ചിലയിടത്തെല്ലാം സാറിന്റെ ശബ്ദം ഇടറുന്നു... എന്റെ കണ്ണ് നിറഞ്ഞു ട്ടോ.. ന്നാലും സാരല്ല്യ സാർ ന്റെ ഇന്നത്തെ വിജയത്തിൽ ഒരുപാട് സന്തോഷിക്കുന്നു.. ഇനിയും ബാക്കിയുള്ള സ്വപ്‌നങ്ങൾ നേടിയെടുക്കാൻ കഴിയട്ടെ.... ഉപ്പാ ന്റെ ആത്മാവ് സന്തോഷിക്കുന്നു ണ്ടാവും... ഉപ്പാടെ കബറിടം വിശാല മാക്കി കൊടുക്കട്ടെ.....
ഞാനും ഒരു subscriber ആണ് മുജീബ് സാറിന്റെ , ഇത്രയൊക്കെ വേദനകൾ മുൻകാല ജീവിതത്തിലുണ്ടായിരുന്നോ , ?😞, അദ്ദേഹത്തിന്റെ വാക്കുകൾ ഒത്തിരി Motivation നൽകിയിട്ടുണ്ട്, Thank u
എന്റെ ജീവിതം ഇത് പോലൊക്കെ തന്നെ ആണ്.... പ്ലസ്ടു വിൽ പഠിപ്പിക്കുന്നു... നിലവിൽ 5 lakh ലോൺ എടുത്തു വീട് നായി... അതൊക്കെ അടച്ചു പോകുന്നു... സർ ഈ സ്റ്റോറി പറയുമ്പോൾ...എന്റെയും കണ്ണുകൾ നിറഞ്ഞു.. ❤ നന്ദി സർ ഇനിയും മുന്നോട്ടു തുഴയാൻ പ്രചോദനം നൽകുന്നതിനു....🙏
മുജീബ് സാറിനെ ഞങ്ങൾക്ക് പരിചയം എന്റെ മോന്റെ ഒരു വീഡിയോ സാറിന്റെ ചാനലിൽ വന്നത് കൊണ്ടാണ്. Lockdown ചെറിയ കുട്ടികൾ എങ്ങനെ ചെലവഴിക്കാം എന്നായിരുന്നു subject. എന്റെ മോന്റെ വീഡിയോ 11000കണ്ടു എന്നത് എത്ര സന്തോഷം തന്നു എന്ന് പറഞ്ഞു മനസ്സിലാക്കാൻ വയ്യ. സാറിന്റെ videos കാണാറുണ്ട്. സാറിന്റെ life കൂടെ അറിഞ്ഞപ്പോൾ ഇത്ര ബുദ്ധിമുട്ടിയ ആൾ ഇത്രയും നല്ല പൊസിഷനിൽ എത്തിയതിൽ ദൈവത്തിന് നന്ദി. ദൈവം നല്ലത് വരുത്തട്ടെ 🙏🙏
ചെറിയ ഒരു തോൽവി വലിയ ഒരു വിജയത്തിന്റെ ചെവിട്ട് പടികളാണ് എന്ന് മനസ്സിലാക്കി തന്ന സാറിന് ഒരു ബിഗ് സല്യൂട് .ഇനിയും ഉയരങ്ങൾ കീഴടക്കാൻ ദൈവം സഹായിക്കട്ടെ 😍😍😍
തീയിൽ കുരുത്തതു വെയിലത്ത് വാടില്ല. മുജീബ് സാർ തങ്ങളുടെ വാക്കുകൾ എപ്പോഴും ഞങ്ങൾക്ക് ജീവിതത്തിൽ മുന്നോട്ടുള്ള പ്രയാണത്തിന് കരുത്തേക്കുന്നതാണ്. Good bless you sir🙏
ഇതുപോലൊക്കെ തന്നെയാണ് എന്റെയും കഥ, കൂടെ കുറെ രോഗങ്ങളും ഉണ്ടായിരുന്നു. ഇപ്പോൾ പോലീസിൽ ജോലി ചെയ്യുന്നു. വീടില്ല. അതുകൊണ്ട് കല്യാണവും നടക്കുന്നില്ല. വീടുണ്ടാക്കണം ഇന്ഷാ അല്ലാഹ്. സാറിന്റെ വാക്കുകൾ "അവസാനം സ്നേഹ നിധിയായ ഒരു ഭാര്യയെ ലഭിച്ചു"...... അൽഹംദുലില്ലാഹ്
Sir... ന്റെ video കണ്ടുതീർന്നപ്പോ കണ്ണു നിറഞ്ഞു പോയി,,,,,,,, ബന്ധങ്ങൾ തന്ന വേദന വിങ്ങലായി ഉള്ളിലുള്ളപ്പോഴും ഞാനെന്നും ഉയരങ്ങളിലെത്തണമെന്ന എന്റെ തീരുമാനത്തിന്,,,,,,, ദൈവത്തിന്റെ കൈത്താങ്ങു ലഭിച്ചത്,,,,,,mujeeb sir ന്റെ academy യുടെ പടിവാതിലിൽ ദൈവം എന്നെ എത്തിച്ചുകൊണ്ടായിരുന്നു......🙏🙏🙏,,,,,,,,,ഞാൻ ഇവിടെത്തി യിട്ട് അതിശ യ ത്തോടെ പിന്നിലേക്ക് നോക്കുകയാണ് നന്ദിയോടെ,,,,,,,, ആരാ എന്നെ ഇവിടെ കൊണ്ട് എത്തിച്ചതെന്ന്,,,,,,, ഞാനൊരിക്കലും ഒരു social media യിലും active ആയിരുന്നില്ല,,,,, ഇടക്കെപ്പോഴോ sir ന്റെ ഒന്നോ രണ്ടോ motivational speech കണ്ടിരുന്നു... ആ മുഖ പരിചയം കൊണ്ട് sir ന്റെ language training course ന്റെ പരിചയ പ്പെടുത്തൽ ശ്രദ്ധിക്കാൻ ഇടയായി,,,,,, താങ്കളുടെ വാക്കുകളിലെ സത്യസന്ധത യും ആത് മാർത്ഥതയും ഉള്ളിലുറപ്പിച്ചു കൊണ്ട് തന്നെ ഞാൻ ഈ അക്കാഡമിയിൽ എത്തി,,,,,, ആ ആത്മാർത്ഥ ത തന്നെയാണ് എന്റെ ട്രൈനിങ്ങിലൂടെ എനിക്ക് അനുഭവപ്പെടുന്നതും,,,,,...ഞാനും emptees academy യുടെ ഒരു student ആണെന്ന് അഭിമാനത്തോടെ ഓർമിച്ചുകൊണ്ട് എന്റെ സ്വപ്ന സാക്ഷാത് ക്കാ രത്തിനു എന്നെ ശെരിയായ ഇടത്തെത്തിച്ച ദൈവത്തിനു നന്ദി പറഞ്ഞു കൊണ്ട്,,, 🙏🙏🙏🙏big salute 🙏
മനുഷ്യന് അസാദ്ധ്യമായത് ദൈവത്തിന് സാദ്ധ്യമാണ് . Trust him... believe him.... by the grace of God everything is possible.... your positive attitude...👏👏👏👍👍👍
എപ്പോഴും സാറേന്റെ മോട്ടിവേഷൻ എനിക്ക് ഒരുപാട് സമാദാനം തന്നിട്ടുണ്ട് :ജീവിതം നല്ല മാറ്റമുണ്ടാക്കി :ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന പ്രാർത്ഥനയോടെ :
Many stories have inspired me for only hours ....but I will never forget this one.... ..a perfect example of law of attraction...a life long inspiration... great motivation sir ...
😥Mujeeb sir Big salute 💖inn naan jeevanode irikkan Karanam Mt vlog mujeeb sir inde influence videos aanu 🥰 your great person Innu Naan oru TH-camr aayi happy aayit jeevikkunnu 😍 Thank you so much dear mujeeb sir🥰
സാറിന്റെ ജീവിതത്തോട് ഒരുപാട്സാമ്യം ഉണ്ട് എന്റെ ജീവിതത്തിനു നന്മ ജീവിതം ചെയ്തഅതിനു ബെസ്റ്റ് ടീച്ചർ സംസ്ഥാന അവാർഡ് കിട്ടിയ ഞാൻ ഒരുമാസം ജ്ജയിൽ ശിക്ഷ വരെ അനുഭവിച്ചു
സർ, തുടക്കം മുതൽ തന്നെ മാഷിന്റെ വീഡിയോ കാണു ന്ന വ്യക്തി യാണ് ഞാൻ വെറുതെ നേരം പോ ക്കി നാ യിരുന്നില്ല അതുകൊണ്ട് തന്നെ എന്നിലുണ്ടായിരുന്ന നെഗറ്റിവിറ്റികൾ തുടച്ചു നീക്കി യിട്ടുമുണ്ട്, യൂട്യൂബ് തുറന്നാൽ പ്രാധാന്യ മോടെ ഇപ്പോഴും അതു തു ടർ ന്നു കൊണ്ടേ ഇരിക്കുന്നു, മാഷിന്ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കാ ൻ കഴിയട്ടെ, അഭിനന്ദനങ്ങൾ
സാർ സുമേഷ് കുമാർ എന്ന ഞാൻ കൊല്ലത്ത് കൊട്ടാരക്കരയിൽ താമസിക്കുന്നു. എനിക്ക് ശ്വാ സനാളത്തിൽ ക്യാൻസർ ആയിരുന്നു. അതിനേ തുടർന്ന് 'TVM RCC യിൽ വച്ച് ഓപ്പറേഷൻ ചെയ്ത് എൻ്റെ സൗണ്ട് ബോക്സ് നീക്കം ചെയിതു. എനിക്ക് ഇപ്പോൾ സംസാരിക്കാൻ കഴിയില്ല. തൊണ്ടയിൽ ഒരു ഹോൾ ഇ ട്ടിരിക്കുവാണ്. അതു വഴിയാണ് ശ്വസിക്കുന്നത്. ഇനി സംസാരം തിരിച്ച് കിട്ടുന്നതിന് ഇനി ഒരു ഓപ്പറേഷൻ കൂടി വേണം. തൊണ്ടക്കുള്ളിൽ ഒരു വാൽവ് ഓപ്പറേഷൻ ചെയ്ത് വച്ച് പിടിപ്പിക്കണം. അതിന് വേണ്ടി നല്ലൊരു തുക കണ്ടെത്തണം. എനിക്ക് ഇപ്പോൾ ഒരു നിവർത്തിയും ഇല്ല. ഓപ്പറെഷനും '32 റെഡിയേഷനും കൂടി ഒരുപാട് പൈയിസ ആയി' എനിക്ക് ജോലിക്ക് ഒന്നും പോകാൻ കഴിയില്ല. ഭാര്യ ജോലിക്ക് പോയിട്ടാണ് വീട്ടിലെ കാര്യങ്ങൾ നടന്നു പോകുന്നത്. സംസാരം തിരിച്ച് കിട്ടിയാൽ എന്തെങ്കിലും ചെറിയ ജോലിക്ക് പോയി വീട് നോക്കാം എന്ന് ആഗ്രഹമുണ്ട്. അതുകൊണ്ട് എന്നേ സഹായിക്കണേ എന്ന് അപേക്ഷിക്കുന്നു 🙏🙏🙏 SUMESH KUMAR AC:17400100091662 IFSC: FDRL0001740 BRANCH: PUTHOOR google pay: 7510169300 Contact no:7510169300🙏
ജനിച്ച നാട്ടിൽ നിന്നും മുജീബ് സാറിന് ഒരുപക്ഷേ പ്രോത്സാഹനം കിട്ടിയിരിക്കാം കിട്ടാതിരിക്കാം കിട്ടീട്ടുണ്ടെങ്കിൽ അവരുടെ നന്മയായിരിക്കാം കിട്ടീട്ടില്ലെങ്കിൽ അവരുടെ അറിവില്ലായിമ ആയിരിക്കാം അത് കൊണ്ട് മുജീബ് സാറിന്റെ കണ്ണും കാതും ജനിച്ച നാട്ടിൽ വേണം ഒരുപക്ഷേ ഞാൻ ഉദ്ദേശിച്ചതിലും കൂടുതൽ ശ്രദ്ധ ജനിച്ച നാടിനോട് സാറ് കാണിക്കുന്നുണ്ടാകാം സാറിന്റെ ശ്രമ ഫലമായി ജനിച്ച ഗ്രാമത്തിൽ നിന്നും വല്ലവരും ഉയർച്ചയിൽ എത്തിയാൽ സാറിനെ ക്കാളും സന്തോഷിക്കുക ഞങ്ങളായിരിക്കും
Aadhyamayittanu njan youtube il cmt idunnath. Sir nte videos kanarund.. but ee video kandappol cmt idan thonni..really proud of you sir.. 🙏🙏🙏 lifeil parajayappettu ennu thonnunnavarkkulla msg aanu ee video.. 🙏🙏🙏
Ente plus two teacher.mujibsir Annu kure adi kitiyengilum, eattom nalla chemistry teacher aayrunnu ☺. Innu ithrem vijayathil ethiyathu kandappo orupaadu santhosham... Eneem Orupaadu potential sir nund. Orupaadu uyarathil ethate enn ashamsikunnu. 😍😍
മലയാളികളുടെ മനസ്സിൽ പൊതുവേ ഉള്ള ഒരു ധാരണയാണ് വളരെ വലിയ സാമ്പത്തിക കുടുംബത്തിൽ ജനിച്ചെങ്കിൽ അവൻ മാന്യൻ ആണെന്ന് പക്ഷേ യഥാർത്ഥത്തിൽ ഏതൊരു അവസ്ഥയിലാണ് നാം ജനിക്കുന്നത് ആ അവസ്ഥയിലൂടെ തന്നെ ജീവിച്ച് സ്വന്തം കഴിവുകൊണ്ട് വിദ്യാഭ്യാസവും കാശും സമ്പാദിക്കുക അതിന് പലരും പല വഴിയും കണ്ടെത്തും പൊതുവെ ചെറുപ്പത്തിൽ കിട്ടാത്ത പല സൗകര്യങ്ങളും നേടുവാൻ വേണ്ടി പലരും ശ്രമിക്കുന്നത് സർവ്വസാധാരണമാണ് എല്ലാവിധ സുഖസൗകര്യങ്ങളും മനോജ് ചെറുപ്പത്തിലെ അനുഭവിക്കുമ്പോൾ അവർക്ക് വീണ്ടും സമ്പാദിച്ചു കൂട്ടുവാൻ പൊതുവേ താല്പര്യം കാണില്ല ഇത്തരം വിഷയങ്ങൾ ഒന്നും യഥാർത്ഥത്തിൽ ഒരു വലിയ ഗൗരവമുള്ള കാര്യമല്ല ഇത് മലയാളികളുടെ ഇടയിൽ മാത്രം കണ്ടുവരുന്ന ഒരു പ്രത്യേക മാനസിക അവസ്ഥയാണ് ലോകത്ത് മുഴുവൻ നോക്കിയാലും ചെറുപ്പത്തിലെ ഇത്തരം സാമ്പത്തികത്തിൽ വലിയ പ്രാധാന്യം കൊടുക്കുന്നില്ല...
Mt vlog മുജീബ് സാർ. സാറിന്റെ ഫാൻസ് ഉള്ളവർ like അടിച്ചോ
ഇദ്ദേഹം ചെയ്ത അനേകം വീഡിയോകളിൽ നിന്ന് എല്ലാർക്കും കിട്ടിയത് മോട്ടിവേഷൻ. പക്ഷെ ഈ തുറന്നുപറച്ചിൽ പലർക്കും നൽകുക പുതുജീവൻ. 🙏
ഇത്ര കഷ്ടപ്പാടുണ്ടായിട്ടും ലൈഫിൽ വിജയം കൈവരിച്ച മുജീബ് സാറിന് ഒരു ബിഗ് സല്യൂട്ട് 🙋♀️🙋♀️, ചിലയിടത്തു ശബ്ദം ഇടറിയപ്പോ എന്റെ കണ്ണ് നിറഞ്ഞു പോയി....
വലിയ കഷ്ടപ്പാടുകൾക്കിടയിൽ വിജയം കൈവരിച്ച സാറാന് എല്ലാ വിധ ആശംസകളും നേരുന്നു
മുജീബ് സാർ താങ്കളെ ക്കുറിച്ചോർത്ത് ഞങ്ങൾ അഭിമാനിക്കുന്നു.....
അങ്ങയുടെ കൂടെ ജോലി ചെയ്യാൻ ഭാഗ്യം ലഭിച്ച ഒരു എളിയ സഹപ്രവർത്തകൻ😍😍
കഷ്ടപ്പാടുകളുണ്ടായിട്ടും positive attitude കൊണ്ട് വിജയിച്ച മിസ്റ്റർ and മാസ്റ്റർ മുജീബ്ക്ക.... 😍😍😍😍👍👍
ഇതിൽ ഒരു ആക്കലില്ലെ പറഞ്ഞതിൽ നല്ലോണം വെള്ളം ചേർത്തില്ലേ എന്നോർത്തല്ലേ അത് 😜
ചിലയിടത്തെല്ലാം സാറിന്റെ ശബ്ദം ഇടറുന്നു... എന്റെ കണ്ണ് നിറഞ്ഞു ട്ടോ.. ന്നാലും സാരല്ല്യ സാർ ന്റെ ഇന്നത്തെ വിജയത്തിൽ ഒരുപാട് സന്തോഷിക്കുന്നു.. ഇനിയും ബാക്കിയുള്ള സ്വപ്‌നങ്ങൾ നേടിയെടുക്കാൻ കഴിയട്ടെ.... ഉപ്പാ ന്റെ ആത്മാവ് സന്തോഷിക്കുന്നു ണ്ടാവും... ഉപ്പാടെ കബറിടം വിശാല മാക്കി കൊടുക്കട്ടെ.....
ആമീൻ
Ameen
Aameen
Aameen
Aameen
അനുഗ്രഹീതനായ വെക്തി കഠിനാദ്വാനത്തിലൂടെ എല്ലാം നേടാൻ കഴിഞ്ഞതിൽ അള്ളാഹുവിനെ സ്തുതിക്കുന്നു
ഞാനും ഒരു subscriber ആണ് മുജീബ് സാറിന്റെ , ഇത്രയൊക്കെ വേദനകൾ മുൻകാല ജീവിതത്തിലുണ്ടായിരുന്നോ , ?😞, അദ്ദേഹത്തിന്റെ വാക്കുകൾ ഒത്തിരി Motivation നൽകിയിട്ടുണ്ട്, Thank u
മുജീബ്ക്ക - പലയിടത്തും ശബ്ദം ഇടറുന്നു. അനുഭവത്തിന്റെ തീവ്രതയറിയുന്നു.
തീയിൽ കുരുത്തത് വെയിലത്ത് വാടില്ല -💪
കഷ്ടപ്പാടിന്റെ കതകളോർക്കുപോൾ തൊണ്ട ഇടറുന്നു ഇനിയും ഉയരട്ടെ
Masha allah
മുജീബ്ക്ക ....
കഥ കേട്ടു കണ്ണ് നിറഞ്ഞു.
വിജയം കൈവരിച്ച കഥയോർത്ത്
സന്തോഷം കൊണ്ടും കണ്ണ് നിറഞ്ഞു .
Really....🙏🏻
എന്റെ ജീവിതം ഇത് പോലൊക്കെ തന്നെ ആണ്.... പ്ലസ്ടു വിൽ പഠിപ്പിക്കുന്നു... നിലവിൽ 5 lakh ലോൺ എടുത്തു വീട് നായി... അതൊക്കെ അടച്ചു പോകുന്നു... സർ ഈ സ്റ്റോറി പറയുമ്പോൾ...എന്റെയും കണ്ണുകൾ നിറഞ്ഞു.. ❤
നന്ദി സർ ഇനിയും മുന്നോട്ടു തുഴയാൻ പ്രചോദനം നൽകുന്നതിനു....🙏
മുജീബ് സാറിനെ ഞങ്ങൾക്ക് പരിചയം എന്റെ മോന്റെ ഒരു വീഡിയോ സാറിന്റെ ചാനലിൽ വന്നത് കൊണ്ടാണ്. Lockdown ചെറിയ കുട്ടികൾ എങ്ങനെ ചെലവഴിക്കാം എന്നായിരുന്നു subject. എന്റെ മോന്റെ വീഡിയോ 11000കണ്ടു എന്നത് എത്ര സന്തോഷം തന്നു എന്ന് പറഞ്ഞു മനസ്സിലാക്കാൻ വയ്യ. സാറിന്റെ videos കാണാറുണ്ട്. സാറിന്റെ life കൂടെ അറിഞ്ഞപ്പോൾ ഇത്ര ബുദ്ധിമുട്ടിയ ആൾ ഇത്രയും നല്ല പൊസിഷനിൽ എത്തിയതിൽ ദൈവത്തിന് നന്ദി. ദൈവം നല്ലത് വരുത്തട്ടെ 🙏🙏
ചെറിയ ഒരു തോൽവി വലിയ ഒരു വിജയത്തിന്റെ ചെവിട്ട് പടികളാണ് എന്ന് മനസ്സിലാക്കി തന്ന സാറിന് ഒരു ബിഗ് സല്യൂട് .ഇനിയും ഉയരങ്ങൾ കീഴടക്കാൻ ദൈവം സഹായിക്കട്ടെ 😍😍😍
ഞാനും ഒരു നാൾ സ്വപ്നങ്ങൾ നേടി എടുക്കും നന്ദി മുജീബ് സർ
Mujeeb sir,
താങ്കൾ തകർത്തു... ഇതു കേട്ടപ്പോൾ ഭയങ്കര energy ഉണ്ടായപോലെ... Thanks 👍👍👌
അൽ മഖർ ♥️♥️
ഒരു പാട് പേരെ കൈ പിടിച്ചുയർത്തിയ സ്ഥാപനം 💚💚
മുജീബ് സർ ഇത് കേട്ടിട്ട് ഹൃദയത്തിലെവിടെയോ ഒരു വിങ്ങൽ 😢 എത്രയോ പേർക്ക് പ്രചോദനം നൽകുന്ന താങ്കൾക്ക് എല്ലാവിധ ആശംസകളും നേരുന്നു🌷🌷🌷
👍
ഒരുപാട് സ്നേഹ ത്തോടെ.. 🙏ഈ നല്ല മനുഷ്യനെ നേരിൽ കാണണം 👍
മനുഷ്യരുടെ ആത്മാവിനെ പരിപോഷിപ്പിച്ചെടുക്കുക എന്നതാണ് ജീവിതത്തിൽ കഷ്‌ടപ്പാട് തരുന്നതിലൂടെ ദൈവം ഉദ്ദേശിക്കുന്നത്.
കഷ്ട്ടപാടും ആഗ്രങ്ങൾ കൊണ്ടും ഉയരങ്ങൾ കീഴ്ടക്കിയ മനുഷ്യൻ 🥰🥰🥰🥰❤️❤️❤️
തീയിൽ കുരുത്തതു വെയിലത്ത് വാടില്ല. മുജീബ് സാർ തങ്ങളുടെ വാക്കുകൾ എപ്പോഴും ഞങ്ങൾക്ക് ജീവിതത്തിൽ മുന്നോട്ടുള്ള പ്രയാണത്തിന് കരുത്തേക്കുന്നതാണ്. Good bless you sir🙏
മുജീബ് സാർ മലയാളികൾക്ക് വിലയേറിയ വ്യക്തി, ജീവിതം തന്നെ ഒരു സന്ദേശം ആക്കിയ വ്യക്തി, അഭിനന്ദനങ്ങൾ 🙏❤️.
ഞാൻ 2 ൽ തോറ്റു 4ൽ തോറ്റു 7ൽ തോറ്റു 8ൽ തോറ്റു അങ്ങനെ 10 എത്തിച്ചു പഠിത്തം നിർത്തി കൂലിപ്പണിക്ക് പോയി ഇന്ന് ഞാൻ കോടിശരൻ ആണ് എന്നൊന്നും ഞാൻ പറയില്ല 😇😇
17മിനിറ്റ് മാത്രം ഉള്ള ഈ വീഡിയോ ജീവിത കാലം മുഴുവൻ മാറ്റങ്ങൾ വരുത്താൻ കഴിയും.., good
ഇതുപോലൊക്കെ തന്നെയാണ് എന്റെയും കഥ, കൂടെ കുറെ രോഗങ്ങളും ഉണ്ടായിരുന്നു. ഇപ്പോൾ പോലീസിൽ ജോലി ചെയ്യുന്നു. വീടില്ല. അതുകൊണ്ട് കല്യാണവും നടക്കുന്നില്ല. വീടുണ്ടാക്കണം ഇന്ഷാ അല്ലാഹ്. സാറിന്റെ വാക്കുകൾ
"അവസാനം സ്നേഹ നിധിയായ ഒരു ഭാര്യയെ ലഭിച്ചു"...... അൽഹംദുലില്ലാഹ്
ഇങ്ങള് അല്ലെങ്കിലും മുത്താണ്.. മുജീബ് സാറേ അത് നമ്മൾക്ക് അറിയാലോ 😘😘😍 ആകെ കരഞ്ഞു പോയി 😥
സാർ ന്റെ ഒരുപാട് വീഡിയോ ഞാൻ കണ്ടിട്ടുണ്ട്. സർ പറഞ്ഞത് പോലെ ഞാൻ പരാജയപ്പെട്ടിട്ടില്ല എന്ന ചിന്ത നമ്മുടെ മനസ്സിൽ തോന്നും. എല്ലാ വിഷമങ്ങളും ഇല്ലാതാകും.
Sir... ന്റെ video കണ്ടുതീർന്നപ്പോ കണ്ണു നിറഞ്ഞു പോയി,,,,,,,, ബന്ധങ്ങൾ തന്ന വേദന വിങ്ങലായി ഉള്ളിലുള്ളപ്പോഴും ഞാനെന്നും ഉയരങ്ങളിലെത്തണമെന്ന എന്റെ തീരുമാനത്തിന്,,,,,,, ദൈവത്തിന്റെ കൈത്താങ്ങു ലഭിച്ചത്,,,,,,mujeeb sir ന്റെ academy യുടെ പടിവാതിലിൽ ദൈവം എന്നെ എത്തിച്ചുകൊണ്ടായിരുന്നു......🙏🙏🙏,,,,,,,,,ഞാൻ ഇവിടെത്തി യിട്ട് അതിശ യ ത്തോടെ പിന്നിലേക്ക് നോക്കുകയാണ് നന്ദിയോടെ,,,,,,,, ആരാ എന്നെ ഇവിടെ കൊണ്ട് എത്തിച്ചതെന്ന്,,,,,,, ഞാനൊരിക്കലും ഒരു social media യിലും active ആയിരുന്നില്ല,,,,, ഇടക്കെപ്പോഴോ sir ന്റെ ഒന്നോ രണ്ടോ motivational speech കണ്ടിരുന്നു... ആ മുഖ പരിചയം കൊണ്ട് sir ന്റെ language training course ന്റെ പരിചയ പ്പെടുത്തൽ ശ്രദ്ധിക്കാൻ ഇടയായി,,,,,, താങ്കളുടെ വാക്കുകളിലെ സത്യസന്ധത യും ആത് മാർത്ഥതയും ഉള്ളിലുറപ്പിച്ചു കൊണ്ട് തന്നെ ഞാൻ ഈ അക്കാഡമിയിൽ എത്തി,,,,,, ആ ആത്മാർത്ഥ ത തന്നെയാണ് എന്റെ ട്രൈനിങ്ങിലൂടെ എനിക്ക് അനുഭവപ്പെടുന്നതും,,,,,...ഞാനും emptees academy യുടെ ഒരു student ആണെന്ന് അഭിമാനത്തോടെ ഓർമിച്ചുകൊണ്ട് എന്റെ സ്വപ്ന സാക്ഷാത് ക്കാ രത്തിനു എന്നെ ശെരിയായ ഇടത്തെത്തിച്ച ദൈവത്തിനു നന്ദി പറഞ്ഞു കൊണ്ട്,,, 🙏🙏🙏🙏big salute 🙏
Evideyan academy
Spoken english aano
Online padanam undo
ഇങ്ങനെ ഒരു background ഉണ്ടെന്ന് കരുതിയില്ല...സങ്കടമായി...really motivated
നാളെ ഇത് പോലൊരു വീഡിയോ ഞാനും ചെയ്യും ❤️ mt vlog 👌🏼
മനുഷ്യന് അസാദ്ധ്യമായത് ദൈവത്തിന് സാദ്ധ്യമാണ് . Trust him... believe him.... by the grace of God everything is possible.... your positive attitude...👏👏👏👍👍👍
എന്തൊക്കെ നേടിയാലും ഈ സുഖ സൗകര്യങ്ങൾക്കൊപ്പം കൂടെ അച്ഛനില്ല എന്ന് അറിയുമ്പോഴാണ് മനസ്സും നീറുന്നത് 😢😢😢.
ഇതിലും വലിയ മോട്ടിവേഷൻ സ്വപ്നങ്ങളിൽ മാത്രം 👌👌👌👌
അനുഗ്രഹങ്ങൾക്ക് പടച്ചവനെ ഓർക്കന്നതാങ്കൾക്ക് ഇനിയും അനുഗ്രഹങ്ങൾ നാൾക്കുനാൾ വർധിക്കട്ടെ - ഒരു പാട് സന്തോഷം - ഒരു പാട് പ്രാർഥനകൾ -
I am Hostel mate in Degree and PG Period , Really Proud of you dear
എപ്പോഴും സാറേന്റെ മോട്ടിവേഷൻ എനിക്ക് ഒരുപാട് സമാദാനം തന്നിട്ടുണ്ട് :ജീവിതം നല്ല മാറ്റമുണ്ടാക്കി :ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന പ്രാർത്ഥനയോടെ :
Mujeeb Sir 👌
MT vlog chanelinde adhymudhale ulla subscriberan njan.
Many stories have inspired me for only hours ....but I will never forget this one.... ..a perfect example of law of attraction...a life long inspiration... great motivation sir ...
സാറിൻ്റെ വീഡിയോസ് ഒരുപാട് സന്തോഷവും ആത്മവിശ്വാസവും തരുന്നുണ്ട്.സാറിന് ദീർഘായുസ്സ് ഉണ്ടാകാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ
ഞാൻ ആദ്യമായിട്ട് യൂട്യൂബിൽ കണ്ട വീഡിയോ സാറിന്റേതാണ്. പ്രത്യേകിച്ചും മോട്ടിവേഷൻ മേഖലയിൽ. Thank you sir
MTvlog👍♥️♥️♥️♥️♥️കണ്ണ് നിറഞ്ഞു പോയി
Salute from bottom of my heart ❤️
ഇനിയും ഒരുപാട് ഉയറത്തിലെതട്ടെ🤲....ഉപ്പ happy യാണ്...ഒരുപാട്... ❤️
😥Mujeeb sir Big salute 💖inn naan jeevanode irikkan Karanam Mt vlog mujeeb sir inde influence videos aanu 🥰 your great person
Innu Naan oru TH-camr aayi happy aayit jeevikkunnu 😍
Thank you so much dear mujeeb sir🥰
Ithrayoke kashtapadukalil ninu vanna aalanu sir ennu najn ipol anu ariyunath.najn mt vlog nte oru sthiram prejshakan anu. Sir nte fan um aanu 😍💥🔥
Hat's off you 🙏🥰🥰🥰🥰എല്ലാ നന്മകളും നേരുന്നു 🥰🥰🥰🥰ഞങ്ങളുടെ കണ്ണുകൾ നിറഞ്ഞു . കൂടെ മനസ്സും🙏🙏🙏
സാറിന്റെ ജീവിതത്തോട് ഒരുപാട്സാമ്യം ഉണ്ട് എന്റെ ജീവിതത്തിനു നന്മ ജീവിതം ചെയ്തഅതിനു ബെസ്റ്റ് ടീച്ചർ സംസ്ഥാന അവാർഡ് കിട്ടിയ ഞാൻ ഒരുമാസം ജ്ജയിൽ ശിക്ഷ വരെ അനുഭവിച്ചു
അതൊക്കെ മറന്നേക്കൂ.... സന്തോഷം ആയിരിക്കു.... ❤️
Wonderfull performance... Really great story..
തീർച്ച: നമ്മുടെ ജീവിതം മറ്റുള്ളവർക്ക് ഉപകാരപ്പെടുമ്പോഴാങ്ങ് നാം ധന്യരാകുന്നത്: അഭിനന്ദനം സാർ
Excellent..... outstanding....eye opening
A big salute to Mujeeb sir 😊👍🙏
🙏🙏ഹൃദയഹാരിയായ വാക്കുകൾ. സത്യസന്ധമായ ജീവിതകഥ. ഞാൻ Emtees ന്റെ ഭാഗമായത് ഈ വാക്കുകളിലൂടെ. നമിക്കുന്നു ഈ ഗുരുനാഥനെ 🙏🙏🙏
ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ 🤲🏼🤲🏼
ഇദ്ദേഹത്തിനെ ഞങ്ങൾക്ക് എല്ലാവർക്കും വളരെ ഇഷ്ടമാണ് 🙏🙏🙏🙏🙏🙏❤️❤️❤️💯💯💯💯
Alhamdulilakh...
Padachonta anugraham eniyum undakatteii 🙏All the best my dear sir......
സാറിന്റെ വീഡിയോകൾ വളരെ ഉപകാരപ്രധമാണ്. Law of Attraction 💯 % correct ആണ്. Thank you so much for your inspiring videos 🙏🙏
പ്രിയപ്പെട്ട പിതാവ് മരിച്ചു പോയി, അദ്ദേഹം ഇല്ലല്ലോ, ആ വാക്ക് വേദനിപ്പിച്ചു കളഞ്ഞു...
Sir, നിങ്ങൾ എന്നും ഞങ്ങളുടെ വഴികാട്ടി ആണ്♥️
Oru nalla Cheruppakaaran Nalla vyakthi aa ummayum uppayum bhaakyam cheydavaraaanu 🤲🤲🤲💚💚💚🙏🙏🙏Ellaavarodum sneham maathram
സർ, തുടക്കം മുതൽ തന്നെ മാഷിന്റെ വീഡിയോ കാണു ന്ന വ്യക്തി യാണ് ഞാൻ വെറുതെ നേരം പോ ക്കി നാ യിരുന്നില്ല അതുകൊണ്ട് തന്നെ എന്നിലുണ്ടായിരുന്ന നെഗറ്റിവിറ്റികൾ തുടച്ചു നീക്കി യിട്ടുമുണ്ട്, യൂട്യൂബ് തുറന്നാൽ പ്രാധാന്യ മോടെ ഇപ്പോഴും അതു തു ടർ ന്നു കൊണ്ടേ ഇരിക്കുന്നു, മാഷിന്ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കാ ൻ കഴിയട്ടെ, അഭിനന്ദനങ്ങൾ
Sir, your each and every word is sooo touching and inspiring!! May God Bless you !!
സംഭവം തെന്നെ,,കണ്ണ് നിറഞ്ഞു ഒപ്പം സന്തോഷവും, 👌👌
എന്റെ മോളും emtees language അക്കാഡമിയിലെ ഒരു സ്റ്റുഡന്റ് എന്ന നിലക്ക് ഞാൻ അഭിമാനിക്കുന്നു
A Great Man....🎉 Masha Allah...🤲 Uppa Marichupoyialle...😌 InnaIlaihi Va InnaIlahi Rajiun...🤲 Allahu Swargam Nalgatte... Aameen 🤲 Sarinte Yella Videosum Njan Kandittund...Otthiri Ishtamaan...Iniyim Uyarangalilethatte...🤲👍👍👍👍
Big Salute
സാർ പറയുക മാത്രമല്ല ജീവിച്ചു കാണിച്ചുതന്നു 👍👍🙏🙏
Sir your josh talk touched me very much you are really blessed with high qaulities. May God bless u to have more opportunities in life
I have been a subscriber of MT vlog for 4 years . Proud of you mujeeb sir😍
സാർ സുമേഷ് കുമാർ എന്ന ഞാൻ കൊല്ലത്ത് കൊട്ടാരക്കരയിൽ താമസിക്കുന്നു. എനിക്ക് ശ്വാ സനാളത്തിൽ ക്യാൻസർ ആയിരുന്നു. അതിനേ തുടർന്ന് 'TVM RCC യിൽ വച്ച് ഓപ്പറേഷൻ ചെയ്ത് എൻ്റെ സൗണ്ട് ബോക്സ് നീക്കം ചെയിതു. എനിക്ക് ഇപ്പോൾ സംസാരിക്കാൻ കഴിയില്ല. തൊണ്ടയിൽ ഒരു ഹോൾ ഇ ട്ടിരിക്കുവാണ്. അതു വഴിയാണ് ശ്വസിക്കുന്നത്.
ഇനി സംസാരം തിരിച്ച് കിട്ടുന്നതിന് ഇനി ഒരു ഓപ്പറേഷൻ കൂടി വേണം. തൊണ്ടക്കുള്ളിൽ ഒരു വാൽവ് ഓപ്പറേഷൻ ചെയ്ത് വച്ച് പിടിപ്പിക്കണം. അതിന് വേണ്ടി നല്ലൊരു തുക കണ്ടെത്തണം. എനിക്ക് ഇപ്പോൾ ഒരു നിവർത്തിയും ഇല്ല.
ഓപ്പറെഷനും '32 റെഡിയേഷനും കൂടി ഒരുപാട് പൈയിസ ആയി' എനിക്ക് ജോലിക്ക് ഒന്നും പോകാൻ കഴിയില്ല.
ഭാര്യ ജോലിക്ക് പോയിട്ടാണ് വീട്ടിലെ കാര്യങ്ങൾ നടന്നു പോകുന്നത്. സംസാരം തിരിച്ച് കിട്ടിയാൽ എന്തെങ്കിലും ചെറിയ ജോലിക്ക് പോയി വീട് നോക്കാം എന്ന് ആഗ്രഹമുണ്ട്. അതുകൊണ്ട് എന്നേ സഹായിക്കണേ എന്ന് അപേക്ഷിക്കുന്നു
🙏🙏🙏
SUMESH KUMAR
AC:17400100091662
IFSC: FDRL0001740
BRANCH: PUTHOOR
google pay: 7510169300
Contact no:7510169300🙏
ജനിച്ച നാട്ടിൽ നിന്നും മുജീബ് സാറിന് ഒരുപക്ഷേ പ്രോത്സാഹനം കിട്ടിയിരിക്കാം കിട്ടാതിരിക്കാം കിട്ടീട്ടുണ്ടെങ്കിൽ അവരുടെ നന്മയായിരിക്കാം കിട്ടീട്ടില്ലെങ്കിൽ അവരുടെ അറിവില്ലായിമ ആയിരിക്കാം അത് കൊണ്ട് മുജീബ് സാറിന്റെ കണ്ണും കാതും ജനിച്ച നാട്ടിൽ വേണം ഒരുപക്ഷേ ഞാൻ ഉദ്ദേശിച്ചതിലും കൂടുതൽ ശ്രദ്ധ ജനിച്ച നാടിനോട് സാറ് കാണിക്കുന്നുണ്ടാകാം സാറിന്റെ ശ്രമ ഫലമായി ജനിച്ച ഗ്രാമത്തിൽ നിന്നും വല്ലവരും ഉയർച്ചയിൽ എത്തിയാൽ സാറിനെ ക്കാളും സന്തോഷിക്കുക ഞങ്ങളായിരിക്കും
Really motivating... Thank u sir
I respect ur Hard work.god bless you my dear motivational brother 😊🎄👍
Aadhyamayittanu njan youtube il cmt idunnath. Sir nte videos kanarund.. but ee video kandappol cmt idan thonni..really proud of you sir.. 🙏🙏🙏 lifeil parajayappettu ennu thonnunnavarkkulla msg aanu ee video.. 🙏🙏🙏
Failures and hardships are the stepping stones to success. Well Done. God bless 🙌 🙏.
Bridge man mujeeb sar
Nammude chemistry maash👍🏻👍🏻
Yes ... Attitude is window to the world.
Inspiring speeches .. hat's off you Sir
The hardships and sufferings will bring the best in you 👍👍👍
All high achievers were sufferers once 👍👍👍
Where there is a will, there is a way 👍
Salute to your distinctive indomitable perceverance really praiseworthy.
Regards to you.
Great , great,great sir ,lastly hearing everything you had,very happy,your story made me crying
Thank you so much Mujeeb sir 💕💕💕
ഇനിയും ഇനിയും ഉയരങ്ങളിക്ക് വഴിവിളക്കാവുക 🙏🙏
You are great🙏
എന്റെ നാട്ടുകാരൻ 🥰,പ്ലസ് ടു കെമിസ്ട്രി അധ്യാപകൻ ആണ് 🥰
Pwwrr😍
U r lucky
@@arifa106 😍
@@ushapp9458 🥰
@@arunkumarus9871 😁
Great sir....inspiring..its a great lesson of optimism ..
അങ്ങ് ഒരു ഭഗവാനുവച വാക്കുകൾനമ്മളെയുംഉയരങ്ങളെത്തിക്കട്ടെ
എല്ലാം തന്ന റബ്ബിന് ഒരുപാട് ശുക്ർ ചെയ്തു മുന്നേറുക
Mujeeb sir ne josh talksil wait cheyarnnu👍👍👍
ബിഗ് സല്യൂട്ട് സാർ 🙏🙏🙏
Sir very good message God bless
👏👏👍✌ഇന്നലെ nalloru motivation class neril kitti. Thank you sir.
ഇനിയും. ഒരുപാട്. ഉയരങ്ങളിൽ. എത്തട്ടെ
ജീവിതത്തിൽ ഇനിയും ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ സർ....
മാഷ് തുടങ്ങിയപ്പോൾ മുതൽ കാണുന്നു... ഒരുപാട് ഇഷ്ടം ആണ് 👌👌
All Sir Syedians will have similar stories like him. Proud of you, Sir 💞
ഉപ്പയെ മറന്നില്ല. വിജയം അനുഭവിക്കാൻ ഉപ്പയെ കിട്ടിയില്ല. മരണാനന്തരം മുജീബ് ക്കാക്ക് അതിന് സാധിക്കട്ടെ..
Ente plus two teacher.mujibsir
Annu kure adi kitiyengilum, eattom nalla chemistry teacher aayrunnu ☺.
Innu ithrem vijayathil ethiyathu kandappo orupaadu santhosham... Eneem Orupaadu potential sir nund. Orupaadu uyarathil ethate enn ashamsikunnu. 😍😍
എനിക്ക് ഏറ്റവും അതികം ഇഷ്ടപ്പെട്ട മോട്ടിവേറ്ററാ ഇത് സാറിൻ്റെ എല്ലാ വീഡിയോസും ഞാൻ കാണും മറ്റുള്ളവർക്ക് വിട്ട് കൊടുക്കാറും ഉണ്ട്
I am so proud Many more time See this vedio I heart feels