5.1 surround remote kit pre amplifier making

แชร์
ฝัง

ความคิดเห็น • 32

  • @jomonvjose4424
    @jomonvjose4424 23 วันที่ผ่านมา +1

    നമ്മളെപ്പോലെ ഇലക്ട്രോണിക്സ് താല്പര്യമുള്ള ആൾക്കാർക്ക് വളരെ വിശദമായി വീഡിയോ ഇട്ടു തരുന്ന താങ്കളുടെ നല്ല മനസ്സിന് നന്ദി❤

  • @anpoo614
    @anpoo614 28 วันที่ผ่านมา +2

    ആദ്യമായാണ് ATo Z കാര്യങ്ങൾ ഒരാൾ വീഡിയോ ആക്കി ഇടുന്നത് കാണുന്നത്

  • @sjsj346
    @sjsj346 28 วันที่ผ่านมา +1

    Super Perfect explanation congrats to you sir 🙏🙏🙏👍👍👍❤️❤️❤️❤️

    • @man4tech805
      @man4tech805  27 วันที่ผ่านมา

      താങ്ക്യൂ ചേട്ടാ

  • @suhail9981
    @suhail9981 29 วันที่ผ่านมา +1

    Kidu❤❤

  • @attn2020
    @attn2020 28 วันที่ผ่านมา +1

    From irinjalakuda ❤

    • @man4tech805
      @man4tech805  28 วันที่ผ่านมา

      കുന്നംകുളം

  • @shihabdubai648
    @shihabdubai648 16 วันที่ผ่านมา +1

    👍

  • @babu7231
    @babu7231 หลายเดือนก่อน +1

    വീഡിയോ നന്നായിട്ടുണ്ട് 👍

    • @man4tech805
      @man4tech805  หลายเดือนก่อน

      താങ്ക്യൂ മച്ചാനെ

  • @sidhuimagine9709
    @sidhuimagine9709 หลายเดือนก่อน +1

    Front panel എവിടുന്ന് ചെയ്തു

    • @man4tech805
      @man4tech805  หลายเดือนก่อน

      ഞാനിത് മൂന്ന് സ്ഥലത്തുനിന്നാണ് കോഴിക്കോട് കുന്നംകുളം തൃശ്ശൂര് അവരുടെ തിരക്കിനനുസരിച്ച് പല സ്ഥലങ്ങളിലും ചെയ്യും

    • @sidhuimagine9709
      @sidhuimagine9709 หลายเดือนก่อน

      @@man4tech805 കുന്ദംകുളം ഏത് ഷോപ്പിലാ ചെയ്യുന്നത്

  • @amaldev-zi6lj
    @amaldev-zi6lj หลายเดือนก่อน +1

    👍🏻👍🏻

  • @techfun4965
    @techfun4965 หลายเดือนก่อน +1

    Athu etha diode no, smps out rectification cheyyaan High frequency diode vende , normal diode vachu rectification correct aakillalo doubt aanu

    • @man4tech805
      @man4tech805  หลายเดือนก่อน

      ആദിക്ക് സാധാരണ ഡയോട് തന്നെ വന്നിരുന്നത് ഇപ്പോഴും ചിലതിൽ വരുന്നുണ്ട് ഇത് ഇൻഡക്ഷൻ കുക്കറിലൊക്കെ വരുന്ന സാധനം

    • @techfun4965
      @techfun4965 หลายเดือนก่อน

      @@man4tech805 sadharana High frequency k Schottky diodes use cheyyanennu thonnanu atha chothiche😊 appo normal diode work aakule

  • @sangeeths8705
    @sangeeths8705 หลายเดือนก่อน +1

    Poli🤟🔥🔥

  • @manikandant3743
    @manikandant3743 หลายเดือนก่อน +1

    നീ പൊളിച്ചു മച്ചാനെ നീ തൃശൂർകാരൻ അല്ലേ ഞാൻ പൊന്നാനി കാരനാണ് ട്ടോ

    • @man4tech805
      @man4tech805  หลายเดือนก่อน

      അതെ ബ്രോ തൃശ്ശൂര് കുന്നംകുളം

    • @KaladharanR-f1y
      @KaladharanR-f1y หลายเดือนก่อน

      Mashe 2 ampu vachu (4 chanel souroundu ennu details ayitu onnu cheyunna veadio kanikkane

  • @akhilsaju7879
    @akhilsaju7879 หลายเดือนก่อน +1

    Chetta ente amplifieril tester vech cabinetil touch cheyyumbo tester blink aayakku athu enthu konda

    • @man4tech805
      @man4tech805  หลายเดือนก่อน

      ഒരുവിധം ആംപ്ലിഫയറിന് ഒക്കെ അതേപോലെ ഉണ്ടാകും ഷോക്ക് അടിക്കുന്നുണ്ട്ങ്കിൽ ട്രാൻസ്ഫോർമറിനെ കംപ്ലൈന്റ്റ് ഉണ്ടാകും അല്ലെങ്കിൽ 3പിൻ കണക്ഷൻ ആയി കൊടുക്കണം

    • @akhilsaju7879
      @akhilsaju7879 หลายเดือนก่อน

      @@man4tech805 transfermernu complaint illa njn check cheyithu thanks chetta doubt vannond chothichetha

  • @gokulgoku3477
    @gokulgoku3477 หลายเดือนก่อน +1

    ബ്രോ കുന്നം കുളത്തു ആൽഫാ അല്ലാതെ ഇലക്ട്രോണിക് സ്‌പേർ കിട്ടുന്ന വേറെ ഷോപ്പുകൾ ഉണ്ടോ .?

    • @man4tech805
      @man4tech805  หลายเดือนก่อน

      ഒന്നല്ല ഒരുപാട് എണ്ണം ഉണ്ട് എനിക്ക് ആവശ്യമായ സാധനങ്ങൾ അവിടുന്ന് കിട്ടുന്നത് കാരണം ഞാൻ അവിടുന്ന് മേടിക്കുന്നു

  • @sayyedmaq786
    @sayyedmaq786 หลายเดือนก่อน +1

    👑❤️❤️❤️👌👍🙏

  • @shamsupoopalam9808
    @shamsupoopalam9808 หลายเดือนก่อน +1

    ❤❤❤

  • @adithyakrishna.j6912
    @adithyakrishna.j6912 หลายเดือนก่อน +1

    🤍

  • @nitheshkv2438
    @nitheshkv2438 หลายเดือนก่อน +1

    ❤❤

  • @ranjithpk1672
    @ranjithpk1672 หลายเดือนก่อน +1

  • @KishorKrish-g4u
    @KishorKrish-g4u หลายเดือนก่อน +1

    ❤❤❤