Mega Fantasy Action Thriller | EECHA Malayalam Full Movie | Nani | Samantha | Kiccha Sudeep

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 97

  • @ChinjuChinju-qg2fo
    @ChinjuChinju-qg2fo 9 วันที่ผ่านมา +477

    പണ്ട് ശനി, ഞായർ ദിവസങ്ങളിൽ രാവിലെ എഴുനേറ്റ് പത്രത്തിലെ cinema കോളം നോക്കും. 😜 ഉച്ചക്ക് 1.00pm ന് മഴവിൽ മനോരമയിൽ ഈച്ച, ധീര, ബദരീനാഥ്.... ഉണ്ടോ എന്ന് 😇🙌🏻✨.... ഹാ... അതൊക്കെ ഒരു കാലം 🥰💃🏻

  • @sachinsachu7937
    @sachinsachu7937 2 วันที่ผ่านมา +9

    പണ്ട് ഏതോ ഒരു hit മലയാളം movie കാണാൻ വേണ്ടി ticket എടുത്തു പടം തുടങ്ങിയപ്പോ എനിക്ക് മനസിലായി കയറാനിരുന്ന പടം മാറിപ്പോയി ഉടൻ തന്നെ ഒരു friend നെ വിളിച്ചു ഞാൻ പറഞ്ഞു
    എടാ മോനെ അബദ്ധം പറ്റി പടം മാറി ഏതോ ഒരു Malayalam dubbed മൂവി ഈച്ച കാണുന്നു എന്ന് 😂😂😂
    പക്ഷെ movie കണ്ടു കഴിഞ്ഞപ്പോ തന്നെ ഞാൻ അവനെ വിളിച്ചു പറഞ്ഞു എടാ മോനെ പടം മറികയറിയാലും പൈസ മൊതലായി എന്ന് 😍🤘
    അപ്പൊ തന്നെ google ഇൽ search ചെയ്തു director ആരാണെന്നു അറിയാൻ
    അപ്പൊ കണ്ട പേരാണ്
    Written and Directed by
    S.S Rajamouli 🔥🔥🔥🔥🔥🔥

  • @mubarismubu1591
    @mubarismubu1591 9 วันที่ผ่านมา +140

    മഴവിൽ മനോരമയുടെ സ്വകാര്യ അഹങ്കാരം: ഈച്ച, ധീര, ബദ്രീനാഥ്❤❤❤

  • @Devil_vampire
    @Devil_vampire 6 วันที่ผ่านมา +32

    ഒരു ഈച്ച മുമ്പിൽ ഉണ്ടെന്ന് imagine ചെയ്ത് ഇത്ര പെർഫെക്ട് ആയി act ചെയ്ത kicha sudheep..... എജ്ജാതി acting 🎉🎉

  • @renjuchalakudy9451
    @renjuchalakudy9451 6 วันที่ผ่านมา +20

    ഈച്ച ഇല്ലാതെ അഭിനയിച്ച സുദീപ് സാറിന് ഇരിക്കട്ടെ❤

  • @fkworld5195
    @fkworld5195 8 วันที่ผ่านมา +33

    പണ്ട് കാണുമ്പോൾ ഇതൊരു മലയാളം film ആണെന്നാണ് വിചാരിച്ചത്. കാരണം ഡബ്ബിങ് എല്ലാം അത് പോലെ പെർഫെക്ട് ആയിരുന്നു.

  • @AllTimeMovies365
    @AllTimeMovies365 10 วันที่ผ่านมา +57

    31:47 The Scene 💔
    36:07 Rebirth 🪰
    53:19 First Revenge
    57:19 Second Revenge
    1:00:10 Third Revenge
    1:02:00 The Fall 😢
    1:02:58 The Epic Comeback 😳

  • @roby-v5o
    @roby-v5o 6 วันที่ผ่านมา +16

    രാജമൗലി വേറെ ലെവൽ ആണ് തെളിച്ച മറ്റൊരു സിനിമ 👌👌മഴവിൽ മനോരമയിൽ ഒരുപാട് പ്രാവശ്യം കണ്ട സിനിമ

  • @Fffilmproduction
    @Fffilmproduction 10 วันที่ผ่านมา +26

    Only For Nani Ithiri nerum ollu enkill entha Natural Star ⭐🌟 Power 🔥. This Movie Was Nani's Kichasudeep and Samantha is Half Of Nani 🔥 But Kichasudeep Big fan akki matti pullii 🔥🔥.

  • @peter_parker-v4e
    @peter_parker-v4e วันที่ผ่านมา +3

    @50:25 this is top level acting. U need to express 2 different emotions at the same time. And his reflex to make us feel that there is indeed a fly.. We want eega 2 with Sudeep again. Not a sequel but similar type film..

  • @athulantony9660
    @athulantony9660 10 วันที่ผ่านมา +60

    Without Kiccha this film is nothing what performance 💥💥💥

    • @Leolabradorr
      @Leolabradorr 9 วันที่ผ่านมา +2

      അപ്പൊ ഈച്ച???? 😂😂

  • @shilpachippu7113
    @shilpachippu7113 6 ชั่วโมงที่ผ่านมา +1

    എത്ര കണ്ടാലും ബോർ അടിക്കാതെ film 🥰🔥

  • @imabhijithunni
    @imabhijithunni 10 วันที่ผ่านมา +26

    രാജമൗലി പാൻ ഇന്ത്യൻ റീലീസ് ചെയ്ത ആദ്യ സിനിമ ഈച്ച

  • @chinnuchi_nnu8959
    @chinnuchi_nnu8959 10 วันที่ผ่านมา +26

    😍😍😍😍 thank you so much.... ഇത് നോക്കി കുറെ തപ്പി.... ഇപ്പോഴാ കിട്ടിയത്

  • @abhijithpnadal5052
    @abhijithpnadal5052 10 วันที่ผ่านมา +20

    childhood fav ..ith kand eechaye pidichavar undo🤣🤣🤣

  • @jrjtoons761
    @jrjtoons761 7 วันที่ผ่านมา +6

    കന്നടയിലെ ജനപ്രിയ നായകനായി നിൽക്കുമ്പോൾ ആണ് സുദീപ് ഇത്ര വൃത്തികെട്ട വില്ലൻ വേഷം ചെയ്തത്. സുദീപ് ഇതിൽ അഭിനയിച്ചു D boss എന്ന കന്നട താരം ജീവിതത്തിൽ കാണിച്ചു

  • @sona1531
    @sona1531 วันที่ผ่านมา +1

    8 days kond 2 lakh plus views...Ee film inte impact kanikkan ithilum nalla example illa❤

  • @hameedmusliyarangadi3159
    @hameedmusliyarangadi3159 10 วันที่ผ่านมา +13

    7:48 this song 🙌

  • @RK_STATUS_CREATIONS
    @RK_STATUS_CREATIONS 8 วันที่ผ่านมา +6

    Watermark ഒഴിച്ച് നിർത്തിയാൽ.. പക്കാ ക്വാളിറ്റി പ്രിന്റ് 🔥

  • @lintojohnk1413
    @lintojohnk1413 9 วันที่ผ่านมา +6

    Pand mazhavil Manoramayil dheera,eecha uchak 1 manikk kaathirunn Kanda kaalam orma varunnu our golden days

  • @renjuchalakudy9451
    @renjuchalakudy9451 6 วันที่ผ่านมา +5

    ഈ പടം റിലീസ് ആയതു മുതൽ ഈച്ചയെ എല്ലാവരും ഇഷ്ടപ്പെടാൻ തുടങ്ങി😂

  • @shefeequekodungallurshamon9730
    @shefeequekodungallurshamon9730 5 วันที่ผ่านมา +7

    2024ഇൽ കാണുന്നവർ ഉണ്ടോ എന്ന കമന്റ്‌ വന്നോ 😂

  • @akrgaming9157
    @akrgaming9157 10 วันที่ผ่านมา +9

    My First Crush Samantha❤️😁

  • @minarvak9547
    @minarvak9547 5 วันที่ผ่านมา +3

    NANI❤❤❤
    SAM❤❤❤

  • @mohammedsinan7860
    @mohammedsinan7860 10 วันที่ผ่านมา +10

    Kiccha is best in this film🔥

  • @RishikaRishi-hu9vg
    @RishikaRishi-hu9vg 10 วันที่ผ่านมา +15

    Enthinte Malayalam movie kittindarnnila enthinte Malayalam ittathin tnx 🥰

  • @ShaluShahul
    @ShaluShahul วันที่ผ่านมา

    Oru ഈച്ച മുന്നിൽ ഉണ്ട് എന്ന് വിചാരിച്ചു സുദീപ് എന്നാ ആക്ടർ കാണിച്ചു കൂട്ടിയ പെർഫോമൻസ് ആണ് ഈ സിനിമയുടെ വിജയത്തിന് കാരണം

  • @Asif-f5s
    @Asif-f5s 9 วันที่ผ่านมา +8

    Samantha fans like adi❤

  • @safna22265
    @safna22265 10 วันที่ผ่านมา +6

    All time favorite ❤

  • @dishahadi9006
    @dishahadi9006 3 วันที่ผ่านมา +2

    Angu vaikundapurath cheyyoo plz

  • @DevadathN.R
    @DevadathN.R 10 วันที่ผ่านมา +8

    Malayalam dubbing poli ❤❤

  • @sajeevs3725
    @sajeevs3725 10 วันที่ผ่านมา +6

    💛💛

  • @Bbkn785
    @Bbkn785 10 วันที่ผ่านมา +6

    Sprrrmove❤❤❤❤❤❤❤❤❤❤

  • @good-b9w
    @good-b9w 2 วันที่ผ่านมา

    Dear fly ur a wonderful hero 👌💕👏

  • @MuhammadShamil-qd5vd
    @MuhammadShamil-qd5vd 8 วันที่ผ่านมา +5

    Next the most eligible bachelor Malayalam plz

  • @sinimanoj454
    @sinimanoj454 วันที่ผ่านมา

    ഇതൊക്കെയാണ് സിനിമ ഇപ്പോഴത്തെ ഒക്കെ എന്ത്

  • @abdulgafoor8278
    @abdulgafoor8278 8 วันที่ผ่านมา +3

    Ith pand tvil kandavar undooo❤😅

  • @gowrip.n
    @gowrip.n 5 วันที่ผ่านมา +1

    Music DIRECTOR🗿 DIRECTOR ☠️☠️

  • @MuhammedFarhan000
    @MuhammedFarhan000 8 วันที่ผ่านมา +2

    Kuttikaalath kooduthal pravashyam kanda movie ❤❤

  • @sherinshajijacob4666
    @sherinshajijacob4666 9 วันที่ผ่านมา +2

    Super Movie ❤❤

  • @smithatalk
    @smithatalk 8 วันที่ผ่านมา +1

    ഈച്ച ❤️❤️❤️പൊളിച്ചു

  • @sgte2358
    @sgte2358 5 วันที่ผ่านมา +1

    2024 ൽ കാണുന്നവർ ഉണ്ടോ

  • @LamiaNusrat-r8v
    @LamiaNusrat-r8v 10 วันที่ผ่านมา +5

    1:40:53 ente ponnee oru rakshayillaaa

  • @mohammadshibili7646
    @mohammadshibili7646 9 วันที่ผ่านมา +3

    BRO DADDY upload cheyyo please 🙏

  • @zandra___208
    @zandra___208 10 วันที่ผ่านมา +7

    2:01:00 💔🥲

  • @vishnunp6328
    @vishnunp6328 8 วันที่ผ่านมา +3

    26:30

  • @gsnsanthosh8925
    @gsnsanthosh8925 4 วันที่ผ่านมา

    ❤❤❤❤❤❤❤ love you movie

  • @abyvarghese5521
    @abyvarghese5521 7 วันที่ผ่านมา +2

    Poli kollam
    Nalla resavund kannan 👍
    Eecha growth, entry full
    Clarity💥

  • @USA6rz
    @USA6rz 10 วันที่ผ่านมา +4

    ❤❤

  • @vishnunp6328
    @vishnunp6328 8 วันที่ผ่านมา +2

    6:25

  • @niranjankajai1876
    @niranjankajai1876 9 วันที่ผ่านมา +2

    58:02 😎 ✨️ 🔥 🔥

  • @MMMzhorts
    @MMMzhorts 10 วันที่ผ่านมา +4

    ❤❤❤😂😂

  • @physicsclass-tl7hz
    @physicsclass-tl7hz 7 ชั่วโมงที่ผ่านมา

    Ithrem sneham ulla boy nne arellum vido

  • @idk-zg6we
    @idk-zg6we 7 วันที่ผ่านมา +1

    2:55 starts...

  • @rasithak.kk.k710
    @rasithak.kk.k710 2 วันที่ผ่านมา +1

    Fly are deaf right

  • @spvlogs358
    @spvlogs358 4 วันที่ผ่านมา

    1.21.13. dargon 😂😂

  • @SamreenaSinan
    @SamreenaSinan 8 วันที่ผ่านมา +1

    2:57

  • @shaharbanubanoozz1921
    @shaharbanubanoozz1921 7 วันที่ผ่านมา

    Bro please upload mallusing

  • @aminajaseem818
    @aminajaseem818 9 วันที่ผ่านมา +1

    Gajini malayalam onn idumo🥹

  • @shantyshanu7531
    @shantyshanu7531 3 วันที่ผ่านมา

    Ith kanamedi athram😅

  • @LamalorpavamaryAmala
    @LamalorpavamaryAmala 10 วันที่ผ่านมา +3

    Pls Tamil etha moive podaga

  • @rajeshchandran6969
    @rajeshchandran6969 3 วันที่ผ่านมา +1

    Aaa kannu neer kond eacha avede ndhaa ezhuthiyeee

  • @KestorMs
    @KestorMs 3 วันที่ผ่านมา

    🤍

  • @Super_man66
    @Super_man66 10 วันที่ผ่านมา +10

    𝘈𝘭𝘭 𝘵𝘪𝘮𝘦 𝘧𝘢𝘷𝘰𝘳𝘪𝘵𝘦 𝘮𝘰𝘷𝘪𝘦❤

  • @FOURSAVIORGAMING
    @FOURSAVIORGAMING 4 วันที่ผ่านมา

    ആരേലും 😂

  • @SamreenaSinan
    @SamreenaSinan 6 วันที่ผ่านมา

    Koo

  • @meenakshimeenu4940
    @meenakshimeenu4940 10 วันที่ผ่านมา +5

    ❤😮

  • @MMMzhorts
    @MMMzhorts 10 วันที่ผ่านมา +3

    ❤❤❤😂😂

  • @SamreenaSinan
    @SamreenaSinan 8 วันที่ผ่านมา

    4:56

  • @MMMzhorts
    @MMMzhorts 10 วันที่ผ่านมา +3

    ❤❤❤😂😂