ആദ്യമോ. അതൊക്കെ പതിവാണ് ഹേ. അതുകൊണ്ട് പല ഉപകരണങ്ങളും ഉണ്ട്. പെട്ടന്ന് ഉള്ള ഹൃദയാഘാതം, ആത്മഹത്യ, പരാതിക്കാർക്ക് നേരെയുള്ള ആക്രമണം, പ്രതികാരം, വധശ്രമം എന്നിവ തടയാം. ഇവരൊക്കെ വലിയ പുള്ളികൾ അല്ലേ. അല്ല, നിങ്ങളേക്കാൾ ഒരുപാട് കരുത്തനായ ഒരാൾക്ക് എതിരെ പരാതി പറയുമ്പോൾ ആദ്യം തന്നെ അങ്ങനെ ചെയ്യാൻ സാധ്യതയുണ്ട് എന്ന് ഒരു സൂചന നൽകുന്നത് അല്ലേ നല്ലത്. അല്ലെങ്കിൽ നാഷണൽ പെർമിറ്റ് ലോറിയുടെ അടിയിൽ തവള സമരം ചെയ്തത് പോലെ ആവും. ഞാൻ ആണെങ്കിൽ സൂചന കൊടുക്കും. പെട്ടന്ന് ഉള്ള ആക്രമണം ആവുമ്പോൾ പ്രത്യാക്രണമവും അപ്രതീക്ഷിതം ആവും.
എടോ നമ്മേക്കാൾ വലിയവരോട് യുദ്ധം ചെയ്യുമ്പോൾ ആദ്യം ഒരു സൂചന കൊടുക്കുന്നത് ആണ് നമുക്ക് നല്ലത്. അവരോട് സ്നേഹം ഉണ്ടായിട്ട് അല്ല. അവർ പെട്ടന്നൊരു ഞെട്ടലിൽ എന്തെങ്കിലും റിയാക്ട് ചെയ്താൽ ആ ഒരു ദേഷ്യത്തിൽ നമ്മുടെ ജീവൻ പോയാൽ പിന്നെ സമാധാനം പറയാൻ പോലും ആളുണ്ടാവില്ല. ബീ കെയർഫുൾ.
ഇത് കാശു അടിച്ചെടുക്കാനുള്ള ഒരു കാര്യമായിട്ടാണ് തോന്നുന്നത്. ശരിക്കും ഉപദ്രവിക്കപ്പെട്ട ആളുകൾ ഉണ്ട് . എന്നാൽ ഈ സാഹചര്യത്തിന്റെ മറവിൽ ഓരോരുത്തരുടെയും പേരിൽ ആരോപണം ഉന്നയിച്ചു പണം അടിച്ചുമാറ്റാൻ ചിലർ ഇറങ്ങിയിട്ടുണ്ട്. ഇങ്ങെനെയുള്ള സ്ത്രീകളുടെ ചരിത്രം പരിശോധിച്ചാൽ തട്ടിപ്പു മനസിലാകും. കാശിനു വേണ്ടി വ്യഭിചരിച്ചിട്ടു ഇപ്പോൾ പീഡന ആരോപണവും കൊണ്ട് ഇറങ്ങിയിരിക്കുന്നവരും ഉണ്ട് . ചില നടിമാർ 154 സ്റ്റേറ്റ്മെൻറ് കൊടുക്കാൻ പോകുന്നു എന്ന് മുൻകൂട്ടി എന്തിനാണ് വിളിച്ചു പറയുന്നത്. ഇതെല്ലം ഉടായിപ്പാണ്. ഇത് ശരിക്കും പീഡിപ്പിക്കപ്പെട്ട സ്ത്രീകളോടുള്ള ക്രൂരതയാണ്. അവരുടെ ഇന്റെഗ്രിറ്റി ആണ് ചോദ്യം ചെയ്യപ്പെടുന്നത്.
ബാലചന്ദ്രമേനോൻ ഇഷ്ടപ്പെടുന്ന ദൈവം ശക്തിയുള്ളതാണെന്ന് തോന്നുന്നു.... ഒരു പെണ്ണാണെന്ന് പറഞ്ഞിരുന്നെങ്കിൽ ആളുകൾ വിശ്വസിക്കുമായിരുന്നു പക്ഷേ മൂന്ന് പെണ്ണുങ്ങൾ എന്ന് പറഞ്ഞു അതും ഒരുമിച്ച് ബാലചന്ദ്രമേനോനുമായി കാമകേളിയിൽ ഏർപ്പെട്ടു എന്ന്... അഭിഭാഷകൻ ഫോൺ വിളിച്ചത് ഈ സംഭവങ്ങളെല്ലാം ബാലചന്ദ്രന് ആനുകൂല്യമായ തെളിവുകൾ..... ഇങ്ങനെയെല്ലാം വിവാദങ്ങൾ വരുമ്പോൾ തെറ്റ് ചെയ്ത നടന്മാർ രക്ഷപ്പെടും ആളുകൾ വിചാരിക്കും തെറ്റ് ചെയ്താൽ നടന്മാരുടെ എതിരെ ഉള്ളത് വ്യാജ പരാതികൾ എന്ന്
സാധാരണ കാലാവസ്ഥ നിരീക്ഷകാരാണ് മുന്നറിയിപ്പ് കൊടുക്കുന്നത്,ജനങ്ങളോട് കരുതിയിരുന്നോളാൻ പറയാനുള്ളത്. ആദ്യമായിട്ടാണ് ഇങ്ങനെ ഒരു വക്കീൽ പ്രതി എന്ന് ആരോപിക്കപ്പെട്ട ആളിനെ വിളിച്ചിട്ട് കരുതിയിരുന്നോളാൻ പറയാൻ വേണ്ടി വിളിച്ചു എന്ന്. തെറ്റ് ചെയ്തു എങ്കിലും, ഇല്ല എങ്കിലും ബാലചന്ദ്രമേനോൻ അറിയാമല്ലോ എങ്ങനെ ഇരിക്കണമെന്ന്.
വളരെ രസകരമായ വക്കിലാണല്ലോ ! ഇയാൾ വക്കിലു തന്നെ ആണോ? പ്രതിയെ വിളിച്ച് മുന്നറിയിപ്പ് കൊടുക്കുന്നത് ആദ്യമായി കേൾക്കുന്നതാണ്! ഇതിപ്പോൾ വേശ്യകളുടെ ഒരു കച്ചവടമായല്ലോ!
എതിർ കക്ഷിയോട് കരുതിയിരിക്കാൻ പറയാൻ ഇയാൾ ആരാണ് ഇയാൾക്ക് അതിന്റെ ആവശ്യം എന്താണ് അപ്പോൾ ഇയാൾ പുണ്യാളൻ ഒന്നുമല്ല ഇയാൾ പറയുന്നപോലെ പണം ആവശ്യപ്പെട്ടിട്ടുണ്ടാവില്ല പക്ഷെ ഇങ്ങനെ ഒരു പരാതി വരുന്നു എന്ന് പറയുമ്പോൾ ബാലചന്ദ്രമേനോൻ അങ്ങോട്ട് വിളിച്ച് പറഞ്ഞാലോ എന്നെ പെടുത്തരുത് ഞാൻ എത്ര ക്യാഷ് വേണമെങ്കിലും തരാം എന്ന് അതുകൊണ്ട് എടാ വക്കീലേ നീ ക്യാഷ് ചോദിച്ചിട്ടില്ല എന്ന ന്യായമൊക്കെ നിന്റെ വീട്ടിലെ കൊച്ചു പിള്ളേരോട് പറഞ്ഞാൽ മതി കേട്ടോ 😀😀😀
കരുതി ഇരിക്കാൻ എന്നു പറഞ്ഞാൽ പച്ച മലയാളത്തിൽ പറഞ്ഞാൽ ഭീഷണി തന്നെ. ഇങ്ങോട് ഉള്ള പ്രതികരണം എങ്ങനെ എന്നു നോക്കാൻ ആയിരിക്കണം ആശാൻ . ലോകത്ത് ആരെങ്കിലും കെട്ടിട്ടിണ്ടോ ഇജ്ജാതി ഒരു കീഴ് വഴക്കം.എല്ലാം കായി അടിച്ചു മാറ്റാൻ തന്നെ
സ്ക്രീനിൽ മുഖംകാണിക്കാൻ ആഗ്രഹിച്ചു നടന്നിരുന്ന ചില സ്ത്രീകൾക്ക് സ്ക്രീനിന് പിന്നിൽ സിനിമാ മേഖലയിലുള്ള പലരുമായും നല്ലതും ചീത്തയുമായ പല ബന്ധങ്ങളും ഉണ്ടായെന്നിരിക്കാം എല്ലാം കഴിഞ്ഞു വർഷങ്ങൾക്കുശേഷം ഇതും പറഞ്ഞു ഇരയായവർ വീടും കുടുംബവും ആയി ജീവിക്കുന്ന പഴയ പ്രതികളെ മാനം കെടുത്തി സാമ്പത്തിക ലാഭം ഉണ്ടാക്കാൻ ശ്രമിക്കുന്നത് ഒരു നല്ല കാര്യമല്ല ഇത് എതിർക്കപ്പെടേണ്ടത് തന്നെയാണ്
😢ഈ അവിഭാഷകൻ പണ്ട് ഒരു കൊലക കേസിൽ പ്രതിയായി ജയിലിൽ കിടന്നിട്ടുള്ള വ്യക്തിയാണ് .പുള്ളി ഒരു സിനിമയുടെ സംവിധായകൻ ആയിരുന്നു .നടൻ മുകേഷ് അഭിനയിച്ച ഇലഞ്ഞിക്കാവ് പി ഓ എന്ന സിനിമയുടെ സംവിധായകൻ ആയിരുന്നു .ഈ അഭിഭാഷകനും ഇദ്ദേഹത്തിൻറെ കൂട്ടുകാരും ചേർന്നു ഒരു യുവാവിനെ ഓടിച്ചു കായലിൽ തള്ളി അവിടെവച്ച് മരണപ്പെട്ട കേസിൽ പ്രതിയായിരുന്നു .അദ്ദേഹത്തിന്റെ ഷൂട്ടിംഗ് സ്ഥലത്ത് വച്ചാണ് ഇദ്ദേഹത്തെ പോലീസ് പിടികൂടിയത് .അന്ന് ഇത് സംബന്ധിച്ച് പത്രങ്ങളിൽ വാർത്ത ആയിരുന്നു .ഈ അഭിഭാഷകൻ ബ്ലാക്ക് മെയിൽ ചെയ്യാനാണോ ബാലചന്ദ്രന് വിളിച്ചത് എന്നുകൂടി അന്വേഷിക്കണം ....
What was the motivation behind calling him before filing the case? Actually that step was not at all required. He would obviously know about the case after it is filed. This naturally creates suspicion among all that it was for black mail and negotiation.😅 Needs thorough investigation by the police.
This lady and her advocate must go to jail immediately. He can't call him to give an alert and tamper evidence if any---which means he tried to make money out of it- shameful creatures
പരാതിക്കാരിയുടെ വക്കീല് പ്രതിക്ക് വിളിച്ചു കരുതി ഇരിക്കാൻ പറയുന്ന സംഭവം ആദ്യമാണ്
Satyam. Funny
Satyam... Ethra nallavanaaya vakkeel :P
അവളെക്കാൾ ഊമ്പനാണ് അവളുടെ വക്കീൽ
😂😂😂😂😂😂
ആദ്യമോ. അതൊക്കെ പതിവാണ് ഹേ. അതുകൊണ്ട് പല ഉപകരണങ്ങളും ഉണ്ട്. പെട്ടന്ന് ഉള്ള ഹൃദയാഘാതം, ആത്മഹത്യ, പരാതിക്കാർക്ക് നേരെയുള്ള ആക്രമണം, പ്രതികാരം, വധശ്രമം എന്നിവ തടയാം. ഇവരൊക്കെ വലിയ പുള്ളികൾ അല്ലേ.
അല്ല, നിങ്ങളേക്കാൾ ഒരുപാട് കരുത്തനായ ഒരാൾക്ക് എതിരെ പരാതി പറയുമ്പോൾ ആദ്യം തന്നെ അങ്ങനെ ചെയ്യാൻ സാധ്യതയുണ്ട് എന്ന് ഒരു സൂചന നൽകുന്നത് അല്ലേ നല്ലത്. അല്ലെങ്കിൽ നാഷണൽ പെർമിറ്റ് ലോറിയുടെ അടിയിൽ തവള സമരം ചെയ്തത് പോലെ ആവും.
ഞാൻ ആണെങ്കിൽ സൂചന കൊടുക്കും. പെട്ടന്ന് ഉള്ള ആക്രമണം ആവുമ്പോൾ പ്രത്യാക്രണമവും അപ്രതീക്ഷിതം ആവും.
ഇത് പോലിസ് അന്വേക്ഷിക്കണം ഇത് പലരും വമ്പൻ കച്ചവടമാക്കുന്നു
Exactly
പരാതിക്കാരിയുടെ അഭിഭാഷകൻ കുറ്റാരോപിതൻ ആയ ആളെ വിളിച്ചു മുന്നറിയിപ്പ് നൽകുക ആഹാ അന്തസ്സ് 😆😆😆
പൈസ പറ്റിക്കാൻ😂😂😂
മൂന്നെണ്ണത്തിനെ ഒരുമിച്ച് ഹാൻ്റിൽ ചെയ്യാൻ മൂപ്പർക്ക് കപ്പാസിറ്റി ഉണ്ടോ എന്ന് ഉറപ്പുവരുത്താൻ വിളിച്ചതായിരിക്കും
@@teklogicM സ്റ്റാമിനാ സേവർ
ദൈവമേ എന്തൊരു നല്ല വക്കീൽ 🙏
അപായമണി മുഴക്കിയതാണ്. ഇനി അഥവാ പൈസ കിട്ടിയാലോ 😅😅😅
സത്യം
ഈ വക്കീലിനെ പൊക്കിയാൽ എല്ലാം ക്ലിയർ ആകും....😂
വാതി യുടെ വക്കീൽ എന്തിനാ പ്രതിക്ക് മുന്നറിയിപ്പ് കൊടുക്കുന്നെ..... എന്തോ....
വാദിയുടെ സേഫ്റ്റിക്ക് വേണ്ടി തന്നെ. പെട്ടന്ന് കേട്ടു വല്ല പ്രതികാരവും ചെയ്യാൻ തോന്നരുത് അല്ലോ.
ഒരു ചെറിയ സൂചന നൽകുന്നത് നല്ലതാണ്.
എന്തൊരു കരുതൽ ഉള്ള വക്കീൽ 🤣🙏🏽
വക്കീൽ ഒരു മുതൽക്കൂട്ടാണ്.മെഴുക് പ്രതിമ ഉണ്ടാക്കി വെക്കണം.
വക്കീലൻ മാരും അതി ജീവിതകൾ അറിയാതെ ഇടയിൽ നിന്ന് കാശുണ്ടാക്കാൻ ശ്രമിക്കുന്നുണ്ട് എന്നതിന്റെ ഉത്തമ ഉദാഹരണ മാണ് ഈ വാർത്ത.
പ്രതിയെ വിളിച്ചു കരുതിയിരിക്കാൻ പറയുന്ന ആ കരുതൽ കാണാതെ പോകരുത് സൂർത്തുക്കളെ..
മുന്നറിയിപ്പ് കൊടുക്കാൻ നീ ആരാ......😂
എടോ നമ്മേക്കാൾ വലിയവരോട് യുദ്ധം ചെയ്യുമ്പോൾ ആദ്യം ഒരു സൂചന കൊടുക്കുന്നത് ആണ് നമുക്ക് നല്ലത്. അവരോട് സ്നേഹം ഉണ്ടായിട്ട് അല്ല. അവർ പെട്ടന്നൊരു ഞെട്ടലിൽ എന്തെങ്കിലും റിയാക്ട് ചെയ്താൽ ആ ഒരു ദേഷ്യത്തിൽ നമ്മുടെ ജീവൻ പോയാൽ പിന്നെ സമാധാനം പറയാൻ പോലും ആളുണ്ടാവില്ല.
ബീ കെയർഫുൾ.
മുന്നറിയിപ്പ് കൊടുക്കണം എന്നത് ഏത് നിയമത്തിൽ ആണ് ഉള്ളത്? നല്ല വക്കീൽ തന്നെ. ആർക്ക് വേണ്ടിയും വാദിക്കും എന്നർത്ഥം -
ഇത് കാശു അടിച്ചെടുക്കാനുള്ള ഒരു കാര്യമായിട്ടാണ് തോന്നുന്നത്. ശരിക്കും ഉപദ്രവിക്കപ്പെട്ട ആളുകൾ ഉണ്ട് . എന്നാൽ ഈ സാഹചര്യത്തിന്റെ മറവിൽ ഓരോരുത്തരുടെയും പേരിൽ ആരോപണം ഉന്നയിച്ചു പണം അടിച്ചുമാറ്റാൻ ചിലർ ഇറങ്ങിയിട്ടുണ്ട്. ഇങ്ങെനെയുള്ള സ്ത്രീകളുടെ ചരിത്രം പരിശോധിച്ചാൽ തട്ടിപ്പു മനസിലാകും. കാശിനു വേണ്ടി വ്യഭിചരിച്ചിട്ടു ഇപ്പോൾ പീഡന ആരോപണവും കൊണ്ട് ഇറങ്ങിയിരിക്കുന്നവരും ഉണ്ട് . ചില നടിമാർ 154 സ്റ്റേറ്റ്മെൻറ് കൊടുക്കാൻ പോകുന്നു എന്ന് മുൻകൂട്ടി എന്തിനാണ് വിളിച്ചു പറയുന്നത്. ഇതെല്ലം ഉടായിപ്പാണ്. ഇത് ശരിക്കും പീഡിപ്പിക്കപ്പെട്ട സ്ത്രീകളോടുള്ള ക്രൂരതയാണ്. അവരുടെ ഇന്റെഗ്രിറ്റി ആണ് ചോദ്യം ചെയ്യപ്പെടുന്നത്.
ബാലചന്ദ്രമേനോൻ ഇഷ്ടപ്പെടുന്ന ദൈവം ശക്തിയുള്ളതാണെന്ന് തോന്നുന്നു.... ഒരു പെണ്ണാണെന്ന് പറഞ്ഞിരുന്നെങ്കിൽ ആളുകൾ വിശ്വസിക്കുമായിരുന്നു പക്ഷേ മൂന്ന് പെണ്ണുങ്ങൾ എന്ന് പറഞ്ഞു അതും ഒരുമിച്ച് ബാലചന്ദ്രമേനോനുമായി കാമകേളിയിൽ ഏർപ്പെട്ടു എന്ന്... അഭിഭാഷകൻ ഫോൺ വിളിച്ചത് ഈ സംഭവങ്ങളെല്ലാം ബാലചന്ദ്രന് ആനുകൂല്യമായ തെളിവുകൾ..... ഇങ്ങനെയെല്ലാം വിവാദങ്ങൾ വരുമ്പോൾ തെറ്റ് ചെയ്ത നടന്മാർ രക്ഷപ്പെടും ആളുകൾ വിചാരിക്കും തെറ്റ് ചെയ്താൽ നടന്മാരുടെ എതിരെ ഉള്ളത് വ്യാജ പരാതികൾ എന്ന്
ഇപ്പോഴാണ് ശരിക്കും ബാലചന്ദ്രമേനോൻ പെട്ടത്😂😂😂😂😂😂😂😂😂😂 ഇനി കേസ് എടുക്കുക രക്ഷയുള്ളൂ
സാധാരണ കാലാവസ്ഥ നിരീക്ഷകാരാണ് മുന്നറിയിപ്പ് കൊടുക്കുന്നത്,ജനങ്ങളോട് കരുതിയിരുന്നോളാൻ പറയാനുള്ളത്.
ആദ്യമായിട്ടാണ് ഇങ്ങനെ ഒരു വക്കീൽ പ്രതി എന്ന് ആരോപിക്കപ്പെട്ട ആളിനെ വിളിച്ചിട്ട് കരുതിയിരുന്നോളാൻ പറയാൻ വേണ്ടി വിളിച്ചു എന്ന്.
തെറ്റ് ചെയ്തു എങ്കിലും, ഇല്ല എങ്കിലും ബാലചന്ദ്രമേനോൻ അറിയാമല്ലോ എങ്ങനെ ഇരിക്കണമെന്ന്.
വളരെ രസകരമായ വക്കിലാണല്ലോ ! ഇയാൾ വക്കിലു തന്നെ ആണോ? പ്രതിയെ വിളിച്ച് മുന്നറിയിപ്പ് കൊടുക്കുന്നത് ആദ്യമായി കേൾക്കുന്നതാണ്! ഇതിപ്പോൾ വേശ്യകളുടെ ഒരു കച്ചവടമായല്ലോ!
അഡ്വക്കെറ്റ് വെള്ളം കുടിക്കും.. അയാൾ കുറ്റം ചെയ്തവർക്ക് മുഴുവൻ മുന്നറിയിപ്പ് ഫോൺ വിളിക്കുമോ?.. ഇയാൾ അഭിഭാഷകനല്ല.. ആഭാസകനാണ്..
Why should Minu's lawyer give a warning to Bala Chandra Menon? The accuser's lawyer doesn't need to contact the accused. 🙂
പരാതിക്കാരിയുടെ വക്കീല് പ്രതി കരുതി ഇരിക്കാൻ പറയുന്ന സംഭവം 😆😆😆😆😆
എതിർ കക്ഷിയോട് കരുതിയിരിക്കാൻ പറയാൻ ഇയാൾ ആരാണ് ഇയാൾക്ക് അതിന്റെ ആവശ്യം എന്താണ് അപ്പോൾ ഇയാൾ പുണ്യാളൻ ഒന്നുമല്ല ഇയാൾ പറയുന്നപോലെ പണം ആവശ്യപ്പെട്ടിട്ടുണ്ടാവില്ല പക്ഷെ ഇങ്ങനെ ഒരു പരാതി വരുന്നു എന്ന് പറയുമ്പോൾ ബാലചന്ദ്രമേനോൻ അങ്ങോട്ട് വിളിച്ച് പറഞ്ഞാലോ എന്നെ പെടുത്തരുത് ഞാൻ എത്ര ക്യാഷ് വേണമെങ്കിലും തരാം എന്ന് അതുകൊണ്ട് എടാ വക്കീലേ നീ ക്യാഷ് ചോദിച്ചിട്ടില്ല എന്ന ന്യായമൊക്കെ നിന്റെ വീട്ടിലെ കൊച്ചു പിള്ളേരോട് പറഞ്ഞാൽ മതി കേട്ടോ 😀😀😀
നല്ല കുടുംബത്തിൽ ജനിച്ചതാ പൈസക്ക് വേണ്ടിട്ടല്ല... പാവം മൂന്ന് പേരെ പീഡിപ്പിച്ച കൊണ്ട് ഒന്ന് കരുതലിനു വേണ്ടി വിളിച്ചതാണ്
ഈ വക്കീൽ ശരിക്കും കിഴങ്ങൻ ആണ് ഉപരി ഫ്രോഡ് ആണ്...
എന്തായാലും വക്കീല് കരുതിയിരുന്നോ അടുത്ത പേര് വക്കീലിന്റെ വിളിച്ചു പറയുന്നത് 😂😂😂
ഒരു വക്കീലുംഒരു സ്ത്രീയും ഉണ്ടെങ്കിൽ കേരളത്തിൽ എന്തുവേണമെങ്കിലും നടക്കും😂😂
വാദിയെ സംബന്ധിച്ച രഹസ്യം പ്രതിക്ക് ചോർത്തിക്കൊടുത്ത ഈ വക്കീലിനെ എന്തു പേരു വിളിക്കണം.......
മേനോന് ഇപ്പോൾ ഏകദേശം 70 വയസ്സിൽ കൂടുതൽ കാണും…മക്കൾക്കും കൊച്ചുമക്കൾക്കും കേൾക്കാൻ പറ്റിയ കഥകൾ… കർമ്മഫലം 😢
കരുതി ഇരിക്കാൻ എന്നു പറഞ്ഞാൽ പച്ച മലയാളത്തിൽ പറഞ്ഞാൽ ഭീഷണി തന്നെ. ഇങ്ങോട് ഉള്ള പ്രതികരണം എങ്ങനെ എന്നു നോക്കാൻ ആയിരിക്കണം ആശാൻ . ലോകത്ത് ആരെങ്കിലും കെട്ടിട്ടിണ്ടോ ഇജ്ജാതി ഒരു കീഴ് വഴക്കം.എല്ലാം കായി അടിച്ചു മാറ്റാൻ തന്നെ
മീനു മുനീർ വകീൽ അല്ലേ അയാളുടെ സ്റ്റാൻഡേർഡ് നമുക്കു മനസിലാകും
പാറ മടയിൽ പണിക്കു പോയി ആണ് വകീൽ കുടുംബം നോക്കുന്നത്,,, കോടതിയിൽ പോകുന്നത് നേർച്ച ഇടാൻ വേണ്ടി,,,,
Wcc എന്താ ഉദ്ദേശിച്ചത് ഇപ്പോൾ എന്താ നടക്കുന്നത് 😂😂.
w ccക്കും കാശ് വീതം വെക്കണം😂😂😂
ഇതെല്ലാം കേൾക്കുന്ന നമ്മുടെ ഒരു ഗതികേട്.😢😢😢
സ്ക്രീനിൽ മുഖംകാണിക്കാൻ ആഗ്രഹിച്ചു നടന്നിരുന്ന ചില സ്ത്രീകൾക്ക് സ്ക്രീനിന് പിന്നിൽ സിനിമാ മേഖലയിലുള്ള പലരുമായും നല്ലതും ചീത്തയുമായ പല ബന്ധങ്ങളും ഉണ്ടായെന്നിരിക്കാം എല്ലാം കഴിഞ്ഞു വർഷങ്ങൾക്കുശേഷം ഇതും പറഞ്ഞു ഇരയായവർ വീടും കുടുംബവും ആയി ജീവിക്കുന്ന പഴയ പ്രതികളെ മാനം കെടുത്തി സാമ്പത്തിക ലാഭം ഉണ്ടാക്കാൻ ശ്രമിക്കുന്നത് ഒരു നല്ല കാര്യമല്ല ഇത് എതിർക്കപ്പെടേണ്ടത് തന്നെയാണ്
ഏതൃകക്ഷി യെ ഫോൺ വിളിച്ചത് പ്രൊഫഷണൽ എത്തിക്സ് ന് എതിരാണ്. ഏതൃകക്ഷി യെ ഫോൺ വിളിച്ചത് ഗുരുതര തെറ്റാണ്
ഇവനെ ഇവൾ ആരാ ഇവിടുത്തെ മീനു മുനീറിന് മുമ്പിൽ നിർത്തിയിട്ടു ഈ വക്കീല് കളിക്കുന്നത് ദോഷത്തിന്
😢ഈ അവിഭാഷകൻ പണ്ട് ഒരു കൊലക കേസിൽ പ്രതിയായി ജയിലിൽ കിടന്നിട്ടുള്ള വ്യക്തിയാണ് .പുള്ളി ഒരു സിനിമയുടെ സംവിധായകൻ ആയിരുന്നു .നടൻ മുകേഷ് അഭിനയിച്ച ഇലഞ്ഞിക്കാവ് പി ഓ എന്ന സിനിമയുടെ സംവിധായകൻ ആയിരുന്നു .ഈ അഭിഭാഷകനും ഇദ്ദേഹത്തിൻറെ കൂട്ടുകാരും ചേർന്നു ഒരു യുവാവിനെ ഓടിച്ചു കായലിൽ തള്ളി അവിടെവച്ച് മരണപ്പെട്ട കേസിൽ പ്രതിയായിരുന്നു .അദ്ദേഹത്തിന്റെ ഷൂട്ടിംഗ് സ്ഥലത്ത് വച്ചാണ് ഇദ്ദേഹത്തെ പോലീസ് പിടികൂടിയത് .അന്ന് ഇത് സംബന്ധിച്ച് പത്രങ്ങളിൽ വാർത്ത ആയിരുന്നു .ഈ അഭിഭാഷകൻ ബ്ലാക്ക് മെയിൽ ചെയ്യാനാണോ ബാലചന്ദ്രന് വിളിച്ചത് എന്നുകൂടി അന്വേഷിക്കണം ....
ബാലചന്ദ്ര മേനോൻ,ഈ മഹാന്റെ കൈയിലെ ഉള്ളോ... പൈസ🤔
വാദി പ്രതിയെ വിളിച്ചെന്നോ
Minnu tells the truth , so she has nothing to lose and nothing to gain💯
Pari 😂😂
ഏജ്ജാതി പൊട്ടൻ വക്കീൽ😂
ഇതൊക്കെ ബ്ലാക്ക് മെയിൽ ആണ്. അവളും അവളുടെ വക്കീലും കൂടി നടത്തുന്നത്
വക്കീല് പ്രതിയെ വിളിക്കുന്നത് എന്തിനാണ് ..അതു പിന്നെ
ആഹാ .. എത്ര നല്ല വക്കീൽ.. !
നല്ല വക്കീൽ .... വാദിയുടെ വക്കീൽ പ്രതിയെ വിളിച്ചു മുന്നറിയിപ്പ് കൊടുക്കുന്നു... 😄😄😄
ഇത്രയും നല്ല വക്കീൽ ഇവൻ മാത്രമേ കാണു. ഇരക്കും വേട്ടക്കാരനും കരുതൽ നൽകുന്ന
സ്നേഹ സമ്പന്നൻ. ലോകത്തിലെ ഏറ്റവും വലിയ ക്രിമിനൽസ് ഇവനൊക്കെയ.
മുന്നറിയിപ്പ് വക്കീൽ 😀
Counting machine may need to count the number they played. shocking
What was the motivation behind calling him before filing the case? Actually that step was not at all required. He would obviously know about the case after it is filed. This naturally creates suspicion among all that it was for black mail and negotiation.😅 Needs thorough investigation by the police.
Udayippukal... Bharyaye vikichu Munnariyippu kodukkkan yevan aaru..bheeshani thanne
കുറേ നാളായല്ലോ പരാതിവരും പരാതിവരും എന്നൊക്കെ പറയാൻ തുടങ്ങിയിട്ട്... എന്തോ ഉടായിപ്പ് തോന്നുന്നു
Correct Answer from Mr Balachandra Menon. This can be a planned business , money need not be asked but will come automatically, as everyone knows.
എങ്ങനെ ആ വക്കിൽ ഫേമസ് ആയത് എന്ന് കൂടി പറയണം, murder case പ്രതി ആയിട്ട് ആണ് എന്ന് മാത്രം
This lady and her advocate must go to jail immediately. He can't call him to give an alert and tamper evidence if any---which means he tried to make money out of it- shameful creatures
എന്തൊരു കരുതൽ 😂
കള്ള വക്കീൽ 😢
ഒരുപാട് പേരുണ്ടാവും.. sexual poverty .. ആർത്തി പൂണ്ട ബാലചന്ദ്രമേനോനെ നിങ്ങൾക്ക് ചിന്തിക്കാൻ പറ്റുന്നുണ്ടാവില്ല ലേ?
ഇയാൾ രണ്ടു സൈഡിലും നിന്ന് രണ്ടു കക്ഷികളിൽ നിന്നും cash മേടിക്കാൻ നോക്കിയതാ വും
താനേതു കോത്തായത്തെ വക്കീലാഡോ..
😂😂വെരിട്ടി കാശ് വാങ്ങി വിഴുങ്ങും
They are doing in Israel way.Might have tasted salt.None can be declared clean
Munnariyippu. Bheeshani thanne
എന്തൊരു കരുതൽ 😂
Money is the power😂
Blackmail 😂😂😂
No. 1 carecterles lady
Narikal prama narikal
Swami Saranam Swamy Saranam Swamy Saranam Swamy Saranam Swamy Saranam Swamy Saranam Swamy Saranam Swamy Saranam Swamy Saranam Swamy Saranam Swamy Saranam Swamy Saranam Swamy Saranam Swamy Saranam Swamy Saranam Swamy Saranam Swamy Saranam Swamy Saranam Swamy Saranam Swamy Saranam Swamy Saranam Swamy Saranam Swamy
Mr. Menon should go with case.. 🤝
വക്കീൽ മുന്നറിയിപ്പ് കൊടുക്കാൻ കാര്യം എന്താ? മുന്നറിയിപ്പ് കൊടുപ്പാണോ വക്കീലിന്റെ പണി 👍
എന്ത് ഡീസൻ്റ് വക്കീൽ
Nayinte mon ....advocatum avalum udayippu 😂
Ithil idayil nilkunna vakkeelanmarkku nalla paisa undaakkum
Vadiyude vakeel prathiye vilich case kodukate ennu anuvadam vangiyatha😂😂😂
ഹണി ട്രാപ്
De ingodu Nokia MENONE.🎉🎉🎉🎉🎉
164 STATEMENT ...HA,,,HA..HA... IS IT THROUGH ON LINE CHANEL ....
Full udaippuuu😂😂😂😂
Endanu karuthi irikkendathu. Very funny
E sangeeth Louise murder case prathi aa enik ariyam ayale no 1 udayipp vakkila😂😂😂
😂😂 പൊട്ടൻ
Rahasya mozhi kodukum ennu vaathiyude vakkeel parasyamayi prathiyodu paranju 😂😂
Nammuda naatila lawers yellam paavama athu keralathil aayalum vera rajiyathayaalum 😂🤣😂🤣😂🤣😂🤣😂😂🤣😂
Panathinu vendiyayirikkum
Ee vakil kallan
Munnariyippu kodukkan thankal Ara. Kalakkavellathil meenpidikkunnu chilar
Honey trap
Bargain 😂😂😂
പൊട്ടൻ 😜😜😜
Vello avasyam undo
Kalaki thimirtthu midukki
🤣🤣🤣
Kettu maduthu poyi,Ingineulla Kalla Varthakal kettu
😂😂😂😂
Ee
മിനു പാനിന്ത്യൻ അലവലാതി
ഇതൊക്കെ ബ്ലാക്ക് മെയിൽ ആണ്. അവളും അവളുടെ വക്കീലും കൂടി നടത്തുന്നത്
താനേതു കോത്തായത്തെ വക്കീലാഡോ..
ഇതൊക്കെ ബ്ലാക്ക് മെയിൽ ആണ്. അവളും അവളുടെ വക്കീലും കൂടി നടത്തുന്നത്