നടുവിൽ ഉണ്ടാവുന്ന മിന്നിപിടുത്തം . ഇരുന്നിട്ട് എഴുന്നേൽക്കുമ്പോൾ. കിടന്നിട്ട് എഴുന്നേൽക്കുമ്പോൾ പെട്ടെന്ന് നടുവിൽ മിന്നിപിടുത്തം ഉണ്ടാവുന്ന ത്. 2 3 ദിവസം തുടർച്ചയായി വേദനയും.പരിഹാരംപറയാമോ.ഡോക്ടറുടെ മിക്ക വീഡിയോ യും കാണാറുണ്ട്.ദയവായി മറുപടി നൽകി സഹായിക്കണം
Sir enikku syrinjomelia malformation type 1.ithanu ente condition.so ithinodakam 3 surgry kazhinju.so more pain anu.ippolum treatment undu.ithinu oru solution paranju tharamo?
ഇനിക്ക് ഡിസ്ക് തെന്നൽ ഉണ്ട്. ഫിസിയോ തെറാപ്പി ചെയ്യാൻ പറഞ്ഞിട്ടുണ്ട് dr. ഇനിക്ക് കാലിനാണ് കൂടുതൽ വേദന. ഊരവേദന ജോലി എടുക്കുമ്പോഴാണ് വരുന്നത് തെറാപ്പി ചെയ്താൽ സുഖം ഉണ്ടാവുമോ
Sir video eppozhanu kanunnath enikku two yearsa vedhanayanu xrayil multiple vertebral levels, mild disc height narrowing at l5 ,s1 level nnu parayunnu ethu enthanu sir
നടുവേദന ഉള്ളവർക്ക് ഒരു ഉപകാര പ്രദമായ ഒരു അറിവിലേക്ക് ഇംഗ്ലീഷ് ട്രീറ്റ്മെന്റ്കാൾ നല്ലത് ആയുർവേദ ട്രീറ്റ്മെന്റ് ആണ് കിഴി & വസ്തി ട്രീറ്റ്മെന്റ് (ജീവിതത്തിൽ നിന്ന് പറിച്ചെടുത്ത ഏട് )
Thankyou sir.. എനിക്ക് ഡിസ്കിന് പ്രോബ്ലം ആണ്.. ഇപ്പോൾ ട്രാക്ഷൻ ചെയ്യുകയാണ്..3 ആഴ്ച കിടക്കാൻ പറഞ്ഞിട്ടുണ്ട്..3 കിലോ വീതം 6 കിലോ weight ആണ് ഇട്ടിട്ടുള്ളത്.. ഇങ്ങനെ foodil ശ്രദ്ധിക്കേണ്ട കാര്യം ഒരു ഐഡിയയും ഉണ്ടായിരുന്നില്ല.. ഒരു പാട് ഉപകാരപ്രദം ആയി സാറിന്റെ വീഡിയോ
ഡിസ്ക് ബൾജ് കുറക്കാൻ ഉള്ള വ്യായാമം th-cam.com/video/jbvKTGgJ5qg/w-d-xo.html ഡിസ്ക് ബൾജ് കുറഞ്ഞതിന് ശേഷം ചെയേണ്ട വ്യായാമം th-cam.com/video/dtgQ4Xd9ELs/w-d-xo.html
@@chitraphysiotherapy7866ente diskin problem koodit surgery cheythirunnu enittum vedhana oru maatavum ila ഇടതു kaaalil valiv und bayagaram neer vechitun und🥺
Sir anik nadu vinde our side bayaghara veedana oru kalilk veedana und xry aduthu kuzhapamila xryil annan doctor parannad veedanak oru kuravum ella Sir plees riply
സഹോ കുറവായി തുടങ്ങിയാൽ ചെറിയ രീതിയിൽ വേയാമം ചെയ്തു തുടങ്ങണം അപ്പോൾ കുറയും (ഞാൻ കിടപ്പായ ആളാണ് ഇപ്പോൾ വലിയ കുഴപ്പമില്ല പക്ഷെ 2വർഷമായി വയസ് 51പ്രായത്തിനു അനുസരിച് മാറ്റത്തിനു സമയവും വെത്യാസം ഉണ്ടാവും
സാർ എനിക്ക് വേഗതയും തുടങ്ങിയിട്ട് ഏകദേശം നാലു വർഷമായി കാലിനു തരിപ്പ് രണ്ട് കാടിനും തരിപ്പും വേദനയുണ്ട് വിശപ്പ് കയറാനോ സ്റ്റെപ്പ് ഇറങ്ങാൻ പറ്റുന്നില്ല കൂടുതൽ സമയം ഇരിക്കാനും കഴിയുന്നില്ല mrl disc bulge എന്ന് പറഞ്ഞു
Sir enik disc bulge Anne nu കണ്ടെത്തി . vitamin d കുറവ Anu കൂട്ടാതെ നട്ടെ ലിൻ്റെ ഉള്ളിൽ bleed Circulation നടക്കുന്നില്ല എന്ന് കണ്ടു. മരുന്ന് കയറ്റി കാലിക്കറ്റ്Gmc യിൽ Anu കാണിക്കുന്നത് . പൂഴി കെട്ടി തൂക്കി 2 ആഴ്ച്ച bed rest ൽ Anu.weight കൂടി യത് കൊണ്ടാണ ഇങ്ങന്ന പ്രശ്നം
Thanks, doctor, for explaining bulged discs in such detail! I struggled with a bulged disc, and Planet Ayurveda’s Boswellia-Curcumin and Joint Aid Plus provided immense relief. My uncle, who also had back pain, swears by these herbal remedies. Definitely recommend trying them!
നട്ടെല്ലിന് എക്സറേ എടുത്തു കയ്യിലുണ്ടെങ്കിൽ ഒന്ന് വാട്സ്ആപ്പ് ചെയ്തു തരൂ. ഡിസ്കിന്റെ കംപ്ലൈന്റ് കൊണ്ട് കൈകളിലെ വിറയൽ ഓ ശരീരത്തെ മറ്റുഭാഗങ്ങളിൽ വേദനയോ വരുകയില്ല. Rheumatoid arthritis ന്റെ ടെസ്റ്റ് ചെയ്തു നോക്കിയിട്ടുണ്ടോ. ചിലപ്പോൾ മയോ ഫേഷ്യൽ പെയിൻ സിൻഡ്രോം എന്ന അസുഖം ആണെങ്കിലും ഈ ലക്ഷണങ്ങൾ കാണിക്കാം. ചെയ്ത ടെസ്റ്റുകളുടെ റിസൾട്ടുകൾ എനിക്കൊന്നു അയച്ചു തരൂ ഞാൻ നോക്കിയിട്ട് പറയാം
ഡിസ്ക് ബാഡ്ജ് ഉള്ളവർ പൂർണ ബെഡ് റസ്റ്റ് എടുക്കാൻ പാടില്ല. ഇടയ്ക്ക് എഴുന്നേറ്റു നടക്കുക വേണം. നടുവിൽ പ്രശ്നമുള്ളവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഈ വീഡിയോയിൽ പറയുന്നുണ്ട് th-cam.com/video/bvgSWYDI9oM/w-d-xo.html
സർ ഞാൻ പത്തു വർഷത്തോളമായി രണ്ട് കാലിലേക്കും കാഫ് മസിലിനു താഴെ വേദനയായി നടക്കുന്ന അതു പോലെ പുറംവേദനയും നിൽക്കുമ്പോൾ കാലു വേദനയും നടുവേദനയും മുന്നോട്ട് കുനിഞ് എന്തെങ്കിലും ചെയ്യുമ്പോൾ പുറംവേദനയും കയ്യിലേക്കും വേദനയുണ്ട് ഇത് ഫിസിയോ തെറാപ്പി ചെയ്താൽ മാറുമോ
ആട്ടിൻ സൂപ്പ് നല്ലതാണോ റെസ്റ്റ് എടുക്കുന്ന സമയത്ത് പഴയ ആളുകൾ പറയുന്നത് കേട്ടിട്ടുണ്ട് ആടിൻ്റെ നട്ടെല്ലും മറ്റ് ഭാഗങ്ങളും സൂപ് വെച്ച് കഴിക്കുന്നത് നല്ലതന്നെന്ന്.
തീർച്ചയായും omega 3 ശരീരത്തിന് വളരെ നല്ലതാണ്. എങ്കിൽ ഡിസ്കിന് കംപ്ലൈന്റ് ഉള്ളവർ, ഇതിന് ഒരു ഇൻഫ്ളമേറ്ററി സ്വഭാവം ഉള്ളതുകൊണ്ട് ആണ് ഒഴിവാക്കണമെന്ന് പറയുന്നത്. സാധാരണക്കാർ കഴിക്കുന്നതിൽ യാതൊരു തെറ്റുമില്ല
ഇത്രയും ഉപകാരപ്പെടുന്ന ഒരു
അറിവ് പകർന്നു തന്നതിന്ന്
വളെരെ നന്നിയുണ്ട് സർ,
നടുവിൽ ഉണ്ടാവുന്ന മിന്നിപിടുത്തം . ഇരുന്നിട്ട് എഴുന്നേൽക്കുമ്പോൾ. കിടന്നിട്ട് എഴുന്നേൽക്കുമ്പോൾ പെട്ടെന്ന് നടുവിൽ മിന്നിപിടുത്തം ഉണ്ടാവുന്ന ത്. 2 3 ദിവസം തുടർച്ചയായി വേദനയും.പരിഹാരംപറയാമോ.ഡോക്ടറുടെ മിക്ക വീഡിയോ യും കാണാറുണ്ട്.ദയവായി മറുപടി നൽകി സഹായിക്കണം
Very informative. Tnk you Dr.
Sr hospital evidey anu
Thanks sr orupade arive parajuthannathinu god bless
Pathanamthitta. Thank you so much 😊
Pathanamthitta yil evdayaa? Number share cheyyoo
Very Informative Sir 🥰
Thank You Very Much Sir 🙏
Most welcome 😊
@@chitraphysiotherapy7866 aaa
@@chitraphysiotherapy7866 aaaaaaaaaaaaaaaaaaaaa
@@Krishna_offl oo
Very very good informations🙏🏻👍👍
Cervical radiculopathy/spondolosys oru vedeo cheyamo sir.symptoms,treatment,food exercise okke
Thanks chettayi 👍പൊളി video
Most welcome 😊
Good information, Is it possible to cure disc prolapse
Yes
Very informative video 👍. Thank you 🥰
Disc pottunnathu egane anu Dr
വളരെ നല്ല അറിവ്, നന്ദി 🎉
Sir enikku syrinjomelia malformation type 1.ithanu ente condition.so ithinodakam 3 surgry kazhinju.so more pain anu.ippolum treatment undu.ithinu oru solution paranju tharamo?
Hlo,,MRI L4L5 L5S1 aan.nalla pain aan. 24 age ayuluu. Small kids. Ith poornamaytum marulle. Orupadayi treatment.
ഇപ്പോൾ അനുഭവിക്കുന്ന രോഗ ലക്ഷണങ്ങളും MRI യുടെ റിപ്പോർട്ടും എനിക്ക് ഒന്ന് വാട്സാപ്പ് ചെയ്യു
@@chitraphysiotherapy7866 vallathe uuramenn kaallillot purak vashathudeyan vedana, tharip..nadakan irikan k budhimuta. Dr physiotherapy next paranche. Ayurveda treatment naladano
Ayurvedham cheyth nokkiyo
@@chitraphysiotherapy7866 contact onn tharavo sir
Sir enik ivdp L4L5& S2 anu.. Enik sitting time il enganeyulla supportive measures anu use cheyyendathu
,Thanks Dr,well done.
Disc problem ullavark exercise cheyyan pattumo sir?
Tablet kazhichu. Ennittu excercise cheyyan paranju. Pinne dr. Ne kanan pokano enikku kalukalkku vedana varandundu
ഇനിക്ക് ഡിസ്ക് തെന്നൽ ഉണ്ട്. ഫിസിയോ തെറാപ്പി ചെയ്യാൻ പറഞ്ഞിട്ടുണ്ട് dr. ഇനിക്ക് കാലിനാണ് കൂടുതൽ വേദന. ഊരവേദന ജോലി എടുക്കുമ്പോഴാണ് വരുന്നത് തെറാപ്പി ചെയ്താൽ സുഖം ഉണ്ടാവുമോ
Inflammation പോയോ എന്ന് എങ്ങനെ ആണ് അറിയാം?
ഈത്തപ്പഴം കഴിക്യമോ അതിൽ മധുരം കൂടുതൽ ആണല്ലോ
Congratulations
Sir enik l4 l5 bulge undu, spine lum they manam undu njn acupuncture treatment edukkunnundu, koode enik physiotherapy cheyyamo??
Cheyyam
Disc problem und oru kalilekk nalla painum und ippo exercise cheyyunud..vedana kurayan nadakunnadine preshnam undo dr pls rply
നടക്കുന്നത് വളരെ നല്ലതാണ്
Sir video eppozhanu kanunnath enikku two yearsa vedhanayanu xrayil multiple vertebral levels, mild disc height narrowing at l5 ,s1 level nnu parayunnu ethu enthanu sir
വേദനയും രോഗലക്ഷണങ്ങളും ഒന്നുകൂടി വിശദമായി പറയുമോ. എടുത്ത് എക്സറേ yours കാനോ കയ്യിൽ ഉണ്ടെങ്കിൽ എനിക്ക് ഒന്ന് വാട്സ്ആപ്പ് ചെയ്തു തരുക
Siravidethedoctorannevannukanannanane
നന്ദി സാർ
😊🙏🏻
നടുവേദന ഉള്ളവർക്ക് ഒരു ഉപകാര പ്രദമായ ഒരു അറിവിലേക്ക് ഇംഗ്ലീഷ് ട്രീറ്റ്മെന്റ്കാൾ നല്ലത് ആയുർവേദ ട്രീറ്റ്മെന്റ് ആണ് കിഴി & വസ്തി ട്രീറ്റ്മെന്റ് (ജീവിതത്തിൽ നിന്ന് പറിച്ചെടുത്ത ഏട് )
Kaippakka pattumo
Ith marunna asugamano
Thankyou sir.. എനിക്ക് ഡിസ്കിന് പ്രോബ്ലം ആണ്.. ഇപ്പോൾ ട്രാക്ഷൻ ചെയ്യുകയാണ്..3 ആഴ്ച കിടക്കാൻ പറഞ്ഞിട്ടുണ്ട്..3 കിലോ വീതം 6 കിലോ weight ആണ് ഇട്ടിട്ടുള്ളത്.. ഇങ്ങനെ foodil ശ്രദ്ധിക്കേണ്ട കാര്യം ഒരു ഐഡിയയും ഉണ്ടായിരുന്നില്ല.. ഒരു പാട് ഉപകാരപ്രദം ആയി സാറിന്റെ വീഡിയോ
ഇങ്ങനെ weight ഇട്ട് കിടന്നാൽ ഇത് ഭേദം ആകില്ലേ sir.. സാറിന്റെ വിലയേറിയ വാക്കുകൾ പ്രതീക്ഷിക്കുന്നു
@@jalaljelavudeen2699 ആണോ. ഞാനും വെയിറ്റ് ഇട്ട് കിടക്കുകയാണ്. ഇപ്പോൾ 23 ദിവസം ആയി.42 ദിവസം ആണ് ഇടേണ്ട
@@bepositive892 ഇപ്പോ എങ്ങിനെയുണ്ട്?
മാറിയോ
Njanum ഇട്ടു കിടക്കുന്നുണ്ട് nighleth മാറിയോ
Thanks a lot sir ❤
Most welcome😊
Sir L5-s1 problem engane fullayitt marum
Enikum ithu thanneyan problem
Same anikku L5 -s1 problem 6month aie lgs nu problem 😢😢😢 nest week admit akukya ayurvadam hospital anikku age 41 aie. Chechikku angana weight 85 njan duty resign chythu
My name sherin. Eppol engana undu pain anikku maduthu pain no happy njan pain karanam
Thank u sir അറിയാത്ത കരിയങ്ങൾ പറഞ്ഞുതന്നത്
Most welcome 😊
Hi doc, sugar avoid cheyyanam ennu paranju, jaggery nallathaano, also palm sugar nallathaano
വളരെ നന്നായി മനസ്സിലായി sir ❤❤
Disc bulge undo iyalk
Sir enik L4 L5 bulge ullavar kilometres run cheyyunnathu kuzhappam indo?
Valare nalla veediyo
Dr enik naduvedhanayit kanichapoo nattalinn gap indunn paranju ithin enthaa cheyande?
Xray എനിക്ക് ഒന്ന് അയച്ചു തരു
@@chitraphysiotherapy7866 Dr no theroo
Sir, ഡിസ്ക് ബൾജ് മാറാൻ ഉള്ള ഒരു വീഡിയോ ചെയ്യാമോ..
ഡിസ്ക് ബൾജ് കുറക്കാൻ ഉള്ള വ്യായാമം
th-cam.com/video/jbvKTGgJ5qg/w-d-xo.html
ഡിസ്ക് ബൾജ് കുറഞ്ഞതിന് ശേഷം ചെയേണ്ട വ്യായാമം
th-cam.com/video/dtgQ4Xd9ELs/w-d-xo.html
@@chitraphysiotherapy7866 🥺
Naduvine belt nilkumbol mathram ettalmathiyo atho erikumboyum edano?
@@chitraphysiotherapy7866ente diskin problem koodit surgery cheythirunnu enittum vedhana oru maatavum ila ഇടതു kaaalil valiv und bayagaram neer vechitun und🥺
Sirപറയാൻ വാക്കുകൾ ഇല്ല ഒത്തിരി അറിവും സമാധാനം തരുന്ന വീഡിയോ 🙏🙏🙏🙏❤️❤️❤️
Disc bulge ullavarkku weight loss ini pattiya exercise ne kurichu onnu parayumo sir please
ഡിസ്ക് ഗ്യാപ്പ് എന്നു പറഞ്ഞാൽ എന്താണ് സാർ . പറഞ്ഞു തരാമോ
Mrl report agea wadsup aykkum. No plz
9847264214
Diskil neer kettan ith karannam uravedanayum puram vedanyunm und
ഈ ലിങ്കിൽ പറയുന്ന വ്യായാമങ്ങൾ ചെയ്യുക
th-cam.com/video/dtgQ4Xd9ELs/w-d-xo.html
Great Dt!💐🙏🏻
Sir nja. Oru bascketball player aanu enikk naduvu vedana vannu eppo MRI nokkiyappo disc bulge paranju ethu pedikkendathaano
Asugam engne und
താങ്ക്സ് സാർ
Asugam undo
Sir anik nadu vinde our side bayaghara veedana oru kalilk veedana und xry aduthu kuzhapamila xryil annan doctor parannad veedanak oru kuravum ella Sir plees riply
MRI എടുത്താൽ bulge അറിയാം
എനിക്കും ഉണ്ട് ഇതേ പ്രശ്നം. സഹിക്കാൻ കയ്യാത്ത വേദന ആണ്.6 monthu റസ്റ്റ് പറഞ്ഞിട്ട് ഉള്ളെ. Bt ഒരു മാറ്റവും ഇല്ല മരുന്ന് കഴിച്ചു കൊണ്ട്.
@@minimr5131 🤔🤔🤔🤔
സഹോ കുറവായി തുടങ്ങിയാൽ ചെറിയ രീതിയിൽ വേയാമം ചെയ്തു തുടങ്ങണം അപ്പോൾ കുറയും (ഞാൻ കിടപ്പായ ആളാണ് ഇപ്പോൾ വലിയ കുഴപ്പമില്ല പക്ഷെ 2വർഷമായി വയസ് 51പ്രായത്തിനു അനുസരിച് മാറ്റത്തിനു സമയവും വെത്യാസം ഉണ്ടാവും
സാർ എനിക്ക് വേഗതയും തുടങ്ങിയിട്ട് ഏകദേശം നാലു വർഷമായി കാലിനു തരിപ്പ് രണ്ട് കാടിനും തരിപ്പും വേദനയുണ്ട് വിശപ്പ് കയറാനോ സ്റ്റെപ്പ് ഇറങ്ങാൻ പറ്റുന്നില്ല കൂടുതൽ സമയം ഇരിക്കാനും കഴിയുന്നില്ല mrl disc bulge എന്ന് പറഞ്ഞു
സ്റ്റെപ്പ് കയറുമ്പോഴും ഇറങ്ങുമ്പോഴും വേദന നടുവിലാണ് ?
@@chitraphysiotherapy7866 edupinum kslunum
Tnx
Thank you doctor
Most welcome 😊
@@chitraphysiotherapy7866 where is your location?
Sarkara.upayakikamo
Entha problems
Very good information.. Than u.
Most welcome 😊
Stregthening excise video cheyyamo sir
ഉപകാരം ഉള്ള വീഡിയോ
Thank you 😊
Thankyou Doctor Enikkum look athanu prSnam. Restilane ullath
Dr enikkum ethe preshnam unde mri report thannal Dr vishadhamayi parayamo plz
തീർച്ചയായും എനിക്ക് ഒന്ന് അയച്ചു തരിക
Super video
Thank you 😊
Very hefu👍
Thank you so much 😊
Thank you so much Dr 🙏
Most welcome 😊
Sir Sayatic paine capsule parayumo
മരുന്ന് വേദന സംഹാരി മാത്രമേ ഉള്ളു... ഫിസിയോ തെറാപ്പി ചെയ്യുക
Chillane.kazikkamo
വളെരെ നന്നായി വിസ്‌തരിച്ചു, നന്ദി ഡോക്ടർ
Very informative and useful video
Sir enik disc bulge Anne nu കണ്ടെത്തി . vitamin d കുറവ Anu കൂട്ടാതെ നട്ടെ ലിൻ്റെ ഉള്ളിൽ bleed Circulation നടക്കുന്നില്ല എന്ന് കണ്ടു. മരുന്ന് കയറ്റി കാലിക്കറ്റ്Gmc യിൽ Anu കാണിക്കുന്നത് . പൂഴി കെട്ടി തൂക്കി 2 ആഴ്ച്ച bed rest ൽ Anu.weight കൂടി യത് കൊണ്ടാണ ഇങ്ങന്ന പ്രശ്നം
Weight എത്ര und
Halo eth doctr aan kaniche
@@Dilu_769 ആയുർവേദത്തിൽ ഒന്ന് കാണിച്ചു nokkarunnallo
@@goodpath9872 iyal kanichayirnoo?.. Matam undo onn share cheyyu experience plzz
Good💚
ഡിസ്ക് ബൾജും ഡിസ്ക് അകൽച്ചയും ഒന്നാണോ?
Thank you Sir..good information
Most welcome 😊
Thank you sir useful video
വേദന കുറയാൻ, പ്രോട്ടീൻ ഭക്ഷണത്തിൽ കുറയ്ക്കുന്നത് നല്ലതാണ് എന്ന് കേട്ടു ശരിയാണോ ഡോക്ടർ
Hi dr
D12 പൊട്ടൽ ഉണ്ട്.. Apo കഴിക്കേണ്ട ഭക്ഷണം ഇത് താനെ ആണോ
തവിട് oil use cheyan padumo
Use ചെയ്യാം
Sir.molk.ee.prashnaman surjare paranju m.r.i cheythu antha vendath annareyella.vallatha.veshamathela.pleas replay tharanam sir😩😩😩😩
മോൾ ന്റെ MRI എനിക്ക് ഒന്ന് വാട്സ് ആപ്പ് ചെയ്യു.. നോകീട്ടു പറയാം. 9847264214, ഇത് ആണ് എന്റെ നമ്പർ
Sir എനിക്ക് sugar കുറയുന്നില്ല. വലതു കാൽ വേദന ഉണ്ട്. ചെറിയ bulge ഉണ്ട്.
അരീയും, ഗോതമ്പും ഒഴിവാക്കിയാൽ sugar താനേ കുറയും.
അനുഭവം.
Thanks, doctor, for explaining bulged discs in such detail! I struggled with a bulged disc, and Planet Ayurveda’s Boswellia-Curcumin and Joint Aid Plus provided immense relief. My uncle, who also had back pain, swears by these herbal remedies. Definitely recommend trying them!
Thank you sir
Most welcome 😊
Thank you
Most welcome 😊
Good information
Thank you 😊
👌👌👌👍
Sir enikk disc allergy anennanu doctor paranjath. Onnara varshamayi naduvedana thudangiyitt. Chair polulla hardaya vasthukkalil irikkumpozhanu vedanakooduthal. Koodathe kalile randu muttum kayyile randumuttum vedanayund. Kazhappum und. Body full midipp anibavappedukayum avide virayal enniva und. Especially viralukalil virayal namukk thaniye kanan kazhiyum. Doctor 10 daysnulla medicine thannittund. Calcium, vit d testinum thannittund. Vericosinte cheruthayund. Athu kuzhappamillenn doctor paranju. Ippol 2days aayi medicine kazhikkunnu. Mattamonnum kanunnilla. Disc ile vedana kalilekkirangiyathanennanu doctor parayunnath. Njan ini neuro doctorne kanano? Please reply sir. Vedana sahikkan kazhiyunnilla
നട്ടെല്ലിന് എക്സറേ എടുത്തു കയ്യിലുണ്ടെങ്കിൽ ഒന്ന് വാട്സ്ആപ്പ് ചെയ്തു തരൂ. ഡിസ്കിന്റെ കംപ്ലൈന്റ് കൊണ്ട് കൈകളിലെ വിറയൽ ഓ ശരീരത്തെ മറ്റുഭാഗങ്ങളിൽ വേദനയോ വരുകയില്ല. Rheumatoid arthritis ന്റെ ടെസ്റ്റ് ചെയ്തു നോക്കിയിട്ടുണ്ടോ. ചിലപ്പോൾ മയോ ഫേഷ്യൽ പെയിൻ സിൻഡ്രോം എന്ന അസുഖം ആണെങ്കിലും ഈ ലക്ഷണങ്ങൾ കാണിക്കാം. ചെയ്ത ടെസ്റ്റുകളുടെ റിസൾട്ടുകൾ എനിക്കൊന്നു അയച്ചു തരൂ ഞാൻ നോക്കിയിട്ട് പറയാം
Wats app number yevide sir
Very nice
Thank you 😊
വളരെ ഉപകാരം ആയ വീഡിയോ
👌🏻👌🏻👌🏻👌🏻
🙏🙏🙏
വലത്തെ ഒരു അസുഗം ആണ് ഇദ് ഞാൻ കിടപ്പിലാ 😢ഓപ്പറേഷൻ വേണും നാട്ടിൽ എത്തണം 😢
Enthayi operation cheytho
Operatin cheithaoo @@Dilu_769
👍
ഡിസ്ക് ബൾജ് ഉള്ളവക്ക് ബെഡ് റസ്റ്റ് വേണോ അവർ ഉറങ്ങുന്ന രീതി എങ്ങെനെ
L4/L5 S1 എന്നിവക്ക് ചെറിയ ബൾജ്
ഉള്ളന്നാണ് മൃ സ്കാനിംഗ് റിപ്പോർട്ടിൽ ഉള്ളദ്
ഡിസ്ക് ബാഡ്ജ് ഉള്ളവർ പൂർണ ബെഡ് റസ്റ്റ് എടുക്കാൻ പാടില്ല. ഇടയ്ക്ക് എഴുന്നേറ്റു നടക്കുക വേണം.
നടുവിൽ പ്രശ്നമുള്ളവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഈ വീഡിയോയിൽ പറയുന്നുണ്ട്
th-cam.com/video/bvgSWYDI9oM/w-d-xo.html
Dr നമ്പർ ഒന്ന് തരുമോ
9847264214
@@chitraphysiotherapy7866 phone.vilchu.edukkunnilla
സയാറ്റിക്ക ഉണ്ടെങ്കിൽ മുട്ട് വേദന വരുമോ സർ
മുട്ടിന്റെ മടക്കിൽ (പിൻഭാഗത് ) ഉണ്ടാവാം. മുൻവശത്തോ, മുട്ടിനുള്ളിലൊ വരില്ല
സർ ഞാൻ പത്തു വർഷത്തോളമായി രണ്ട് കാലിലേക്കും കാഫ് മസിലിനു താഴെ വേദനയായി നടക്കുന്ന അതു പോലെ പുറംവേദനയും നിൽക്കുമ്പോൾ കാലു വേദനയും നടുവേദനയും മുന്നോട്ട് കുനിഞ് എന്തെങ്കിലും ചെയ്യുമ്പോൾ പുറംവേദനയും കയ്യിലേക്കും വേദനയുണ്ട് ഇത് ഫിസിയോ തെറാപ്പി ചെയ്താൽ മാറുമോ
പൂർണ്ണമായും മാറും. നടുവിന് എക്സ്-റേ യോ സ്കാൻ ചെയ്തിട്ടുണ്ടെങ്കിൽ എനിക്കൊന്നു വാട്സ്ആപ്പ് ചെയ്തു തരു.
@@chitraphysiotherapy7866
Chandramohanan
Parempadam
Discൽ വേദന കംപ്രഷൻ കാരണം കാലുകൾക്ക് തരിപ്പു°ണ്ട് MRI എടുത്തിട്ടുണ്ട്
Disc തേയ്മാനം ഉണ്ട് എപ്പോഴും വേദന ആണ്
ഈ ലിങ്കിൽ പറയുന്ന വ്യായാമങ്ങളും നിർദ്ദേശങ്ങളും ചെയ്യുക
th-cam.com/video/dtgQ4Xd9ELs/w-d-xo.html
ആട്ടിൻ സൂപ്പ് നല്ലതാണോ റെസ്റ്റ് എടുക്കുന്ന സമയത്ത് പഴയ ആളുകൾ പറയുന്നത് കേട്ടിട്ടുണ്ട് ആടിൻ്റെ നട്ടെല്ലും മറ്റ് ഭാഗങ്ങളും സൂപ് വെച്ച് കഴിക്കുന്നത് നല്ലതന്നെന്ന്.
ചിക്കൻ ഗ്യാസ് anno
അല്ല, ചിലർക്ക് അലര്ജി ഉണ്ട്, അതെ ഉള്ളു
സ്ത്രീ കൾക്ക് ആണല്ലോ എപ്പോഴും ഈ prblm?
കൂടുതൽ നിന്ന് ജോലി ചെയ്യുന്നത് കൊണ്ടും, പ്രസവാനന്തരം പേശികൾക്ക് ബലക്ഷയം സംഭവിക്കുന്നതും കൊണ്ടാണ് ഇത്
Omega 3 ശരീരത്തിന് നല്ലത് എന്നും, ദിവസവും മീൻ ഗുളിക കഴിക്കുന്നതും നല്ലത് എന്നാണല്ലോ, പിന്നെന്താ വെജിറ്റബിൾ ഓയിൽ കഴിക്കണ്ട എന്ന് പറഞ്ഞത്???
തീർച്ചയായും omega 3 ശരീരത്തിന് വളരെ നല്ലതാണ്. എങ്കിൽ ഡിസ്കിന് കംപ്ലൈന്റ് ഉള്ളവർ, ഇതിന് ഒരു ഇൻഫ്ളമേറ്ററി സ്വഭാവം ഉള്ളതുകൊണ്ട് ആണ് ഒഴിവാക്കണമെന്ന് പറയുന്നത്. സാധാരണക്കാർ കഴിക്കുന്നതിൽ യാതൊരു തെറ്റുമില്ല
Nellikq
ഇതിൽ നിന്നും ഒരു മോചനം ഉണ്ടാവില്ലേ😢
Brok korey aayo thudangeett
00
സൗണ്ട് കുറവ്
Chikkane.kazikkamo