Engine Oil And Gear Oil Change at Home

แชร์
ฝัง
  • เผยแพร่เมื่อ 1 ธ.ค. 2024

ความคิดเห็น • 339

  • @shaluhame4060
    @shaluhame4060 4 ปีที่แล้ว +66

    2010മുതൽ scootte ഉപയോഗിക്കുന്നു ഇത്‌ വരെ ഗിയര്യോയിൽ എന്താണെന്ന് പോലും അറിയില്ല. ഒരു സംശയ ഗിയർ ഇല്ലാത്ത വണ്ടിക്കെന്തിനാ ഗിയര്യോയിൽ സംശയമാണെ

    • @KL42RidersCorner
      @KL42RidersCorner  4 ปีที่แล้ว +18

      വണ്ടി ഗിയർലെസ് ആനെഗിലും ഗിയർ ബോക്സ്‌ ഉണ്ട്.. അതാണ് ഗിയർ ഓയിൽ ഇടക്ക് മാറ്റേണ്ടി വരുന്നത്.. തെറ്റുണ്ടെങ്കിൽ 🙏

    • @MHMD-4047
      @MHMD-4047 3 ปีที่แล้ว +8

      Scooter haver automatic cvt Transmission

    • @RoyalVlog
      @RoyalVlog 3 ปีที่แล้ว +19

      Gearless വണ്ടി എന്ന് വെച്ചാൽ ഗിയർ ഇല്ല എന്നല്ല....... ഗിയർ ഓട്ടോമാറ്റിക് എന്നാണ് നമ്മൾ manual ആയി ചെയ്യണ്ട but ഗിയർ ബോക്സ്‌ എല്ലാം വണ്ടിക് unde

    • @mmmlll9035
      @mmmlll9035 3 ปีที่แล้ว +3

      😂

    • @NSG591
      @NSG591 3 ปีที่แล้ว +12

      Njan correct ayi marunnund.because iam a diploma holder in auto mobile engineering

  • @صالونالمداين
    @صالونالمداين ปีที่แล้ว +1

    ആദ്യമായിട്ടാണ് ഇങ്ങനെ ഒരറിവ് ഗിയർ ഇല്ലാത്ത വണ്ടിക്ക് ഗിയർ ഓയിൽ ഉള്ള കാര്യം

  • @aneeshnv7136
    @aneeshnv7136 3 หลายเดือนก่อน +1

    10 w 30 grade oil anu vendathu. 750 ml ozhichal mathi..800 ml bottle anu kittunnathu athil 50 ml kurachu ozhikkuka..

    • @KL42RidersCorner
      @KL42RidersCorner  3 หลายเดือนก่อน

      Correct annu.. 50 ml kooduyathu kondu kuzhappam ella . . Oil grade cheriya vandikalku kuzhappam ella. Njan cd deluxe bikeil 15w40 aanu ozhikunathu.. almost 2 lakhs km kazhinju

  • @jobinjoshy262
    @jobinjoshy262 ปีที่แล้ว +2

    ethra km koodumbozha oil mattende? ente used vandi aanu.eduthapo oil mariyirunnu.athukazhiju 1100 km aayi

    • @KL42RidersCorner
      @KL42RidersCorner  ปีที่แล้ว

      Normal engine oil 2500 to 3000 km ullil change cheyanam... 👍

  • @വസുദേവ്കൃഷ്ണൻ
    @വസുദേവ്കൃഷ്ണൻ ปีที่แล้ว +1

    ചേട്ടാ vespa lx 125 ethu engine ഓയിൽ and gear oil anu best.. ഒന്നു പറഞ്ഞു തരാമോ 🙏🏼

  • @jyotisarc
    @jyotisarc 2 ปีที่แล้ว +1

    ഞാൻ ഉപയോഗിക്കുന്നത് 2014 model hero maestro സ്കൂട്ടർ ആണ്. ഇപ്പോൾ 70000 kms ഓടിയിട്ടുണ്ട്. ഫ്രീ സർവീസിനു ശേഷവും 2500- 3000 kms ഓടുമ്പോൾ ഷോറൂമിൽ തന്നെ paid സർവീസ് ചെയ്യുന്നുമുണ്ട്. ഒരു മാസത്തോളമായി വണ്ടി ബ്ലോക്കിലൂടെ പതുക്കെ പോകേണ്ടി വരുമ്പോൾ തെറിക്കുന്ന പോലെ..(bike Ist ഇൽ ഇട്ടെടുക്കുമ്പോഴെന്ന പോലെ...) സംഭവിക്കുന്നു. അപ്പോൾ sound വ്യത്യാസവും ഉണ്ട്. വണ്ടി കുറച്ചു സ്പീഡിലെത്തിയാൽ ഒരു കുഴപ്പവും ഇല്ല. Belt പുതിയതാണ്. Clutch parts ഇത്തവണ ക്ലീൻ ചെയ്തു. എന്നിട്ടും മാറിയില്ലെങ്കിൽ clutch set മാറണമെന്ന് ഷോറൂമിൽ നിന്നും പറഞ്ഞു. Clutch ൻ്റെ തന്നെയായിരിക്കുമോ കംപ്ലൈൻ്റ്? വണ്ടിക്ക് മറ്റു കുഴപ്പങ്ങൾ ഒന്നുമില്ല.pls. help me.

    • @KL42RidersCorner
      @KL42RidersCorner  2 ปีที่แล้ว

      Clutch thanne ayirikkum... Belt condition engane undee

    • @jyotisarc
      @jyotisarc 2 ปีที่แล้ว +1

      @@KL42RidersCornerThank u for ur reply. belt 6 മാസം മുമ്പ് മാറ്റിയിരുന്നു.

  • @tomtalias
    @tomtalias 4 ปีที่แล้ว +4

    Gear oil change cheyyan ippolane padichath thanks

  • @shaan5370
    @shaan5370 5 หลายเดือนก่อน +1

    Bro ee oil engane und mileage improvement undo suzuki access ahn vandi or MA2 vangano

    • @KL42RidersCorner
      @KL42RidersCorner  5 หลายเดือนก่อน

      Millage contact ayi nokitila.. but vibration okke kuranjatunde..nano lube try cheythu nokke... Nalla result undakum

  • @manertk1636
    @manertk1636 3 ปีที่แล้ว +3

    Thanks for the vid my friend. Suggestion: Mention size of the gear oil bolts, n quantity of oil to be filled, n after how many kilometers shd gear oil be replaced? In my activa 5g the eng oil to be filled is indicated as 700ml, but I watched you filling in 800ml, please clarify. A question: isnt it better to roll the back wheel to exhaust all waste oil from the eng case? Looking forward.. n thank you.

    • @KL42RidersCorner
      @KL42RidersCorner  3 ปีที่แล้ว

      Thanks bro for the suggestion.. Gear oil replaced after 15k km. Detailed video on the way ♥️

  • @shijoousephputhussery3862
    @shijoousephputhussery3862 ปีที่แล้ว +1

    2012 light intensity kuravanu enthanu reason

    • @KL42RidersCorner
      @KL42RidersCorner  ปีที่แล้ว

      Reflection or light replace cheythal mathi

  • @PETERPANS1000
    @PETERPANS1000 3 ปีที่แล้ว +3

    Thank you so much for the information. Your videos are very useful..❤👍

  • @mekhasamuel
    @mekhasamuel 2 หลายเดือนก่อน +2

    Activa 125 ആണ്, break pidikumbol oru sound kelkunu,, പിന്നെ വണ്ടി സർവീസ് കൊടുക്കാൻ പോകുന്നു, അവരോട് എന്തൊക്കെ check ചെയ്യണം എന്ന് പറയണം???

    • @KL42RidersCorner
      @KL42RidersCorner  2 หลายเดือนก่อน

      Front disk brake anno

    • @mekhasamuel
      @mekhasamuel 2 หลายเดือนก่อน +1

      @@KL42RidersCorner yes

    • @KL42RidersCorner
      @KL42RidersCorner  2 หลายเดือนก่อน

      Disk pad almost thernnu kannum.. allel disk bend undakum..atha sound varunnathee

    • @mekhasamuel
      @mekhasamuel 2 หลายเดือนก่อน

      @@KL42RidersCorner thank you 🙏

  • @Lyrics_with_valaydam
    @Lyrics_with_valaydam 2 ปีที่แล้ว +1

    Splendor anu bike oil illathe kurachu podi vandi running condition anu but ippo start cheyumbol puka undu

    • @KL42RidersCorner
      @KL42RidersCorner  2 ปีที่แล้ว +1

      Oil ellathe odichal piston cylinder thenju pokum...atha puka varunnathe.. cylinder bore cheyendi varum bro..

  • @SFS320
    @SFS320 3 ปีที่แล้ว +3

    Bro dio ഏത് engine oil ആണ് നല്ലത്

    • @KL42RidersCorner
      @KL42RidersCorner  3 ปีที่แล้ว +1

      Motul or castrol active Scooter engine oil kittum.. Njan castrol annu use cheyunne.. 👍

  • @vineeth3404
    @vineeth3404 ปีที่แล้ว +1

    ente vandi pleasure aanu njan engine oil 6months koodumbol change cheyyum. Ennal gear oil change cheyyan paranjaplo avar paranju athu mattenda karyam ella ennu sari aano???

    • @KL42RidersCorner
      @KL42RidersCorner  ปีที่แล้ว

      Nalla ottam undel one year koodumbol mattanam..

  • @riyasmonap
    @riyasmonap ปีที่แล้ว +1

    E compo nte link onnu share akkumpo njn flipkrt amzon okke nokki kittunnilla

  • @vavachinandhu3277
    @vavachinandhu3277 ปีที่แล้ว +1

    വളരെ നല്ല വിവരണം

  • @Batman-ks6qy
    @Batman-ks6qy 3 ปีที่แล้ว +1

    bro use cheyyana tool box kondu activa de body ooran pattuo?

    • @KL42RidersCorner
      @KL42RidersCorner  3 ปีที่แล้ว

      ,ബോഡി പാനൽസ് അഴിക്കാൻ സ്‌ക്രൂട്ഡ്രൈവർ മതി.. സ്റ്റാർ ടൈപ്പ്

  • @shameemp6832
    @shameemp6832 3 ปีที่แล้ว +1

    Ore oil thenne ellapoyum use cheyyano mati mati use cheethal problem undo

    • @KL42RidersCorner
      @KL42RidersCorner  3 ปีที่แล้ว +1

      Vere kuzhappam onnum ella, nalla brand oil use cheythamathi..

    • @praveenmohan8394
      @praveenmohan8394 3 ปีที่แล้ว +1

      Nerathe ozhichathe synthetic aanel synthetic thanne use cheyyanam..Eni mineral oil aanel semi-synthetic ozhikanam and next time synthetic ozhikuka.Synthetic aanu best.

    • @KL42RidersCorner
      @KL42RidersCorner  3 ปีที่แล้ว +1

      👍💞

  • @LetsroamNeat.ThahirPK
    @LetsroamNeat.ThahirPK 3 ปีที่แล้ว +2

    Ee oyicha oil synthetic oil ano!? Enteth honda dio dx aan ethre ml ozhikanam krithyathil!? Ee oil nallathano next oil changil njan ee oil use cheitha mathiyakumo!?

    • @KL42RidersCorner
      @KL42RidersCorner  3 ปีที่แล้ว +1

      Castrol Scooter engine oil unde.. Original vangi ozhichamathi.. Engine nalla smooth annu..

    • @LetsroamNeat.ThahirPK
      @LetsroamNeat.ThahirPK 3 ปีที่แล้ว +1

      Thanks bro ee videoyil kanunna same oil alle nallath!?

    • @LetsroamNeat.ThahirPK
      @LetsroamNeat.ThahirPK 3 ปีที่แล้ว +1

      Njan dio dx 2019 aan use cheyyunnath second hand vangiche an mumbathe owner eatha engane aan use cheithe nnariyula

  • @mashimedia7447
    @mashimedia7447 7 หลายเดือนก่อน +2

    ആക്ടിവ 125വാങ്ങി... ഒരു കിലോമീറ്റർ ഓടുമ്പോഴേക്കും ഗിയർ box... സൈലന്സർ ചുട്ടുപൊള്ളുന്നു... എന്താ കാരണം

    • @KL42RidersCorner
      @KL42RidersCorner  7 หลายเดือนก่อน

      Check oil level.. oil circulation block ayi kanum..

    • @poovankozhi6396
      @poovankozhi6396 2 หลายเดือนก่อน +1

      Ente Activa 6g kkum ithepole kaanunnu

  • @rashi12356
    @rashi12356 2 ปีที่แล้ว +2

    Gear oil cheyng ചെയ്യാതിരുന്നാൽ വല്ല കുഴപ്പവും ഉണ്ടോ??....

    • @KL42RidersCorner
      @KL42RidersCorner  2 ปีที่แล้ว +3

      6 months koodumbol change cheyanam... Engine life koodum..

  • @abinsabu9037
    @abinsabu9037 2 ปีที่แล้ว +2

    Bro ente vandi dio bs4 ane athinte head oil leak kanikunnu ntha kuzhapam njn ath neruthe vannapol ready akiyathanu ippol veendum vannu😥

    • @KL42RidersCorner
      @KL42RidersCorner  2 ปีที่แล้ว

      Gas kit correct ayi setcheythilel oil leak undakum.. Activa head oil leak kanichirunnu...👍

  • @SibiS-hj3ye
    @SibiS-hj3ye 11 หลายเดือนก่อน +1

    Gear complaint ayi ethra roopayakum nannakkan?

    • @KL42RidersCorner
      @KL42RidersCorner  11 หลายเดือนก่อน

      2500 vare aakum.. go for used spare 👍

  • @gowthamcg550
    @gowthamcg550 3 ปีที่แล้ว +4

    Gear oil മാറ്റുമ്പോൾ ഉഭയോഗിക്കേണ്ട spanner size എത്രയാണ് എടുക്കേണ്ടത്

  • @nibinnibi1543
    @nibinnibi1543 4 ปีที่แล้ว +2

    Castrol duplicate oil egane manasilakkam?

    • @KL42RidersCorner
      @KL42RidersCorner  4 ปีที่แล้ว +1

      Check QR code in both bottle and cap.. 👍

  • @MAJESTY10101
    @MAJESTY10101 3 หลายเดือนก่อน +1

    ഈ രണ്ട് oils മാത്രമേ scooters ൽ മാറേണ്ടതായി ഉള്ളോ?
    Transmission oil തന്നാണോ gear oil?

  • @ordinaryeyes9988
    @ordinaryeyes9988 2 ปีที่แล้ว +1

    ഇതിൻ്റെ കൂടെ oil filter clean ചെയ്യണ്ടേ പിന്നെ എയർ ഫിൽറ്റർ ക്ലീൻ ചെയ്യണ്ടേ അതൊക്കെ എപ്പോൾ ആണ് ബ്രോ

    • @KL42RidersCorner
      @KL42RidersCorner  2 ปีที่แล้ว +1

      വീഡിയോസ് ചാനലിൽ കിടപ്പുണ്ട്.. 👍🏻

  • @rajeshkcrajesh9431
    @rajeshkcrajesh9431 2 ปีที่แล้ว +1

    എന്റെ വീട് പറവൂർ ആണ് Dio ന്റെ ഓയിൽ അളവ് 800 ആണോ 900 ആണോ 900 ഒഴിച്ചാൽ കുഴപ്പമുണ്ടോ

    • @KL42RidersCorner
      @KL42RidersCorner  2 ปีที่แล้ว +1

      100 ml koodinnu vechu kuzhappam ella bro.. njan kurachu kooti annu ozhikkaru... Vandi odumbol olil level cheruthayi kurayum..👍

    • @rajeshkcrajesh9431
      @rajeshkcrajesh9431 2 ปีที่แล้ว +1

      @@KL42RidersCorner നന്ദിയുണ്ട്, ഇത്രയും വേഗം മറുപടി തന്നതിനും Thank you so much bro.

  • @superduper9714
    @superduper9714 2 ปีที่แล้ว +1

    Bro oil grade engine oil ethraya 10w 30 ano

  • @nishadpa9518
    @nishadpa9518 3 ปีที่แล้ว +1

    Gear oil ella pathinayiram kilometer koodumbo mattanam.80w90 anankil nallathayirikkum.
    Pinne engine oil mattumbol odivanna vandi anenkil athava choodulla avasthayil Mattuvanenki nannayi carbon karikall nannayi puram thallum. 30 min kazhiyumbo vandi nannayi charichu kalayanam pazhaya oil . ok
    Ennittu puthiya oil add cheyyuka ok
    Every 12,000km avumbo engine flush cheyyuka.

    • @KL42RidersCorner
      @KL42RidersCorner  3 ปีที่แล้ว +1

      👍

    • @LetsroamNeat.ThahirPK
      @LetsroamNeat.ThahirPK 3 ปีที่แล้ว +1

      Engine flush cheyyuka yenn udheshichath enthan!?

    • @KL42RidersCorner
      @KL42RidersCorner  3 ปีที่แล้ว +2

      വണ്ടി കൂടുതൽ km ഓടുമ്പോൾ എൻജിൻന്റെ അകത്തു കാർബൺനും ചെറിയ പൊടിയും ഒക്കെ അടിഞ്ഞു കൂടും, അതൊക്കെ കളയാൻ ആണ് എൻജിൻ ഫ്ലഷ് ചെയുന്നെ...

  • @sanu55555
    @sanu55555 3 ปีที่แล้ว +2

    Bro
    Vandi daily 140 km odiyal engine pani varumo

    • @KL42RidersCorner
      @KL42RidersCorner  3 ปีที่แล้ว

      Chance unde.. Correct km engine oil, filter okke mattiyamathi. Njan 60km odununde..

  • @manupasok5725
    @manupasok5725 3 ปีที่แล้ว +1

    Break tight cheyyan parayumo

  • @ഹരിവരാസനം-ത4ദ
    @ഹരിവരാസനം-ത4ദ 3 ปีที่แล้ว +1

    Yamaha fascino nalla engine oil eathaanu ethra km maattanam? Gear oil maattano 2 yrs veruthe irunnu

  • @bediffrent3322
    @bediffrent3322 2 ปีที่แล้ว +1

    Noysce sound എന്ന് വെച്ചാൽ
    വണ്ടി ഓടിക്കുമ്പോൾ എന്തിലോ ഉരയുന്ന പോലെ ഉള്ള സൗണ്ട്..
    ബ്രേക്ക്‌ ജാം ആയി ഓടിക്കുന്ന പോലെ ഉള്ള ഫീൽ
    എന്നാണോ..

  • @nikhil3873
    @nikhil3873 3 ปีที่แล้ว +1

    ബ്രോ വണ്ടി ഓടിക്കോടിരിക്കുബോൾ സൗണ്ട് മാറി പിന്നെ സ്റ്റാർട്ട്‌ ചെയ്തു ഒരു 100 mtr ഓടി വീണ്ടും നിന്നു പിന്നെ സ്റ്റാർട്ട്‌ ആകുന്നില്ല.

    • @KL42RidersCorner
      @KL42RidersCorner  3 ปีที่แล้ว

      വണ്ടി കൂൾ ആയി ഇരിക്കുമ്പോൾ സ്റ്റാർട്ട്‌ ആകുന്നുണ്ടോ... CDI യൂണിറ്റ് ചെക്ക് ചെയ്തു നോക്ക്, കറണ്ട് കറക്റ്റ് ആയി വരുന്നുണ്ടോനറിയാം... ഇല്ലേൽ എയർ ഫിൽറ്റർ or ഫ്യൂൽ പ്രോബ്ലം ആയിരിക്കും..

  • @RoyalVlog
    @RoyalVlog 3 ปีที่แล้ว +2

    ഹലോ honda dio gear oil 120ml മടിയോ... Pls reply

  • @saviyosebastian7259
    @saviyosebastian7259 3 ปีที่แล้ว +1

    Tools ethokeya use chyunathu

  • @sanurajvr936
    @sanurajvr936 ปีที่แล้ว +1

    Anthannu bro parayunnath gear less vahanathinte gear oil change
    Pinna andhina gear ellatha vahanam annuparayunnath

    • @KL42RidersCorner
      @KL42RidersCorner  ปีที่แล้ว

      Transmission mathram mattam ullu..

    • @soggaisking7070
      @soggaisking7070 7 หลายเดือนก่อน

      Gear okke ond bro, automatic aayi maarum atha gearless enn paraynne

  • @ordinaryeyes9988
    @ordinaryeyes9988 2 ปีที่แล้ว +1

    Bro എൻ്റെ jupiter 2021 മോഡൽ ഇടക്ക് ചില സമയങ്ങളിൽ ഓട്ടത്തിൽ,വണ്ടി slow ആകുമ്പോൾ accelerate കൊടുകാതിരികുന്ന സമയം തനിയെ ഓഫ് ആയി പോകുന്നു ഒരു ദിവസം സെൽഫ് സ്റ്റാർട്ട് ആകുന് ഇല്ല kicker അടികുമ്പോൾ kicker തായേ stuck aayi നികുണ് returne വരുന്നു ഇല്ല show room kondu പോയപ്പോൾ ഇലക്ട്രിക് പൾസർ കൊയിൽ പോയത് ആണ് പറഞ്ഞ് അത് മാറ്റി എനിട്ടും ഇടക്ക് same പ്രോബ്ലം ഉണ്ട് ...ഇനി എന്താ ചെയ്യാ solution ini

    • @KL42RidersCorner
      @KL42RidersCorner  2 ปีที่แล้ว

      ബ്രോ വണ്ടി FI അല്ലേ, സ്ലോ സ്പീഡ് കൂടി നോക്ക്.. Fi പണിവന്നാൽ ഷോറൂം തന്നെ ശരണം... 👍🏻

    • @ordinaryeyes9988
      @ordinaryeyes9988 2 ปีที่แล้ว +1

      @@KL42RidersCorner ചോക്ക് ഇല്ലാത്ത type aanu

    • @KL42RidersCorner
      @KL42RidersCorner  2 ปีที่แล้ว

      Idle RPM set cheyan pattum..

    • @bibinjacob2080
      @bibinjacob2080 2 หลายเดือนก่อน +1

      ​@@KL42RidersCornerFi entha

    • @KL42RidersCorner
      @KL42RidersCorner  2 หลายเดือนก่อน

      Fuel injection alle

  • @pwolimachan7779
    @pwolimachan7779 3 ปีที่แล้ว +1

    ഓടിക്കൊണ്ടിരിക്കുന്ന വണ്ടിയിൽ നിന്നും ഒരു പൊട്ടുന്ന ശബ്ദം ഉണ്ടായി, പിന്നെ വണ്ടി നിന്നു സ്റ്റാർട്ട്‌ ചെയ്യാൻ പറ്റുന്നില്ല, സെൽഫ് കിക്കർ അടിയുന്നില്ല, എന്താ സംഭവം?

    • @KL42RidersCorner
      @KL42RidersCorner  3 ปีที่แล้ว

      Spark plug adichu poyi kannum, ellel carburettoril karadu keriyalum kanikkun..

  • @SobhanOlive
    @SobhanOlive 2 หลายเดือนก่อน +1

    Njan ഇന്നലെ പമ്പിൽ നിന്നും ഓയിൽ മാറി. 444 രൂപയായി. ഇന്ന് രാവിലെ വണ്ടി സ്റ്റാർട്ട്‌ ചെയ്തപ്പോൾ engine struck ആകുന്നു. വലിക്കുന്നില്ല. എന്തുകൊണ്ടാണ്. സഹായിക്കുമോ

    • @KL42RidersCorner
      @KL42RidersCorner  2 หลายเดือนก่อน

      സ്തിരം engine oil പമ്പിൽ നിന്നും മാറ്റിയാൽ oil satiner ബ്ലോക്ക് ആക്കും..oil circulation unadakilla.. athaaa

    • @KL42RidersCorner
      @KL42RidersCorner  2 หลายเดือนก่อน

      @@SobhanOlive ചെറിയ അഴിച്ചു പണി അറിയാവന്നതനേൽ റിപ്പെയിൽ വീഡിയോ ഉണ്ട്. ഇല്ലേൽ വർക്ക്ഷോപ്പ് kanichoo

    • @SobhanOlive
      @SobhanOlive 2 หลายเดือนก่อน +1

      @@KL42RidersCorner thank u🙏

  • @vinodkumarvinodkumar808
    @vinodkumarvinodkumar808 3 ปีที่แล้ว +1

    വളരെ നന്നായിട്ടുണ്ട്

  • @Praveenkumar-dn4pz
    @Praveenkumar-dn4pz 2 ปีที่แล้ว +1

    Spanner 🔧 size athrayaanu ( access 125 ,hero pleasure)

  • @praveenkv9960
    @praveenkv9960 4 ปีที่แล้ว +1

    New ഇൻഫർമേഷൻ.താങ്ക്സ്

  • @mhd8464
    @mhd8464 3 ปีที่แล้ว

    Bro activa 5G engine oil change cheyyunna bolt spanner mm Etra ariyo ??

  • @bibinkollamparambill5685
    @bibinkollamparambill5685 3 ปีที่แล้ว

    Bro enta 2019 model dio 23000 km odi eppol pickup kuravan..handle vibration und problem entharikum onu parayumo.?

    • @KL42RidersCorner
      @KL42RidersCorner  3 ปีที่แล้ว +1

      ക്ലച്ചു പ്രോബ്ലം ആയിരിക്കും... ബെൽറ്റ്‌ പോയാലും ഉണ്ടാകും 👍🏻

    • @bibinkollamparambill5685
      @bibinkollamparambill5685 3 ปีที่แล้ว

      @@KL42RidersCorner ath nammukk thanna self ariyan enthalum vazhi undo workshop il kanikatha

    • @bibinkollamparambill5685
      @bibinkollamparambill5685 3 ปีที่แล้ว

      Clucth inta life period ethra year ann

    • @bibinkollamparambill5685
      @bibinkollamparambill5685 3 ปีที่แล้ว

      @@KL42RidersCorner thank u bro

    • @KL42RidersCorner
      @KL42RidersCorner  3 ปีที่แล้ว +1

      ബെൽറ്റിന്റെ അന്നേൽ കുറഞ്ഞ സ്പീസിലും വേഗത്തിൽ അന്നേലും വൈബ്രേഷൻ ഉണ്ടാകും.. ക്ലച്ചു അന്നേൽ വണ്ടി ഒരു 25km speed ആകുന്നവരെ വൈബ്രേഷൻ ഉണ്ടാകും കൂട്ടത്തിൽ ഒരു ബെൽ സൗണ്ട് ഉണ്ടാകാം..

  • @abhijithkm4467
    @abhijithkm4467 3 ปีที่แล้ว +1

    Gear oil bike nu ille ?

  • @aneeshbabu2636
    @aneeshbabu2636 3 ปีที่แล้ว +1

    ഈ ഓയിൽ യമഹ ഫാസിനോ വണ്ടിക്കു പറ്റുമോ

    • @KL42RidersCorner
      @KL42RidersCorner  3 ปีที่แล้ว

      10 W 40 engine oil annu।... 800 millilitre

    • @aneeshbabu2636
      @aneeshbabu2636 3 ปีที่แล้ว +1

      @@KL42RidersCorner താങ്ക്സ്

  • @najeebkhanp.c3618
    @najeebkhanp.c3618 2 ปีที่แล้ว +1

    Thanks for this valuable information

  • @bassjacker718
    @bassjacker718 3 ปีที่แล้ว +1

    bro ee pazhaya oil ozhikanathinu mumb eth colour aayirunnu

    • @KL42RidersCorner
      @KL42RidersCorner  3 ปีที่แล้ว

      Gear Oil anno...

    • @bassjacker718
      @bassjacker718 3 ปีที่แล้ว +1

      @@KL42RidersCorner alla engine oilinte colour

    • @KL42RidersCorner
      @KL42RidersCorner  3 ปีที่แล้ว

      Fresh oil oru redish allele transparent ayirikkum... Black colour akumbol mattiyamathi.. Normally oru 4000km akumbol mattiyamathi..

    • @bassjacker718
      @bassjacker718 3 ปีที่แล้ว +1

      @@KL42RidersCorner kk

  • @fars580
    @fars580 3 ปีที่แล้ว +2

    Engine oil ethra ml nte aan videoyil use cheythe?

    • @KL42RidersCorner
      @KL42RidersCorner  3 ปีที่แล้ว +1

      One Liter, activa model anusarichu alavu marum... 100 cc and 125 cc. 100 cc oru 900ml max mathiyakum

    • @fars580
      @fars580 3 ปีที่แล้ว +1

      @@KL42RidersCorner randu product nteyu online purchase link undel ayacheruo anyway thanks for the reply

    • @KL42RidersCorner
      @KL42RidersCorner  3 ปีที่แล้ว +3

      Bro Bike spare parts shopil kittum, engine capacity paranjamathi.. oil QR code scan cheythu nokkiyamathi original annonu ariyaa 👍

  • @ramsekhar3076
    @ramsekhar3076 3 ปีที่แล้ว +3

    ഗിയർ ഓയിൽ മാത്രം കടയിൽ വാങ്ങാൻ കിട്ടുമോ. എവിടെ നിന്നാ വാങ്ങിയത്?

    • @KL42RidersCorner
      @KL42RidersCorner  3 ปีที่แล้ว +2

      കിട്ടും.. ബൈക്ക് സ്പെയർ പാർട്സ് ഷോപ്പിൽ കിട്ടും.. സ്കൂട്ടർ മോഡൽ പറഞ്ഞാൽ മതി..

    • @lij0076
      @lij0076 3 ปีที่แล้ว

      @@KL42RidersCorner ഗിയർ oil must ആയും മാറാണോ?.... Engin oil മാത്രം മാറ്റിയോ മതിയോ

    • @KL42RidersCorner
      @KL42RidersCorner  3 ปีที่แล้ว

      Gear oil oru 15000 km akumbol mattunathanallathu... chila vandiyil gear oil nuts looseayi vellam kerarunde..

    • @lij0076
      @lij0076 3 ปีที่แล้ว

      @@KL42RidersCorner rayz anu വണ്ടി 15k ആയി... എന്ത് ചെയ്യാം

    • @KL42RidersCorner
      @KL42RidersCorner  3 ปีที่แล้ว

      Yamahalube engine and gear oil kittum, oil filter replace cheyendi varum... 👍

  • @jayakrishnanps2255
    @jayakrishnanps2255 3 ปีที่แล้ว +1

    എത്ര കിലോമീറ്റർ ആകുബോൾ oil മാറണം

    • @KL42RidersCorner
      @KL42RidersCorner  3 ปีที่แล้ว

      Bro എൻജിൻ ഓയിൽ കളർ നോക്കി മാറ്റാം, നല്ല കറുപ്പ് നിറം ആക്കാൻ നിക്കരുത്, അല്ലേൽ km നോക്കി മാറ്റിയാമതി. നോർമൽ ഓയിൽ 4000km ആകുമ്പോൾ തന്നെ മാറ്റുന്നതാ നല്ലത്.. ♥️

  • @aburazi8866
    @aburazi8866 8 หลายเดือนก่อน +1

    പുക വരുന്നു
    ഇനി എന്ത് ചെയ്യും
    ചുരുങ്ങിയ ചെലവില്‍

  • @ajithrajan9462
    @ajithrajan9462 3 ปีที่แล้ว +1

    First service gear oil mattano bro

    • @KL42RidersCorner
      @KL42RidersCorner  3 ปีที่แล้ว +1

      Correct ariyila bro.. Njan update cheyaa 💞

    • @ajithrajan9462
      @ajithrajan9462 3 ปีที่แล้ว +1

      @@KL42RidersCorner ok

    • @KL42RidersCorner
      @KL42RidersCorner  3 ปีที่แล้ว +1

      First serviceil engine oil and Gear Oil mattum.. Spark plug airfillter okke clean cheythu vendum edum.. 👍

    • @ajithrajan9462
      @ajithrajan9462 3 ปีที่แล้ว +1

      @@KL42RidersCorner ok thx bro

  • @rushdakt6497
    @rushdakt6497 3 ปีที่แล้ว +1

    Vandi കയറ്റം വലിക്കാൻ ബുദ്ധിമുട്ട്.. ആദ്യം self അടിച്ചപ്പോൾ start ആയിരുന്നു. ഇന്ന് self കിട്ടുന്നില്ല. എന്താ കാരണം.. Sound മാറ്റവും ഉണ്ട്.. Air filter complaint aano... (Plz reply)

    • @KL42RidersCorner
      @KL42RidersCorner  3 ปีที่แล้ว

      Bro first vandiyil current correct ayi varunundonu check chey.. Undel airfilter randum check cheythu nokke... Okke avum

  • @Anu-gy4yj
    @Anu-gy4yj 3 ปีที่แล้ว +1

    ബൈക്ക്നു ഇത് chainge ചെയന്നോ

    • @KL42RidersCorner
      @KL42RidersCorner  3 ปีที่แล้ว

      ബൈക്കിനു, engine ഓയിൽ and ഓയിൽ ഫിൽറ്റർ മാറ്റിയാ മതി..

    • @arpith7
      @arpith7 3 ปีที่แล้ว +1

      @@KL42RidersCorner
      Oil filter mattendathu ethra km kazhiyumol Anu?

    • @KL42RidersCorner
      @KL42RidersCorner  3 ปีที่แล้ว

      നോർമലി എൻജിൻ ഓയിൽ മാറ്റുമ്പോൾ ഓയിൽ ഫിൽറ്റർ മാറ്റാറുണ്ട്...

    • @arpith7
      @arpith7 3 ปีที่แล้ว +1

      @@KL42RidersCorner
      Activakkum Oil filter ille

    • @KL42RidersCorner
      @KL42RidersCorner  3 ปีที่แล้ว

      @@arpith7 unde.. Correct ayi oil mattunavandiyil two three serviceil oil filter clean cheythu ettamathiakkum...

  • @ANONYMOUS-gk3wy
    @ANONYMOUS-gk3wy 3 ปีที่แล้ว +1

    Bro ഗിയർ ഓയിൽ എത്ര കിലോമീറ്റർ ആവുബോഴാണ് മാറേണ്ടത് പ്ലീസ് റിപ്ലൈ ☺️

    • @KL42RidersCorner
      @KL42RidersCorner  3 ปีที่แล้ว

      As per honda mannual 25000 km aakumbol mattanam.. Njan 15000km akumbol mattum 👍🏻. Ennu 7:30 new video unde

  • @richardmathew2002
    @richardmathew2002 3 ปีที่แล้ว +1

    Bro.... Ente dio 2 year aayi.....2000+ kms odittollu.... engine oil and gear oil maattano??

    • @KL42RidersCorner
      @KL42RidersCorner  3 ปีที่แล้ว +2

      Engine Oil mattiyamathi.. Gear Oil Mattanda.. Oru 15000km akumbol mattiyamathi..

    • @richardmathew2002
      @richardmathew2002 3 ปีที่แล้ว +1

      @@KL42RidersCorner Ok

    • @santhoshsundaresan4409
      @santhoshsundaresan4409 2 ปีที่แล้ว +1

      Odiyalum illelum 6 masathinullil change cheyyanam..... Oil Density kurayum.... Long time ayal

    • @KL42RidersCorner
      @KL42RidersCorner  2 ปีที่แล้ว

      Sambavam sheriyanu.. normally akkar mattarila..

  • @anilpillai10
    @anilpillai10 3 ปีที่แล้ว +2

    Thank you for your information 👍. Where is your location?

  • @shezushezil6723
    @shezushezil6723 3 ปีที่แล้ว +2

    മച്ചോ ഓയിൽ ചേഞ്ച്‌ ആക്കാൻ സമയം ആയി എന്ന് എങ്ങനെ അറിയും?

    • @KL42RidersCorner
      @KL42RidersCorner  3 ปีที่แล้ว +1

      Bro എൻജിൻ ഓയിൽ കളർ നോക്കി മാറ്റാം, നല്ല കറുപ്പ് നിറം ആക്കാൻ നിക്കരുത്, അല്ലേൽ km നോക്കി മാറ്റിയാമതി. നോർമൽ ഓയിൽ 4000km ആകുമ്പോൾ തന്നെ മാറ്റുന്നതാ നല്ലത്.. ♥️

    • @shezushezil6723
      @shezushezil6723 3 ปีที่แล้ว +1

      @@KL42RidersCorner ok thank you for your information 👍♥️

    • @KL42RidersCorner
      @KL42RidersCorner  3 ปีที่แล้ว

      വേറെ ഡൌട്ട് ഉണ്ടേൽ ഇൻസ്റ്റയിൽ msg അയച്ചാൽ മതി.. ♥️

  • @sadanandanaik1094
    @sadanandanaik1094 4 ปีที่แล้ว +3

    ഇപ്പോൾ ആണ് ആക്ടിവക്കു ഓയിൽ ഉണ്ട് എന്നും മാറ്റണം എന്നും അറിഞ്ഞത് ഇതുവരെ മാറ്റിയിട്ടില്ല

    • @KL42RidersCorner
      @KL42RidersCorner  4 ปีที่แล้ว

      നല്ല എൻജിൻ ഓയിൽ യൂസ് ചെയ്താൽ മതി...

    • @muhammedshareef2611
      @muhammedshareef2611 3 ปีที่แล้ว +2

      😂

    • @sk.quilon
      @sk.quilon 3 ปีที่แล้ว +1

      😂😂🙏

    • @imranea3326
      @imranea3326 2 ปีที่แล้ว +1

      @@KL42RidersCorner bro ആക്ടിവ എത്ര km കൂടുമ്പോൾ എൻജിൻ ഓയിൽ മാറ്റണം

    • @KL42RidersCorner
      @KL42RidersCorner  2 ปีที่แล้ว

      Normal oil Maximum 3000 km ullil mattiyirikkakam..

  • @ridhinraj1095
    @ridhinraj1095 2 ปีที่แล้ว +1

    ഓൺലൈൻ ആയി വാങ്ങാൻ കിട്ടുമോ

  • @pcp-pcp
    @pcp-pcp 3 ปีที่แล้ว +1

    Oil strainer clean cheyunnathu kanichillallo

  • @kasim8267
    @kasim8267 4 ปีที่แล้ว +1

    Gear oil avede kittum

  • @muhammedirfan9967
    @muhammedirfan9967 3 ปีที่แล้ว +2

    ഗിയർ ഓയിൽ മാറ്റാൻ ആയിക്കണോ എന്ന് എങ്ങനെ അറിയാം

    • @KL42RidersCorner
      @KL42RidersCorner  3 ปีที่แล้ว

      ഒരു 15000 kmൽ ചേഞ്ച്‌ ചെയാ.. പിന്നെ വെള്ളത്തിൽ കൂടെ ഓടിക്കുന്ന വണ്ടിയുടെ ഓയിൽ ചീത്ത ആക്കാൻ ചാൻസ് കൂടുതതാ.. ഒരു ക്രീം കളർ ആയിരിക്കും..

    • @muhammedirfan9967
      @muhammedirfan9967 3 ปีที่แล้ว +1

      @@KL42RidersCorner അത് മാറ്റാൻ ഏകതേശം എത്ര രൂപ ആവും

    • @faizpoongadan
      @faizpoongadan 3 ปีที่แล้ว +1

      @@muhammedirfan9967 bro njhanghala ivide gear oil maatan 50 ollu

    • @KL42RidersCorner
      @KL42RidersCorner  3 ปีที่แล้ว

      👍💞

  • @fahadtvk5976
    @fahadtvk5976 3 ปีที่แล้ว +2

    Activa എത്ര മിലി ആണ് ഓയിൽ

    • @KL42RidersCorner
      @KL42RidersCorner  3 ปีที่แล้ว +2

      Gear Oil anno...120 ml

    • @kamarudheenpk6348
      @kamarudheenpk6348 3 ปีที่แล้ว +1

      ഏതാണ് നല്ല ഓയിൽ

    • @KL42RidersCorner
      @KL42RidersCorner  3 ปีที่แล้ว +1

      ഞാൻ കാസ്ട്രോൾ ഓയിൽ ആണ് യൂസ് ചെയുന്നത്.

    • @kamarudheenpk6348
      @kamarudheenpk6348 3 ปีที่แล้ว +1

      Tnx

    • @kamarudheenpk6348
      @kamarudheenpk6348 3 ปีที่แล้ว +4

      കാസ്ട്രോൾ ഓയിൽ യൂസ് ചെയ്യുമ്പോൾ ക്യുare കോഡ് സേർച്ച്‌ ചെയ്യണം ഡ്യൂപ്ലിക്കേറ്റ് erangunnund

  • @shamilskshamil2067
    @shamilskshamil2067 3 ปีที่แล้ว +1

    Thangs somuch

  • @viktoreartvlog2051
    @viktoreartvlog2051 4 ปีที่แล้ว +1

    Useful video aayrunu.. ingane thanne ano byke gear and engine oil mattune

    • @KL42RidersCorner
      @KL42RidersCorner  4 ปีที่แล้ว +1

      Bykinu engine oil mathram maran ullu... Scooter type vandikku engine oilum gear oilum separate mattanam.. 👍

  • @ananthusbabu7716
    @ananthusbabu7716 3 ปีที่แล้ว +2

    1 month 3000km oodunna dio ku ethu engine oil aanu nallathu ??..And gear oil

    • @KL42RidersCorner
      @KL42RidersCorner  3 ปีที่แล้ว +1

      Nalla branded Fully Synthetic Engine Oil use cheythal mathi 8000+ km okke odikkaam.. Castrol Scooter gear Oil 80W-90 👍..

    • @ananthusbabu7716
      @ananthusbabu7716 3 ปีที่แล้ว +2

      Ok thanks Bro👍🏻

  • @punithaedison6506
    @punithaedison6506 ปีที่แล้ว +1

    Super super Anna

  • @shameerp1382
    @shameerp1382 2 ปีที่แล้ว +1

    ഡിസ്കോവേറിന്റ എൻജിനിൽ കുറച്ചു ഗിയർ ഓയിൽ ഒഴിച്ചു പ്രശ്നം അകോ

    • @KL42RidersCorner
      @KL42RidersCorner  2 ปีที่แล้ว

      Discover bike anno

    • @shameerp1382
      @shameerp1382 2 ปีที่แล้ว +1

      discover 100m

    • @KL42RidersCorner
      @KL42RidersCorner  2 ปีที่แล้ว

      Topup anno.. valiya kuzhappam ella... Better change cheyunnatha nallathu..

    • @shameerp1382
      @shameerp1382 2 ปีที่แล้ว +1

      @@KL42RidersCorner thanks

  • @naseehudeennaseehudeen8367
    @naseehudeennaseehudeen8367 3 ปีที่แล้ว +1

    Activa 3g എത്ര കിലോമീറ്റർ ആവുബോൾ ആണ് എൻജിൻ oil change ചെയ്യേണ്ടത്

    • @KL42RidersCorner
      @KL42RidersCorner  3 ปีที่แล้ว

      ഞാൻ 4500km കഴിയുമ്പോൾ മാറ്റാറുണ്ട്..

    • @naseehudeennaseehudeen8367
      @naseehudeennaseehudeen8367 3 ปีที่แล้ว +2

      അപ്പോൽ 1500 കിലോമീറ്റർ ആവുബോൽ മാറ്റേണ്ട ആവശ്യം ഉണ്ടോ.
      ഇത്രയും നാൾ ഞാൻ അങ്ങനെ ആണ് ചെയ്ത് വന്നത്.
      വർഷപ്പ് കാര് പറഞ്ഞത് 1500 എന്ന അത് വെറുതെ ആണോ

    • @KL42RidersCorner
      @KL42RidersCorner  3 ปีที่แล้ว +1

      നല്ല engine oil ആണ് യൂസ് ചെയുന്നത് എങ്കിൽ 5000+ ഓടിക്കാം.. ലോക്കൽ ഓയിൽ recycle ചെയ്തു വരുന്നതാ.

  • @shamilskshamil2067
    @shamilskshamil2067 3 ปีที่แล้ว +2

    Polipolimacha

  • @rkramachandramoorthy6966
    @rkramachandramoorthy6966 3 ปีที่แล้ว

    അഭിനന്ദനങ്ങൾ

  • @Gkmarar.27
    @Gkmarar.27 3 ปีที่แล้ว +1

    Thanks bro..

    • @KL42RidersCorner
      @KL42RidersCorner  3 ปีที่แล้ว

      😍👍

    • @Gkmarar.27
      @Gkmarar.27 3 ปีที่แล้ว +1

      Ipo engane engin & gear oil change cheyyanenu search cheythe 1st video your bro.

    • @KL42RidersCorner
      @KL42RidersCorner  3 ปีที่แล้ว +1

      1st വീഡിയോആയി കാണിക്കാൻ എന്നെ സഹായിച്ചതിനു പിന്നിൽ താങ്കളെ പോലെ ഉള്ളവർ ആണ്.. thanks for the സപ്പോർട്ട് ♥️

  • @deekshidk1195
    @deekshidk1195 2 ปีที่แล้ว +1

    Bro Activa 2012 model nte mileage koottan enthoke karyangal aanu cheyyendath..?

    • @KL42RidersCorner
      @KL42RidersCorner  2 ปีที่แล้ว +1

      Bro millage kootan ulla video channelil unde..

  • @aswin.s8974
    @aswin.s8974 3 ปีที่แล้ว +1

    Access 125 ethra kilometer aakumbol aanu oil filter mattendathu

    • @KL42RidersCorner
      @KL42RidersCorner  3 ปีที่แล้ว

      Engine oil mattumbol oil filter marunnatha nallathu...

  • @arnark1166
    @arnark1166 3 ปีที่แล้ว +1

    Thankyou bro

  • @aswin5166
    @aswin5166 3 ปีที่แล้ว +1

    4 times free service kazhiju..oru varsham aayi..gear oil mattan aayo

    • @KL42RidersCorner
      @KL42RidersCorner  3 ปีที่แล้ว

      Gear Oil km nokki mattiyamathi.. Njan 12000km akumbol annu change cheyunne..

  • @alexvarghese9087
    @alexvarghese9087 2 ปีที่แล้ว +1

    Adipoli

  • @Tripologyonline
    @Tripologyonline 4 ปีที่แล้ว +1

    Informative content brother 👍

    • @KL42RidersCorner
      @KL42RidersCorner  4 ปีที่แล้ว +1

      Thanks bro 💞

    • @tomtalias
      @tomtalias 4 ปีที่แล้ว +2

      Truly, enikke gear oil change cheyyan ariyillayurunnu

    • @tomtalias
      @tomtalias 4 ปีที่แล้ว +2

      Was a great help

    • @Tripologyonline
      @Tripologyonline 4 ปีที่แล้ว +1

      Swantham aayitu cheyyaan padichaal athaanu eatavum best✅

    • @KL42RidersCorner
      @KL42RidersCorner  4 ปีที่แล้ว

      @@Tripologyonline ക്യാഷും ലാഭിക്കാം..

  • @hariprasadsnair269
    @hariprasadsnair269 3 ปีที่แล้ว +1

    Engine oil nte company maari use cheythal kozhapam undo?

    • @KL42RidersCorner
      @KL42RidersCorner  3 ปีที่แล้ว

      Oru kuzhappavum elle.. Correct oil grade use cheythamathi Bro...

  • @NO_NAME_1
    @NO_NAME_1 2 ปีที่แล้ว +2

  • @nishanthkb9801
    @nishanthkb9801 2 ปีที่แล้ว +1

    Vandi vangitt 5 year ayy free service kazhijathine shesam njn thanne engine oil change but gear oil nn parayunna sadhanm indenn ipoya ariyunnathu 😅 enthayalum video upakara pettuu

    • @KL42RidersCorner
      @KL42RidersCorner  2 ปีที่แล้ว

      Thanks bro ♥️.. Secondary airfilter mattarundoo..?

    • @nishanthkb9801
      @nishanthkb9801 2 ปีที่แล้ว +1

      @@KL42RidersCorner vandikk mottathil oru air filter alle ollu 🙄valuth oranm athanel mattarund

    • @KL42RidersCorner
      @KL42RidersCorner  2 ปีที่แล้ว

      Activaku secondary airfilter unde.. Video channelil undee..

    • @nishanthkb9801
      @nishanthkb9801 2 ปีที่แล้ว +1

      @@KL42RidersCorner enthe vandi activa alla hero duet anu 2016

    • @KL42RidersCorner
      @KL42RidersCorner  2 ปีที่แล้ว

      Duetinu ellanu thonunnu... 👍🏻

  • @ramshadramshad4923
    @ramshadramshad4923 2 ปีที่แล้ว +1

    👌👌

  • @saran_attu2k23
    @saran_attu2k23 3 ปีที่แล้ว +1

    Oil filter ethra roopayanu

  • @sakkirmohammed414
    @sakkirmohammed414 3 ปีที่แล้ว +1

    Super bro 👍

  • @ThomasKANIL
    @ThomasKANIL 4 ปีที่แล้ว +1

    Nice Information..

  • @shamsufathima247
    @shamsufathima247 3 ปีที่แล้ว +1

    Good

  • @bose7039
    @bose7039 3 ปีที่แล้ว +1

    Good 👍

  • @vipinmathew6136
    @vipinmathew6136 3 ปีที่แล้ว +1

    Bro ethra km koodi irikkumbol oil mattunnathanu nallathu?

    • @KL42RidersCorner
      @KL42RidersCorner  3 ปีที่แล้ว

      Month nokkanda... Km nokki mattiyamathi...

    • @vipinmathew6136
      @vipinmathew6136 3 ปีที่แล้ว +1

      @@KL42RidersCorner ethra km. Aanu better

    • @KL42RidersCorner
      @KL42RidersCorner  3 ปีที่แล้ว

      Normal oil 4000 km, full synthetic annel kuduthal odum.. Cashum kuduthal ayirikkum.. 👍

    • @vipinmathew6136
      @vipinmathew6136 3 ปีที่แล้ว +1

      @@KL42RidersCorner 👍

  • @thanatosgaming8187
    @thanatosgaming8187 3 ปีที่แล้ว +1

    Thnkuu

  • @ramshadramshad4923
    @ramshadramshad4923 2 ปีที่แล้ว +1

    👌👍👌

  • @mohanr9953
    @mohanr9953 4 ปีที่แล้ว +2

    Super bro thk u

  • @NaithiDhyanvi
    @NaithiDhyanvi 4 ปีที่แล้ว +1

    👌👍

  • @EnzoCGI
    @EnzoCGI 4 ปีที่แล้ว +1

    👍

  • @sreergpp
    @sreergpp 3 ปีที่แล้ว +1

    Oi changing time

  • @അനീഷ്പരവൂർ
    @അനീഷ്പരവൂർ 2 ปีที่แล้ว +1

    ഓയിൽ മാറുമ്പോൾ ഓയിൽ ഡ്രൈ നട്ടിന്റെ വാഷർ മസ്റ്റ് ആയി മാറണം വിഡിയോയിൽ അതു കാണിക്കുന്നില്ല