Petunia Complete Care | Secret Tips for Flowering | പെറ്റൂണിയ ചെടി ഒത്തിരി പൂവിടാൻ 5 ടിപ്സ്

แชร์
ฝัง
  • เผยแพร่เมื่อ 19 ม.ค. 2025

ความคิดเห็น • 135

  • @ushasathyan2862
    @ushasathyan2862 ปีที่แล้ว

    സൂപ്പർ വീഡിയോ കാര്യങ്ങൾ വിശദമായി പറഞ്ഞു തന്നതിന് Thanks

  • @padminichandran9273
    @padminichandran9273 2 ปีที่แล้ว +1

    ഏതു chediyekurichu paranjalum നിറയെ flowers aanallo soooooo beautiful

  • @naseembeevi8399
    @naseembeevi8399 2 ปีที่แล้ว +2

    വളരെ ഉപകാരപ്രദമായ ക്ലാസ്റ്റായിരുന്നു Thanks

  • @smitashah6085
    @smitashah6085 2 ปีที่แล้ว +4

    Beautiful plants & flowers 🌺🌺🙏🙏 Very good information 👌👌 Nice sharing 👌👌🙏🙏👍❤️❤️

  • @shaheemaimthiaz4008
    @shaheemaimthiaz4008 2 ปีที่แล้ว +2

    Gardeningil enikku ishttappetta channel👍👍👍

    • @NovelGarden
      @NovelGarden  2 ปีที่แล้ว

      Othiri Nanniyum Snehavum 😍🧡🧡

  • @valsalabhasi7481
    @valsalabhasi7481 ปีที่แล้ว

    ഏത് ചെടിയായാലും യുവർ ഡിസ്‌സിപ്ഷൻ വളരെ നല്ലതാണ്.

  • @gigibiju6707
    @gigibiju6707 2 ปีที่แล้ว +3

    adinium seeding(cheria plant) athinte bulbe chammunnu enthu chayain pattum 4 adinium plant angane damage ayi poyi please reply

  • @ramlarafficma1530
    @ramlarafficma1530 2 ปีที่แล้ว +6

    പൂക്കളുടെ തോഴി 😍😍😍

    • @NovelGarden
      @NovelGarden  2 ปีที่แล้ว +1

      Orupad Nanni 😍🧡🧡

  • @pejosephsebastian7513
    @pejosephsebastian7513 ปีที่แล้ว

    മുഷിപ്പിക്കാതെ വളരെ ചുരുക്കി അത്യാവശ്യ കാര്യങ്ങൾ മാത്രം വളരെ ഭംഗിയായി അവതരിപ്പിച്ചു.

  • @sreemathymr9159
    @sreemathymr9159 2 ปีที่แล้ว +2

    നല്ല നല്ല അറിവുകൾ തരുന്നതിൽ വളരെ നന്ദി

    • @NovelGarden
      @NovelGarden  2 ปีที่แล้ว

      Othiri santhoosham.. 😍🧡🧡

  • @susanphilip782
    @susanphilip782 2 ปีที่แล้ว +1

    Petunia chedi nursery IL ninnu vanghiyathano or seed mulpichathano
    Seeds evidunna vanghiytu

  • @geethanair1376
    @geethanair1376 2 ปีที่แล้ว

    Pituniya chediyude idayil kanunna pink colourulla cheriya flowerinde perendanu.

  • @mallikamithran297
    @mallikamithran297 2 ปีที่แล้ว +2

    Enthoru bhanģi aanu flowers kaanan❤❤

    • @NovelGarden
      @NovelGarden  2 ปีที่แล้ว +1

      Orupad Nanni 😍🧡🧡

  • @aswanymohan
    @aswanymohan 2 ปีที่แล้ว

    Chechi use chyna tripod eathnenu onu parayamo.pls

  • @lorettamathai7482
    @lorettamathai7482 2 ปีที่แล้ว

    duper video anila . so very beautyful. God bless you.

  • @ratheeshr3910
    @ratheeshr3910 2 ปีที่แล้ว

    Madam pettunia seed la irunthu valartha mudiyala idea undo madam. Unga garden pettunia wow super & amazing... 🌺🌺🌸🌸🌸🌹🌹🌹👌👌👌👍👍👍🌷🌷💮💮💮🥰🥰🥰💐💐💐

  • @anupamal7693
    @anupamal7693 2 ปีที่แล้ว +1

    Super ellam videosum Superanu nannayittundu 👌👌👌

    • @NovelGarden
      @NovelGarden  2 ปีที่แล้ว

      Othiri Nanniyum Snehavum 😍🧡🧡

  • @sarithaanil1809
    @sarithaanil1809 2 ปีที่แล้ว +1

    Very good presentation....

  • @sophievarghese3102
    @sophievarghese3102 2 ปีที่แล้ว

    അനിലക്ക് എല്ലാ flower collections ഉം ഉണ്ടോ? Garden tour idane

  • @chandranv.p8039
    @chandranv.p8039 2 ปีที่แล้ว +1

    Super super 💕അതുക്കുംമേലേ.നന്ദി

  • @ummuummu1246
    @ummuummu1246 2 ปีที่แล้ว

    Seeds tharamo red pettalsundoo orange colour venam

  • @ushasathyan2862
    @ushasathyan2862 2 ปีที่แล้ว +1

    പെറ്റുനിയ Sale ഉണ്ടോ വേണമായിരുന്നു

  • @athira_dearie
    @athira_dearie 2 ปีที่แล้ว +1

    Chechii all year round flowers undavunna hanging varieties parayumo?? 🥺♥

    • @NovelGarden
      @NovelGarden  2 ปีที่แล้ว +1

      Sure ayittum cheyyam dear

    • @NovelGarden
      @NovelGarden  2 ปีที่แล้ว +1

      begonia, portulaca, baby sunrose, lantana, Black Eyed Susan Vine, verbena, nadan chinese balsam, nadan petunia, Calibrachoa

    • @athira_dearie
      @athira_dearie 2 ปีที่แล้ว

      @@NovelGarden Thank youuu ♥♥♥

    • @minic3620
      @minic3620 2 ปีที่แล้ว

      ചേച്ചി നല്ല വെയിലത്ത് hang ചെയ്യാൻ പറ്റുന്ന എന്നും പൂവുള്ള ചെടികളുടെ പേര് കൂടി പറയുമോ

  • @aswathyachu8625
    @aswathyachu8625 2 ปีที่แล้ว

    Gerbera plans kurichu post cheyyamo

  • @aswanymohan
    @aswanymohan 2 ปีที่แล้ว

    Ath pole itryum sound engnaya edit chyumbm varune

  • @salmanfarisfaris3948
    @salmanfarisfaris3948 2 ปีที่แล้ว

    Best information thankyou

  • @susanphilip782
    @susanphilip782 2 ปีที่แล้ว

    Hi Anila,
    No words 💅🙏🙏

  • @athira_dearie
    @athira_dearie 2 ปีที่แล้ว

    Petunia hybrid varieties nalla veylathu veykkam enu paranjallo? Direct sunlightilum pattum ennano appol? Ivide nalla choodanu ucha samayath. Plus veetil muttath tiles ulathukond onukudi choodan. Angneyullapol unangypokumo direct veyilil vechal??

  • @wincyanu2330
    @wincyanu2330 2 ปีที่แล้ว

    Enthu bhangiya plants kanan
    Sale undo

  • @bettyaugustine6356
    @bettyaugustine6356 9 หลายเดือนก่อน

    വിത്ത് ഉണ്ടാക്കുന്ന വിധം പറയാമോ

  • @raeeskvk
    @raeeskvk 2 ปีที่แล้ว

    Mam bogainvillayude collection kaanikkane

    • @NovelGarden
      @NovelGarden  2 ปีที่แล้ว

      Already njan oru video cheythirunnu, njan link tharaam

  • @itzmeshimi
    @itzmeshimi ปีที่แล้ว

    പൌഡർ melody വന്നാൽ എന്ത് cheyyum

  • @rathnagopi1465
    @rathnagopi1465 2 ปีที่แล้ว

    Nighalude place avideyanu?

  • @sarithaa8562
    @sarithaa8562 2 ปีที่แล้ว +1

    Nannayirunnu

    • @NovelGarden
      @NovelGarden  2 ปีที่แล้ว

      Othiri santhoosham.. 😍🧡🧡

  • @shynamanilal1150
    @shynamanilal1150 2 ปีที่แล้ว +1

    സൂപ്പർ വീഡിയോ 👍🏻👍🏻👍🏻

    • @NovelGarden
      @NovelGarden  2 ปีที่แล้ว

      Othiri Nanniyum Snehavum 😍🧡🧡

  • @faseelasaeed7896
    @faseelasaeed7896 2 ปีที่แล้ว +10

    Very informative.. thku❤️ഒരു സംശയം ചോദിച്ചോട്ടെ.. നമ്മൾ നനക്കുമ്പോ ഒരു ദിവസം വല്ലാതെ വെള്ളം കൂടി പോയാൽ (പെട്ടന്ന് ചീത്തയായി പോകുന്ന ചെടികളിൽ)പെട്ടന്ന് ചെയ്യാൻ പറ്റുന്ന remedy എന്തെങ്കിലും ഉണ്ടോ.. അറിയുമെങ്കിൽ share ചെയ്യാമോ

    • @augustine76
      @augustine76 2 ปีที่แล้ว +3

      ഒരു ദിവസം വെള്ളം കൂടുതൽ ഒഴിച്ചാൽ ഒരു ചെടിയും ചീയില്ല. കൂടുതൽ ഉള്ള വെള്ളം drain ചെയ്തു പൊയ്ക്കോളും. Cactus പോലുള്ള ചെടിയാണെങ്കിൽ ചെറിയ വെയിലത്തു വച്ചാൽ പെട്ടന്ന് dry ആകും. ചെടി ചീഞ്ഞു പോകാൻ കാരണം മിക്കവാറും :
      1. തെറ്റായ പോട്ടിങ് മിക്സ്. ചെടിക്ക് വെള്ളം retain ചെയ്യുന്ന മക്സാണോ പെട്ടന്ന് dry ആകുന്ന mix ആണോ വേണ്ടത് എന്ന് മനസിലാക്കി coco peat- sand അഡ്ജസ്റ്റ് ചെയ്യുക.
      2. Frequery of watering : മിക്കവാറും ചെടികൾ മേൽ മണ്ണ് ഉണങ്ങിയതിന് ശേഷം വീണ്ടും വെള്ളം ഇഷ്ടപ്പെടുന്നവയാണ്. അത് മനസിലാക്കി മണ്ണ് ചെക്ക് ചെയ്ത് വെള്ളം ഒഴിക്കുക.

  • @babujoseph6115
    @babujoseph6115 11 หลายเดือนก่อน

    Well discribed

  • @geethasworld1463
    @geethasworld1463 ปีที่แล้ว

    Seed ഉണ്ടോ

  • @bincy8428
    @bincy8428 2 ปีที่แล้ว +1

    Good presentation chechi😍

    • @NovelGarden
      @NovelGarden  2 ปีที่แล้ว

      Thanks a lot 🧡🧡🧡

  • @rajanireju4284
    @rajanireju4284 2 ปีที่แล้ว +1

    എപ്പോഴാണ് പ്രൂൺ ചെയ്യേണ്ടത്

  • @flowertv45
    @flowertv45 7 หลายเดือนก่อน

    Seeds എവിടെ നിന്ന് കിട്ടും? വിൽപ്പന ഉണ്ടോ

  • @vinuthajagadeesh4378
    @vinuthajagadeesh4378 2 ปีที่แล้ว

    Hi mam ..nja nighle video kandit jo maa thara nursery (W B )nu hibiscus plants vaghi 3 colours anu vagiye.. 2 plants flower ittu .but 2 plants lu same flower ..njan order chaidha colours alla. Avare enne pathichu

  • @rajalakshmiamma875
    @rajalakshmiamma875 2 ปีที่แล้ว

    Good information thanks

  • @pavana2460
    @pavana2460 2 ปีที่แล้ว +1

    Hii. Usefull vedio👍👍👍

    • @NovelGarden
      @NovelGarden  2 ปีที่แล้ว

      🧡🧡🧡👍👍👍

  • @sundarisubramaniam9438
    @sundarisubramaniam9438 2 ปีที่แล้ว +1

    Petunia flower super

    • @NovelGarden
      @NovelGarden  2 ปีที่แล้ว

      Thank you so much 🙂

  • @geethakrishnankutty4321
    @geethakrishnankutty4321 2 ปีที่แล้ว +1

    Seeds vagoona shop name parayamo.

    • @NovelGarden
      @NovelGarden  2 ปีที่แล้ว

      Urbans gardens online seller intey kaiyil medikkum.. athintey video 3 weeks before njan post cheythirunnu. Trustbasket online site ilum medikaam

    • @geethakrishnankutty4321
      @geethakrishnankutty4321 2 ปีที่แล้ว

      @@NovelGardentrust basketill nenem vage oru planten grown ayyela.

  • @roshnaprimal1898
    @roshnaprimal1898 2 ปีที่แล้ว

    Nadan petunia kku pruning and dead heading same aaano??

  • @susanphilip782
    @susanphilip782 2 ปีที่แล้ว

    Anila,
    Njn seeds germinate chythal athu mulachu varum but one week kazhiyumbol athu ellam cheenju pokum
    Athinu oru remedy parnju tarumo. Orikkal parnju ithinu oru video idam ennu am still waiting

  • @geethakrishnankutty4321
    @geethakrishnankutty4321 2 ปีที่แล้ว +1

    Plant evedy nenem vageyatha keralathill palakkad nanye vallerumo

  • @muhammedbishar8735
    @muhammedbishar8735 2 ปีที่แล้ว

    താങ്ക്സ് ചേച്ചി 🌹🌹👍🏻👍🏻👍🏻

  • @maryjohnaj8223
    @maryjohnaj8223 2 ปีที่แล้ว

    Good Information

  • @angithachassan6246
    @angithachassan6246 2 ปีที่แล้ว

    Hi chennai climate ഏപ്രിൽ ശേഷം petunia വളരുമോ??

  • @melvinsathya
    @melvinsathya 2 ปีที่แล้ว

    Wonderful Flowers

  • @sathianarayanan8423
    @sathianarayanan8423 2 ปีที่แล้ว +1

    Good video

  • @jasnaismail3373
    @jasnaismail3373 2 ปีที่แล้ว

    പെറ്റൂണിയ കമ്പ് മുറിച്ച് പുതിയ ചെടി ഉണ്ടാക്കാൻ കമ്പ് എങ്ങനെ എത്ര വരെ മുറിക്കണം എന്ന് പറഞ്ഞ് തരാമൊ

  • @jumanafasal8701
    @jumanafasal8701 2 ปีที่แล้ว +1

    Hybrid pettunia yil ninnum vith eduth mulapikkan pattumo

    • @NovelGarden
      @NovelGarden  2 ปีที่แล้ว +5

      pattum, njan mulapichitundu... athintey video njan onnu post cheyyam..

    • @nicy456
      @nicy456 2 ปีที่แล้ว

      @@NovelGarden ഞാൻ എടുത്തിട്ട് മുളക്കുന്നില്ല. 😫

  • @adnansaleem7982
    @adnansaleem7982 2 ปีที่แล้ว +1

    Pettuniya vangiyitt 2 aazhcha aayi
    Ippo chedi vaadi nilkunnu enthu cheyyanam

  • @TheLatha1967
    @TheLatha1967 2 ปีที่แล้ว +1

    How to prune wave petunias after it starts flowering?

    • @NovelGarden
      @NovelGarden  2 ปีที่แล้ว +2

      Reduce the length to just 4 inch mam

  • @binnybinnyabraham4224
    @binnybinnyabraham4224 2 ปีที่แล้ว

    പിറ്റുണ്യ sale ഉണ്ടോ super

    • @Twinkle_rose-v4f
      @Twinkle_rose-v4f 2 ปีที่แล้ว

      വിത്ത് ഓൺലൈൻ ആയി വാങ്ങിക്കാം ചെറിയ വിലക്ക് ഞാൻ വാങിചിക്ക്

  • @noufalats9483
    @noufalats9483 2 ปีที่แล้ว

    Petunia seeds vangi nattatt chedi mulaykkunnilla. Nalla healthy seeds online vangan kittumo? If yes, from where?

  • @sajnarajesh7629
    @sajnarajesh7629 2 ปีที่แล้ว

    Online service undo

  • @ramlarafficma1530
    @ramlarafficma1530 2 ปีที่แล้ว +2

    നാടൻ pettuniya കയറിങ് ഇങ്ങനേ തന്നെ ആണോ

    • @NovelGarden
      @NovelGarden  2 ปีที่แล้ว +1

      ella petunia chedikkum almost caring ore poley aanu

  • @abdulrehmannavas7864
    @abdulrehmannavas7864 ปีที่แล้ว

    കൊറിയൽചെയയുമോ

  • @sunimolsuresh8269
    @sunimolsuresh8269 2 ปีที่แล้ว

    കമ്പോസ്റ്റ് ഇല്ല ങ്കിൽ എന്ത് ചെയ്യും

  • @preethabinoy5744
    @preethabinoy5744 2 ปีที่แล้ว

    Good 😊

  • @ayshazulfa7655
    @ayshazulfa7655 2 ปีที่แล้ว +1

    Petunia seeds sale cheyyunnundo

    • @NovelGarden
      @NovelGarden  2 ปีที่แล้ว

      Sorry njan sale cheyyunilla, online il medikaan kittum

    • @binupaul3815
      @binupaul3815 ปีที่แล้ว

      ​@@NovelGardeniyyo onnum kiĺikkilla

  • @adhithyan.d4231
    @adhithyan.d4231 2 ปีที่แล้ว

    Wow 👌👌👌👌👌

  • @siniclouis9319
    @siniclouis9319 2 ปีที่แล้ว

    Wow!! What a collection....

  • @jyothilekshmivg7029
    @jyothilekshmivg7029 2 ปีที่แล้ว

    Sale undo

  • @athira_dearie
    @athira_dearie 2 ปีที่แล้ว +1

    October muthal april vare aano ithu valarunnath 😭. Njan innaleyan vangiyath hybrid varieties 😭 Pettennu pokumallo ini ennorthu vishamam 🥺

    • @NovelGarden
      @NovelGarden  2 ปีที่แล้ว

      Dont worry dear, Apri varey nilkum nanayittu..

  • @saraswathyammapk970
    @saraswathyammapk970 2 ปีที่แล้ว

    Petuniya vilkanundo

  • @prameelabinoy
    @prameelabinoy 2 ปีที่แล้ว

    👌👌

  • @ashasam9602
    @ashasam9602 2 ปีที่แล้ว +1

    Beautiful👍

    • @NovelGarden
      @NovelGarden  2 ปีที่แล้ว

      Thank you 😊🧡🧡🧡 👍

    • @Ashu0717
      @Ashu0717 2 ปีที่แล้ว

      സംശയം ചോദിക്കുന്നതിനു reply ഇല്ല. നല്ല കമൻ്റിനു reply ഉണ്ട് അല്ലേ

    • @ashasam9602
      @ashasam9602 2 ปีที่แล้ว

      @@Ashu0717 സംശയങ്ങൾക്കെല്ലാം കൂടി (പ്ലാന്റിന്റെ )വെറൈറ്റി അനുസരിച്ചു ഓരോ എപ്പിസോഡായിട്ടു ആൻസർ തരുന്നുണ്ടെന്ന്‌ എനിക്കു തോന്നുന്നത്.

    • @Ashu0717
      @Ashu0717 2 ปีที่แล้ว

      ഞാൻ കുറെ ചോദ്യം ചോദിച്ചിട്ടുണ്ട് orennattinu മാത്രം reply കിട്ടിയുള്ളൂ

  • @shareenafaisal7386
    @shareenafaisal7386 2 ปีที่แล้ว +2

    👍👍👍

  • @prathibhakrishnan1494
    @prathibhakrishnan1494 ปีที่แล้ว

    👍

  • @sghsgshs3508
    @sghsgshs3508 2 ปีที่แล้ว

    Petuniya plant
    എനിക്ക് വേണമായിരുന്നു
    ഞാൻ എന്ത് ചെയ്യണം

  • @nishamole6494
    @nishamole6494 2 ปีที่แล้ว

    enikumunde petoniya chedi

  • @iffababy449
    @iffababy449 2 ปีที่แล้ว +1

    Hii.. ithinte bangi kandu njan rand pravashyam vangi ..eppoyum flowers undaaavum but vegam ashich pokum😔

    • @NovelGarden
      @NovelGarden  2 ปีที่แล้ว

      🧡🧡🧡 👍 potting mix and vellam kurachu chrethichaal, 5 maasam varey nanayittu valarthaam

  • @jollyroy7131
    @jollyroy7131 2 ปีที่แล้ว

    👌👌🌺

  • @suryarajan9820
    @suryarajan9820 2 ปีที่แล้ว

    Chwchi evidunna vangiyaduu

  • @adhithyannjr1411
    @adhithyannjr1411 2 ปีที่แล้ว

    👌👌💖♥️

  • @ramlabasheer2316
    @ramlabasheer2316 2 ปีที่แล้ว

    🙏👍👍❤

  • @kdm8312
    @kdm8312 2 ปีที่แล้ว

    വിത്ത് കൊടുക്കാനുണ്ടോ sale

  • @binduajith3577
    @binduajith3577 2 ปีที่แล้ว +1

    എന്റെ നാടൻ പെറ്റുണിയ നന്നായി വളരുന്നുണ്ട് പക്ഷെ പൂവിടുന്നില്ല

    • @NovelGarden
      @NovelGarden  2 ปีที่แล้ว

      petunia poovidaan nalla veyil venam mam..

  • @leelababy4914
    @leelababy4914 2 ปีที่แล้ว +2

    Uugl

  • @AmmuAmmu-dg7mg
    @AmmuAmmu-dg7mg 2 ปีที่แล้ว

    എല്ലാം വാടി പോയി

  • @Muzammila-d2l
    @Muzammila-d2l ปีที่แล้ว

    Good video

  • @jayasreeks597
    @jayasreeks597 ปีที่แล้ว

    Very useful

  • @nimsandjo4239
    @nimsandjo4239 ปีที่แล้ว

  • @rosemyjoseph1053
    @rosemyjoseph1053 2 ปีที่แล้ว

    👍👍