Super 👌ലളിതമായ വീഡിയോ. തുടക്കകാർക്ക് നന്നായി മനസ്സിലാവും വിധം. തുടർന്ന് വീഡിയോസ് പ്രതീക്ഷിക്കുന്നു. സബ്സ്ക്രൈബ് ചെയ്തട്ടുണ്ടേ. വീഡിയോ ഇങ്ങട്പോരട്ടെ.🥰🥰🥰❤️❤️❤️🙏
Gain ലെവൽ നോർമൽ ആക്കി വെക്കണം ബ്രോ.. അതിൽ കുറക്കരുത്.. അധികം ആവാനും പാടില്ല.. Volume ലെവൽ ഉം gain ലെവൽ ഉം controlled ആയി നിക്കണം. എങ്കിലേ mix അടിപൊളി ആകു 👍🏼👍🏼
Bro എന്നേക്കാൾ super ആയിട്ട് വർക്ക് വളരെ നന്നായിട്ടുണ്ട് 👌👌👌👌ഇനിയും പ്രതീക്ഷിക്കുന്നു gud work 😍😍😍😍🥰🥰🥰🥰ഇനിയും ഉയരങ്ങളിൽ എത്താൻ ഈശ്വൻ സഹിക്കട്ടെ ❤️❤️❤️❤️🥰🥰👍👍👍
Very Good video presentation. Special thanks to the team and the person who is explaining the details. ഇതുപോലെ ഇത്രയും clear ആയി കാര്യങ്ങൾ അധികം ആരും പറഞ്ഞു കൊടുക്കില്ല. നിങ്ങൾ Zero എന്ന് പറയുന്നത് “Unity Gain” എന്നതാണ് യഥാർത്ഥ പേര്. അത് correct ആണ്. 👍👍 മിക്ക Sound Engineer മാരും അധികം friendly ആയിരിക്കില്ല; നിങ്ങളും ഭാവിയിൽ അങ്ങനെ ആവാതെ നോക്കണം. കാരണം, നല്ല friendly ആയാലേ പാട്ടുകാർക്ക് നല്ല performance കാഴ്ച്ചവെക്കാൻ സാധിക്കു. അവരുടെ sound മികച്ച രീതിയിൽ set ചെയ്യാൻ അധികം ആരും താല്പര്യം കാണിക്കാതെ മുരടൻ സ്വഭാവം കാണിക്കും.. ആര് ജയിക്കും? മൊത്തം പരിപാടി ആയിരിക്കും കുളമാകുന്നത്.. എന്തിന് ?? നിങ്ങൾ നല്ല രീതിയിൽ support ചെയ്‌താൽ കൂടുതൽ programs കിട്ടും; ആള്ക്കാര് നിങ്ങളെ തേടി എത്തും 🙏
@@srijithps ചേട്ടാ ഒരിക്കലും ഞാൻ അങ്ങനെയുള്ള ഒരാൾ അല്ല .പാട്ടുകാരെ അങ്ങേയറ്റം ബഹുമാനിയ്ക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ആളാണ് ഞാൻ.ഒരിക്കലും വന്ന വഴി മറക്കാൻ എനിക്ക് കഴിയല്ല .🙏🙏🙏🙏🙏🙏🙏🙏
@ താങ്കളുടെ മറുപടി കണ്ട് വളരെ സന്തോഷമായി 🙏 കലാകാരന്മ്മാരോട് ആത്മാർഥയുള്ള ഈ പ്രസ്ഥാനത്തിന് ദൈവം എല്ലാ അനുഗ്രഹങ്ങളും നൽകി, ഇനിയും ഉയരത്തിൽ എത്തട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു 🙏
എന്റെ പൊന്നു bro, ഇത്രയൊക്കെ സെറ്റ് ചെയ്യുന്നത് കണ്ടിട്ട് അവസാനം അതിൽ നിന്ന് ഒരു ശബ്ദം കേൾക്കാതെ ഇരിക്കുമ്പോൾ ഉണ്ടല്ലോ സങ്കടവും, ദേഷ്യവും ഒക്കെ oru non copyright music edu bro ytbil just search chytha oru, 10 k enm kannam
Bro gain flat akki cheyyunnathinupakaram pfl vech set cheyyanam ennanu ente oru arivu, crct gain allenkil ath mixine badhikkum, nammade mic enth mathram signal capture cheyyanam ennu theerumanikkendath gain anallo, so fader pokkathe pfl vech oru -6 to -3dB vare okke set cheyyam ennanu ennodu sir paranjath, thettanenkil shemikkanam, pinne mixerinte headroom vyathysam undavum, ithanu enik kittiya ariv
Mixer ne vendi yadukkanna ac section lle oru soft start relay vechall ac pettanne kayari varila try cheyidhu nokku adipowli avum . But amplifier ne vekkanda athrakk veliya watts ath edukkila. All ready amplifier lle soft start relay unde
വളരെ കൃത്യമായി കാര്യങ്ങൾ പറഞ്ഞു സൂപ്പർ... ബ്രോ നമ്മൾ ആക്റ്റീവ് ടോപ്പും, ആക്റ്റീവ് sub woofer ഉം ഉപോയോഗിക്കുവാണേൽ amp, crossover, eq എന്നിവ ഇല്ലാതെ mixer ൽ നിന്ന് നേരിട്ട് വർക്ക് ചെയ്യാൻ കഴിയുമോ..? Aux ഔട്ട് ൽ നിന്ന് നേരിട്ട് ആക്റ്റീവ് sub ലേക്ക് കൊടുക്കാൻ കഴിയുമോ..?
ബ്രോ, 33 minutes program കണ്ടത് ന്റെ പിന്നിൽ ഒറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളു.. താങ്കൾ സെറ്റ് ചെയ്ത സിസ്റ്റത്തിന്റെ സൗണ്ട് output ഒന്ന് കേൾക്കുക... അതിനു കഴിഞ്ഞില്ല ബാക്കിയൊക്കെ O K
സ്പീക്കർ ക്രൗളിംഗ് കൂടി... നിശ്ചയമായും പഠിച്ചിരിക്കണം... ഓരോ സ്പീക്കറുകളുടെയും ഫ്രീക്കൻസിക്കൻ അനുസരിച്ച്.. സ്റ്റേജിൽ നിന്നും കൃത്യമായ അകലങ്ങളിൽ വേണം അവർ പ്ലേസ് ചെയ്യേണ്ടത്... അങ്ങനെ ചെയ്യാത്തത് കൊണ്ടാണ്.. പലപ്പോഴും ഗാനമേളകളിൽ... ഔട്ട്പുട്ട് സൗണ്ട് ക്വാളിറ്റി ലഭിക്കാത്തത്... പലപ്പോഴും ബാഗ്രൗണ്ട് മ്യൂസിക്കും.. ഗായകർ പാടുന്ന ശബ്ദവും എല്ലാം കൂടി ചേർന്ന്.. അവിയൽ പരുവത്തിൽ.. അരോചകമായ ശബ്ദമായിരിക്കും പുറത്തുവരുന്നത്.... ഒരിക്കലും കേൾവികാർക്ക് അത് സുഖകരമായി തോന്നുകയില്ല....
Super 👌ലളിതമായ വീഡിയോ. തുടക്കകാർക്ക് നന്നായി മനസ്സിലാവും വിധം. തുടർന്ന് വീഡിയോസ് പ്രതീക്ഷിക്കുന്നു. സബ്സ്ക്രൈബ് ചെയ്തട്ടുണ്ടേ. വീഡിയോ ഇങ്ങട്പോരട്ടെ.🥰🥰🥰❤️❤️❤️🙏
@@vasanthatharangini6731 🥰🥰🥰🥰🥰🙏🙏🙏🙏🙏🙏🙏🙏
ഇനിയും ഇതുപോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു എന്നെപ്പോലെ തുടക്കക്കാർക്ക് ഇത് ഒരുപാട് ഉപകാരമാകുന്നുണ്ട്
@@anoobanu5110 thanks🥰🥰🥰🥰
Gain ലെവൽ നോർമൽ ആക്കി വെക്കണം ബ്രോ.. അതിൽ കുറക്കരുത്.. അധികം ആവാനും പാടില്ല.. Volume ലെവൽ ഉം gain ലെവൽ ഉം controlled ആയി നിക്കണം. എങ്കിലേ mix അടിപൊളി ആകു 👍🏼👍🏼
Super bro
ആഹാ ചങ്ങനാശ്ശേരി.!! എന്റെ നാട്😍😍
സൂപ്പർ 👍
എന്നെ പഴയ എന്റ ഓർമകളിൽ കൊണ്ടുപോയി 🥺
@@fredilal4648 🥰🥰🥰🥰🥰🥰🥰🥰
ഇത് പോലത്തെ വീഡിയോ ഇനിയും ചെയ്യണം ബ്രോ ❤❤
Ok broo set🥰✌️
Set🥰✌️
വളരെ അത്യാവശ്യമാണ് വീഡിയോ അടിപൊളിയാണ് നല്ല അവതരണം നല്ല ഭാഷാശൈലി എല്ലാംകൊണ്ടും നല്ല അടിപൊളിയാണ് ഇഷ്ടപ്പെട്ടു ❤❤❤
@@JayakrishnanR-v5r thanku chetta🥰🥰🥰🥰🥰
ഇനിയും ഇതുപോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു, അഭിനന്ദനങ്ങൾ 🌹
നല്ല അറിവ് മനസിലാക്കി തരുന്നതിന്ന് നന്ദി good
@@Shameer-rn8bi ആ വക്കുകൾക്ക് നന്ദി🥰🥰🥰🥰
Bro എന്നേക്കാൾ super ആയിട്ട് വർക്ക് വളരെ നന്നായിട്ടുണ്ട് 👌👌👌👌ഇനിയും പ്രതീക്ഷിക്കുന്നു gud work 😍😍😍😍🥰🥰🥰🥰ഇനിയും ഉയരങ്ങളിൽ എത്താൻ ഈശ്വൻ സഹിക്കട്ടെ ❤️❤️❤️❤️🥰🥰👍👍👍
@@SwarajmazdaSwarajmazda-lg1mx ഒരുപാട് ഒരുപാട് നന്ദി....🙏🙏🙏🙏🙏
👍👍👌
Copyright illathe aa sound koodi kettenkil
Poliiiiii video♥️
വീഡിയോസ് ഇനിയും വരട്ടെ അടിപൊളി ആയിട്ടുണ്ട്
Bro ups il console conect cheyyumbo earth ulla board use cheyyu
❤️❤️❤️❤️👍👍👍👍👍
Power amplifier speaker connection and mod paranuthao
@@josepd1207 വിട്ടു പോയി എങ്കിൽ sorry🙏 അടുത്ത വിഡിയോയിൽ പറയാം....
ആമ്പിൻറെ വോളിയം65% to 90% ആയിരിക്കും എപ്പോഴും സേഫ് (വീഡിയോ പൊളിച്ചു)
@@dharsheephrakar tkssss Brooo🥰
സൂപ്പർ❤
സൂപ്പർ
👌👍❤️
Very Good video presentation. Special thanks to the team and the person who is explaining the details. ഇതുപോലെ ഇത്രയും clear ആയി കാര്യങ്ങൾ അധികം ആരും പറഞ്ഞു കൊടുക്കില്ല. നിങ്ങൾ Zero എന്ന് പറയുന്നത് “Unity Gain” എന്നതാണ് യഥാർത്ഥ പേര്. അത് correct ആണ്. 👍👍
മിക്ക Sound Engineer മാരും അധികം friendly ആയിരിക്കില്ല; നിങ്ങളും ഭാവിയിൽ അങ്ങനെ ആവാതെ നോക്കണം. കാരണം, നല്ല friendly ആയാലേ പാട്ടുകാർക്ക് നല്ല performance കാഴ്ച്ചവെക്കാൻ സാധിക്കു. അവരുടെ sound മികച്ച രീതിയിൽ set ചെയ്യാൻ അധികം ആരും താല്പര്യം കാണിക്കാതെ മുരടൻ സ്വഭാവം കാണിക്കും.. ആര് ജയിക്കും? മൊത്തം പരിപാടി ആയിരിക്കും കുളമാകുന്നത്.. എന്തിന് ?? നിങ്ങൾ നല്ല രീതിയിൽ support ചെയ്‌താൽ കൂടുതൽ programs കിട്ടും; ആള്ക്കാര് നിങ്ങളെ തേടി എത്തും 🙏
@@srijithps ചേട്ടാ ഒരിക്കലും ഞാൻ അങ്ങനെയുള്ള ഒരാൾ അല്ല .പാട്ടുകാരെ അങ്ങേയറ്റം ബഹുമാനിയ്ക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ആളാണ് ഞാൻ.ഒരിക്കലും വന്ന വഴി മറക്കാൻ എനിക്ക് കഴിയല്ല .🙏🙏🙏🙏🙏🙏🙏🙏
@ താങ്കളുടെ മറുപടി കണ്ട് വളരെ സന്തോഷമായി 🙏 കലാകാരന്മ്മാരോട് ആത്മാർഥയുള്ള ഈ പ്രസ്ഥാനത്തിന് ദൈവം എല്ലാ അനുഗ്രഹങ്ങളും നൽകി, ഇനിയും ഉയരത്തിൽ എത്തട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു 🙏
@@srijithps 🙏🙏🙏🙏🙏🙏🙏
Super wk annu 👌😍
License engane edukkam
എന്റെ പൊന്നു bro, ഇത്രയൊക്കെ സെറ്റ് ചെയ്യുന്നത് കണ്ടിട്ട് അവസാനം അതിൽ നിന്ന് ഒരു ശബ്ദം കേൾക്കാതെ ഇരിക്കുമ്പോൾ ഉണ്ടല്ലോ സങ്കടവും, ദേഷ്യവും ഒക്കെ oru non copyright music edu bro ytbil just search chytha oru, 10 k enm kannam
Bro njangal 3 time sound check video itttt. But copyright kitty athanu sound video ozhivakkiyeeee adutha videoil set aaakam 🥰
Sorry broo...Entte bhagathu ninnu vanna oru prb aanu....enikku athinekkurichu ariyillayirunnu atha pattipoye...Adutha videoyil set aakkum...Urappu...👨❤️👨✌️
BRO NCS MUSIC UNDU ADUTHA VEDIOYIL SETTAKKUMO
Bro enikku 13 vayass ulu pakashea enikku light and sound pranthanu valuthakumbol enikku chetteanea pole avanam ❤❤❤❤❤
Any contact number plz???
ഗുഡ് വീഡിയോ ബ്രോ...❤
സൂപ്പർ വർക്ക് ബ്രോ ഒരുപാട് കാര്യങ്ങൾ മനസ്സിലായി
Bro gain flat akki cheyyunnathinupakaram pfl vech set cheyyanam ennanu ente oru arivu, crct gain allenkil ath mixine badhikkum, nammade mic enth mathram signal capture cheyyanam ennu theerumanikkendath gain anallo, so fader pokkathe pfl vech oru -6 to -3dB vare okke set cheyyam ennanu ennodu sir paranjath, thettanenkil shemikkanam, pinne mixerinte headroom vyathysam undavum, ithanu enik kittiya ariv
@@rishimadhav3441 orikkalum thettalla.. ariyavunna kariyangal paranjutharanam athanu ettavum valiya manasu.... Adutha workkinu njan engane onnu set aakki nokkam ....Ok brooo .... tks 🥰🥰🥰🥰🥰
സൂപ്പർ ചേട്ടാ സൗണ്ടിന്റെ വീഡിയോ ഉണ്ടെങ്കിൽ ഇട്🙌🙌
Usefull video thanks ❤
Is any option for connecting you ? Need some help for buying some system
Good
👌🏿Poli chetta, iniyum video idanam, eq video cheyyanam
nannayi cheithu. pakshe copyright moolam sound varathe irikkunnathu kashtam aanu. eethayalum nannayittundu.
മച്ചാനെ ❤
@@jibinck5982 ethoo
anode 4 channel nob central vechal nalley volume kittumm ath full akkiya chelapo linery kayinn povummm . Same anode 4 enam ente kayyil und☺️
Fader alla 0db (unity)yil set cheyyandath pfl adich gain aan 0db set cheyyendath
അനന്തു എന്നെ ഓർമ്മ ഉണ്ടോ. ഞാൻ മനൂപ് ആണ്. ചേർത്തല കലാഭദ്ര. നാട്ടു പൊലിക. 🥰🥰
@@edpicmedia5655 അതെന്താടോ അങ്ങനെ പറഞ്ഞേ....
നമ്പർ tha
💞💞💞👌👌thanks
Bro sub nu post fader alle better
Nice video ❤
🙏👍❤️
Thanks super 👍👍
Bro ncs music vecho
bro ups full review video indovoo
@@SanjuBabu-tj1hh edam
Sound kootan ullathalla gain
Best wishes❤
thankyou so much.🥰
👍👍
E working rate "¿
🙏🙏🙏
🎉🎉🎉
🔥🔥🔥
❤
Thanks Bro M J M Athirampuzha
Chetta sub cover adichid nalathannu
@@ShalwinC.S ok brooo adikkan pattylla
❤🔥
Box amplifier connection kannichilla
Njan athil paraunnundallo boro🤔
🥰❤️
0db 👍
Mixer ne vendi yadukkanna ac section lle oru soft start relay vechall ac pettanne kayari varila try cheyidhu nokku adipowli avum . But amplifier ne vekkanda athrakk veliya watts ath edukkila. All ready amplifier lle soft start relay unde
@@SOlGDVaishnavpk nokkam
💥
youtube audio librery copyrights illathe songs kittum
Gain flat aaki vekkan ullathalla input source anusarich ath 0db set cheyyanm pre amplifier nte control aan gain so
Bro ❤ .... Njanum paranjirunnu . Iniyim valiya program kittatte ennu prarthikkunnu athu sounds system - the ishtapedunnathukondum ningalude guide ishtamayathukondum . Njanum ente chettanum ingane oru sounds system thudanganam ennu orupad aagrahichirunnu but nadannilla .. Peru vare kandu vechitunnnu ( valare cheruppathil )" kannan sounds system" ennayirunnn . Next prgramil instrument testing videos undakum ennu pratheekshikkunnathinodoppam , kannan sounds nu oru hai pratheeekshikkunnu . By Rahul
@@RahulKumar-le4pw urappayum ....🥰🥰🥰 Ningalude place. Evidanu brooo
എൻ്റെ അടുത്ത വർക്കിന് വിളിക്കാം നം : തരണേ🎉❤😂
Thank u
Sam- siaMedia aano⁉️
@@anaspkz467 athe
❤❤😢
വളരെ കൃത്യമായി കാര്യങ്ങൾ പറഞ്ഞു സൂപ്പർ... ബ്രോ നമ്മൾ ആക്റ്റീവ് ടോപ്പും, ആക്റ്റീവ് sub woofer ഉം ഉപോയോഗിക്കുവാണേൽ amp, crossover, eq എന്നിവ ഇല്ലാതെ mixer ൽ നിന്ന് നേരിട്ട് വർക്ക് ചെയ്യാൻ കഴിയുമോ..? Aux ഔട്ട് ൽ നിന്ന് നേരിട്ട് ആക്റ്റീവ് sub ലേക്ക് കൊടുക്കാൻ കഴിയുമോ..?
@@singFransis call me..9072221415
Good 👍
Yes
അനന്തു പൊളിച്ചു ആരുടെയാ prgm
സീറോയ്ക്ക് വെച്ച് വർക്ക് ചെയ്യുന്നതാണ് വളരെ നല്ലത്
സിറോയിക്ക് അത് എന്ത് സാധനം ആണ്..... എന്ത് വെച്ചാലും കുഴപ്പം ഇല്ല 0db keep ചെയ്തു വർക്ക് ചെയ്യുക സ്പീക്കർ കത്തിക്കാതെ നോക്കുക.....
@@avmedia3012 0db എന്നാണ് ഞാൻ ഉദ്ദേശിച്ചത്.!! പൊട്ടൻ.!!
പണിക്കാരൻ അമ്പാടി സുപ്പർ
Thanku thanku very much🥰
Chetta mike detail aayi parjippaduthumo 😊
@@skdasappan9371 adutha video 31 തീയതി വരുന്നുണ്ട് അതിൽ light.. sound എല്ലാം ഉണ്ട്
Cheta aa base inde speaker jbl original ano.. etrayan watt..ad evidn purchase chayyan kitum..jbl..
@@ganeshacmganu215call me 9072221415
ബ്രോ, 33 minutes program കണ്ടത് ന്റെ പിന്നിൽ ഒറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളു.. താങ്കൾ സെറ്റ് ചെയ്ത സിസ്റ്റത്തിന്റെ സൗണ്ട് output ഒന്ന് കേൾക്കുക... അതിനു കഴിഞ്ഞില്ല
ബാക്കിയൊക്കെ O K
@@vamshikrishna-sn6cj avaru copy right adichu atha..Sorry...broooo
Bro sticker otticha mayer aavilla jbl um aavilla😂
Bro.oru.cheriya.sound.settingnu.amuont.etra.avum
Box
Amplifier
All.item
Please.reply
@@shafeelakk6132 9072221415
29:19 video edukkumbol NCS SONG play cheythal mathi bro .
@@anvlogsbyanandhu7843 ok brooo aduthathinu set aakkam🥰🥰🥰
Shoco set ചെയ്യാൻ എന്ത് ചെലവ് വരും
സ്പീക്കർ ക്രൗളിംഗ് കൂടി... നിശ്ചയമായും പഠിച്ചിരിക്കണം... ഓരോ സ്പീക്കറുകളുടെയും ഫ്രീക്കൻസിക്കൻ അനുസരിച്ച്.. സ്റ്റേജിൽ നിന്നും കൃത്യമായ അകലങ്ങളിൽ വേണം അവർ പ്ലേസ് ചെയ്യേണ്ടത്... അങ്ങനെ ചെയ്യാത്തത് കൊണ്ടാണ്.. പലപ്പോഴും ഗാനമേളകളിൽ... ഔട്ട്പുട്ട് സൗണ്ട് ക്വാളിറ്റി ലഭിക്കാത്തത്... പലപ്പോഴും ബാഗ്രൗണ്ട് മ്യൂസിക്കും.. ഗായകർ പാടുന്ന ശബ്ദവും എല്ലാം കൂടി ചേർന്ന്.. അവിയൽ പരുവത്തിൽ.. അരോചകമായ ശബ്ദമായിരിക്കും പുറത്തുവരുന്നത്.... ഒരിക്കലും കേൾവികാർക്ക് അത് സുഖകരമായി തോന്നുകയില്ല....
@@premn35 thanku brooo .. arivukal paranjutharunnathinu orupadu nanni🙏
താങ്കൾക്ക് പഠിക്കാൻ ആണെങ്കിൽ ക്രൗളിങ്ങിന്റെയും കാലിബ്രേഷന്റെയും ധാരാളം വീഡിയോകൾ യൂട്യൂബിൽ തന്നെ ലഭ്യമാണ്...
@@premn35 ok chetta njan nokki kolam🙏🙏🙏🥰🥰🥰🥰🥰
സൗണ്ട് സംബന്ധമായ ഒരു ഇൻക്വയറിക്ക് വേണ്ടിയാണ് ഞങ്ങൾ നമ്പർ ചോദിക്കുന്നത് മറ്റ് രീതിക്കൊന്നുമല്ല
@@JayakrishnanR-v5r 9072221415
ബ്രോ noise cancellation ചെയ്തിട്ടുണ്ടോ ഈ വീഡിയോയുടെ..
@@akhilknairofficial ella
ക്രോസോവറിൻറ്റെ എല്ലാസോക്കറ്റിലും WD40 അടിച്ചു ക്ലീൻ ചെയ്യുന്നത് നല്ലതാണ്
@@rafeekge njan ethuvare athu nokkittilla chetta
അപ്പോൽ മോണിറ്റർ ഈകു കോടുകണ്ടേ
@@ShajiR-s7m അവിടെ കൊടുത്തില്ല
എല്ലാം കൊള്ളാം but ..guys അത് വേണ്ട. അത് അങ്ങോട്ട് set ആകുന്നില്ല
@@NSDTIGER ok brooo matam varuthan🙏
@@AnanthakrishnanKGAnanthakrishn thanks bro
ഗാനമേള വീഡിയോ അതിൽ ഇല്ലലോ
@@AbdulAhad-pg1ql കോപ്പി റൈറ്റ് prg വന്നു അതാ ഈടാത്തത്
Full video kand sound kelkathe pling aayavar ndo🥴
360marani വാങ്ങൂ
എന്തുവാ??
@@AMBADY9219ക്രോസോവർ
Amp ന്റെ volume 70 to 80% മാത്രമേ വെക്കാവൂ...noise കുറവാകുകയും വോക്കൽ സൗണ്ടിന് നല്ല പഞ്ച് കിട്ടുകയും ചെയ്യും..വിവരണം സൂപ്പർ...
@@sunilkumar-is1ie Thanku chetta🥰🥰🥰അറിവുകൾ പറഞ്ഞുതരുന്നതിന് നന്ദി
തുടർന്നും പ്രതീക്ഷിക്കുന്നു
കോൺടാക്ട് nom തരാമോ
Congratulations 🎉🎉 useful video
സൗണ്ട് കേൾപ്പിക്കാതെ എന്ത് വീഡിയോ .. non Copyright ഇടാമായിരുന്നു.ഇത് വെറുതേ.. ആയിപ്പോയി
Bro njangal 3 time sound check video itttt. But copyright kitty athanu sound video ozhivakkiyeeee adutha videoil set aaakam 🥰
Sorry broo...Entte bhagathu ninnu vanna oru prb..aanu....enikku athinekkurichu ariyillayirunnu atha pattipoye...Adutha videoyil set aakkum...Urappu...👨❤️👨✌️
Supperbbb🫶
ഫോൺ നമ്പർ തരുമോ
സബ് എത്ര വാട്ട്സ് ആണ് 3000 പവർ ആംബുൽ പോകുന്ന സബ് ഉണ്ടോ പേര് പറയുമോ? എത്രയാകും റൈറ്റ് എന്ന് നിങ്ങൾക്കറിയാമോ
Very bad bro . Last program vdo ellaathhath
ഒന്നുമില്ലെങ്കിൽ ഒരു സിനിമാ പാട്ടെങ്കിലും കേൾപ്പിക്കമായിരുന്നു,,, ഇത്രയും കണ്ടിട്ട്, അവസാനം മൂഞ്ചിപ്പോയി... 🙏🙏🙏
Adutha videoil orappayum idam🥰
കുറിച്ചി ഔട്ട്‌പോസ്റ്റ് അല്ലേ??
എന്തിനാ ബ്രോ അവാർഡ് വീഡിയോ ഇട്ടത് 😂
@@kannanasokan3089 ഒരു അവാർഡ് കിട്ടാൻ വേണ്ടി🤭🤭🤭
പാടാൻ നിഖിലും ഒണ്ടല്ലോ