I was a patient suffering from severe disc bulging and got surgery in 2018 may at Indo American Hospital Vaikom Kerala. My surgeon was Dr Anu Thomas. After surgery I became absolutely fine. Since then I m totally fit .
Glad to hear that your problem is solved. I'm suffering from disc bulge issue since 2021. One of my family friend advised me to consult in Indo American hospital. May I have your mobile number before lgoing to this hospital. I'm From Palakkad. Thanks in advance.
@@saleemaziz4022 surgery ചെയ്യല്ലേ.എറണാകുളത്തു ഞാൻ കണ്ട എല്ലാ ഡോക്ടർ മ്മാരും പറഞ്ഞത് സർജറി ആണ്. Bt ഞാൻ ചെയ്തില്ല. ഞാൻ spinal decompression ചെയ്ത് 1month. ഇപ്പൊ നോർമൽ ആയി. Pain full poyi. 👌🏻.
വളരെ ഉപകരപ്രദമായ വിവരണം. എനിക്ക് 3 വർഷ മായി സ്ഷ്യറ്റിക് പ്രോബ്ലം ഉണ്ട്. എന്നാൽ പല ഡോക്ടറെയും കണ്ട് ചികൾസിച്വങ്കിലും പൂർണമായി മാറിയിട്ടില്ല. എന്നാൽ മുകളിൽ നിന്നും ഇൻവശത്തു കൂടി കാല്പദം വരെ തരിപ്പും പൊള്ളലും ഉണ്ട്. എന്നാൽ ഞാൻ കുനിഹ് ഭരപ്പെട്ട ജോലി ചെയുകയും കൂടുതലായി സ്കൂട്ടർ ഉപയോഗിക്കുകയിമും മുടങ്ങാതെ ചെയ്യും.2 ദിവസമായി തരിപ്പും പൊള്ളലും കൂടിയിട്ടുണ്ടേ. നിങ്ങളുടെ വീഡിയോ കണ്ടു ഓപ്പറേഷൻ സ്റ്റേജ് എത്തിയിട്ടില്ല എന്നു കറുടുന്നു. സൂക്ഷിച്ചാൽ ആശ്വാസം kitumallo
ഈ പ്രശ്നം കാരണം ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണ് പെയിൻ ഉള്ള മരുന്ന് ആണ് കഴിച്ചു കൊണ്ട് ഇരിക്കുന്നത് കാൽ നിലത്തു വെക്കാൻ പറ്റുന്നില്ല നല്ല വേദന ആണ് ഇത് ശെരി ആക്കി എടുക്കാൻ പറ്റുമോ
പേടിക്കണ്ട എൻ്റെ സർജറി കഴിഞ്ഞ നവംബർ 8-ന് കഴിഞ്ഞതാണ് അതായത് 2023 നവംബർ 8 കൃത്യം ഒന്നര മാസം റെസ്റ്റ് എടുത്ത് ഞാൻ ഗൾഫിലേയ്ക്ക് കയറിപ്പോന്നു 58 വയസ്സിയാണ് ലംബാർ ഡിസ് കക്ടമി ചെയ്തത് മൂന്നാം ദിവസം ഞാൻ നടന്നു തുടങ്ങി ഒരു കുഴപ്പവുമില്ല ഇപ്പോൾ നാലഞ്ച് കിലോമീറ്റർ നടക്കുന്നുണ്ട് ട്ടൊ തൃശൂർ സൺ ഹോസ്പിറ്റലിലെ ദേവ പ്രസാദ് ആണ് ചെയ്തത്👍🏻😊
സർ ഹോസ്പിറ്റൽ എവിടെയാണ്. എനിക്ക് ഡിസ്ക് buldg സർജറി ചെയ്തിരുന്നു. ഇടത് ഭാഗത്തായിരുന്നു.3വർഷമായി. ഇപ്പോൾ വലത് ഭാഗത്തു തുടയിലും കാലിനും വേദന ഉണ്ട്. കാലിന്റെ അടിയിൽ തരിപ്പും ചെറിയ തോതിൽ ഉണ്ട്. ഫിസിയോതെറാപ്പിയിലൂടെ മാറിക്കിട്ടുമോ
സാർ വലത്തേ Bucks തൊട്ട് കാലിലോട്ട് ഭയകര വേദനയാണ് docter കാണിച്ച് mri എടുത്തു കണ്ടിട്ട് പറഞ്ഞു ഗുളിക കഴിച്ച് മാറ്റാവുന്നതേയുള എന്ന് പത്ത് ദിവസത്തേക്ക് മരുന്ന് തന്നു കഴിച്ച തീർന്നു. എനിക്ക് 5 മിനിറ്റിൽ കൂടുതൽ നിൽക്കാൻ പറ്റുന്നില്ല ഇപ്പോഴും ഭയകര വേദനയാണ് Plese മറുപടി പ്രതിക്ഷിക്കുന്നു
Doctor ഏതു ഹോസ്പിറ്റൽ ആണ്.. ട്രീറ്റ് ഉള്ളത്.... ഇടതുതുടയ്ക്കും ഇടതുഭാഗം ഇടിച്ചു വീണതാണ്.... 10 ഇയർ... ആയുർവേദ ട്രീറ്റ് ചെയ്ത... ഇപ്പോൾ വേദനയാണ്. കുത്തി ഇരിക്കുമ്പോൾ കഠിനവേദന.. ബെൽറ്റിട്ടു.. എന്നാലും വേദന..... എന്തുചെയ്യണം..... MRI സ്കാൻ എടുത്തു... ഡിസ്ക് ബുൾജ്, ഞരമ്പ് പ്രെസ്സ് ചെയ്തിരിക്കയാണ്.... നല്ല വേദന...
Entye bhayagara pain unduu... ഡിസ്ക്ക് ബള്ജ് ചെയ്ത് സയാറ്റിക്ക Vein touch ആയിട്ടുണ്ട് So ഭയങ്കര Pain ഉണ്ട് . കാലിൻ്റെ അടിയിൽ തരിപ്പും ഇടതു കാലിൻ്റെ തുടയുടെ അടിയിൽ ആണ് ഭയങ്കരമായ വേദന ....... ഡിസ്ക് Bulge വിത്ത് കംപ്രഷൻ
Sir, si joint mild pain und 3 weeks ayi njan 3 weeks ayit bed rest anu, car odikumbo valanj irikumbo disc pain und lower back strain, nere irikumbo pain thonnarilla, ith mati edukan patumo
സർവിക്കൽ or lumbar area ഇൽ ഒരു സ്വഭാവികമായ വളവ് നമുക്ക് ജന്മനാ ഉണ്ടാകും, ആ വളവ് ഇല്ലാതെ ആകുന്നതാണ് ഈ പറഞ്ഞ സംഭവം. അത് excersise ലൂടെ restore ചെയ്യാൻ പറ്റും
സ്കാനിംഗ് റിപ്പോർട്ടിൽ ഡിസ്ക് bulge ആണ്. അഞ്ചു വർഷമായി എനിക്ക് ഡിസ്കിനു താഴെ കനത്ത ഭാരമാണ്. വേദന ഒട്ടുമില്ല. ഞാൻ എന്താണ് ചെയ്യേണ്ടത്. മറുപടി പ്രതീക്ഷിക്കുന്നു എന്റെ പേര് :വേലായുധൻ പട്ടാമ്പി പാലക്കാട് ജില്ല
എല്ലിന്റെ എല്ലാ ചികിത്സ ക്കും ഇന്ത്യ യിൽ ഏറ്റവും നല്ലത് കോയമ്പത്തൂർ ഗംഗാ ഹോസ്പിറ്റൽ ആണ് ഞാൻ കഴുത്തിന്റെ ഒരു ഡിസ്ക്ക് സർജറിയിലൂടെ മാറ്റി വെച്ച ആളാണ്... ഒരുപാട് സ്ഥലങ്ങളിൽ പോയി ഉഴിഞ്ഞിട്ടുണ്ട് എല്ലാം വെറുതെയായി...
I was a patient suffering from severe disc bulging and got surgery in 2018 may at Indo American Hospital Vaikom Kerala. My surgeon was Dr Anu Thomas. After surgery I became absolutely fine. Since then I m totally fit .
Glad to hear that your problem is solved. I'm suffering from disc bulge issue since 2021. One of my family friend advised me to consult in Indo American hospital. May I have your mobile number before lgoing to this hospital. I'm From Palakkad. Thanks in advance.
@@saleemaziz4022I have done cervical disc surgery 21 years back, at medical trust hospital ernakulam
@@saleemaziz4022 surgery ചെയ്യല്ലേ.എറണാകുളത്തു ഞാൻ കണ്ട എല്ലാ ഡോക്ടർ മ്മാരും പറഞ്ഞത് സർജറി ആണ്. Bt ഞാൻ ചെയ്തില്ല. ഞാൻ spinal decompression ചെയ്ത് 1month. ഇപ്പൊ നോർമൽ ആയി. Pain full poyi. 👌🏻.
വളരെ ഉപകരപ്രദമായ വിവരണം. എനിക്ക് 3 വർഷ മായി സ്ഷ്യറ്റിക് പ്രോബ്ലം ഉണ്ട്. എന്നാൽ പല ഡോക്ടറെയും കണ്ട് ചികൾസിച്വങ്കിലും പൂർണമായി മാറിയിട്ടില്ല. എന്നാൽ മുകളിൽ നിന്നും ഇൻവശത്തു കൂടി കാല്പദം വരെ തരിപ്പും പൊള്ളലും ഉണ്ട്. എന്നാൽ ഞാൻ കുനിഹ് ഭരപ്പെട്ട ജോലി ചെയുകയും കൂടുതലായി സ്കൂട്ടർ ഉപയോഗിക്കുകയിമും മുടങ്ങാതെ ചെയ്യും.2 ദിവസമായി തരിപ്പും പൊള്ളലും കൂടിയിട്ടുണ്ടേ. നിങ്ങളുടെ വീഡിയോ കണ്ടു ഓപ്പറേഷൻ സ്റ്റേജ് എത്തിയിട്ടില്ല എന്നു കറുടുന്നു. സൂക്ഷിച്ചാൽ ആശ്വാസം kitumallo
Very good message, please continue such informations,very useful, God bless you 🎉
Dr ythu hospital aanu e treart ment expenceve aano yniku saitica aanu😢
Thanks sar exelent speach👍🏼👍🏼
Very informative video sir♥️
Thanku doctor 👍🏻👍🏻👍🏻❤️❤️❤️
വീഡിയോ കണ്ടപ്പോൾ ഒരു സമാധാനം ആയി.
Very good information 🙏👌👍❤️
Othiri nanni
Very good information thank you
Very good Explanation.
Athe hospitalil aane work chaiyunnathe
ഈ പ്രശ്നം കാരണം ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണ് പെയിൻ ഉള്ള മരുന്ന് ആണ് കഴിച്ചു കൊണ്ട് ഇരിക്കുന്നത് കാൽ നിലത്തു വെക്കാൻ പറ്റുന്നില്ല നല്ല വേദന ആണ് ഇത് ശെരി ആക്കി എടുക്കാൻ പറ്റുമോ
@@aadiakshu5826 spinal decompression therapy ചെയ്യു. ഞാൻ ചയ്തു എന്റെ മാറി. 👌🏻
സർജറി പറഞ്ഞതാ ചെയ്തില്ല
Sir, Hospital evideya
Thankyou for the information doctor
Very good infermation👍God Bless You ❤️❤️
എനിക്ക് 23 വയസ് ആയതേ ഒള്ളു. എന്റെ disc തള്ളിയിട്ടു 3 വർഷം ആകുന്നു. ഇപ്പോഴും വേദന തിന്ന് ജീവിക്കുന്നു 😭😭
Chiropractor treatment chith nokku
Bro spinal decompression therapy ചെയ്. എനിക്ക് സർജറി പറഞ്ഞതാണ്. 1month sd ചെയ്തു ഇപ്പൊ pain ഇല്ലാ 👌🏻 നോർമൽ ആയി.
@@Alpha11129nenk disc herntation aayruno mri report undo
Hlo spinal therapy cheyyan kore paisa aavuo
@@AshikAachii 1 എണ്ണം ചെയ്യാൻ 3500 ആകും.
Thanks Sir, manasonu oru relief thonnunnu.
Njanum disk problem ulla oru patient anu.
Sir, അടുത്തെങ്ങാനും palakkad വരുന്നെങ്കിൽ ഒന്ന് വിഡിയോയിലൂടെ inform ചെയ്യണേ...
Herniated disc anennum surgery venamennum Dr paragu
Enikum 😢 extrusion aayi
Enik left side back pain aanu. Sneezing 😷 cheyyumbol okke nadu vedana aanu.ith disk nte preshnam aano
Good presentation sir
Thank you doctor for your valuable information🙏🙏
🙏🙏
Hai സാർ
എനിക്കും സർജറി വേണം എന്ന് പറഞ്ഞിരുന്നു
ഞാൻ സാർ നിർധേഷിച്ച വ്യഴാമം ചെയതു രണ്ട് വർഷമായിട്ട് ഇപ്പോൾ ഒര് പ്രശ്നവും ഇല്ല
Hi
Hi bro നമ്പർ അയക്കോ
പേടിക്കണ്ട എൻ്റെ സർജറി കഴിഞ്ഞ നവംബർ 8-ന് കഴിഞ്ഞതാണ് അതായത് 2023 നവംബർ 8 കൃത്യം ഒന്നര മാസം റെസ്റ്റ് എടുത്ത് ഞാൻ ഗൾഫിലേയ്ക്ക് കയറിപ്പോന്നു 58 വയസ്സിയാണ് ലംബാർ ഡിസ് കക്ടമി ചെയ്തത് മൂന്നാം ദിവസം ഞാൻ നടന്നു തുടങ്ങി ഒരു കുഴപ്പവുമില്ല ഇപ്പോൾ നാലഞ്ച് കിലോമീറ്റർ നടക്കുന്നുണ്ട് ട്ടൊ തൃശൂർ സൺ ഹോസ്പിറ്റലിലെ ദേവ പ്രസാദ് ആണ് ചെയ്തത്👍🏻😊
@@sreenick8468ipo engne und
എന്തെനു പ്രശ്നം
Thank u so much for the information dr.
സർ ഹോസ്പിറ്റൽ എവിടെയാണ്. എനിക്ക് ഡിസ്ക് buldg സർജറി ചെയ്തിരുന്നു. ഇടത് ഭാഗത്തായിരുന്നു.3വർഷമായി. ഇപ്പോൾ വലത് ഭാഗത്തു തുടയിലും കാലിനും വേദന ഉണ്ട്. കാലിന്റെ അടിയിൽ തരിപ്പും ചെറിയ തോതിൽ ഉണ്ട്. ഫിസിയോതെറാപ്പിയിലൂടെ മാറിക്കിട്ടുമോ
Thank you doctor .very good explanation. Thank u so much
Sir after lumbar discectomy precautions video cheyyamo
L4-L5 mild budge enna kanikkane mri yil surgery aavshym undo
dr enikk ithupole naduvil ninnum kalilekk vedhana inde njan dr kanichappol paranju mri edukkan eduthappol athil kanikkunnath L3 L4 L4 L5 disc bulge without nerve compression ennane ennittum enikk kalilekkk nalla pain inde njan orupade sthalangalil kanichu oru mattavum illa enikk nallathu pole worke cheyyan kayiyunnilla athupole rathriyil urangan pattunnilla ravile unarumbhoyum nalla pain ane entha cheyyandath ithine ???
Enikum same situation. Kalilek painum naduvedhanayum. Uzhichil nadathi but no result.
@@sherinpk5308NJan eni next surgery chyyan pokunnu😢
വേദന കുറവാകണമെങ്കിൽ സർജറി തന്നെ ചെയ്യേണ്ടി വരും
Ningalude pain kuravundoo
Ethupple vadana sahikunna orall ann enthgillum oru vayi enikkum parnju thannm
Disc problem indengil side variellinde avide vedana indaumo? variellinde avidann vayarinde side vare vedana
Malarrnn kadann mutt madakkathe kaal atleas 80 digree pokan pattundo nokku.. Angne cheyyumbol muttin thazheyum iduppum vedhanikkunenkil diac bulge ind
Thanks dr👍
Good information
Cool information ❤
ഡോക്ടറിന്റെ ഹോസ്പിറ്റൽ എവിടെയാണ്. ഫിസിയോതെറാപ്പി ചെയ്യുന്നതിന് എന്ത് ചിലവ് വരും
Thank u sir njanum ee problem neridunnund .orupad tension adichirikkuvayirunnu.appozhan ee video kandath
Enik kidannaduthin enikanuk nadakanum patathavsthya undayath sargari kazhinu ipol nadakan aakunnid 1 masamay aayi sargari kazhinit
എനിക്കും ഇതു തന്നെയായിരുന്നു സർജറി കഴിഞ്ഞ് 1മാസം ആയി ഇപ്പോൾ കുറവുണ്ട്
I had L5 S1 bulge multiple times and finally had surgery Microdiscetomy, after 3 years again bulged and feeling severe low back pain
Stay cheythu treatment edukkendi varumo?
സാർ വലത്തേ Bucks തൊട്ട് കാലിലോട്ട് ഭയകര വേദനയാണ് docter കാണിച്ച് mri എടുത്തു കണ്ടിട്ട് പറഞ്ഞു ഗുളിക കഴിച്ച് മാറ്റാവുന്നതേയുള എന്ന് പത്ത് ദിവസത്തേക്ക് മരുന്ന് തന്നു കഴിച്ച തീർന്നു. എനിക്ക് 5 മിനിറ്റിൽ കൂടുതൽ നിൽക്കാൻ പറ്റുന്നില്ല ഇപ്പോഴും ഭയകര വേദനയാണ് Plese മറുപടി പ്രതിക്ഷിക്കുന്നു
എന്നിട്ട് ഇപ്പോൾ ശരി ആയോ
Disc bulge aan chechi.. Enikkum same avasthayan.. Gulika kazhichit karyamilla.. Direct poyi MRI eduth treatment thodangikkolu.. Njan ippo one month aayit physiotherapy cheyyunnu.. Vedhana koravund
എന്റെ വേദന എന്ത് ചെയ്തിട്ടും മാറിയില്ല ഓവർ ആയി ഞാൻ 1മാസം ആയി സർജറി കഴിഞ്ഞ് ഇപ്പോൾ കുറവുണ്ട്
J@@muhammedrafeeq2569സർജറി എത്ര ചിലവ്
Don't follow this I am currently suffering a foot drop I too had same issue like you and today am bed ridden due to sciatica
Doctor ഏതു ഹോസ്പിറ്റൽ ആണ്.. ട്രീറ്റ് ഉള്ളത്.... ഇടതുതുടയ്ക്കും ഇടതുഭാഗം ഇടിച്ചു വീണതാണ്.... 10 ഇയർ... ആയുർവേദ ട്രീറ്റ് ചെയ്ത... ഇപ്പോൾ വേദനയാണ്. കുത്തി ഇരിക്കുമ്പോൾ കഠിനവേദന.. ബെൽറ്റിട്ടു.. എന്നാലും വേദന..... എന്തുചെയ്യണം..... MRI സ്കാൻ എടുത്തു... ഡിസ്ക് ബുൾജ്, ഞരമ്പ് പ്രെസ്സ് ചെയ്തിരിക്കയാണ്.... നല്ല വേദന...
Entye bhayagara pain unduu... ഡിസ്ക്ക് ബള്ജ് ചെയ്ത് സയാറ്റിക്ക
Vein touch ആയിട്ടുണ്ട് So ഭയങ്കര Pain ഉണ്ട് . കാലിൻ്റെ അടിയിൽ തരിപ്പും ഇടതു കാലിൻ്റെ തുടയുടെ അടിയിൽ ആണ് ഭയങ്കരമായ വേദന .......
ഡിസ്ക് Bulge വിത്ത് കംപ്രഷൻ
എനിക്കും ഇതായിരുന്നു. Surgery പറഞ്ഞു. ചെയ്തില്ല. Spinal decompression തെറാപ്പി ചെയ്തു. നല്ല മാറ്റം ഉണ്ട്. വേദന. മരവിപ്പ് എല്ലാം മാറി.
@Alpha11129 ഇതല്ല
@@abeesbs5339 എനിക്കും disc നല്ലപോലെ തള്ളി nervil തട്ടി ഇതുപോലെ ആയിരുന്നു. ഞാൻ ചെയ്ത treatment ആണ് പറഞ്ഞത്. 😌.
Sir, si joint mild pain und 3 weeks ayi njan 3 weeks ayit bed rest anu, car odikumbo valanj irikumbo disc pain und lower back strain, nere irikumbo pain thonnarilla, ith mati edukan patumo
Dr കയ്യിലേക്കാണ് വേദന കാലിന് കുഴപ്പമില്ല
Njan eppol anubavikkunu L4 L5 Ed athu kaal vedana
Calicut undo
Sr pathanamthitta evida
Dr 15 days admission information onnhu parauoi
Do you have decompression therapy in your clinic..sir
Sir ഇത് എവിടെയാണ് സ്ഥലം
Thankyou Dr Enikkum sarjari veenam ennan dr paranjath
എവിടെ ആണ് dr നോക്കുന്നത്
Pathanamthitta
എവിടെ യാ സ്ഥലം
നാലാം സ്റ്റേജിൽ ആവുന്നത് വരെ വേദന തിന്നണോ
Sir ente husbandinte sisterk ithupole naduvedhana aanu..MRI cheythu disc budge und.. Naramb nallapole churungi irikkuvanu.. Surgery aanu parayunnath... Enthuvenamennu ariyilla.. Plss rply dr
ഫിസിയോതെറാപ്പി ചെയ്യൂ
ഡോക്ടർ എവിടെയാണ്? ഏത് ഹോസ്പിറ്റലിലാ
Sir mri നോക്കിയാൽ എതു stage ആണെന്ന് ഡോക്ടർക്ക് മനസ്സിലാവില്ലേ
Thanku Dr
Andemolkudskuthalliyekuyan, doranndecheyyandu
Physiotherapi is good for disc bulge . Thank you sir
Most welcome
Doctor loss of lordosis എന്നാൽ എന്താ
സർവിക്കൽ or lumbar area ഇൽ ഒരു സ്വഭാവികമായ വളവ് നമുക്ക് ജന്മനാ ഉണ്ടാകും, ആ വളവ് ഇല്ലാതെ ആകുന്നതാണ് ഈ പറഞ്ഞ സംഭവം. അത് excersise ലൂടെ restore ചെയ്യാൻ പറ്റും
You are only physiotherapist not Ortho surgeon ndexpert to describe towards Surgery, Am i right
Sir ന്റെ ഹോസ്പിറ്റൽ എവിടെ ആണ്
പത്തനംതിട്ട
Cervical lumbar degenerative disc spondyloarthiopathy ith ne kurichu onnu parayamo dr ithnu treatment endha medicine kazhikkundh please reply tharamo
Sir contact no please. Treatment pathanamthittayil available ano?
സാർആയുർവേദത്തിൽചികിത്സ തേടുന്നത്നല്ലതാണോ
How can i contact you sir?
സ്കാനിംഗ് റിപ്പോർട്ടിൽ ഡിസ്ക് bulge ആണ്. അഞ്ചു വർഷമായി എനിക്ക് ഡിസ്കിനു താഴെ കനത്ത ഭാരമാണ്. വേദന ഒട്ടുമില്ല. ഞാൻ എന്താണ് ചെയ്യേണ്ടത്. മറുപടി പ്രതീക്ഷിക്കുന്നു എന്റെ പേര് :വേലായുധൻ പട്ടാമ്പി പാലക്കാട് ജില്ല
Sr എവിടാ കൺസൽട്ട ചെയ്യുന്നത് പ്ലീസ് ഒന്ന് പറയാമോ
Pathanamthitta
എല്ലിന്റെ എല്ലാ ചികിത്സ ക്കും ഇന്ത്യ യിൽ ഏറ്റവും നല്ലത് കോയമ്പത്തൂർ ഗംഗാ ഹോസ്പിറ്റൽ ആണ് ഞാൻ കഴുത്തിന്റെ ഒരു ഡിസ്ക്ക് സർജറിയിലൂടെ മാറ്റി വെച്ച ആളാണ്... ഒരുപാട് സ്ഥലങ്ങളിൽ പോയി ഉഴിഞ്ഞിട്ടുണ്ട് എല്ലാം വെറുതെയായി...
ഏത് dr. ആണ് ചെയ്തത്. പ്ലീസ് name
എവിടെയാണ് ഏത് ഹോസ്പിറ്റലിന്ന ചെയ്ത് ഞാൻ കഴുത്തിലെ ഡിസ്‌ക് തള്ളി തെയ്മനവും ആകെ കഴ്ട്ടപെടുന്നു ഇപ്പൊ നിങ്ങൾ ഓകെ ആയോ
Doctor Name pls
Pls
ഞാൻ cervical disc surgery ചെയ്തത് ekm മെഡിക്കൽ ട്രസ്റ്റിൽ @@user-sugathakumari89
Sir ഡിസ്കിന്ന് കംപ്ലയിന്റ് വന്നാൽ ബെൽറ്റ് ഇടുന്നത് കൊണ്ട് എന്തെങ്കിലും മാറ്റം ഉണ്ടാകുമോ? അത് ഇടുന്നത് കൊണ്ടുള്ള ഗുണം എന്താണ്,
Sar പത്തനം തിട്ട എവിടെ ആണ്
Ekm vareudo
എനിക്ക് കുടുദൽ ആയി 😢
നിങ്ങളുടെ യോഗ്യത പറഞ്ഞിട്ടില്ല
Don't do surgery. Bad choice.
ഈ സർജറി ചൈതാൽ പിന്നെ നടക്കാൻ പറ്റൂലെ എനിക്ക് സർജറി വേണം എന്നാണ് ഡോക്റ്റർ പറഞ്ഞത്
ഡിസ്ക് പ്രോബ്ലം മാറാൻ ഒരു സൂപ്പർ ഫുഡ് സപ്ലിമെൻ്റ് ഉണ്ട് അത് ഉപയോഗിച്ചാൽ മതി മാറും ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന്
@@jameelakp7466😂
@@haseebibrahim1133 സത്യം
@@jameelakp7466 fud kazhich bulge aaya disc engane readg aakum
എന്റെ സർജറി കഴിഞ്ഞിട്ട് മൂന്നുമാസമായി ഞാൻ കുഴപ്പമൊന്നുമില്ലാതെ നടക്കുന്നുണ്ട്
Sir,
15 days admission വേണോ?
Disk problam maran oru food sapliment und ath upayokichal mathi Maran ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക
Place avidane
Contact details pls
Sir contact number tharo
Very informative, Sir
Good information
🙏
Thankyou sir
Thanks Dr
Thank you sir
Thank you sir🙏
Thank you sir
Thank-you sir