ഏതൊരു ബോർഡിന്റെയും അടിസ്ഥാനം അതിന്റെ വോൾട്ടേജ് ആമ്പിയർ ഇൻപുട്ട് സിഗ്നൽ ഇത് മൂന്നും കറക്റ്റ് ആണെങ്കിൽ ആ ബോർഡിൽ പറഞ്ഞിട്ടുള്ള വാട്സ് കിട്ടും അല്ലാതെ വാട്സ് കൂടുകയോ കുറയുകയോ ചെയ്യുകയില്ല വിത്തൗട്ട് ബീറ്റി ബോർഡ് ഏതാണെന്ന് എനിക്കറിയില്ല ബി ടി എന്നുദ്ദേശിക്കുന്നത് ബാസ് ആൻഡ് trebleആണ്
Chetta super item. Eniyum ethupole ullathu prathekshikkunnu
Ok bro correct anu Speakeril Sub woofer, 250 w ezhuthu mathrame ullu 10 inch woofer anu ithu.
അതേ ബ്രോ
Bolton 4inch. Speaker 1year aayit use cheyunund. Blutooth speaker il. Nalla performance aanu😊
ഒരു കാലഘട്ടത്തിൽ തരംഗമായിരുന്ന സാധനമാണ് ഇപ്പോഴും വലിയ കുഴപ്പമില്ലവിചാരിച്ച വർക്കിംഗ് ഉണ്ട്
I am from Kozhikode Chetta chettan pranjuthannapole pottiya preset maatti 100k volume control vachu adipoli aayi work chyyunund ningal supera. Super
താങ്ക്യൂ മച്ചാനെ
Boltan. Original only. 40w. Maathram aanu vannittullathu.
ഞാനും ഇത് ഒറിജിനലാണ് എന്ന് പറഞ്ഞിട്ടില്ലല്ലോ
@@man4tech805 allla chetta njaan 25 to 30 years old. Annathe paranjathanu vere onnum vicharikkanda
@@rajeeshraman9982 ഓക്കേ ബ്രോ ഞാൻ വേറൊന്നും വിചാരിച്ചിട്ടില്ല
Bolton 60 വാട്ട്സ് 10 ഇഞ്ച് ഉണ്ടായിരുന്നു
ഇതിന്റെ മീതെ എഴുത്തു നോക്കണ്ട ഇതും ഏകദേശം ഒരു 80 വാട്ട്സ് ഒക്കെ ഉണ്ടാവുള്ളൂ
@@man4tech805 ഇത് അല്ല പണ്ട് ഞാൻ വാങ്ങിയിട്ട് ഉണ്ട് 60വാട്ട്സ്. ഇപ്പോൾ jbl. Dainty എല്ലാവരും അതിന്റെ പുറകെ ആണ്
Hello 👋
Yavide boss
👍🏻✨👍🏻
❤
8 inch speaker 60 w 50 w 4 home bass woofer and 8 home please video
സെറ്റ് ആക്കാം ബ്രോ 8 ഇഞ്ചിന്റെ ചെയ്തിട്ടുണ്ട്
Ok
👍👍
താങ്കളുടെ ഫോൺ നമ്പർ തരുമോ🙏
8 inch 60W speaker amplifier 10 inch 60W speaker കൊടുക്കാൻ പറ്റുമോ
കൊടുക്കാലോ അതിനു വേറെ കുഴപ്പമൊന്നുമില്ല രണ്ടും സെയിം വാട്സ് അല്ലേ
Evidanu aashane???
വയ്യാത്തതുകൊണ്ടാണ് ബ്രോ നാളെ മുതൽ വീണ്ടും സ്റ്റാർട്ട് ആവും
@@man4tech805 ❤️❤️
👌👌👌
Chetta njan Arun kumar. Nerathe oru chodyam chodichirunnu. 100 watts ambil (with out bass treble) bt board cunnect cheyumpol watts kudumo annu. Utharam prathekshikkunnu.
ഏതൊരു ബോർഡിന്റെയും അടിസ്ഥാനം അതിന്റെ വോൾട്ടേജ് ആമ്പിയർ ഇൻപുട്ട് സിഗ്നൽ ഇത് മൂന്നും കറക്റ്റ് ആണെങ്കിൽ ആ ബോർഡിൽ പറഞ്ഞിട്ടുള്ള വാട്സ് കിട്ടും അല്ലാതെ വാട്സ് കൂടുകയോ കുറയുകയോ ചെയ്യുകയില്ല വിത്തൗട്ട് ബീറ്റി ബോർഡ് ഏതാണെന്ന് എനിക്കറിയില്ല ബി ടി എന്നുദ്ദേശിക്കുന്നത് ബാസ് ആൻഡ് trebleആണ്
ബോൾട്ടോൺ 10 inch എത്ര രൂപ ആയി
950
Ee woofer evide kittum
ഇത് കുന്നംകുളം ആൽഫഇലക്ട്രോണിക്സ് നിന്ന് വാങ്ങിയത്
👍👍👍
Price
woofer 950 ട്യൂട്ടർ 250
BOLTON
D
എവിടെ നിന്ന് വാങ്ങാൻ പറ്റും
Bolton കമ്പനി ഈ പ്രോഡക്റ്റ് sub ആയിട്ടാണോ മാർക്കറ്റിൽ അവതരിപ്പിക്കുന്നത്....?
അല്ല ബ്രോ സാദാ woofer ആണ്
6inch rate bro
ഒരു 300 350 രൂപ അടുത്തേക്ക് വരുന്നുണ്ടാവും കാരണം കറക്റ്റ് എനിക്കറിയില്ല ഞാൻ ഇതുവരെ ആറ് ഇഞ്ച് എടുത്തിട്ടില്ല
105db is too loud
ലൗഡിന് വേണ്ടിയിട്ട് എടുത്തിട്ടുള്ളത് തന്നെയാണ്
Tweeter 👌❤️❤️
Puthiya video idaaaraye😅
ഇടണം ഒക്കെ ഉണ്ട് ബ്രോ വയ്യാതിരിക്കുകയായിരുന്നു