Muhammed Khuthub ഹിറാസമ്മേളനത്തിൽ

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • ബ്രദര്‍ഹുഡ് ദാര്‍ശനികന്‍ സയ്യിദ് ഖുതുബിന്‍െറ സഹോദരനും ഇസ്‌ലാമിക പണ്ഡിതനുമായ മുഹമ്മദ് ഖുതുബ്. അറേബ്യന്‍ ലോകത്തെ പ്രമുഖ ഇസ്‌ലാമിക തത്വചിന്തകനും എഴുത്തുകാരനും 'ഇഗ്നറന്‍സ് ഇന്‍ ദ ട്വന്‍റീത് സെഞ്ച്വറി', 'ഇസ് ലാം: ദ് മിസ് അണ്ടര്‍സ്റ്റുഡ് റിലീജിയന്‍' എന്നിവയാണ് മുഹമ്മദ് ഖുതുബിന്‍െറ പ്രധാന രചനകള്‍. 1998ല്‍ ജമാഅത്തെ ഇസ് ലാമി കേരളഘടകം സംഘടിപ്പിച്ച ഹിറ സമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തില്‍ നിന്ന്.

ความคิดเห็น •