ചോദ്യകര്‍ത്താവിനെക്കൊണ്ട് കയ്യടിപ്പിച്ച മറുപടി. ഹൈന്ദവവേദങ്ങളിലെ യുദ്ധപരാമര്‍ശങ്ങള്‍.

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • ഖുര്‍ആനില്‍ നല്‍കിയ യുദ്ധസംബന്ധമായ നിര്‍ദ്ദേങ്ങള്‍ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് ഉദ്ധരിക്കുന്ന അരുണ്‍ ഷൂരിയെ പോലുള്ളവര്‍ ഭഗവത്ഗീതയും മഹാഭാരതവും വായിച്ചിട്ടില്ലേ ?
    മതത്തിന്റെ നിയമങ്ങള്‍ പിന്തുടരുന്നതിനാണോ രാജ്യത്തിന്റെ നിയമങ്ങള്‍ പിന്തുടരുന്നതിനാണോ പ്രാധാന്യം നല്‍കേണ്ടത് ?. എന്ന ചോദ്യത്തിന് മറുപടി പറയുന്നു.
    ഖുര്‍ആനില്‍ യുദ്ധസംബന്ധമായ നിയമങ്ങളും നിര്‍ദ്ദേശങ്ങളുമുണ്ട്. ധര്‍മസമരം പ്രതിഫലാര്‍ഹമായ ഒരു സല്‍പ്രവര്‍ത്തിയായി അത് എണ്ണുന്നുമുണ്ട്. ഏത് വേദങ്ങളിലാണ് അപ്രകാരം ഇല്ലാത്തത്. സന്ദര്‍ഭത്തില്‍നിന്ന് അടര്‍ത്തിയെടുത്താല്‍ ഖുര്‍ആനെക്കാള്‍ ഹൈന്ദവ വേദങ്ങളെ തെറ്റിദ്ധരിപ്പിക്കാനും. ഹിന്ദുമതം അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് പറയാനും കഴിയും. എന്നാല്‍ ദൈവത്തെ ഭയപ്പെടുന്ന ഒരു മുസ്ലിമും അപ്രകാരം ചെയ്യുകയില്ല. ഖുര്‍ആനിലെ യുദ്ധസംബന്ധിയായി വന്ന സൂക്തങ്ങളെടുത്ത് ദുര്‍വ്യാഖ്യാനം ചെയ്തു. മുസ്ലിംകളെ മുഴുവന്‍ ഭീകരരായി ചിത്രീകരിക്കുകയും, ഇസ്ലാമിനെ ഭീകരമതമായി അവതരിപ്പിക്കുകയും ചെയ്യുന്ന യുക്തിവാദികള്‍ തീര്‍ച്ചയായും കേള്‍ക്കേണ്ട പ്രസംഗഭാഗം.

ความคิดเห็น •