സ്വന്തമായി ഹോണ്ട ആക്ടിവ 5G എങ്ങനെ സർവീസ് ചെയ്യാം. |Servicing of Honda Activa 5G Malayalam

แชร์
ฝัง
  • เผยแพร่เมื่อ 28 ต.ค. 2024

ความคิดเห็น • 36

  • @nishadnazar4805
    @nishadnazar4805 4 ปีที่แล้ว +19

    എയർ ഫിൽറ്റർ ഒന്നും ക്ലീൻ ചെയ്തു ഉപയോഗിക്കരുത്. 8000 കിലോമീറ്റർ അവുമ്പോ change ചെയ്യണം. വെറും 182 രുപയല്ലെ ഒള്ളു. എന്താ സെക്കണ്ടറി എയർ ഫിൽറ്റർ മറിയില്ലല്ലോ. അതും മാറ്റണം അത്യാവശ്യം അണ്. അടുത്തത് ഗിയർ oil മാറ്റണം അത് 90 ഗ്രേഡ് തന്നെ ഓയിക്കണം അത് ഒരു ലിറ്റർ വാങ്ങണം എന്നിട്ട് സിറിഞ്ച് മെഡിക്കൽ ഷോപ്പിൽ നിന്ന് വാങ്ങണം അതിൽ വലിച്ചു എടുത്തു 120 മില്ലി ഒയിക്കണം 150 മില്ലി ഓയിച്ചാലും നല്ലതാ. സിറിഞ്ച് അവുംബോ പെട്ടന്ന് gear box നിറയും. എല്ലാ 12,000 കിലോമീറ്റർ ഓടുമ്പോലും clutch assambally ഓ വേറോൾ ചെയ്യാൻ ശ്രദ്ധിക്കുക.

  • @mohanjoseph6507
    @mohanjoseph6507 3 ปีที่แล้ว +1

    വളരെ ക്ലിയർ ആയി പറഞ്ഞു താങ്ക്സ്

  • @dinup84
    @dinup84 2 ปีที่แล้ว

    Service ennu paranjal oil change mathramalla. OEM manual prakaram sheduled maintenance chart und. Carburator cleaning, Clutch cleaning ,both brakes over hauling,Air filter replacement , tappet setting if necessary , gear oil changing, pivot arm bushing greasing etc. Ithonnum aruyathe ithupole enthelum cheytha veruthe vandikku pani Kittum . Irikaranavasalum air filter clean cheyth use cheyan Padilla.Ath vehicle service Manuel und.Ithokke cheyunnathinu munp ath 1 vayichi nokkane.Njan 8 varshamayi activa use cheyunn. Oppo 40k km ayi. CORRECT AYI autherised service centre il service yunnu. Ithuvare no major issues. Fake ayittulla service centres um und .

  • @sreejeshk.n3740
    @sreejeshk.n3740 4 ปีที่แล้ว +3

    Dont adjust friend brake like that, its called combi brake if you tight friend cable more it will fail and the vehicle will skid dangerous!. Please take care.

  • @ummershereef4186
    @ummershereef4186 ปีที่แล้ว

    Very good information
    Thank you

  • @kiranlal7142
    @kiranlal7142 ปีที่แล้ว

    Air filter maranam athu poyatha complaint aya sadanam maratha ellam adutha pravasyam mattanangil pinne enthane service🙄

  • @nidhindev9301
    @nidhindev9301 2 ปีที่แล้ว

    Activa engin Oil greade eathra

  • @prasanthb7130
    @prasanthb7130 4 ปีที่แล้ว +3

    ഒരു കാര്യം, ആവശ്യം ഇല്ലാത്തിടം ഒരുപാട് എന്ന് വച്ചാൽ ഒരുപാട് നീട്ടുന്നു...
    വ്യക്തമായി പറയേണ്ടവ വ്യക്തമാക്കുന്നുമില്ല. Washing കഴിഞ്ഞിട്ട് ബ്രെക്കിൽ ഓയിൽ പുരട്ടേണ്ടതിന്, ആദ്യമേ പുരട്ടി

    • @techraj3548
      @techraj3548  4 ปีที่แล้ว

      ശെരിയാകാൻ ശ്രമിക്കാം, വിലയേറിയ അബിപ്രായത്തിനു നന്ദി സുഹൃത്തേ.

  • @truevision75
    @truevision75 4 ปีที่แล้ว +6

    നല്ല അവതരണം പക്ഷെ ആവർത്തനം ബോറടി.

  • @sivadasankunjappy7046
    @sivadasankunjappy7046 4 ปีที่แล้ว +1

    Activa 125 ന്റെ സർവ്വീസ് വിവരങ്ങളും ഇടാമോ

  • @sahlasuhail.psahla8358
    @sahlasuhail.psahla8358 3 ปีที่แล้ว

    Oil, filer and oil yennu mattum.... Yetra samayam kayinju

  • @habeebrahman1164
    @habeebrahman1164 2 ปีที่แล้ว

    👍🏻 good job 👍🏻 l

  • @abduljaise5584
    @abduljaise5584 4 ปีที่แล้ว +2

    Sir
    സർവീസ് എന്നു പറഞ്ഞാൽ ഓയിൽ
    ഫിൽറ്റർ എയർ ഫിൽട്ടർ ടാപ്പ് അറ്റ്
    അഥവാ വാൽവ് ക്ലീറൻസ് എന്നു പറയും
    എല്ലാ ഓയിൽ സർവീസ് ചെയുമ്പോളും
    ഇ വക കാര്യങ്ങൾ തീർച്ചയായും ചെയ്‌തിരിക്കണം സർവീസ് നല്ലവണം
    ചെയ്‌തില്ല എങ്കിൽ എൻജിനിൽ കാർബൺ സ്റ്റോറേജാഗും വണ്ടി പെർഫോമൻസില
    കാണിക്കും

  • @shibinmathew6908
    @shibinmathew6908 2 ปีที่แล้ว

    Activa reserve akumo plz reply

  • @MultiSjn
    @MultiSjn 4 ปีที่แล้ว +12

    ഈ ചങ്ങായി പറഞ്ഞത് തന്നെ പറഞ്ഞ് വെറുപ്പിക്കുന്നു

  • @muhammedaflah7920
    @muhammedaflah7920 4 ปีที่แล้ว

    കൂടുതൽ ഓട്ടോമൊബൈൽ സർവീസ് വീഡിയോകൾ ചെയ്യോ

    • @techraj3548
      @techraj3548  4 ปีที่แล้ว

      ശ്രമിക്കാം

  • @ramachandranc4267
    @ramachandranc4267 3 ปีที่แล้ว

    1.രണ്ടു വീലും അഴിച്ചു ക്ലീൻ ചെയ്ത
    ശേഷം ബ്രേക്ക് അഡ്ജസ്റ്റ് ചെയ്യണം
    2. സെക്കണ്ടറി ഫിൽറ്റർ ഇനി ആരാ ക്ലീൻ ചെയ്യുക
    3. ഓയിൽ ഫിൽറ്റർ ഇനി ആരാ ക്ലീൻ ചെയ്യുക
    4. ആദ്യം ടൂൾസ് ആവശ്യത്തിന് ഉള്ളത് വാങ്ങുക ഓയിൽ ബോൾട്ട് അഴിക്കുന്ന സമയത്ത് അത് സ്ലിപ് ആയാൽ ചേട്ടൻ എന്ത് ചെയ്യും... പോട്ടെ ഇത് കാണുന്നവർ ചെയ്താൽ അവർ എന്ത് ചെയ്യും അത് വെട്ടി അഴിക്കേണ്ടി വരും
    എല്ലാ ടൂൾസും വാങ്ങി കൃത്യമായ രീതിയിൽ വീഡിയോ പോസ്റ്റ്‌ ചെയ്യുക

  • @abuthahirtrikarpur5430
    @abuthahirtrikarpur5430 4 ปีที่แล้ว

    Sir
    എന്റെ വണ്ടി (Activa 5g) [വാങ്ങിയത് 1/1/2020] എവിടെയെങ്കിലും കുറച്ചു നേരം നിർത്തി വെച്ചിട്ട് സ്റ്റാർട്ടാക്കിയാൽ അപ്പോൾ തന്നെ വണ്ടി ഓഫാകുന്നു

    • @techraj3548
      @techraj3548  4 ปีที่แล้ว

      വണ്ടി സ്റ്റാർട്ടാക്കിയാൽ കൊറച്ചു സമയം വച്ചതിനു ശേഷം.. ഓടിക്കുക.. Thanks

  • @sasikuamr18vettiyattil46
    @sasikuamr18vettiyattil46 4 ปีที่แล้ว

    Insane service cheithal life kuranju kittum.
    Ee vandikyu 5 varshathil adhikam aayi thonnum

  • @arkmedialivechannel8166
    @arkmedialivechannel8166 4 ปีที่แล้ว +1

    Video gud, but repeating u r words... Then videos very lengthy... Eni ellam kidu akkanam.. Ok

  • @vkp1240
    @vkp1240 4 ปีที่แล้ว

    Urakke parayumo

  • @memmoriesmedia5945
    @memmoriesmedia5945 2 ปีที่แล้ว

    തേങ്ങ ഉടക്ക് സ്വാമീ....

  • @najeebkhanp.c3618
    @najeebkhanp.c3618 2 ปีที่แล้ว

    വിലപ്പെട്ട വിവരങ്ങൾ ...പ്ലഗ് സ്പാർക്ക്ൾ മാറ്റുന്നത് കാണിക്കേണ്ടതായിരുന്നു

  • @filingnote1708
    @filingnote1708 4 ปีที่แล้ว

    ലിവർ വെക്കേണ്ടത് സീറ്റിൻറെ ബോഡിയിലല്ല അതിൻറെ ഉള്ളിലെ ക്ലിപ്പിലാണ്

  • @mishabroshanvengad6879
    @mishabroshanvengad6879 4 ปีที่แล้ว +1

    പറഞ്ഞതന്നെ പറഞ്ഞു മുഷിപ്പിക്കാതെ ഇസ്റ്റാ ഇതെല്ലാം ഇപ്പോഴത്തെ ചെറിയ കുട്ടികൾ ചെയുന്ന ജോലിയാണ് ഇതൊന്നും വലിയ വിഷയമല്ല

    • @techraj3548
      @techraj3548  4 ปีที่แล้ว

      താങ്കളുടെ തിരിച്ചറിവിന് നന്ദി

  • @alavialmanas8453
    @alavialmanas8453 2 ปีที่แล้ว

    ട്യൂടോരിയൽ ശരിയായില്ല

  • @krishanandtkt.k5798
    @krishanandtkt.k5798 4 ปีที่แล้ว

    Supar

  • @nijeeshkarayil8223
    @nijeeshkarayil8223 4 ปีที่แล้ว

    Plsee help mee

  • @asadkpasadkp8135
    @asadkpasadkp8135 3 ปีที่แล้ว

    Sounds no