വാളയാർ കേസിൽ പെൺകുട്ടികളുടെ മാതാപിതാക്കൾ പ്രതികൾ | Walayar Case

แชร์
ฝัง
  • เผยแพร่เมื่อ 24 ม.ค. 2025

ความคิดเห็น • 177

  • @adarsh.s2420
    @adarsh.s2420 15 วันที่ผ่านมา +178

    ഇപ്പോഴാണ് കേസ് ശെരിയായ വഴിയിൽ എത്തിയത്.. CBI ക്ക് അഭിനന്ദനങ്ങൾ

    • @shabinshibu2954
      @shabinshibu2954 15 วันที่ผ่านมา +23

      അന്നത്തെ dysp ഇതേ റിപ്പോർട്ട്‌ കൊടുത്തിരുന്നു advocate ഹരീഷ് വാസുദേവൻ ഇത് പറയുകയും ചെയ്തിരുന്നു. പക്ഷെ ഇവിടെത്തെ മാധ്യമങ്ങളും പ്രതിപക്ഷവും ആ സമരത്തിന്റെ ഒപ്പം കൂടി ആ അന്വേഷണം ശെരിയല്ല cbi വരണം എന്ന് പറഞ് ഇത് വൈകിപ്പിച്ചു എന്തൊക്കെ ആയിരുന്നു സമരപന്തൽ സത്യാഗ്രഹം അമ്മ ധർമ്മടത് മത്സരികൾ ഇതൊക്കെ ആഘോഷിക്കാൻ മാധ്യമങ്ങളും പ്രതിപക്ഷവും ഇപ്പൊ cbi റിപ്പോർട്ടും ഇതുതന്നെ ആയ സ്ഥിതിക്ക് അടുത്ത സമരം ഉണ്ടാകുമോ ആവോ

  • @ShikhaSreejith-n9q
    @ShikhaSreejith-n9q 15 วันที่ผ่านมา +183

    പീഡനം നേരിൽ കണ്ടു എന്നിട്ടും പരാതിപ്പെട്ടില്ല 🙄 അവർ പരാതിപ്പെട്ടിരുന്നെങ്കിൽ ആ കുട്ടികൾ ഇപ്പോഴും ജീവനോടെ കണ്ടേനെ!😢😢😢😢അവർ പ്രതികളാണ്! 100%

  • @ganeshtanur5033
    @ganeshtanur5033 15 วันที่ผ่านมา +142

    ഇക്കാര്യം സംഭവം നടന്ന കാലത്തെ പത്രവാർത്തകൾ വായിച്ചാൽ മനസ്സിലാക്കാമായിരുന്നു. അത് തുറന്നു പറഞ്ഞ അസ്വ: ഹരീഷ് വാസുദേവനെതിരെ ഇവിടുത്തെ മാധ്യമങ്ങളും . കുട്ടിയുടെ അമ്മയും ഉറഞ്ഞുതുള്ളിയിരുന്നു.

  • @sukumarvengulam117
    @sukumarvengulam117 15 วันที่ผ่านมา +95

    പ്രതികൾ എല്ലാവരും ശിക്ഷിക്ക പെടണം😡😡 പാവം മക്കൾ😢😢 വൈകിയാണെങ്കിലും നീതി ലഭിക്കണം.

  • @javi_way8088
    @javi_way8088 15 วันที่ผ่านมา +140

    ഈ കേസ് ഇങ്ങനെ വഷളാകാൻ കാരണം . നിങ്ങൾ തന്നെയാണ് നിങ്ങൾ മാധ്യമങ്ങൾ സത്യങ്ങൾ അറിഞ്ഞിട്ട് പോലും അത് മൂടിവെച്ച് അപ്രിയ സത്യങ്ങൾ നിങ്ങൾ പുറത്തുവിട്ടു

    • @user-xz8pi5fu3k
      @user-xz8pi5fu3k 15 วันที่ผ่านมา +5

      അപ്രിയസത്യമല്ല അസത്യങ്ങൾ.

    • @vali...achayan5953
      @vali...achayan5953 15 วันที่ผ่านมา +3

      Mapra fundakal

  • @prajeethakuriakose6127
    @prajeethakuriakose6127 15 วันที่ผ่านมา +150

    പെൺകുഞ്ഞുങ്ങളെ ഒന്നല്ല രണ്ട് കുഞ്ഞുങ്ങളെ.. ആ അച്ഛനും അമ്മയ്ക്കും അനാസ്ഥയിൽ നിന്നും ഒഴിഞ്ഞു നിൽക്കാനാവില്ല.. 🙏

  • @oliviyaannathomas9258
    @oliviyaannathomas9258 15 วันที่ผ่านมา +42

    ഇതാണ് അന്ന് മുതൽ എല്ലാരും പറഞ്ഞത് 👌🏼👌🏼👌🏼

  • @shimasaras2662
    @shimasaras2662 15 วันที่ผ่านมา +58

    ഈ വീഡിയോ ഓപ്പൺ ആക്കിയതും റീഡറിന്റെ സൗണ്ട് ആരോചകമായി തോന്നി,,,, എന്തിനാണ് ഇങ്ങനെ നിലവിളിക്കുന്നത്,,, വീഡിയോ കാണുന്നവർക്ക് വേണമെങ്കിൽ വോളിയം കൂട്ടി ഇത് കേൾക്കാമല്ലോ

    • @sheebapereira4102
      @sheebapereira4102 14 วันที่ผ่านมา +3

      Athe😡

    • @AnishaAp-yd2hc
      @AnishaAp-yd2hc 14 วันที่ผ่านมา +3

      Sathyam.

    • @Ajulss
      @Ajulss 5 วันที่ผ่านมา

      രാത്രി 10 മണിക്ക് ഉണ്ട് ടീവിയിൽ. ചെവി അടിച്ചു പോവും

    • @shimasaras2662
      @shimasaras2662 5 วันที่ผ่านมา

      @Ajulss അടിപൊളി

  • @Abith3538
    @Abith3538 15 วันที่ผ่านมา +103

    പ്രതിച്ചേർക്കപ്പെട്ടത് മാതാപിതാക്കൾ മാത്രമല്ല അവരെ വച്ച് രാഷ്ട്രീയം കളിച്ച കോൺഗ്രസ്സ് മുതൽ വെൽഫയർ പാർട്ടി വരെയുള്ള മഴവിൽ സഖ്യം കൂടിയാണ്...

    • @vijiviyagparambil7038
      @vijiviyagparambil7038 15 วันที่ผ่านมา +6

      റിപ്പോർട്ടർ ചാനലിനു തെളിവ് കിട്ടിയെങ്കിലും അന്നത്തെ ചീഫ് എഡിറ്റർ നികേഷ് പുറത്ത് വിടാൻ സമ്മതിച്ചില്ല എന്ന് പറയുന്നുണ്ട്. സത്യം പുറത്ത് പറയാത്ത മാധ്യമങ്ങളെ എന്ത് ചെയ്യണം?

    • @arshadarshad2413
      @arshadarshad2413 15 วันที่ผ่านมา +2

      അമ്മയും അച്ഛനും കുറ്റം ഏറ്റുടുതൽ മാത്രമേ പ്രതികൾക്ക് ശിക്ഷ വാങ്ങി കൊടുക്കാൻ സാധിക്കു എന്ന് മനസിലാക്കി സ്വയം ഏറ്റുടുത്തത് അവനാണ് സാധ്യത
      പ്രതികൾ പാർട്ടി പ്രവർത്തകർ ആയതിനാൽ അവരെ സഹായിക്കാൻ വേണ്ടി പാർട്ടി ഉള്ളത് കൊണ്ട് ആണ് അവർ ഇത് വരെ രക്ഷപെട്ടു പോയത്

    • @Sne-cu7nx
      @Sne-cu7nx 15 วันที่ผ่านมา +2

      സത്യം ❤️

  • @anamikasethu2210
    @anamikasethu2210 15 วันที่ผ่านมา +61

    സത്യം ഒരു നാൾ പുറത്തു വരും,
    സമരങ്ങൾ കൊണ്ട് സത്യത്തെ മറക്കാൻ കഴിയില്ല

  • @nikhilms3336
    @nikhilms3336 15 วันที่ผ่านมา +40

    Adv. Hareesh Vasudevan

  • @ajithprasad5663
    @ajithprasad5663 15 วันที่ผ่านมา +37

    നന്നായി. അമ്മയ്ക്കെതിരെ ചില ആരോപണങ്ങൾ കേട്ടിട്ടുണ്ട്

  • @സുന്ദരി
    @സുന്ദരി 15 วันที่ผ่านมา +37

    ആ മക്കൾ ടെ രക്ഷിതാക്കളെ പ്രതി ചേർക്കേണ്ടത് ആവശ്യം ആരുന്നു... അവർ ക്ക് ഇതിൽ ന്ന് ഒഴിവാക്കാൻ പറ്റില്ല...

  • @ismailnp8833
    @ismailnp8833 15 วันที่ผ่านมา +10

    അന്ന് പോലിസ് ഇത് പറഞ്ഞപ്പോ നമ്മളെ മാപ്രകൾക്കും പ്രതിപക്ഷത്തിനും പിടിച്ചില്ല , സർക്കാരിനെ ഇകഴ്ത്താൻ ഉപയോഗിച്ച് സത്യം മൂടിവെച്ചു

  • @sunildas2256
    @sunildas2256 15 วันที่ผ่านมา +40

    ഇപ്പോഴാണ് ശെ❤രിയായ വഴിക്ക് വന്നത്

  • @remasterracegarden
    @remasterracegarden 15 วันที่ผ่านมา +3

    സി ബി ഐ ക്ക് അഭിനന്ദനങ്ങൾ

  • @javi_way8088
    @javi_way8088 15 วันที่ผ่านมา +31

    ദയവുചെയ്ത് മാധ്യമങ്ങളോട് .. നേരും നെറിയുമുള്ള വാർത്തകൾ പുറത്തുവിടു. ഇപ്പോൾ സിബിഐ ഭരണകാലം നേരത്തെ നിങ്ങൾക്ക് അറിയാമായിരുന്നു . പക്ഷേ നിങ്ങൾ മറച്ചുവെച്ചു

  • @sivadastv4822
    @sivadastv4822 15 วันที่ผ่านมา +30

    മരിച്ച കുട്ടികളല്ല! കൊന്ന കുട്ടികൾ! എന്ന് പറയാടാ !

    • @parushappiness5599
      @parushappiness5599 15 วันที่ผ่านมา +1

      Avr rakshapetatha.nthm vendi vedhna thinnitundavm.neril kanditm ivark konnu kalanjoodayirunno avanmare.pavam makkal.

  • @binukb1233
    @binukb1233 15 วันที่ผ่านมา +27

    ഇപ്പോൾ എങ്ങിനെ ഉണ്ട്‌ എന്തായിരുന്നു പുകിൽ

  • @friendsvlog4467
    @friendsvlog4467 15 วันที่ผ่านมา +11

    സാദാരണക്കാർക്ക് തോന്നിയ ബുദ്ധി യും ബോധവും.ഈ കേസില്ലേ ജഡ്ജിക്ക് തോന്നിക്കാൻ. ഇത്രയും നാൾ എടുത്തു.

  • @MASTER-hi2fu
    @MASTER-hi2fu 15 วันที่ผ่านมา +27

    അച്ഛൻ അമ്മയും ഉള്ളിൽ പോട്ടെ അവരും പങ്കാളികളാണ് 💯

  • @nalinimanohari2345
    @nalinimanohari2345 15 วันที่ผ่านมา +24

    ഇങ്ങനെയും parents 🤔

  • @lucythankachan5036
    @lucythankachan5036 15 วันที่ผ่านมา +16

    വാളയാർ കേസിലെ പ്രതി അമ്മയെ ഈ പ്രാവശ്യം എവിടെയാണ് നിങ്ങൾ മത്സരിപ്പിക്കുന്നത്

    • @Sne-cu7nx
      @Sne-cu7nx 15 วันที่ผ่านมา +1

      പിണറായിക്കെതിരെ 😂ഇപ്പൊ എന്തായി... കോൺഗ്രസ്‌ മൊണ്ണകൾ

  • @praveen8017
    @praveen8017 14 วันที่ผ่านมา

    സന്തോഷ വാർത്ത 💫

  • @cosmology848
    @cosmology848 15 วันที่ผ่านมา +4

    ആദ്യമേ തോന്നിയ സംശയം ആയിരുന്നു

  • @ismailnp8833
    @ismailnp8833 15 วันที่ผ่านมา +4

    ഇത് തന്നെയല്ലേ പോലിസ് നേരത്തെ പറഞ്ഞത്

  • @AswathyAnil-m4o
    @AswathyAnil-m4o 15 วันที่ผ่านมา +5

    ആ രണ്ടു മക്കൾക് നീതിക്കു വേണ്ടി......

  • @nikhilms3336
    @nikhilms3336 15 วันที่ผ่านมา +10

    Sathyam Purath Varunnu 🤝

  • @bindubindu8539
    @bindubindu8539 15 วันที่ผ่านมา +5

    Yes 👍👍

  • @sooryaaswathy1863
    @sooryaaswathy1863 15 วันที่ผ่านมา +3

    അന്ന് ഈ അച്ഛനെയും അമ്മയെയും ഓർത്തു ഒരുപാടു വിഷമിച്ചു ഇനി ഒരു മാതാപിതാക്കൾക്കും ഇത് പോലെ ഒരു അവസ്ഥ undavaruthe എന്ന് പ്രാർഥിച്ചു പക്ഷെ ഇപ്പൊ ഈ ന്യൂസ്‌ കേൾക്കുമ്പോൾ ലജ്ജ thonnunnu😔😔

    • @dhamu598
      @dhamu598 15 วันที่ผ่านมา +1

      Budhiyillayirunno? Kongikalude vaakkum viswasichirunnu lle...

    • @sooryaaswathy1863
      @sooryaaswathy1863 14 วันที่ผ่านมา +1

      @@dhamu598 ആരായാലും അങ്ങനെ തന്നെ അല്ലെ വിശ്വസിക്കു

  • @AliceXavier-f6l
    @AliceXavier-f6l 15 วันที่ผ่านมา +5

    എന്തിനാ ഇങ്ങനെ വാർത്ത വായിക്കുന്നത്? നേരെ ചൊവ്വേ വായിക്കാൻ അറിയില്ലേ., കഷ്ടം

  • @പ്രകാശ്രാജൻപ്രകാശ്
    @പ്രകാശ്രാജൻപ്രകാശ് 15 วันที่ผ่านมา +11

    ഈ കേസ് മാധ്യമങ്ങളിൽ വന്നപ്പോൾ തന്നെ കുട്ടികളുള്ള എല്ലാ മാതാപിതാക്കൾക്കും മനസ്സിൽ ആയിട്ടുള്ള ഒരു കാര്യമാണ് ഈ മാതാപിതാക്കൾ തെറ്റുകാരാണ് എന്നുള്ളത് അത് മനസ്സിലാകാതെ പോയത് ഇവിടുത്തെ കോൺഗ്രസുകാർക്ക് മാത്രമാണ് കാരണം അവർക്ക് ഇതുകൊണ്ട് രാഷ്ട്രീയ ലാഭം ഉണ്ടായിരുന്നു

    • @dhamu598
      @dhamu598 15 วันที่ผ่านมา

      Exactly 💯

  • @Satheesan-w9n
    @Satheesan-w9n 15 วันที่ผ่านมา +9

    സിബിഐ പുതിയചരിത്രംകുറിക്കുന്നു,!

  • @jacksonkj2260
    @jacksonkj2260 15 วันที่ผ่านมา +5

    അത് കൊള്ളാം,എന്നിട്ടണോ അവർ കരഞ്ഞോണ്ട് നടക്കുന്നത്,അഭിനയം ആയിരുന്നോ എല്ലാം

    • @dhamu598
      @dhamu598 15 วันที่ผ่านมา +1

      Thalachor ullavarkkellaam manasilaayirunnu.....

  • @smithasuresh6128
    @smithasuresh6128 15 วันที่ผ่านมา +3

    Good

  • @joseabraham2951
    @joseabraham2951 15 วันที่ผ่านมา +3

    സിബിഐ..😊😊😊

  • @sajeevankg4204
    @sajeevankg4204 15 วันที่ผ่านมา +20

    Aadhyame evare prathi cherkkanamayirunnu.

    • @shinybinu6154
      @shinybinu6154 15 วันที่ผ่านมา +3

      Athinu media sammathikkilla..😊

    • @shabinshibu2954
      @shabinshibu2954 15 วันที่ผ่านมา

      ഇവർക്കെതിരെ അന്ന് adv. ഹരീഷും ആ കേസ് അന്വേഷിച്ച dysp യും ഈ ആരോപണം പറഞ്ഞിരുന്നു അപ്പൊ ആ തള്ള സമരം എന്നും പറഞ് ഇറങ്ങി ഇവിടെത്തെ മാധ്യമങ്ങളും പ്രതിപക്ഷവും പിന്നെ എന്താണ് ഏതാണ് എന്നില്ലല്ലോ സമരത്തിന് ഐക്യദാര്ട്യം ആയിപോയി kk rema poster കൊണ്ട് വരുന്നു, bindhu, ap anil kumar, ramesh chennithala അങ്ങനെ കോൺഗ്രസ്‌ മൊത്തം സമരത്തിന് ഇറങ്ങുന്നു അങ്ങനെ കേസ് സിബിഐ ക്ക് വിടുന്നു ധർമടത് മത്സരിക്കുന്നു ജമാഅത്തെ ഇസ്ലാമികാർ പിന്തുണ നൽകുന്നു ഇപ്പൊ cbi റിപ്പോർട്ട്‌ വന്നതിനാൽ ഇനി ഇവരൊക്കെ വീണ്ടും സമരത്തിന് വരുമൊന്നു കാണണം🤣

  • @vishnug02
    @vishnug02 15 วันที่ผ่านมา +17

    👍👍👍👍good job cbi തെറ്റ് ചെയ്തവർ എല്ലാരും ശിക്ഷിക്കപ്പെടണം

  • @sinimohan2727
    @sinimohan2727 15 วันที่ผ่านมา +11

    Enthina ithrak kidannu alarunne🥺?

  • @baburaj592
    @baburaj592 15 วันที่ผ่านมา +1

    സിബിഐ 💪💪💪

  • @greedanaavarevgreedanaavar8505
    @greedanaavarevgreedanaavar8505 15 วันที่ผ่านมา +7

    Very good അമ്മയുടെ കാമുകന്മാർ കുട്ടികളെ കൊന്നു

    • @chithrasekharan5700
      @chithrasekharan5700 15 วันที่ผ่านมา

      😮

    • @rajashreedamu6448
      @rajashreedamu6448 15 วันที่ผ่านมา

      ​@@chithrasekharan5700​ Yes അത് ശരിയാണ്... ആ സ്ത്രീയുടെ moral side weak ആണ്....
      ഈ സ്ത്രീയുടെ കൂടെ തന്നെ ആ കുട്ടികൾ കൊല്ലപ്പെടുമ്പോൾ താമസിച്ചിരുന്നത് അവരുടെ രണ്ടാമത്തെയോ മൂന്നാമത്തെയോ ഭർത്താവാണ്... അതിനു പുറമെയാണ് മറ്റ് ആണുങ്ങളും വന്നിരുന്നത്... കുട്ടികളും മരിച്ചപ്പോൾ അവര് കളം മാറ്റി ചവിട്ടി... അത്രയേ ഉള്ളൂ... എത്രയോ നിഷ്കളങ്കരായ അമ്മമാർക്ക് പോലും നീതി കിട്ടാത്ത അവസ്ഥയാകും ഇങ്ങനെയുള്ളവർ കാരണം..

    • @rajashreedamu6448
      @rajashreedamu6448 15 วันที่ผ่านมา

      ​@@chithrasekharan5700​ Yes അത് ശരിയാണ്... ആ സ്ത്രീയുടെ moral side weak ആണ്....
      ഈ സ്ത്രീയുടെ കൂടെ തന്നെ ആ കുട്ടികൾ കൊല്ലപ്പെടുമ്പോൾ താമസിച്ചിരുന്നത് അവരുടെ രണ്ടാമത്തെയോ മൂന്നാമത്തെയോ ഭർത്താവാണ്... അതിനു പുറമെയാണ് മറ്റ് ആണുങ്ങളും വന്നിരുന്നത്... കുട്ടികളും മരിച്ചപ്പോൾ അവര് കളം മാറ്റി ചവിട്ടി... അത്രയേ ഉള്ളൂ... എത്രയോ നിഷ്കളങ്കരായ അമ്മമാർക്ക് പോലും നീതി കിട്ടാത്ത അവസ്ഥയാകും ഇങ്ങനെയുള്ളവർ കാരണം..

    • @rajashreedamu6448
      @rajashreedamu6448 15 วันที่ผ่านมา

      ​@@chithrasekharan5700​ Yes അത് ശരിയാണ്... ആ സ്ത്രീയുടെ moral side weak ആണ്....
      ഈ സ്ത്രീയുടെ കൂടെ തന്നെ ആ കുട്ടികൾ കൊല്ലപ്പെടുമ്പോൾ താമസിച്ചിരുന്നത് അവരുടെ രണ്ടാമത്തെയോ മൂന്നാമത്തെയോ ഭർത്താവാണ്... അതിനു പുറമെയാണ് മറ്റ് ആണുങ്ങളും വന്നിരുന്നത്... കുട്ടികളും മരിച്ചപ്പോൾ അവര് കളം മാറ്റി ചവിട്ടി... അത്രയേ ഉള്ളൂ... എത്രയോ നിഷ്കളങ്കരായ അമ്മമാർക്ക് പോലും നീതി കിട്ടാത്ത അവസ്ഥയാകും ഇങ്ങനെയുള്ളവർ കാരണം..

  • @nishap.k2386
    @nishap.k2386 14 วันที่ผ่านมา +4

    ആ അമ്മ എന്ന് പറയുന്ന സ്ത്രീ യാണ് ഒന്നാം പ്രതി എന്നിട്ടും മക്കളുടെ പേരിൽ എന്തെങ്കിലും സാമ്പത്തിക ലാഭം ഉണ്ടാക്കാൻ പറ്റോ എന്നാണ് ആ സ്ത്രീ നോക്കിയത്

  • @പോരാളിഷാജി-1988
    @പോരാളിഷാജി-1988 15 วันที่ผ่านมา +2

    ആ പെൺകുട്ടികളുടെ ഭാവി ഓർത്തിട്ടാവും അവർ പുറത്തു പറയാതിരുന്നത്. എന്തായാലും മാതാപിതാക്കളെ മാത്രം ശിക്ഷിച്ചു. കൊന്ന പ്രതികളെ വെറുതെ വിട്ടേക്കുമോ. കേരളത്തിലെ നിയമം ആണ്

    • @rajashreedamu6448
      @rajashreedamu6448 15 วันที่ผ่านมา +1

      മണ്ടത്തരം പറയരുത്....

  • @mujeeb4xbit
    @mujeeb4xbit 15 วันที่ผ่านมา

    മറ്റ് പ്രതികളുടെ പേര് പറയു ചേട്ടെ

  • @sarathkk8367
    @sarathkk8367 15 วันที่ผ่านมา

    എന്തൊക്കെ പുകിലായിരുന്നു സിബിഐ ആയതുകൊണ്ട് ആർക്കും ഒരു പരാതിയുമില്ല കേരള പോലീസ് അങ്ങാനും ആയിരുന്നേൽ എന്തോക്കെ കോലാഹലങ്ങൾ കാണാമായിരുന്നു .രാഷ്ട്രീയ ലാഭത്തിനു വേണ്ടി രണ്ട് പെൺകുട്ടികൾക്ക് ലഭിക്കേണ്ട നീതി ഇങ്ങനെ വൈകിപ്പിച്ച എല്ലാവരെയും പ്രതി ചേർക്കണം സമരസമിതി ഉൾപ്പെടെ

  • @rajujacob5316
    @rajujacob5316 15 วันที่ผ่านมา +1

    Good FEED for MAC REE

  • @rashipothanoor7936
    @rashipothanoor7936 15 วันที่ผ่านมา +1

    ആർക്കും സംശയം ഒന്നും ഇല്ലാലോ

  • @SanthoshVP-jx8cw
    @SanthoshVP-jx8cw 14 วันที่ผ่านมา +4

    ഇപ്പൊ എന്തായി വാദി പ്രതിയായി 😢😢😢😢😢

  • @AnilMithran-vv2hz
    @AnilMithran-vv2hz 15 วันที่ผ่านมา +16

    ഇതെന്താ കഥ... എന്താണ് ഇവിടെ സംഭവിക്കുന്നത് 😔

    • @reyalahmad2999
      @reyalahmad2999 15 วันที่ผ่านมา +9

      it's true

    • @beinghumnme6589
      @beinghumnme6589 15 วันที่ผ่านมา

      ​@@reyalahmad2999Oru കുഞ്ഞു പീഡിപ്പിക്കപ്പെടുന്നു ആത്മഹത്യ ചെയ്യുന്നു.. അടുത്ത കുഞ്ഞു പീഡിപ്പിക്കപ്പെടുന്നു ആത്മഹത്യ ചെയ്യുന്നു.. മാപ്പ്ര കൾക്ക് ഇതിൽ ഒരു സംശയവും ഇല്ല.. നമ്മളൊക്കെ മക്കളെ പൊന്നു പോലെ ആണ് നോക്കുക.. ഒന്ന് സംഭവിച്ചാൽ എങ്കിലും sradhikkolle.. ഇല്ല.. അപ്പോ ഇവരുടെ പങ്കു വ്യക്തം.. നാറിയ തള്ള തന്ത😢😢😢😢😢

    • @shinybinu6154
      @shinybinu6154 15 วันที่ผ่านมา +7

      Ithu..thanneya...satyam..

  • @radhikasunil9280
    @radhikasunil9280 15 วันที่ผ่านมา +9

    കഷ്ടം

  • @BeenaVasanthakumary
    @BeenaVasanthakumary 15 วันที่ผ่านมา +23

    ന്യൂസ്‌ റീഡറുടെ സൗണ്ട് വളരെ അരോചകം

    • @jacksonkj2260
      @jacksonkj2260 15 วันที่ผ่านมา +1

      അതെ ,എൻ്റെ ചെവി പോയി

  • @alanjeevan1192
    @alanjeevan1192 15 วันที่ผ่านมา +5

    Epo correct ayi
    Teerchayaum avarku pankundu

  • @ശരിയുടെ_പക്ഷം
    @ശരിയുടെ_പക്ഷം 15 วันที่ผ่านมา +16

    anne doubt indarnu, achanum ammayum scene anenu. super CBI

    • @alanjeevan1192
      @alanjeevan1192 15 วันที่ผ่านมา +9

      Pine etraum cherya kutikal
      Tudarchayayi peedipchitum amma arigilenano

    • @pathu-z7k
      @pathu-z7k 15 วันที่ผ่านมา +2

      ​@@alanjeevan1192 aa samayath ethrayayrnu avarude age

    • @shinybinu6154
      @shinybinu6154 15 วันที่ผ่านมา

      ​@@pathu-z7k13..9

  • @shijuskaria9703
    @shijuskaria9703 15 วันที่ผ่านมา +1

    Cbi shiksha vaggi kodukum avasanam nisaram aae adutha court verutha vidum

  • @nalinimanohari2345
    @nalinimanohari2345 15 วันที่ผ่านมา +1

    😮😮😮

  • @radhikasunil9280
    @radhikasunil9280 15 วันที่ผ่านมา +15

    വാദി പ്രതി ആയോ?

    • @beinghumnme6589
      @beinghumnme6589 15 วันที่ผ่านมา

      Oru കുഞ്ഞു പീഡിപ്പിക്കപ്പെടുന്നു ആത്മഹത്യ ചെയ്യുന്നു.. അടുത്ത കുഞ്ഞു പീഡിപ്പിക്കപ്പെടുന്നു ആത്മഹത്യ ചെയ്യുന്നു.. മാപ്പ്ര കൾക്ക് ഇതിൽ ഒരു സംശയവും ഇല്ല.. നമ്മളൊക്കെ മക്കളെ പൊന്നു പോലെ ആണ് നോക്കുക.. ഒന്ന് സംഭവിച്ചാൽ എങ്കിലും sradhikkolle.. ഇല്ല.. അപ്പോ ഇവരുടെ പങ്കു വ്യക്തം.. നാറിയ തള്ള തന്ത😢😢😢😢😢

    • @ReshmiVU
      @ReshmiVU 15 วันที่ผ่านมา

      ഈ അമ്മയാണോ തല മൊട്ടയടിച്ച കക്ഷി

  • @vali...achayan5953
    @vali...achayan5953 15 วันที่ผ่านมา

    Peedipichukonnavar...rekshappeduthan ethiyarennu.. cbi 😮

  • @embro2255
    @embro2255 15 วันที่ผ่านมา +2

    മാതാപിതാക്കൾ തെറ്റ് cheyithatilaaan nammak egane parayaan pattum?. kaaranam കാലം agane aaanee ath kond onum parayaan pattilaa...

  • @lijisanthoshliji7147
    @lijisanthoshliji7147 15 วันที่ผ่านมา +2

    Anweshanam ippozha sariyaya vazhiyil.aa naatukar parayum aara kuttakkar ennu.sathruvinu ethire nilkan enthenkilum kaaranam kittiyaal athum poki nadakkaruthennu raashtreeyakar iniyenkilum manasilakkanam

  • @shotout1086
    @shotout1086 15 วันที่ผ่านมา +1

    Super sathyam purathuvarunnu Amma kootu prathiyanenn Aviduthe Natukarkariyaam partikaranu matoru dhisayileku kondupoyath Ennu njanum ketirunnu

  • @Aath_Mika
    @Aath_Mika 15 วันที่ผ่านมา +21

    കൊല്ലപ്പെട്ട പെൺ കുഞ്ഞുങ്ങൾ പ്രതി ആയില്ലല്ലോ ഭാഗ്യം

    • @jibinmjohn8444
      @jibinmjohn8444 15 วันที่ผ่านมา +16

      മക്കളെ പീഡിപ്പിച്ചു എന്നറിഞ്ഞിട്ടും മിണ്ടാതിരുന്ന അവരെ പിന്നെ പട്ടും വളയും കൊടുത്തു സ്വീകരിക്കണോ?

    • @VastraCouture
      @VastraCouture 15 วันที่ผ่านมา

      Achan veetil vannappo prathiyil oral athil oru kuttiye chumaril cherthu vachu abuse cheyyunnathu ayyal kandirunnu... Ennitt polum ithu areyum ariyichilla...

    • @shahidamk2928
      @shahidamk2928 15 วันที่ผ่านมา

      D😢😢​@@VastraCouture

    • @shahidamk2928
      @shahidamk2928 15 วันที่ผ่านมา

      ​@@VastraCouture😢😢

  • @AdvSubramanian
    @AdvSubramanian 15 วันที่ผ่านมา +3

    Maprakel eni anthu chayyum. Kastem. Mapprkalku ethrakalum manakkattittu nadikkodutha bamber sammanem.

  • @ping-pong....
    @ping-pong.... 15 วันที่ผ่านมา +3

    മോഡി യൂടെ സിബിഐ അന്വേഷണം best

    • @beinghumnme6589
      @beinghumnme6589 15 วันที่ผ่านมา

      Oru കുഞ്ഞു പീഡിപ്പിക്കപ്പെടുന്നു ആത്മഹത്യ ചെയ്യുന്നു.. അടുത്ത കുഞ്ഞു പീഡിപ്പിക്കപ്പെടുന്നു ആത്മഹത്യ ചെയ്യുന്നു.. മാപ്പ്ര കൾക്ക് ഇതിൽ ഒരു സംശയവും ഇല്ല.. നമ്മളൊക്കെ മക്കളെ പൊന്നു പോലെ ആണ് നോക്കുക.. ഒന്ന് സംഭവിച്ചാൽ എങ്കിലും sradhikkolle.. ഇല്ല.. അപ്പോ ഇവരുടെ പങ്കു വ്യക്തം.. നാറിയ തള്ള തന്ത😢😢😢😢😢

    • @Sne-cu7nx
      @Sne-cu7nx 15 วันที่ผ่านมา +1

      മോഡി 💩💩

  • @Sne-cu7nx
    @Sne-cu7nx 15 วันที่ผ่านมา +2

    എന്തയൊക്കെ ആയിരുന്നു ഈ പ്രതി ആയ അമ്മയെ അല്ലെ പിണറായിക്കെതിരെ മത്സരിക്കാൻ നോക്കിയത്.. എന്നിട്ടും ഇപ്പൊ എന്തായി...എത്ര കള്ളങ്ങൾ കെട്ടിയാലും സത്യം പുറത്തു വരും.. പിണറായി പോലീസ് 🙌❤️

  • @Vijayan-nf9ig
    @Vijayan-nf9ig 15 วันที่ผ่านมา +5

    സി ബി ഐ അല്ലേ പിണറായിയുടെ പോലീസ് അല്ലല്ലോ? കുട്ടികളെ മാതാപിതാക്കൾ കരുതലോടെ സംരക്ഷിക്കണം

    • @binduraghavan2624
      @binduraghavan2624 15 วันที่ผ่านมา

      അപ്പൊ അവരെ ബലാത്സംഗം ചെയ്തവർ കുറ്റക്കാർ അല്ലേ സഹോദര 🤔🤔🤔🤔

    • @ar_leo18
      @ar_leo18 15 วันที่ผ่านมา

      Ohohoo.. Athond super alliyoda sanghi

    • @Vva248
      @Vva248 15 วันที่ผ่านมา

      Eda oole kerala police ne parayan ninakk enth yogyatha chette

  • @mygarden9861
    @mygarden9861 15 วันที่ผ่านมา

    കൊള്ളാം, നല്ല നാട് ,ദൈവത്തിൻ്റെ സ്വന്തം നാട്..😂

    • @ar_leo18
      @ar_leo18 15 วันที่ผ่านมา +2

      Da maire. Cbi anu anweshikunnath

  • @gauthamprem8833
    @gauthamprem8833 15 วันที่ผ่านมา

    Apo kuttigal prathigalaville😂😂
    Athu kashtayi poyi
    Best

  • @Ajipulparambil
    @Ajipulparambil 15 วันที่ผ่านมา +7

    വിചിത്ര വിധി

    • @nikhilms3336
      @nikhilms3336 15 วันที่ผ่านมา +15

      Krithyamaya vidhi

    • @praveentsthadathil
      @praveentsthadathil 15 วันที่ผ่านมา

      സ്വന്തം അച്ചനും അമ്മയും കുട്ടികളെ കൊലക്ക് കൊടുത്തിട്ട് അവർക്കെതിരെ കേസ് വന്നപ്പോൾ അത് വിജിത്ര വിധി എന്തോന്നടെ ഇത് എന്താരുന്നു ഇവിടെ പുകിൽ വാളയാർ കേസ് വാളയാർ കേസ് കൊങ്ങിമൂരികൾ സങ്കികൾ ഇവറ്റകൾ പിള്ളേരുടെ അമ്മയേക്കൂട്ടി സമരത്തിലാരുന്നു നീതികിട്ടാൻ ഇപ്പോൾ എന്തായി

    • @shinybinu6154
      @shinybinu6154 15 วันที่ผ่านมา

      Developed country anel adyam akathu povuka parents..😅

  • @sivarajan3399
    @sivarajan3399 15 วันที่ผ่านมา +20

    ആ കുട്ടികളെയും പ്രതി ആക്കും.

    • @nikhilms3336
      @nikhilms3336 15 วันที่ผ่านมา +5

      Mathapithakal thanneyanu prathikal

  • @dignamaria3375
    @dignamaria3375 15 วันที่ผ่านมา +2

    ഇനി മരിച്ച കുട്ടികളും പ്രതിയാകും കേരളം അല്ലെ ഇതൊക്കെ പ്രതീക്ഷിക്കാം

  • @KpsUnni
    @KpsUnni 15 วันที่ผ่านมา +1

    അൻവർ ldf വിട്ടു.. Ldf ന്റെ കണ്ടകശനി തീർന്നു യുഡിഫ് ന്റെ തുടങ്ങി... വയനാട്... വാളയാർ.... ബോച്ചേ.....😂

  • @kpop-xf3qd
    @kpop-xf3qd 15 วันที่ผ่านมา

    😂😂😂😂itum itintappuravum ivide nadakkum

  • @ThirumurukesanA
    @ThirumurukesanA 15 วันที่ผ่านมา

    Samrasamithiullavar yarum aa nattil ullavar yarum ella?

  • @kannanpkala
    @kannanpkala 15 วันที่ผ่านมา +3

    കുറച്ചുകൂടി അന്വേഷണം നീണ്ടാൽ മരിച്ച കുഞ്ഞു കുട്ടികൾ വരെ പ്രതികളാകും. എന്തൊരു അന്വേഷണം അല്ലെ?

    • @kunhimoideenkutty6380
      @kunhimoideenkutty6380 15 วันที่ผ่านมา +3

      ഈ അമ്മ തന്നെ നേരത്തെ മൊഴി കൊടുത്തതിൽ കുട്ടികളെ പീഡിപ്പിക്കുന്നത് നേരിൽ കണ്ടിട്ടുണ്ട് എന്ന് ആ അമ്മക്കും അച്ഛനും ഈ ക്രൂരകുറ്റത്തിൽ പങ്കുണ്ട് എന്ന് കണ്ടെത്തിയതിൽ അത്ഭുതമില്ല എന്നായാലും കുറ്റവാളികൾ ശിക്ഷിക്കപ്പെടുകതന്നെവേണം

  • @SheejaS-p9j
    @SheejaS-p9j 15 วันที่ผ่านมา

    👎👍❤🔥

  • @sreejesh-lf6sx
    @sreejesh-lf6sx 15 วันที่ผ่านมา

    🙄

  • @Shamliyasv
    @Shamliyasv 15 วันที่ผ่านมา

    Marichathinu shesham samaravum kond vannath...avare vittt eni sugayit jeevikkam enn vechittano apo😢....jisha de family pole😢

  • @sreelathakr6202
    @sreelathakr6202 15 วันที่ผ่านมา +1

    അവർക്കു നേരത്തെ അറിയാം വാദി പ്രെതിയാകും എന്നു

  • @SachinS-eh1xb
    @SachinS-eh1xb 15 วันที่ผ่านมา

    Ippayakkilum bodam vannalo makkalk etrayum buddimut vanitum oru ammak manasilaila it is very falls l am a mother nan aanu tanna ee dout my familyil itu choticirunu but i am helpless

  • @Muhabhath
    @Muhabhath 15 วันที่ผ่านมา

    Vadi. Prathiyanu. Ennu. Nammal. Ethrayo vattam. Kandu. Cpm. Bharikkumbol. Vadi. Prathiyakum

  • @praveenp9762
    @praveenp9762 14 วันที่ผ่านมา +1

    ആ കുടുംബത്തെ തുടച്ചുമാറ്റി 😢

  • @AbaiP-p4b
    @AbaiP-p4b 15 วันที่ผ่านมา +6

    കൊള്ളാം നിയമമേ രണ്ടു കുഞ്ഞുങ്ങൾ നഷ്ട്ടപെട്ട
    ആ മാതാപിതാക്കൾ ഇപ്പോൾ പ്രതി 😏😏😏😏😡😡ഗൾഫ് നിയമം വരണം ഈ നാട്ടിൽ 😡😡🙏🏻

    • @muhammedriyas770
      @muhammedriyas770 15 วันที่ผ่านมา +24

      അത്ര നല്ല രക്ഷിതാക്കൾ ആയിരുന്നെങ്കിൽ കുട്ടികൾ പീഡിപ്പിക്കപ്പെട്ടത് കണ്ടിട്ടും ഒന്നും ചെയ്യാഞ്ഞത് കൊണ്ടല്ലേ അവർ ആത്മഹത്യ ചെയ്തത്.

    • @beinghumnme6589
      @beinghumnme6589 15 วันที่ผ่านมา +20

      2 കുട്ടികൾ 2 ഇടവേളകളിൽ ആണ് പീഡിപ്പിക്കപ്പെട്ടത് ആത്മഹത്യ ചെയ്യുന്നത്.. atleast വാർത്ത എങ്കിലും കേൾക്കണം.. pothinu എന്ത് ethaa വാഴ എന്നത് പോലെ അഭിപ്രായം പറയരുത്

    • @AbaiP-p4b
      @AbaiP-p4b 15 วันที่ผ่านมา +4

      @@muhammedriyas770 ആ കുട്ടികൾ ആത്മഹത്യ ചെയ്‌തെന്നോ 😡😡😡നിന്നെപ്പോലെ ഉള്ള ആളുകൾ ആണ് ആത്മഹത്യ ആക്കിയത് 😡😡😡

    • @Infomlp
      @Infomlp 15 วันที่ผ่านมา

      എന്തറിഞ്ഞിട്ടാണ് ഈ പറയുന്നത് നാട്ടിലുള്ള സകല തെമ്മാടികളെയും വീട്ടിൽ വിളിച്ചു കയറ്റി കള്ള് കുടി ആയിരുന്നു തന്തയും തള്ളയും ഇവരെ തന്നെയാണ് പ്രതി ചേർക്കേണ്ടത്

    • @FahadVynippadath
      @FahadVynippadath 15 วันที่ผ่านมา +7

      ഈ നാട്ടിൽ ഈ നാട്ടിലെ നിയമം തന്നെ ധാരാളമാണ്. ഗൾഫിലെ നിയമം എന്തിനാ ഇവിടെ? യഥാർത്ഥ പ്രതികൾ എന്നെങ്കിലുമൊരിക്കൽ പിടിയിലാകും. നിയമത്തിനല്ല ഇവിടെ കുഴപ്പം, അത് അനുസരിക്കാത്തവർക്കും നിയമപാലകർക്കുമാണ്.

  • @sanjaisanjana764
    @sanjaisanjana764 15 วันที่ผ่านมา +6

    പ്രതികൾക്ക് ഏതായാലും ശിക്ഷ വാങ്ങിക്കൊടുക്കാൻ പറ്റില്ല എന്നാൽ പിന്നെ അച്ഛനമ്മമാർക്ക് വാങ്ങിക്കൊടുക്കാം

    • @beinghumnme6589
      @beinghumnme6589 15 วันที่ผ่านมา +9

      കാര്യം ആദ്യം അറിയാൻ ശ്രമിക്ക്.

    • @beinghumnme6589
      @beinghumnme6589 15 วันที่ผ่านมา

      Oru കുഞ്ഞു പീഡിപ്പിക്കപ്പെടുന്നു ആത്മഹത്യ ചെയ്യുന്നു.. അടുത്ത കുഞ്ഞു പീഡിപ്പിക്കപ്പെടുന്നു ആത്മഹത്യ ചെയ്യുന്നു.. മാപ്പ്ര കൾക്ക് ഇതിൽ ഒരു സംശയവും ഇല്ല.. നമ്മളൊക്കെ മക്കളെ പൊന്നു പോലെ ആണ് നോക്കുക.. ഒന്ന് സംഭവിച്ചാൽ എങ്കിലും sradhikkolle.. ഇല്ല.. അപ്പോ ഇവരുടെ പങ്കു വ്യക്തം.. നാറിയ തള്ള തന്ത😢😢😢😢😢

    • @shinybinu6154
      @shinybinu6154 15 วันที่ผ่านมา +6

      Avar prathikal thanneya...asianet annu cheytha oru programme und you tubil und kandu nok appo manasilavum😮

  • @arshadarshad2413
    @arshadarshad2413 15 วันที่ผ่านมา +1

    😢ഇത് പ്രതികൾക്ക് ശിക്ഷ വാങ്ങി കൊടുക്കാൻ വേണ്ടി അച്ഛനും അമ്മയും കുറ്റം ഏറ്റെടുതായി തോന്നുന്നു
    അങ്ങിനെ അയാൾ മതിയായിരുന്നു 😥

  • @surendran1238
    @surendran1238 15 วันที่ผ่านมา +6

    അതാണ് പുതിയ കമ്മ്യൂണിസ്റ്റ് ഭരണത്തിന്റെ പ്രത്യേകത. മനസ്സിലായോ ,? സ്‌പെഷ്യലി ഇപ്പോളത്തെ കമ്മ്യൂണിസ്റ്റ് ഭരണം !!

    • @ping-pong....
      @ping-pong.... 15 วันที่ผ่านมา

      അണ്ടി

    • @TechSahayi3321
      @TechSahayi3321 15 วันที่ผ่านมา +16

      സുരയണ്ണാ CBI ആണ് പ്രതിചേർത്തത്!

    • @beinghumnme6589
      @beinghumnme6589 15 วันที่ผ่านมา +11

      സിബിഐ വേണം എന്ന് സമരം ചെയ്തത് കോൺഗ്രസ്സ് അല്ലേ... ആഹാ അത് കൊള്ളാമല്ലോ😂

    • @ar_leo18
      @ar_leo18 15 วันที่ผ่านมา

      Hahahahahahahaha viddi sanghi.. Entho ketu.. Entho parayunnu 😂😂😂da thayoli.. Ninte mongiyde cbi anu anweshikunnath

    • @binsuj1291
      @binsuj1291 15 วันที่ผ่านมา +2

      എടൊ ചുരെ.... ഇതു cbi ആണ്...

  • @vysakhthoppil2226
    @vysakhthoppil2226 15 วันที่ผ่านมา

    ഈ വാർത്ത Adults only ജയശങ്കറിൻ്റെ അണ്ണാക്കിൽ തിരുകി കൊടുക്ക്

  • @johnabraham1008
    @johnabraham1008 15 วันที่ผ่านมา

    Appol Pinarayi not accused. I think CBI will accused Pinarayi.

  • @suneeshv.s5598
    @suneeshv.s5598 15 วันที่ผ่านมา +1

    ഇപ്പോ എങ്ങനെ ഇരിക്കുന്നു?

  • @Azrr342
    @Azrr342 15 วันที่ผ่านมา

    കേസ് ദുർബല പെടുത്താനുള്ള തന്ത്രം

  • @renji0007
    @renji0007 15 วันที่ผ่านมา +1

    enthu myranu nadakkunnathu???? enthu mytille nadanithu????

  • @Studyocean_82
    @Studyocean_82 13 วันที่ผ่านมา

    😮