ഈ മീൻ അച്ചാർ ദിവസങ്ങളോളം കേടു കൂടാതെ ഇരിക്കും | Kerala Style Dry Meen Achar| Kerala Fish Dry Pickle

แชร์
ฝัง
  • เผยแพร่เมื่อ 18 พ.ย. 2024

ความคิดเห็น • 745

  • @naatturuchikal
    @naatturuchikal  3 ปีที่แล้ว +594

    വീഡിയോ ഇഷ്ടപെട്ടാൽ ബെൽ അടിച്ചു ഒന്ന് സപ്പോർട്ട് ചെയ്യണേ ....😍

  • @sajeevavarankunnath8096
    @sajeevavarankunnath8096 3 ปีที่แล้ว +631

    കളങ്കമില്ലാത്ത ജാടയില്ലത്ത,, അവതരണം. അതാണ്
    നമ്മുടെ ചേട്ടൻ്റെ ഹൈലൈറ്റ്

  • @subinjan7630
    @subinjan7630 3 ปีที่แล้ว +249

    ഇഞ്ചി ,വെളുത്തുള്ളി, കൊച്ചുളളി കുനു കുനാ) അരിയലിന് ഇരിക്കട്ടെ ഒരു കുതിര പവൻ🔥👍❤️

  • @ksa7010
    @ksa7010 3 ปีที่แล้ว +158

    അതിമനോഹരമായി ചൂര അച്ചാർ ഉണ്ടാക്കുന്നത് കാണാൻ സാധിച്ചു ഇത് ഇങ്ങനെ ഒന്ന് ട്രൈ ചെയ്യണം,,

  • @sivarami.sm10.e84
    @sivarami.sm10.e84 2 ปีที่แล้ว +38

    സാധാരണക്കാർക്ക് മനസ്സിലാകുന്ന അവതരണം സൂപ്പർ ചേട്ടൻ 😋😋😋😋

  • @anurenny9804
    @anurenny9804 3 ปีที่แล้ว +130

    അച്ഛൻ ഉണ്ടാകുന്ന എല്ലാ ഫുഡും സൂപ്പർ ആണ്. 👍👍👍
    സൂപ്പർമാനെ കാണാൻ വരുന്നവരുണ്ടോ

    • @skvillagefood271
      @skvillagefood271 3 ปีที่แล้ว +2

      th-cam.com/video/OtpDwaZi-Zk/w-d-xo.html

    • @thelifeofkunja8644
      @thelifeofkunja8644 3 ปีที่แล้ว +2

      Yes..tell me the place and number ..we all are their ..from Idukki ninu oru hi

  • @navyanb7853
    @navyanb7853 2 ปีที่แล้ว +15

    ഈ ചാനൽ ആദ്യമായി കാണുകയാണ് നല്ല അവതരണം 👍❤

  • @maheshauh1789
    @maheshauh1789 3 ปีที่แล้ว +5

    അതിമനോഹരം..... നിഷ്കളങ്കമായ അവതരണം... ഒരുപാട് വലിച്ചിച്ചു നീട്ടലുകലൊന്നുമില്ലാതെ .... ചൂര അച്ചാർ ഉണ്ടാക്കുന്നവിധം കാണുവാൻ സാധിച്ചു.... ഒത്തിരി സന്തോഷം..... ഇനിയും പുതിയ വിഡിയോകൾക്കായി കാത്തിരിക്കുന്നുണ്ട്.....

  • @bijuraji1916
    @bijuraji1916 3 ปีที่แล้ว +10

    എനിക്ക് ഒത്തിരി ഇഷ്ടമുള്ള ചൂര അച്ചാർ സുപ്പർ

  • @shinoj999
    @shinoj999 3 ปีที่แล้ว +482

    ദുബായിലേക്ക് കൊണ്ടുപോകും എല്ലാം.. ഫ്ലാറ്റിൽ എത്തിയാൽ പെട്ടി തുറക്കുന്നത് മാത്രം ഓർമ ഉണ്ടാകും.. പിന്നെ ഒന്നും കാണില്ല 😂😂

    • @mallikabandara3681
      @mallikabandara3681 3 ปีที่แล้ว +3

      Ok☺😑😮😣😕😆😊😀😁😃

    • @jinasjinu1677
      @jinasjinu1677 3 ปีที่แล้ว +5

      😀😀

    • @routinedesignerfree3301
      @routinedesignerfree3301 3 ปีที่แล้ว +21

      Dubai alla malayali ulla Ella idathum ith thanneya avastha bro

    • @shinoj999
      @shinoj999 3 ปีที่แล้ว +1

      @@routinedesignerfree3301അതേ 😁

    • @muralihg4072
      @muralihg4072 3 ปีที่แล้ว

      😀😀😀😀😀😀😀😀🤣🤣🤣🤣🤣

  • @akcta2045
    @akcta2045 3 ปีที่แล้ว +96

    നാട്ടു രുചികൾ നാവിൽ കൊതി കൊള്ളിക്കും വിഭവങ്ങൾ 😍💥അച്ചാർ ഉസാർ ആയി 😌💥😍

  • @sumadhir3227
    @sumadhir3227 3 ปีที่แล้ว +22

    നല്ല പാചകമാണ്...ചേട്ടാ....ഞങ്ങൾക്കും രുചി കിട്ടി... Nice!!!.... Super 👌👌👌

  • @m4masstrolls772
    @m4masstrolls772 3 ปีที่แล้ว +12

    ലളിതമായ അവതരണം വിഡിയോസ് എല്ലാം സൂപ്പർ ആണ് അച്ചാറിന്റെ കാര്യം പറയണോ സൂപ്പർ ആണ് കാണുമ്പോളേ അറിയാം 🥰🥰🥰🥰🥰

  • @sijimarysneha9837
    @sijimarysneha9837 3 ปีที่แล้ว +34

    നീണ്ടകര ഹാർബർ 🔥💪❤

  • @Anitha.K.Daniel
    @Anitha.K.Daniel 3 ปีที่แล้ว +23

    തുടക്കം കാണുമ്പോൾ തന്നെ അറിയാം അച്ചാറിന്റെ ഗുണം വായിൽ കപ്പലോടാൻ തുടങ്ങി ലളിതമായ അവതരണം

  • @yathumry7165
    @yathumry7165 3 ปีที่แล้ว +46

    മീന അച്ചാറും റേഷൻ അരിയും hooo 😋😋

  • @shijibabu6930
    @shijibabu6930 3 ปีที่แล้ว +9

    ചേട്ടായീ........ മീൻ അച്ചാർ സൂപ്പറായിട്ടുണ്ട് ....👍👍👍👍

  • @jitheeshathmikaprithwikap7367
    @jitheeshathmikaprithwikap7367 3 ปีที่แล้ว +4

    എനിക്കും നല്ലപോലെ ഈ അച്ചാർ ഉണ്ടാക്കി നോക്കണം

  • @sheebareji8941
    @sheebareji8941 2 ปีที่แล้ว +12

    ചേട്ടൻറെ പാചകം നല്ലതാണ് ഞങ്ങൾ മീൻ അച്ചാറിൽ ചുവന്നുള്ളി ചേർക്കാറില്ല അച്ചാർ ഉണ്ടാക്കിയിരിക്കുന്നത് എല്ലാം വളരെ നന്നായിട്ടുണ്ട് 👌

    • @viji9846
      @viji9846 ปีที่แล้ว

      ഞങ്ങളും ചുവന്ന ഉള്ളി ചേർക്കാറില്ല.

    • @Shahanashaji-d8x
      @Shahanashaji-d8x ปีที่แล้ว

      ഞാൻ ഇടാറില്ല

  • @ligigeorge4992
    @ligigeorge4992 3 ปีที่แล้ว +1

    Adipoli chattaaa..othiri eshtayy

  • @jchandran7302
    @jchandran7302 3 ปีที่แล้ว +19

    ചേട്ടൻ ഉണ്ടാക്കുന്നത് കാണാൻ തന്നെ ഒരു രസമുണ്ട് 👏👍👍👍👍💯💯💯💯💯💯

  • @rameshsandhya9678
    @rameshsandhya9678 3 ปีที่แล้ว +3

    എന്തായലും ഇപ്രവശ്യം ലീവ് കഴിഞ്ഞ് പോകമ്പം ഉണ്ടാക്കി കൊണ്ടു പോകണം വളരെ നന്ദി ചേട്ടാ

  • @rayjyou
    @rayjyou 3 ปีที่แล้ว +3

    Idhu kandu kodhi vannitu njan poyi oru kuppi achar angu medichu, kalakan !!

  • @tinsybijo6711
    @tinsybijo6711 3 ปีที่แล้ว +23

    Super.....god bless you and your family....

  • @ashishphilip3597
    @ashishphilip3597 2 ปีที่แล้ว +1

    അപ്പോൾ അവതരണം ഇത്ര സിമ്പിൾ ആയിട്ടും ചെയ്യാം അല്ലേ........ ചേട്ടൻ ഒരേ പൊളി...💓

  • @renjithravindran6636
    @renjithravindran6636 2 ปีที่แล้ว +4

    Kazhichilla enkillum super...👍👍👍

  • @dreamangel8040
    @dreamangel8040 2 ปีที่แล้ว

    Crrct മനസിലാകുന്ന രീതി... Ingrdnce എല്ലാം കാണിക്കുന്നത് good👍🏼

  • @twosidegamer4331
    @twosidegamer4331 3 ปีที่แล้ว +12

    കുറച്ചു ഗ്രേവി ,(അച്ചാർ പോലെ) ആവാമായിരുന്നു... പിന്നെ വിനിഗർ വളരെ കുറവാണ്.... കുറച്ചു കടുകും കൂടി പൊടിച്ചിട്ടാൽ👌👌👌

  • @noobasdairy3246
    @noobasdairy3246 3 ปีที่แล้ว +14

    ഞാനും കഴിച്ചു സൂപ്പർ 👌

  • @horseinkollamparavur8732
    @horseinkollamparavur8732 3 ปีที่แล้ว +1

    Endho ishtamanu ee chettane evidayo okke oru nishkalangadha

  • @lachuzzz8436
    @lachuzzz8436 3 ปีที่แล้ว +42

    ഞങ്ങടെ വീട്ടിൽ ഉണ്ടാക്കുമ്പോ വറുത്തു വച്ചിരിക്കുന്ന മീനിന്റെ പാതിതീരും അച്ചാർ വച്ചു കഴിയുമ്പോഴേയ്ക് 😁😁😁

  • @rajeevraju5927
    @rajeevraju5927 3 ปีที่แล้ว

    Annaaaa... Ninga powli aanu.... Paachakam eannath oru kalayaanu... Ninga kalayude headmistress aanu...

  • @reshmiskumar9924
    @reshmiskumar9924 ปีที่แล้ว +1

    You are a great Man .. Thankyou sir for this recipie....

  • @jinshanissar5932
    @jinshanissar5932 3 ปีที่แล้ว +25

    വായിൽ വെള്ളം വന്നവരുണ്ടോ....😋😋😋

  • @anwarsadique9117
    @anwarsadique9117 2 ปีที่แล้ว +2

    അമ്മപറഞ്ഞു ഇനി വേറെ എന്നാ venam🥰🥰🥰അടിപൊളി അണ്ണാ ❤❤❤

  • @jominijinson8085
    @jominijinson8085 3 ปีที่แล้ว +10

    അച്ചാർ കരിഞ്ഞു പോയി എന്ന് ചെറിയൊരു സംശയം Super അച്ചാർ👍👍

  • @kaleshkumar6371
    @kaleshkumar6371 3 ปีที่แล้ว +1

    Manoharamayittunddu

  • @simianimon9783
    @simianimon9783 3 ปีที่แล้ว +27

    പാവം കുഞ്ഞുവാവേടെ വായ പൊള്ളിപ്പോയി 😍😍

  • @sachinjosephgeorge1419
    @sachinjosephgeorge1419 2 ปีที่แล้ว

    kuwaitil arunnappol 1-2kd per choora medikkum achar idum kayikkum 😋😋

  • @simpleshowschinnu5168
    @simpleshowschinnu5168 3 ปีที่แล้ว +5

    സൂപ്പർ.100like തന്നിരിക്കുന്നു 👍👍👍👍👍👍❤

  • @ammukuttan2660
    @ammukuttan2660 3 ปีที่แล้ว

    Avadaranam super bro manasilavunnude

  • @ushamaniea4482
    @ushamaniea4482 3 ปีที่แล้ว +12

    കൊള്ളാവോ അമ്മേ 😍😍സൂപ്പർ

  • @jeevanrajeev6988
    @jeevanrajeev6988 3 ปีที่แล้ว +8

    അതിമനോഹരമായി അവതരണം.. വ്യത്യാസതമായ ഒരു വീഡിയോ.....👌👌👌

    • @dinimoldyson9155
      @dinimoldyson9155 3 ปีที่แล้ว

      👌

    • @seenathseenath6195
      @seenathseenath6195 3 ปีที่แล้ว

      @@dinimoldyson9155 എൻറെ ചേട്ടാ സൂപ്പർ രക്ഷയില്ല

    • @seenathseenath6195
      @seenathseenath6195 3 ปีที่แล้ว

      😋👍👍👍👍👍

  • @parvathibinu979
    @parvathibinu979 3 ปีที่แล้ว

    അടിപൊളി... ഇങ്ങനെ തന്നെ ആണ് ഞാനും അച്ചാർ ഉണ്ടാക്കുന്നത്

    • @devananda9651
      @devananda9651 3 ปีที่แล้ว

      നല്ലെണ്ണ ആണോ

  • @sajimon4528
    @sajimon4528 3 ปีที่แล้ว +6

    ഞാൻ അച്ചാറിട്ടു അടി പൊളി ,നാട്ടീന്ന് ഇനി അച്ചാറ് കൊണ്ടുവരില്ല ഇവിടെ ഉണ്ടാക്കാൻ ചേട്ടൻ കാരണം പഠിച്ചു

  • @bindulakshya7178
    @bindulakshya7178 2 ปีที่แล้ว

    സൂപ്പർ ഞാൻ ഇതുപോലെ ചെയ്തു നോക്കി

  • @youtubeshorts-ld3ig
    @youtubeshorts-ld3ig 3 ปีที่แล้ว +1

    Kanumpol thanney thinnan thonnunnu chetta poli chettantay ella videosum kanarundu

  • @sarojchandran76
    @sarojchandran76 3 ปีที่แล้ว +1

    Expert cook surely I will try pl tell me is their any fish I can try

    • @ZTalks-22
      @ZTalks-22 2 หลายเดือนก่อน

      Try makeral

  • @prasanthankunchu3237
    @prasanthankunchu3237 3 ปีที่แล้ว +2

    എൻ്റെ പൊന്നു അണ്ണാ...🙋🙋🙋🙋 പൊളിച്ചു 💕

  • @abhi-mp6hz
    @abhi-mp6hz 2 ปีที่แล้ว

    Nte achante pachakam orma vannnuuuu😍😍😍😍😍😍❤️❤️❤️❤️

  • @prabhulmaniprabhulmani8398
    @prabhulmaniprabhulmani8398 2 ปีที่แล้ว

    Kollam chettan eppo njangal kandonddu ondaki

  • @pallimittathilibrahimkutty1203
    @pallimittathilibrahimkutty1203 2 ปีที่แล้ว +5

    ചേട്ടന്റെ നാട്ടുരുചി അടിപൊളി 👏👏👏👍

    • @sahilfemeena6210
      @sahilfemeena6210 ปีที่แล้ว +1

      Adi poli ❤❤❤❤😊😊😊😊

  • @premjithparimanam4197
    @premjithparimanam4197 3 ปีที่แล้ว +24

    ഗൾഫിൽ കുടുതൽ അച്ചാർ കൊണ്ട് വരുന്നത് ഞങ്ങൾ നീണ്ടകര കാര് ആണ് മീൻ അച്ചാർ

    • @jithugeorge8043
      @jithugeorge8043 3 ปีที่แล้ว +1

      അതു ശരിയാണ് എനിക്ക് ഒരുപാട് കൂട്ടുകാരുണ്ട് അവിടെ

    • @ponnuponnu1644
      @ponnuponnu1644 3 ปีที่แล้ว

      ഓഹോ

    • @pratheeshthampi1317
      @pratheeshthampi1317 3 ปีที่แล้ว +1

      Njangal chavara kkarum konduvarume.....

  • @tonymondevasiaphiliposekan5567
    @tonymondevasiaphiliposekan5567 2 ปีที่แล้ว +1

    ചേട്ടാ സൂപ്പർ
    പൊറോട്ട ഉണ്ടാക്കുന്ന വീഡിയോ അപ്‌ലോഡ് ചെയ്യാമോ ചേട്ടാ

  • @Jagannath2024
    @Jagannath2024 ปีที่แล้ว

    ഞാൻ വാങ്ങിയിട്ടുണ്ട്...സൂപ്പർ അച്ചാർ👌

  • @bindhusudhakaran9234
    @bindhusudhakaran9234 3 ปีที่แล้ว

    ചുമ്മാ കൊതിപ്പിക്കല്ലേ ചേട്ടാ

  • @sabashsaxena1218
    @sabashsaxena1218 ปีที่แล้ว

    Super aniyaaa

  • @manojsa5828
    @manojsa5828 3 ปีที่แล้ว +7

    Achar അടിപൊളി super

  • @RAAP736
    @RAAP736 3 ปีที่แล้ว +4

    സൂപ്പർ മീൻ അച്ചാർ ചേട്ടാ അടിപൊളിയായി ഉണ്ടാക്കി ....😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @pinkdaffodils6158
    @pinkdaffodils6158 3 ปีที่แล้ว +5

    നന്നായിട്ടുണ്ടെന്ന് കാണുമ്പോൾ തന്നെ അറിയാം 👌👌👌👌

  • @siyasaviyo4116
    @siyasaviyo4116 3 ปีที่แล้ว +1

    Nallaavataranam

  • @abdulrahimanrahiman2341
    @abdulrahimanrahiman2341 2 ปีที่แล้ว

    Meenukalil yetavum apakada kaari red meet enathil pettathu kazhivathu choora meen kazhikathirikuka

  • @sudheshsudhesh6828
    @sudheshsudhesh6828 3 ปีที่แล้ว +1

    Chetta polichu

  • @mahimamahima1668
    @mahimamahima1668 2 ปีที่แล้ว +6

    അടിപൊളി ഞങ്ങൾ try ചെയ്തു . എല്ലാരു ഒന്ന് try ചെയ്തു നോക്കണെ... 😘😘🤗🤗

  • @anilkumarthulasi9055
    @anilkumarthulasi9055 3 ปีที่แล้ว +1

    Chettante avatharanam കൊള്ളാം...അച്ചാർ അതു നന്നായിരിക്കും...

  • @sushammamullick7661
    @sushammamullick7661 3 ปีที่แล้ว +1

    Nallataettund

  • @ashavijayan3351
    @ashavijayan3351 3 ปีที่แล้ว +1

    All cooking super,

  • @mjasil3448
    @mjasil3448 3 ปีที่แล้ว +1

    Aashane njan innale achaar idaan nokky. But nalla kayppu. Uluva podiyude aano fishnte problem aanonnu ariyilla. Athu kazhikkumbol vayattinu pokunnu. Loose motion.

  • @pratheeshthiruthil3325
    @pratheeshthiruthil3325 3 ปีที่แล้ว

    സൂപ്പർ അവതരണം ബായ്

  • @anisabu8203
    @anisabu8203 2 ปีที่แล้ว

    Kalakkan meen achar🐟🐠🎣kalakki kaduku varathu 👍🏻

  • @invisiblechef
    @invisiblechef 3 ปีที่แล้ว

    Kollam.. nalla resam und chettaa.

  • @mithracs8499
    @mithracs8499 2 ปีที่แล้ว

    Nalla polea eshtayi😄

  • @aliceelias9255
    @aliceelias9255 3 ปีที่แล้ว

    Cettante cleaning. Aanu main.achar ishttappettu

  • @majeedmoochikkal7127
    @majeedmoochikkal7127 3 ปีที่แล้ว +3

    അളിയാ വായിൽ വെള്ളം കിനിയുന്നു കണ്ടിട്ട് 👌

  • @glorybai8864
    @glorybai8864 ปีที่แล้ว

    സൂപ്പര്‍ 👌👌🙏🙏 അവതരണവും സൂപ്പർ

  • @nikhilpriyesh5385
    @nikhilpriyesh5385 3 ปีที่แล้ว

    അവതരണ രീതി ടuper

  • @MARTIN-uu5ot
    @MARTIN-uu5ot 3 ปีที่แล้ว +1

    Njn undakiii🤤

  • @radhakaimal4286
    @radhakaimal4286 3 ปีที่แล้ว

    Ithrayum deep fry cheyano.. vinegar ozhikkumbol rubber poleyavym..
    Softness poville.

  • @swarangs3773
    @swarangs3773 3 ปีที่แล้ว +32

    ഈ ചേട്ടനെ കാണുമ്പോൾ എനിക്ക് പാവം തോന്നും..എന്താ എന്നറിയില്ല

    • @LuckyLucky-ch9tp
      @LuckyLucky-ch9tp 3 ปีที่แล้ว +1

      Swaran Gs.... എന്തോന്നാടോ

    • @ninavuninavu2744
      @ninavuninavu2744 3 ปีที่แล้ว

      Athe.enikkum thonnarund paavam chettanepoleyund

    • @swarangs3773
      @swarangs3773 3 ปีที่แล้ว +1

      @@LuckyLucky-ch9tp എന്ത്??

  • @antonyfrancis5289
    @antonyfrancis5289 2 ปีที่แล้ว +1

    Avatharanm super aayitund 👌👌👌 meen acharum 🤤

  • @gowrigoulii2561
    @gowrigoulii2561 3 ปีที่แล้ว +6

    സൂപ്പർ kothiyaakunnu❤

  • @mtvpayyanur
    @mtvpayyanur 2 ปีที่แล้ว

    116 praavasyam chettan "Nalla pole" enna vaakk upayogichu. thikachum arochakamaayi thonnunnu. dayavu cheythu ini aa vaakk upayogikkaruth

  • @christybabychen8960
    @christybabychen8960 ปีที่แล้ว

    എല്ലാത്തിനും കുരുമുളക് ചേർക്കും ചേട്ടൻ അല്ലെ

  • @vijisuresh6895
    @vijisuresh6895 3 ปีที่แล้ว

    Meen achar nallennayil undakkiyal nallathano? Kure naal kedu koodathe irukkumo? Hostelil koduthu ayakkana. Avide fridge onnum illa. So pls tell details....

  • @rishirishi7634
    @rishirishi7634 3 ปีที่แล้ว

    Chettanoru thatukada etuude polikum

  • @majomundakathil8062
    @majomundakathil8062 3 ปีที่แล้ว +1

    Supper chetta

  • @raheema8103
    @raheema8103 3 ปีที่แล้ว

    Good simple man

  • @molly1389
    @molly1389 3 ปีที่แล้ว +2

    Veyilatthittu oru divasam onnu unnakkiyittu varatthu kori achter italienische onnu kuudi nallathannu.varakkan eluppamannu

  • @soumyavs7379
    @soumyavs7379 3 ปีที่แล้ว

    Chettaaa Kothippikkathe....

  • @ameebeegu...56
    @ameebeegu...56 3 ปีที่แล้ว +1

    Spr chetta njn try cheythu pwlii aayrnnu👌👍💞💞

  • @sajithpd1080
    @sajithpd1080 3 ปีที่แล้ว

    adipoli alle

  • @RajeshKumar-ht6rq
    @RajeshKumar-ht6rq 3 ปีที่แล้ว

    I am tomorrow making

  • @udithkumar4712
    @udithkumar4712 3 ปีที่แล้ว

    Aah chura white coating kalanju vechal kurachudi Poli Anu..🔥

  • @nadukandathil913
    @nadukandathil913 3 ปีที่แล้ว

    Achaar ushaar

  • @Sreedevi.1964
    @Sreedevi.1964 3 ปีที่แล้ว +2

    സൂപ്പർ

  • @santhoshsp847
    @santhoshsp847 3 ปีที่แล้ว

    Chetta injan oru pravasiya nattil varumpol.eniku 5 kilo venam

  • @leenabinuleenabinu2984
    @leenabinuleenabinu2984 3 ปีที่แล้ว

    Chattanooga super achar

  • @ദശമൂലം-സ6ബ
    @ദശമൂലം-സ6ബ 2 ปีที่แล้ว

    ചേട്ടോ നാവിൽ കപ്പലോടി... ഒരു നാഴി ഇടങ്ങഴി ചോറു ഉണാം 😘😘😘🤩

  • @premasudhakaran636
    @premasudhakaran636 3 ปีที่แล้ว +1

    നല്ല അവതരണം👍👍 ലളിതം ഗംഭീരം. 🔥🔥🙏🙏

  • @iqbaliqbal7188
    @iqbaliqbal7188 3 ปีที่แล้ว

    Nalla pole