ഇയാൾ genuine ആണോ? Amplifier നു വേണ്ടി പൈസ കൊടുത്തിട്ടു ഇപ്പോൾ ഫോൺ എടുക്കുന്നില്ല... ആർക്കെങ്കിലും ഇതുപോലെ അനുഭവം ഉണ്ടോ?? പോലീസിൽ പരാതി കൊടുക്കാൻ ആലോചിക്കുന്നു.
എന്റെ പുന്നാര ചേട്ടാ കുറച്ചുനാളായി വയ്യാതിരിക്കാൻ തുടങ്ങിയിട്ട് ഇപ്പോഴും ശരിയായിട്ടില്ല ഇടയ്ക്കിടയ്ക്ക് എയർ ബാലൻസ് പോകുന്നതാണ് പ്രശ്നം അതുകാരണം മൊബൈൽ അധികം ഉപയോഗിക്കരുത് എന്നാണ് പറഞ്ഞിട്ടുള്ളത് നിങ്ങൾക്ക് എല്ലാവർക്കും എന്റെ കറക്റ്റ് അഡ്രസ്സ് തന്നിട്ടുണ്ട് ഞങ്ങളെ കള്ളത്തരം കാണിക്കണമെങ്കിൽ എന്റെ ഫോൺ നമ്പറും അഡ്രസ്സും തരേണ്ട കാര്യമില്ല ഒരാളുടെയും ഒരു സാധനവും പോകില്ല അത് അവരുടെ കയ്യിൽ തന്നെ തിരിച്ചെത്തും എന്ന് സ്നേഹപൂർവ്വം
ആരും ഇയാളെ വിശ്വസിക്കരുത്വീ…ഡിയോ കണ്ട ആളുകളുടെ കയ്യിൽ നിന്ന് സാധനങ്ങൾ റിപ്പയറിങ്ങിന് അയച്ചു വാങ്ങിച്ചശേഷം തിരിച്ചു നൽകാതെ ഫോൺ എടുക്കാതെ തട്ടിപ്പ് നടത്തുന്ന വ്യക്തിയാണ് ഇയാൾ…റിപ്പോർട്ട് ചെയ്തിട്ടുണ്ട്…എന്റെ അനുഭവമാണ്…പോലീസിൽ പരാതി കൊടുക്കുന്നുണ്ട്…
Super 👌👌
Super 👍❤️❤️😍
Thanks 🤗
ഇപ്പോഴാണ് താഴെയുള്ള കുറച്ചു comments കണ്ടത്.. ഞാനും പോലീസിൽ പരാതി കൊടുക്കാൻ പോകുന്നു...
Ear balance poyath kondann aarkkum replay therathath phone adhikan use cheyyaruthenn doctor paranjond use aakkarilla ath sheriyakumbo ellarkkum replay therum ennan paranjath genuine aayitt olla aal aahn
പയനിയർ സെറ്റ് കൊടുക്കാനുള്ളതാണോ
അല്ല സർവീസിന് വന്നതാണ് ആംപ്ലിഫയർ സെക്ഷൻ ഇല്ല പ്രീ സ്റ്റേജ് വിത്ത് റെക്കോർഡിങ് അതുമാത്രമേ ഉള്ളു സൂപ്പർ ഔട്ട്പുട്ടാണ് കാസറ്റ്ഇട്ടുകഴിഞ്ഞാൽ
ഇയാൾ genuine ആണോ? Amplifier നു വേണ്ടി പൈസ കൊടുത്തിട്ടു ഇപ്പോൾ ഫോൺ എടുക്കുന്നില്ല... ആർക്കെങ്കിലും ഇതുപോലെ അനുഭവം ഉണ്ടോ?? പോലീസിൽ പരാതി കൊടുക്കാൻ ആലോചിക്കുന്നു.
@@HeyHey-v7v okay
@@HeyHey-v7v ഞാൻ പോലീസിൽ അറിയിച്ചിട്ടുണ്ട്.. Address, phone നമ്പർ എന്നിവ കൊടുത്തു.. ആവശ്യമെങ്കിൽ digital proof ഉം കൊടുക്കും.
എന്റെ പുന്നാര ചേട്ടാ കുറച്ചുനാളായി വയ്യാതിരിക്കാൻ തുടങ്ങിയിട്ട് ഇപ്പോഴും ശരിയായിട്ടില്ല ഇടയ്ക്കിടയ്ക്ക് എയർ ബാലൻസ് പോകുന്നതാണ് പ്രശ്നം അതുകാരണം മൊബൈൽ അധികം ഉപയോഗിക്കരുത് എന്നാണ് പറഞ്ഞിട്ടുള്ളത് നിങ്ങൾക്ക് എല്ലാവർക്കും എന്റെ കറക്റ്റ് അഡ്രസ്സ് തന്നിട്ടുണ്ട് ഞങ്ങളെ കള്ളത്തരം കാണിക്കണമെങ്കിൽ എന്റെ ഫോൺ നമ്പറും അഡ്രസ്സും തരേണ്ട കാര്യമില്ല ഒരാളുടെയും ഒരു സാധനവും പോകില്ല അത് അവരുടെ കയ്യിൽ തന്നെ തിരിച്ചെത്തും എന്ന് സ്നേഹപൂർവ്വം
ആരും ഇയാളെ വിശ്വസിക്കരുത്വീ…ഡിയോ കണ്ട ആളുകളുടെ കയ്യിൽ നിന്ന് സാധനങ്ങൾ റിപ്പയറിങ്ങിന് അയച്ചു വാങ്ങിച്ചശേഷം തിരിച്ചു നൽകാതെ ഫോൺ എടുക്കാതെ തട്ടിപ്പ് നടത്തുന്ന വ്യക്തിയാണ് ഇയാൾ…റിപ്പോർട്ട് ചെയ്തിട്ടുണ്ട്…എന്റെ അനുഭവമാണ്…പോലീസിൽ പരാതി കൊടുക്കുന്നുണ്ട്…
ഞാനും... പൈസ കൊടുത്തിട്ടു ഒരു മാസം ആയി. ഒരു വിവരവും ഇല്ല. പോലീസിൽ പരാതി കൊടുക്കാൻ പോകുന്നു.