അജ്ഞാതനായ രാജേഷ്‌ചേട്ടൻ👌👌👌 എല്ലാവർക്കും നൽകുന്ന അറിവ് നിയമം, ഡിസ്പോസൽ കമ്മറ്റി ശരിയായ നടപടികളും, വകുപ്പുകളും എല്ലാം പറഞ്ഞ് എല്ലാവർക്കും അറിവ് നൽകുന്നത്👌👌👌👌
ലാവ്ലിൻ ഇടപാടിൽ അഹിതമായി എന്തെങ്കിലും നടന്നിരുന്നു എങ്കിൽ പിന്നീട് മുഖ്യമന്ത്രി ആയിരുന്ന എ കെ ആന്റണിയും വൈദ്യുതി മന്ത്രി ആയിരുന്ന ജി കാർത്തികേയനും അത് അറിയാതെ വരില്ല. ജി കാർത്തികേയൻ ജീവിച്ച കാലത്ത് ഒരിക്കലും ഇന്നത്തെ മുഖ്യമന്ത്രി സഖാവ് പിണറായി വിജയന് എതിരെ ഒന്നും പറഞ്ഞതായി കേട്ടിട്ടില്ല. എ കെ ആന്റണിയും ഒന്നും പറഞ്ഞതായി കേട്ടിട്ടില്ല
ഒരു സിറ്റിങ്ങിന് പിണറായി തൻ്റെ വക്കീലിന് എത്ര ലക്ഷം രൂപ ഫീസ് കൊടുക്കണം . 40 തവണയെക്കെത്ര ? മാറ്റി വയ്ക്കാൻ നടക്കാതെ കേസ് തള്ളിക്കാൻ അറിയാത്തവരാണ് ഇവർ. എന്നാണോ പ്രതിപക്ഷം മനസ്സിലാക്കി വച്ചിരിക്കുന്നത്
ലാവ്ലിൻ കള്ളക്കേസ് എന്ന് കാലം തെളിയിച്ചു കഴിഞ്ഞു എന്നാൽ കേരളത്തിലെ വലതു പക്ഷ തെമ്മാടി മാധ്യമങ്ങളും അവരുടെ ക്രിമിനൽ മാപ്രാസം ഘവും ജയശങ്കറിനെ പോലുള്ള CPM വിരുദ്ധ നിച് പച്ച നിരീക്ഷണ വാണങ്ങളുംവലതുപക്ഷ ചനലുക ളും പത്രങ്ങളും കോൺഗ്രസ് RSS BJP ലീഗ് സൈബർതെറിപ്പാട്ട് സംഘങ്ങളുംകൂടി നിരന്തരം നിർഭയം പിണറായിക്കെതിരെ CPM നെ തിരെ സംഘടിതമായ വേട്ട തുടരുന്നു ലാവ്‌ലിൻ കേസി ൽ പ്രതിയല്ലാത്ത പിണറായിക്കെ തിരെ വ്യാജ വാർത്തകൻ നിർമ്മി ച്ച് പ്രചരിപ്പിച്ച് ജനങ്ങളിൽ അവമ തിപ്പുണ്ടാക്കു വാൻ നടത്തിയഹീ നമായ ശ്രമങ്ങ ൾ ജനങ്ങൾ തിരി ച്ചറിയട്ടെ എന്ന് മാത്രമാണ് പറയു വാനു ള്ള്ളത്
കൃത്യമായ കണക്കുകൾ ഓർക്കുന്നില്ല . ഉദാഹരണത്തിന് 375 കോടിക് കാർത്തികേയൻ എസ എൻ സി ലാവ്ലിനുമായി ഉണ്ടാക്കിയ കരാർ പിണറായി അധികാരത്തിൽ വന്നപ്പോൾ ലാവ്ലിനുമായി ചർച്ച നടത്തി 350 കോടി ആക്കി കുറച്ചു . കൂടാതെ കാനഡയിലെ വൻകിട കമ്പനികളുമായി കരാറിൽ ഏർപ്പെടുന്ന മൂന്നാം ലോക് രാജ്യങ്ങളെ സഹായിക്കാൻ ക്യാനഡയ്ക് ഒരു ഫണ്ട് ഉണ്ട് , കാർത്തികേയനും അന്തോണിയും കേട്ടിട്ടല്ലാത്ത ഒരു ഫണ്ട ആണ് അത് . അതിൽ നിന്നും പിണറായി 90 കോടി വാങ്ങിയെടുത്തു മലബാർ കാൻസർ സെന്റർ പണിതു ഉയർത്തി . എന്നിട്ടും പിണറായി കുറ്റകാരൻ . അതും പറഞ്ഞാണ് സി ബി ഐ കോടതിയിൽ പോയത് . വിചാരണ കോടതി കുറ്റപത്രം എടുത്തു ചവറ്റു കൊട്ടയിൽ ഇട്ടു . ആദ്യം കോൺഗ്രസ്സും സി ബി ഐ യും പിനീട് സംഘികളും കൂടി ഒത്തു പിടിച്ചു സുപ്രീം കോടതി വരെ എത്തിച്ചു . പക്ഷെ കേസ് വിളിക്കുന്ന ദിവസം സംഘി/കഞ്ഞി സർക്കാർ വകീലിനു വയറിളക്കവും ജലദോഷ പണിയും വരും . അല്ലെങ്കിൽ കോടതിയിൽ നിന്ന് വകീൽ ഗൗൺ തല വഴിയിട്ടു ഓടും

സുപ്രീം കോടതി പരിഗണിച്ചാൽ അന്നു തീരും ലാവ്ലിൻ കേസ്.
ലാവ്‌ലിൻ ഇടപാടിൽ അഹിതമായി എന്തെങ്കിലും നടന്നിരുന്നു എങ്കിൽ പിന്നീട് മുഖ്യമന്ത്രി ആയിരുന്ന എ കെ ആന്റണിയും വൈദ്യുതി മന്ത്രി ആയിരുന്ന ജി കാർത്തികേയനും അത് അറിയാതെ വരില്ല. ജി കാർത്തികേയൻ ജീവിച്ച കാലത്ത് ഒരിക്കലും ഇന്നത്തെ മുഖ്യമന്ത്രി സഖാവ് പിണറായി വിജയന് എതിരെ ഒന്നും പറഞ്ഞതായി കേട്ടിട്ടില്ല. എ കെ ആന്റണിയും ഒന്നും പറഞ്ഞതായി കേട്ടിട്ടില്ല
അതേ
ഞാൻ പിണറായിയെ വിശ്വസിക്കുന്നു. കാരണം ഇക്കാര്യത്തിൽ സംശുദ്ധനാണ്. അത് തന്നെ '
A ഇതിൽ കേസില്ല എന്നതുകൊണ്ടാണ് ഇങ്ങനെ മാറ്റി വയ്ക്കുന്നത്.
Nalla. Visakalam
❤❤❤❤❤❤❤❤
ആളെ വ്യക്തമായി കാണാം
ആളോട് പറഞ്ഞു ഇങ്ങനെ കാണും എന്ന്.. കാണിച്ചും കൊടുത്തു
ഒരു സിറ്റിങ്ങിന് പിണറായി തൻ്റെ വക്കീലിന് എത്ര ലക്ഷം രൂപ ഫീസ് കൊടുക്കണം . 40 തവണയെക്കെത്ര ? മാറ്റി വയ്ക്കാൻ നടക്കാതെ കേസ് തള്ളിക്കാൻ അറിയാത്തവരാണ് ഇവർ. എന്നാണോ പ്രതിപക്ഷം മനസ്സിലാക്കി വച്ചിരിക്കുന്നത്
ഇപ്പോൾ സംസാരിക്കുന്ന ചേട്ടനേ ഒന്നിലധികം പേർ നിൽക്കുന്നത് പോലെ കാണുന്നു.അത് എന്താണെന്ന് മനസ്സിലായില്ല
ശരിയാണ്.
ആളെ കാണിക്കണ്ട എന്ന് പറഞ്ഞു അതുകൊണ്ടാ
@@bijupavithraആളുടെ മുഖം നല്ല പോലെ കാണാമല്ലോ ബിജു സഖാവേ..
@@bijupavithra 👍👍👍👍 ഓക്കേ
ഈ അഭിമുഖം സൂക്ഷിച്ചു വെക്കണം. പിന്നീട് ആവശ്യമായി വരും. മനോരമ പറയാൻ പോകുന്ന കാര്യം മുൻ കൂട്ടി പറഞ്ഞു.
❤️❤️
ലാവ്‌ലിൻ കള്ളക്കേസ് എന്ന് കാലം തെളിയിച്ചു കഴിഞ്ഞു എന്നാൽ കേരളത്തിലെ വലതു പക്ഷ തെമ്മാടി മാധ്യമങ്ങളും അവരുടെ ക്രിമിനൽ മാപ്രാസം ഘവും ജയശങ്കറിനെ പോലുള്ള CPM വിരുദ്ധ നിച് പച്ച നിരീക്ഷണ വാണങ്ങളുംവലതുപക്ഷ ചനലുക ളും പത്രങ്ങളും കോൺഗ്രസ് RSS BJP ലീഗ് സൈബർതെറിപ്പാട്ട് സംഘങ്ങളുംകൂടി നിരന്തരം നിർഭയം പിണറായിക്കെതിരെ CPM നെ തിരെ സംഘടിതമായ വേട്ട തുടരുന്നു ലാവ്‌ലിൻ കേസി ൽ പ്രതിയല്ലാത്ത പിണറായിക്കെ തിരെ വ്യാജ വാർത്തകൻ നിർമ്മി ച്ച് പ്രചരിപ്പിച്ച് ജനങ്ങളിൽ അവമ തിപ്പുണ്ടാക്കു വാൻ നടത്തിയഹീ നമായ ശ്രമങ്ങ ൾ ജനങ്ങൾ തിരി ച്ചറിയട്ടെ എന്ന് മാത്രമാണ് പറയു വാനു ള്ള്ളത്
❤️
ബിജു സത്യം പറയട്ടെ നല്ല വിഷയമാണ് പക്ഷേ കേൾക്കാൻ ഒരു സുഖം വരുന്നില്ല എന്തോ ഒരു വെളിയിലെവല്ലാത്ത ശബ്ദം😢
അത് ഇനിയും വ്യക്തതയോടെ പറയാം ❤️
കൃത്യമായ കണക്കുകൾ ഓർക്കുന്നില്ല . ഉദാഹരണത്തിന് 375 കോടിക് കാർത്തികേയൻ എസ എൻ സി ലാവ്ലിനുമായി ഉണ്ടാക്കിയ കരാർ പിണറായി അധികാരത്തിൽ വന്നപ്പോൾ ലാവ്ലിനുമായി ചർച്ച നടത്തി 350 കോടി ആക്കി കുറച്ചു . കൂടാതെ കാനഡയിലെ വൻകിട കമ്പനികളുമായി കരാറിൽ ഏർപ്പെടുന്ന മൂന്നാം ലോക് രാജ്യങ്ങളെ സഹായിക്കാൻ ക്യാനഡയ്ക് ഒരു ഫണ്ട് ഉണ്ട് , കാർത്തികേയനും അന്തോണിയും കേട്ടിട്ടല്ലാത്ത ഒരു ഫണ്ട ആണ് അത് . അതിൽ നിന്നും പിണറായി 90 കോടി വാങ്ങിയെടുത്തു മലബാർ കാൻസർ സെന്റർ പണിതു ഉയർത്തി . എന്നിട്ടും പിണറായി കുറ്റകാരൻ . അതും പറഞ്ഞാണ് സി ബി ഐ കോടതിയിൽ പോയത് . വിചാരണ കോടതി കുറ്റപത്രം എടുത്തു ചവറ്റു കൊട്ടയിൽ ഇട്ടു . ആദ്യം കോൺഗ്രസ്സും സി ബി ഐ യും പിനീട് സംഘികളും കൂടി ഒത്തു പിടിച്ചു സുപ്രീം കോടതി വരെ എത്തിച്ചു . പക്ഷെ കേസ് വിളിക്കുന്ന ദിവസം സംഘി/കഞ്ഞി സർക്കാർ വകീലിനു വയറിളക്കവും ജലദോഷ പണിയും വരും . അല്ലെങ്കിൽ കോടതിയിൽ നിന്ന് വകീൽ ഗൗൺ തല വഴിയിട്ടു ഓടും
അതും വിധിയുടെ ഭാഗങ്ങളുമായി വരാം 😍😂
എന്താണിത് മുഖം മായ്ച്ചത് തിരിഞ്ഞു പോയോ ?
ആള് തെരുവിൽ ആണ് സോറി അതുകൊണ്ടാണ്
Theeyil kuruthavanaau pinarayi