഗ് വായിക്കാനിടയായി..അതിൽ S.N Vidya bhavanil പഠിച്ച കാര്യങ്ങളും പിന്നെ അന്നത്തെ പ്രിൻസിപ്പൽ ആയിരുന്ന Manjubhash സാറിനെ കുറിച്ചുമൊക്കെ വായിച്ചപ്പോൾ പെട്ടെന്ന് സന്തോഷം തോന്നി.I am also an alumni of S.N Vidya Bhavan and also an admirer of Manjubhash sir's personality.Sadly he is no more. God bless his soul. വൈകിയാണെങ്കിലും ഈ വ്ലോഗ് കണ്ടെത്തിയത്തിൽ ഒരുപാട് സന്തോഷം.
Nattil aano
Vaayil oru kappaloodikkaam😀😀😀in sha Allah chemmeen achar undaakkum 👍🏻👍🏻👍🏻👍🏻
Inne chemmeen achar naan undaakki.adipoli 👍🏻👍🏻👍🏻👍🏻👍🏻👍🏻
Mustard parippu edukkunnath kannikamo
Nandhoottaaaaa...........😘😘😘😘😘😘😘😘
നമസ്കാരം
ഞങ്ങൾ 20 വർഷമായി കാറ്ററിംഗ് ചെയ്യുന്നു. എറണാകുളം ജില്ലയിലെ ചേന്ദമംഗലം ആണ് സ്വദേശം. ഒരുപാട് ചെമ്മീൻ കെട്ടുകളും മത്സ്യ ലഭ്യതയും ധാരാളമായി ഉള്ള പ്രദേശമാണ് പറവൂർ. ഇത് കണ്ടപ്പോൾ വീട്ടിൽ അമ്മച്ചി ഉണ്ടാക്കുന്ന അതെ സ്വാദ് പെട്ടന്ന് തന്നെ നാവിൽ കിട്ടി. ചെമ്മീൻ അച്ചാർ ഉണ്ടാക്കി വിപണനം ചെയ്യുവാൻ പ്ലാൻ നടന്നുകൊണ്ടിരിക്കുന്നു. നിങ്ങളുടെ പ്രോഗ്രാം അതി ഗംഭീരം ആയിട്ടുണ്ട്.
orupadu santhosham kettappol 😊 all the best for ur venture
Hi Veena
I made it and it came brilliant
Thanks
Great to hear the feedback 😊🙏
Nyzz chechhiii.... 👌👌👌
Njan kathirikkukayayirunnu. Thankyou.
Kunji chemeen ente fav anu chechi.. valiya chemeen oru madhurippu undagum chechi paranjathu correcta.. ethu vechu undakunna taste athu onnu vere thaneyato...nammalku kittilalo😕 chechide e video kandu kothi pidichu vellamirakki erikaam athra thanne😆
Last Jan chetene kandathil santhosham.. kure naalayile kandittu.. cheten aa paranja vaachakangal enthengilum novelil ninnano.atho cheten on the spot paranjathu ano... enthanelum cheten aa paranja reethi enik othiri eshtayito..😊❤
Chechi ennayano atho velichenna ahno use cheyyunne plz rply
U can use any oil
Chechi vellam chertha achar fridgil vekkande . Reply tharanam
chemmeen achar okke pettennu therum ende veetil okke 😁😁 kurachu matram seperate eduthu purathu oru kuppiyil vakkam bakki fridge lum
Chechi undakky nokky superb 😍😍
Busy ayi poyi chechi free ayapol chechiyude miss aya video orthe epol kande ullu.. Nice video chechi..
Chechide ee recipe ethavanathe grihalakshmi yil vannitundu.kando chechi
Veena chechide achaarum😍
Chettante kavithayumn👍👍
Chemmen achar ittu nokki super taste
Veenechi karikoottu super aanu