മഞ്ഞ് പെയ്യുന്ന വട്ടവടയിലേക്ക് ഒരു ആനവണ്ടി യാത്ര | Vattavada KSRTC Trip Via Mattupetty Top Station

แชร์
ฝัง
  • เผยแพร่เมื่อ 28 ส.ค. 2024
  • മഞ്ഞ് പെയ്യുന്ന വട്ടവടയിലേക്ക് ഒരു ആനവണ്ടി യാത്ര - Vattavada KSRTC Trip Via Mattupetty Top Station
    ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിലെ തന്നെ ദേവികുളം ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന പഞ്ചായത്താണ് വട്ടവട. പാമ്പാടുംചോല, ആനമുടിചോല ദേശീയോദ്യാനങ്ങൾ വട്ടവട ഗ്രാമ പഞ്ചായത്തിൽ ഉൾപ്പെടുന്നു. തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ഈ ഗ്രാമത്തിൽ ബഹുഭൂരിപക്ഷവും തമിഴ് സംസാരിക്കുന്നവര്‍.
    സംസ്ഥാനത്തെ പച്ചക്കറിഗ്രാമമെന്നറിയപ്പെടുന്ന വട്ടവടയിൽ ക്യാരറ്റ്, ബീറ്റ്‌റൂട്ട്, ഉരുളക്കിഴങ്ങ്, ബീൻസ്, വെളുത്തുള്ളി, കാബേജ്, ബട്ടർബീൻസ്,അമരപ്പയർ എന്നിവയാണ് പ്രധാനമായും കൃഷിചെയ്യുന്നത്. ഇവിടെ വിളയുന്ന പച്ചക്കറികൾ കേരളത്തിലേയും തമിഴ്‌നാട്ടിലേയും ചന്തകളിൽ എത്തപ്പെടുന്നു. സ്ട്രോബെറി, പാഷൻ ഫ്രൂട്ട്, മരത്തക്കാളി, പീച്ച് തുടങ്ങിയ പഴവർഗ്ഗങ്ങളും ഇവിടെ കൃഷിചെയ്യപ്പെടുന്നു. കേരളത്തിൽ സൂചി ഗോതമ്പ്‌ വിളയുന്ന ഏകസ്ഥലം വട്ടവടയാണ്.വാഹനമെത്താത്ത പ്രദേങ്ങളിൽ ചരക്കുനീക്കത്തിനായി ഇവിടെ കോവർ കഴുതകളെ ഉപയോഗിക്കാറുണ്ട്.
    തമിഴ്‌നാട്ടിലെ തേനി ജില്ലയുമായി വട്ടവട അതിർത്തി പങ്കിടുന്നു
    📌 Munnar Theni KSRTC Trip
    • Munnar Theni KSRTC Tri...
    📌 Munnar Palani via Marayoor KSRTC Trip
    • KSRTC Palani Trip | Ko...
    📌 Munnar Kanthalloor KSRTC Trip
    • കേരളത്തിന്റെ കാശ്മീരായ...
    വേറെയും ബസ് വീഡിയോസ് നമ്മുടെ ചാനലിൽ ഉണ്ട് 😊
    📌 Ernakulam - Vattavada (Koviloor) Bus Timing
    KSRTC - 04:00 AM
    PVT BUS - 06:30 AM
    📌 FROM MUNNAR - (Town Bus Stand)
    05 : 50
    07 : 50
    08 : 40
    11 : 00
    14 : 40
    KSRTC Bus Stand ൽ നിന്നും 20 മിനിറ്റ് മുമ്പ് പുറപ്പെട്ട് Town Bus Stand ൽ വരും
    Moonnar KSRTC Bus Stand Contact Number
    0486-5230201
    #moonnar
    #vattavada
    #vattavadabus
    #munnar

ความคิดเห็น • 89

  • @AmeerAmeer-lh9sx
    @AmeerAmeer-lh9sx ปีที่แล้ว +9

    മച്ചാനെ വോയിസ്‌ സൂപ്പർ ഫ്രം കൊല്ലം

  • @mohamediqbal77
    @mohamediqbal77 ปีที่แล้ว +6

    വിവരണവും ദ്റഷ്യ ഭംഗിയും അതിസുന്ദരം Thanks

    • @trippymachan
      @trippymachan  ปีที่แล้ว

      😊💖

    • @haridask1447
      @haridask1447 2 หลายเดือนก่อน

      ദൃശ്യഭംഗി..

  • @rafimotiv2762
    @rafimotiv2762 2 หลายเดือนก่อน +1

    നല്ല video 👍

    • @trippymachan
      @trippymachan  หลายเดือนก่อน

      Thanks 🤩♥️

  • @SafusCreation
    @SafusCreation ปีที่แล้ว +5

    BEAUTIFULL PRESENTATION

  • @rajeeshraj3651
    @rajeeshraj3651 ปีที่แล้ว +4

    Pollllichu❤

  • @alexandervd8739
    @alexandervd8739 ปีที่แล้ว +3

    Nice photos. Clear vision

  • @rejin5004
    @rejin5004 ปีที่แล้ว +4

    മനോഹരം 👌👍🙏

  • @prasanthks5819
    @prasanthks5819 ปีที่แล้ว +3

    പൊളിച്ചു 👍👍

  • @siddhikm7362
    @siddhikm7362 ปีที่แล้ว +2

    Nalla vivaranam. We were there on 11 jun 2023. Due to shortage of time, couldn't make a jeep trip.

  • @krishnaprasadkk6755
    @krishnaprasadkk6755 ปีที่แล้ว +3

    Beautiful journey

  • @akhilabAb-nu2um
    @akhilabAb-nu2um ปีที่แล้ว +2

    Avatharanathinte shyli 👍👍👍

  • @pradeepsuju7535
    @pradeepsuju7535 ปีที่แล้ว +3

    Machane ❤ super 😍

  • @Shell_travel_vlog
    @Shell_travel_vlog 11 หลายเดือนก่อน +1

    beautiful places... really inspiring informations ...

    • @trippymachan
      @trippymachan  11 หลายเดือนก่อน

      Thanks ☺️❤️

  • @prakashanmp8175
    @prakashanmp8175 4 หลายเดือนก่อน +1

    very very good❤

  • @gilchristpoulose
    @gilchristpoulose 10 หลายเดือนก่อน +1

    ഈ bus ഇപ്പൊ indu ❤

  • @reejog5636
    @reejog5636 ปีที่แล้ว +2

    Nice

  • @abhiashokan9546
    @abhiashokan9546 ปีที่แล้ว +5

    ഞാൻ വട്ടവടയിലാണ് ജോലി ചെയുന്നത് 😊

  • @VishnuPrasad-px7rg
    @VishnuPrasad-px7rg ปีที่แล้ว +2

    Nice ☺️👍🥰🥰🥰

  • @gilchristpoulose
    @gilchristpoulose 10 หลายเดือนก่อน +1

    Munnar to koviloor kke ഉള്ള bus എല്ലാം ksrtc anno ❤ oranam ഒഴിവാക്കി.

  • @haridask1447
    @haridask1447 2 หลายเดือนก่อน +1

    Tea Powder നിർമ്മാണം Pass 🗡️🗡️🗡️ ആയിരിക്കും..

  • @jishadhamsa1145
    @jishadhamsa1145 ปีที่แล้ว +3

    👍👍❤❤

  • @specialreporter
    @specialreporter ปีที่แล้ว +1

    Amazing Video

  • @jinojkp4620
    @jinojkp4620 ปีที่แล้ว +1

    Nice video

  • @ABYTISSAC
    @ABYTISSAC ปีที่แล้ว +1

    Super

  • @insres1
    @insres1 ปีที่แล้ว +1

    Nice video. Vattavada bus timings upload cheyyamo please.

    • @trippymachan
      @trippymachan  ปีที่แล้ว +1

      Update ചെയ്തിട്ടുണ്ട് 😊

    • @insres1
      @insres1 ปีที่แล้ว

      Thank you

  • @user-qn2gx5fp8g
    @user-qn2gx5fp8g 11 หลายเดือนก่อน +1

    സഫാരി വോയിസ്‌.. നിങ്ങൾ ആണോ അത് 🤔

    • @trippymachan
      @trippymachan  11 หลายเดือนก่อน

      ഹെമ്മേ... 😂

  • @rejin5004
    @rejin5004 ปีที่แล้ว +1

    Munnar to vattavada bus എപ്പോഴും ഉണ്ടോ അതോ ഒരെണ്ണം പോയി തിരിച്ചു വന്നു ആ ബസ് തന്നെ പോകുന്ന രീതിയിലാണോ...? ചോദിക്കാൻ കാരണം പോകുന്ന വഴിയിൽ ഓപ്പോസിറ്റ് ഡയറക്ഷനിൽ ksrtc ബസ് ഒന്നും വരുന്നത് കണ്ടില്ല

    • @trippymachan
      @trippymachan  ปีที่แล้ว

      Read description. വേറെ വേറെ ബസ് ആണ്

  • @jnaneswari7366
    @jnaneswari7366 ปีที่แล้ว +1

    ❤️

  • @pranoj3669
    @pranoj3669 ปีที่แล้ว +1

    😊

  • @sulquersalmaan
    @sulquersalmaan 8 หลายเดือนก่อน +1

    View pointil oke stop undo ksrtc

    • @trippymachan
      @trippymachan  8 หลายเดือนก่อน

      Stop ഉണ്ട്. ☺️❤️

  • @rkingone2989
    @rkingone2989 ปีที่แล้ว +1

    പൊളിച്ചു വട്ടവട സിംഗിൾ റൂം കിട്ടുമോ.ബ്രോ ??? ഇല്ലെങ്കിൽ മുന്നാർ ബസ് റൂം ? കിട്ടാൻ എന്തുചെയണം

    • @trippymachan
      @trippymachan  ปีที่แล้ว +1

      Munnar Sightseeing video ഉണ്ട് ചാനലില്‍. അതിൽ number und

    • @rkingone2989
      @rkingone2989 ปีที่แล้ว

      @@trippymachan Thanks Bro

  • @jinojkp4620
    @jinojkp4620 ปีที่แล้ว +1

    ❤❤❤

  • @sachuappu3671
    @sachuappu3671 ปีที่แล้ว +1

    ഈ വഴി ബൈക്കിൽ പോകാൻ പറ്റുമോ. Seen undo ബൈക്കിൽ പോയാൽ

    • @trippymachan
      @trippymachan  ปีที่แล้ว

      ഒരു സീനും ഇല്ല ബ്രോ ☺️

  • @Bringeerati
    @Bringeerati ปีที่แล้ว +1

    ശരിയാണ് സ്വിറ്റ്സർലാന്റിനേക്കാൾ സൗന്ദര്യമുള്ള നാട്. റോഡു പോലും അതുപോലെ തന്നെ പൊട്ടിപ്പൊളിഞ്ഞത്. എന്തതിശയം?

  • @tomypc8122
    @tomypc8122 ปีที่แล้ว +1

    👍

  • @jameelanas7928
    @jameelanas7928 ปีที่แล้ว +1

    Bus verem ഉണ്ടാവില്ലേ...മടങ്ങാൻ?

  • @thesecret6249
    @thesecret6249 ปีที่แล้ว +1

    സഫാരി ചാനൽ 😃

    • @trippymachan
      @trippymachan  ปีที่แล้ว +1

      😂😂😂
      എന്റെ സ്വന്തം ശബ്ദമാണ്

  • @kripke9396
    @kripke9396 ปีที่แล้ว +1

    please post details in description. without that video is incomplete and not helpful

    • @trippymachan
      @trippymachan  ปีที่แล้ว

      Sure..

    • @kripke9396
      @kripke9396 ปีที่แล้ว

      @@trippymachan Thanks bro.. Appreciate ur commitment!!!

  • @AnilKumar-vo7hg
    @AnilKumar-vo7hg ปีที่แล้ว +1

    സന്തോഷ് ജോർജ് കുളങ്ങര യെ പ്പോലെ പറയുവാൻ ശ്രമിച്ചുവോ എന്നൊരു സംശയം

    • @trippymachan
      @trippymachan  ปีที่แล้ว +1

      😄 ചെറുപ്പം മുതല്‍ കാണുന്നതല്ലേ സഞ്ചാരം. പക്ഷേ ഇത് എന്റെ ശൈലി ആണ്. സിംപിൾ ആയി പറയുക. സഞ്ചാരം പോലൂ ഡീറ്റെയിലിങ്ങ് കുറവാണ്.

    • @manojbhaskar7936
      @manojbhaskar7936 ปีที่แล้ว

      അയിന് സഞ്ചാരം പ്രോഗ്രാമിൽ സന്തോഷ്‌ ജോർജ് സംസാരിക്കുന്നില്ല 😁😁 ആ വിവരണം മറ്റൊരു വ്യക്തിയാണ് ചെയ്യുന്നത്

  • @sethumadhavannair7627
    @sethumadhavannair7627 ปีที่แล้ว +1

    വട്ടവടയുടെ സ്റ്റോ ബറി ജാം പ്രസിദ്ധമാണെന്ന് കേട്ടിട്ടുണ്ടു്. ശരിയാണോ ?

    • @trippymachan
      @trippymachan  ปีที่แล้ว

      ബോട്ടിലിൽ വരുന്ന എല്ലാം ഒരുപോലെയാ

  • @alamanatower5843
    @alamanatower5843 ปีที่แล้ว +1

    WICH CAMERA

  • @keralaswiftclub
    @keralaswiftclub ปีที่แล้ว +1

  • @PACHAKUTHIRAvlogs
    @PACHAKUTHIRAvlogs ปีที่แล้ว +1