അൽ-യാസിൻ ഒരു വിശകലനം || in Malayalam || SCIENTIFIC MALAYALI by Anish Mohan

แชร์
ฝัง
  • เผยแพร่เมื่อ 24 พ.ย. 2023
  • SCIENTIFIC MALAYALI by Anish Mohan
    എന്റെ പുസ്തകം 'ജനാലകൾ (Janalakal)' വാങ്ങാൻ link-ൽ click ചെയ്യുക
    amzn.eu/d/ezXdSJY
    Email: scientificmalayali@gmail.com
    #scientificmalayali #AnishMohan
    മനുഷ്യൻ അവന്റെ പൈത്രികം എന്ന് വിളിക്കുന്ന മിഥ്യാ ധാരാണകൾക്ക്‌ പകിട്ട്‌ നൽകാൻ ചമഞ്ഞ നിറം പിടിപ്പിച്ച കഥകളല്ലേ ചരിത്രം. കാലം മാറുമ്പോൾ, ദേശങ്ങൾ മാറുമ്പോൾ, ഭരണാധീകാരിക്കൾ മാറുമ്പോൾ ചരിത്രവും മാറും.. അതിന്റെ രൂപം മാറും, ഭാവം മാറും, നിറങ്ങൾ ആകെ മാറും അതിലുപരി അതിലെ കഥാപാത്രങ്ങൾ വേഷങ്ങൾ പരസ്പരം വച്ചുമാറും... പക്ഷേ മനുഷ്യൻ എന്ന ജീവിയുടെ യഥാർത്ഥ ചരിത്രം ഈ പുരാവൃത്തകഥകളിൽ എങ്ങും ഇല്ല എന്നത്താണ്‌ സത്യം. കാരണം അത്‌ രേഖപ്പെടുത്തിയിട്ടുള്ളത്‌ എന്റെയും നിങ്ങളുടെയും ശരീരങ്ങളിൽ തന്നെയാണ്‌. ജീനുകളിലും ക്രോമസോമുകളിലും എഴുതിയ ചരിത്രം... ശിലായുഗത്തിനും അപ്പുറത്തെവിടെയോ എഴുതിത്തുടങ്ങിയ ചരിത്രം….
    വല്ലാത്തൊരു കഥ | Vallathoru Katha, വല്ലാത്തൊരു കഥ | Vallathoru Katha, വല്ലാത്തൊരു കഥ | Vallathoru Katha, വല്ലാത്തൊരു കഥ | Vallathoru Katha
    സിംഹങ്ങളുടെ പോരാട്ടങ്ങൾ 1 | Marsh Lions | Lion of Masai Mara | Julius Manuel
    Julius Manuel, Julius Manuel, Julius Manuel, Julius Manuel, Julius Manuel¸ Julius Manuel
    അവസാനമായി പറഞ്ഞ വാക്കുകളും മോഷ്ടിക്കപ്പെട്ട തലച്ചോറും ! Untold Story of Albert Einstein In Malayalam
    Anurag Talks, Anurag Talks, Anurag Talks, Anurag Talks, Anurag Talks, Anurag Talks,
    ലോകത്ത് ഇന്ത്യ ഒന്നാമത്! പൂജ്യം മാത്രമല്ല മുഴുവന്‍ 1-9 വരെ കണ്ടെത്തിയതും ഇന്ത്യ തന്നെ! 15 സത്യങ്ങള്‍
    One Nation Media
    One Nation Media, One Nation Media, One Nation Media, One Nation Media, One Nation Media
    India wonder the world ,ലോകത്തെ ഞെട്ടിച്ച് ഇന്ത്യ
    The Article19
    The Article19, The Article19, The Article19, The Article19, The Article19, The Article19
    JR STUDIO-Sci Talk Malayalam
    JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam
    PCD people call me dude
    PCD people call me dude, PCD people call me dude, PCD people call me dude
  • วิทยาศาสตร์และเทคโนโลยี

ความคิดเห็น • 924

  • @SCIENTIFICMALAYALI
    @SCIENTIFICMALAYALI  6 หลายเดือนก่อน +88

    Phone 15 Giveaway
    എന്റെ പുസ്തകം 'ജനാലകൾ (Janalakal)' Amazon -ൽ നിന്നും വാങ്ങാൻ link-ൽ click ചെയ്യുക
    amzn.eu/d/ezXdSJY

    • @libukochummen3519
      @libukochummen3519 6 หลายเดือนก่อน +1

      Njan vagi

    • @ntp5801
      @ntp5801 6 หลายเดือนก่อน +1

      Amazonil kittunnilla vilasam matiyittonnum rakshayilla

    • @unni45
      @unni45 6 หลายเดือนก่อน

      Aneesh ji namasthe

    • @Cyberdyne007
      @Cyberdyne007 6 หลายเดือนก่อน

      Bought Allready.....😊

    • @aroundtheworldinthamil
      @aroundtheworldinthamil 6 หลายเดือนก่อน

      Sooper book broo❤

  • @travelmate9101
    @travelmate9101 6 หลายเดือนก่อน +133

    ലോകത്തിലെ ഏറ്റവും മികച്ചത് എന്ന്‌ കൊട്ടിഘോഷിച്ചിരുന്ന പലതും ഒരു കൂട്ടം പോരാളികൾക്ക് മുന്നിൽ തോറ്റുപോയിരിക്കുന്നു....

    • @CallmeManus
      @CallmeManus 6 หลายเดือนก่อน

      ആരു തോറ്റുപോയി ? ഇസ്രേയൽ യുദ്ധം ശക്തമാക്കിയപ്പോൾ ബന്ദികളെ വിട്ട് തരാം എന്ന് ആദ്യം പറഞത് ഹമാസ് അല്ലേ ? അല്ലെങ്കിൽ വർഷങ്ങളോളം ബന്ദികളെ കയ്യിൽ വെക്കുന്നവർ ആണ് അവർ ഇപ്പോൾ എന്ത് പറ്റി ? ചാവും എന്ന് ഉറപ്പായി...

    • @mjvarghes
      @mjvarghes 6 หลายเดือนก่อน

      ഏത് ലോകത്താണ് ജീവിക്കുന്നത് ഗാസ ഏതാണ്ട് യഹൂദന്റെ കൈയിൽ എത്തിയത് അറിഞ്ഞില്ലേ? യാസീൻ വല്ലതും ഉണ്ടെങ്കിൽ ഇനി പള്ളി പെരുന്നാളിന് ഓതി നോക്ക്

    • @adithyan.n2851
      @adithyan.n2851 3 หลายเดือนก่อน +5

      Andi nee madressenanalle degree eduthe anthonda vivaravum bodhavum illathathu

    • @georgejohn2959
      @georgejohn2959 3 หลายเดือนก่อน +1

      Angine avide 32000 poha

  • @riyasrasheed3150
    @riyasrasheed3150 6 หลายเดือนก่อน +67

    ആയുധങ്ങളേക്കാൾ പ്രധാനം പോരാളി തന്നെയാണ് 🔥

    • @georgejohn2959
      @georgejohn2959 3 หลายเดือนก่อน +3

      Athukondu avide 32000 poha.

    • @MAFIAEDITZ2.O_2007_
      @MAFIAEDITZ2.O_2007_ 3 หลายเดือนก่อน

      ​@@georgejohn29596000+ israeli soldiers khatam hogaya chath illenkilum jeeva shavam enkilum hamas aakitind kure ennam karutha pettiyil aane israel lekk pokunath 😂😂😂😂

  • @nizarkh1998
    @nizarkh1998 6 หลายเดือนก่อน +185

    കാശുള്ളവർ ബോംബെറിയുന്നു കാശില്ലാത്തോർ കല്ലെറിയുന്നു.. പോരാളിയുടെ സ്ഥൈര്യവുംകരുത്തും ഉന്നവുമാണ് വിജയിക്കുന്നത് ആയിരം മെർകാവക്ക് അര യാസീൻ.. 👍

    • @chandhuchandhu5217
      @chandhuchandhu5217 6 หลายเดือนก่อน +35

      മതത്തിൽ ഉള്ള മുത്ത് ചിപ്പി കഥകൾ തലയിൽ കയറ്റുന്നവൻ ബോംബ് ഇടും പൊട്ടിത്തെറിക്കും മറ്റുള്ള സാദാരണക്കാരെ കൊല്ലും തിരിച്ചു കിട്ടുമ്പോൾ മോങ്ങും 😂

    • @peasonpsn
      @peasonpsn 6 หลายเดือนก่อน +29

      😂😂😂നീ ,ഇവിടെ ഇരുന്നു ഒരേ സമയം ഇരവാദവും , ഒരേ സമയം വീരവാദം വും വീട്ട്കൊണ്ട് ഇരി ,അവിടെ വടക്കൻ ഗാസ , ആണ്പിള്ളേർ കിഴടക്കി കയ്യിൽ വച്ചേക്കുന്നു🤣🤣😂😂

    • @shafeeque.nnelliyullathil714
      @shafeeque.nnelliyullathil714 6 หลายเดือนก่อน +23

      ​@@peasonpsnഎന്നിട്ട് ബന്ദികൾ ക്ക് വേണ്ടി kenjunnu 😂🤣

    • @singleffmallus4912
      @singleffmallus4912 6 หลายเดือนก่อน +5

      ​@@chandhuchandhu5217enit aaara ipo kuninjuuu nikkane 😂😂😂 Israel ithra day war nadathit aare kittile mossad nthe thuraan poyaa 😂😂😂😂

    • @ensovalentinejackson7400
      @ensovalentinejackson7400 6 หลายเดือนก่อน

      ​@@singleffmallus4912tooran polum patate palestine kuttikal karayunnu

  • @Artist7667
    @Artist7667 6 หลายเดือนก่อน +144

    സ്വന്തത്ര്യത്തിന് വേണ്ടി പോരാടുന്ന, മരിക്കാൻ പേടി ഇല്ലാത്ത മനുഷ്യരെ എങ്ങനെ ഭയപ്പെടുത്തും. 🇵🇸🇵🇸🇵🇸

    • @morash69
      @morash69 6 หลายเดือนก่อน

      ​@@firomstalt9408ഇന്ത്യൻ സ്വാതന്ത്ര്യസമര പോരാളികളുടെ ചരിത്രം വായിക്കുക.

    • @ushadmaniyath9393
      @ushadmaniyath9393 6 หลายเดือนก่อน

      സാധാരണ ജനത്തെ കൊലക്ക് കൊടുത്ത് തുരങ്കത്തിൽ ഒളിക്കുന്ന എലികളാണ് ഹമാസ് ' നേതാക്കൻമാർ വിദേശത്ത് സുഖിച്ച് രമിച്ച് കഴിയുന്നു

    • @b1n_hxmid
      @b1n_hxmid 6 หลายเดือนก่อน

      @@firomstalt9408shoe nakkiyathu kandirunnu😂

    • @funonly9849
      @funonly9849 6 หลายเดือนก่อน +8

      @@firomstalt9408 athe appo shoe nakkikoduthalle 😂

    • @iai1
      @iai1 6 หลายเดือนก่อน

      Africa യില് 16000 പേര് മരി ച് എന്നൽ മുഹ മ്മത് അത് കണ്ടില്ല കാരണം അവിടെ മത ഭ്രാന്തന്മാർ ഇല്ല ,

  • @India20504
    @India20504 6 หลายเดือนก่อน +79

    ജനാലകൾ വായിച്ചു. വളരെ നിലവാരം പുലർത്തുന്ന ഒരു പുസ്തകം. മഹായാനം, മോട്ടോർ സൈക്കിൾ,യക്ഷീ തുടങ്ങിയാ കഥകൾ ആണ് ഏറെ ഇഷ്ടപ്പെട്ടത്🧡

    • @muhammadazhar2481
      @muhammadazhar2481 6 หลายเดือนก่อน +3

      _"മഹായാനം" ഇജ്ജാതി..._ 🤩

    • @harikrishnankg77
      @harikrishnankg77 6 หลายเดือนก่อน +3

      പുഷ്പക വിമാനം ഓട്ടോ പൈലറ്റ് മോഡിൽ 🤣🤣

    • @SCIENTIFICMALAYALI
      @SCIENTIFICMALAYALI  6 หลายเดือนก่อน +3

      Thanks bro ♥️

    • @mudrakanniyath1190
      @mudrakanniyath1190 6 หลายเดือนก่อน +1

      Janalakalku cash pay cheythu. Kathirikkunnu

  • @Gokul.L
    @Gokul.L 6 หลายเดือนก่อน +23

    മനുഷ്യൻറെ ആത്മവിശ്വാസത്തിന്റെയും മനക്കരുത്തിന്റെയും മുൻപിൽ ആധുനികയന്ത്ര കോപ്പുകളും സാങ്കേതികവിദ്യയും അടിയറവ് പറയുന്ന കാലം

    • @BJNJJ123
      @BJNJJ123 6 หลายเดือนก่อน

      അതേതു കാലം 🤔

  • @randeepsreeku4154
    @randeepsreeku4154 6 หลายเดือนก่อน +42

    മനുഷ്യൻ ഉള്ളടത്തോളം യുദ്ധങ്ങളും പുതിയ ആയുധങ്ങളും വന്നുകൊണ്ടേയിരിക്കും. അവസാനം ഇത് തന്നെ എല്ലാത്തിനെയും തീർക്കും എന്ന് തോന്നുന്നു.

    • @It.s.ME-IRFAN
      @It.s.ME-IRFAN 6 หลายเดือนก่อน +1

      Ayyo vayye kekkn vayye
      Enthino vendiyo kollunnu

    • @TKM530
      @TKM530 6 หลายเดือนก่อน

      ആ അദൃശ്യ ശക്തിയാര്?
      അള്ളാഹുഅല്ലാതെ വേറാര് ?
      __________________________________________
      മൊസാദിന്റെ മുൻ തലവൻ ഡാനി യാതോം (Danny Yatom), യെദിയോത് അഹ്‌റോനോത് (Yedioth Ahronoth) ദിനപത്രത്തിൽ ഇന്ന് എഴുതിയ ലേഖനത്തിൽ പറയുന്നു: 170 മില്യൺ ഡോളർ നിർമാണ ചെലവ് വരുന്ന, ടെൽഅവീവിലെ ആയുധ നിർമാണ വ്യവസായത്തിന്റെ അഭിമാന സ്തംഭമായ, ഇസ്രായേൽ നിർമ്മിത മെർക്കാവ ടാങ്ക്, ഒരു ആർപിജി ഷെൽ ഉപയോഗിച്ച് ഭൂമുഖത്ത് നിന്ന് തുടച്ചുനീക്കപ്പെട്ടു? ഞാൻ അത് വിശ്വസിക്കുന്നില്ല! ഈ ഉരുക്ക് കോട്ട ടാങ്കിനെ ഒരു ആർപിജിക്ക് നശിപ്പിക്കാൻ കഴിഞ്ഞെന്നോ? നമ്മുടെ ഈ ടാങ്കിൽ നിസാരമായ ഒരു പുറംതോട് തട്ടിയപ്പോൾ നിലം കുലുങ്ങി, ടാങ്ക് പൊട്ടിത്തെറിച്ചത് ഒരു ടൺ ഭാരമുള്ള ബോംബ് തട്ടിയതുപോലെ പൊട്ടിത്തെറിക്കുന്നത് ആരെങ്കിലും കണ്ടിട്ടുണ്ടോ?
      ഞാൻ അത് വിശ്വസിക്കുന്നില്ല!
      ആരാണ് അവരോടൊപ്പം യുദ്ധം ചെയ്യുന്നത്? ആരാണ്
      അവരോടൊപ്പം യുദ്ധം ചെയ്യുന്നത്? യഹൂദന്മാരെ കൊല്ലാൻ സഹായിക്കുന്ന ഏതോ അദൃശ്യ ശക്തികളുണ്ട്. മോശയുടെയും അഹരോന്റെയും കർത്താവ് നമ്മെ കൈവിട്ടോ? അവരെ സഹായിക്കുകയും അവരോടൊപ്പം യുദ്ധം ചെയ്യുകയും ചെയ്യുന്ന ഒരു മറഞ്ഞിരിക്കുന്ന ശക്തിയുണ്ട്. ഒക്‌ടോബർ ഏഴ് മുതൽ ഫലസ്‌തീനിൽ ഉടനീളം അവർ നമുക്കുനേരെ നടത്തിയ ആക്രമണങ്ങളിൽ ഒരിക്കലും അവർക്ക് ലക്ഷ്യം തെറ്റിയിട്ടില്ല, അവരുടെ പക്കൽ ഒരു ഉപഗ്രഹം ഉള്ളതുപോലെ. നിർഭാഗ്യവശാൽ, ഇസ്രായേൽ രാജ്യത്തിൻ്റെ അന്ത്യം തീർച്ചയായും സമീപസ്ഥമായിരിക്കുകയാണ്!.

  • @KiranKumar-KK
    @KiranKumar-KK 6 หลายเดือนก่อน +32

    എന്ത് മാത്രം effort ആണ് ചേട്ടാ ഓരോ വീഡിയോകൾക്ക് പിന്നിലും ഉള്ളത്. അതിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല.
    That last line gave me goosebumps ❤❤❤❤

  • @harag8925
    @harag8925 3 หลายเดือนก่อน +3

    അഭിനന്ദിൻ്റെ പ്രഹരം F16 ഫൈറ്ററുകളുടെ വിശ്വസ്ത്ഥയ്ക്ക് ഏൽപ്പിച്ച പ്രഹരം വളരെ വലുതാണ്.

  • @nasernaserthaduvalli1116
    @nasernaserthaduvalli1116 6 หลายเดือนก่อน +24

    ഇനി ലോകത്ത് സമാധാനം ഉണ്ടാകില്ല...വലിയ യുദ്ധങൾ വരാനിരിക്കുന്നൂ,, ലോകാവസാനത്തിൻറെ അടയാളം പുലർന്ന് കൊണ്ടിരിക്കുന്നൂ

  • @shahanasamal4014
    @shahanasamal4014 6 หลายเดือนก่อน +59

    അൽ യാസീൻ അല്ല താരം.
    ദൈവ സഹായ ശക്തിയാണ് ഹമാസിന്റെ പിന്നിൽ

    • @analyste_11
      @analyste_11 6 หลายเดือนก่อน

      😂

    • @hareek3745
      @hareek3745 6 หลายเดือนก่อน

      ദൈവസഹായ ഷഢി ഇത്രയൊക്കെ ഉണ്ടായിട്ടും ഇന്നും ഇസ്രേല് അവിടെത്തന്നെ ഉണ്ട്.. 🤣🤣🤣🤣

    • @ajithauthaman8625
      @ajithauthaman8625 6 หลายเดือนก่อน +1

      😂

    • @nidhincherian3031
      @nidhincherian3031 6 หลายเดือนก่อน +1

      എന്റെ പൊന്നാടവേ 😂😂😂

    • @binjithta5540
      @binjithta5540 6 หลายเดือนก่อน

  • @junais999
    @junais999 6 หลายเดือนก่อน +76

    യഥാർത്ഥ പോരാളികൾ. ഹമാസ്! 🔥🔥

    • @abhishekanilkumar2202
      @abhishekanilkumar2202 6 หลายเดือนก่อน

      Nalla rithiyil hamasinu kittikondirikkukayanu gaza stripil oro inchum Israel bomingcheyyunnu ashupathriyude thazha base undakkunna pedi thoorikal alle ninte hamas

    • @user-te6wh5dv9k
      @user-te6wh5dv9k 6 หลายเดือนก่อน +4

      പറിയാണ് ....

    • @junais999
      @junais999 6 หลายเดือนก่อน

      @@user-te6wh5dv9k നീയൊക്കെ എത്ര കാലം മൂട് താങ്ങും 😁😂

    • @Ndmmkl
      @Ndmmkl 6 หลายเดือนก่อน

      ​@@user-te6wh5dv9kഎന്നാൽ ബ്രിട്ടീഷ് കാർ ആയിരിക്കും.. ഇവിടെ വന്നപ്പോ നക്കിയ ടീംസ്

    • @Tale_of_meow
      @Tale_of_meow 6 หลายเดือนก่อน

      ​Ninte thanthayano പറി ?

  • @jabiredavettan6093
    @jabiredavettan6093 6 หลายเดือนก่อน +71

    സ്വന്തം രാജ്യത്തിന് വേണ്ടി പോരാടുന്ന പോരാളികളാണ് അവർക്ക് മരണത്തെ ഭയമില്ല

    • @bobbyrenjan4864
      @bobbyrenjan4864 6 หลายเดือนก่อน +9

      Kashmir pandittukale konnodikkiyavarum swayame vilichath poraalikal ennan. Ningal muslims enthaan ingane😂😂😂

    • @nizarudeen3231
      @nizarudeen3231 6 หลายเดือนก่อน +1

      മുസ്‌ലിംസിനെ നിനക്ക് ശരിക്കറിയില്ല, അവർക്കു ലോകരക്ഷിതാവിന്റെ സഹായമുണ്ട്.

    • @user-mv5fd3wz1l
      @user-mv5fd3wz1l 6 หลายเดือนก่อน

      ​@@justiceequalityequality
      നിൻ്റെ id യില് ജസ്റ്റീസ്. പക്ഷേ വാചകത്തിൽ സംഘി krisanghi. ആയുധമുള്ളവൻ ഇല്ലാത്തവനേ അടിക്കുന്നത് ജസ്റ്റീസ് എന്നോ ഒരു വശത്തെ ആൾക്കാർക്ക് മാത്രം ആയുധം ഉണ്ടെങ്കിൽ അതിനെ യുദ്ധം എന്നോ വിളിക്കാൻ പറ്റുമോ? പട്ടിയെ പോലും ചത്താലും shoe നക്കില്ല. നീയും അവരും ആയുള്ള വ്യത്യാസം അതാണ്. പോരാടി പോരാടി അധിനിവേശ കാരിൽ നിന്ന് സ്വന്തം രാജ്യത്തെ മോചിപ്പിക്കും. Oct 7 ന് ശേഷം 4000 ഇച്രെൽ സൈന്യം ഹമാസി nte കല്ലേറിൽ ചത്ത് ഒടുങ്ങി. ഇച്രേൾ എന്നാൽ ഇപ്പൊൾ ഒരു വളി കഥ.

    • @evolutionist6654
      @evolutionist6654 6 หลายเดือนก่อน +1

      Hamas ഇന്റെ ലീഡർ Ismail haniyeh, gaza കു പുറത്ത് ഖത്തറിൽ ആണ് താമസിക്കുന്നത്. പേടിച്ചിട്ടാവും 😅😅

    • @user-mv5fd3wz1l
      @user-mv5fd3wz1l 6 หลายเดือนก่อน

      @@evolutionist6654
      Ismael haniya പങ്കെടുക്കേണ്ട ചർച്ചകൾക്ക് താങ്കളെ പകരം അയക്കാൻ പറ്റില്ലല്ലോ.അയാൾക്ക്.
      പല ലോക നേതാക്കളുമായി പലതരം deligations മായി കാണേണ്ടതുണ്ട്. യാത്രകൾ ആവശ്യമായി വരും. സാധാരണ ജനങ്ങളെ പോലും ജനിച്ചു വീണ സ്വന്തം നാട്ടിൽ തടവറയിൽ ഇട്ടിരിക്കുന്ന അധിവേശ തെമ്മാടി ഇസ്രായേൽ പിന്നെ ഇയാളെ വെറുതെ വിടുമോ?കുരിശ് ബ്രിട്ടീഷ്കാർ ഇന്ത്യയിൽ അധിനിവേശം നടത്തിയപ്പോൾ shoe നക്കിയവന്മാരാണ് ഇങ്ങനെ കമൻ്റ് ചെയ്യുന്നത്.

  • @sahadk4082
    @sahadk4082 6 หลายเดือนก่อน +267

    യാസീനിന്റെ മുമ്പിൽ മെർക്കോവ പപ്പടം പോലെയാകുന്നത് ലോകം ഇപ്പോൾ കണ്ടു കൊണ്ടിരിക്കുന്നത്

    • @TKM530
      @TKM530 6 หลายเดือนก่อน +1

      ആ അദൃശ്യ ശക്തിയാര്?
      അള്ളാഹുഅല്ലാതെ വേറാര് ?
      __________________________________________
      മൊസാദിന്റെ മുൻ തലവൻ ഡാനി യാതോം (Danny Yatom), യെദിയോത് അഹ്‌റോനോത് (Yedioth Ahronoth) ദിനപത്രത്തിൽ ഇന്ന് എഴുതിയ ലേഖനത്തിൽ പറയുന്നു: 170 മില്യൺ ഡോളർ നിർമാണ ചെലവ് വരുന്ന, ടെൽഅവീവിലെ ആയുധ നിർമാണ വ്യവസായത്തിന്റെ അഭിമാന സ്തംഭമായ, ഇസ്രായേൽ നിർമ്മിത മെർക്കാവ ടാങ്ക്, ഒരു ആർപിജി ഷെൽ ഉപയോഗിച്ച് ഭൂമുഖത്ത് നിന്ന് തുടച്ചുനീക്കപ്പെട്ടു? ഞാൻ അത് വിശ്വസിക്കുന്നില്ല! ഈ ഉരുക്ക് കോട്ട ടാങ്കിനെ ഒരു ആർപിജിക്ക് നശിപ്പിക്കാൻ കഴിഞ്ഞെന്നോ? നമ്മുടെ ഈ ടാങ്കിൽ നിസാരമായ ഒരു പുറംതോട് തട്ടിയപ്പോൾ നിലം കുലുങ്ങി, ടാങ്ക് പൊട്ടിത്തെറിച്ചത് ഒരു ടൺ ഭാരമുള്ള ബോംബ് തട്ടിയതുപോലെ പൊട്ടിത്തെറിക്കുന്നത് ആരെങ്കിലും കണ്ടിട്ടുണ്ടോ?
      ഞാൻ അത് വിശ്വസിക്കുന്നില്ല!
      ആരാണ് അവരോടൊപ്പം യുദ്ധം ചെയ്യുന്നത്? ആരാണ്
      അവരോടൊപ്പം യുദ്ധം ചെയ്യുന്നത്? യഹൂദന്മാരെ കൊല്ലാൻ സഹായിക്കുന്ന ഏതോ അദൃശ്യ ശക്തികളുണ്ട്. മോശയുടെയും അഹരോന്റെയും കർത്താവ് നമ്മെ കൈവിട്ടോ? അവരെ സഹായിക്കുകയും അവരോടൊപ്പം യുദ്ധം ചെയ്യുകയും ചെയ്യുന്ന ഒരു മറഞ്ഞിരിക്കുന്ന ശക്തിയുണ്ട്. ഒക്‌ടോബർ ഏഴ് മുതൽ ഫലസ്‌തീനിൽ ഉടനീളം അവർ നമുക്കുനേരെ നടത്തിയ ആക്രമണങ്ങളിൽ ഒരിക്കലും അവർക്ക് ലക്ഷ്യം തെറ്റിയിട്ടില്ല, അവരുടെ പക്കൽ ഒരു ഉപഗ്രഹം ഉള്ളതുപോലെ. നിർഭാഗ്യവശാൽ, ഇസ്രായേൽ രാജ്യത്തിൻ്റെ അന്ത്യം തീർച്ചയായും സമീപസ്ഥമായിരിക്കുകയാണ്!.

    • @shine9111
      @shine9111 6 หลายเดือนก่อน +86

      😂😂😂 അതും വിശ്വസിച്ചു ഇരുന്നോ, ഗാസ ഇസ്രായേൽ കൊണ്ടു പോയി😂😂😂

    • @alexscaria7025
      @alexscaria7025 6 หลายเดือนก่อน +15

      അത് ഗെയിം 🤣

    • @abdhlhakeemhakeem2574
      @abdhlhakeemhakeem2574 6 หลายเดือนก่อน +24

      ​@@shine9111എന്നിട് ipolum അവിടെ നിന്നും 1000കണക്കിന് റോക്കറ്റ് thel അവിവിലേക് paayunnu 😂😂

    • @shine9111
      @shine9111 6 หลายเดือนก่อน +24

      @@abdhlhakeemhakeem2574 1000 എന്നൊക്കെ ഉള്ള തള്ളു വേണോ..? ☺️
      1000 ൽ എത്ര എണ്ണം ടെൽ അവീവ് ഇൽ വീണു..? അതോ പഴയ പോലെ ഹോസ്പിറ്റലിന്റെ മുകളിൽ ആണോ പൊട്ടിച്ചത്..😂

  • @farhadfighter165
    @farhadfighter165 6 หลายเดือนก่อน +49

    😂😂😂 അയൻ ദോം 😂😂😂😂😂😂
    മെർകാവ 😂😂😂😂😂😂
    Super പവർ 😂😂😂😂
    അമേരിക്കൻ അമ്മായി 😂😂😂😂

    • @nishadrahman9124
      @nishadrahman9124 6 หลายเดือนก่อน +20

      മെർകാവ വെറും സെപ്റ്റിക് ടാങ്ക് 😂😂

    • @anjidjrjr6984
      @anjidjrjr6984 6 หลายเดือนก่อน

      ​@@nishadrahman9124മെർകാവ 😂💩💩💩💩

    • @dylan2758
      @dylan2758 6 หลายเดือนก่อน

      ​@@nishadrahman9124അത് നീ മദ്രസ്സ പൊട്ടൻ ആയതുകൊണ്ട് തോന്നുന്നത് ആണ് കോയ!!🐷😅

    • @bobbyrenjan4864
      @bobbyrenjan4864 6 หลายเดือนก่อน

      Ingane okke paranj musliminte vila kalayano. Gazayude 75% um israel pidich eduthu enn al jazeera thanne parayunnund. Veeravadham ini swalpam ang kurakkam.

    • @saidumuhammed9492
      @saidumuhammed9492 6 หลายเดือนก่อน +1

      ഇതുക്കും മേലെ എൻ ശുണ്ണി

  • @user-nb8fi1ck7c
    @user-nb8fi1ck7c 6 หลายเดือนก่อน +28

    ഹമാസാണ് ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ആയുധം ❤

    • @adithyan.n2851
      @adithyan.n2851 3 หลายเดือนก่อน +2

      Koppanu Ennich poda

    • @georgejohn2959
      @georgejohn2959 3 หลายเดือนก่อน +1

      Avide 32000 poha.

  • @rudraratheesh3670
    @rudraratheesh3670 6 หลายเดือนก่อน +11

    നല്ല ഒരു വീഡിയോ അവതരണം അതിലും മികച്ചത് 👌🏽👌🏽👌🏽👏👏👏❤

  • @foodkitchentips
    @foodkitchentips 6 หลายเดือนก่อน +3

    ഞാൻ വാങ്ങിച്ചു നല്ല പുസ്തകം എല്ലാം നല്ല നിലവാരം ഉള്ള കഥകളാണ് തീർച്ചയായും സാർ ഇനിയും എഴുതണം

  • @babunutek6856
    @babunutek6856 6 หลายเดือนก่อน +42

    എന്നെന്നും നിലനിൽക്കുന്ന ദൈവിക സഹായത്തെ മാത്രം പ്രതീക്ഷിക്കുന്ന അചഞ്ചല വിശ്വാസമാണ് ഹമാസിൻ്റെ കരുത്ത്

  • @bipindas1507
    @bipindas1507 6 หลายเดือนก่อน +26

    ഞാനും വാങ്ങി ജനാലകൾ ❤
    മികച്ച കഥകൾ❤.
    ഞാൻ ആദ്യമായി സ്വന്തം ക്യാഷ് കൊടുത്ത് വാങ്ങുന്ന പുസ്തകം.

    • @SCIENTIFICMALAYALI
      @SCIENTIFICMALAYALI  6 หลายเดือนก่อน +2

      Thanks bro ♥️

    • @bipindas1507
      @bipindas1507 6 หลายเดือนก่อน +1

      @@SCIENTIFICMALAYALI iniyum books ezhuthanam

  • @jaisonpaul6887
    @jaisonpaul6887 6 หลายเดือนก่อน +6

    Appreciate your efforts and dedication❤❤❤

  • @shibinom9736
    @shibinom9736 6 หลายเดือนก่อน +9

    💝 Your videos are very helpful & Interesting 👍

  • @dragogamming989
    @dragogamming989 5 หลายเดือนก่อน +2

    ജനാലകൾ വായിച്ചു നന്നായിട്ട് ഉണ്ട്........
    ഈ എഴുത്തും ഇനിയും തുടർന്നു കൊണ്ടു പോവുക

  • @vineethbagavathvinu7345
    @vineethbagavathvinu7345 6 หลายเดือนก่อน +8

    ജനാലകൾ വായിച്ചു നന്നായിട്ടുണ്ട്❤

  • @Knmedia2892
    @Knmedia2892 6 หลายเดือนก่อน +5

    മർക്കാവ വമ്പൻ പരാജയമായിരുന്നു എന്ന് മനസ്സിലായി

  • @PerformancebikersIndia94
    @PerformancebikersIndia94 6 หลายเดือนก่อน +2

    Waiting for this ❤

  • @adhichu
    @adhichu 6 หลายเดือนก่อน +2

    Waiting ayirunnu❤

  • @shanaspmohammed8325
    @shanaspmohammed8325 6 หลายเดือนก่อน +3

    അനീഷേട്ടന്റെ വീഡിയോകൾക്കായി എന്നും waiting ആണ്.
    Iphone കിട്ടിയില്ലേലും അനീഷേട്ടനെ നേരിൽ കണ്ടു discussion നടത്താൻ അതിയായി ആഗ്രഹിക്കുന്നു.. ജനാലകൾ ഉടനെ വേടിക്കാം 🙂👍🏼...

  • @ibndarves1828
    @ibndarves1828 6 หลายเดือนก่อน +5

    മെർക്കാവ എന്നഓലപ്പീപ്പി ലോകജനത തിരിച്ചറിഞ്ഞിരിക്കുന്നു

  • @BruceWayne-yx8bx
    @BruceWayne-yx8bx 6 หลายเดือนก่อน +3

    Awesome 🔥 2014 il miss aaya Malaysian flight is hot topic again... What to do you think?

  • @akhilnaths5035
    @akhilnaths5035 6 หลายเดือนก่อน +6

    🙋🏻‍♂️🙋🏻‍♂️❤ aneesh bro happy to see you

  • @lukmanam6328
    @lukmanam6328 6 หลายเดือนก่อน

    Technology will drive the world ❤.... Combination of Mechanical.-vhemical-software engineering

  • @Noufalksdlv
    @Noufalksdlv 5 หลายเดือนก่อน +2

    യുദ്ധം അവസാനിക്കട്ടെ സമാധാനം പുലരട്ടെ falsteenighalkkum ഒരു സ്വന്തം surakkshitha രാജ്യം ഉണ്ടാവട്ടെ

  • @akhilnaths5035
    @akhilnaths5035 6 หลายเดือนก่อน +12

    What a wonderfull video.. 👏🏻👌🏻

  • @akhilnaths5035
    @akhilnaths5035 6 หลายเดือนก่อน +3

    God of war ennariyapedunna Artillery guns enth kond anu israyel use cheyathath..?

  • @user-ev3gb9rx3g
    @user-ev3gb9rx3g 6 หลายเดือนก่อน

    Superb. Always supports the channel ❤

  • @alivp2195
    @alivp2195 6 หลายเดือนก่อน +4

    ബ്രോ പറഞ്ഞത് 100% ശരി 👌👌👌

  • @peter.t.thomas8579
    @peter.t.thomas8579 6 หลายเดือนก่อน +3

    I am going to write a review of your Janalakal,so wait for it 🎉

  • @musthaque813
    @musthaque813 6 หลายเดือนก่อน +2

    മനകരുത്തിന് മുൻപിൽ ആയുധങ്ങൾ ഒന്നുമല്ല. മരിക്കാൻ ഇഷ്ടപെട്ടുവരുന്ന വരും ഒരു ജോലിയായി കരുന്നവരുടെ യും യുദ്ധമാണ് ഫലതീനിൽ നടക്കുന്നത്.

  • @iamtaken6494
    @iamtaken6494 6 หลายเดือนก่อน +2

    janalakal, oro kadhayam valare vethyastha maanu.athile charecters um,sathyam paranjaal nammal kdha vaayikkumbol munnil oru screen automatically vannu nammal ath kaanunna pole oru feel kitti, ningalkk janalakal part 2 irakikoode😇

  • @arun4362
    @arun4362 6 หลายเดือนก่อน +4

    All progress especially technology comes from war😊

  • @rahulprakash4237
    @rahulprakash4237 6 หลายเดือนก่อน +6

    ഞാനും ജീവിതത്തിൽ ആദ്യമായി ക്യാഷ് കൊടുത്ത് വാങ്ങുന്ന പുസ്തകം ജനാലകൾ ആണ്. ലളിതവും മനോഹരവും അയി തോന്നി. താങ്കൾ എല്ലാ വീഡിയോ യിലും പുസ്തകം എല്ലാവരും വാങ്ങണം എന്ന് അപേക്ഷിക്കുന്നതു കാണുമ്പോൾ ഞാൻ ആരിലേക്കും ഇതിപ്പെടാൻ കഴിയാതെ കിടക്കുന്ന അനേകം നല്ല എഴുത്തു കളുടെയും അവയുടെ എഴുത്തുകാരുടെയും അവസ്ഥ ഓർത്തു പോകുന്നു. ഇനിയും എഴുതണം പബ്ലിഷ് ചെയ്യണം giveaway ഇല്ലെങ്കിലും ഞാൻ ഇനി മുതൽ താങ്കളുടെ പുസ്തകങ്ങൾക്കായി കാത്തിരിക്കും., എന്ന് യൂട്യൂബ് വീഡിയോസ് ലൂടെ താങ്കളെ ഒരു അധ്യാപകനെ പോലെ ഇഷ്ടപ്പെടുന്ന വിദ്യാർത്ഥി ❤️

    • @SCIENTIFICMALAYALI
      @SCIENTIFICMALAYALI  6 หลายเดือนก่อน +3

      Thanks a lot bro ♥️♥️♥️

  • @reghunathanvijayakumar8783
    @reghunathanvijayakumar8783 6 หลายเดือนก่อน

    Hi
    I read ur story collection Janalakal
    Fantastic
    Fascinating
    Fabulous
    Unique and
    Outstanding

  • @sanithmx9641
    @sanithmx9641 6 หลายเดือนก่อน

    Thanks for this great information

  • @pious.jeshmajeshma6928
    @pious.jeshmajeshma6928 6 หลายเดือนก่อน +6

    Kalaki super 🎉🎉🎉🎉🎉🎉❤❤❤❤

  • @arjunspeaks
    @arjunspeaks 6 หลายเดือนก่อน +5

    I am regular viewer of your videos. Saw almost all the videos you posted.
    But here in this video it seems you didn't explain much about Al Yasin. U Wer going around other things and repeating the same. Out of 28 min you might have spoken abt Al Yasin maximum 7 min.
    We look forward for more quality stuff from ur end. Thank you

  • @jobyakshara2366
    @jobyakshara2366 6 หลายเดือนก่อน

    എല്ലാവരും ജനാലകൾ വാങ്ങിക്കുക..... രസകരമായ ചെറുകഥകൾ ആണ്‌ അതിൽ ഉള്ളത്...... കിടു ആണ്‌ 👍

  • @Ak_Hil-
    @Ak_Hil- 6 หลายเดือนก่อน +1

    This is dedication 😍

  • @RiyasRiyas-ci3fz
    @RiyasRiyas-ci3fz 6 หลายเดือนก่อน +4

    🙏.. 👍... Hai.. Aneesh bro... Polichu.... Waar... Onninum parihaaramalla....

  • @mohamedfarhanp4178
    @mohamedfarhanp4178 6 หลายเดือนก่อน +12

    ടാങ്കുകളും വിമാനങ്ങളും ഉള്ള ഒരു രാജ്യവുമായി ഇസ്രായേൽഏറ്റുമുട്ടുകയായിരുന്നുഎങ്കിൽ എന്താവുമായിരുന്നു ഗതി

    • @akshayegigi7960
      @akshayegigi7960 6 หลายเดือนก่อน +6

      Avidaa egypt, iran, Syria,Jordan, isreal☢☢☢🇮🇱🇮🇱🇮🇱🇮🇱

    • @kerala1733
      @kerala1733 6 หลายเดือนก่อน +3

      എന്നെ തീർന്നേനെ 😄😄

    • @shine9111
      @shine9111 6 หลายเดือนก่อน +3

      1967 ലെ 6 day യുദ്ധതിനെ കുറിചു അറിയില്ലേ😂😂😂
      ഇസ്രായേൽ ഒന്നും അല്ലാതിരുന്ന കാലത്ത് ഈജിപ്തിന്റെയും സിറിയ യേയും ജോർദ്ധന്റെയും തോല്പിച്ചിട്ടുണ്ട്. അന്നത്തെ തോൽവിക്ക് ശേഷം ആണ് ഈജിപ്ത് ഇസ്രേലിനെ ഒരു രാജ്യം ആയി അംഗീകരിച്ചത്.
      ഹമാസിന്റെ കയ്യിൽ ബന്ധികൾ ഉണ്ടായിരുന്നില്ല എങ്കിൽ ഉള്ള അവസ്ഥ ഒന്നു ചിന്തിച്ചു നോക്കിക്കേ😂😂😂

    • @ashraftm8590
      @ashraftm8590 6 หลายเดือนก่อน

      ​​@@shine9111എല്ലാം ഉള്ള പ്പോൾ തന്നേ അറബ് ആയുധം നശിപ്പിക്കുക എന്ന ലക്ഷ്യം ത്തോടെ ഇസ്രയേൽലും അമേരിക്ക യും നടത്തിയ ഒരു പ്രകോപനംവും കൂടാതെ യുള്ള ആക്രമണം ആണ്. മാത്രമല്ല ആകാലത്തു ജോർ ഡാൻ പോലുള്ള അറബ് രാജ്യ ങ്ങളുടെ പ്രതിരാധം നോക്കിയിരുന്നത് ബ്രിട്ടൻ ആയിരുന്നു കാവൽ പട്ടി ചതിക്കുക കൂടി ചെയ്തു. അതൊക്ക യാണ് കാര്യങ്ങൾ ഇത്രത്തോളം വഷളാക്കിയത്.

    • @mohamedfarhanp4178
      @mohamedfarhanp4178 6 หลายเดือนก่อน

      അന്ന് യുദ്ധം ചെയ്തത്അമേരിക്കയും യൂറോപ്പും കൂടിആയിരുന്നു

  • @gullietrajukollannur5582
    @gullietrajukollannur5582 6 หลายเดือนก่อน

    can you describe about ciws phanx and iron beam.whether iron beam can used in merkava tank

  • @soubhagyuevn3797
    @soubhagyuevn3797 6 หลายเดือนก่อน +2

    സൂപ്പർ ആശാനെ 👍

  • @aswinrv3402
    @aswinrv3402 6 หลายเดือนก่อน +4

    മനുഷ്യൻ അവന്റെ അവസാനം വരെ പോരാടിക്കും ഇത് പ്രകൃതി നിയമം

  • @user-pp7tp5qb9l
    @user-pp7tp5qb9l 6 หลายเดือนก่อน +3

    Shahed dronen kurich oru video cheyo ath pole thane shahed dronente rivals aya harpy dronente video cheyo please

  • @mathewjohn8126
    @mathewjohn8126 6 หลายเดือนก่อน +2

    First like Dear Brother

  • @KanzilHack
    @KanzilHack 6 หลายเดือนก่อน +1

    Informative one

  • @jinn8577
    @jinn8577 6 หลายเดือนก่อน +24

    hamas ❤ ചങ്കുറപ്പിന്റെ പര്യായം 🔥🔥🔥

    • @Ben_Alexander.
      @Ben_Alexander. 4 หลายเดือนก่อน +1

      Ellam chathu thulayunnu ippo😂😂😂

    • @jinn8577
      @jinn8577 4 หลายเดือนก่อน

      @@Ben_Alexander. ഹമസിന്റെ രോമത്തിൽ തൊടാൻ കഴിഞ്ഞിട്ടില്ല പിന്നെ സാദാരണക്കാരുടെ മുകളിൽ ബോംബിടാൻ വലിയ തന്റേടം ഒന്നും വേണ്ട

    • @jinn8577
      @jinn8577 4 หลายเดือนก่อน

      @@Ben_Alexander. ലോകത്തുള്ള എല്ലാ ശക്തികളും ഒന്നിച്ച് പോയാലും കേവലം 30 km നീളവും വീതിയും ഉള്ള ഫലസ്റ്റിനെ ഇല്ലാതാകാൻ കഴിയില്ല അവസാന വിജയം ഫലസ്‌തീൻ ഒപ്പമായിരിക്കും screen shot edth വെച്ചോ

  • @m.rinshad1079.
    @m.rinshad1079. 6 หลายเดือนก่อน +5

    Make a video on Iranian weapons. Plsss🙏🙏🙏🙏🙏🙏🙏🙏

  • @alliancefinancialservice-zy2vi
    @alliancefinancialservice-zy2vi 6 หลายเดือนก่อน +2

    ഇതിൽ ഇറാൻ,ഇജിപ്റ്റ്, ഖത്തർ uae എന്നിവരുടെയും വാർ ലേ പങ്കും പിന്നെ എങനെ ഉക്രൈയിൻ സപ്ലൈ ചെയിത ആയുധ ങ്ങൾ ഇങ്ങനെ പലസ്തീനിൽ എത്തി എന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ

  • @Kerala742
    @Kerala742 6 หลายเดือนก่อน +1

    ധൈര്യം എന്നാ സാദനം ക്യാഷ് കൊടുത്ത് വാങ്ങൻ കിട്ടില്ല ഹമാസ് 🔥

  • @ammssalluchannel4114
    @ammssalluchannel4114 6 หลายเดือนก่อน +3

    Indian Navy yude special forces ine kurechie oru video chayumo

  • @jordysimon6774
    @jordysimon6774 6 หลายเดือนก่อน +9

    Book vangan pattunnilla brooo Ireland 🇮🇪 il anu ! I phone venamennilla 😂Athyavashyam Book vayikkunna alanu!

    • @SCIENTIFICMALAYALI
      @SCIENTIFICMALAYALI  6 หลายเดือนก่อน

      Book എത്തിക്കാൻ ഒരു വഴിയുണ്ടാക്കാം ബ്രോ

  • @sujithsb8895
    @sujithsb8895 6 หลายเดือนก่อน +1

    "The God of Small Things" behind the scene on the shelf ☺️😊😉 open laptop became closed, why?? For reference 😊

  • @mohammediqbalabdullah
    @mohammediqbalabdullah 6 หลายเดือนก่อน +1

    മോറൽസ് നേ കുറിച് സംസാരിച്ച അങ്ങേക്ക് നന്ദി ❤

  • @samuelhericnorbet9379
    @samuelhericnorbet9379 6 หลายเดือนก่อน +1

    നിങ്ങളുടെ വിഡിയോകൾ എല്ലാം കൊള്ളാം. ബട്ട്‌ ഇന്നി ജനാലകൾ പറയല്ലേ. നിങ്ങളുടെ ഗിവ് ആവേ താല്പരയാം ഇല്ലാത്തവർ ഒരുപാട് പെർ ഉണ്ട്

  • @basheertsthachody-xp8et
    @basheertsthachody-xp8et 6 หลายเดือนก่อน +11

    സൂപ്പർ ബാലൻസിങ് സർ 🤝

  • @harissameer5389
    @harissameer5389 6 หลายเดือนก่อน +2

    നല്ല നിലവാരം ഉള്ള വിവരണം

  • @malayali801
    @malayali801 6 หลายเดือนก่อน +6

    Merkava is most powerful septic tank 🔥

    • @adilstalkzz744
      @adilstalkzz744 6 หลายเดือนก่อน +1

      😂

    • @timetothink8939
      @timetothink8939 6 หลายเดือนก่อน +1

      Pappadam podiyunna pole anu podiyunnath 😂😂

    • @bobbyrenjan4864
      @bobbyrenjan4864 6 หลายเดือนก่อน +1

      Tank ine kurich oru vivaravum illathavanmaare immathiri varthamaanam parayu

    • @malayali801
      @malayali801 6 หลายเดือนก่อน +1

      @@bobbyrenjan4864 ഇങ്ങനെ പപ്പടം പോലെ പൊട്ടാൻ ആണേൽ എന്തിനാ ടാങ്ക് ജർമൻ ടാങ്ക് നോക്ക് ഏത്ര സുരക്ഷിതമാണെന്ന്

    • @enestoguevara6629
      @enestoguevara6629 6 หลายเดือนก่อน

      Innale mercova grill aaakki kalanhu bro

  • @user-ui9sr3rp4e
    @user-ui9sr3rp4e 6 หลายเดือนก่อน

    ജനാലകൾ ഇന്നെലെ ഓർഡർ ചെയ്തു.... 😍❤️

  • @Shaheer.Ambalath
    @Shaheer.Ambalath 6 หลายเดือนก่อน

    Exactly...as per history great warriors can defeat any power house...

  • @mohammadbasheer2384
    @mohammadbasheer2384 6 หลายเดือนก่อน +23

    ആയുധങ്ങളെക്കാൾ ഹമാസ്ന്റെ കരുത്ത് രണ്ട് കാര്യത്തിൽ ഉള്ള ഉറച്ച വിശ്വാസം മാത്രമാണ് ഒന്ന് ഈ പോരാട്ടം വിജയിച്ചാൽ സ്വന്തം നാട്ടിൽ സ്വസ്ഥമായ ജീവിതം രണ്ട് ഈ പോരാട്ടത്തിൽ മരിച്ചാൽ പടച്ചോന്റെ മുന്നിൽ വിചാരണ കൂടാതെ സ്വർഗത്തിൽ കാലാകാല ജീവിതം

    • @kalippan.
      @kalippan. 6 หลายเดือนก่อน +5

      എന്നിട്ട് അണ്ഠി കിട്ടി🤣

    • @mohammadbasheer2384
      @mohammadbasheer2384 6 หลายเดือนก่อน

      @@kalippan. യുദ്ധം അവസാനിച്ചിട്ടില്ല യൂട്യൂബിൽ ഇമാം മഹ്ദി വരും അബു ശമ്മാസ് സ്പീച് എന്നടിച്ചു കേൾക്ക്

    • @CallmeManus
      @CallmeManus 6 หลายเดือนก่อน +5

      അല്ലാഹുവിനു വേണ്ടി പൊട്ടിതെറിച്ചാലും സ്വർഗം കിട്ടും എന്ന വിശ്വാസം അല്ലെങ്കിൽ ഭീകരവാദം അത് തന്നെ ഹമാസ് സ്വതന്ത്ര പോരാളികൾ എന്നൊന്നും ഡെക്രേറ്റ് ചെയ്യണ്ട‌

    • @DLS98Classic-mx1bv
      @DLS98Classic-mx1bv 6 หลายเดือนก่อน +2

      പതിനായിരക്കണക്കിന് കുഞ്ഞുങ്ങളെ കൊന്നൊടുക്കുന്ന പാലസ്റ്റീൻ സംഘർഷത്തിന് വഴി വെച്ചത് ബൈബിൾ വചനമാണ് ബൈബിളും നിരോധിക്കുക .
      *ഞാൻ അബ്രാഹാമിന്നും യിസ്ഹാക്കിന്നും യാക്കോബിന്നും നല്കുമെന്നു സത്യംചെയ്ത ദേശത്തേക്കു നിങ്ങളെ കൊണ്ടുപോയി അതു നിങ്ങൾക്കു അവകാശമായി തരും*
      പുറപ്പാട് 6:8
      മൂവായിരം കൊല്ലം മുമ്പ് എഴുതപ്പെട്ട ബൈബിളിൽ , ഇസ്രായേൽ പ്രവാചകന്റെ പിന്മുറക്കാർക്ക് ദൈവം വാഗ്ദാനം ചെയ്ത ഭൂമി എന്ന നിലക്കാണ് പാലസ്റ്റീനിലെ ലക്ഷക്കണക്കിന് തദ്ദേശീയരെ അടിച്ചോടിച്ചും കൊന്നും ബ്രിട്ടന്റെ സഹായത്തോടെ ഇസ്രായേൽ എന്ന ഭീകര രാഷ്ട്രം രൂപം കൊണ്ടത് .
      അറബികൾക്ക് വാഗ്ദത്തം നൽകപ്പെട്ട ഭൂമിയാണ് ഇന്ത്യയെന്ന്
      ഖുർആനിൽ പറഞ്ഞിരിക്കുന്നുവെന്ന് സങ്കൽപ്പിക്കുക , ഇതിന്റെ അടിസ്ഥാനത്തിൽ അറബികൾ ഇന്ത്യയിൽ കടന്നു വന്നു നാം ഇന്ത്യക്കാരെ നമ്മുടെ വീടുകളിൽ നിന്നും അടിച്ചോടിച്ചു ഇന്ത്യയുടെ ഭൂമി മുഴുവനും പിടിച്ചെടുത്തു നമ്മെ രണ്ടാം കിട പൗരന്മാരാക്കി ഇന്ത്യയെ അറബ്
      രാഷ്ട്രമാക്കി മാറ്റിയാൽ ആത്മാഭിമാനമുള്ള ഇന്ത്യക്കാർ വെറുതെയിരിക്കില്ല അവർ പ്രതിരോധിക്കും ഹമാസിനെ പോലെ അല്ലാത്തവർ ഷൂ നക്കും സംഘികളെ പോല

    • @BJNJJ123
      @BJNJJ123 6 หลายเดือนก่อน

      😂😂

  • @shahulp4
    @shahulp4 6 หลายเดือนก่อน +6

    സംസാരത്തിലും ആ എഴുത്തിലെ സാഹിത്യ ചൊവ്വ

  • @manumohan7756
    @manumohan7756 6 หลายเดือนก่อน +1

    Interesting Subject ane bro epolum konduverunathe
    As u said in vedio
    I too love wepon technology, defense and offensive informations 🎉

  • @user-pp7tp5qb9l
    @user-pp7tp5qb9l 6 หลายเดือนก่อน +1

    Trophy systesathin reaction time koodthal aan treat identify athine detanate cheyuboyekm tank hit cheyum

  • @prasith_p4114
    @prasith_p4114 6 หลายเดือนก่อน +3

    Casspir vehicle സിനെ പറ്റി ഒര് വീഡിയോ ചെയ്യാമോ............inspired by THE AMBUSH movie

    • @user-it3eq7sy2o
      @user-it3eq7sy2o 6 หลายเดือนก่อน +3

      Njan കണ്ടിട്ടുണ്ട് വേറെ ലെവൽ movie 🔥

  • @yoosaf47
    @yoosaf47 6 หลายเดือนก่อน +9

    Mr. Aneesh,
    I used to watch your videos for last one year. Actually I am waiting for your every videos to upload.
    I an orthopedic surgeon. I drive 150 km everyday. Your videos are ideal for hearing while driving. Fluency of your malayalam language is remarkable. It's really nice. Most important thing is you are not at all biased towards anything. That's a great quality.
    I bought janalakal in first batch itself and it is of good standard.
    We can see the homework you are doing before every videos and is really appreciable.
    Most important thing I felt is, as we said, you are not biased to anything .
    Great
    Please continue uploading videos.
    Your viewers must be very special. Only a particular category of viewers can enjoy your videos. That's why we can't see bad comments under your videos.
    Thank you......
    I think we are of similar age.
    That's also an important thing we like your videos

    • @InLivein
      @InLivein 6 หลายเดือนก่อน

      150 km everyday Up and down where?😊

  • @nikhilpv06
    @nikhilpv06 6 หลายเดือนก่อน

    Last paranjath pwoli 💥💥💥 mig 21- f16

  • @vmafarah9473
    @vmafarah9473 6 หลายเดือนก่อน +1

    9:22 , trophy work cheyyumbo thermal sensitivity nokkiyittakum, athukond , dronil ninnu drop cheyunna weapons is not powered by propulsion its a free faling object , it only explodes when hitting on a surafce .

  • @user-yk7dk6ts7s
    @user-yk7dk6ts7s 6 หลายเดือนก่อน +5

    ഒരു യുദ്ധത്തിൽ നിങ്ങളുടെ കയ്യിൽ ഏത് ആയുധം ആയാലും ആ ആയുധതെ വേണ്ട രീതിയിൽ ഉപയോഗിക്കാൻ കഴിവ് ഉണ്ടെങ്കിൽ ഉറപ്പ് ആയും വിജയം അവരുടെ ഒപ്പം ആയിരിക്കും...

  • @chemical_wala
    @chemical_wala 6 หลายเดือนก่อน +3

    Mashallah

  • @thefilmmaker4932
    @thefilmmaker4932 6 หลายเดือนก่อน +1

    യുദ്ധത്തിൽ പല tactic സും ഉണ്ട് അതുപോലെ ഒരു tactic തന്നെയാണ് സവർക്കാർ ചെയ്തത് ഷൂ നക്കികൊണ്ട് അദ്ദേഹം അദ്ദേഹത്തിന്റെ തടി രക്ഷിച്ചെടുക്കുവായിരുന്നു എന്നാലല്ലേ പിന്നെ ബ്രിട്ടീഷു കാരോട് പോരാടാൻ കഴിയു അതൊന്നും ആർക്കും മനസ്സിലാക്കേണ്ട നമ്മളൊക്കെ ഹമസിന്റെ വീര ചരിത്രം പാടി നടന്നാൽ മതിയല്ലോ ഇത് പോലെ ഉള്ള നമ്മുടെ കാര്യങ്ങളും video ആയി വരട്ടെ

  • @Machusmachu
    @Machusmachu 6 หลายเดือนก่อน

    ഈ യുദ്ധതിൽ മർകാവ് പോലുള്ള wepon ഉപയോഗിച് ബിസിനസ് കൊഴുപ്പിക്കാൻ ഇസ്രായേൽ വിചാരിച്ചു അത് ഹമാസ് തകർത്തു

  • @katoophy
    @katoophy 6 หลายเดือนก่อน +3

    ലോകത്തിന് മുന്നിൽ ഇസ്രയേൽ പറഞ്ഞ് കൊണ്ടിരുന്നത് മർകാവോ ടാങ്ക് ആർക്കും തകർക്കാൻ കഴിയില്ല എന്നാണു്.

  • @rajeevc.rthiruvathira7697
    @rajeevc.rthiruvathira7697 6 หลายเดือนก่อน +2

    ജനാലകൾ എന്ന ബുക്ക് വാങ്ങാൻ പലതവണ ശ്രമിച്ചു ഞാൻ പരാജയപ്പെട്ടു 😢😢

    • @SCIENTIFICMALAYALI
      @SCIENTIFICMALAYALI  6 หลายเดือนก่อน +1

      Please wait അടുത്ത ആഴ്ച ശരിയാക്കാം 👍

  • @athulmohanan1760
    @athulmohanan1760 6 หลายเดือนก่อน +2

    Ashaanee. Present..❤

  • @derebelz
    @derebelz 6 หลายเดือนก่อน +5

    ലോകത്തിന്റെ വികസനം നടന്നിരിക്കുന്നത് കൂടുതലും യുദ്ധങ്ങളിലൂടെയും ദുരന്തങ്ങളിലൂടെയുമാണ്. It's a fact.

  • @jyothish54
    @jyothish54 6 หลายเดือนก่อน +5

    Lots of love brother ❤❤❤🥰🥰🥰👍👍👍👍

    • @SCIENTIFICMALAYALI
      @SCIENTIFICMALAYALI  6 หลายเดือนก่อน

      ♥️♥️♥️ thanks bro ♥️

  • @sheenkumar3212
    @sheenkumar3212 6 หลายเดือนก่อน +1

    ജനാലകൾ ഇഷ്ട്ടപെട്ടു 🎉

  • @Sanju-88323
    @Sanju-88323 6 หลายเดือนก่อน +1

    Vishakalanam poli🙏, nannayi padichittundennu manassilayi❤❤

  • @harikrishnankg77
    @harikrishnankg77 6 หลายเดือนก่อน +6

    റഷ്യക്കാരുടെ കോഴിക്കൂട് മെത്തേഡ് സംഭവം തന്നെ 🤣🤣👏👏

  • @muhammadessa3252
    @muhammadessa3252 6 หลายเดือนก่อน +25

    ഇന്ത്യയിൽ ഫലസ്തീൻ അനുകൂലറാലി നടത്തിയ ഏക മുഖ്യ മന്ത്രി പിണറായി വിജയൻ മാത്രം, പ്രിയ സഖാവേ അങ്ങേക്ക് ലാൽസലാം

    • @shine9111
      @shine9111 6 หลายเดือนก่อน +9

      വോട്ട് മുഖ്യം 😂

    • @anonymouscraftsman501
      @anonymouscraftsman501 6 หลายเดือนก่อน +1

      Vote bank aanu athu polum manasilaville

    • @shine9111
      @shine9111 6 หลายเดือนก่อน +6

      ജൂതന്മാർക്ക് ഇവിടെ പ്രാതിനിധ്യം ഉണ്ടായിരുന്നു എങ്കിൽ കാണാമായിരുന്നു ആര് ആർക്ക് വേണ്ടി റാലി നടത്തുമായിരുന്നു എന്ന്.

    • @radiorocky8762
      @radiorocky8762 6 หลายเดือนก่อน +2

      വോട്ട് കിട്ടാൻ... അല്ലാതെ വേറെന്തുണ്ട്

    • @PradeepKumar-nv8nl
      @PradeepKumar-nv8nl 6 หลายเดือนก่อน

      വോട്ടിന് വേണ്ടി ആണെങ്കില്‍ കാത്തിരുന്നു കാണാം ജയിക്കില്ല ഉറപ്പാണ് പക്ഷെ ലവന്മാര് ഇവരേക്കാൽ ചെറ്റകളാണ് ആര് വന്നാലും ഗതികെട്ട ഒരു ജനത ഇവിടെയുണ്ട്

  • @sibypm5739
    @sibypm5739 6 หลายเดือนก่อน +2

    ജനാലകൾ എന്ന പുസ്തകം വാങ്ങി, വ്യൂഹം വരെയുള്ള കഥകൾ വായിച്ചു, ഇത്രയും വായിച്ചപ്പോൾ ഒരു ആഷേപസാഹിദ്യം പോലെ തോന്നി, Sir, തങ്ങൾ c. രാധാകൃഷ്ണന്റെ ഇതിഹാസം എന്ന പുസ്തകം പറ്റുമെൻകിൽ വായിക്കണം. എന്തായാലും പുതിയ പരിശ്രമം നന്നായിട്ടുണ്ട്, എഴുതുന്നതിന് വേണ്ടത് പരന്നവായനയാണ് ok sir.

  • @Usmanmundott
    @Usmanmundott 6 หลายเดือนก่อน +3

    ഹമാസിനെ മനക്കരുത്ത് യാസീനെക്കാൾ വലുത

  • @libukochummen3519
    @libukochummen3519 6 หลายเดือนก่อน +5

    ❤❤

  • @sirajunaas2510
    @sirajunaas2510 5 หลายเดือนก่อน

    Oru hollywwod cinemakkum tharaan pataatha oru anubhoothi hamsinte poratathil ninnum kittunnund ❤❤

  • @prasadiype
    @prasadiype 6 หลายเดือนก่อน

    Nice content ❤

  • @ashithbahrain1727
    @ashithbahrain1727 6 หลายเดือนก่อน +3

    👍🏼👍🏼❤️❤️

  • @kuttappi4327
    @kuttappi4327 6 หลายเดือนก่อน +3

    👍

  • @shihab6551
    @shihab6551 6 หลายเดือนก่อน

    Janalakal book cheythu 👍 vayichitt abhiprayam parayam 😇