ലോകത്തിലെ ഏറ്റവും മികച്ച SNIPER | Story of a Farmer, who saved a Nation with his GUN

แชร์
ฝัง
  • เผยแพร่เมื่อ 13 พ.ค. 2021
  • ഇവിടെ, ഈ ജനാലയിലൂടെയാണ്‌ അനീഷ്‌ മോഹൻ ലോകത്തോട്‌ കഥകൾ പറയുന്നത്‌. അപ്പോൾ നിങ്ങൾ ചോദിച്ചേക്കാം ആരാണ്‌ ഈ അനീഷ്‌ മോഹൻ എന്ന്?... ചോദ്യം കൊള്ളാം... പക്ഷേ ആ ചോദ്യം ഇവിടെ തികച്ചും അപ്രസക്തമാണ്‌. പ്രസക്തമായാത്‌ കഥകൾ മാത്രമാണ്‌... കഥകൾ... മനുഷ്യന്റെ കഥകൾ... നിഗൂഢതകൾ ഒളിപ്പിച്ച അസ്ഥിപേടകവും ചുമന്ന് നടന്ന് ആ ഇരുകാലിമൃഗം തീർത്ത വിസ്മയങ്ങളുടെ കഥകൾ... കഥകൾ... ഒരായിരം കഥകൾ...
    ഇന്നത്തെ ചിന്താവിഷയം:
    ഇന്ത്യൻ സേനയിലെ ഏറ്റവും മികച്ച സൈനികൻ
    #scientificmalayali #AnishMohan
    Email: scientificmalayali@gmail.com
  • วิทยาศาสตร์และเทคโนโลยี

ความคิดเห็น • 459

  • @ibinraja7364
    @ibinraja7364 2 ปีที่แล้ว +401

    Jaswanth singh rawat നെ കുറിച്ച് പറഞ്ഞപ്പോൾ പെട്ടെന്ന് energy വന്നത് പോലെ തോന്നി....good presentation brother

  • @eldiablo8301
    @eldiablo8301 2 ปีที่แล้ว +142

    എന്താ ഞാൻ ഇതു കാണാൻ വൈകിയത്
    അവസാനം രോമാഞ്ചം......❤️🇮🇳❤️

  • @elfin6066
    @elfin6066 2 ปีที่แล้ว +160

    രോമാജിഫിക്കേഷൻ, Real Indian Hero ജസ്വന്ത് സിങ്ങ് രാവത്ത്.🔥🔥🔥🇮🇳

  • @thegamelifestyle6574
    @thegamelifestyle6574 2 ปีที่แล้ว +104

    Oru ദിവസം കൊണ്ട് 300💥😱😱
    അതായത് ഓരോ 5 മിനുട്ടിനുള്ളിലും ഒരു ചൈനീസ് പട്ടാളക്കാരൻ മരണം രുചിക്കുന്നു.. അതും ഒരു 21 വയസ് കാരന്റെ കൈ കൊണ്ട്.. നമ്മൾ 25 വയസ്സായിട്ടും robbust ഉം തിന്ന് നടക്കുന്നു 😄😄difference is so huge👍💪💪

  • @mohananambika5164
    @mohananambika5164 2 ปีที่แล้ว +59

    എനിക്ക് വളരെ ഇഷ്ട്ടമായി ഞാനും ഒരു പട്ടാളക്കാരനാണ് താങ്ക്സ്

  • @kcvinu
    @kcvinu 2 ปีที่แล้ว +31

    ഇന്ത്യാ-ചൈനാ യുദ്ധത്തിന്റെ കാര്യം പറഞ്ഞപ്പോഴാണ് ഓർമ്മ വന്നത്, അതിർത്തീത്തർക്കത്തിന്റെ പേരിലുള്ള യുദ്ധം വളരെ രസകരമാണ്. രാജ്യങ്ങളുടെ അതിർത്തിയിൽ മനുഷ്യനു താമസിക്കാൻ ഒട്ടും യോഗ്യമല്ലാത്ത, ദുർഗമങ്ങളായ പ്രദേശങ്ങളുടെ പേരിലായിരിക്കും ആദ്യ്ം തർക്കം ഉണ്ടാകുന്നത്. ചർച്ചകളെല്ലാം പരാജയപ്പെട്ടു കഴിഞ്ഞ് ഇരു രാജ്യങ്ങളും യുദ്ധത്തിലേക്കു നീങ്ങിയാൽ അവർ അന്യോന്യം ബോംബിട്ട് നശിപ്പിക്കുന്നതാകട്ടെ അവരുടെ രാജ്യങ്ങളിൽ ഏറ്റവും മികച്ച ലോകോത്തര സൗകര്യങ്ങളോടെ ജനങ്ങൾ ജീവിക്കുന്ന ആധുനിക നഗരങ്ങളായിരിക്കും. വർഷങ്ങളുടെ അദ്ധ്വാനവും ധനവും മുടക്കി ദശകങ്ങൾ കൊണ്ടു കെട്ടിപ്പടുത്ത മഹാനഗരങ്ങൾ, ആർക്കും ഉപകരിക്കാത്ത ഒരു മലഞ്ചെരിവിന്റെയോ മരുഭൂമിയുടെയോ പേരിൽ മനുഷ്യൻ ത‌ച്ചു തകർക്കും. അതെ, ആ ബുദ്ധിമാനായ ജീവിയുടെ പേരാണു മനുഷ്യൻ.

  • @vipinp652
    @vipinp652 2 ปีที่แล้ว +87

    അവിടെയും സ്കോറിങ് ചെയ്തു ഇന്ത്യ 💪💪

  • @praveentp2361
    @praveentp2361 2 ปีที่แล้ว +77

    Jaswanth singh ൻറ കാര്യം പറയുമ്പോൾ ,താങ്കൾ വികാരാധീനനായി പോകുന്നു,ഓരോ ഇന്ത്യക്കാരനും രോമാഞ്ചം നൽകുന്ന സംഭവം ആണ് അത്. ജയ് ഹിന്ദ്.

  • @martinjohn1235
    @martinjohn1235 ปีที่แล้ว +6

    പട്ടാള കഥകൾ എനിക്കെന്നും ഹരമാണ്..... എന്റെ അപ്പൻ ഉൾപ്പെടെ 5 സൈനികരെ സംഭാവന ചെയ്തവരാണ് എന്റെ കുടുംബം... ഇപ്പോഴും ഒരാൾ Para S F ൽ മേജർ ആയി ജോലി ചെയ്യുന്നു.....

  • @vijayanajvijayanaj9273
    @vijayanajvijayanaj9273 2 ปีที่แล้ว +6

    മരണത്തോട് ചങ്ങാത്തം കൂടിയവരാണ് ധീരൻമാർ .
    അവർക്ക് മരണം കാവൽ നിൽപ്പുകാരനാണ്. ഒരു ദിവസം
    ചങ്ങാതിയുമൊരുമിച്ച് ഇരുളിൽ മറയും .നിശബ്ദമായി. 🇮🇳

    • @AbanRoby
      @AbanRoby 2 ปีที่แล้ว

      Nice quote. I like it 😊

  • @koshyjohn6638
    @koshyjohn6638 2 ปีที่แล้ว +7

    ഇന്ത്യൻ ആർമിയുടെ അഭിമാനം സിംഗ് റാവത്ത് Jaihind 👍🏻🌹🌹

  • @travellover3095
    @travellover3095 2 ปีที่แล้ว +13

    അവസാനം പറഞ്ഞ ജസ്വന്ത് സിങ് റാവത് കൂടി കേട്ടപ്പോൾ അഭിമാനം 👍🏻💕🤗

  • @edwin1041
    @edwin1041 2 ปีที่แล้ว +39

    Jaswant Singh Rawat - the Indian hero of the 1962 war with China, is the whole time best and the most courageous. Salute him forever…

  • @NAAGACREATIONS
    @NAAGACREATIONS 2 ปีที่แล้ว +4

    98 ദിവസം കൊണ്ട് 542 പേരെ കൊന്ന ഫിൻലൻഡ് ലെ സ്‌നൈപ്പർ സിമോ യെ ക്കാളും, 10 വർഷം കൊണ്ട് 160 പേരെ കൊന്ന അമേരിക്കൻ സ്നൈപ്പർ ക്രിസ് സ്കെയ്ൽ നേക്കാളും, 9 വർഷം കൊണ്ട് 242 പേരെ കൊന്ന റഷ്യൻ സ്‌നൈപ്പർ വാസ്‌ലി സക്സേവ് നെ ക്കാളും, എനിക്ക് ഇഷ്ട്ടം ഒറ്റക്ക് ഒറ്റ രാത്രി കൊണ്ട് 300 ഇൽ അധികം ചൈനീസ് പട്ടാളക്കാരെ കൊന്നൊടുക്കിയ tha real hero ഇന്ത്യ യുടെ ജസ്വന്ത് സിങ് റാവത്ത് നെ ആണ്... ❤️✨💥🌹🌹🌹

  • @John_honai1
    @John_honai1 2 ปีที่แล้ว +15

    അതിനു ശേഷം ആണ് അന്ന് finland ലു ഓപ്പറേഷൻ നടത്തിയ കുറച്ചു commander മാർ soviet red army യെ നാണം കെടുത്തി എന്ന് പറഞ്ഞു സ്റ്റാലിൻ നിരത്തി നിർത്തി വെടിവെച്ചു കൊന്നത്.
    Video വളരെ മികച്ചത് ആയിരുന്നു 😊😊

  • @sreejithskurup3173
    @sreejithskurup3173 2 ปีที่แล้ว +17

    ഉഗ്രൻ അവതരണം.
    അവസാനം വരെ കേട്ടിരുന്നു. 👍
    പുതിയ അറിവുകൾക്ക് നന്ദി .

  • @iamindian7670
    @iamindian7670 2 ปีที่แล้ว +7

    Jaswant sigh rawat... മരണമില്ലാത്ത ഇന്ത്യൻ പോരാളി ...JAIHIND

  • @kannanpg1
    @kannanpg1 2 ปีที่แล้ว +13

    Finishing കലക്കി, രോമാഞ്ചം

  • @user-ph1ws2br9r
    @user-ph1ws2br9r 2 ปีที่แล้ว +8

    ചാനൽ കാണാൻ വൈകിപ്പോയി... അവസാനം.. ഇന്ത്യ ❤️❤️❤️❤️❤️❤️

  • @rahulpr6089
    @rahulpr6089 2 ปีที่แล้ว +4

    Great ജസ്വന്ത് സിങ് റാവത്ത്🙏🇳🇪

  • @RidhinSain
    @RidhinSain 2 ปีที่แล้ว +5

    ജസ്വന്ത് സിംഗ് 72 മണ്ണിക്കൂർ കൊണ്ടാണ് 300+ ചൈനീസ് പട്ടാള കാരെ കൊന്ന് ഒടുക്കിയത് എന്നാൽ 2 യുവതികൾ മാത്രമേ അദ്ദേഹത്തെ സഹായിക്കാൻ ഉണ്ടായിരുന്നുള്ളു ചൈനീസ് പടയുടെ മുന്നേറ്റം കണ്ടു ആദ്യമേ രേങിമെൻറ് പോസ്റ്റ്‌ വിട്ടിരുന്നു എന്നാൽ ജസ്വന്ത് സിങ് പിന്മാറിയില്ല. സത്യത്തിൽ ചൈനീസ് സൈന്യം യുദ്ധം കഴിഞ്ഞു അദ്ദേഹത്തോട് ഉള്ള ആദരവ് പ്രേകടിപ്പിച്ച കാര്യങ്ങൾ ആണ് ഇന്ത്യൻ ആർമി സ്ഥാപിച്ച അദ്ദേഹത്തിന്റെ സമാധി ഇത്രയും പ്രാദാന്യം ആക്കിയത്‌

  • @unnikrishnank6474
    @unnikrishnank6474 2 ปีที่แล้ว +5

    നന്നായിട്ട് എഡിറ്റ് ചെയ്തിട്ടുണ്ട്, വളരെ നല്ലത്👍.

  • @albinjoshy3502
    @albinjoshy3502 2 ปีที่แล้ว +11

    Jaswant singh... 💙... Make more goosebumps

  • @jithinvarghesethekkedath6049
    @jithinvarghesethekkedath6049 ปีที่แล้ว +2

    സന്തോഷ്‌ ജോർജ് കുളങ്ങരയുടെ വീഡിയോകളുടെ കൂടെ ഞാൻ ഇപ്പോൾ താങ്കളുടെ വീഡിയോകളും കൗതുകത്തോടെ കേട്ടിരിക്കുന്നു.... ഒരു പാട് പഠിക്കുവാൻ സാധിക്കുന്നുണ്ട്.. You are doing a great work.

  • @akhilleo1258
    @akhilleo1258 2 ปีที่แล้ว +6

    ജസ്വന്ത് സിംഗ് ഓർഗിനൽ ഇന്ത്യൻ ഹീറോ

  • @punchaami6248
    @punchaami6248 2 ปีที่แล้ว +3

    ജ സ്വത് സിംഗ് : 🔥🔥🔥🔥🔥 നമ്മുടെ കിംഗ് .....🙏🙏🙏
    അവസാനം ക്ലോട്ട് ചെയ്യാൻ ഉപയോഗിച്ച ഭാഷാ കിടുക്കി --..😜😜😜 എം.ടിയും ഒൻ വിയും , ബഷീർ ഉം കേൾക്കട്ട👍👍

  • @sanoopasharaf4323
    @sanoopasharaf4323 2 ปีที่แล้ว +6

    Vasily zayatev എന്നൊരു റഷ്യൻ സ്‌നൈപ്പർ ഉണ്ടായിരുന്നു ...

    • @Noyaltom
      @Noyaltom 2 ปีที่แล้ว

      Enemy at the gates

  • @companychira
    @companychira 2 ปีที่แล้ว +13

    മികച്ച അവതരണം ആണ് 💕

  • @thejusmojo982
    @thejusmojo982 2 ปีที่แล้ว +14

    Remembering Vassili zaitev 🥰
    The Russian Gem

  • @vishnuvoxvox2213
    @vishnuvoxvox2213 2 ปีที่แล้ว +42

    ഒറ്റക് ഒറ്റ രാത്രി കൊണ്ട് 💪💪🔥

    • @chackothomas5343
      @chackothomas5343 2 ปีที่แล้ว +3

      നല്ല അവതരണം ഇഷ്ടപ്പെട്ടു

  • @AbanRoby
    @AbanRoby 2 ปีที่แล้ว +7

    "White Death" Goosebumps 🔥

  • @aneeshbabu8886
    @aneeshbabu8886 2 ปีที่แล้ว +4

    👍 എത്ര നാളായി ഈ ചാനൽ തുടങ്ങിട്ട്

  • @antoittoop6031
    @antoittoop6031 2 ปีที่แล้ว +27

    Oru Rifle shooter enna nilakku snipers ente oru interested topic annu.( Njan oru competitive shooter ann, 300meter Bigbore rifle event national medalistum ann)
    Ee video il parnjirkna details valare Sheri ann, iron sights and scopes r different games, both have advantages.
    Malayalathil Simo Hayaha e pati ithra nalla oru detailed story kandathil athiyaya santhoshavum abhimanavum thonnunnu,😇
    Kudos to u brother 👍

    • @vikramanvijeesh7382
      @vikramanvijeesh7382 2 ปีที่แล้ว

      Bro ithra expensive sports enganeya handle cheyunnath

  • @sivadaspallippurath1081
    @sivadaspallippurath1081 ปีที่แล้ว +1

    Chetttaaa.....
    Excellent💯👍👏👏👏

  • @MrShort-mm2lw
    @MrShort-mm2lw 2 ปีที่แล้ว +2

    Brother super video eth pole ulla video kepp posting

  • @kannanc.s3
    @kannanc.s3 2 ปีที่แล้ว +11

    Also remembering Lyudamila Pavlichiyanko, the angel of death.
    Most dangerous female sniper of red army🔥.
    ഒരു സ്ത്രീ ആയതുകൊണ്ടാണോ എന്തോ ഒരിടത്തും ആരും ഇവരെപ്പറ്റി പറഞ്ഞ് കേട്ടിട്ടില്ല.

    • @Igottadigbig
      @Igottadigbig 2 ปีที่แล้ว

      Nobody gives a shit

    • @anishjanardhanan3982
      @anishjanardhanan3982 11 หลายเดือนก่อน

      ഇവരെ കുറിച്ചുള്ള സിനിമ ഞാൻ കണ്ടിട്ടുണ്ട്

  • @vinodrlm8621
    @vinodrlm8621 2 ปีที่แล้ว +36

    സഹോ..ഈ ചാനൽ തുടങ്ങിയിട്ട് എത്രനാൾ അയി?ഇത് വളരെ ഇൻഫർമേറ്റീവ് ആണ് കയറിപ്പോരും 💪💪💪💪❤❤

    • @SCIENTIFICMALAYALI
      @SCIENTIFICMALAYALI  2 ปีที่แล้ว +8

      ചാനൽ തുടങ്ങിയിട്ട് ഒരു വർഷം കഴിഞ്ഞു...
      Anyways thanks a lot for the support ❤️❤️❤️

    • @vinodrlm8621
      @vinodrlm8621 2 ปีที่แล้ว +1

      @@SCIENTIFICMALAYALI ❤❤❤ വീഡിയോ ചെയ്തുകൊണ്ടിരിക്കുക, പിന്നീട്ഫോളോവേഴ്സ് കൂടുമ്പോൾ. ഈ വീഡിയോകളും സെർച്ച് ചെയ്യപ്പെടും. വളരെ നിലവാരം ഉള്ള പ്രൊഫൈൽ ആണ്.ഇത് മാറ്റരുത് . ഇതുപോലെ ഇൻഫർമേറ്ററി വായ വീഡിയോകൾ തന്നെ ചെയ്യുക. എല്ലാവിധ ആശംസകളും ❤❤

  • @Storyblock_SB
    @Storyblock_SB 11 หลายเดือนก่อน

    Jswanth sing rawath... ബാക്കി അത്രേം പറഞ്ഞ സ്റ്റോറിയേക്കാൾ impact 💔.. കണ്ണ് നിറഞ്ഞ് പോയി.

  • @_sam333
    @_sam333 2 ปีที่แล้ว +11

    Your prasentation is amazing …that is the highlite of your all videos….keep it up man.......💐💐💐💐💐💐💐💐💐🌹🌹🤝🤝🤝🤝👌👌👌

  • @bibinlala44
    @bibinlala44 2 ปีที่แล้ว +5

    ജസ്വന്ത്‌ സിംഗ് റാവത്. ജയ് ഹിന്ത്‌ !!!!!

  • @hscreations5658
    @hscreations5658 2 ปีที่แล้ว +3

    *വളരെ touching ആയ presentation 👌🏼👌🏼*

  • @Victoria-bu7gg
    @Victoria-bu7gg 2 ปีที่แล้ว +4

    Wow nice...🔥🔥🔥🌹🌹🌹

  • @arunjayan3706
    @arunjayan3706 11 หลายเดือนก่อน +2

    Jaswanth sing big salute 🔥🇮🇳

  • @sarathos.1922
    @sarathos.1922 2 ปีที่แล้ว +2

    കൊള്ളാം ചേട്ടാ.. പൊളിച്ചു

  • @salimtp4013
    @salimtp4013 2 ปีที่แล้ว +6

    Molotov cocktail,pubg kalikkunnavarkk theriyum❤️😂

  • @pratheeshkadhaliyil1
    @pratheeshkadhaliyil1 2 ปีที่แล้ว

    നല്ല സിംപിൾ അവതരണം ::: അവസാനവാക്കുകൾ സൂപ്പർ....👍

  • @favasjr8173
    @favasjr8173 2 ปีที่แล้ว +20

    ഇന്നലെയാണ് ചാനൽ കാണുന്നത് അലിഗേറ്റർ.... പക്ഷേ ഇയർഫോൺ ഇല്ലാതെ കാണാൻ പറ്റില്ല...സൗണ്ട് കമ്മി.... നമ്മളീ പണിസൈറ്റിൽ ഒന്നും ഇയർഫോൺ പ്രയോഗികമല്ല..... Good videos anyway

  • @satheesan2001
    @satheesan2001 2 ปีที่แล้ว +17

    Dear Ashish Mohan
    We’ll covered, especially the end story on Jaswant Baba (that’s what we call our regimental hero). One of the best, Malayalam video, I’ve watched in the recent past. Well done!

  • @SudheerAmpli
    @SudheerAmpli 3 ปีที่แล้ว +12

    Amazing video. Thank you for sharing such knowledge

  • @Anishb999
    @Anishb999 11 หลายเดือนก่อน +1

    The last line was motivated🔥🔥🔥

  • @dileepdilz6450
    @dileepdilz6450 2 ปีที่แล้ว +9

    White death,
    Sniper
    Most sniper kills
    No scopes used

  • @user-ki2wk7qj5h
    @user-ki2wk7qj5h 2 ปีที่แล้ว +40

    1000 കണക്കിന് കാടും മലകളും തടാകങ്ങളും നിറഞ്ഞ ഒരേ ഒരു രാജ്യം FINLAND. 😍🖐️

  • @the_hellemperor
    @the_hellemperor 3 ปีที่แล้ว +4

    ഇന്നാണ് കണ്ടത്. അപ്പോളേ സബ്സ്ക്രൈബ് ചെയ്തു.

  • @Travel-fx4lf
    @Travel-fx4lf 2 ปีที่แล้ว +1

    Thank you for sharing...

  • @akhilaj4072
    @akhilaj4072 2 ปีที่แล้ว +1

    സിമോയെക്കുറിച്ച് മലയാളത്തിൽ ആദ്യമായി ഒരു വിവരണം കാണുന്നത്,ഇംഗ്ലീഷിൽ ഒരുപാട് വീഡിയോ കണ്ടിട്ടുണ്ട്,

  • @rishalcalicutrishu9503
    @rishalcalicutrishu9503 2 ปีที่แล้ว +3

    Pwoli 😍

  • @trawego6225
    @trawego6225 3 ปีที่แล้ว +5

    the conclusion make me horripilate ....hats-off bro

  • @jobinninan9306
    @jobinninan9306 2 ปีที่แล้ว +4

    Nice Brother , happy to see you , good presentation

  • @happyenjoylife3611
    @happyenjoylife3611 2 ปีที่แล้ว +6

    Sooppar mashe oru rekshyum illa 👍👌

  • @sssg7250
    @sssg7250 2 ปีที่แล้ว +1

    ജസ്വന്ത് സിംഗ് റവത്ത് സർ ഇന് ഒരു കോടി പ്രണാമം 🙏🏻🙏🏻🙏🏻🙏🏻 jai hind

  • @sala5630
    @sala5630 2 ปีที่แล้ว +4

    👍👍 പൊളി👍👍👍

  • @blast9639
    @blast9639 2 ปีที่แล้ว +5

    Big salute for B.S.RAVAT🇮🇳🌹

  • @aneeshani3016
    @aneeshani3016 2 ปีที่แล้ว +4

    Super അവതരണം.

  • @PrinceDasilboy
    @PrinceDasilboy 2 ปีที่แล้ว +5

    SUPERB STORY YOU ARE A VERY GOOD STORY TELLER

  • @arrowhead.17
    @arrowhead.17 2 ปีที่แล้ว +2

    Like footballer kaka. He came, conquered and disappeared !

  • @sabusotha8627
    @sabusotha8627 2 ปีที่แล้ว

    ജസ്വാന്ത് സിംഗ് റാവാത്ത് സാർ ബിഗ് സല്യൂട്ട്

  • @deepakmathew9779
    @deepakmathew9779 3 ปีที่แล้ว +4

    Valare istappettuu
    Super avatharanam
    Avasanathe words okke super arunnu

  • @princetd1228
    @princetd1228 2 ปีที่แล้ว +3

    Bro nice one. Need some sound quality. Sound quality means not the volume but the sound modulation requires when u telling a story

  • @nithint3765
    @nithint3765 2 ปีที่แล้ว +2

    Great to hear about Ja swant singh Rawat 👍

  • @jaysonmthomas
    @jaysonmthomas 2 ปีที่แล้ว +4

    Brilliant presentation 👌👌 knowledge of good English and beautiful Malayalam accent 👍👍

  • @TheMSpecialsRocks
    @TheMSpecialsRocks ปีที่แล้ว +2

    Excellent presentation and selection of stories ... Loved all of them. ❤

  • @BEN-mm9ki
    @BEN-mm9ki 2 ปีที่แล้ว +1

    Thanks again

  • @sreejith8832
    @sreejith8832 2 ปีที่แล้ว +2

    Nice briefing.... Beautiful...

  • @lijogeorge9668
    @lijogeorge9668 2 ปีที่แล้ว +2

    Sooperb

  • @latheef_vibes
    @latheef_vibes 11 หลายเดือนก่อน +1

    ജസ്വന്ത് സിംഗ് റാവത്ത് ❤🔥🔥

  • @arunrharisree
    @arunrharisree 2 ปีที่แล้ว +6

    Good.. jaswanth Singh was not a sniper. But a hardcore soldier❤️

  • @binuscorpia
    @binuscorpia 3 ปีที่แล้ว +3

    Awesome story...

  • @jijeshgopi6206
    @jijeshgopi6206 2 ปีที่แล้ว +3

    very informative contents ....

  • @rrmbr
    @rrmbr 3 ปีที่แล้ว +2

    Super presentation....

  • @sugathansajan3396
    @sugathansajan3396 2 ปีที่แล้ว +1

    Very special way of presentation.Not at all in a hurry . really liked the way yu presented,

  • @sreenadhs802
    @sreenadhs802 2 ปีที่แล้ว +5

    ഒറ്റരാത്രി കൊണ്ട് 300💪💪🇮🇳🇮🇳

  • @sreekanthsreekumar.sreekum7672
    @sreekanthsreekumar.sreekum7672 2 ปีที่แล้ว +3

    Jaswanth singh. JAI HIND !

  • @afsal4624
    @afsal4624 ปีที่แล้ว +1

    The way sir presents reminds my fav teacher.

  • @vinukcpo6999
    @vinukcpo6999 2 ปีที่แล้ว +2

    U said Simply...

  • @slowrider9319
    @slowrider9319 2 ปีที่แล้ว +2

    സൂപ്പർ 👍

  • @antojohnpaul2932
    @antojohnpaul2932 2 ปีที่แล้ว +3

    Good info.. 👍

  • @Aaliasvlog
    @Aaliasvlog 2 ปีที่แล้ว +1

    Jaswant Saab ..... salute

  • @shinumohan2780
    @shinumohan2780 2 ปีที่แล้ว +2

    Nice brother

  • @vijaydubai010
    @vijaydubai010 2 ปีที่แล้ว +1

    Its first time to see this channel. Thanks for TH-cam algorithm 👍. Super one 👌👌👌👍subscribed 👍

  • @ajaydev1395
    @ajaydev1395 2 ปีที่แล้ว +5

    Machane, nalla ashayam. Kooduthalum malayalikal, mattu basha news, programmes, international news, national geographic, animal plannet, history channel ocke kaanan samayam kandethavar aanu. Angane ullavarku ee informations pass cheiyan, ingane ulla malayalam programmes kazhiyu. And parupadi orupad ishtapettu. Pinne White death ne kollan vanna 1 male n 1 female sniper n ivare engane white death konnu. Ellam explain cheiyu please. Great initiative n wish you all the success.

  • @tibinbabykattuvelil8035
    @tibinbabykattuvelil8035 2 ปีที่แล้ว +5

    ഓഡിയോ ക്വാളിറ്റി കുറച്ചുകൂടെ കൂട്ട്ടൻ പറ്റുമോ 👍🏻👍🏻

  • @rakeshpk4991
    @rakeshpk4991 2 ปีที่แล้ว +1

    Great explanation.

  • @mrop8449
    @mrop8449 2 ปีที่แล้ว +2

    Molotov cocktail innum upayokikkunnavar und 😃😃😃😃🔥

  • @anooppalissery8134
    @anooppalissery8134 2 ปีที่แล้ว +2

    അവസാന ഭാഗം ...❤️❤️❤️❤️

  • @shamjiththankappan3851
    @shamjiththankappan3851 ปีที่แล้ว +1

    Xellent narration

  • @ArunbabuR.S2427
    @ArunbabuR.S2427 2 ปีที่แล้ว +2

    Cheatta New subscriber aanu..
    My self is Arun Babu R. S
    Avatharanam and concepts poliee👌

  • @mohananap7277
    @mohananap7277 2 ปีที่แล้ว +3

    Supper

  • @roydshajiroyd3071
    @roydshajiroyd3071 2 ปีที่แล้ว +3

    നല്ല അവതരണം... Keep it up

  • @niyas254
    @niyas254 3 ปีที่แล้ว +11

    Superb presentation sir and please try to upload two videos in a week.

    • @SCIENTIFICMALAYALI
      @SCIENTIFICMALAYALI  3 ปีที่แล้ว +3

      Thanks Niyas bro... I'll try upload one in a week... Two is a bit difficult ☹️

    • @rahulrc5795
      @rahulrc5795 3 ปีที่แล้ว

      Nice

  • @soubhagyuevn3797
    @soubhagyuevn3797 3 ปีที่แล้ว +3

    സൂപ്പർ