വിമാനം പോലെ ഒരു ഹെലികോപ്റ്റർ || വി-22 ഓസ്പ്രേ || മലയാളത്തിൽ

แชร์
ฝัง
  • เผยแพร่เมื่อ 4 มี.ค. 2023
  • SCIENTIFIC MALAYALI by Anish Mohan
    ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്യാൻ link-ൽ click ചെയ്യുക
    Instagram: / scientificmalayali
    #scientificmalayali #AnishMohan
    Email: scientificmalayali@gmail.com
    ഇവിടെ, ഈ ജനാലയിലൂടെയാണ്‌ അനീഷ്‌ മോഹൻ ലോകത്തോട്‌ കഥകൾ പറയുന്നത്‌. അപ്പോൾ നിങ്ങൾ ചോദിച്ചേക്കാം ആരാണ്‌ ഈ അനീഷ്‌ മോഹൻ എന്ന്?... ചോദ്യം കൊള്ളാം... പക്ഷേ ആ ചോദ്യം ഇവിടെ തികച്ചും അപ്രസക്തമാണ്‌. പ്രസക്തമായാത്‌ കഥകൾ മാത്രമാണ്‌... കഥകൾ... മനുഷ്യന്റെ കഥകൾ... നിഗൂഢതകൾ ഒളിപ്പിച്ച അസ്ഥിപേടകവും ചുമന്ന് നടന്ന് ആ ഇരുകാലിമൃഗം തീർത്ത വിസ്മയങ്ങളുടെ കഥകൾ... കഥകൾ... ഒരായിരം കഥകൾ...
    വല്ലാത്തൊരു കഥ | Vallathoru Katha, വല്ലാത്തൊരു കഥ | Vallathoru Katha, വല്ലാത്തൊരു കഥ | Vallathoru Katha, വല്ലാത്തൊരു കഥ | Vallathoru Katha
    സിംഹങ്ങളുടെ പോരാട്ടങ്ങൾ 1 | Marsh Lions | Lion of Masai Mara | Julius Manuel
    Julius Manuel, Julius Manuel, Julius Manuel, Julius Manuel, Julius Manuel¸ Julius Manuel
    അവസാനമായി പറഞ്ഞ വാക്കുകളും മോഷ്ടിക്കപ്പെട്ട തലച്ചോറും ! Untold Story of Albert Einstein In Malayalam
    Anurag Talks, Anurag Talks, Anurag Talks, Anurag Talks, Anurag Talks, Anurag Talks,
    ലോകത്ത് ഇന്ത്യ ഒന്നാമത്! പൂജ്യം മാത്രമല്ല മുഴുവന്‍ 1-9 വരെ കണ്ടെത്തിയതും ഇന്ത്യ തന്നെ! 15 സത്യങ്ങള്‍
    One Nation Media
    One Nation Media, One Nation Media, One Nation Media, One Nation Media, One Nation Media
    India wonder the world ,ലോകത്തെ ഞെട്ടിച്ച് ഇന്ത്യ
    The Article19
    The Article19, The Article19, The Article19, The Article19, The Article19, The Article19
    JR STUDIO-Sci Talk Malayalam
    JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam
    PCD people call me dude
    PCD people call me dude, PCD people call me dude, PCD people call me dude
  • วิทยาศาสตร์และเทคโนโลยี

ความคิดเห็น • 317

  • @smart123735
    @smart123735 ปีที่แล้ว +25

    ആരും ഉണ്ടാകാത്തതു അമേരിക്ക ഉണ്ടാക്കും അതാണ് അമേരിക്ക 🇺🇸🇺🇸🇺🇸👌👌

    • @rawoo7117
      @rawoo7117 ปีที่แล้ว +5

      Arum vekathotdathu Avaru avarudey Flagum Vaykum (underwear) athanu America😂😂😂😂

    • @VishnuKumar-qt1hj
      @VishnuKumar-qt1hj 7 หลายเดือนก่อน

      Athe. 🔥🔥

  • @anandmvanand8022
    @anandmvanand8022 ปีที่แล้ว +23

    മിടുക്കന്മാർ തന്നെ, ഇതുപോലുള്ള പറക്കും യന്ത്രങ്ങൾ നിർമ്മിക്കുന്നവരെ സമ്മതിച്ചു.

    • @freez300
      @freez300 ปีที่แล้ว +4

      Ithokke njammante kithaab il pande und..

    • @anandmvanand8022
      @anandmvanand8022 ปีที่แล้ว +1

      @@freez300 😜🤣

    • @punisher7793
      @punisher7793 ปีที่แล้ว

      ​@@freez300 ഞമ്മന്റെ കിതാബിൽ അല്ല നീ രാമായണം വായിച്ചിട്ടില്ലേ ജിതേഷ് പുണ്ടേ 🤭😂🤭

    • @stark5899
      @stark5899 ปีที่แล้ว +1

      @@freez300 😂 അതുപോലെ പ്ലെയിൻ കണ്ട് പിടിച്ചത് രാവണൻ ആണെന്ന് പറയുന്ന സങ്കികൾ 😌

  • @_-_-_-LUFTWAFFE_-_-_-_
    @_-_-_-LUFTWAFFE_-_-_-_ ปีที่แล้ว +6

    *എന്റെ മാണിക്യ വീണേ.... ❤️ പണ്ട് മൊബൈൽ game കളിക്കുന്ന കാലത്ത് മനസ്സിൽ കയറിയതാ ഈ ആകാരവടിവ്.... എന്നാ look ആല്ലേ* ❤️✨️

  • @fishingkingsabz8894
    @fishingkingsabz8894 ปีที่แล้ว +5

    ഇതു ഞാൻ നേരിട്ട് കണ്ടിട്ടുണ്ട് സൂപ്പർ ആണ് കാണാൻ ദുബായ് യിൽ വന്നിരുന്നു

  • @joelpeter9838
    @joelpeter9838 ปีที่แล้ว +5

    ഇന്ത്യക്ക് വേണ്ടി ഒരു പുതിയ മോഡൽ ഉണ്ടാകണമെന്ന് എനിക്ക് ഭയങ്കര ആഗ്രഹം ഉണ്ട് ഞാൻ ഇടയ്ക്കിടയ്ക്ക് ഇങ്ങനെ ഇതിനെക്കുറിച്ച് ഭാവനയിൽ കാണും

    • @Joseya_Pappachan
      @Joseya_Pappachan ปีที่แล้ว +1

      Bro Project Report prepare ചെയ്തു DRDO ക് മുന്നിൽ present ചെയ്യൂ..

    • @user-wl6fx1gq8x
      @user-wl6fx1gq8x ปีที่แล้ว

      Good.... 👍🏼

  • @KiranKumar-KK
    @KiranKumar-KK ปีที่แล้ว +27

    ആദ്യമായാണ് ഇത്തരം ഒരു flying machine നെ കുറിച്ച് കേൾക്കുന്നത്. Superb video ചേട്ടാ ❤️❤️❤️

  • @nithin2086
    @nithin2086 ปีที่แล้ว +26

    Aircraft design അതിൽ എന്നും അമേരിക്ക തന്നെ no 1 .... Long endurance ഉള്ള ഈ machine ഒരു അത്ഭുതം തന്നെ ..
    . ഇതിൽ നിന്നും copy ചെയ്ത് ഒരു പാട് പുതിയ Aircraft ഉണ്ടാകട്ടെ...
    .Nice information 👍

    • @AsifAli-nb7ix
      @AsifAli-nb7ix ปีที่แล้ว +3

      Oru checkmate ayi russia und bro
      🇷🇺🤜🏼🤛🏼🇺🇸

    • @kiran-oj6ge
      @kiran-oj6ge ปีที่แล้ว +4

      ​@@AsifAli-nb7ix 😂

    • @AsifAli-nb7ix
      @AsifAli-nb7ix ปีที่แล้ว +1

      @@kiran-oj6ge tru alle😅

    • @chandhuchandhu5217
      @chandhuchandhu5217 ปีที่แล้ว +2

      ​@@AsifAli-nb7ix 😅

    • @nithin2086
      @nithin2086 ปีที่แล้ว

      @@AsifAli-nb7ix അമേരിക്കയുടെ huge defense budget R& D ചെയ്യാനുള്ള PRIVATE കമ്പനീസ് (PPP private public partnership )എന്നിവ modern FJ develop ചെയ്യുവാൻ മറ്റു രാജ്യങ്ങളെക്കാൾ ഒരു STEP മുന്നിൽ നിൽക്കുന്നു Definitely Russian systems are Excellent especially their Metallurgy ( FJ engine fins) ഒരു 3 rd Gen FJ ആയ Mig നെ use ചെയ്ത് പാകിസ്ഥാൻ F16 ( 4 the Gen ) നെ shoot ചെയ്തത് Russian FJ യുടെ Reconnaissance excellent ആയത് കൊണ്ട് കൂടിയാണ് ഇന്ത്യൻ Airforce still Russian FJ യെ avoid ചെയ്യാത്തത് ....എന്ന് തോന്നുന്നു

  • @sanoopsgopal3289
    @sanoopsgopal3289 ปีที่แล้ว +37

    എന്താ പുതിയ വീഡിയോ വരാത്തത് എന്ന് കാത്തിരിക്കുകയായിരുന്നു ❤️

    • @SCIENTIFICMALAYALI
      @SCIENTIFICMALAYALI  ปีที่แล้ว +1

      ❤️❤️❤️

    • @user-jg8fb6kp9i
      @user-jg8fb6kp9i ปีที่แล้ว +2

      @@SCIENTIFICMALAYALI sir wag12 train enjin review edamo

    • @lionofjudah9856
      @lionofjudah9856 ปีที่แล้ว

      @@SCIENTIFICMALAYALI bro first jet engine fighter നെ പറ്റി video ചെയ്യാമോ

  • @joeljoseph4150
    @joeljoseph4150 ปีที่แล้ว +7

    V22 osprey, ch53 super stallion ,ch47 Chinook ഇവയുടെ രൂപകല്പന ഒരു രക്ഷയുമില്ല 🖤🔥

    • @SCIENTIFICMALAYALI
      @SCIENTIFICMALAYALI  ปีที่แล้ว

      ❤️❤️❤️

    • @jj2000100
      @jj2000100 ปีที่แล้ว +1

      you forgot the AH-64 Apache & AH-1Z Viper...

  • @dinukottayil8702
    @dinukottayil8702 ปีที่แล้ว +6

    Avatar മൂവിയിൽ ഉള്ള ഹെലികോപ്റ്റർ ഈ ഒരു ടൈപ്പ് inspired ആവും..

  • @pradeepsasidharan3468
    @pradeepsasidharan3468 ปีที่แล้ว +4

    സത്യത്തിൽ ഇങ്ങനെ ഒരു എയർക്രാഫ്റ്റ് ഉണ്ടോ എന്നു വരെ സംശയിച്ച കാലം ഉണ്ടായിരുന്നു... One of the expected video from u dear bro...

  • @lijojoseph8743
    @lijojoseph8743 ปีที่แล้ว +2

    ഇത് ഞാൻ കണ്ടിട്ടുണ്ട് 2017ൽ അമേരിക്കൻ പ്രസിഡണ്ട് ഒബാമ സൗദി അറേബ്യയിൽ വന്നപ്പോൾ ആകാശത്ത് കാണാൻ സാധിച്ചു അന്ന് കണ്ണും മിഴിച്ചു കുറെ നേരം നോക്കി നിന്നു 😜😜😜

  • @vijeeshviji52
    @vijeeshviji52 ปีที่แล้ว +4

    റഷ്യൻ ആയുധങ്ങളെ പറ്റി ഒരു വീഡിയോ ചെയ്യുമോ അനീഷേട്ടാ

  • @quicksilver6194
    @quicksilver6194 ปีที่แล้ว +5

    ഈ കഴിഞ്ഞ giveawayൽ, ഞാനും participate ചെയ്തിരുന്നു, ഞാൻ email ആണ് അയച്ചത്, emailൽ ഞാൻ Osprey കുറിച് ഒരു video ചെയ്യോ എന്ന് request ചെയ്തായിരുന്നു,
    Happy to see this vid♥️

  • @sibiboban4423
    @sibiboban4423 ปีที่แล้ว +3

    ❤ u ചേട്ടാ ഞാൻ ഒരുപാട് കാലം മുൻപ് ആവശ്യപ്പെട്ട video ആണ് ഇപ്പോൾ ചെയ്തതിനു ഒരുപാട് നന്ദി 👍👍👏👏❤❤❤

  • @soubhagyuevn3797
    @soubhagyuevn3797 ปีที่แล้ว +1

    മനസിൽ തോന്നി ഇന്ന് ആശാന്റെ വിഡിയോ കാണുമായിരിക്കും എന്ന് അപ്പോൾ എന്നെ ഫോൺ എടുത്ത് നോക്കി ദേ കിടക്കുന്നു ആശാന്റെ പുതിയ വീഡിയോ😊😊

  • @shanasmohammedpk815
    @shanasmohammedpk815 ปีที่แล้ว +8

    Gun's നെ പറ്റി വീഡിയോ ഇടാത്തതെന്തേ...
    Am waiting... Brother 😄
    ചേട്ടന്റെ എല്ലാ വിഡിയോസും repeat value ഉള്ളതാണ്... 👍

  • @shidhilaparvom7735
    @shidhilaparvom7735 ปีที่แล้ว +1

    താങ്കളുടെ എല്ലാ വീഡിയോസും കാണാറുണ്ട് മികവുറ്റതാണ് അവതരണ ശൈലി,,, അഭിനന്ദനങ്ങള്‍

  • @madcat2804
    @madcat2804 ปีที่แล้ว +1

    Ee video kum veandi njan kurea nalayi ee chanalil kathirikunnu thanks broooo

  • @binodbbinodb4394
    @binodbbinodb4394 ปีที่แล้ว +1

    കാത്തിരിക്കുകയായിരുന്നു താങ്കളെ ♥

  • @mydreamsarehappening
    @mydreamsarehappening ปีที่แล้ว +2

    പതിവ് പോലെ സൂപ്പർ... ❤

  • @Sanju-88323
    @Sanju-88323 ปีที่แล้ว +1

    Awaiting is always wonder. We will wait more, no problem. All We need clever stories, as usual as you do.

  • @SingingCoupleMusicBand
    @SingingCoupleMusicBand ปีที่แล้ว +1

    വിമാനം എന്നും എന്റെ ഒരു ഹരമാണ്... Tnq

  • @renjjithaadhi9985
    @renjjithaadhi9985 ปีที่แล้ว +1

    Technology വളരുമ്പോൾ എതിർപ്പുകൾ അവസാനിക്കും

  • @carlos_013
    @carlos_013 ปีที่แล้ว +2

    Kuwait le usa air base le work cheythapo ee aircraft kandit und 🔥

  • @HD-cl3wd
    @HD-cl3wd ปีที่แล้ว +1

    Thank you🙏🙏

  • @libinkakariyil8276
    @libinkakariyil8276 ปีที่แล้ว +1

    Intresting video

  • @deepubabu3320
    @deepubabu3320 ปีที่แล้ว +1

    USA എന്ന് പറയുന്നത് ശരിക്കും ഒരു innovation കൺട്രി എന്ന് തന്നെ പറയാം അല്ലേ....അതിപോൾ യുദ്ധോപകണങ്ങളും ആണേലും ഫോൺ പോലെ ഉള്ള ഉപകരണം ആണേലും

  • @FaithfulRationalist
    @FaithfulRationalist ปีที่แล้ว +2

    Daivathe sammathichu.. how beautifully birds r designed. May be as a prototype of our ✈️

  • @Mr-Builder454
    @Mr-Builder454 ปีที่แล้ว +6

    ചേട്ടാ പാകിസ്റ്റാന്റെ JF 17 fighter നെ പറ്റി ഒരു റിവ്യൂ ഇടാമോ?. Tejas നെ കൾ ബെറ്റർ ആണോ?.

    • @sadasivanp773
      @sadasivanp773 ปีที่แล้ว

      Athu veetti itta mathi Pakisthai

    • @vishnuthettath6206
      @vishnuthettath6206 ปีที่แล้ว

      Enthu undelum paratthunne pakistanikal ayaal theernnile...🤣

  • @noufaljasi2436
    @noufaljasi2436 ปีที่แล้ว +1

    ഞാൻ പറഞ്ഞ വീഡിയോ വന്നേ 🥰🥰🥰🥰🥰🥰🥰 താങ്ക്സ് ബ്രോ

  • @reesonwilson6143
    @reesonwilson6143 ปีที่แล้ว +2

    Mig 29 video cheyan paranju maduthu

  • @bijuedathil9580
    @bijuedathil9580 ปีที่แล้ว +1

    Good information 👍

  • @nimeshjoy3181
    @nimeshjoy3181 ปีที่แล้ว

    Good.... Informative video ❤️👍

  • @soorajchandradas1560
    @soorajchandradas1560 ปีที่แล้ว

    കാത്തിരുന്ന വീഡിയോ

  • @AjmalAju-bg8wm
    @AjmalAju-bg8wm ปีที่แล้ว

    Keep going 💥💥

  • @johanjoy3883
    @johanjoy3883 ปีที่แล้ว

    It's a amazing war machine....... Nice

  • @arunreghunath9039
    @arunreghunath9039 ปีที่แล้ว +1

    Sr♥️🖤,
    Avatar 1 st സിനിമയിൽ ആണ് ഞാൻ ആദ്യം ആയിട്ട് ഇതിന്റെ new jen പതിപ്പ് പോലെ ഒന്ന് കാണുന്നത്... ഒരു വേറിട്ട ചിന്താഗതി ആയത് കൊണ്ട് തന്നെ ഇതിന്റെ ബാക്കി വരുന്ന മോഡൽസ് വളരെ എഫീഷ്യൻറ് ആയിരിക്കും....!
    ഇതിന്റെ റോട്ടർ വരുന്നതിനു പകരം jet എഞ്ചിൻ പോലെ എന്തേലും ത്രസ്റ്റ് പ്രൊഡ്യൂസ് ചെയ്യാൻ കഴിയുന്ന type ഭാവിയിൽ പ്രതീക്ഷിക്കാം എന്നാണ് എന്റെ ഒരു നിഗമനം!
    അടുത്ത വീഡിയോ വിഷയങ്ങളൾ ഇതുപോലെ തന്നെ ഭംഗി ആവട്ടെ ....
    ♥️🖤♥️🖤

  • @akhi0732
    @akhi0732 ปีที่แล้ว

    Kaathirikkayayirunnu tnks chettayi

  • @alexgeorge7370
    @alexgeorge7370 ปีที่แล้ว +1

    One of the Best video and Explanation in this Channel 😍

  • @comrade369
    @comrade369 ปีที่แล้ว +1

    Yousaf Ali ചേട്ടന് വാങ്ങാം....✌️✌️😘

  • @freez300
    @freez300 ปีที่แล้ว

    Kidu saamaanam...Osprey wow

  • @sheebannv5851
    @sheebannv5851 ปีที่แล้ว

    സൂപ്പർ

  • @rinogeorge2856
    @rinogeorge2856 ปีที่แล้ว

    Hi , Nice video. Well said. Can you do a video about the mighty batwing shaped X-47B drone? Thanks

  • @amarx_
    @amarx_ ปีที่แล้ว +1

    🇮🇳 Indian weapons നെ കുറിച്ച് videos ഇട് ചേട്ടാ

  • @davidbabyponnariyil3550
    @davidbabyponnariyil3550 ปีที่แล้ว +1

    Please tell the History of British Airways Concorde. Im very much interested to hear from you 😍🔥

  • @jithin6009
    @jithin6009 ปีที่แล้ว

    Super വീഡിയോ ബ്രോ

  • @AnilKumar-pi1iw
    @AnilKumar-pi1iw ปีที่แล้ว

    Super information

  • @vivekgopikuttan1018
    @vivekgopikuttan1018 ปีที่แล้ว +1

    ഇതൊക്ക നമ്മുടെ പുരാനങ്ങളിൽ ഉള്ള വിമാനം ആണ്...

  • @haribalachandran1450
    @haribalachandran1450 ปีที่แล้ว

    Powli❤

  • @anandhus2199
    @anandhus2199 ปีที่แล้ว

    Polichu❤

  • @great....
    @great.... ปีที่แล้ว

    എഞ്ചിനീയറിംഗ് marvel ❤️❤️❤️

  • @jintose514
    @jintose514 ปีที่แล้ว +1

    Can you please explain about the difference between tilt rotar technology and the technology used in sea harrier series..?

  • @mohammedsafwan6346
    @mohammedsafwan6346 ปีที่แล้ว +1

    Waiting for next video 🙂

  • @whitetiger36927
    @whitetiger36927 ปีที่แล้ว +1

    Super

  • @linujoseph3655
    @linujoseph3655 ปีที่แล้ว

    Very special

  • @Her.cul-e_s1
    @Her.cul-e_s1 ปีที่แล้ว +1

    W8ing aerunu bro ❤️❤️🥰🔥

  • @sojank9792
    @sojank9792 ปีที่แล้ว

    👌👌👌👌👌.bro iron dominte oru video.

  • @nishajushaneelambaran4876
    @nishajushaneelambaran4876 ปีที่แล้ว

    Superb

  • @ashikmathew2255
    @ashikmathew2255 ปีที่แล้ว +3

    ഇന്ത്യയുo ഇന്ത്യയുമ്മായി അതിർത്തി പാകിടുന്ന രാജയങ്ങല്ലുമായി ഉണ്ടായ യുദ്ധങ്ങളുടെ ഒരു സീരീസ്‌ ചെയ്യാമോ 👍👍

  • @ivenfernandez773
    @ivenfernandez773 ปีที่แล้ว +1

    Please try to make a video on Operation Eagle claw .

  • @phantom7694
    @phantom7694 ปีที่แล้ว +1

    General Dynamics F111 AARDVARK
    e jet inte oru video cheyamo

  • @shajanvarkala1168
    @shajanvarkala1168 ปีที่แล้ว

    പൊളിച്ചു

  • @ananthanstechworld2546
    @ananthanstechworld2546 ปีที่แล้ว

    Bro su 57 , ekranoplane pinne experimental aircraftukale Patti video cheyamo please

  • @muhammadsaidh3286
    @muhammadsaidh3286 ปีที่แล้ว

    Sir,
    Nirbhay missile Pinne Indian air defence system oru video cheyyavo

  • @aneeshchandranchavakkad8342
    @aneeshchandranchavakkad8342 ปีที่แล้ว

    Super🌹🌹

  • @TonyStark-bw9kw
    @TonyStark-bw9kw ปีที่แล้ว +1

    Adipoly bro❤❤❤❤❤❤❤❤

  • @focus___v_4923
    @focus___v_4923 ปีที่แล้ว

    അനീഷ് ചേട്ടാ 🥰

  • @sreeharisanthosh2320
    @sreeharisanthosh2320 ปีที่แล้ว +1

    My fav aircraft v22 osprey

  • @adithyans22
    @adithyans22 ปีที่แล้ว +1

    How to work a dron ? And it's weapon system, navigation ?
    Content cheyumo

  • @anuanuu6350
    @anuanuu6350 ปีที่แล้ว +1

    LEOPARD 2 and M1A2 SEP ABRAMS ithinte video cheyyumo... 😍😍

  • @mizhabali7338
    @mizhabali7338 ปีที่แล้ว +2

    ഈ bomb, grenade, shell എന്നിവയെകുറിച്ച് detailed comparison ചെയ്യാമോ?

  • @thuruthiyil3
    @thuruthiyil3 ปีที่แล้ว

    super

  • @rajinp9956
    @rajinp9956 ปีที่แล้ว

    Nice bro.

  • @anuprasannan
    @anuprasannan ปีที่แล้ว +1

    ബ്രോ Boeing C17 ഒരു വീഡിയോ ചെയ്യാമോ. Chinook കൂടി

  • @vishnurajkr6630
    @vishnurajkr6630 ปีที่แล้ว

    Nice

  • @jobinvarghese416
    @jobinvarghese416 ปีที่แล้ว

    Good

  • @chr7ris
    @chr7ris ปีที่แล้ว

    Can you please do a video on the new Abrams X tanks from US?

  • @sreerajmj3359
    @sreerajmj3359 ปีที่แล้ว +1

    Thank you for doing this video. Kore naal ayit request cheyyuka aayirunnu

    • @SCIENTIFICMALAYALI
      @SCIENTIFICMALAYALI  ปีที่แล้ว

      ❤️

    • @sreerajmj3359
      @sreerajmj3359 ปีที่แล้ว

      എൻ്റെ അറിവ് ശെരി ആണെങ്കിൽ V22 ഇൽ അമേരിക്കൻ പ്രസിഡൻ്റ് നു യാത്ര ചെയ്യാൻ പറ്റില്ല . സാധാരണ helicopter കളിൽ പറ്റുന്നതുപോലെ Autorotation സാധ്യമല്ല എന്നത് ആണു കാരണം
      എന്തായാലും എനിക്ക് എറ്റവും ഇഷ്ടപെട്ട Aircraft കളിൽ ഒന്ന് ആണു V22 Osprey ❤️

  • @alanalan8606
    @alanalan8606 ปีที่แล้ว

    Nice❤

  • @arunks4706
    @arunks4706 ปีที่แล้ว

    Request you to make a video on Antonov 225

  • @DreamLiner-787-9
    @DreamLiner-787-9 ปีที่แล้ว

    Interested aaya Ellam iyale videosilund

  • @bipinkg8909
    @bipinkg8909 ปีที่แล้ว +1

    അമേരിക്കയുടെ 7 കപ്പൽ പട യെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ......

  • @anandchidambaram5920
    @anandchidambaram5920 ปีที่แล้ว +1

    🔥🔥

  • @ninja73242
    @ninja73242 ปีที่แล้ว

    Bro can you do a video about US NAVY SEALS

  • @FF.MIZRIYA-YT
    @FF.MIZRIYA-YT ปีที่แล้ว +1

    👍👍

  • @abhig343
    @abhig343 ปีที่แล้ว +2

    ചേട്ടാ ഇ പരിപാടി നടക്കില്ല
    ആഴ്ചയിൽ ഒരു വീഡിയോ വച്ചു ഇടാൻ പറ്റിയില്ല എങ്കിൽ
    ചേട്ടൻ മുമ്പ് ഇട്ട വീഡിയോ സ് ഞാൻ വീണ്ടും വീണ്ടും കാണും

  • @arsvacuum
    @arsvacuum ปีที่แล้ว +1

    പണ്ട് gunship battle എന്ന mobile game ൽ എൻ്റെ favourite ആയിരുന്നു ഇത്

  • @maneeshmanuk7699
    @maneeshmanuk7699 ปีที่แล้ว +1

    UAV യെ കുറിച്ച് ഒരു വീഡിയോ ഇടാമോ( HERON )

  • @aruns3878
    @aruns3878 ปีที่แล้ว +1

    Frank Whittle ne ptti oru video cheyyamo

  • @m84as17
    @m84as17 ปีที่แล้ว +1

    Bro make a video about AbramX tank

  • @subinsanu6159
    @subinsanu6159 ปีที่แล้ว +1

    Indian army Tata kestrel vehiclene kurichu video cheyyumo ?

  • @sanjaysanju-wg2vo
    @sanjaysanju-wg2vo ปีที่แล้ว

    Kollam bro nice 😋

  • @krishnakumar-yw7fm
    @krishnakumar-yw7fm ปีที่แล้ว

    👌👌

  • @prasith_p4114
    @prasith_p4114 ปีที่แล้ว

    👏🏻

  • @Ghost112w
    @Ghost112w 7 หลายเดือนก่อน

    Ithinte oru futuristic concept maze runner 2 & 3 il kanichitund..

  • @mirel9860
    @mirel9860 ปีที่แล้ว

    Cowboy revolver explanation waiting sir

  • @bushairkp
    @bushairkp ปีที่แล้ว

    fuselage--> please check the pronunciation.

  • @happiness_kerala
    @happiness_kerala ปีที่แล้ว

    Aliens find part 2 cheyyuoo

  • @vishakhkv-uk6se
    @vishakhkv-uk6se ปีที่แล้ว

    Boeing B52 bomber video cheyyu