Vattavada Munnar 1, Pampadum Shola NP, Kovilur Farm Visit, Kottakamboor Village and Abhimanyu Home

แชร์
ฝัง
  • เผยแพร่เมื่อ 13 ม.ค. 2025

ความคิดเห็น • 281

  • @ansarsh8193
    @ansarsh8193 2 ปีที่แล้ว +45

    അഭിമന്യുവിൻ്റെ വീടും വീട്ടുകാരെയും കാണുവാൻ സാധിച്ചതിൽ വലിയ സന്തോഷം, കേരളം ഉള്ള കാലത്തോളം അഭിമനൃൂവിനെ ഒരാളും മറക്കില്ലാ

    • @jithinhridayaragam
      @jithinhridayaragam  2 ปีที่แล้ว +2

      ♥️ Thank You ♥️

    • @LuluMallSpecial
      @LuluMallSpecial 2 ปีที่แล้ว

      True

    • @KL14AGORI
      @KL14AGORI ปีที่แล้ว

      Njan avide ayirunnu kurach naal ente stalam kasargod ahn pakshe kurach nal avide undayirunnu abhimanuvinte veettil poyittind

  • @aswathyravindrannair2097
    @aswathyravindrannair2097 2 ปีที่แล้ว +14

    വട്ടവട അതിമനോഹരം..... നിഷ്കളങ്കമായ ചിരിയുമായി അഭിമന്യുവും.... ❤️❤️❤️👍👍

  • @shajishajitm6466
    @shajishajitm6466 2 ปีที่แล้ว +4

    അഭിമന്യുവിൻ്റെ വീടും ഉൾഭാഗവും മറ്റാരും ഇതുപോലെ കാണിച്ചിട്ടില്ല, ഒന്നാം ഭാഗം ഗംഭീരമായി .

  • @സുരേഷ്-സ9ഹ
    @സുരേഷ്-സ9ഹ 2 ปีที่แล้ว +11

    വട്ടവട എന്നാ സ്വലത്തെ പറ്റി ഒരു പാട് കേട്ടിട്ടുണ്ട് കാണാൻ പറ്റിയതിൽ സന്തോഷം സൂപ്പർ സ്വാലം 👌👌

    • @jithinhridayaragam
      @jithinhridayaragam  2 ปีที่แล้ว +1

      🥰🥰🥰ᴛʜᴀɴᴋ yᴏᴜ🥰🥰

    • @santhammaka6107
      @santhammaka6107 2 ปีที่แล้ว

      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @LuluMallSpecial
      @LuluMallSpecial 2 ปีที่แล้ว

      Great place to visit

  • @merinpeter4728
    @merinpeter4728 2 ปีที่แล้ว +4

    അടിപൊളി സൂപ്പർ ഒന്നും പറയാനില്ല കാഴ്ചകൾ കണ്ടിട്ട് കൊതിയാവുന്നു 😍😍😍

  • @rajeshmt4653
    @rajeshmt4653 2 ปีที่แล้ว +1

    അതിമനോഹരം.. സുന്ദരമായ കാഴ്ചകൾ.. ഈ വീഡിയോ ഷൂട്ട്‌ ചെയ്തതിന് ഒരു Big Saluete

  • @ratheeshr6858
    @ratheeshr6858 2 ปีที่แล้ว +4

    spr jithin chetto poli poli view spr 😍👍 👍😍😍👍👍

  • @sindhu106
    @sindhu106 2 ปีที่แล้ว +24

    വട്ടവട.. കാണാൻ ആഗ്രഹിച്ചിരുന്ന സ്ഥലം. നമ്മുടെ അഭിമന്യുവിന്റെ നാട്.🥰ഈ വേളയിലിൽ പറഞ്ഞു കൊള്ളട്ടെ പ്രിയപ്പെട്ട അഭിമന്യുവിന്... എന്റെ സ്നേഹാദരവ് 🙏. കൃഷി ഭൂമിയിലെ വശ്യമായ സൗന്ദര്യം അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ മെയ്ക്കരുത്താണെന്ന വസ്തുത നാം എന്നും ഓർക്കേണ്ടതാണ്. അവരുടെ അധ്വാനത്തിന് മുന്നിൽ നമിക്കുന്നു.🙏മനോഹരമായ കാഴ്ചകൾ ഞങ്ങൾക്ക് നൽകുന്നതിൽ ഒരിക്കൽ കൂടി ഹൃദയരാഗത്തിന് നന്ദി പറഞു കൊള്ളുന്നു. 😊

    • @jithinhridayaragam
      @jithinhridayaragam  2 ปีที่แล้ว +1

      ♥️ Thank You ♥️🥰🥰🥰🥰

    • @shanthasreenivasan1572
      @shanthasreenivasan1572 2 ปีที่แล้ว +1

      ഞാനും അഭിമന്യുവിനെ ഓർത്തു.

  • @ghoshps8240
    @ghoshps8240 ปีที่แล้ว +1

    അഭിമന്യു വിൻ്റെ വീട് കാണിച്ചു തന്നതിന് വളരെ നന്ദി

  • @shanthasreenivasan1572
    @shanthasreenivasan1572 2 ปีที่แล้ว +3

    വേറിട്ട കാഴ്ചകൾ.. മനോഹരം.

  • @VellikulangaraDesignkrishna
    @VellikulangaraDesignkrishna 2 ปีที่แล้ว +3

    സൂപ്പർ....വട്ടവട പൊളി.....

  • @ajimontrap3277
    @ajimontrap3277 2 ปีที่แล้ว +8

    മനോഹരം ♥️👍.. ഇത്തിരി വൈൻ കൊണ്ടു വരണേ....

  • @sebastainoc8289
    @sebastainoc8289 2 ปีที่แล้ว +3

    അഭിമന്യു , വട്ടവട , അഭിമന്യു മഹാരാജാസ് ,,, ഈ ആയുസ്സിൽ അവിടെ വന്നു പോരാനുള്ള മോഹം ഈ വീഡിയോ കണ്ടു സാധിക്കുന്നു ,, ,, നാൻ പെറ്റ മകനേ മൂവി കണ്ടപ്പോൾ തോന്നിയ ചിതറിയ ചിന്തകൾ ,,,, നന്ദി സ്നേഹം ജിതിൻ ഹൃദയരാഗം ,,,

  • @travelguide2996
    @travelguide2996 2 ปีที่แล้ว +3

    അടിപൊളി വീഡിയോ.. അവിടെ പോയ പൊലെ തോന്നി..waiting for next part. God Bless 🙌 🙏 ❤️ 💖

  • @SD-dt6qe
    @SD-dt6qe 2 ปีที่แล้ว +4

    വട്ടവട വേറിട്ടകഴ്ച സൂപ്പർ ♥️♥️♥️

  • @bijumaya8998
    @bijumaya8998 2 ปีที่แล้ว +1

    അടിപൊളി ജിതിൻചേട്ടാ സൂപ്പർ.

  • @jerinkvp
    @jerinkvp 2 ปีที่แล้ว +2

    ആശാനേ അടിപൊളി വിഡിയോ ❤️❤️👏👏

  • @anumathew511
    @anumathew511 2 ปีที่แล้ว

    ഹായ് എന്തു മനോഹരകാഴ്ചകൾ 🌹🌹സൂപ്പർ 👌👌👌🌹🌹🌹🌹🌹🌹

  • @Gopan4059
    @Gopan4059 2 ปีที่แล้ว +2

    വട്ടവട കാഴ്ച അതി മനോഹരം

  • @nandakumarkm4835
    @nandakumarkm4835 2 ปีที่แล้ว +4

    Vattavada ennu kekkumpol Abhimannyuvine orkkathirikkan kazhiyilla. Dheera rakthasakshikku ayaramayiram rakthabhivadhyangal. ' VARGEEYATHA THULAYATTE '❤❤❤💛💪💪💪

  • @cutesquirrals909
    @cutesquirrals909 2 ปีที่แล้ว +2

    I like this channel.
    Please include available accommodation facilities in your visiting places and price range.
    Best wishes from US.

  • @ragadharachristianvoice2173
    @ragadharachristianvoice2173 2 ปีที่แล้ว +2

    Nalla kazhchakal😍😍😍

  • @harikuttan1167
    @harikuttan1167 2 ปีที่แล้ว +1

    ✨️അടിപൊളി സൂപ്പർ 💖

  • @gourikm6971
    @gourikm6971 2 ปีที่แล้ว +8

    അഭിമന്യു വിന്റെ വീട്ടുകാരെ കണ്ട് സങ്കടം ആയി കൃഷി എല്ലാം സൂപ്പർ

  • @sreejithbabu4728
    @sreejithbabu4728 2 ปีที่แล้ว +3

    നിങ്ങൾ ഒരു ജിന്നാണ്🤩

  • @aromalkarikkethu1300
    @aromalkarikkethu1300 2 ปีที่แล้ว +2

    Zooming kiduu🔥

  • @fishing_trip_official
    @fishing_trip_official 2 ปีที่แล้ว +7

    വട്ടവടയെക്കുറിച്ച് ഇങ്ങനെ ഒരു വീഡിയോ ചെയ്യണം എന്ന് ഞാൻ ചേട്ടനോട് പറയാൻ ഇരിക്കുകയായിരുന്നു supper 💥💥💥💥💥❤️❤️❤️❤️💫

  • @devarajanvellarayilkuttan4773
    @devarajanvellarayilkuttan4773 2 ปีที่แล้ว

    Thanks from Kottayam in lakkattoor..ok.

  • @sowmyakr8125
    @sowmyakr8125 2 ปีที่แล้ว +1

    Nice presentation 👍

  • @akhiljoseph5652
    @akhiljoseph5652 2 ปีที่แล้ว +4

    വട്ടവട അടിപൊളി ജിതിൻ bro... ✌🏻🥳

  • @muhammedafsal8026
    @muhammedafsal8026 2 ปีที่แล้ว +1

    Video nice aayit und

  • @sudheeshps9835
    @sudheeshps9835 2 ปีที่แล้ว +2

    Super bro അടിപൊളി 👍👍👍👍

  • @sherleezz3569
    @sherleezz3569 2 ปีที่แล้ว +1

    അടിപൊളി വീഡിയോ 👌🏾👌🏾👌🏾

  • @sanudivakaran5194
    @sanudivakaran5194 2 ปีที่แล้ว +1

    വളരെ നന്നായിരുന്നു ജിതിൻ ചേട്ടാ. 👍👍👍🥰

  • @azeemabdulrazak8495
    @azeemabdulrazak8495 2 ปีที่แล้ว +2

    യാദൃശ്ചികമായി ക്ട്ടിയ അനുഗ്രഹം അഭിമന്യുവിന്റെ വീട്......Thank's dear

  • @sajijoseph2036
    @sajijoseph2036 2 ปีที่แล้ว +3

    തീം സോങ് കേൾക്കാൻ കാത്തിരി ക്കുന്നു 💞💞💞💞

  • @devasiakuriakose2159
    @devasiakuriakose2159 2 ปีที่แล้ว +2

    അതിമനോഹരം വട്ടവട പകുതി വരെ പോയി മുഴുവൻ പോകാൻ പറ്റിയില്ല ഇനിയും പോകും അഭിനന്ദനങ്ങൾ🚴🚴🚴🚴🚴🚴🚴

  • @vaisakhsurendran3239
    @vaisakhsurendran3239 2 ปีที่แล้ว +3

    Waiting for part 2

  • @tomypc8122
    @tomypc8122 2 ปีที่แล้ว +2

    വീഡിയോ സൂപ്പർ👍.2019 ഡിസംബറിലും,2022 ജനുവരിയിലും വട്ടവടയിൽ പോയിരുന്നു. രണ്ട് പ്രാവശ്യവും അവിടെ തങ്ങിപിറ്റേ ദിവസമാണ് പോന്നത്. ജിതിൻ കോവിലൂരിന് തൊട്ട് മുമ്പ് കാണിച്ച സ്റ്റോബറി തോട്ടത്തിന്റെ നടുവിലാണ് തങ്ങിയത്.എല്ലാ സ്ഥലങ്ങളും ചുറ്റി കാണാൻ കഴിഞ്ഞു. മറക്കാനാകാത്ത അനുഭവം. യാത്ര ബൈക്കിൽ ആയത് കൊണ്ട് ഏത് ചെറിയ വഴിയും പോകാൻ കഴിഞ്ഞു.

    • @jithinhridayaragam
      @jithinhridayaragam  2 ปีที่แล้ว +1

      ഞാൻ ആദ്യമായാണ് പോയത്. ഒന്നൂടി പോണം 🥰🥰🥰

  • @-._._._.-
    @-._._._.- 2 ปีที่แล้ว +1

    7:30 👌 ബാക്കി പിന്നെ കാണാം...ഇത്ര മനോഹരമായ സ്ഥലങ്ങൾ കാണാൻ Full HD,,4k യിൽ കാണേണ്ടി വരും...രാത്രി കാണാം

    • @jithinhridayaragam
      @jithinhridayaragam  2 ปีที่แล้ว +1

      4k ഇല്ല.
      🙏🏼🙏🏼🙏🏼

    • @-._._._.-
      @-._._._.- 2 ปีที่แล้ว

      @@jithinhridayaragam full HD ധാരാളം👍

    • @-._._._.-
      @-._._._.- 2 ปีที่แล้ว

      7:47 👌 കാണാൻ രസമുണ്ട് പക്ഷെ അവിടെ വളരുന്ന തനതായ വൃക്ഷം അല്ലാത്തത് കൊണ്ട് ചുറ്റുമുള്ള ആവാസ വ്യവസ്‌ഥക്ക് ദോഷകരം...അതെല്ലാം വെട്ടി മാറ്റി തനതായ മരങ്ങൾ നടട്ടെ,,പിന്നെ മനോഹരമായ മോട്ടക്കുന്നുകളും

    • @-._._._.-
      @-._._._.- 2 ปีที่แล้ว

      9:33 👌

    • @-._._._.-
      @-._._._.- 2 ปีที่แล้ว

      17:47 അതി മനോഹരം👌

  • @oruhungryfamily8046
    @oruhungryfamily8046 2 ปีที่แล้ว +1

    Top station super anu.. Munnar povunnar must visit anu and to vattavada

  • @MINDINFLUENCER
    @MINDINFLUENCER 2 ปีที่แล้ว +1

    Wow Poli Sthalam Njanum പോയിരുന്നു വീഡിയോ ഉണ്ട് 😁❤️

  • @thomasjosejosephjose7036
    @thomasjosejosephjose7036 2 ปีที่แล้ว +3

    You have to mention the route to vattavada from munnar so that others can visit vattavada

  • @wilsonvarghese2540
    @wilsonvarghese2540 2 ปีที่แล้ว +1

    മനോഹരം വട്ടവട 😍

  • @rajamani9928
    @rajamani9928 2 ปีที่แล้ว +1

    എന്ത് ഭംഗിയുള്ള സ്ഥലങ്ങൾ Rop way ഉണ്ടായിരുന്നെങ്കിൽ ഇത്രയും മനോഹര സ്ഥലം വർഗീയത തുലയട്ടെ എന്ന് എഴുതിയത് കണ്ടു ഈ സ്ഥലത്തും വർഗീയ വിഷം

  • @trailwayt9HG
    @trailwayt9HG 2 ปีที่แล้ว +3

    മൂന്നാറിലെ ബ്രിട്ടീഷ്‌കാരുടെ തകർന്നു
    പോയ ആ റെയിൽവേ സംവിധാനം പുനർ നിർമ്മിച്ചിരുന്നേൽ മൂന്നാറിലെ ടുറിസം
    രംഗത്ത് അതൊരു മുതൽക്കൂട്ടായേനെ 🤔ഏതായാലും അഭിമന്യുവിന്റെ വീട്ടിൽ ചെന്നത് വലിയ ഒരു കാര്യമായി
    ഹൃദയ രാഗത്തിന് എന്റെ Happy journey ❤

    • @jithinhridayaragam
      @jithinhridayaragam  2 ปีที่แล้ว

      ഞാനും ഇക്കാര്യം പലപ്പോഴും ഓർത്തിട്ടുണ്ട് 🥰🥰🥰👍

    • @trailwayt9HG
      @trailwayt9HG 2 ปีที่แล้ว

      @@jithinhridayaragam good ❤

  • @rajanika1797
    @rajanika1797 2 ปีที่แล้ว +2

    Super.....

  • @anoopthodupuzhakerala2837
    @anoopthodupuzhakerala2837 2 ปีที่แล้ว

    വളരെ മനോഹരമായ വീഡിയോ 👌👌👌

  • @jennyjohn840
    @jennyjohn840 2 ปีที่แล้ว

    Beautiful scenes....ploughing with buffaloes......old Kerala scenes

  • @basilpaulose9068
    @basilpaulose9068 2 ปีที่แล้ว

    Vattavada video super

  • @muhammedmurshid.p8166
    @muhammedmurshid.p8166 2 ปีที่แล้ว +8

    വട്ടവട എന്ന് കേൾക്കുമ്പോൾ ഓർമ്മ വരുന്നത് അഭിമന്യു 😔

  • @BabuBabu-fw9lf
    @BabuBabu-fw9lf 2 ปีที่แล้ว +1

    Video
    Sooooooooper

  • @princekannattuf
    @princekannattuf 2 ปีที่แล้ว +4

    Super ❤️

  • @nixonbay
    @nixonbay 2 ปีที่แล้ว +4

    കഴിഞ്ഞ മാസം 7 തീയതി മൂന്നാർ - വട്ടവട പോയി ❤വീണ്ടും ആ കാഴ്ച്ചകൾ കാണുമ്പോൾ സന്തോഷം.. ജിതിൻ ചേട്ടാ സൂപ്പർ വീഡിയോ 🔥

  • @manilams259
    @manilams259 2 ปีที่แล้ว +1

    Krishi kandappo vallatha oru santhosham.ath enthann parayan angott kittunnilla.vattavada route oru rekshayum ellatha view🦋🌹🦋🌹🦋

  • @KL14AGORI
    @KL14AGORI ปีที่แล้ว +1

    Vattavada koviloor njan indayirunnu bro oru masam poli ahn 💖

  • @shihabkunikkadan5774
    @shihabkunikkadan5774 2 ปีที่แล้ว +1

    അഭിമന്യു 😍😍

  • @sajusaleem2461
    @sajusaleem2461 2 ปีที่แล้ว +4

    നമ്മുടെ ആശാൻ എന്തിയെ ഒത്തിരി നാൾ ആയല്ലോ കണ്ടിട്ട്

    • @jithinhridayaragam
      @jithinhridayaragam  2 ปีที่แล้ว +1

      കാണാൻ പോണം 🥰

    • @ajimontrap3277
      @ajimontrap3277 2 ปีที่แล้ว +1

      😊😍😍😍😍♥️♥️♥️♥️♥️♥️

    • @sajusaleem2461
      @sajusaleem2461 2 ปีที่แล้ว

      @@ajimontrap3277 നമ്മൾ ഒരേ ജില്ലകരാ പത്തനംതിട്ട

    • @ajimontrap3277
      @ajimontrap3277 2 ปีที่แล้ว

      @@sajusaleem2461 pta എവിടെയാ ❤️?

    • @sajusaleem2461
      @sajusaleem2461 2 ปีที่แล้ว +1

      @@ajimontrap3277 ഓമല്ലൂർ

  • @saneeshavitanallur868
    @saneeshavitanallur868 2 ปีที่แล้ว +2

    Super

  • @mallutribe439
    @mallutribe439 2 ปีที่แล้ว +4

    അഭിമന്യുവിന്റെ വട്ടവട ❤️

  • @ScooTouristVlogs
    @ScooTouristVlogs 2 ปีที่แล้ว +3

    7:30 ശെരിക്കും കശ്മീർ ഫീൽ ആണ് ആ ചെറിയ ഭാഗം 😍

  • @raghunathan6928
    @raghunathan6928 ปีที่แล้ว

    Bro.. Nice.. 👍❤️

  • @suninmoon69
    @suninmoon69 2 ปีที่แล้ว +5

    വട്ടവട എന്ന് കേൾക്കുമ്പോൾ അഭിമന്യുവിനെ ഓർമ്മവരും...
    പലരും മറന്നു തുടങ്ങുന്ന, പലർക്കും ഓർക്കുവാൻ ഇഷ്ടമല്ലാത്ത,
    അഭിമന്യു. ഇടതും വലതും ഇഴപിരിഞ്ഞു കിടക്കുന്നതിനാൽ പാർട്ടിക്കും മൗനം.
    സംഘടിത മത ഭീകരതക്കു ആനഭിമിതൻ ആയതിനാൽ urban naxells, ഇടത് ബുദ്ധി ജീവികൾ മൗന വ്രതത്തിലാണ്.
    ... ഒരു തത്വം മാത്രം... കണക്കുകൾ തീർക്കാതെ ഒരു കാലവും കടന്നുപോയിട്ടില്ല. 💪💪💪

  • @anoopthodupuzhakerala2837
    @anoopthodupuzhakerala2837 2 ปีที่แล้ว +2

    1992 ൽ ഞാൻ ആദ്യമായി ഇവിടെ വന്നപ്പോൾ മുഴുവൻ ഹരിതാഭമായിരുന്നു.
    അന്ന് ഈ വഴി രണ്ടു പ്രവറ്റ് ബസുകളും (PPK PMS) പിന്നെ തമിഴ്നാട് സർക്കാരിന്റെ പാണ്ഡ്യൻ ട്രാൻസ്പോർട്ട് റാണി മങ്കമ്മാൾ എന്നിവ മാത്രം. (കോവില്ലൂരിൽ നിന്ന് രാവിലെ ക്ലാവര പൂണ്ടി ഒറ്റയടിപാതയിലൂടെ നടപ്പുകാർ ഉണ്ടായിരുന്നു. 48 കിലോമീറ്റർ അപ്പുറത്തു
    കൊടൈക്കനാൽ. )
    തോട്ടങ്ങളുടെ സൃഷ്ടിയുടെ ഫലമായുണ്ടായ കടുത്ത ആവാസവ്യവസ്ഥയുടെ വിഘടനം കാരണം വട്ടവടയിലെ മിക്ക തദ്ദേശീയ സസ്യജന്തുജാലങ്ങളും അപ്രത്യക്ഷമായി . എന്നിരുന്നാലും, കിഴക്ക് പുതിയ കുറിഞ്ഞിമല സങ്കേതം , ചിന്നാർ വന്യജീവി സങ്കേതം , മഞ്ഞംപട്ടി താഴ്‌വര , വടക്ക് കിഴക്ക് ഇന്ദിരാഗാന്ധി വന്യജീവി സങ്കേതത്തിലെ അമരാവതി റിസർവ് വനം, ഇരവികുളം ദേശീയോദ്യാനം എന്നിവയുൾപ്പെടെ സമീപത്തെ നിരവധി സംരക്ഷിത പ്രദേശങ്ങളിൽ ചില ജീവികൾ അതിജീവിക്കുകയും വളരുകയും ചെയ്യുന്നു. കൂടാതെ വടക്ക് ആനമുടി ഷോല നാഷണൽ പാർക്ക് , തെക്ക് പാമ്പാടും ഷോല നാഷണൽ പാർക്ക് , നിർദിഷ്ട പഴനി ഹിൽസ് നാഷണൽ പാർക്ക്കിഴക്ക്. ഈ സംരക്ഷിത പ്രദേശങ്ങൾ പ്രത്യേകിച്ച് നീലഗിരി തഹർ , ഗ്രിസ്ഡ് ഭീമൻ അണ്ണാൻ , നീലഗിരി മരപ്രാവ് , ആന , ഗൗർ , നീലഗിരി ലംഗൂർ , സാമ്പാർ , നീലക്കുറിഞ്ഞി (ഇത് പന്ത്രണ്ട് വർഷത്തിലൊരിക്കൽ മാത്രം പൂക്കുന്ന) ഉൾപ്പെടെ നിരവധി വംശനാശഭീഷണി നേരിടുന്നതും തദ്ദേശീയവുമായ ഇനങ്ങൾക്ക് പേരുകേട്ടതാണ്. ) മൂന്നാർ , കൊടൈക്കനാൽ , മറയൂർ എന്നിവിടങ്ങളുടെ കേന്ദ്രമാണ് ഇത്

  • @jennyjohn840
    @jennyjohn840 2 ปีที่แล้ว +1

    Surely our beautiful Kerala has beautiful scenic spots....n hill stations......that needs open publicity....

  • @visalsasi1912
    @visalsasi1912 2 ปีที่แล้ว

    Ugran vedio👍aa thadi kayattiya jeep vannu kazhinju jithin home stayude kaaryam parayunnathinu munnil ulla view oru padam varachathu poleyundu neela malakalokkeyulla view.

  • @babucv2621
    @babucv2621 2 ปีที่แล้ว +1

    വട്ടവട പോകുമ്പോൾ കൊട്ട കാമ്പൂർ തീർച്ചയായും പോകണം സൂപ്പർ

    • @vinilthomas5173
      @vinilthomas5173 2 ปีที่แล้ว

      Kottakamboor koviloor,kadavari, clavari,poondi, mannavannur, to kodaimanal ❤❤ idikkikaran ane

  • @gayathrigirish296
    @gayathrigirish296 2 ปีที่แล้ว +1

    Supper👍👍

  • @jamesgeorge5835
    @jamesgeorge5835 2 ปีที่แล้ว

    Great enjoyment to watch your videos 🙏

  • @pavithravp9686
    @pavithravp9686 2 ปีที่แล้ว

    മനോഹരം💚

  • @rufaid4228
    @rufaid4228 2 ปีที่แล้ว +1

    Waiting for next ❤️👍

  • @VineetNair27
    @VineetNair27 ปีที่แล้ว +1

    Brother well captured but we would have really appreciated if you could have shared with us about the details of farm and the places you visit so people who is watching your videos is benefitted from it. I loved the farm and I wish I could visit that farm and buy some organic stuff but I see no details share with us

  • @gamingwithvishnu7863
    @gamingwithvishnu7863 2 ปีที่แล้ว +1

    Adipoli anu njan poytt und❤

  • @arunpj8765
    @arunpj8765 2 ปีที่แล้ว +4

    സൂപ്പർ ❤️❤. അഭിമന്യു വീട്. ❤❤.

  • @mahilalm4931
    @mahilalm4931 2 ปีที่แล้ว

    Orikkal moonnaril ninnum vattavada yathrayil njagalude vandikku munnil oru kaattu poththu vannu chadiyirunnu. Oere samayam ashcharyavum tensionum undaya oru 4-5 minutukal ente njagalude yathra jeevithathil undayirunnu. Annu kurachu forest officer's athe samayam avide ethukayum cheythirunnu. Ennal cheruppakkaru avarude experience kuravo enthu kondo njagale pole avarkkum aschryavum tensionum undayirunnu. Enkilum athu oru nalla oru travel experience ayirunnu njagalkkum ah forest officer's inum....

  • @bhoumasvlog9339
    @bhoumasvlog9339 2 ปีที่แล้ว

    സൂപ്പർ ആയി 👌👌👌👌👌

  • @actorabilashvijayan
    @actorabilashvijayan 2 ปีที่แล้ว +1

    ee sthalangalil okkeyanu malayalam cinema Nayattu shoot chaithathu.. shoot maayi bandhappettu orupaadu divasasngal ee manoharamaaya sthalath chilavazhikkan saadhichu :)

  • @hidayathvilayil7162
    @hidayathvilayil7162 2 ปีที่แล้ว +2

    അഭിമന്യുവിൻറെ പഴയ വീട്ടിൽ ഞങ്ങൾ പോയിട്ടുണ്ട്

  • @a-series8442
    @a-series8442 2 ปีที่แล้ว +2

    Pazhathottam village koodi ulpaduthamairnnu... Chetta.. 🔥

    • @jithinhridayaragam
      @jithinhridayaragam  2 ปีที่แล้ว

      ഉണ്ട് ബാക്കി ഭാഗത്ത്‌ 🥰🥰🥰

  • @sherin6324
    @sherin6324 2 ปีที่แล้ว +1

    അയ്യപ്പൻ കോവിൽ ഭാഗം ഒന്നൂടെ കാണിക്കണം ബ്രോ

  • @LuluMallSpecial
    @LuluMallSpecial 2 ปีที่แล้ว

    വളരെ നല്ലത് ❤️

  • @ushakumaris7752
    @ushakumaris7752 2 ปีที่แล้ว

    ഞാനും പോയി രുന്നു.വട്ടവടയിൽ. തിരിച്ച് വരും പോൾ കാട്ടുപോത്തിനെ കണ്ടു. പിന്നെ കുരങ്ങ് മയിൽ. ആ വീടു കാണണം എന്ന് ഉണ്ടായിരുന്നു. പക്ഷേ 6 മണിക്ക് തിരിച്ച് എത്തണമല്ലോ.അതു കൊണ്ട് കഴിഞ്ഞില്ല.ഇത് കണ്ടപ്പോൾ നഷ്ടം തോന്നി. എന്ന ാലും വീഡിയോ കാഴ്ച് അത് അപാരം ആണ്.നേരിൽ കാണുന്ന തിനേക്കാൾ ഫീൽ ആണ്.

  • @sonyjohnson2297
    @sonyjohnson2297 2 ปีที่แล้ว +1

    Spr♥️

  • @rejimolsijo9270
    @rejimolsijo9270 2 ปีที่แล้ว

    സൂപ്പർ

  • @ajithkumarkoikkal9409
    @ajithkumarkoikkal9409 2 ปีที่แล้ว

    Kundala Valley Railway . മൂന്നാറിൽ തേയില ഉത്പാദിപ്പിച്ച് ' top station' trans shipment station വരെ എത്തിച്ച് അവിടന്ന് ropeway വഴി കുറങ്കണി കൊട്ടഗുഡി താഴത്ത് എത്തി ബോഡിനായ്കനൂർ എത്തിച്ച് തൂത്തുക്കുടി മറ്റു port ലേക്ക് കൊണ്ടുപോയി export ചെയ്യുകയായിരുന്നല്ലോ.
    1924 ൽ railway line പോയി.
    Ropeway system പിന്നീട് മുല്ലപ്പെരിയാർ അണ കെട്ട് project ന് വേണ്ടി ആക്രി വിലയ്ക്ക് ആ engineer വാങ്ങിക്കൊണ്ട് പോയി. Rail ഇല്ലാതെ എന്തിന് ropeway.എന്നായിരിക്കും.
    പിന്നീട് കൊച്ചി വഴിയാക്കി തേയില exports.
    എന്നൊക്കെയാണ് കേട്ടിട്ടുള്ളത്.

  • @vinods4084
    @vinods4084 2 ปีที่แล้ว +1

    വട്ടവട 💞💞

  • @Thelifeoftravellingbypriya
    @Thelifeoftravellingbypriya 2 ปีที่แล้ว

    പോകണം എന്നുണ്ട് 😊😍

  • @shafnascr7331
    @shafnascr7331 2 ปีที่แล้ว +3

    Second✨️

  • @sreekanthvv7634
    @sreekanthvv7634 2 ปีที่แล้ว

    Super 😊😊😊👍

  • @Steephen098
    @Steephen098 2 ปีที่แล้ว +2

    ഹൃദയരാഗം... 😍😍 bgm അല്പം കുറക്കാൻ ശ്രദ്ധിക്കണേ ജിതിൻ bro

  • @betterchoice9831
    @betterchoice9831 2 ปีที่แล้ว +3

    ഞാൻ 1 മാസത്തിനു മുമ്പ് വട്ടവടയിൽ അതെ സ്ഥലത്ത് വന്നു കുറെ ജം ഉം. സ്ട്രോബറി.വാങ്ങി .എന്ന് എനിക്ക് നല്ല മധുരമുള്ള fashion fruit കിട്ടി കുറെ വാങ്ങി കഴിച്ചു .അത് എപ്പോൾ എവിടെ ഇല്ലെ .അതിനു സീസൺ സമയം ഉണ്ടോ

    • @educafe6678
      @educafe6678 2 ปีที่แล้ว +3

      Yes. Passion fruit season based aanu

    • @jithinhridayaragam
      @jithinhridayaragam  2 ปีที่แล้ว +2

      സീസൺ അല്ലെന്നു തോന്നുന്നു. എങ്ങും കണ്ടില്ല

  • @arunkm603
    @arunkm603 2 ปีที่แล้ว +1

    2023 Jan 14 th nu pogunundu njnagal family aayitu.Abhiyude veedu kaananam ennanu vijarikunath.Udayan chetante farm koodi kananam

  • @KrishnaDas-cr5zu
    @KrishnaDas-cr5zu ปีที่แล้ว

    ചേട്ടാ.... ഈ പോയ ഫാം side ഏത് ഭാഗത്താണ്... കാരണം ഭയങ്കര ഭംഗി 😍😍😍

  • @antonybastin3432
    @antonybastin3432 2 ปีที่แล้ว +1

    👍

  • @kannanschettikulangara4328
    @kannanschettikulangara4328 2 ปีที่แล้ว +1

    😍😍

  • @gopikaag1394
    @gopikaag1394 ปีที่แล้ว

    Chetta vattavada familykku oppam pokan patunna paplace ano

  • @Thelifeoftravellingbypriya
    @Thelifeoftravellingbypriya 2 ปีที่แล้ว

    അതിമനോഹരം ഹാ ഹൃദയസംഗമം
    എന്നപാട്ട് ഓർമ്മവരുന്നു. ഈ പാട്ടിന്റെ പല്ലവി അറിയുന്നവർ കമന്റ്‌ ചെയ്യുക❤️

  • @jishavijayan1696
    @jishavijayan1696 2 ปีที่แล้ว +3

    സൂപ്പർ 🥰🥰🥰

  • @vivek.v6332
    @vivek.v6332 2 ปีที่แล้ว

    go 100k sb🔥

  • @nimmimolm8838
    @nimmimolm8838 2 ปีที่แล้ว +1

    Location onn ittairunnenkl kollamairunnu njngal poit vattavada pakithi ayappol tirich porunnu

    • @jithinhridayaragam
      @jithinhridayaragam  2 ปีที่แล้ว

      Vattavada എന്നു search ചെയ്താൽ കിട്ടുമല്ലോ. ഞാനും അങ്ങനാണ്, ആദ്യമായാണ് പോയത്