ആയില്യം നക്ഷത്രക്കാർ പ്രയത്നിച്ചാൽ നേടാൻ ആവാത്തതായി ഒന്നുമില്ല..👍 മഹാത്മാ ഗാന്ധി, നെഹ്റു, ലത മങ്കേഷ്കർ, SP ബാലസുബ്രഹ്മണ്യം, CV രാമൻ പിള്ള etc ഈ നക്ഷത്രത്തിൽ ജനിച്ചവർ ആണ്..
എന്റെ ഫ്രണ്ട് ആയിലുമാണ് . എന്നും എന്തേലുമൊക്കെ പ്രശ്നമായിരിക്കും but ഒടുക്കത്തെ കോൺഫിഡൻസാണ്..30 വയസ്സിനുള്ളിൽ ഞാൻ ആഗ്രഹിച്ചത് നേടിയെടുക്കുമെന്ന് അയാൾക്കുറപ്പുണ്ട്. പരിശ്രമിച്ചാൽ വിജയം കാണുന്ന നക്ഷത്രമാണ് ആയില്യം
AKHILA RAJAN ചേച്ചി പ്രാർത്ഥിക്കുക, എല്ലാ പ്രശ്നങ്ങളും മാറും. ഭർത്താവിനോട് സ്നേഹത്തിലും സഹിഷ്ണുതയിലും ഇടപെടുക അദ്ദേഹത്തെ സാധാരണ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാൻ ശ്രമിക്കുക. പിന്നെ ജാതകത്തിൽ ഒന്നും അമിത വിശ്വാസം അത്ര നല്ലതല്ല എന്നുള്ളതാണ് എന്റെ അനുഭവം.
ഞാൻ ആയില്യം നക്ഷത്ര കാരനാണ്,,🧘♂️ 🧘♂️ താങ്കൾ പറയുന്നത് പ്രകാരം മനസ്സിലാക്കുക യാണെങ്കിൽ,, ജീവിതത്തിന്റെ നല്ല സമയത്ത് ഈ നാളുകൊണ്ട്, ഒരു ഉപകാരം ലഭിക്കില്ല,, മരിക്കുന്ന സമയത്ത് സൽക്കീർത്തി ലഭിച്ചിട്ട് എന്ത് കാര്യം, ആറിൽ കിട്ടാത്തത് 60 കിട്ടിയിട്ട് എന്ത് കാര്യം,, എന്നാലും പ്രതീക്ഷയോടെ കൂടി നല്ല ശുഭ കാര്യങ്ങൾ നടക്കാൻ ആയുള്ള കാത്തിരിപ്പാണ്, എല്ലാവർക്കും നല്ലത് വരട്ടെ, 💐
ഇതൊക്കെ ഇവരുടെ ജീവിത മാർഗ്ഗമല്ലേ സഹോദരി.. മനുഷ്യനെ ദൈവത്തിന്റെയും ഭാഗ്യത്തിന്റെയും കാര്യം പറഞ്ഞു കബളിപ്പിക്കാൻ വളരെ എളുപ്പമാ... വിഷമവും സങ്കടവും ഇല്ലാത്ത ആരേലും ഒണ്ടോ.. ഇയാൾ ഒരു നാളിനെ മാത്രം സ്‌പെഷലൈസ് ചെയ്ത് പറയുന്നു. വേറെ ഏതെങ്കിലും നാളിനെ കുറിച്ചാരുന്നെങ്കിൽ ആ നാളുകാരും ഇപ്പ്പോ ഇവിടെ വന്ന് പറയുന്ന കാണാം..
I born in aayilym 2nd part .my life was good till 42 years but is bad after 42 years in chandra desa.now I am in kuja desa.which is good as per my horoscope but .....
സാർ എനിക്കുപുറത്തുപോയി പണം സ०ബാധിച്ച് വലിയ ഒരു വീട് വെക്കണ० എന്നുണ്ട്. നടക്കുമോ. ഞാൻ ജനിച്ചപ്പോൾ മുതൽ മാതാപിതാക്കൾ കഷ്ടപ്പെടുന്നു. അവരെ happy ആക്കാൻ എനിക്കുസാധിക്കമോ. 😢😢😢😢😢
ആദ്യം ഒരു ലക്ഷ്യം വേണം എന്നാൽ ആയില്യക്കാർക്കും ഏത് കാര്യം നേടാൻ സാധിക്കും.പക്ഷെ ഒരു കാര്യം സാധിക്കാൻ പകുതി എത്തുമ്പോഴക്കും വേണ്ട വേണ്ട മനസ്സ് പറയും ഒരിക്കലും പിൻതിരിയരുത്
എൻ്റെ നക്ഷത്രം ആയില്യം 65 വയസ്സായി ഇന്നുവരെ യാതൊരു സുഖവും ഉണ്ടായിട്ടില്ല എന്നും കുഡും ബഭാരം തലയിൽ തന്നെ ഇനി എത്രയും വേഗം മരണം വന്നാൽ മതി എന്ന ആഗ്രഹിക്കുന്ന വേറെ എന്താഗ്രഹിക്കാൻ ഒരു മോനുണ്ട് ചോതി നക്ഷത്രം 31 വയസ്സായി അവരം ഗുണമില്ല 14-9 - 1955,6.30 pm മകൻ 16-2.90,12 - 55 pm
ഞാൻ ആയില്യം നക്ഷത്രക്കാരിയാണ്. എന്നു० ദുഖം മാത്രം. പഠിക്കാൻ സാധിക്കുന്നില്ല. വായിടുത്താൽ ഒരാൾക്കു० ഇഷ്ട്ടപ്പെടാത്തകാരൃ० മാത്രമേ പറയാൻസാധിക്കുന്നൊള്ളൂ. ഈ ശീലം മാറ്റാൻ എങ്ങനെ നോക്കിയാലും പറ്റുന്നില്ല. നാട്ടാർക്കു० വീട്ടാർക്കു० അതുകൊണ്ടുതന്നെ എന്നെ ഇഷ്ട്ടമല്ല. വായിൽവരുന്നത് അപ്പപ്പഅങ്ങ് പറയു०.😭😭😭😭
നാൽ പത്തൊന്നര മുതൽ 51 വരെ നല്ല കാലം എന്ന് പറയുന്നു: 'പക്ഷേ എനിക്ക് കഷ്ടകാലമാണ്. എനിക്ക് 45 വയസ്സായി .... 42 വയസിൽ ജോലി നഷ്ടപ്പെട്ടു ഇപ്പോൾ ജോലിയില്ലാതെ യാതൊരു വരുമാനവുമില്ലാതെ വീട്ടിലിരിപ്പായിട്ട് മൂന്നു വർഷം .... ഇനി ഒരു ജോലി കിട്ടുമെന്ന് പ്രതീക്ഷയുമില്ല .... 33 വയസ്സു മുതൽ 41 വരെ എനിക്ക് ജോലിയുണ്ടായിരുന്നു. ഇപ്പോൾ ദാരിദ്ര്യവും കടബാദ്ധ്യതതയും മാത്രം ..... അപ്പോൾ പിന്നെ ആയിലും കാർക്ക് 41 മുതൽ 51 വരെ നല്ല കാലം എന്ന് എങ്ങനെ പറയാൻ കഴിയും.
ഞാൻ ആയില്യ കാരൻ,എനിക്ക് കേരളത്തിലെ മുഖ്യ മന്ത്രി ആകാൻ ആഗ്രഹിക്കുന്നു നടക്കുമോ? നടക്കില്ല എങ്കിൽ എത് നക്ഷത്രക്കാർക്ക് ആണ് സാധിക്കുന്നത്?ദയവായി ഉത്തരം തരിക.
അത് നാളിന്റെയും ദൈവത്തിന്റെയും ഒന്നുമല്ല. താൻ പാതി ദൈവം പാതി എന്നാ.. നമ്മളെ ഒക്കെ ഓരോന്ന് നിയോഗിച്ച വിട്ടേക്കുന്നെ.. അതിനു വേണ്ടി കഠിനാധ്വാനം ചെയ്യണം ഇന്നലെ ഗുണം ഉണ്ടാകു
നന്നായിട്ട് വായിച്ചു പഠിക്കു. ഉറക്കെ വായിച്ചു പഠിക്കണം.. പഠിക്കാൻ പാടുള്ളവ എഴുതിയും.. പഠിക്കുന്ന സമയത്ത് മറ്റ് ചിന്തകൾ പാടില്ല... ചെറിയ നോട്സ് ഒക്കെ എഴുതി സൂക്ഷിക്കുക. അത് നോക്കി പഠിക്കാൻ എളുപ്പം ആയിരിക്കും.. ഓരോ പാഠത്തിനും ഓരോ റിവ്യൂ പോലെ.. ബെസ്റ്റ് വിഷസ്.. താൻ പാതി ദൈവം പാതി എന്നാ.. ദൈവത്തെ മാത്രം വിളിച്ചോണ്ട് ഇരുന്നിട്ട് കാര്യമില്ല.. നന്നായിട്ട് പരിശ്രെമികുകയും വേണം..
Njaanum ente achanum ayilyam aan achante nalla samayatharnnu ente mosha samayam ippo achante mosha samayaan ente nalla samayom athekond ellarum happy aan 😃
ഞാൻ ആയില്യം നാളാണ് എനിക്ക് ഒരു ദൈവസഹായം കൊണ്ട് ഒരു ബുദ്ധിമുട്ടും ഇല്ല സന്തോഷമായി കുടുംബജീവിതം നയിക്കുന്നു.. 🙏
ആയില്യം നക്ഷത്രക്കാർ പ്രയത്നിച്ചാൽ നേടാൻ ആവാത്തതായി ഒന്നുമില്ല..👍
മഹാത്മാ ഗാന്ധി, നെഹ്റു, ലത മങ്കേഷ്കർ, SP ബാലസുബ്രഹ്മണ്യം, CV രാമൻ പിള്ള etc ഈ നക്ഷത്രത്തിൽ ജനിച്ചവർ ആണ്..
ഞാനും ആയില്യം, എന്നും അസുഖവും,കഷ്ടപ്പാടും,, ഒരു സന്തോഷം,വന്നാൽ, അതിന്, ഇരട്ടി ദുഖവും,എല്ലുമുറിയെ, പാണിയെടുത്താലും,, പണം ഉണ്ടാവില്ല,,,
എന്റയും നാള് ആയില്യം ആണ് പണികൾ കിട്ടി കിട്ടി ഇപ്പോൾ ഒരു വഴി ആയി.... എവിടെയും ഒരു സമാധാനവും വിജയവും ഇല്ല
അത് തന്നെയാ എന്റെ അനുഭവം ഒരു മാറ്റവും ഇല്ലാ 😔
Eniku kootinu aalukal undennu manasilaay oru group undaakiyaalo
Enikum kittyatha 8ind pani
Etra age
Sathyam
ഞാനും ആയില്യം നക്ഷത്ര ത്തിൽ ജനിച്ചു ഓർമ്മവച്ച നാൾ മുതൽ ദുഃഖം മാത്രം
Exatily
Same
മ്മ്... എനിക്കും
👍
Yenikkum
I am ayilyam 4th padham. Gannandham undu.
Njan rajavine pole thanne jeevikkunnu
sariyanu. Njan janichcha aaram masam achchanu KSEB yil joli kitti. Daivadheenaththal ithuvsrere suhkhamaayi jeevikkunnu. Om namassivaya
Njan 3rd padham. Nasich naranakalleduthu.
Njan aayilyam aane.. njan rajavine pole ane by God grace …thanks aayilyam nalil janichathinu 😊😊😊
Eth padhathilan jananam. Njan 3rd padham ann.
Good
Ayilyam ethu padathila jananam
ജനിച്ചനാൾ മുതൽ ഇന്നുവരെയും കഷ്ടം മാത്രമേ ഉള്ളൂ മനസ്സമാധാനം എന്തെന്ന് അറിഞ്ഞിട്ടില്ല അതാണ് ജീവിതം
🙂🙂സത്യം
Anikkum
ഞാനും ആയില്യം ആണ്.. എന്നും കഷ്ടപ്പടാണ്... എല്ലാവരെയും വിശ്വസിക്കും.. അവരൊക്കെ ചതിക്കുകയും ചെയ്യുന്നുണ്ട് 😥
😅👍🏼
എനിക്കും ഇതുപോലെ
വളരെ ശരിയാണ് ഞാനൊരു അനുഭവസ്ഥൻ ആണ്
Satyam
@@ratheeshanneri5824 ഞാനും
കമെന്റ്സ് കണ്ടപ്പോ ഞാൻ മാത്രം അല്ല എല്ലാവരും ഒരേ രീതിയിൽ ആണല്ലേ ഇനി ഈ ആയില്ല്യം മാറ്റി വേറെ കിട്ടാൻ എന്തെങ്കിലും വഴി ഉണ്ടോ ആവോ 🤔🤔
ഞാനും. ആയില്യം. നാളാണ്...എനിക്ക്. എന്നും..വിഷമമേ...ഉള്ളൂ
Why athe okke manas inte thonnall aa.. 🤝
ഞാനും ആയില്യം ആണ്. കുഴപ്പമില്ല. 🙏
എന്റെ ഫ്രണ്ട് ആയിലുമാണ് . എന്നും എന്തേലുമൊക്കെ പ്രശ്നമായിരിക്കും but ഒടുക്കത്തെ കോൺഫിഡൻസാണ്..30 വയസ്സിനുള്ളിൽ ഞാൻ ആഗ്രഹിച്ചത് നേടിയെടുക്കുമെന്ന് അയാൾക്കുറപ്പുണ്ട്. പരിശ്രമിച്ചാൽ വിജയം കാണുന്ന നക്ഷത്രമാണ് ആയില്യം
Confidence okpoyi 29 kazhinju. Lokatholviann ayilyam
സാർ എന്റെ നക്ഷത്രം ആയില്യം ആണ്. എന്നും കഷ്ടവും ദുഃഖവും മാത്രം.
Hi
എന്തൊക്കെ ആണ് എന്ന് ഒന്ന് പറയാമോ
കടം. ഭർത്താവിന്റെ മദ്യപാനം. സമാധാനം ഇല്ല.
AKHILA RAJAN
ചേച്ചി പ്രാർത്ഥിക്കുക, എല്ലാ പ്രശ്നങ്ങളും മാറും.
ഭർത്താവിനോട് സ്നേഹത്തിലും സഹിഷ്ണുതയിലും ഇടപെടുക അദ്ദേഹത്തെ സാധാരണ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാൻ ശ്രമിക്കുക. പിന്നെ ജാതകത്തിൽ ഒന്നും അമിത വിശ്വാസം അത്ര നല്ലതല്ല എന്നുള്ളതാണ് എന്റെ അനുഭവം.
@@akhilarajan8894 oke sheriyavum nallathu varuthatte
സംഭവം ശെരി ആണ് എത്ര കാശ് ഉണ്ടാക്കിയാലും കടം 😓13വർഷമായി ഗൾഫിൽ ആണ് ഇപ്പോഴും കടം ബാക്കി. ഉള്ള ഗുണം പാമ്പിന്റ ശല്ല്യം ഇല്ല
Same
Thirumeni namaskaram 80 percent Sheri aanu thirumeni paranjate valare satyam aapathu vannathinu shesham aanu nammal jyotisham depend cheyyunnatu orupadu nanni thirumeni
ഞാൻ ആയില്യം നക്ഷത്ര കാരനാണ്,,🧘♂️
🧘♂️ താങ്കൾ പറയുന്നത് പ്രകാരം മനസ്സിലാക്കുക യാണെങ്കിൽ,, ജീവിതത്തിന്റെ നല്ല സമയത്ത് ഈ നാളുകൊണ്ട്, ഒരു ഉപകാരം ലഭിക്കില്ല,, മരിക്കുന്ന സമയത്ത് സൽക്കീർത്തി ലഭിച്ചിട്ട് എന്ത് കാര്യം,
ആറിൽ കിട്ടാത്തത് 60 കിട്ടിയിട്ട് എന്ത് കാര്യം,,
എന്നാലും പ്രതീക്ഷയോടെ കൂടി നല്ല ശുഭ കാര്യങ്ങൾ നടക്കാൻ ആയുള്ള കാത്തിരിപ്പാണ്,
എല്ലാവർക്കും നല്ലത് വരട്ടെ, 💐
Enikum
Churukki paranjal our pretheekshayum illa.. 51 vare nallathanu arogyam undavum. Ennuparanjillea see kalatha Klamath mathranu eanikk gurutharamaya avasthakal undayath
@@nishac5023 don't worry about it,, pray ഗണേഷ്,, all is well 4 ur &families life's..
Sathyam njanum aayilyam nte ponne chirichu chiru kudalu marinhu..sathyamanu paranhath 6 il kittendath 60 il kittiyitt nth karyam
Njan ayilyam 3rd padham. Epo 29 kazhinju njan eni anubavikunu backi onum ella. Life dhuranthaman verum dhurantham.
Njan ayilyam anu, enikk valya durithamonnulla, happy anu, valare unnathiyumilla... But samadhaanamund,
Samadhanam mathi. ...athanu ettavum valiyathu
ഇതൊക്കെ ഇവരുടെ ജീവിത മാർഗ്ഗമല്ലേ സഹോദരി.. മനുഷ്യനെ ദൈവത്തിന്റെയും ഭാഗ്യത്തിന്റെയും കാര്യം പറഞ്ഞു കബളിപ്പിക്കാൻ വളരെ എളുപ്പമാ... വിഷമവും സങ്കടവും ഇല്ലാത്ത ആരേലും ഒണ്ടോ.. ഇയാൾ ഒരു നാളിനെ മാത്രം സ്‌പെഷലൈസ് ചെയ്ത് പറയുന്നു. വേറെ ഏതെങ്കിലും നാളിനെ കുറിച്ചാരുന്നെങ്കിൽ ആ നാളുകാരും ഇപ്പ്പോ ഇവിടെ വന്ന് പറയുന്ന കാണാം..
ഞാൻ ആയില്യം നാളാണ് ദുഃഖം മാത്രേ ഉള്ളൂ
Satyam pengaleeè..same pitch..
Same njanum
Hi
@@akhilvishnu8322 njaanum
Same. Eppolum tension ayirikum enkilum deivanugraham und
Thirumenee..ente makan AAYILLYAM aanu.30 vayasu..BSc nurse aanu .saudiyil aanu.sambalam kurachathinaal Avan ponnu..IPPOL UK yilekku pokaan * OET* padikkayaanu..OET jayikkaanum .UK yilekku pokaanum praardhikkename!🙏🙏🙏🙏🙏🙏🙏🙏💟🙏🙏🙏
❤i am ayilyam and so happy. You are coruct .
ഞാൻ ആയില്യം ദുക്കമല്ലതെ ഒന്നുമില്ല ഭഗവാൻ അംഗവൈകല്യം ഒന്നും തന്നിലെന്ന് മാത്രം
Shivane prathiyku nallathe varu. Ente anubbavam anu
@@trendingkeralacouplesaryaj6286 re
Sathyam
മടുത്തു ഞാനും ആയില്യം
Touch and hold a clip to pin it. Unpinned clips will be deleted after 1 hour.
സാർ എന്റേത് ആയില്യം ആണ്. എനിയ്ക് ഇതു വരെ നല്ല ഗുണം ആണ്. ഇപ്പോ 22വയസ്.
ആദ്യം ആയിട്ടാണ്,സന്തോഷം ഉള്ള ആയില്യക്കാരനെ കണ്ടത്
@@shinekrishnan2697 ആയില്യക്കാരൻ അല്ല ആയില്യക്കാരി ആണ് 😃😃. ശെരിയ്കും എന്റെ mrg kazhinja sheshama kooduthal gunam kittinne
@@shinekrishnan2697 അതെന്നാ അപ്പോൾ ആയില്യക്കാരെല്ലാം ദുഖിതരും കരച്ചില് കാരുമാണോ
@@trendingkeralacouplesaryaj6286 ennepole thanne pakshe marriage kayinjittilla
Same enikkm enthelm prathheekshikkkanundo nokki vannathaan 22 vayaasl anubhavikkavunna ellam njn anubhavich kazhinju
എന്റെ ...ആയില്യം ...കഷ്ട്ടതകൾ മാത്രം ....ഇന്നും ..... ...മേക്കാട്ടുമന അമ്മയുടെ അനുഗ്രഹം കിട്ടിയത് ആണ് ..
മേക്കാട്ടു മന അമ്മ ആരാ
Good nal annu aiyilliyam❤❤❤ god ellamgood akkum urachu vishawsiku❤
I born in aayilym 2nd part .my life was good till 42 years but is bad after 42 years in chandra desa.now I am in kuja desa.which is good as per my horoscope but .....
Kayattam koodunathinu anusarichu irakavaum koodum...so bhaagyam poornamayi anubhavikan yogamullavarku athile nirbhagyangalum anubhavikendi varum.
Your description regarding Ayillam star Absolutely 100% big salute
ആയില്യം നക്ഷത്ര കാരനായ ഞാൻ 56വയസ്സ് കഴിഞ്ഞു ഈ പറഞ്ഞതൊന്നും അനിക്ക് ബാധകമല്ലാതെ യാണ് പോയത് യാതൊരു ഗുണവുമില്ല ഒട്ട് ദോഷവുമില്ല 😀😀😀
Shukran bad, Aadithyan good govt job,house etc,chandra averagil poyikondirikkunnu aayilyam 4 padam ayirunnu,
സാർ എനിക്കുപുറത്തുപോയി
പണം സ०ബാധിച്ച്
വലിയ ഒരു വീട്
വെക്കണ० എന്നുണ്ട്. നടക്കുമോ.
ഞാൻ ജനിച്ചപ്പോൾ
മുതൽ
മാതാപിതാക്കൾ കഷ്ടപ്പെടുന്നു.
അവരെ happy ആക്കാൻ എനിക്കുസാധിക്കമോ. 😢😢😢😢😢
Enthe aa nadakkathe nadakkum but try cheyitha mathi vittil thanne irunna onum nadakkulla tto 🤝😉
കമന്റ് വായിക്കുമ്പോൾ പേടിയാകുന്നു 😪
😂😅😆😅
Valiyoru sathyamanu sir paranjath ennnum kashtappadanu budhimuttum ithinu oru aruthi varille orikkalum
Ente star ayilam anu staril viswasam ella ethuvare kuzhapamilla. ...pinne manushyanu sukham mathramalla dhukavum undakum .ethokke thattipu anu
ഞാൻ ആയിലൃം ആണ് ഇപ്പോൽ 39 വയസ്സ് ഇത് വരെ ജീവിതത്തിൽ ഉയർച്ച ഉണ്ടായിട്ടില്ല എന്ന് ഉണ്ടാകും
Ayilyam avasana paathiyil janicha alanu njan . Ang paranja pole anenkl Raja yogathin ayi i am waiting
നല്ല ഒരു അറിവ് തന്നതിന്ന് നന്ദിയുണ്ട്
ഞാനും ആയില്യം നക്ഷത്രം ആണ്
ജനിച്ച നാളിൽ തുടങ്ങിയ ദുഃഖം
ആണ്
ആദ്യം ഒരു ലക്ഷ്യം വേണം എന്നാൽ ആയില്യക്കാർക്കും ഏത് കാര്യം നേടാൻ സാധിക്കും.പക്ഷെ ഒരു കാര്യം സാധിക്കാൻ പകുതി എത്തുമ്പോഴക്കും വേണ്ട വേണ്ട മനസ്സ് പറയും ഒരിക്കലും പിൻതിരിയരുത്
Thirumenee ...AAYILLYA naalaayak makanu 2023 il ASHTTAMASSANI kaaranam AAYUSINU kuzhappamundo?! DAYAVAAYI MARUPADI THARANAME....oru manassamaadhaanomillaa! Marupadi tharaname!💟🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
സാർ പറഞത് സത്യം 🙏
Namasakaram Dr Jee🙏🌷🌄🙏
എന്തെങ്കിലും നേടാനുണ്ടെങ്കിൽ ഒരു 32 ഉള്ളിൽ നേടി എടുക്കണം. അതു കഴിഞ്ഞാൽ പിന്നെ ശുഭം.
സത്യം
Atenta 32 kanakku. Manasilayilla
ഞാൻ ആയില്ലിം എനിക്ക് ഉസാറാണ് 👍👍👍
Ayilam bhudha deshaude thudakkathil jenechvark nallathano please reply
സത്യം
33 vayasu vare kashtapaadu matre undarunnullu..santhosham entha ennu arinjittilla..athum Nalla samayam ennu parayunnadil..apol eni 35 vayasu mutual kashtapaadu anennu parayunnu...eni enthanavoo apol varan irikkunnad
Karkidakam 1 ne aayilyam nalilane jananam enike engineyanenne parayumo
Aaeylim nakshtra vevaham yeara vayasil
എൻ്റെ നക്ഷത്രം ആയില്യം 65 വയസ്സായി ഇന്നുവരെ യാതൊരു സുഖവും ഉണ്ടായിട്ടില്ല എന്നും കുഡും ബഭാരം തലയിൽ തന്നെ ഇനി എത്രയും വേഗം മരണം വന്നാൽ മതി എന്ന ആഗ്രഹിക്കുന്ന വേറെ എന്താഗ്രഹിക്കാൻ ഒരു മോനുണ്ട് ചോതി നക്ഷത്രം 31 വയസ്സായി അവരം ഗുണമില്ല 14-9 - 1955,6.30 pm മകൻ 16-2.90,12 - 55 pm
ഏറെ കുറെ സത്യം ആണ് അടിപൊളി ജീവിതം പിന്നെ മദ്യവും മധുരാശിയും...
Eniku vidyayil shobhikkanam
Njn kore nokkiyatha chavan pattiyillA ippo kuzhapamilla ini nthakumenum ariyilla
Appan ammamaru sampadichu vechittundel jeevitham sugamarikkum...43 vayasayi anikku annum kashtappaduthanne ...
പതിനെട്ടു വയസ്സ് മുതൽ എനിക്ക് ശുക്രൻ അല്ല വരുന്ന മെയ് മാസം ആകുമ്പോൾ എനിക്ക് നാല്പത് വയസ്സ് ആകും
Wow well said.. ithoke aare kuricha chetta ?
ഞാൻ ആയില്യം നക്ഷത്രക്കാരിയാണ്.
എന്നു० ദുഖം മാത്രം.
പഠിക്കാൻ സാധിക്കുന്നില്ല.
വായിടുത്താൽ ഒരാൾക്കു०
ഇഷ്ട്ടപ്പെടാത്തകാരൃ०
മാത്രമേ പറയാൻസാധിക്കുന്നൊള്ളൂ.
ഈ ശീലം മാറ്റാൻ എങ്ങനെ നോക്കിയാലും പറ്റുന്നില്ല.
നാട്ടാർക്കു० വീട്ടാർക്കു०
അതുകൊണ്ടുതന്നെ എന്നെ
ഇഷ്ട്ടമല്ല. വായിൽവരുന്നത്
അപ്പപ്പഅങ്ങ് പറയു०.😭😭😭😭
njanum anikk deshyam kooduthala maattan sramichu kondirikka ipo mattam undu
Eth oke joli chythallum athil urachu nilkan kazhinjittilla
Gangadharan aayillyam ❤
നാൽ പത്തൊന്നര മുതൽ 51 വരെ നല്ല കാലം എന്ന് പറയുന്നു: 'പക്ഷേ എനിക്ക് കഷ്ടകാലമാണ്. എനിക്ക് 45 വയസ്സായി .... 42 വയസിൽ ജോലി നഷ്ടപ്പെട്ടു ഇപ്പോൾ ജോലിയില്ലാതെ യാതൊരു വരുമാനവുമില്ലാതെ വീട്ടിലിരിപ്പായിട്ട് മൂന്നു വർഷം .... ഇനി ഒരു ജോലി കിട്ടുമെന്ന് പ്രതീക്ഷയുമില്ല .... 33 വയസ്സു മുതൽ 41 വരെ എനിക്ക് ജോലിയുണ്ടായിരുന്നു. ഇപ്പോൾ ദാരിദ്ര്യവും കടബാദ്ധ്യതതയും മാത്രം ..... അപ്പോൾ പിന്നെ ആയിലും കാർക്ക് 41 മുതൽ 51 വരെ നല്ല കാലം എന്ന് എങ്ങനെ പറയാൻ കഴിയും.
ഇതൊരു പൊതു ഫലമാണ് ഗ്രഹങ്ങളുടെ സ്ഥിതി അവരുടെ ബലം എന്നിവകൂടി ഗ്രഹനില വെച്ച് പരിശോധിച്ചാലേ കറക്ടായി പറയാൻ പറ്റൂ.
Thirumeni comedy aanu 😂😂😂.. ente kaaryokke seriyaanu 🙏
നല്ല വാക്കുകൾ സാർ 🙏👍❤
ആയില്യം ......!40വയസായി പെണ്ണു പോലും കിട്ടിയില്ല ...! ഭയങ്കര ഭാഗ്യമാ.... 😂
ശുക്രന്‍ 12 ല്‍ ആണെങ്കിൽ സന്യാസം! ചന്ദ്രൻ രാഹു എന്നിവര്‍ ഒരുമിച്ച് ആണെങ്കിൽ, ചന്ദ്ര dasa ഗുണം കുറയും.
Antai nal Ayilyam Date 05.08
1960. with Correct Anno
❤❤❤
എനിക്കൊരു മറുപടി തരോ 11/041984 time 4.30 am വിദേശ യോഗം ഉണ്ടോ
എനിക്ക് 42 വയസ്സ് ആയി ഇത് വരെ ഒരു ഗുണം ഒന്നും ഉണ്ടായില്ല... ജീവിതം തള്ളി നീക്കി....
Same
സത്യം
30 aaye anubhavikaan ine onnum illeeee ente ponno
29 ayi. Narakich pandaramadangi. Ente ponooooo
Njanum jeevitham thallineekkipokunnu
Sir endanu nadakunnade
വ്യഴ ദശകാല ഫലം എന്തുകൊണ്ട് പറഞ്ഞില്ല. എൻ. രാമകൃഷ്ണൻ
Oduvil chandrAn mathram thunaaa.. chovA vannal maranam Bhayam..athu kazhinjal .. Dhey kidakkunnu rahu.. 18 year pinne bakki parayandallo...
Condact
Sir revathi nakshathram koodi parayane
Eniku 28 vayasayi ethuvare dukham mathram undayittullu
എനിക്ക് നല്ലൊരു ബിസ്സിനെസ്സ് തുടങ്ങാൻ സാധിച്ചു.. നല്ല ഒരു കുട്ടിയെ കെട്ടാനും പറ്റി... കുറച്ചു ബുദ്ധിമുട്ട് ഉണ്ടായെങ്കിലും പിന്നെ ശെരിയായി..
Nik 29 ayi. Verum dhuranthaman life. Ayilyam 3rd padham
Sir punarthavum aayilyavum thammil vivaham nadathan padundo
Pani kittum dont do this
Punarthakarke pani kittum
സ്വാമി പറഞ്ഞത് എന്റെ കാര്യം വളരെ ശെരിയാണ്.. വാട്സ്ആപ്പ് നമ്പർ അയച്ചു തരുമോ. കുറച്ചു കാര്യം കൂടി അറിയാനുണ്ട്
Descriptionil ninnu kitti
നല്ല ശുക്രൻ പണി പോലും ഇല്ല 🙏
Crta
Seri യാ 25 വയസ്സ് ആയി ജോലി ഒന്നും മില്ല അനുഷ്യ്ക്കുന്നുണ്ട് ഒന്നും seri ആകുന്നില്ല
Undayiruna joley poye
Enikk ippo nalla time as 😄
Same🤣
Vayassu chennittu manasukham kittyittu. ...enthukaryam. .😢😢😢
Sathyam
ayiillyam anu njan nashichu nashichu pokunnu allatha oru rekshayum illaaaa
ഞാൻ ആയില്യ കാരൻ,എനിക്ക് കേരളത്തിലെ മുഖ്യ മന്ത്രി ആകാൻ ആഗ്രഹിക്കുന്നു നടക്കുമോ? നടക്കില്ല എങ്കിൽ എത് നക്ഷത്രക്കാർക്ക് ആണ് സാധിക്കുന്നത്?ദയവായി ഉത്തരം തരിക.
Shumbam nakshtram
ഗോപകുമാർ 56 ആയില്യം
Me too
Sir 09 05 1992 date of birth time 9 45 am onn nalla time parayumo
09/05/1992 4:30 pm 🤩
09/05/1992 12.47 pm
ശുദധ അസംബനധം
Janicha samayam muthal ippo 26 vayasu vare kashtappadum kanneerum mathram
Hi
29 vaysai kastapad mathtaram
Tomcy
29 ayi. Maduthu
ഇ ത്രയും നാൾ കഷ്ടതകൾ മാത്രം ആയി രുന്ന് 51 കഴിഞ്ഞു ഇ നി ഇതിലും വലുത് എന്ത് വരാനാണ്
Enill45vayassayi ithuvarrey orru gunavum illa
അത് നാളിന്റെയും ദൈവത്തിന്റെയും ഒന്നുമല്ല. താൻ പാതി ദൈവം പാതി എന്നാ.. നമ്മളെ ഒക്കെ ഓരോന്ന് നിയോഗിച്ച വിട്ടേക്കുന്നെ.. അതിനു വേണ്ടി കഠിനാധ്വാനം ചെയ്യണം ഇന്നലെ ഗുണം ഉണ്ടാകു
ee janmum pazhai
Anek epol37 age epol nala time
Ente Husband Ayillyam nalu ane.ithil paranja pole swabavam alla.valare santha swabavakkaran ane. Etre risk eduthittanenkilum paisa undakkum.nalla job undayirunnu.athu nashtta pettu.ipol nattil ane
Ith kandu attack vanna AL - ayilyam 😎
Caption il oru thiruthund sr.. Ayilyam naalukark jeevitha parachayangal mathre ullu..
എന്റെ പേര് രവീന്ദ്രൻ, തിരുമേനി പറഞ്ഞത് 100%ശെരിയാണ് എന്റെ ജീവിതം. എനിക്ക് 59 വയസാണ്.
Enteyum nakshtram ayilyam dukham bharthavineyum kuttineyum pirinyu nilkugaya endha pariharam onnu parayanam. divorce aayitilaa pakshey bhartaavum avarde amma yum divorce tharanam enn chodikyunu onnu sahaykyanam
Ohh, എന്തിനാണ് ഭർത്താവും അവരുടെ അമ്മയും ഡിവോഴ്സ് ചോദിക്കുന്നത്, എന്താണ് അവരുട ആവശ്യം
Enikku oru samshyam 41 age kazhinnu pinne nalla kalam vannittu enthe kareyam aa ullu nalla age ill vannalle use ullu 😆😆😆😆😆😉
ഈ oru കമന്റ് അയക്കുന്നതിനു റിപ്ലൈ തരണം. Enikk ആയില്യം നാൾ ആണ് enikk സിനിമയിൽ അഭിനയിക്കാൻ ഭാഗ്യം ഉണ്ടോ പ്ലീസ് റിപ്ലൈ my കമന്റ്. Ok
ഈ കമന്റ് ആക്കുബോൾ പറഞ്ഞു റിപ്ലൈ തരണം എന്ന് പ്ലീസ് റിപ്ലൈ my കമന്റ്. പ്ലീസ് സാർ
Date time place of birth
നെഗറ്റീവ് ആണനല്ലോ തിരുമേനി മുഴുവൻ
Ethipo kelkandarunnu.....
Sir enikke 13 vayasayi ayilyam nkshathram anne ithe vareyum njan padichitte enikke mark kittunilla
മറഞ്ഞ ബുധൻ ആണ്, ഹനുമാൻ സാമിയെ പ്രാർത്ഥിക്കുക. എല്ലാം ശെരിയാകും
നന്നായിട്ട് വായിച്ചു പഠിക്കു. ഉറക്കെ വായിച്ചു പഠിക്കണം.. പഠിക്കാൻ പാടുള്ളവ എഴുതിയും.. പഠിക്കുന്ന സമയത്ത് മറ്റ് ചിന്തകൾ പാടില്ല... ചെറിയ നോട്സ് ഒക്കെ എഴുതി സൂക്ഷിക്കുക. അത് നോക്കി പഠിക്കാൻ എളുപ്പം ആയിരിക്കും.. ഓരോ പാഠത്തിനും ഓരോ റിവ്യൂ പോലെ.. ബെസ്റ്റ് വിഷസ്.. താൻ പാതി ദൈവം പാതി എന്നാ.. ദൈവത്തെ മാത്രം വിളിച്ചോണ്ട് ഇരുന്നിട്ട് കാര്യമില്ല.. നന്നായിട്ട് പരിശ്രെമികുകയും വേണം..
pularche ayynett padichal vegam manassil nilkkum
Njanum ayilyama..pakshe njan nallonam padikkuayirunnu..nalla markum und..ippo engineering kazhinju..bt job onnum sheriyayilla
ഭഗവാനേ അപ്പോൾ ഒരു തീരുമാനം ആയി അല്ലേ 😂😂!! വിധിയെ തടുക്കാൻ വില്ലേജാപ്പീസർക്ക് കഴിയില്ലല്ലോ എന്നോർത്ത് ജീവിച്ച് നോക്കാം🙏!
Ennalum comedykk koravilaa.at ha an nammade Vere oru talent😂😂
Pls evark vayatti pizhappa.onnum nokkenda.e parayunna emante jeevitham enthanu.thalayil ezhuthiya ororuthatem vidunne.pinne enthu nammal ellam pooyillyam
നാനും ആയില്യം ആണ് അനിഭവിച്ചു kondey ഇരിക്കുന്നു എന്ന് ശരിയാകാൻ ഒന്നും ശരിയാകുല
Njaanum ente achanum ayilyam aan achante nalla samayatharnnu ente mosha samayam ippo achante mosha samayaan ente nalla samayom athekond ellarum happy aan 😃
Full problems ane