മധു ബാലകൃഷ്ണൻ എന്ന ഗായകൻ സൂപ്പർ.. സൂപ്പർ... ഒന്നും പറയാനില്ല.... യേശുദാസ് കഴിഞ്ഞാൽ ആരാണ് best വോയിസ് ന്റെ ഉടമ.. ഏത് രീതിയിലും പാടാൻ കഴിവുള്ള ആള് ആര് എന്ന ചോദ്യത്തിന് ഒറ്റ ഉത്തരം.. മധു ബാലകൃഷ്ണൻ....❤️❤️
Madhu has delivered the song close to the original. But the key element is the legendary yesudas has rendered the original version at a higher pitch which can be a nightmare for any other singers to emulate.
ആരെങ്കിലും സ്വരങ്ങൾ ശ്രദ്ധിച്ചോ? പ ധ പ - പ പ ധ പ - പ പ ധ പ - പ ധ പ നി നി ധ ധ - നി നി ധ ധ എന്നാണ് മധു എട്ടൻ പാടിയിരിക്കുന്നത്. ശരിയായ സ്വര സ്ഥാനം *നി* യിൽ തന്നെ പാടി. ദാസേട്ടൻ *നി* യിൽ പാടിയെങ്കിലും പറഞ്ഞ സ്വരം *സ* എന്നാണ്. Amazing!!!!
മധുവിൻ്റെ പാട്ടുകളിൽ ഭാവം വരുന്നില്ല... ബാക്കി .ഓക്കെ❤❤❤❤❤
ദാസേട്ടന്റെ പാട്ട് ആ തനിമ നില നിർത്തി പാടാൻ പറ്റുന്ന ഒരേ ഒരു ഗായകൻ മധുച്ചേട്ടൻ മാത്രം 🙏❤️
മധു ബാലകൃഷ്ണൻ എന്ന ഗായകൻ സൂപ്പർ.. സൂപ്പർ... ഒന്നും പറയാനില്ല.... യേശുദാസ് കഴിഞ്ഞാൽ ആരാണ് best വോയിസ് ന്റെ ഉടമ.. ഏത് രീതിയിലും പാടാൻ കഴിവുള്ള ആള് ആര് എന്ന ചോദ്യത്തിന് ഒറ്റ ഉത്തരം.. മധു ബാലകൃഷ്ണൻ....❤️❤️
മധുവേട്ടൻ ഇത്രേം നന്നായിട്ടു പാടിയിട്ടു സിനിമയിൽ നല്ലൊരു സ്കോപ് കൊടുക്കുന്നില്ല കഷ്ടം 👍🌹❤❤❤❤
മധു ചേട്ടാ ഈ ശബ്ദത്തിനു മുന്നിൽ നമിക്കുന്നു
Vow. No words to mention. Excellent singinging. Blessed singer indeed.🔥👍👌💯😍
മധുച്ചേട്ട അടിപൊളി 🥰🥰🥰🥰🥰🥰🥰🥰🥰
Adi poli
Outstanding Singing❤🥰
Madhu has delivered the song close to the original. But the key element is the legendary yesudas has rendered the original version at a higher pitch which can be a nightmare for any other singers to emulate.
Madhuvetaaaans❤❤❤❤❤❤❤❤❤❤❤❤
മധു ചേട്ടാ. നമിക്കുന്നു 🙏🙏🙏🙏🙏🙏
Dr. Madhu balakrishnan❤️❤️❤️
Legend singer ❤️❤️❤️
Love your voice god has given you special gift
രാമകഥ ഗാനലയം
മംഗളമെന്‍ തംബുരുവില്‍
പകരുക സാഗരമേ
ശ്രുതിലയ സാഗരമേ
സാകേതം പാടുകയായ് ഹേ രാമാ…
കാതരയാം ശാരികയായ്
സാകേതം പാടുകയായ് വീണ്ടും (രാമകഥ)
ആരണ്യ കാണ്ഡം തേടീ
സീതാ ഹൃദയം തേങ്ങീ (ആരണ്യ)
വാഗ്മീകങ്ങളില്‍ ഏതോ
താപസമൗനമുണര്‍ന്നൂ വീണ്ടും (രാമകഥ)
സാരിസ സസരിസ സസരിസ സാരിസ
രിരിനിനി രിരിനിനി മധനിസ
രിഗരി രിരിഗരി രിരിഗരി രിഗരി
ഗാഗരിരി ഗാഗരിരി സരിഗമ
പാധപ പപധപ പപധപ പാധപ
സാസധാധ സാസധാധ മധനിസ
സാരിസ സസരിസ സസരിസ സാരിസ
ഗാഗരിരി ഗാഗരിരി മധനിരി
ഇന്ദ്രധനുസ്സുകള്‍ നീട്ടീ ദേവകള്‍
ആദി നാമ ഗംഗയാടി രഘുപതി
രാമജയം രഘു രാമജയം
ശ്രീ ഭരതവാക്യ ബിന്ദു ചൂടി
സോദര പാദുക പൂജയില്‍ ആത്മപദം
പ്രണവം വിടര്‍ന്നുലഞ്ഞുലഞ്ഞ സരയുവില്‍
മന്ത്ര മൃദംഗ തരംഗ സുഖം
ശര വേഗ തീവ്ര താളമെകി
മാരുതിയായ് ……………….
ഗള ഗന്ധ സൂന ധൂപ ദീപ കലയായ്
മന്ത്ര തന്ത്ര യന്ത്ര കലിതമുണരൂ
സാമ ഗാന ലഹരിയോടെ അണയൂ രാമാ……
ശ്രീരാമാ….. രാമാ…. രാമാ …
ரவீந்திரன் மாஸ்டர் இசையில் தாஸன் பாட லாலேட்டன் நடிக்க அற்புதமான படம் பரதம்.தேசிய விருது பெற்ற படம்.மது பாலகிருஷ்ணனில் அற்ப்புதம்.
Nicely sanged Madhu God bless u
Sanged😆 which english is this
🙏🙏❤️
Super🙏🙏😍
Soooooper 🥰🥰🥰🥰🥰❤❤❤❤❤❤
🙏
Amazing
ഇതിഹാസ ഗായകൻ മധു ബാല കൃഷ്ണൻ
Excellent
ആരെങ്കിലും സ്വരങ്ങൾ ശ്രദ്ധിച്ചോ?
പ ധ പ - പ പ ധ പ - പ പ ധ പ - പ ധ പ
നി നി ധ ധ - നി നി ധ ധ എന്നാണ് മധു എട്ടൻ പാടിയിരിക്കുന്നത്. ശരിയായ സ്വര സ്ഥാനം *നി* യിൽ തന്നെ പാടി. ദാസേട്ടൻ *നി* യിൽ പാടിയെങ്കിലും പറഞ്ഞ സ്വരം *സ* എന്നാണ്. Amazing!!!!
yes..ni ni da da ennanu correct swaram...
ദാസേട്ടന് ശേഷം മധു ചേട്ടൻ ❤
Dasettante shabdham thottu poyitu undenkil athu madhuvinte munpil maathram aayirikum
@@Arjun-ej7fj ദാസേട്ടന് ശേഷം മാത്രം ആണ് മധു ചേട്ടൻ
ee pulli yesudas kalathu vallom ulla alu anengil yesuudas okke maari njneee such a talented singer
@@SampathSampTh-rw3ej😂😂😂😂😂
@@SampathSampTh-rw3ej pottatharam parayatheda. Yesudasine aaradhich nadannitta ivanu ee singing style vannath thanne😂
Good 👍👍👍👍👍
is this breathless @3:55
❤❤❤❤❤
രാജാവ്
ദാസേട്ടൻ പാടിയത്തേകാൾ എന്തോ കൂടുതൽ ഉണ്ട് ഇതിൽ
എന്ത്???
Audio quality aanu kuudthal. Ath sameepa kalath padiyath aanu. Improved recording.
Wow.. amazing ❤❤❤❤