labeeba100
labeeba100
  • 14
  • 484 681
ഈ പ്രസംഗം നിങ്ങള്‍ കേള്‍ക്കണം.
ഇസ്ലാം യുക്തിപരമോ ?. ഇസ്ലാമിക വിശ്വാസത്തില്‍ എന്തെങ്കിലും യുക്തിയുണ്ടോ ? എന്തുകൊണ്ട് മുഹമ്മദ് നബിക്ക് പൂര്‍വപ്രവാചകന്‍മാരുടേത് പോലുള്ള അടയാളങ്ങള്‍ നല്‍കിയില്ല ?. എന്തുകൊണ്ട് നിങ്ങള്‍ ഇസ്ലാം മാത്രം സത്യമെന്ന് വിശ്വസിക്കുന്നു ? തുടങ്ങിയ ചോദ്യങ്ങള്‍ക്ക് യുക്തിപരമായ മറുപടി. അവസാനം വരെ കേള്‍ക്കുക.
มุมมอง: 1 084

วีดีโอ

Incredible speech by DGP Dr.Alexander Jacob IPS Original Video (Part:2)
มุมมอง 3.2K6 ปีที่แล้ว
An Incredible speech by Dr.Alexander Jacob IPS about PROPHET MUHAMMED and his teachings... (Malayalam)
ക്യാമ്പസിൽ നടക്കുന്നതെന്ത് ? കേൾക്കേണ്ട പ്രസംഗം...
มุมมอง 20K7 ปีที่แล้ว
ആരാണ് സൽവ, എന്താണ് മടപ്പള്ളി കോളേജിലെ പ്രശ്നം..
പി.എം.എ. ഗഫൂര്‍ ജമാഅത്തെ ഇസ്ലാമിയെ വിലയിരുത്തുന്നു.
มุมมอง 21K7 ปีที่แล้ว
പ്രമു പ്രഭാഷകനും എഴുത്തുകാരനും മോട്ടിവേറ്ററുമായ പി.എം.എ. ഗഫൂർ ജമാഅത്തെ ഇസ്ലാമിയെ വിലയിരുത്തുന്നു..
Muhammed Khuthub ഹിറാസമ്മേളനത്തിൽ
มุมมอง 56610 ปีที่แล้ว
ബ്രദര്‍ഹുഡ് ദാര്‍ശനികന്‍ സയ്യിദ് ഖുതുബിന്‍െറ സഹോദരനും ഇസ്‌ലാമിക പണ്ഡിതനുമായ മുഹമ്മദ് ഖുതുബ്. അറേബ്യന്‍ ലോകത്തെ പ്രമു ഇസ്‌ലാമിക തത്വചിന്തകനും എഴുത്തുകാരനും 'ഇഗ്നറന്‍സ് ഇന്‍ ദ ട്വന്‍റീത് സെഞ്ച്വറി', 'ഇസ് ലാം: ദ് മിസ് അണ്ടര്‍സ്റ്റുഡ് റിലീജിയന്‍' എന്നിവയാണ് മുഹമ്മദ് ഖുതുബിന്‍െറ പ്രധാന രചനകള്‍. 1998ല്‍ ജമാഅത്തെ ഇസ് ലാമി കേരളഘടകം സംഘടിപ്പിച്ച ഹിറ സമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തില്‍ നിന്ന്.
മനോഹരമായൊരു അറബിഗാനം
มุมมอง 63K11 ปีที่แล้ว
നസീബ് നിലമ്പുരിന്റെ മനോഹരമായ അറബിഗാനം
ടി ആരിഫലി മുജാഹിദ് സമ്മേളനത്തില്‍
มุมมอง 18K11 ปีที่แล้ว
മുജാഹിദ് ഏഴാം സംസ്ഥാന സമ്മേളനത്തില്‍ ജമാഅത്ത് അമീര്‍ ടി ആരിഫലി 2008 ഫെബ്രുവരി 9ന് മുസ്ലിം ഐക്യത്തെ കുറിച്ച് നടത്തിയ പ്രഭാഷണം.
ചോദ്യകര്‍ത്താവിനെക്കൊണ്ട് കയ്യടിപ്പിച്ച മറുപടി. ഹൈന്ദവവേദങ്ങളിലെ യുദ്ധപരാമര്‍ശങ്ങള്‍.
มุมมอง 68111 ปีที่แล้ว
ഖുര്‍ആനില്‍ നല്‍കിയ യുദ്ധസംബന്ധമായ നിര്‍ദ്ദേങ്ങള്‍ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് ഉദ്ധരിക്കുന്ന അരുണ്‍ ഷൂരിയെ പോലുള്ളവര്‍ ഭഗവത്ഗീതയും മഹാഭാരതവും വായിച്ചിട്ടില്ലേ ? മതത്തിന്റെ നിയമങ്ങള്‍ പിന്തുടരുന്നതിനാണോ രാജ്യത്തിന്റെ നിയമങ്ങള്‍ പിന്തുടരുന്നതിനാണോ പ്രാധാന്യം നല്‍കേണ്ടത് ?. എന്ന ചോദ്യത്തിന് മറുപടി പറയുന്നു. ഖുര്‍ആനില്‍ യുദ്ധസംബന്ധമായ നിയമങ്ങളും നിര്‍ദ്ദേശങ്ങളുമുണ്ട്. ധര്‍മസമരം പ്രതിഫല...
Prophet Mohammed in Vedas (with Malayalam titles)
มุมมอง 11K11 ปีที่แล้ว
മുഹമ്മദ് നബിയെ സംബന്ധിച്ചുള്ള പ്രവചനം ഹൈന്ദവ വേദങ്ങളില്‍ .. ഡോ. സാക്കിര്‍ നായികിന്റെ പ്രഭാഷണം മലയാളം ടൈറ്റിലോട് കൂടിയത്. ....
Incredible speech by DGP Dr.Alexander Jacob IPS Original Video (Part:1)
มุมมอง 328K11 ปีที่แล้ว
An Incredible speech by Dr.Alexander Jacob IPS about PROPHET MUHAMMED and his teachings... (Malayalam) See Part 2 : th-cam.com/video/weIl3XkRLh8/w-d-xo.html
ഖുര്‍ആന്റെയും ഗീതയുടെയും മൗലിക സന്ദേശങ്ങളില്‍ വൈരുദ്ധ്യങ്ങളില്ല.
มุมมอง 42312 ปีที่แล้ว
ഖുര്‍ആനിലെ സന്ദേശങ്ങളും ഗീതയിലെ സന്ദേശങ്ങളും വിരുദ്ധങ്ങളല്ലേ ?, പിന്നെന്തുകൊണ്ടാണ് ആചാരങ്ങളിലും വിിശ്വാസങ്ങളിലും വ്യത്യാസങ്ങള്‍ കാണപ്പെടുന്നത്?. എന്നീ ചോദ്യങ്ങള്‍ക്ക് മറുപടി.
മുസ്ലിംകള്‍ മാത്രം സ്വര്‍ഗത്തിലോ ?
มุมมอง 15K12 ปีที่แล้ว
മുസ്ഹഹഫ് മുസ്ലിംകളല്ലാത്തവര്‍ക്ക് തൊടാമോ ?, മുസ്ലിംകളല്ലാത്തവര്‍ സ്വര്‍ഗത്തില്‍ പോകില്ലേ ?, അമുസ്ലിംകള്‍ കാഫിറുകളോ ?
എന്റെ മതം മാത്രം ശരി എന്നത് ഏറ്റവും വലിയ അസഹിഷ്ണുത ?
มุมมอง 1.5K12 ปีที่แล้ว
എന്റെ മതമാണ് ശരി അതാണ് മോക്ഷത്തിന്റെ മാര്‍ഗം എന്ന് ഒരാള്‍ വിശ്വസിക്കുന്നത് മതസഹിഷ്ണുത തകരാന്‍ കാരണമാകില്ല ?
Disha Islamic Exhibition
มุมมอง 44214 ปีที่แล้ว
Disha Islamic Exhibition

ความคิดเห็น

  • @geethakrishnan2197
    @geethakrishnan2197 หลายเดือนก่อน

    ഇത്രയും അറിവുള്ള അങ്ങുതന്നെയല്ലേ.. ഈശ്വരൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @geethakrishnan2197
    @geethakrishnan2197 หลายเดือนก่อน

    അങ്ങയുടെ അറിവിന്റെ മുമ്പിൽ നമിക്കുന്നു 🙏🏻🙏🏻🙏🏻

  • @geethakrishnan2197
    @geethakrishnan2197 หลายเดือนก่อน

    Dr, അലക്സാണ്ടർ സാർ.. 🙏🏻🙏🏻🙏🏻🙏🏻🙏🏻 നമസ്കാരം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @tijoj4763
    @tijoj4763 5 หลายเดือนก่อน

    th-cam.com/video/CszoC6R68AE/w-d-xo.htmlsi=RRipOXKlPNt--mGw

  • @vincytj8577
    @vincytj8577 ปีที่แล้ว

    Mahamadha a devil

  • @lelithabai6430
    @lelithabai6430 ปีที่แล้ว

    Sir, equal to the yoga ', sitting in Vajrassna' tthis mustbe do at empty stomach

  • @sreelathas6246
    @sreelathas6246 ปีที่แล้ว

    ഈശ്വരൻ അനുഗ്രഹിക്കട്ടെ സാർ 🙏🙏🙏

  • @nasirudheenk581
    @nasirudheenk581 ปีที่แล้ว

    May ALLAH bless you

  • @majeedgulistan1287
    @majeedgulistan1287 2 ปีที่แล้ว

    Great Scholar. Great Speech. All persons from all religions must hear this truth insighting, misconcepts about islam removing, enlightening speach. God Bless U Sir.

  • @jameskuriakose2305
    @jameskuriakose2305 2 ปีที่แล้ว

    88î

  • @elonpurushottam5189
    @elonpurushottam5189 2 ปีที่แล้ว

    Enit podey

  • @naseef202
    @naseef202 2 ปีที่แล้ว

    I opt you the speech of simsarul haq hudavi

  • @mdinesh58
    @mdinesh58 2 ปีที่แล้ว

    മൂപ്പർ ആരെയും വെറുപ്പിക്കാറില്ല. അതുകൊണ്ട്മുഹമ്മദ് ഈ പ്രഭാഷണത്തിൽ രക്ഷപ്പെട്ടു.

  • @abrhamvarghese1701
    @abrhamvarghese1701 2 ปีที่แล้ว

    Alaxander Islam sherikkum Ariyatthilla Verum viduvayan

  • @pixlrmedia2253
    @pixlrmedia2253 2 ปีที่แล้ว

    Good Speech

  • @mathewabraham3681
    @mathewabraham3681 2 ปีที่แล้ว

    Enthe ee explanation Sebaastien puunnakal nu kodukaan pokaankathu.

  • @sayyidmhattunni3550
    @sayyidmhattunni3550 2 ปีที่แล้ว

    You are a tresure to Law and history if world continue to in civilization the modern civilization the world should preserve people like mr, alexander jacob and his speeches,

  • @sheejaprasanth2658
    @sheejaprasanth2658 2 ปีที่แล้ว

    Sir, ശ്രീകണ്ടാപുരം ത്തെ പാറ യുടെ സ്ഥലം പറയാമോ, ഞാൻ ശ്രീകണ്ടാപുരം ആണ്

  • @elvinmachado6359
    @elvinmachado6359 2 ปีที่แล้ว

    അക്കൗണ്ടിൽ കുറെ വന്നു കാണുമല്ലോ

  • @babachotu6298
    @babachotu6298 2 ปีที่แล้ว

    0p

  • @sijuskaria91
    @sijuskaria91 2 ปีที่แล้ว

    തലയ്ക്ക് സുഖം ഇല്ലെ എന്താ ചെയ്യുക!

  • @crosstalks4jesus
    @crosstalks4jesus 2 ปีที่แล้ว

    ബൈബിൾ - ഖുർആൻ / ഹദിസ് താരതമ്യ പഠനമനുസരിച്ചു : 1. ഖുർആൻ എതിർ ക്രിസ്തുവിന്റ ഗ്രൻഥം ആണ്. ദൈവ വചനത്തിനു നേരെ വിപരീതം ആണ് ഖുർആൻ. 2. പൗലോസ് അപ്പോസ്തോലൻ പറഞ്ഞ പിശാച് ദൂതന്റെ രൂപത്തിൽ വന്നു പറയുന്ന മറ്റൊരു സുവിശേഷം ആണ് ജിബ്രിയേൽ പറഞ്ഞു എന്ന് മുഹമ്മദ് സ്ഥാപിച്ച ഇസ്ലാം മതവും ഖുർആനും. 3. ബൈബിളിലെ എതിർ ക്രിസ്തു ഇസ്ലാം വിശ്യസിക്കുന്ന വരാനിരിക്കുന്ന ഇമാം മഹതിയാണ്. 4. ബൈബിളിലെ വ്യാജപ്രവാചകൻ ആണ് ഇസ്ലാം വിശ്യസിക്കുന്ന വരാനിരിക്കുന്ന എതിർ ക്രിസ്തുവിന് സാക്ഷ്യം നൽകുന്ന ഇസ്ലാമിക ഈസ. 5. ബൈബിളിലെ സംസാരിക്കുന്ന പ്രതിമ ആണ് ഇസ്ലാം വിശ്യസിക്കുന്ന വരാനിരിക്കുന്ന ഥാർ അൽ അർദ് എന്ന മൃഗം ആണ്. 6.ബൈബിളിലെ ഏക ലോക മതം ആണ് ഇസ്ലാം വിശ്യസിക്കുന്ന ഇമാം മഹതിയുടെ കാലത്ത് ഇസ്ലാം എന്ന മതം ലോകത്തെ ഭരിക്കും എന്നത് ആണ്. 7. ബൈബിളിലെ 666 എന്ന മുദ്ര പതിപ്പിക്കുന്നതാണ്, ഇസ്ലാം വിശ്യസിക്കുന്ന യഥാർത്ഥ മുസ്ലിമിന് ഇമാം മഹതി വരുമ്പോൾ ഥാർ അൽ അർദ്ധ് നൽകുന്ന സുലൈമാൻ നബിയുടെ മോതിരം ആണ്, ഇസ്ലാമിക പണ്ഡിതന്മാർ 999 ആണെന്ന് പറഞ്ഞു വഞ്ചിച്ചു കൊണ്ട് ആയിരിക്കും ഇത് ധരിപ്പിക്കുക. 8.ബൈബിളിലെ ദൈവത്തിന്റെ ക്രോധ ദിവസങ്ങളിൽ യേശു ക്രിസ്തു മുദ്ര തുറന്നു ഇസ്രായേൽ ജനത്തെ പീഡിപ്പിക്കാൻ എതിർ ക്രിസ്തുവിനു അനുവദിക്കുന്ന 7 വർഷത്തെ ഭരണം ആണ് ഖുർആനിലെ ഇമാം മഹതിയുടെ വരാനിരിക്കുന്ന 7 വർഷത്തെ ഭരണം. 9.ഇസ്രായേൽ ജനത്തിന്റ ശേഷിപ്പിനായി യേശു രാജാധി രാജനായി ഒലിവു മലയിൽ വന്നു, എതിർ ക്രിസ്തുവിനെയും പിൻഗാമികളെയും തന്റെ വചനം അയച്ചു പാതാളത്തിൽ 1000 വർഷം ബന്ധിക്കുന്നതാണ് ഖുർ ആനിലെ ഇസ്ലാമിനെ തകർക്കാൻ വരുന്ന ഒറ്റക്കണ്ണൻ എന്ന് പ്രതി പാദിച്ചിരിക്കുന്ന ദജ്ജാൽ. വ്യക്തമായ പഠനത്തിന്റെ അടിസ്ഥാനത്തിലുള്ള വിശകലനം ആണ്...... യേശു ക്രിസ്തു തന്റെ ശരീരം ആകുന്ന സഭയെ എടുക്കാൻ വരാൻ സമയം അടുത്തിരിക്കുന്നു....... അതിനു ശേഷം ഇമാം മഹതി (എതിർ ക്രിസ്തു) ലോകത്ത് വെളിപ്പെടുക തന്നെ ചെയ്യും അതിനുള്ള സാഹചര്യം ആണ് ഇപ്പോൾ ലോകത്ത് സംഭവിക്കുന്നത്. ദൈവത്തിന്റ പരിശുധാൽമാവിന്റ വെളിപ്പെടുത്തൽ അനുസരിച്ചു, 2029-2033 നും ഇടയിൽ ആണ് ഗോഗ് -മാഗോഗ്‌ (അരമഹാദോൻ) യുദ്ധം സംഭവിക്കാൻ പോകുന്നത്.ഖുർ ആനിലും ഹദീസിലും ഇതിനെ യാഹ്‌ജൂജ് - മഹജൂജ് യുദ്ധം എന്ന് പറയുന്നു, അവർ വിശ്യസിക്കുന്നത് ഇമാം മഹതി കിഴക്കിന്റ സൗന്യവുമായി (അഫ്ഗാനിസ്ഥാൻ - പാക്കിസ്ഥാൻ കേദ്രമാക്കി) വന്നു ദജ്ജാലിനെ (യേശു ക്രിസ്തുവിനെ) കൊല്ലും എന്നാണ്. പിന്നീട് ഇമാം മഹതി എവിടെ പോകും എന്നതിന് ഉത്തരം ഇല്ല. എന്നാൽ ബൈബിൾ വ്യക്തമായും പറയുന്നു കൃപയുഗത്തിന്റെ അവസാനം യേശു ക്രിസ്തുവിന്റെ ഭൂമിയിൽ ഉള്ള 1000 വർഷത്തെ ഭരണമാണ്. വായിക്കുന്ന ഓരോ വ്യക്തികൾക്കും പിതാവായ ദൈവത്തിന്റ സ്നേഹവും യേശു കൃസ്തുവിന്റ കൃപയും പരിശുധാൽമാവിന്റ സംസർഗവും ഉണ്ടായിരിക്കട്ടെ.....

  • @rajudaniel7232
    @rajudaniel7232 2 ปีที่แล้ว

    Sir, being a DGP your speech has the advantage of more believability and acceptability. But how come you have chosen religions as your main subject of you speech . But srprisingly and unbelievably you praise Hindu religion in Christian platform, Islam religion in Hindu platform, Christian religion in Hindu platfporm, etc. Is it for cheap populariy? . You believe only in one religion and praise and believe only that religion. You are confusing people to make sure which religion is right and which is not . Yes, you have tremendous knowledge about all religions! You have read a lot about all religions and you want share it with all the people in suitable platforms. Thank you.

  • @tessyjohn9362
    @tessyjohn9362 2 ปีที่แล้ว

    ഏതു മതവിശ്വാസികൾ ആവശ്യപ്പെട്ടാലും ആ മതത്തെക്കുറിച്ച് ഇദ്ദേഹം ധാരാളം പുകഴ്ത്തും. അത് അദ്ദേഹത്തിന്റെ ഈ ജോലിയുടെ ഭാഗമാണ്. അതുകൊണ്ട് അങ്ങിനെ കണ്ടാൽ മതി.

    • @Dinson.antony
      @Dinson.antony 2 ปีที่แล้ว

      Yes,you are true

    • @crosstalks4jesus
      @crosstalks4jesus 2 ปีที่แล้ว

      ബൈബിൾ - ഖുർആൻ / ഹദിസ് താരതമ്യ പഠനമനുസരിച്ചു : 1. ഖുർആൻ എതിർ ക്രിസ്തുവിന്റ ഗ്രൻഥം ആണ്. ദൈവ വചനത്തിനു നേരെ വിപരീതം ആണ് ഖുർആൻ. 2. പൗലോസ് അപ്പോസ്തോലൻ പറഞ്ഞ പിശാച് ദൂതന്റെ രൂപത്തിൽ വന്നു പറയുന്ന മറ്റൊരു സുവിശേഷം ആണ് ജിബ്രിയേൽ പറഞ്ഞു എന്ന് മുഹമ്മദ് സ്ഥാപിച്ച ഇസ്ലാം മതവും ഖുർആനും. 3. ബൈബിളിലെ എതിർ ക്രിസ്തു ഇസ്ലാം വിശ്യസിക്കുന്ന വരാനിരിക്കുന്ന ഇമാം മഹതിയാണ്. 4. ബൈബിളിലെ വ്യാജപ്രവാചകൻ ആണ് ഇസ്ലാം വിശ്യസിക്കുന്ന വരാനിരിക്കുന്ന എതിർ ക്രിസ്തുവിന് സാക്ഷ്യം നൽകുന്ന ഇസ്ലാമിക ഈസ. 5. ബൈബിളിലെ സംസാരിക്കുന്ന പ്രതിമ ആണ് ഇസ്ലാം വിശ്യസിക്കുന്ന വരാനിരിക്കുന്ന ഥാർ അൽ അർദ് എന്ന മൃഗം ആണ്. 6.ബൈബിളിലെ ഏക ലോക മതം ആണ് ഇസ്ലാം വിശ്യസിക്കുന്ന ഇമാം മഹതിയുടെ കാലത്ത് ഇസ്ലാം എന്ന മതം ലോകത്തെ ഭരിക്കും എന്നത് ആണ്. 7. ബൈബിളിലെ 666 എന്ന മുദ്ര പതിപ്പിക്കുന്നതാണ്, ഇസ്ലാം വിശ്യസിക്കുന്ന യഥാർത്ഥ മുസ്ലിമിന് ഇമാം മഹതി വരുമ്പോൾ ഥാർ അൽ അർദ്ധ് നൽകുന്ന സുലൈമാൻ നബിയുടെ മോതിരം ആണ്, ഇസ്ലാമിക പണ്ഡിതന്മാർ 999 ആണെന്ന് പറഞ്ഞു വഞ്ചിച്ചു കൊണ്ട് ആയിരിക്കും ഇത് ധരിപ്പിക്കുക. 8.ബൈബിളിലെ ദൈവത്തിന്റെ ക്രോധ ദിവസങ്ങളിൽ യേശു ക്രിസ്തു മുദ്ര തുറന്നു ഇസ്രായേൽ ജനത്തെ പീഡിപ്പിക്കാൻ എതിർ ക്രിസ്തുവിനു അനുവദിക്കുന്ന 7 വർഷത്തെ ഭരണം ആണ് ഖുർആനിലെ ഇമാം മഹതിയുടെ വരാനിരിക്കുന്ന 7 വർഷത്തെ ഭരണം. 9.ഇസ്രായേൽ ജനത്തിന്റ ശേഷിപ്പിനായി യേശു രാജാധി രാജനായി ഒലിവു മലയിൽ വന്നു, എതിർ ക്രിസ്തുവിനെയും പിൻഗാമികളെയും തന്റെ വചനം അയച്ചു പാതാളത്തിൽ 1000 വർഷം ബന്ധിക്കുന്നതാണ് ഖുർ ആനിലെ ഇസ്ലാമിനെ തകർക്കാൻ വരുന്ന ഒറ്റക്കണ്ണൻ എന്ന് പ്രതി പാദിച്ചിരിക്കുന്ന ദജ്ജാൽ. വ്യക്തമായ പഠനത്തിന്റെ അടിസ്ഥാനത്തിലുള്ള വിശകലനം ആണ്...... യേശു ക്രിസ്തു തന്റെ ശരീരം ആകുന്ന സഭയെ എടുക്കാൻ വരാൻ സമയം അടുത്തിരിക്കുന്നു....... അതിനു ശേഷം ഇമാം മഹതി (എതിർ ക്രിസ്തു) ലോകത്ത് വെളിപ്പെടുക തന്നെ ചെയ്യും അതിനുള്ള സാഹചര്യം ആണ് ഇപ്പോൾ ലോകത്ത് സംഭവിക്കുന്നത്. ദൈവത്തിന്റ പരിശുധാൽമാവിന്റ വെളിപ്പെടുത്തൽ അനുസരിച്ചു, 2029-2033 നും ഇടയിൽ ആണ് ഗോഗ് -മാഗോഗ്‌ (അരമഹാദോൻ) യുദ്ധം സംഭവിക്കാൻ പോകുന്നത്.ഖുർ ആനിലും ഹദീസിലും ഇതിനെ യാഹ്‌ജൂജ് - മഹജൂജ് യുദ്ധം എന്ന് പറയുന്നു, അവർ വിശ്യസിക്കുന്നത് ഇമാം മഹതി കിഴക്കിന്റ സൗന്യവുമായി (അഫ്ഗാനിസ്ഥാൻ - പാക്കിസ്ഥാൻ കേദ്രമാക്കി) വന്നു ദജ്ജാലിനെ (യേശു ക്രിസ്തുവിനെ) കൊല്ലും എന്നാണ്. പിന്നീട് ഇമാം മഹതി എവിടെ പോകും എന്നതിന് ഉത്തരം ഇല്ല. എന്നാൽ ബൈബിൾ വ്യക്തമായും പറയുന്നു കൃപയുഗത്തിന്റെ അവസാനം യേശു ക്രിസ്തുവിന്റെ ഭൂമിയിൽ ഉള്ള 1000 വർഷത്തെ ഭരണമാണ്. വായിക്കുന്ന ഓരോ വ്യക്തികൾക്കും പിതാവായ ദൈവത്തിന്റ സ്നേഹവും യേശു കൃസ്തുവിന്റ കൃപയും പരിശുധാൽമാവിന്റ സംസർഗവും ഉണ്ടായിരിക്കട്ടെ.....

    • @mohammedyousaf1047
      @mohammedyousaf1047 2 ปีที่แล้ว

      You Are A Fool.

  • @-Nisr0
    @-Nisr0 2 ปีที่แล้ว

    അല്ലാഹുവിന്റെ വാക്കിനെ പുല്ലുവില പോലും കൽപ്പിക്കത്ത അല്ലാഹുവിന്റെ അടിമയും, സഹബികളും!! sura 4/129: നിങ്ങള്‍ എത്രതന്നെ ആഗ്രഹിച്ചാലും ഭാര്യമാര്‍ക്കിടയില്‍ തുല്യനീതി പാലിക്കാന്‍ നിങ്ങള്‍ക്കൊരിക്കലും സാധിക്കുകയില്ല. അതിനാല്‍ നിങ്ങള്‍ ( ഒരാളിലേക്ക്‌ ) പൂര്‍ണ്ണമായി തിരിഞ്ഞുകൊണ്ട്‌ മറ്റവളെ കെട്ടിയിട്ടവളെപ്പോലെ വിട്ടേക്കരുത്‌. നിങ്ങള്‍ ( പെരുമാറ്റം ) നന്നാക്കിത്തീര്‍ക്കുകയും, സൂക്ഷ്മത പാലിക്കുകയും ചെയ്യുന്ന പക്ഷം അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു. ####### ഈ sura ഇറങ്ങിയതിനു ശേഷം ആരൊക്ക ഒന്നിൽ കൂടുതൽ വിവാഹം കഴിച്ചു എന്ന് നോക്കിയാൽ കാര്യം മനസിലാവും!!

  • @robinsonc.r1690
    @robinsonc.r1690 2 ปีที่แล้ว

    Thank you sir

  • @jn5193
    @jn5193 2 ปีที่แล้ว

    Thallu veeran....

  • @jn5193
    @jn5193 2 ปีที่แล้ว

    His statements need scrutiny. Islamists are on a propaganda game using his name.

  • @AshrafAshraf-tf6rr
    @AshrafAshraf-tf6rr 2 ปีที่แล้ว

    Sir ningalude prabashanam manoharamayitund Ente eere abinadhanangal

  • @tamilislamicbayanbyhafizja9154
    @tamilislamicbayanbyhafizja9154 2 ปีที่แล้ว

    The great MAn

  • @sinimolrajan7660
    @sinimolrajan7660 3 ปีที่แล้ว

    God bless you

  • @alifwhatsappschool1711
    @alifwhatsappschool1711 3 ปีที่แล้ว

    Very nice speech

  • @goodchanel4367
    @goodchanel4367 3 ปีที่แล้ว

    Punya pravajakan

  • @umern9597
    @umern9597 3 ปีที่แล้ว

    Thank,s sir

  • @sulaimankottani3597
    @sulaimankottani3597 3 ปีที่แล้ว

    ആര് പ്രസംഗിക്കാൻ വിളിച്ചാലും കേൾവിക്കാരുടെ ജാതി മനസിലാക്കി അവരുടെ പ്രാചകനെയോ ദൈവത്തെയോ പൊക്കിപ്പറഞ്ഞു കയ്യടി നേടുക എന്നതാണ് ഇയാളുടെ സ്ഥിരമായ ശൈലി. ഇയാൾ പറയുന്ന പല കാര്യങ്ങളും വസ്തുതാപരമായും ചരിത്രപരമായും തെറ്റാണെന്നു തെളിഞ്ഞിട്ടുണ്ട്. മുഹമ്മദ് നബിയെപ്പറ്റി ഇയാൾപറഞ്ഞ പലകാര്യങ്ങളും ഇസ്ലാമിക പണ്ഡിതന്മാർപോലും ആദ്യമായാണ് കേൾക്കുന്നത് എന്ന് അവർ തന്നെ സമ്മതിച്ചിട്ടുള്ള കാര്യമാണ്.

    • @user-pl7ly2dw3h
      @user-pl7ly2dw3h 3 ปีที่แล้ว

      അവിടെ കേട്ടു കൊണ്ടിരിക്കുന്നവർ ഊമ്പനാണോ ഇരിക്കണേ

    • @sulaimankottani3597
      @sulaimankottani3597 3 ปีที่แล้ว

      @@user-pl7ly2dw3h ചോദ്യം കേട്ടിട്ട് ഊമ്പുന്നതു നിനക്ക് വളരെ ഇഷ്ടമുള്ള കാര്യമെന്ന് തോന്നുന്നു.

    • @user-pl7ly2dw3h
      @user-pl7ly2dw3h 3 ปีที่แล้ว

      @@sulaimankottani3597 നിന്റെ ഈൗ ഊമ്പ്യ കമന്റ്‌ നീ എല്ലായിടത്തും ഊമ്പണത് ഞാൻ കണ്ടു നിന്റത്ര ഊമ്പ്പൻ വേറെ ഇല്ല വിദ്യാഭ്യാസ മുള്ളവരെ ബഹുമാനിക്കാൻ പടിക്കട....... മോനെ...

    • @sulaimankottani3597
      @sulaimankottani3597 3 ปีที่แล้ว

      @@user-pl7ly2dw3h ഊമ്പു ഊമ്പു എന്ന് സ്ഥിരമായി പറയുന്നതുകൊണ്ടുതന്നെ നീ അതിന്റെ ഉസ്തതാണെന്നു മനസിലായി. അലക്സാണ്ടർ ജേക്കബിന് വിദ്യാഭ്യാസം കാണും പക്ഷെ ഇല്ലാത്തതു ജ്ഞാനമാണ്. മധ്യ പൂർവേഷ്യയിൽ കൊള്ളയും കൊലയും നടത്തിയ വ്യക്തിയായിരുന്നു മുഹമ്മദ് എന്നത് ചരിത വസ്തുതയാണ്, അത് മറച്ചു വച്ച് മുസ്ലിങ്ങളുടെ കയ്യടി നേടാൻ മൊഹമ്മദിനെ പുകഴ്ത്തി പറയുന്നത്. ഇത്തരം വിവരക്കേട് ഇയാൾ പറഞ്ഞാൽ ഇനിയും ശക്തമായി എതിർക്കും.

    • @hubaibmalayil7055
      @hubaibmalayil7055 3 ปีที่แล้ว

      @@sulaimankottani3597 ഇദ്ദേഹത്തിന്റെ മതസൗഹാർദ്ദത്തെ നിങ്ങൾ കാണുന്നില്ലേ നിങ്ങളുടെ കമെന്റ് ഡിലീറ്റ് ചെയ്യുക

  • @muhammedrashid3684
    @muhammedrashid3684 3 ปีที่แล้ว

    മ്യൂസിക് ഒഴിവാക്കി കൂടെ

  • @CA-zg2jk
    @CA-zg2jk 3 ปีที่แล้ว

    ok

  • @sebastianaj728
    @sebastianaj728 3 ปีที่แล้ว

    ഹദിസുകളിൽ മുഹമ്മദ് പഠിപ്പിച്ച ഒന്ന് കൂടിയുണ്ട് സർ , ഒരു ശിശുവിന്റെ , തുടക്കിടയിൽ ലിംഗമുര്സി കാമ സംതൃപ്തി വരുത്തിയാൽ അവനു ഹദ് ഇല്ല (ശിക്ഷ ഇല്ല )

    • @savadky6084
      @savadky6084 3 ปีที่แล้ว

      ഒന്ന് പോടോ കള്ള ഹദീസുമായി ഇറങ്ങിക്കോളും മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കാൻ

    • @royalstage33
      @royalstage33 3 ปีที่แล้ว

      കുമ്പസാരം നടത്തി കുട്ടികളെ ഉണ്ടാക്കി കൊടുക്കാൻ ബൈബിളിൽ പറഞ്ഞിട്ടുണ്ടോ.. സെബാസ്റ്റ്യ.. 😁

  • @sebastianaj728
    @sebastianaj728 3 ปีที่แล้ว

    Jesus crist , ഭൂമിയിൽ മനുഷ്യർക്കു കൊടുത്ത സന്ദേശം , പരസ്പരം സ്നേഹിക്കുക , നല്ല ശമറയാന്റെ ഉപമ ,, ഒരു മൈൽ ദൂരം കൂടെ വരാൻ പറയുന്നവന്റെ കൂടെ , രണ്ടു മൈൽ പോകുക , നിന്നെ പോലെ നിന്റെ അയൽക്കാരനെ സ്നേഹിക്കുക , എന്നാൽ താങ്കൾ പറഞ്ഞ ഖുറാനിൽ (അത് താങ്കൾ പൂർണ്ണമായി വായിച്ചിട്ടില്ലെന്നു മനസിലായി ) മുഹമ്മദ്‌ പറയുന്നു , ബഹു ദൈവ വിശ്വാസികളുമായി നിങ്ങൾ ഏതെങ്കിലും കരാറുണ്ടാക്കിയാൽ കരാർ കാലാവധി കഴിഞ്ഞാൽ അവനെ കണ്ടിടത്തു വച്ച് കൊന്നുകളയണം ,, വെറുതെ കൊന്നാൽ പോരാ തലയറുക്കണം , അതാണ്‌ france ൽ നടന്നത് , IS എന്ന മുസ്ലിം ഭീകരർ hijack ചെയ്ത എല്ലാ ഇരകളെയും തലയറുത്തു തന്നെയാണ് കൊന്നത് , ആ കൊലയാളി കൾ പാവം മുസ്ലിങ്ങളല്ല , അവരെ ആ അധപതനത്തിലേക്കെത്തിച്ചത് താങ്കൾ പുകഴ്ത്തിയ മുഹമ്മദിന്റെ ആയത്താണ് , ഇനിയുമുണ്ട്,, യേശു ക്രിസ്തു ശിശുക്കളെ കുട്ടികളെയും ശിരസിൽ കൈ വച്ച് അനുഗ്രഹിച്ചു അവരുടെ മാതാ പിതാക്കളുടെ കൂടെ യാത്രയാക്കുമ്പോൾ , മുഹമ്മദ്‌ എന്താണ് ചെയ്തത് സ്വന്തം കൂട്ടുകാരന്റെ മകളെ (ആയിഷയെ ) ഒൻപതു വയസുള്ളപ്പോൾ വിവാഹം ചെയ്തു അള്ളാ അങ്ങിനെ പറഞു എന്നു പറഞ്ഞു താങ്കൾക്കു ക്രിസ്തുവിനെയും അറിയില്ല , മുഹമ്മദിനെയുമറിയില്ല , ചില വീഡിയോകളിൽ ക്രിസ്തുവിനെ പുകഴ്ത്തി സംസാരിക്കുന്നതു കാണാം , ചിലതിൽ കൃഷ്ണനെ പുകഴ്ത്തുന്നത് കാണാം , മുഹമ്മദിനെയും പുകഴ്ത്തുന്നത് കാണാം , ഒരു വീഡിയോയിൽ , താങ്കൾ പറഞ്ഞു , ഒരു കൊലക്കേസിൽ പ്രതിയെ പിടിക്കാൻ യാതൊരു രക്ഷയും ഇല്ലാതെ വന്നപ്പോൾ , ഒരു മുസ്ലിം മന്ത്രവാദിയെ കൊണ്ട് മരിച്ച ആളിന്റെ ആത്മാവിനെ വിളിച്ചു വരുത്തി കൊന്നയാളിന്റെ പേര് പറയിച്ചു പ്രതിയെ അറസ്റ്റ് ചെയ്തു എന്നു അത് സാധ്യമാണെങ്കിൽ കേസുകൾ തെളിയിക്കാൻ പോലീസിന്റെ ആവശ്യമേ ഇല്ലല്ലോ സർ , താങ്കൾ മൂന്നാം സ്ഥാനത്തു കണ്ട ക്രിസ്തുനാഥൻ താങ്കളുടെ തലയിൽ സല്ബുദ്ധി തോന്നിപ്പിക്കട്ടെ

  • @muhammadnabeel2496
    @muhammadnabeel2496 3 ปีที่แล้ว

    മവിടുടി സിന്ദാബാദ്‌

  • @sainulabid.k.p.m7691
    @sainulabid.k.p.m7691 3 ปีที่แล้ว

    യാഥാസ്ഥിതികരും പാരമ്പര്യ വിശ്വാസികളും ആയ സുന്നികൾ ഖുർ ആൺ തൊടുന്നതിൽ പോലും അയിത്തം കല്പിച്ചിരുന്നവരായിരുന്നു..പക്ഷെ ആധുനിക സലഫികളെക്കാളും മൗദൂദിസ്റ്റുകളെക്കാളും ഇതര സമുദായങ്ങളോട് ഇഴുകിച്ചെർന്ന ജീവിച്ചു കാണിച്ചതിൽ മഹാ ഭൂരിപക്ഷം വരുന്ന സുന്നി വിശ്വാസികകളാണ് മുന്നിൽ..അവർ വ്യക്തി പരിശുദ്ധിക്കും വിശ്വാസത്തിനും പ്രാധാന്യം നൽകുമ്പോൾ ഇസ്‌ലാമിക രാഷ്ട്രമല്ലാത്ത ഭരണങ്ങളെ അംഗീകരിക്കാത്തവരാണ് മൗദൂദി സാഹിബിന്റെ ജമാ അത്തെ ഇസ്ളാമിക്കാർ..ഓരോ നാട്ടിലും വ്യത്യസ്ത രീതികൾ സ്വീകരിച്ച് യഥാര്തഥ ആദർശം മറച്ചുവെക്കുന്നവരുടെ പ്രതിനിധിയാണ് ഇദ്ദേഹം എന്നുകൂടി ഓർക്കാം..

  • @sumitha4658
    @sumitha4658 3 ปีที่แล้ว

    ജീവിത പാഠം ഉൾക്കൊണ്ട്‌ ആദർശം ഉയർത്തി പിടിച്ചു ഒപ്പം പ്രസ്ഥാനം വളർന്നു വന്നു ♥️♥️🌹🌹🌹👍🙏🙏♥️♥️

  • @jeenas8115
    @jeenas8115 3 ปีที่แล้ว

    Great Sir

  • @sujithkumarps4367
    @sujithkumarps4367 4 ปีที่แล้ว

    മണ്ടൻ

  • @sharafukv8119
    @sharafukv8119 4 ปีที่แล้ว

    Allah iddehathin Hidayath nalgallah

  • @sadiqali678
    @sadiqali678 4 ปีที่แล้ว

    Thank you, sir നിങ്ങൾ ഞങ്ങളുടെ പ്രവാചകൻ SA, യെ മനസ്സിലാക്കിയിട്ടുണ്ട്, കാരണം താങ്കളുടെ ഒരുപാട് പ്രസംഗം ഞാൻ കേട്ടിട്ടുണ്ട്

  • @thinktank9627
    @thinktank9627 4 ปีที่แล้ว

    Laleeba muriyandi mole melil idupolathe sannam upload cheythal ninte chevikkallu adich polikkum mairu Avalde muriyandi puranathil undathre.. Ippo manasilayi muriyandi choralla theettam thannaya thinnunnennu

  • @thinktank9627
    @thinktank9627 4 ปีที่แล้ว

    Da poori mone ninte madham eppla undayth enn ariyamo in 7th century ninte naatil google onnum ille

  • @sulaimankottani3597
    @sulaimankottani3597 4 ปีที่แล้ว

    ഇയാൾക്ക് മതവും അറിയില്ല ചരിത്രവും അറിയില്ല എന്ന് ഉറപ്പാണ്. മുഹമ്മദ് നബി മധ്യപൂർവ ഏഷ്യയിൽ നടത്തിയ കൊള്ളയും കൊലയും പിടിച്ചെടുക്കലുകളും ഇയാൾക്ക് അറിയില്ലെങ്കിൽ ഇയാൾ എങ്ങനെ ഐ പി എസ നേടി എന്നതാണ് സംശയം.

    • @aneesakt6921
      @aneesakt6921 4 ปีที่แล้ว

      നിങ്ങൾ എങ്ങനെ സുലൈമാൻ ആയി? ഒരു മുസ്‌ലിം അല്ലാത്ത ഇദ്ദേഹത്തിനുള്ള വിവരം പോലും മുസ്ലിം ആയ നിങ്ങൾക്കില്ലല്ലോ. കഷ്ടം

    • @sadiqali678
      @sadiqali678 4 ปีที่แล้ว

      ചരിത്രത്തിൽ ഇല്ലാത്ത ഈ കാര്യം നിനക്ക് എങ്ങനെ അറിയാം, മണ്ടത്തരം പറയാതെ

    • @sadiqali678
      @sadiqali678 4 ปีที่แล้ว

      @@aneesakt6921 very correct

  • @jasminemanamkunnel397
    @jasminemanamkunnel397 4 ปีที่แล้ว

    അല്ലാഹുവിനെ തൃപ്തി പെടുത്താൻ വേണ്ടി ഹജ്ജ് ചെയ്യുമ്പോൾ ലക്ഷകണക്കിന് പാവം' മൃഗങ്ങളെ ബലി കൊടുക്കുന്ന കാര്യം ഈ അവസരവാധി അറിഞ്ഞു കാണില്ല