Nettippattom Malayalam Full Movie | Sreenivasan | Rekha | Jagathy | Jagadeesh | Comedy Movie HD

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2024

ความคิดเห็น • 55

  • @timetravel099
    @timetravel099 หลายเดือนก่อน +6

    ഇത് കണ്ടപ്പോ എന്റെ ഒരു പരോപകര കഥ ഓർമ വന്നു. പണ്ട് ഞാൻ ജോലിക്ക് പോകുന്ന വഴിക്ക് ഒരു മധ്യവയസ് ഉള്ള പരിചയക്കാരൻ സ്ഥിരം ലിഫ്റ്റ് ചോദിക്കുമായിരുന്നു. എന്റെ പോകേണ്ട സ്ഥലത്തിന് കുറച്ച മുന്നേ ആയത് കൊണ്ട് ഞാൻ ലിഫ്റ്റ് കൊടുക്കുകേം ചെയ്യുമായിരുന്നു. ഒരു ദിവസം ഞാൻ കൊറച്ചു വൈകി ആണ് വീട്ടിൽ നിന്ന് ഇറങ്ങിയത്. എന്നെ കണ്ടപ്പോ അയാൾക് പോകാൻ വൈകി എന്നും പറഞ്ഞു അയാൾ ചൂടായി. ഞാൻ ഉപകാരം ചെയ്തത് അയാളുടെ അവകാശം പോലെ അയാൾ കണക്കാക്കിയിരുന്നു. അന്നത്തോടെ പരോപകാരം പരിപാടി ഞാൻ നിർത്തി

  • @Yahooth_obg3
    @Yahooth_obg3 4 หลายเดือนก่อน +12

    എന്താ പടം ഒരു ലാഘും ഇല്ലാതെ എല്ലാ feelingdaum അടങ്ങിയ ഒരു നൈസ് സിനിമ❤

  • @MG-pv4uq
    @MG-pv4uq 5 หลายเดือนก่อน +7

    Ithile Nedumudi chettante character inte maranam, Vijayraghavan character cash roll cheythu koottukaarane chathikkunnathu...ellaam very real,..real life.. relatable!

  • @MG-pv4uq
    @MG-pv4uq 5 หลายเดือนก่อน +5

    1:09:13 - 1:09:30 Heart touching dialogue. Comedy, sentiments, good message, depiction of real life moments and events...ella tharathilum mikacha oru cinema. Sreenivasan oru all rounder actor thanne. Athupole thanne saha nadanmaarum nadimaarum.
    R.I.P. Oduvil, Sankaradi, Nedumudi Venu, KPSC Lalitha, Bobby Kottarakkara. And missing Jagathy too.
    Ithupolathe nalla cinemakalum (90s films) annathe nadanmaarum,..ini undaavaan saadhyatha illa (even though you should never say never). I would rather watch these movies again and again hundreds of times, than watch the mediocre movies that come out now.

  • @MuhammadAbdullah-zn9wn
    @MuhammadAbdullah-zn9wn หลายเดือนก่อน +5

    ജഗദീഷ് റീൽസ് കണ്ട് വന്നവർ ഉണ്ടോ

  • @prasanthp6961
    @prasanthp6961 3 หลายเดือนก่อน +3

    കുവൈറ്റിൽ നിന്ന് യുദ്ധം പേടിച്ചു ഓടി വന്ന ജൊക്കി 😂😂😂

  • @MiniManjoli
    @MiniManjoli 4 หลายเดือนก่อน +3

    സൂപ്പർ സിനിമ ❤️❤️❤️👍👍👍

  • @harim6401
    @harim6401 4 หลายเดือนก่อน +3

    നാട്ടിൻപുറത്തെ സാധാരണ മനുഷ്യരെ തനതായി ചിത്രീകരിക്കുന്ന നല്ല സിനിമ

  • @AkhilMukundan
    @AkhilMukundan 6 หลายเดือนก่อน +31

    2024 il kanunnavar undo😅😂

  • @kadukvlogs8521
    @kadukvlogs8521 2 หลายเดือนก่อน +1

    ജഗതീഷ് ഏട്ടൻ പൊളിച്ചു, നിങ്ങൾ ശ്രീനിച്ചേട്ടനെ ഒന്ന് ചെന്നു കാണണം 💞

  • @Gkm-
    @Gkm- 5 หลายเดือนก่อน +18

    ശ്രീനി യേട്ടൻ നായകൻ ആയ ഒരു സിനിമ പോലും മോശം എന്ന് ആരും പറയില്ല

    • @Thinkers402
      @Thinkers402 5 หลายเดือนก่อน

      സ്വയം പൊങ്ങി. കോംപ്ലക്സ് കാരൻ. മോഹൻലാലിനോട് കാണിച്ചത് തന്തയില്ലായ്മ

    • @harim6401
      @harim6401 4 หลายเดือนก่อน

      ഒന്നു പറയാം 'ഒരു കൊച്ചു ഭൂമി കുലുക്കം'

    • @Gkm-
      @Gkm- 4 หลายเดือนก่อน

      @@harim6401 നല്ല സിനിമ ആണ്

    • @Gkm-
      @Gkm- 4 หลายเดือนก่อน

      നല്ല സിനിമ

  • @josegeorge7772
    @josegeorge7772 4 หลายเดือนก่อน +7

    Feel good movie

    • @josephkool833
      @josephkool833 3 หลายเดือนก่อน +1

      dont eat meat daily, eat only once a month, never eat meat..white meat chicken ok, rest all will create all sorts of troubles for u..if u want listen, else suffer

  • @noufalnoushad9794
    @noufalnoushad9794 3 หลายเดือนก่อน +4

    1:17:13 പീതംബരൻ ഒറ്റ അപ്പം പോലും തിന്നിട്ടില്ല. ജഗതിയുടെ എക്സ്പ്രഷൻ 😁

  • @sreejeshkr724
    @sreejeshkr724 3 หลายเดือนก่อน

    എന്തൊരു സിനിമയാണ് ❤️❤️❤️

  • @AnshuMI2021
    @AnshuMI2021 4 หลายเดือนก่อน +1

    സൂപ്പർ ❤

  • @ArunVineeth
    @ArunVineeth 4 หลายเดือนก่อน +5

    ഇതൊക്ക ആണ് filim 💕💕

    • @josephkool833
      @josephkool833 3 หลายเดือนก่อน +1

      dont eat meat daily, eat only once a month, never eat meat..white meat chicken ok, rest all will create all sorts of troubles for u..if u want listen, else suffer

  • @MG-pv4uq
    @MG-pv4uq 5 หลายเดือนก่อน +3

    1:47:02 nn..kure perodu njan paranju poyi..😂 Bobby Kottarakkara pottante role thakarthabhinayichu!

  • @pradeep1533
    @pradeep1533 5 หลายเดือนก่อน +5

    ജഗദീഷ് ചേട്ടൻ 🤣

  • @MG-pv4uq
    @MG-pv4uq 5 หลายเดือนก่อน +1

    1:45:09 - 1:45:24 Truer words were not spoken.

  • @raj66729
    @raj66729 หลายเดือนก่อน

    ചൊക്കി ഫാൻസ്‌ 💞

  • @beautiful95s
    @beautiful95s 5 หลายเดือนก่อน +2

    Yes😊

  • @thrirose...4166
    @thrirose...4166 4 หลายเดือนก่อน +1

    31/05/2024 ഇത്‌ കാണുന്ന ഞാൻ നല്ല സിനിമ തനി നാട്ടിൻ പുറം 👌👌👌😍😍

    • @Tharaavumutta
      @Tharaavumutta 4 หลายเดือนก่อน

      1/6/24😂😂ഞാൻ

  • @kadukvlogs8521
    @kadukvlogs8521 2 หลายเดือนก่อน

    നെടുമുടി കുമാരൻ ക്യാരക്ടർ സൂപ്പർ, പക്ഷെ,ഇതുപോലെ അസ്സുയ ഉള്ള മനുഷ്യൻ 💪

  • @ats2764
    @ats2764 4 หลายเดือนก่อน +1

    2042 ൽ കാണുന്നവർ ഉണ്ടോ

  • @MG-pv4uq
    @MG-pv4uq 5 หลายเดือนก่อน

    1:36:54 😂 Soda ozhikkaathe ozhikkunnapole ulla aa Jagadeeshinte acting

  • @trintovincentvincent5716
    @trintovincentvincent5716 5 หลายเดือนก่อน +9

    2050 ഇൽ കാണുന്നവർ ഉണ്ടോ?

    • @trintovincentvincent5716
      @trintovincentvincent5716 5 หลายเดือนก่อน

      2045 ഇൽ കാണുന്നവർ ഉണ്ട്

    • @Yahooth_obg3
      @Yahooth_obg3 4 หลายเดือนก่อน

      ​@@trintovincentvincent5716 കാണുന്നവരുണ്ട് 4202 ☝️🙌

    • @ArchanaArchana-dx1mm
      @ArchanaArchana-dx1mm 3 หลายเดือนก่อน

      🤣🤣🤣

  • @Athirafrancies
    @Athirafrancies 6 หลายเดือนก่อน +4

    നെറ്റിപ്പട്ടം

  • @bijunion
    @bijunion 5 หลายเดือนก่อน +2

    ഞാൻ ഉണ്ടേ 👍

  • @musicworld2450
    @musicworld2450 4 หลายเดือนก่อน

    Climax nalla koora ayitund😂

  • @sidnair69
    @sidnair69 หลายเดือนก่อน

    Itthu Balettan cinema aanalo
    That ending too
    Actually better than that

  • @deadpool0.o319
    @deadpool0.o319 4 หลายเดือนก่อน +1

    Ah vijayaraghavan itra pattichitum ... Avanu yethiri onum cheyaan pattatha oru മണുകുണാജൻ

  • @Yahooth_obg3
    @Yahooth_obg3 4 หลายเดือนก่อน +2

    1:26:30 😝

    • @biju1721
      @biju1721 4 หลายเดือนก่อน

      😄😄

  • @Yahooth_obg3
    @Yahooth_obg3 4 หลายเดือนก่อน +1

    45:24 വേണം

  • @Yahooth_obg3
    @Yahooth_obg3 4 หลายเดือนก่อน

    1:17:32 want❤️

  • @josephkool833
    @josephkool833 3 หลายเดือนก่อน +4

    This movie does not depict much usage of meat in the homes, so there is peace and calmness even during low times..to save ur nation and world from disasters pray to Kaali ma and avoid meat, alcohol and drug-abuse.. jai bharat jai bhoomi

    • @divinity7851
      @divinity7851 2 หลายเดือนก่อน +3

      First study about food web😊

    • @manuelscaria
      @manuelscaria 9 วันที่ผ่านมา

      Peace starts from justice law rules and regulations. Food habits have nothing to do with it. 😂😂😂

    • @akhilmathew9431
      @akhilmathew9431 4 วันที่ผ่านมา

      Don’t waste time, it’s a sanghi bot